Тёмный

ചിന്തയുടെ പ്രസംഗം കേട്ട് എല്ലാവരും പൊട്ടിച്ചിരിയായി🤣 | chintha jerome | troll malayalam 

Trollen pokku
Подписаться 47 тыс.
Просмотров 295 тыс.
50% 1

#news #newstroll #troll #chinthajerome

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 550   
@rockstar-dc1nb
@rockstar-dc1nb 3 месяца назад
സമരത്തിന് ശേഷം എല്ലാർക്കും പൊതിച്ചോർ ഉണ്ടായിരിക്കുന്നതാണ്
@BaluBala-yo9vf
@BaluBala-yo9vf 3 месяца назад
😂😂😂😂
@neethusnair6362
@neethusnair6362 2 месяца назад
😂😂😂അത് നന്നായി
@sureshsura3599
@sureshsura3599 2 месяца назад
പൊതിച്ചോർ നിസാര കാര്യമല്ല
@vijaykrisshh
@vijaykrisshh 2 месяца назад
😂
@DI-ke3bg
@DI-ke3bg 3 месяца назад
വഴക്കുല വെച്ച് PHD എടുത്ത ചേച്ചി തന്നെ ഈ സമരം ചെയ്യണം...😂😂
@statusbro6278
@statusbro6278 3 месяца назад
ayn entha ningalk chechi pothichor kodukkunnund 😎mass daaa😂🤣
@Priya_Chathurvedi_abc
@Priya_Chathurvedi_abc 3 месяца назад
Avalude pinnale nikkaanum kure marapaazhukal.
@sreedevisree5232
@sreedevisree5232 3 месяца назад
Kyyadikkan Kure pazh janmangal
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 месяца назад
പാവം പോലീസ് ഇത്രയും നല്ല തമാശ കേട്ടാലും ചിരിക്കാൻ വയ്യ ചിരിച്ചാൽ പനി പോകും 🤭🤭
@varghesemathew6239
@varghesemathew6239 2 месяца назад
പി എസ് സി മെമ്പർ ആകാമെന്നും പറഞ്ഞ് 60ലക്ഷം കോഴ വാങ്ങിയ മരുമോന് എതിരെ സമരം ഇല്ലേ ചിന്തേ
@manojthomas9859
@manojthomas9859 3 месяца назад
ഞാൻ ഒറക്കം വന്നു തൂങ്ങി ഇരിക്കുവാരുന്നു അപ്പഴാ ഈ വീഡിയോ കണ്ടത് ഒള്ള ഒറക്കം പോയി
@ajithkumarsr6944
@ajithkumarsr6944 3 месяца назад
ആ psc rank ലിസ്റ്റിലുള്ളവർ സമരം ചെയ്യുമ്പോഴും ഈ ആവേശം കൊണ്ട് പിണറായിയുടെ അടുത്ത് പോയിരുന്നെങ്കിൽ ഞാനും സർവീസിൽ കേറിയേനെ
@krrishkrrish5520
@krrishkrrish5520 2 месяца назад
100%
@neethusnair6362
@neethusnair6362 2 месяца назад
സത്യം 🤦🏻‍♀️
@reneeshkuttachi4261
@reneeshkuttachi4261 2 месяца назад
ലവന്മാരെ ജയിപ്പിക്കാൻ നീയും വോട്ട് ചെയ്തില്ലേ,, എന്നിട്ട് അവരെ തന്നെ കുറ്റം പറയുന്നോ 😂😂ഇതിലും വലിയ കൊമെടി പീസ് ലോകത്ത് വേറെയില്ല 😂😂😂😂😂😂
@sbputhur2566
@sbputhur2566 3 месяца назад
പൊതിച്ചോറിൽ കഞ്ചാവ് കടത്തിയതിനെ DYFI സഖാവിനെ അറസ്റ്റ് ചെയ്തത് സഖാവ് അറിഞ്ഞില്ലേ 😂
@chikkuzzzrb
@chikkuzzzrb 3 месяца назад
Evideya sambavam
@sbputhur2566
@sbputhur2566 3 месяца назад
@@chikkuzzzrb 8 കിലോ കഞ്ചാവ് മായി ചൊക്ലി പെരിങ്ങാവു (കൂത്ത്പറമ്പിനു അടുത്ത് )LK അസ്മിറിനെ പോലീസ് അറസ്റ്റ് ചെയ്തത്..
@hrzgrk4191
@hrzgrk4191 2 месяца назад
നിന്റെ അമ്മയെ ആണോ 😂😂
@flamingo5900
@flamingo5900 3 месяца назад
ഞങ്ങളുടെ മക്കളുടെ നൻമയ്ക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് കലാലയത്തിൽ എസ്എഫ്ഐ നിരോധിക്കുകയാണ്.
@agritricks1615
@agritricks1615 3 месяца назад
പകരം ഏത് സംഘടനയാണ് വേണ്ടത് കലാലയത്തിൽ?
@promisepromise7321
@promisepromise7321 3 месяца назад
​@@agritricks1615kalalayathil enthinu raashtreeyam?
@mymoviechoices
@mymoviechoices 3 месяца назад
@@agritricks1615 onnum venda
@rrp3380
@rrp3380 3 месяца назад
​@@agritricks1615ഒരു പാർട്ടിയും വേണ്ട, മര്യാദക്കൊന്നു പഠിച്ചിറങ്ങിയ മതി പിള്ളേർ...
@SoniyaNiya
@SoniyaNiya 3 месяца назад
Correct 😊
@blalskvc
@blalskvc 3 месяца назад
കലിംഗ യൂണിവേഴ്സിറ്റി ക്ക് വേണ്ടി സമരം ചെയ്യൂ ചകാവേ
@Sarath_45
@Sarath_45 3 месяца назад
CPO റാങ്ക് ഹോൾഡേഴ്‌സ് ട്രിവാൻഡ്രം ഉള്ളപോൾ കണ്ടില്ല ഈ Dyfi
@ArunKumarAttuvassery
@ArunKumarAttuvassery 3 месяца назад
ലെ കൊല്ലം ഹെഡ് പോസ്റ്റോഫീസ്: ഇതെല്ലാം എന്തിനാടാ എന്നോട് പറയുന്നത്? 🤐🤔
@GhostCod6
@GhostCod6 3 месяца назад
😂😂
@ajithjyo2777
@ajithjyo2777 3 месяца назад
😅😅😅
@rudrakshs2442
@rudrakshs2442 3 месяца назад
കഷ്ട്ടം കൂടെ നിൽക്കുന്ന അണികൾക്ക് പോലും മുഖത്ത് ചിരി വരാതിരിക്കാൻ പാട് പെടുകയാണ്
@XD123kkk
@XD123kkk 3 месяца назад
Mask 😷 ittal mathii... Venomenkil oru cooling glass um.. Ennal chirikkumbol kanninte action um manassilavillaa..
@pannerveedu677
@pannerveedu677 3 месяца назад
😂😂​@@XD123kkk
@subinvasudevan3518
@subinvasudevan3518 3 месяца назад
വാറ്റ് ചാരായം വിൽക്കുന്ന ദാമു ഏട്ടൻ, ലഹരിക്ക് എതിരെ സമരം ചെയ്യുന്നത് പോലെ ഉണ്ട് 😆😂. Question പേപ്പർ വീട്ടിൽ എത്തിക്കുന്ന ടീംസ് 😂
@ajithramkrishna4853
@ajithramkrishna4853 3 месяца назад
വിവരമുള്ള ഒന്നും ഈ സംഘടനയിൽ ഇല്ലേ....
@akvinod5496
@akvinod5496 3 месяца назад
🤣🤣🤣🙊🙉🙈
@theonlychild4719
@theonlychild4719 3 месяца назад
ഇല്ലെന്ന് അവര് തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ...
@sushilkumar-cp7wt
@sushilkumar-cp7wt 3 месяца назад
എന്റെ പോന്നു പൊതിച്ചോർ ചേച്ചി, ഞങ്ങളുടെ മക്കൾക്ക് വേണ്ടി നിങ്ങൾ വല്ലാണ്ടങ് കഷ്ടപ്പെടേണ്ട...നിങ്ങൾ ഞങ്ങളെ സൊര്യമായി പണിയെടുത്തു ജീവിക്കാൻ സമ്മതിച്ചാൽ മതി.
@punchaami6248
@punchaami6248 3 месяца назад
ഇതൊക്കെയാണ് കാരണം😂😂😂😂 ഈ പാർട്ടി നശിക്കാൻ😆😆😆😆 മനസിലായി എന്ന് എന്ന് തോന്നുന്നു.😜😜😜😜😜
@vyshnavkunjuzz7629
@vyshnavkunjuzz7629 3 месяца назад
ഡോക്ടറേറ്റ് ദാനം കിട്ടിയ ആളാ ഈ പറയുന്നേ😂
@joshyjacob1533
@joshyjacob1533 3 месяца назад
കണ്ണിൽ കോലിരിക്കുമ്പോൾ വേറൊരുത്തന്റെ കരട് എടുക്കാൻ നോക്കുന്നു കഷ്ട്ടം..
@JudishPeter
@JudishPeter 3 месяца назад
ചിന്തേച്ചിയുടെ ചന്തിക് നല്ല പെട കിട്ടാത്തതിൻ്റെ ചാട്ടമാ...
@surendrankr4088
@surendrankr4088 2 месяца назад
സൂടു സഖാക്കൾ ചിന്തയുടെ ചന്തി ചതച്ചു വെച്ചിരിക്കുകയാ
@dkn99100
@dkn99100 3 месяца назад
ഒരു പൊതിച്ചോറ് കൂടെ എടുക്കാമായി രുന്നു😂
@RashidUm-z5i
@RashidUm-z5i 3 месяца назад
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ 😢
@dasdas4762
@dasdas4762 3 месяца назад
ചിന്ത ജെറോം , ആര്യ, PM ആർഷോ, ജയ്ക് തോമസ് എന്താ എന്നറിയില്ല, ഇവരൊക്കെ ആണ് നമ്മുടെ നാടിൻ്റെ മുതൽക്കൂട്ട്...
@mohanpillai8208
@mohanpillai8208 2 месяца назад
നമ്മുടെ റഹിമിക്കയെ മറന്നുപോയോ
@zayyuvlogs1274
@zayyuvlogs1274 3 месяца назад
ഇവളെയൊക്കെ നേതാവാക്കിയവരെ പറഞാൽ mathi😆😆😆
@jayadevane2193
@jayadevane2193 3 месяца назад
എന്തിന് കൊള്ളും ഈ നേതാവ് ചിന്തിക്കണം നമ്മുടെ CPI M
@Malayalikada
@Malayalikada 3 месяца назад
Chintha...😂 ila ottum 😂
@GhostCod6
@GhostCod6 3 месяца назад
നമ്മുടെ Cpim o? എന്റെ പൊന്നോ.. ഓർമ്മിപ്പിക്കല്ലേ 🙏🏻😆
@Dubaijose244
@Dubaijose244 3 месяца назад
Cpm nte andi 🤣🤣
@PKSDev
@PKSDev 3 месяца назад
എങ്കിലെന്നേ പാർട്ടി രക്ഷപ്പെട്ടു പോകുമായിരുന്നില്ലേ ...😂
@sreedevisree5232
@sreedevisree5232 3 месяца назад
😂😂😂😂😂😂😂😂
@vijaydubai010
@vijaydubai010 3 месяца назад
ഹൊ ബല്ലാത്ത ജാതി 😂😂😂
@crpd1731
@crpd1731 3 месяца назад
സമരത്തിന് ശേഷം എല്ലാരും ഇവരുടെ പൊതീ ച്ചോർ കഴിക്കണം😂😂😂😂😂😂😂😂😂
@peeyooshkumarbiju6739
@peeyooshkumarbiju6739 3 месяца назад
നീറ്റ് പരീക്ഷ ഇനി കേരളം നടത്തും (വാഴക്കുല)😂😂😂
@ksk4831
@ksk4831 3 месяца назад
ഇവളുടെ മാർക്ക്‌ ഒന്ന് പരിശോധിച്ച് പറയു ആരെങ്കിലും 🙏🏻
@rajagopalsukumarannair4206
@rajagopalsukumarannair4206 3 месяца назад
കൈ അടിക്കുന്ന മഹാന്മാരുടെ ഒരു അവസ്ഥ.....
@binuprakash572
@binuprakash572 3 месяца назад
കേരളം നന്നാക്കിയിട്ടുപോരെ 😂
@gopalanpradeep64
@gopalanpradeep64 3 месяца назад
ചുവിട്ടി നിൽക്കാൻ മണ്ണില്ല, വിഡീൽ കേട്ടാൽ കഷ്ടം 😂😂😂😂😂
@abdulrazak1360
@abdulrazak1360 3 месяца назад
Full A+ kodukkunna paripadi (achudanandan thudangi) മറന്ന് povaruth
@balavnair
@balavnair 3 месяца назад
കേരളത്തിലും വലിയ മോശമില്ല. അതോണ്ടല്ലേ വാഴക്കുല ചിന്തക്കുല ആയതും.ചിന്തക്കു phd കിട്ടിയതും. ഒന്നും ആരും മറന്നിട്ടില്ല കേട്ടോ
@unnikrishnantp3156
@unnikrishnantp3156 3 месяца назад
സ്വതന്ത്ര ഭാരതത്തിൽ ഇത്തരം നാടകങ്ങൾ പാർട്ടി എന്തു ഭാവിച്ചാണ് നടത്തുന്നത്? വിവരമുള്ളവർ ആരും ഇല്ലെ നമ്മുടെ പാർട്ടിയിൽ എന്ന സിനിമാ ഡയലോഗ് പ്രാവർത്തികമാക്കുകയാണോ ലക്ഷ്യം.?
@SmileLove..
@SmileLove.. 3 месяца назад
അല്ല ഈ പൊതിച്ചോർ ആദ്യം കേരളത്തിലെ കുട്ടികൾക്ക് +1 ഷീറ്റിനു വേണ്ടി സർക്കാരോട് കൊഞ്ചി കൊഞ്ചി സമരം ചെയ്യ് എന്നിട്ട് നോക്കിയ പോരെ രാജ്യത്തിലെ പിള്ളേരെ 🎙🎶
@varghesenv2787
@varghesenv2787 3 месяца назад
അപ്പോൾ dyfi ക്കാർക്ക് psc ചോദ്യപേപ്പർ കിട്ടിയതോ.
@abhijithdas6565
@abhijithdas6565 3 месяца назад
1.50 ലക്ഷം യുവജന കമ്മീഷനിൽ ഇരുന്ന് മാസം വാങ്ങിയ സെച്ചി 😮
@TheMathewAjay
@TheMathewAjay 3 месяца назад
For doing nothing.
@abhijithdas6565
@abhijithdas6565 3 месяца назад
@@TheMathewAjay നിനക്ക് ഒരു അവാർഡ് ഉണ്ട് 😂
@ousephvethanatt8126
@ousephvethanatt8126 3 месяца назад
വല്ല റെയിൽവേ പാളയത്തിൽ തല വെച്ചുകൂടെ ഭൈരവി
@NarayanadasM-sn7du
@NarayanadasM-sn7du 3 месяца назад
ചിന്തയുടെ പ്രസംഗം വീക്ഷിച്ചു പഞ്ചപുച്ഛമടക്കി നിൽക്കുന്ന മറവഴകളെ.. ലാൽസലാം.... കഷ്ട്ടം
@adarsh9915
@adarsh9915 3 месяца назад
അതിനു അവറ്റകൾക് എന്തിനെ പറ്റി ആണ് പറയുന്നതെന്നു മനസ്സിലാവണ്ടേ 🤣
@charvikranav
@charvikranav 3 месяца назад
ആ കയ്യടീക്കുന്ന അണികൾ ആണ് പാർട്ടി യുടെ ശക്തി 😅😂
@MrSherin41
@MrSherin41 3 месяца назад
ഇമ്മാതിരി ഒക്കെ പാർട്ടിക്ക് ക്ഷീണം മാത്രം ഉണ്ടാവൂ
@ousephvethanatt8126
@ousephvethanatt8126 3 месяца назад
ഇങ്ങനെ ഒരു ദുരിതവും മലയാളികൾ പേറണോ ഭഗവാനേ
@Sureshgopivipi
@Sureshgopivipi 3 месяца назад
Psc police rank
@HappyBabyKittens-we8jk
@HappyBabyKittens-we8jk 3 месяца назад
വിദ്യാഭ്യാസരംഗത്തു അഴിമതി മാത്രമല്ല മോളേ കൊലപാതകവും ഉണ്ട്. അഭിമന്യു, സിദ്ധാർഥ്.
@prithvi969
@prithvi969 3 месяца назад
പോലീസ് ഇവളുടെ പാർട്ടിക്കുവേണ്ടി നിൽകുമ്പോൾ എന്തിനാ അങ്ങേരുടെ നെഞ്ചത്ത് കേറുന്നേ
@royra4554
@royra4554 3 месяца назад
Njangal illenkil India illa 😂😂😂
@rajojohn6350
@rajojohn6350 3 месяца назад
ചിന്തേച്ചി തകർത്തു തിമിർത്തു കിടുക്കി 😂
@anvarsalam1905
@anvarsalam1905 3 месяца назад
കൊല്ലത്തു ലോക്സഭ സീറ്റിൽ മത്സരിക്കാൻ ഇരുന്ന ആളാണ്
@achoosachoos4290
@achoosachoos4290 3 месяца назад
ചിന്താ ചേച്ചി പൊളിയാ പൊട്ടത്തരം മാത്രം 😜
@abhinvijayasingh
@abhinvijayasingh 3 месяца назад
ഇത് കണ്ടിട്ട് ആട് സിനിമ കാണാൻ പോകുന്നവർ ഒന്ന് ലൈക് അടിക്കുക
@radhakrishnanradhu7397
@radhakrishnanradhu7397 3 месяца назад
Pothichor ille sechi
@vishnuh4282
@vishnuh4282 3 месяца назад
ജെറോം.. ഇപ്പോ ചിന്തികുന്നുണ്ടാവും
@kalamohanan4898
@kalamohanan4898 3 месяца назад
എന്നിട്ട് കേരളത്തിൽ ഒരു കുട്ടിയും neet എക്സാം കുറ്റം പറഞ്ഞില്ലല്ലോ
@sangeethkrishna380
@sangeethkrishna380 3 месяца назад
ഇതൊക്കെ കേൾക്കുന്നവരെ പറഞ്ഞാൽ മതി..... 😄😄
@athulgaming3977
@athulgaming3977 3 месяца назад
പൊതിച്ചോറ് കൊടുക്കുന്നോര അത് പോലത്തെ പഞ്ച് ഡയലോഗ് ഒന്ന് പ്രെതീക്ഷിച്ചു
@hrishi4451
@hrishi4451 3 месяца назад
കൊടുംകാറ്റ് 😂
@mohansarangii9393
@mohansarangii9393 3 месяца назад
ഈ അമ്മച്ചിക്ക് ഇതുവരെ സൂര്യൻ ഉദിച്ചില്ലേ വാഴക്കുല മോട്ടിച്ചതള്ള
@shajimohammedshajimohammed5955
@shajimohammedshajimohammed5955 3 месяца назад
ഇതിനെ എന്തിനാണ് ഇവർ കൊണ്ട് നടക്കുന്നത്.. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ
@rejilalbalachandran
@rejilalbalachandran 3 месяца назад
വിദ്യാഭ്യാസ നിലവാരം പോലും......... നോക്കി എഴുതീട്ട് പോലും തെറ്റിയ പ്രബന്ധം......... "കൊല"........ പ്രസംഗിക്കാൻ പറഞ്ഞപ്പോൾ പ്രസവിക്കാത്തത് ഭാഗ്യം....... ഒന്ന് കൊണ്ട് മാത്രം
@Sunnynair
@Sunnynair 3 месяца назад
Lady Jocker 😊
@techminiatures1224
@techminiatures1224 2 месяца назад
തിരുവനന്തപുരത്ത് CPO റാങ്ക്ഹോൾഡേഴ്‌സ് സമരം നടത്തിയപ്പോൾ യുവജനങ്ങളുടെ കൂടെ നിക്കും എന്ന് പറഞ്ഞ ചേച്ചി അപ്പോ എവിടെ ആയിരുന്നു....!?
@natashaelena4126
@natashaelena4126 3 месяца назад
വല്ലവന്റേം വഴക്കുല വെട്ടി വിറ്റു ഡോക്ടർ ആയവളാണ് നിന്ന് കുരക്കുന്നത്.
@omanakuttanpillaig1959
@omanakuttanpillaig1959 3 месяца назад
കുറച്ചുകാലം യുവജന കമ്മീഷൻ ആയിട്ട് ഇരുന്നു കോടികൾ അടിച്ചുമാറ്റിയ കക്ഷിയാണ്എന്തോ ജോലി ചെയ്തതിനാണ്😊
@Archana-nv2cr
@Archana-nv2cr 3 месяца назад
Evar ഇത്രയും പറഞ്ഞത് ഒന്ന് ഇംഗ്ലീഷ് l koodi parayan പറയൂ എന്താണാവോ ഇവരുടെ മലയാളം ഒട്ടും മനസ്സിലാകുന്നില്ല
@mohanlalmohan6291
@mohanlalmohan6291 3 месяца назад
😂😂😂 ഇതിനെയൊക്കെ എങ്ങനെ സഹിക്കുന്നു
@sajisn7837
@sajisn7837 3 месяца назад
ചിന്ത മോൾ അടുത്ത ഇലക്ഷന് നിന്ന് ജയിച്ചു മന്ത്രി ആകാൻ ആണ് ആഗ്രഹം എങ്കിൽ ആ ആഗ്രഹം ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു തരും 😂
@aneeshnarayanan3979
@aneeshnarayanan3979 3 месяца назад
എല്ലാനേതാക്കൻ മാർക്കും LLB യും phd യും പക്ഷേ എഴുത്തും വായനയും അറിയാവുന്ന ഒരുത്തനെങ്കിലും ഉണ്ടോ dyfi യിലും cpm ലും
@Marcos12385
@Marcos12385 2 месяца назад
തലയ്ക്കു ലേശം ബുദ്ധി ഉള്ള ഒരുത്തനെങ്കിലും ഈ പാർട്ടിയിൽ ഇല്ലല്ലോ എന്റെ ഈശ്വരാ 😂😂😂😂🙏🙏🙏🙏
@thankamaniadhikarathil9639
@thankamaniadhikarathil9639 3 месяца назад
ഇവളെ ഒക്കെ കേൾക്കാനും കൊണ്ട് നടക്കാനും ഇപ്പോഴും ആളുണ്ട് അതാണ് അത്ഭുതം ഒരു പാർട്ടി യിൽ വിശ്വസിക്കാം പക്ഷെ ഇത് പോലെ വിവരവും വിവേകവും ഇല്ലാത്തതിനെ സപ്പോർട്ട് ചെയ്യരുത്
@mohananayyapan4082
@mohananayyapan4082 3 месяца назад
ചിന്ത ചേച്ചി നമ്മുടെ psc കാരുടെ കാര്യം പറഞ്ഞു ഒന്നു നമ്മുടെ സർക്കാരിനോട് പറഞ്ഞു ശരിയാക്കാൻ നോക്കുക
@gopakumar2869
@gopakumar2869 3 месяца назад
😂😂😂 രണ്ട് കൈയ്യും രണ്ട് കാലും ഇല്ലാത്തവൻ😂😂😂 ഒരു വിരൽ ഇല്ലാ എന്ന് പറഞ്ഞ്😂 മറ്റൊരുത്തനെ വികലാംഗൻ എന്ന് തെരുവിൽ കിടന്ന് ആക്ഷേപിക്കുന്നു😂😂..
@gkrishnanpr1258
@gkrishnanpr1258 3 месяца назад
PhD engene kitti ? .oru sentence thettu kudathe ezhuthan ariyamo?
@im_fero_nh
@im_fero_nh 3 месяца назад
CPO Rank list ഉള്ള ഉദ്യോഗാർഥികൾ ട്രിവാൻഡ്രം PSC office ൻ്റെ മുന്നിൽ, മുട്ടിൽ ഇഴഞ്ഞും, ഉപ്പ് കൊണ്ടും, തല മോട്ട അടിച്ചും, തണുത്ത വെള്ളത്തിൽ കിടന്നും സമരം നടത്തിയപ്പോൾ ഒരു പാർട്ടി കരെ പോലും കണ്ടില്ല 😅. പ്രേധികരിക്കുമ്പോൾ എല്ലാത്തിനും വേണ്ടി വേണം അല്ലാതെ ഇങ്ങിനെ നാടകം കളിക്കാൻ ആവരുത് 😊
@sreekumarg3647
@sreekumarg3647 3 месяца назад
Ivaludae oru mudinja sound! Asahaneeyam!!!
@Anilkumar-it8oy
@Anilkumar-it8oy 3 месяца назад
Evalkke vere oru joliyumillle enthothinte dyfi
@kochuparambilktc2449
@kochuparambilktc2449 3 месяца назад
Vote kuranjenteya kurachunallunndavum nadakam😂
@radhakrishnannair6507
@radhakrishnannair6507 3 месяца назад
ചിന്തയുടെ വാഴക്കുല. Ivallkku phd കൊടുത്തത് ആര
@RajendraKumar-xk7ng
@RajendraKumar-xk7ng 2 месяца назад
ഉവ്വോ ഞങ്ങൾ അങ്ങു സഹിച്ചു പരമയോഗ്യർ പരീക്ഷ എഴുതാത്തവനെവരെ ജയിപ്പിച്ചവരല്ലെ
@aruparayil6325
@aruparayil6325 3 месяца назад
കോമഡി പ്രോഗ്രാം മാത്രമേ ഇവർക്കുള്ളോ
@Ananya_anoop
@Ananya_anoop 3 месяца назад
പൊതിച്ചോറ് അണ്ണാക്കിൽ തള്ളിക്കൊട്
@deepakravi8126
@deepakravi8126 3 месяца назад
അച്ചടി ഭാഷയിൽ വളരെയധികം നാടകീയമായി പറയുന്ന വിഷയത്തിനോട് ഒട്ടും തന്നെ ആത്മാർത്ഥത തോന്നാതെ സംസാരിക്കാൻ ഇവരെ കഴിഞെ ആളുള്ളു...
@JayanthiSuresh-l9n
@JayanthiSuresh-l9n 3 месяца назад
അയ്യേ ഈ ദുരന്തം പിന്നെയും വന്നോ
@ambiliambili4478
@ambiliambili4478 3 месяца назад
ചിന്തേ.. മറ്റുള്ളവരുടെ മുന്നിൽ നാണം കെടാം എന്ന് ആരോട് എങ്കിലും പറഞ്ഞിട്ടുണ്ടോ.. 😄
@chackonebu2307
@chackonebu2307 3 месяца назад
These SFI kids never seen the collage and school ….
@sudhasundaram2543
@sudhasundaram2543 2 месяца назад
യ്യോപടുത്തുയർത്താൻ സഹായിക്കുന്നു വിഡ്ഢി പറഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന ഞാൻ കസേരയിൽ നിന്നു തെറിച്ചു മുറ്റത്തു വീണു😂😂😂😂😂
@TheSunil2222
@TheSunil2222 2 месяца назад
വിദ്യാലയങ്ങളിൽ രാഷ്ട്രീയം ഉള്ളടത്തോളം ഇതെല്ലാം കാണേണ്ടിയും കേൾക്കേണ്ടിയും വരും.... പl
@shrinandfoodvlogs8878
@shrinandfoodvlogs8878 3 месяца назад
Sfi യെ ഇനിയും വീട്ടികളക്കണോ.
@rahulc480
@rahulc480 3 месяца назад
ചിന്ത ചേച്ചിക്ക് ശേരിക്ക് എന്താണ് പ്രശ്നം, ആകെ കോമഡി ആണല്ലോ
@Zack_fink
@Zack_fink 2 месяца назад
സണ്ണിലിയോൺ വെടി എന്ന് മിയ ഖലീഫ 😂
@bharathasnehi
@bharathasnehi 2 месяца назад
ചിന്തയുടെ ഡിഗ്രിയും phd യും പഠിച്ചു നേടിയതല്ല മറിച്ച്പാര്‍ട്ടിയുടെ മേടിക്കല്‍ ബിരുദം എന്ന് പറയുന്നതാവും ശരി .
@manunair1991
@manunair1991 2 месяца назад
ഇത്രെയും കോൺഫിഡൻസ് ഇത്തിരി ബുദ്ധി ഉള്ള ആർകെങ്കിലും കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@shajahanki5649
@shajahanki5649 2 месяца назад
മലയാള ഭാഷക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ,,,, ചതുരവടിവിൽ ബാസ് പിടിച്ചള്ള സംഭാഷണം കേൾക്കുമ്പോൾ 😂
@Robman_q0
@Robman_q0 2 месяца назад
ഇന്നിപ്പോൾ ഏത് കുല വച്ചാണോ എന്തോ യുവജനത്തിന്റെ പരിപ്പെടുക്കാൻ ഇറങ്ങിയിരിക്കുന്നത്... ഇവളുടെ ഒപ്പം ആര്യയെയും, ആരോഗ്യം തുളുമ്പുന്ന വീണയെയും കൂട്ടിയാൽ നന്നായിരിക്കും.... 🤣
@jayathilakankoodakkara7264
@jayathilakankoodakkara7264 3 месяца назад
ഒരു വട്ടു കേസ്
@varghesemd567
@varghesemd567 2 месяца назад
വാഴക്കുല😂😂😂 മാർക്ക് ലിസ്റ്റ് DYFI SFI ' പാർട്ടി എല്ലാവരേയും വിഡ്ഡികളാക്കിയ വാഴക്കുല നാണമുണ്ടോ😂😂😂
@usharaj2029
@usharaj2029 3 месяца назад
ഓ... ഇവളെക്കൊണ്ട് തോറ്റു, അണ്ണാക്കിൽ ചിരട്ട തിരുകിയ വേറെയൊരെണ്ണം കൂടി യുണ്ടല്ലോ,ജെയ്ക്ക്, അവനും കൂടിയുണ്ടെങ്കിൽ 🙆‍♀️🙆‍♀️🙆‍♀️
@aravindg1997
@aravindg1997 2 месяца назад
Psc rank list വലിപ്പിച്ചപ്പോൾ dyfi illa ചിന്തേം illa നാണം കേട്ട വർഗ്ഗങ്ങൾ ആദ്യം ഇവിടുള്ള പ്രശ്നം തീർത്തിട്ട് കേന്ദ്രത്തിലോട്ടു ഒണ്ടാക്കാം
@itn0687
@itn0687 2 месяца назад
വിദ്യാഭ്യാസത്തിലെ അഴിമതി സംസാരിക്കാൻ പറ്റിയ ആളും, പാർട്ടിയും 😂😂😂
@josephn2750
@josephn2750 3 дня назад
കൂലി എഴുത്തുകാരൻ്റെ തീസിസിന് കിട്ടിയ വാഴക്കുല ഡോക്ട്രേറ്റ്
@royra4554
@royra4554 3 месяца назад
Keralathil college kal muzhuvan adachu poottikkan nadakkunna kanchavu teams 😂😂😂
@johnywalker3531
@johnywalker3531 3 месяца назад
നിങ്ങളൊക്കെ ആദ്യം psc റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കാൻ നോക്ക്.. എന്നിട്ട് മതി കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ... 😁😁😁
@akhilgeorge5728
@akhilgeorge5728 2 месяца назад
ഒരു സർഗ്ഗത്മഗതാ
@prabhashkg6792
@prabhashkg6792 2 месяца назад
ഇവൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി 🤣🤣🤣🤣
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
ВЫЗВАЛ ЗЛОГО СОНИКА #Shorts
00:38
Просмотров 65 тыс.