Тёмный

ചിപ്പ് ഒഴിപ്പിക്കലും 🤐 മറുനാടൻ പ്രേക്ഷകരും😇 , Mind Controlling Mafia ? Brain Hacking ? 

Подписаться
Просмотров 53 тыс.
% 1 092

#malayalamnews #keralanewslive #reactionvideos #illuminatishorts #matrix #andewtate
Reaction On:
"തലച്ചോറിനെ നിയന്ത്രിക്കുന്ന ശക്തികള്‍ എന്നെ നശിപ്പിക്കും" | MK Ultra, Human Experiments, CIA
jaibyjoseph
The best way to contact me is by messaging on Instagram:
jbitvofficial
jbitvofficial/
ru-vid.com - Second Channel @JBITv Vlogs

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@sitakrishnaa
@sitakrishnaa 18 дней назад
ഈ മഹിളയെ അവതരിപ്പിച്ചു കൊണ്ടുള്ള മറുനാടൻ വീഡിയോ ഞാൻ കണ്ടതിനു ശേഷം പരീക്ഷണപരമായി ഒരു നുണക്കഥ സമാനഅനുഭവമെന്ന മട്ടിൽ comment box ൽ കുറിച്ചിരുന്നു. അതിനു കിട്ടിയ ലൈക്കടിയും പ്രതികരണങ്ങളും കണ്ട് ഞാൻശരിയ്ക്കും അമ്പരന്നുപോയി! നമ്മുടെ സമൂഹം യുക്തിചിന്തയിൽ നിന്നേറെ അകന്നുപോയിരിക്കുന്നു. നവഅന്ധവിശ്വാസങ്ങൾക്ക് പുതിയൊരു വിപണി സജീവമായിരിക്കുന്നു. സമൂഹത്തിന്റെ അപചയത്തിൽമറുനാടൻ മറുതമാർ വേവലാതിപ്പെടില്ലല്ലോ.സമൂഹത്തിന്റെ ഉന്നമനമല്ല, പണം മാത്രമണ് അവരുടെയൊക്കെ ലക്ഷ്യമെന്ന് ആ മൂഢൻമാർ മനസ്സിലാക്കിയിരുന്നെങ്കിൽ.! ആ മഹിള ഉടൻ ഒരു മനോരോഗവിദഗ്ധനെ കാണേണ്ടതാണ്.
@athiras1995
@athiras1995 18 дней назад
Comment kandirunnu. Ningalkkum schizophrenia anenna karuthiyath 😅
@sarathedakunni3178
@sarathedakunni3178 18 дней назад
Tangalk entarinjitanu frnd samsarikunnat....ningalepolullavar psychiatrist nte perum paranj yadartyam illatakugayanu....ningalk chintikan polum kazhiyilla....ariyata karyam parayatirikkuga
@sitakrishnaa
@sitakrishnaa 18 дней назад
@@athiras1995പിന്നോട്ടടിയ്ക്കുകയും വീണ്ടും വീണ്ടും മൂഢരാവുകയും ചെയ്യുന്ന നമ്മുടെ സഹജീവികളെയോർത്ത് വേവലാതിപ്പെട്ട് എനിയ്ക്ക് മുഴുഭ്രാന്തായിപ്പോകുമോ എന്നാണിപ്പോൾ ഭയം! പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒന്നും കേൾക്കാൻ കൂട്ടാക്കുക പോലും ചെയ്യാതെ അജ്ഞതയുടേയുംഅന്ധവിശ്വാസങ്ങളുടേയും ചതുപ്പിൽ സാധുമനുഷ്യർ മുങ്ങിത്താണു കൊണ്ടിരിക്കുന്നു.....😰
@akaluc9573
@akaluc9573 17 дней назад
ഇതൊക്കെ sample വെടിക്കെട്ട് ആണ്, പലവിധ മാനസിക രോഗങ്ങൾ എല്ലാം ഉയർന്ന ചിന്ത ശേഷി എന്ന് പറഞ്ചു നടക്കുന്ന ആളുകൾ ഉണ്ടു, ഒര് തവണ psychiatric institute സന്ദർശിച്ചാൽ ഇവർക്ക് ഇത് മനസ്സിൽ ആകും, മാനസിക വൈകല്യങ്ങൾ ഒട്ടനവധി ഉണ്ടു എന്ന്, ചികിത്സിച്ചാൽ പലതും മാറ്റി എടുക്കാൻ കഴിയും എന്നത്..
@shijukiriyath1410
@shijukiriyath1410 17 дней назад
APPOL INI MONSON INSTITUTE OF FRAUD SPECIALITY COURSE THUDANGANAM .......ATHINU NALL ASADHYATHA UNDU....ATHRAKKU MANDANMAAR KERALATHILUNDU.....NIRAYE CASHUM VAARAAM
@mariaissac9260
@mariaissac9260 18 дней назад
മറുനാടൻ ചാനൽ ആയത് കൊണ്ട് മാത്രം feedൽ വന്ന ഈ വീഡിയോ എന്നെ പോലെ കാണാതെ ഒഴിവാക്കിയ എത്ര പേരുണ്ട്??🙋‍♀️😂😂
@ncali
@ncali 18 дней назад
ഞാൻരണ്ട് ദിവസം മുൻപ് ക്ഷീണം കാരണം രാത്രി ഭക്ഷണം കഴി ക്കുന്ന തിന് മുൻപ് ഉറങ്ങി അന്നേരം ആ വീഡിയോ ൽ കാണുന്ന രൂപം ഉറക്കത്തിൽ സ്വപ്നം കണ്ടു എന്റെ വീടിന്റെ അടുത്ത് എത്തി ഞാൻ ഉം മോനും കാറിൽ പിന്നിൽ ആ രൂപം മോൻ പറഞ്ഞു ഇറങ്ങേണ്ടആക്രമണം ഉണ്ടാകും എന്ന് ഞാൻ ഞെട്ടി എഴുനേറ്റു
@mariaissac9260
@mariaissac9260 18 дней назад
@@ncali 😂😂🤣🤣
@justpieceofcake
@justpieceofcake 18 дней назад
njan
@abinantony8677
@abinantony8677 17 дней назад
💯 njn pidich ninnu.
@bobinboby3750
@bobinboby3750 17 дней назад
​@@ncali🤣🤣🤣
@naseema7074
@naseema7074 18 дней назад
ഈ പറഞ്ഞ video എനിക്ക് സ്ഥിരമായി recomandationil വന്നിരുന്നു... Channel മറുനാടൻ ആണെന്ന് കണ്ടപ്പോ ഓപ്പൺ ചെയ്തില്ല.. ആരെങ്കിലും react ചെയ്യുമ്പോ കാണാം എന്ന് വിചാരിച്ചു 😹😹😹
@jbitv
@jbitv 18 дней назад
😄❤️
@sreedevikv7226
@sreedevikv7226 18 дней назад
Same😂😂
@V4Gamer-qk2bo
@V4Gamer-qk2bo 18 дней назад
ഞാൻ അപ്പോൾ തന്നെ, don't recommend this channel, കൊടുത്ത് "മറുനാടനെ" അങ്ങ് ഒഴിവാക്കി..😁
@aneesav4095
@aneesav4095 18 дней назад
Same
@user-st6lf3kc5w
@user-st6lf3kc5w 18 дней назад
😂same നമുക്ക് ഗാന്ധി ആവാൻ പറ്റുന്നത് ഇങ്ങനെ ഒക്കെ ആണ്
@ritwikta7203
@ritwikta7203 18 дней назад
ചേച്ചിക്ക് schizophrenia അവനാണ് സാധ്യത... എല്ലാ ലക്ഷണങ്ങളുമുണ്ട്... പാവം കൃത്യമായി ചികിത്സ കിട്ടിയാൽ മതിയാരുന്നു
@thedramarians6276
@thedramarians6276 18 дней назад
വിദ്യാഭ്യാസം കൂടുന്തോറും വിവരക്കേടും കൂടി വരുന്ന ഒരു പ്രത്യേക അവസ്ഥ 🤦‍♀️😂
@thedramarians6276
@thedramarians6276 18 дней назад
@@AGK-ub3kp കറക്റ്റ് 👍
@Aparna.Ratheesh
@Aparna.Ratheesh 18 дней назад
Probably illusions aayirikkum. May be they are unable to control this mental state, and they believe that they are being followed etc.
@shijukiriyath1410
@shijukiriyath1410 17 дней назад
ATHU SANGHIKALKKU MAATHRAMAANU
@user-jr7hq5zc3t
@user-jr7hq5zc3t 17 дней назад
used ചിപ്പുകൾ മിതമായ നിരക്കിൽ ലഭിക്കും. പുതിയ സ്റ്റോക്ക് എത്തിയിരിക്കുന്നു. IAS, IPS,, തുടങ്ങി എല്ലാ എക്സമിനു ന്റെയും കൂടാതെ ഷെയർ മാർക്കറ്റ്, buy and sell, 100% real time signal തരുന്ന ചിപ്പും ഇവിടന്ന് ലഭിക്കും. N:B വാങ്ങാൻ വരുമ്പോൾ 10 രൂപയുടെ സിറിഞ്ചും കൊണ്ട് വരേണ്ടതുണ്ട്.
@Code_osaka
@Code_osaka 18 дней назад
Matrix-andrew tate ❎🤡 Matrix-keanu reeves ✅🗿
@fujoshiraikantopeini717
@fujoshiraikantopeini717 18 дней назад
എൻ്റെ friend share ചെയ്തിരുന്നു. അവൻ ആകെ പേടിച്ച് പോയിരുന്നു സത്യത്തിൽ😂😂. But family യിൽ ഒരാൾക്ക് schizophrenia ഉള്ളത് കൊണ്ട് പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞു. എനിക്ക് സത്യത്തിൽ ചിരി ആണ് വന്നത്. ചാണകത്തിൽ ചവിട്ടിയാൽ പിന്നെ full new gen അന്ധവിശ്വാസങ്ങൾ ആണ്😂😂
@captain1759
@captain1759 18 дней назад
ആരേലും ഇതൊന്നു roast ചെയ്യാൻ കാത്തിരിക്കായിരുന്നു 😂
@jbitv
@jbitv 18 дней назад
❤️
@achu-ou1bz
@achu-ou1bz 18 дней назад
Marundadan declare it as mental disorder 4 days back
@balamuralikrishna6082
@balamuralikrishna6082 18 дней назад
@@achu-ou1bzAthu forward cheythavarkku ariyillallo
@gejoroyce
@gejoroyce 18 дней назад
നമ്മുടെ കൈയിലുള്ള ഫോൺ തന്നെ മതി അവർക്ക് നമ്മളെ ട്രാക്ക് ചെയ്യാൻ വേറെ ഒരു ചിപ്പും കോപ്പും ഒന്നും വേണ്ട...
@aarabhipramod3117
@aarabhipramod3117 18 дней назад
Point
@Jelekha985
@Jelekha985 18 дней назад
Exactly . That is the chip .. no other chip ... 😀😀😀😀😀😀🌹👍🌹🌹🌹🌹
@MyMobile-p3y
@MyMobile-p3y 18 дней назад
😂
@Jelekha985
@Jelekha985 14 дней назад
Low risk Indian Innivation . Human machine Interface ) Neuralinkilnu badhalayi research Jerin Thomas Computer Engineering Tvm. CET, Dept of Electronics .. Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum. Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam. Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu . Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode . Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔
@aswathyps4703
@aswathyps4703 18 дней назад
I was eager to waiting for this topic മറുനാടന്റെ കമന്റ് ബോക്സ്‌ കണ്ടു പേടിയായി പോയി. ഇതുപോലെ ഉള്ള മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന ഒരു കൂട്ടം ആൾകാർ ഉണ്ട് എന്ന്
@lujainluja
@lujainluja 18 дней назад
@@aswathyps4703 yes
@adithyans8611
@adithyans8611 16 дней назад
Majority bjp supporters
@Jelekha985
@Jelekha985 14 дней назад
Low risk Indian Innivation . Human machine Interface ) Neuralinkilnu badhalayi research Jerin Thomas Computer Engineering Tvm. CET, Dept of Electronics .. Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum. Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam. Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu . Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode . Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔
@messiah471
@messiah471 17 дней назад
അങ്ങനെ ആണെങ്കിൽ v2k എന്ന term എങ്ങനെ ഉണ്ടായി? അതിന് against ആയി ലോകത്തു നടന്ന protest ഒക്കെ manipulated ആണോ? 🙄 അത് കൂടി ഒന്ന് explain ചെയ്യാമോ?? 🙏🏻
@Jelekha985
@Jelekha985 14 дней назад
Low risk Indian Innivation . Human machine Interface ) Neuralinkilnu badhalayi research Jerin Thomas Computer Engineering Tvm. CET, Dept of Electronics .. Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum. Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam. Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu . Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode . Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔
@stealth9176
@stealth9176 18 дней назад
BJP supporters മാത്രം വിശ്വസിച്ച ഒരു topic. എന്ത് ചെയ്യാൻ പറ്റും. ബുദ്ധി ഇല്ലാത്ത ജനങ്ങൾ ആയി പോയാൽ
@BasithAli-yy6uv
@BasithAli-yy6uv 16 дней назад
sathyam
@Jelekha985
@Jelekha985 14 дней назад
Low risk Indian Innivation . Human machine Interface ) Neuralinkilnu badhalayi research Jerin Thomas Computer Engineering Tvm. CET, Dept of Electronics .. Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum. Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam. Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu . Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode . Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔 watch video in RU-vid.
@anjana1151
@anjana1151 18 дней назад
ഞാൻ കാണണം എന്ന് അനുഗ്രഹിച്ചിരിക്കുന്ന ഒരു സിനിമയെപ്പറ്റി ഒരു സ്പോട്ടിൽറും കേൾക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. ഗോളം സിനിമയുടെ ഡീറ്റെയിൽസ് പറയുന്നതിന് മുന്നെ ഒരു disclaimer പറയാമായിരുന്നു.. അങ്ങനെ പറഞ്ഞത് ശെരിയായി തോന്നുന്നില്ല..
@aviatorcrew389
@aviatorcrew389 18 дней назад
I felt the same
@sreedevikv7226
@sreedevikv7226 18 дней назад
5 തവണ എങ്ങാണ്ട് ഈ മറുനാടൻ സാനം ന്റെ ഫീഡിൽ വന്നു.. എങ്ങനാണോ എന്തോ😖😖😖
@jbitv
@jbitv 18 дней назад
Viral😄
@sreedevikv7226
@sreedevikv7226 18 дней назад
@@jbitv innocent ന്റെ ഡയലോഗ് ആണ് ഓർമ വരുന്നേ😌😌... സാച്ചര കേരളം😖😖🤐
@rajilaldr
@rajilaldr 18 дней назад
Use *Don't recommend channel* option
@sreedevikv7226
@sreedevikv7226 18 дней назад
@@rajilaldr ചുമ്മാ ചിരിക്കാലോ😂😂😂... ചിരി ആരോഗ്യത്തിന് നല്ലതാ😁😁
@shamilexclusive
@shamilexclusive 18 дней назад
😄 ​@@jbitv
@MS-ol5kz
@MS-ol5kz 18 дней назад
മറുനാടൻ സത്യം പറയുന്ന അന്ന് ആ ചാനലിൽ കേൾവിക്കാർ ഇല്ലാതാകും
@shijukiriyath1410
@shijukiriyath1410 17 дней назад
2....3 THAVANA PARANJIRUNNU.....ANNU SANGHIKAL PANJIKKITTATHODEY ATHU NIRTHI
@MrSherin41
@MrSherin41 18 дней назад
മലനാടൻ നിലവാരം അതിൻ്റെ പ്രേക്ഷകരുടെ നിലവാരം എല്ലാം അതിൻ്റെ കമൻ്റിൽ കാണാം
@shijukiriyath1410
@shijukiriyath1410 17 дней назад
MILLIONS AANU SUBSCRIBERS.......ATHRAKKUM MANDANMAARO?
@KottayamkaranKL5
@KottayamkaranKL5 18 дней назад
വിനയപൂർവ്വം ഒരു കാര്യം സൂചിപ്പിക്കുന്നു. താങ്കളുടെ മിക വീഡിയോയിലും മറ്റുള്ളവരെ പരിഹസിക്കുന്ന രീതി ശ്രദ്ധിച്ചിട്ടുണ്ട്. താൻ പറയുന്നതാണ് ശരി മറ്റുള്ളവർ പറയുന്നത് തെറ്റ്. അല്ലെങ്കിൽ അവർക്ക് ഒരുപാട് ഫാൻസ് രണ്ട്. അത് കൊണ്ടു അവരൊക്കെ മണ്ടൻ മാർ എന്നുള്ള തരത്തിൽ ഒരു ധ്വനി താങ്കളുടെ സംസാരത്തിൽ മിക്കവാറും കണ്ടിട്ട്... എന്തോ ഒരു പുച്ഛം മനോഭാവം. അത് തിരുത്താൻ ശ്രമിക്കുക. ( ഈ വീഡിയോ അല്ല കമന്റിന് ആധാരം )
@gcc3028
@gcc3028 16 дней назад
I too observed that
@myschool8942
@myschool8942 16 дней назад
Yes
@nithass8333
@nithass8333 16 дней назад
Correct
@shammi2442
@shammi2442 15 дней назад
പുച്ഛിക്കേണ്ടത് പുച്ഛിക്കേണ്ടേ 😂😂😂😂
@curiouswriter
@curiouswriter 18 дней назад
നമ്മുടെ ചിന്ത ശരിയാണ് എന്ന ഉറപ്പിലാണല്ലോ എല്ലാവരും ജീവിക്കുന്നത്...
@Femina_Farook
@Femina_Farook 18 дней назад
ഞാനും വിശ്വസിച്ചു പോയാരുന്നു 🤭
@owl_vibez
@owl_vibez 18 дней назад
Cheruthayitt njanum.😁 Arodum parayanda😅
@MansoorKizhisseri
@MansoorKizhisseri 18 дней назад
അത്തരത്തിലുള്ള മാനിപ്പുലേഷനായിരുന്നല്ലോ ആ കമൻ്റ് ബോക്സിൽ കണ്ടിരുന്നത്, സ്വാഭാവികം.
@achu-ou1bz
@achu-ou1bz 18 дней назад
Marundadan declare it as mental disorder 4 days back
@Femina_Farook
@Femina_Farook 18 дней назад
@@owl_vibez 🙂‍↔️😌🙂‍↕️
@Femina_Farook
@Femina_Farook 18 дней назад
@@MansoorKizhisseri ആ പുള്ളിക്കാരി എത്ര കാര്യായിട്ട പറയുന്നേ പാവം
@athinjenu
@athinjenu 18 дней назад
Video marunadante ayath kond maathram njan open cheythilla😂
@tonyxavier6509
@tonyxavier6509 18 дней назад
Schizophrenia യുടെ classic symptoms ഒരു game പോലെ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്ത മറുനാടന് അഭിവാദ്യങ്ങൾ
@mallustube4643
@mallustube4643 16 дней назад
അതാണ് മറുനാടൻ 😃ഉദ്ദേശിച്ചത്
@basheerkv7651
@basheerkv7651 18 дней назад
നമ്മുടെ എല്ലാകാര്യങ്ങളും മനസ്സിലാക്കാനും ചോർത്താനും പറ്റിയ സാധനം സദാ സമയം നമ്മൾ കൊണ്ടുനടക്കുന്നുണ്ട്.പിന്നെന്തിന് ഒരു ചിപ്പ്.
@fridge_magnet
@fridge_magnet 18 дней назад
Ente ponne. athinte Comment box muzhuvan ammavanmar azhinjaadukayanu
@jbitv
@jbitv 18 дней назад
😄❤️
@Todd_Bohely
@Todd_Bohely 18 дней назад
“Ith purath parayan sahodari kanicha dairyathinu salute”😂
@CreamBun90
@CreamBun90 18 дней назад
Ammavanmaar maathram alla, young taters as well.
@CATWORLD12345
@CATWORLD12345 18 дней назад
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ
@dr.nisamudheenkotta786
@dr.nisamudheenkotta786 18 дней назад
You're the real influencer ❤
@user-wu2vo6sx5u
@user-wu2vo6sx5u 14 дней назад
Being a doctor myself, and the brother of a consultant psychiatrist, Jaiby has very clearly explained as to how people with delusions and paranoia respond to their surroundings. 🎉
@jayaramparameswaran9555
@jayaramparameswaran9555 13 дней назад
Accept the unconditionality means no disease. You require a heart to do that.
@MyMobile-p3y
@MyMobile-p3y 18 дней назад
Scientifically ayaal paranjathil mistakes illa , devices vach detect cheythathumaan , so orale cancel cheyyunnathinte adisthanan enthan ?
@vivekvivi2505
@vivekvivi2505 18 дней назад
Jaiby യുടെ ആശാൻ = ധ്രുവ് Rathee.. 😂😂😂😂
@Shameem911
@Shameem911 17 дней назад
Jbi ude അരീ annan😂😂
@vivekvivi2505
@vivekvivi2505 16 дней назад
@@Shameem911 😂😂😂😂
@egg.007
@egg.007 18 дней назад
Bro spoiled golam without warning 😂
@sreedevikv7226
@sreedevikv7226 18 дней назад
ഞാൻ കണ്ടിട്ടില്ലാര്ന്നു😢😢😢
@jbitv
@jbitv 18 дней назад
🥲
@directoreducasitvpm5312
@directoreducasitvpm5312 17 дней назад
Sir rightly said. Often me too feels to speak about it after all as a teacher who is working with children and serving my children it is hacking my new generation too. Proud of you on your social commitment too.
@1999juhi
@1999juhi 18 дней назад
thanks for this topic ❤
@unnimayar5783
@unnimayar5783 18 дней назад
ഞാൻ ഒരു ക്ലാസ് കാണാൻ യൂട്യൂബ് keryatha ആ തലച്ചോറ് hack aaya videoyum kand kanan ulla classum kanand ang urangy 🤣മൊത്തത്തില്‍ ഒരു പൊക മയം😂എന്റെ തലച്ചോറ് ഒന്നും ആര്‍ക്കും വേണ്ട എന്നുള്ള കാര്യത്തിൽ വിഷമം rekhapeduthunu🤣
@NewsTrader243
@NewsTrader243 18 дней назад
how did u sat through the MalaNadan Vid?
@dangeRguy236
@dangeRguy236 17 дней назад
Thnx bro for clarification of this matter
@priyas8114
@priyas8114 18 дней назад
നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ എല്ലാം നമുക്ക് നിസ്സാരവും കേട്ടുകഥകളും ആയിരിക്കും... പക്ഷെ മനുഷ്യന് മനസിലാകാത്ത പലതും ഈ ലോകത്തു ഉണ്ട്. ഒരു 50 വർഷം മുൻപ് മൊബൈൽ ഫോണിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ നിങ്ങളുടെ പിൻതലമുറ എങ്ങനെ അതിനെ സ്വീകരിക്കും? അതുപോലെ തന്നെ ആണ് പലതും. Modern medicine evidence based practice ആയതു കൊണ്ടാണോ corona വാക്‌സിൻ എടുത്തവർക്കു corona വന്നതും side effects ഇപ്പോഴു o പരിധി ഇല്ലാതെ തുടരുന്നതും. മരുന്ന് പരീക്ഷണം ഈ ലോകത്തു മനുഷ്യനിൽ നടക്കുന്ന ഒരു യാഥാർഥ്യം ആണ്.
@MalayalamTele
@MalayalamTele 18 дней назад
ഇത് ഒഴിവാക്കാൻ 3 കാരണങ്ങൾ ഉണ്ടാവണം 1. ഇത് വരെ subscribe ചെയ്യാത്ത മറു നാടന്റെ വീഡിയോ ടൈം ലൈനിൽ കേറി വരുന്നു. കാരണം ( sponsored video ) 2. ഈ വീഡിയോ ചെയ്തത് മറുനാടൻ ആയത് കൊണ്ട് തന്നെ ഒട്ടും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല 3. 90% ആളുകൾ ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ കമെന്റ് ചെയ്യുന്നു ( Paid comments from MN )
@shajupaul9007
@shajupaul9007 18 дней назад
മറുനാടന് കുറച്ച് പണം കിട്ടി അത്ര തന്നെ
@nainavinod
@nainavinod 18 дней назад
😂😂pwoli reaction
@MansoorKizhisseri
@MansoorKizhisseri 18 дней назад
ആ റീന എന്ന വ്യക്തിയുടെ ആദ്യ വീഡിയോ ഇറങ്ങിയപ്പോഴേ കണ്ടിരുന്നു. നല്ലരു കോമഡി കാണുന്ന രീതിയിലാണ് കണ്ട് ആസ്വദിച്ചത്, കുറച്ച് കഴിഞ്ഞ് കമൻ്റ് ബോക്സ് കണ്ടപ്പോഴാണ് ഞെട്ടിയത്, ഏകദേശം 90-95% കമൻ്റും അത് സത്യമാണെന്ന തരത്തിലുള്ളതായിരുന്നു. സ്കീസോഫ്രീനിയയേ കുറച്ച് ചെറിയ അറിവുള്ളവർക്ക് മനസ്സിലാക്കാം അവർക്ക് അതാണെന്ന്. അങ്ങനെ ഒരു രോഗം തന്നെയില്ല എന്നാണ് അവർ പറയുന്നത്😂😂. പ്രബുദ്ധ മലയാളി എന്ന പദമൊക്കെ ഒരു കോമഡിയായി മാറിയിട്ടുണ്ട്.
@johnjose4108
@johnjose4108 17 дней назад
രോഗം ശരിക്കുംമരനാടനാണ്
@Demeter1111
@Demeter1111 18 дней назад
Thumbnail kandappol thanne kaananda enthenkilum vivaraked aakum enn thonni😂 athukond kandilla 🚶‍♀️
@FTR007
@FTR007 18 дней назад
😂 ഞാനും
@V4Gamer-qk2bo
@V4Gamer-qk2bo 18 дней назад
ഈ ചിപ്പ് ന്യൂസ് ഹോംപേജിൽ വന്നപ്പോഴേ "don't recommend this channel" കൊടുത്ത് മറുനടനെ അങ്ങ് ഒഴിവാക്കി..😁
@fridge_magnet
@fridge_magnet 18 дней назад
You should watch it. It's a lot of fun.
@geethus2120
@geethus2120 11 дней назад
തീയില്ലാതെ പുക ഉണ്ടാവില്ല
@NICKandJAZZHU
@NICKandJAZZHU 18 дней назад
സോഷ്യൽ മീഡിയയിലെ ന്യൂസ്‌ വീഡിയോ കണ്ട് ആർക്ക് എങ്കിലും ഇപ്പോൾ വല്ലാത്ത ഒരു മാനസികമായ അവസ്ഥ ഉണ്ടായിട്ട് ഉണ്ടോ???
@subhadraknair2824
@subhadraknair2824 15 дней назад
സത്യം പുറത്ത് വരും. ഒറിജിനൽ പോലീസ് PM എന്നിവർ ശരിയായ വ്യക്തികൾ ആയാൽ. സംഘമുണ്ടല്ലോ അതിൽ നിങ്ങലുണ്ടോ ഒരു ഗ്രൂപ്പ് ശരി അടുത്ത മറയ്ക്കുക.
@lujainluja
@lujainluja 18 дней назад
I saw that lady video I felt like it is a Thought broadcasting is most commonly found among people who have a psychotic disorder, specifically schizophrenia. Thought broadcasting it is a type of delusional condition in which the affected person believes that others can hear their inner thoughts, despite a clear lack of evidence. The person may believe that either those nearby can perceive their thoughts or that they are being transmitted via mediums such as television, radio or the internet. Different people can experience thought broadcasting in different ways.
@merinamerriam
@merinamerriam 18 дней назад
Thanks.. Ee video cheythathinu... Njan oru schizophrenia rogiyude makal aanu.. Enik ivaree parayunna karyam avarude thonal aanenu 100% parayan pattum.. Ivarude ee oru rogam aarkum mansilakan patila.. Karanam avar pakka normal anene matulavarkk thonulu... Ee videos oke sadharanakar kand vishwasikaruth... Njan marunadante video kandapol muthal ithanu parayan agrahichath... Brain mapping exprimnts oke nadakunnundavum.. Ath pakshe ee kanakkil arum kootaruth., police udhyogastharod oke chodhichal ariyam ethraper ithpole oro karyangal avarod cmplnt cheyunnund enu....
@lujainluja
@lujainluja 18 дней назад
Yes you’re 💯 right
@merinamerriam
@merinamerriam 17 дней назад
@@lujainluja ❤️
@RR-tc1se
@RR-tc1se 12 дней назад
​@merinamerriam 😍
@gigithomas5957
@gigithomas5957 17 дней назад
Marunadante audience alle pande thalayil chanakam anu
@RASHELSLC
@RASHELSLC 17 дней назад
ഇതിനെ നമ്മുടെ സലീം കുമാർ വളരെ സിമ്പിൾ ആയി പറഞ്ഞിട്ടുണ്ട്, " എങ്ങാനും ബിരിയാണി ഉണ്ടെങ്കിലോ ".😅
@sarathmarokkylive
@sarathmarokkylive 18 дней назад
Ee News kandu Ente chip Intel i 15 aanennu ente oru chunk paranju ..pulli ipo software updatenu poyekka 😕
@manazkajay8806
@manazkajay8806 18 дней назад
Blue vision lens okke Matti nokki camerayude preshnamala inni oru puthiya graphics card medichnokkanam
@rejin4941
@rejin4941 3 дня назад
എന്തായാലും ആ എരിതീയിൽ ഞാനും കുറച്ച് പെട്രോൾ ഒഴിച്ചിട്ടുണ്ട്😂😂 എന്നെ കൊണ്ട് ഇതൊക്കെയെ പറ്റൂ 😅😅 പാവം illuminati .....
@soumyarenju-rl2cd
@soumyarenju-rl2cd 17 дней назад
ഒരു രോഗം ഒരാൾക്ക് ഉണ്ട് എന്നതിൻ്റെ മാനദണ്ഡം അത് അവരുടെ നിത്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആണ്. റീന രോഗിയാണെങ്കിൽ അവരുടെ വീട്ടുകാർ ആദ്യം അത് തിരിച്ചറിയേണ്ടത് ആണ്. ഇനി അവർ ഡോക്ടർ നേ കാണിച്ചോ എന്ന് നമ്മുക്ക് അറിയില്ല.പിന്നെ schizophrenia യുടെ symptoms Reena പറയുന്ന കേസിലും വരാം പാടില്ലേ. Eg . Covid vaccine എടുത്തവർക്കും blood clots ഉണ്ടാവുന്നുണ്ട് എടുക്കത്തവർക്കും ഉണ്ട്. ബ്രെയിൻ ഹാക്ക് ആവുന്ന ഒരാള് slowly ഭ്രാന്ത് ആയേക്കാം. ചുമ്മാ ആരേലും എങ്ങനെ പറയുമോ. ലോകം സാധാരണ മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത വിധം മുന്നോട്ട് പോയി. ഒരാളുടെ ബ്രെയിനിൽ ഇന്നാള് chip വച്ചല്ലോ. Ath ellarem അറിയിച്ച് ആണെന്ന് മാത്രം . അത് പോലത്തെ വേറെ എന്തെല്ലാം സൈസിലും രൂപത്തിലും ഉണ്ടെന്ന് നമ്മളോട് അവർ പറയണം എന്ന് ഉണ്ടോ. എല്ലാം കാലം തന്നെ തെളിയിക്കും .
@Ytube33
@Ytube33 18 дней назад
ഇതാണ് സഞ്ജു പറഞ്ഞ ഫ്രീ പ്രൊമോഷൻ 😂😂😂..
@arnoldprakash1679
@arnoldprakash1679 18 дней назад
Bro ur monitor is slightly hanging, adonnu sredikane :)
@jbitv
@jbitv 18 дней назад
Ath stand angne aanu quality pora
@user-qh3ij6th6q
@user-qh3ij6th6q 18 дней назад
Ithuthanne njanum swamivivekanthanum orumichu paranjath keralam oru branthalayam aanennu😌😌😌
@mmvidhun
@mmvidhun 18 дней назад
This might be a super illusion, I felt they were placing something in public..
@Aparna.Ratheesh
@Aparna.Ratheesh 18 дней назад
A beautiful mind - a film to watch 😊
@MyMobile-p3y
@MyMobile-p3y 18 дней назад
Ivide scientifically prove cheythittund ayalde body ninnu emit aakunna frequency, athinte explanation enthaan ?
@junabr930
@junabr930 18 дней назад
മറുനാടൻ എന്താ ഇപ്പോൾ ഇങ്ങനത്തെ വിഷയം ഒക്കെ എടുക്കാൻ തുടങ്ങിയത്
@vishnudath-rp6vk
@vishnudath-rp6vk 17 дней назад
Dust roopathil chips available aanennu paranju ketitund.... But kooduthal ariyan sramichitilly
@Myworld00130
@Myworld00130 18 дней назад
ഞാൻ കണ്ടിരുന്നു, അതിൻ്റെ കമൻ്റ് ബോക്സ് നിറയെ അനുഭവം പങ്കുവയ്ക്കുന്ന ആളുകൾ ആയിരുന്നു. 😂😂 ഈ വീഡിയോക്ക് waiting ആയിരുന്നു.
@jayaramparameswaran9555
@jayaramparameswaran9555 18 дней назад
Sometimes experience and evidence won't have an intersection. For example 'Absolute reference/Observer'
@MyMobile-p3y
@MyMobile-p3y 18 дней назад
Evidence und ennalle parayunnath, they detected the frequency many times
@RajeenaAnsarVp
@RajeenaAnsarVp 18 дней назад
ഞാൻ ആണ് ആ നിഗൂഢ ശക്തി.... ഞാൻ നിങ്ങള്ക്ക് സ്വർഗം തരാം... Keep my way......... ♥️lead your love.....
@jamesoommen
@jamesoommen 18 дней назад
"Evidence based modern medicine". Now I know where you are coming from.
@shruthi_p14
@shruthi_p14 18 дней назад
👍😊
@jbitv
@jbitv 18 дней назад
❤️
@Anandke864
@Anandke864 18 дней назад
Hello, avatharakan vere valla paniykkum poykkude, Kalluvettu thozhilalikalum plastic kuppi paatta muthalayava perukki nadakkunnavare , onnum thonnnaruthu but, ellaam sahachryamanu, endhayalum ningale thedi ithu varilla kaaranam aal thamasa Milla athu thanne kaaranam
@himamohan1322
@himamohan1322 18 дней назад
Atha thirichu angottum chodikkan ullathu.ammavan Marunadan fan aayathu kondakum ithrayum rosham kollunne.
@ronniepaul8132
@ronniepaul8132 18 дней назад
Bro u are still kid ...its 2024.... technology is getting worse...covid is just a example...we reached in space ...... medical field is expanding with experiment....
@nature7921
@nature7921 18 дней назад
Technically impossible ennonnu illa bro..aa videos oke pottatharangal avam.but technically enthellam possible anennu nammak onnum chinthikkan pattilla
@MyMobile-p3y
@MyMobile-p3y 18 дней назад
Aa guy de video kand nokku, proof oodu koodiyaan avar samsarikunnath, they detected high frequency from his body using a device
@Dr.ShabeerPA
@Dr.ShabeerPA 18 дней назад
The movie name is Golam 👍🏼
@mastering_mind_control
@mastering_mind_control 17 дней назад
Humans can build a house in mars..... Then why not this..... They are running far ahead than what we know...... Knowledge will reach us in its own time coz now its like serving food to us whenever they are willing to.
@Praveenm-zl7kj
@Praveenm-zl7kj 17 дней назад
വേഷ്യനെറ്റ് nte കഞ്ഞിയിൽ മറുനാടൻ മണ്ണ് വാരി ഇട്ടു അല്ലെങ്കിൽ ഇമ്മാതിരി കാട്ടവരാതം ഒക്കെ അവർ അണ് പടച്ച് വിടുക 😅😂
@samuelvarghese9991
@samuelvarghese9991 12 дней назад
എത്രയോ അടിസ്ഥാനരഹിതമായി ആണ് ഈ മനുഷ്യൻ പറയുന്നത്. മറുനാടൻ ഇത് വെറും തോന്നലുകളാണ് മന:ശാസ്ത്രഞ്ജനെ കാണിച്ചു എന്ന പറഞ്ഞു തള്ളിക്കളയാതെ വിഷയം പൊതുജനമദ്ധ്യത്തിലേക്കു കൊണ്ടുവന്നതിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇവ തോന്നലും ചിന്തകളും എന്നു പറയുന്നവർ എന്ത കൊണ്ടിങ്ങനെ സംഭവിച്ചു എന്നു കൂടി തെളിയു സഹിതം പറയണം. ഒപ്പം ചികിത്സിച്ചു എൂർണ്ണമായി സുഖപ്പെടുത്തുകയും, മറിച്ച് ഈ രോഗം മാറില്ല എന്നു പറയുകയും വേണം കുറെ ശാത്ര വിദ്യാഭ്യാസം നേടിയാൽ ഞാൻ കണ്ടതിനപ്പുറം ഒന്നുമില്ല എന്നു കരുതരുത്. ദൈവങ്ങളും ഒക്കെ തോന്നലാണ് എന്നു പറയുന്നവർ ഇന്നു നടക്കുന്ന ചില കാര്യങ്ങൾ ആയിക്കെണക്കിനു മുമ്പ് കൃത്യമായി പറ ത്തിരിക്കുന്നതെന്ത് എന്നു കൂടി വ്യക്തമായി പറയണം. എല്ലാ രോഗത്തെപ്പറ്റിയും അല്ല, തങ്ങൾക്കു മനസ്സിലാകാത്ത കാര്യം അറിയില്ലാ എന്നു പറയുന്നതിനു പകരം ചില ഊഹങ്ങൾ പറഞ്ഞു വെറുതെ അവരെ മരുന്നു തീറ്റിക്കുകയാണ്
@unknownguy588
@unknownguy588 17 дней назад
എല്ലാ ദിവസവും പ്രധാന വാർത്തകൾ വീഡിയോ ചെയ്യൂ..
@user-ko9qx9ti1h
@user-ko9qx9ti1h 18 дней назад
Athe, nan oru karyam parayette, ഒരാൾക്കു ഒരാളെ കൊല്ലണമെങ്കിൽ അത് തോന്നിപ്പിക്കുന്നത് ആ തോന്നലാവിടുന്ന് വരുന്നു.
@remasancherayithkkiyl5754
@remasancherayithkkiyl5754 18 дней назад
സമൂഹദ്രോഹികളു൦ ചില മല൦ നാടൻന്മാരു൦ പാവം പാവം മണ്ഡൻന്മാരേ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്നു മന്ത്രവും തന്ത്രവും ഗൂടോത്രവു൦ അത്ര കണ്ട് ക്ലച്ച് പിടിക്കുന്നില്ല അതുകൊണ്ട് ആണ് ചിപ്പിലേക്കു മാറിയത് ചെറിയ അളവിലെങ്കിലു൦ മുട്ടാളൻന്മാ ഉണ്ടല്ലോ ഇവരുടെ വാക്കു കേൾക്കാൻ
@bibin_yks
@bibin_yks 18 дней назад
Finally someone talked about it ❤❤❤
@nayanacs8254
@nayanacs8254 18 дней назад
👍🏻
@jbitv
@jbitv 18 дней назад
❤️
@ansonbaby6427
@ansonbaby6427 18 дней назад
ഒരു 100 വർഷം മുൻപ് " Video call " സാധ്യമാണ് എന്ന് ഒരു മനുഷ്യനോട് പറഞ്ഞാൽ ഇപ്പോൾ ഈ video ക്ക് താഴേ പരിഹസിക്കുന്നവരെപ്പോലെ അവരും പരിഹസിച്ചേക്കാം... അതുപോലെ തന്നെ ഇതും കാലം തെളിയിക്കും...
@JtubeOne
@JtubeOne 18 дней назад
അതാ അമ്മാവൻ! അമ്മാവാ പിള്ളാരോട് ഇതൊന്നും പറയാൻ നിക്കണ്ട! പരിഹസിച്ച് കൊല്ലും!😂
@ansonbaby6427
@ansonbaby6427 18 дней назад
@@JtubeOne പരിഹാസം മണ്ടന്മാരുടെ വികാരമാണ്... ബുദ്ധിയുള്ളവൻ അദ്യമേ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അനേഷിച്ചിറങ്ങും... ഇതു പോലെ തന്നെ കോവിഡ് വാക്സിനെതിരേ പറഞ്ഞപ്പോൾ പരിഹസിച്ചവരെയൊക്കെ നന്നായി അറിയാം... അവരുടെയൊക്കെ തൊള്ള എന്താ ഇപ്പോൾ തുറക്കാത്തത്?😂
@okey1317
@okey1317 18 дней назад
സത്യം. കാലം തെളിയിക്കട്ടെ. തെളിവില്ലത്ത കാര്യങ്ങൽ തള്ളി കളയുന്ന ഇന്നത്തെ കുട്ടികളെ എന്ത് പറയാൻ ആണ്. മണ്ടന്മാർ. ഇന്നലെ ഞാൻ എൻ്റെ വീട്ടിൽ കുട്ടി ചാത്തനെ കണ്ട കാര്യം എല്ലാവരോടും പറഞ്ഞിട്ട് പോലും ആരും വിശ്വസിക്കുന്നില്ല. Enthale ചെയ്യ😢😢
@fujoshiraikantopeini717
@fujoshiraikantopeini717 18 дней назад
​@@okey1317😂😂😂😂😂
@muniswamy941
@muniswamy941 17 дней назад
@@JtubeOne baviyil orikalum ammavan aavatha Nithya youvanam
@Blessan_
@Blessan_ 17 дней назад
This might sound silly but there’s a group of people who are really trying to get telepathic communication. I was trying to tell my miserable situation to someone who I thought was able to fix it . I lost contact so I said to him in my mind “ I know you can cure my illness ! Where are you?” . That very moment I received a message in my mobile “ You tried telepathy communication . If you are interested, please contact the number “. I deleted it and really got a little scared. I was thinking about a doctor who is in Bangalore village and I’m in Melbourne. But I’m sure that someone or a group is there who tries mind reading. But the lady who gave interview is a bit paranoid or developed PTSD
@Aghory687
@Aghory687 13 дней назад
നല്ല ചികിത്സ നൽകിയാൽ മാറുന്ന രോഗം ആണ്‌ വൈകിയാൽ ബുദ്ധിമുട്ട് ആകും
@user-xs8vh8bl8b
@user-xs8vh8bl8b 17 дней назад
V2k is real ,not fake, i have this experience
@vasagiriraghutej9087
@vasagiriraghutej9087 14 дней назад
Hi can u please share your knowledge on v2k and synthetic telepathy
@user-xs8vh8bl8b
@user-xs8vh8bl8b 14 дней назад
@@vasagiriraghutej9087 ya of course v2k is a microwave transmission of sounds ,the other person reads our mind and thought and tell it's like we can hear in our mind, their torture silently the can read our mind,but we can resist using ear phone ,watch movies with high volume so we can't hear them
@Shaluvlogs123
@Shaluvlogs123 17 дней назад
കൂലി പണിക്ക് പോകുന്നവനും പാടത്തു വരമ്പിൽ പണി എടുക്കുന്നവന്റെയും തല ആർക്കും വേണ്ട കമ്പ്യൂട്ടർ യിൽ പണി എടുക്കുന്നവരുടെ തല മാത്രം മതി അവർക്ക്... ആ സ്ത്രീ സ്വന്തം ഫോൺ യും കമ്പ്യൂട്ടർ യും മാറ്റി വെച്ച് ഏതെങ്കിലും ദരിദ്ര്യ കുടുംബത്തിൽ പോയി ജീവിച്ചാൻ ഈ ചിന്തകൾ മാറി കിട്ടും.... മാനസിക രോഗം ആണ് ഇത്..
@jayaramparameswaran9555
@jayaramparameswaran9555 15 дней назад
പറയാൻ പറ്റില്ല ചേട്ടാ. ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സുപീരിയർ ആയാൽ അതിന് നമ്മുടെ മനസ്സിൻ്റെ തീരുമാനങ്ങളുടെ പാറ്റേൺ മാത്രമേ ആവശ്യം വരുകയുള്ളൂ.
@fibofinancials8914
@fibofinancials8914 18 дней назад
bro simply defused the chip in their mind,.......😇😇😇😇😇😇
@socratesphilanthropy4937
@socratesphilanthropy4937 18 дней назад
Schizophrenia can never be cured but can be stabilized through medications and some medical therapy
@abinantony8677
@abinantony8677 17 дней назад
Njn ath manapoorvam kanathirikan sramichu
@deepumanuel
@deepumanuel 18 дней назад
👍👍👍👍
@shyam1594
@shyam1594 18 дней назад
OM CHIPPAYA NAMAHA
@bumblebee-786
@bumblebee-786 17 дней назад
A world of CONFUSION!!!😮
@beenabenny7354
@beenabenny7354 17 дней назад
ആ വീഡിയോകൾ തുറന്നു നോക്കാനേ തോന്നിയില്ല.
@jayaramparameswaran9555
@jayaramparameswaran9555 15 дней назад
പറഞ്ഞിട്ടു കാര്യമില്ല. ഇവർക്കും പേടി കാണില്ലേ. പക്ഷേ ഇത് ഇങ്ങനെ പണിതന്നിട്ട് രക്ഷപ്പെടുന്നതുപോലെയായില്ലേ.
@Lunadreamer98
@Lunadreamer98 18 дней назад
Aj bhairav react pls
@DreamTrvlr
@DreamTrvlr 16 дней назад
മോദിയെ ദൈവസ്ഥാനത് പ്രതിഷ്ടിക്കുന്ന ഇവർക്കൊക്കെ നല്ല ചികിത്സ നടത്തേണ്ടിയിരിക്കുന്നു 😢
@worldswonder9507
@worldswonder9507 18 дней назад
5.01: അതിൽ പെട്ട ഒരു "ഞാൻ " അല്ലെടോ താനും.. താൻ പറയുന്നതൊക്കെ ശരിയാണെന്നു താൻ വിചാരിക്കുന്ന പോലെ അവർക്കും വിചാരിച്ചു കൂടെ?
@Anandke864
@Anandke864 18 дней назад
Priyyappetta ella vimarasakaraaya suhruthukkale eniykku ithine kkurichu saeriykkum ariyilla engilum ari bakshanam kazhikkanam, athukondu eaalvarum kaanuka please,
@sreenivasansree417
@sreenivasansree417 18 дней назад
Sari sathranja😅😅😅
@Shameem911
@Shameem911 17 дней назад
6:43 Eg :- GEORGE RR MARTIN ---- GAME OF THRONES🔥💥
@sajisusan3780
@sajisusan3780 16 дней назад
What about online games like BLUE WHALE? Many were compelled to do crimes and suicides. They too are using mind control techniques
@georgelukose08
@georgelukose08 17 дней назад
കൊള്ളാം
@ayshahenan2776
@ayshahenan2776 18 дней назад
ഇതിന്റെ ഒരു വീഡിയോ ചെയ്യുമോ എന്ന് ചോദിക്കാന്നിരിക്കെയായിരുന്നു.
@jbitv
@jbitv 18 дней назад
❤️
@achu-ou1bz
@achu-ou1bz 18 дней назад
Marundadan declare it as mental disorder 4 days back
@divineinsightsmalayalam5892
@divineinsightsmalayalam5892 17 дней назад
Modern medicine evidence based നല്ല തമാശ തന്നെ.