Тёмный

ചിപ്സ് വിറ്റ് വിജയക്കൊടിപാറിച്ച വനിത | SUCCESSFUL STORY OF A WOMEN | Elavarasi Foods Pvt. Ltd 

Food N Travel Hub
Подписаться 14 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@devoosvlogs7700
@devoosvlogs7700 2 года назад
ചേച്ചി ഒരു ഫീനിക്സ് പക്ഷി ആണ്. ഈ വിജയത്തിന് പിന്നിൽ ഒരു super hit film ഉണ്ടാക്കുവാൻ കഴിയുന്ന ഒരു സ്റ്റോറി കൂടെ ഉണ്ട്. പണ്ട് ഒരുവട്ടം എല്ലാം തകർന്ന് തരിപ്പണം ആയിട്ട് ആണ് ഇപ്പോൾ ഈ പറയുന്ന ഉയരത്തിൽ എത്തിനിൽക്കുന്നത്.... ഇന്നത്തെ തലമുറയ്ക്ക് ഈ ചേച്ചിയെക്കാളും വല്യ മാതൃക വേറൊന്നും ഉണ്ടാവില്ല ❤️❤️ എല്ലാ വിധ ആശംസകളും ചേച്ചി 🙏🙏
@menon408
@menon408 2 года назад
അവരുടെ അറിവും പക്വതയും വിനയവും.. അതെന്നും അവർക്ക് നന്മകൾ മാത്രം നൽക്കട്ടേ... ഒരുപാട് ബഹുമാനം തോന്നി.. ഈ വ്യക്തിയെ തേടിപിടിച്ച് കണ്ടെത്തി എല്ലാവർക്കും പരിചയപ്പെടുത്തിയ ടീം ഫുഡ് ആൻഡ് ട്രാവൽ ഹബ്ബിന് ആശംസകൾ...
@vrsoman5126
@vrsoman5126 2 года назад
ഇതു കണ്ടിണ്ട് ഇതുപോലെ എന്തെങ്കിലും നമുക്കും ചെയ്താലോ എന്ന് തോന്നിപ്പോകം
@WOLF_RANK
@WOLF_RANK 2 года назад
എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു ചേച്ചിസാധിക്കട്ടെ 🤲ഒരു തിരുവനന്തപുരം കാരി ഞാനും ഒരു അച്ചാർ സംരംഭകയാണ്
@sunithakn7809
@sunithakn7809 Год назад
ഞാനും 😊
@shyamanair7592
@shyamanair7592 3 месяца назад
എനിക്കും
@shyamanair7592
@shyamanair7592 3 месяца назад
ചേച്ചീടെ നമ്പർ കിട്ടുവോ,ഇതേ കുറിച്ച് പഠിക്കാൻ ആണ്.
@sumakt6257
@sumakt6257 Год назад
So nice to meet and hear a humble person, Elavarashi madam,I have tasted some of the items ...all of which has excelled one over the other in quality.....one of the best I have tasted......trying to explore all her outlets in Thrissur. .....and the taste of more of her items which I think no one can claim better than hers ....may God keep her in good health and long life in service of humanity.
@marythomas1807
@marythomas1807 6 месяцев назад
Wonderful quality and quantity 👌 Wonderful Ellavarasi ma'am!
@abijithanand
@abijithanand 2 года назад
Ithu vare ingane oraale pattiyum ingane oru samrambathe pattiyum kettirunnilla😀 thank you FNTH🥰
@sushamanmenon4351
@sushamanmenon4351 2 года назад
Energetic video.
@tharikida1000
@tharikida1000 2 года назад
Endu maathram variety food items aanullad..superb. thanks to the team..sanju's presentation was really good as usual..
@bijipramod8220
@bijipramod8220 Год назад
Chachi
@bijipramod8220
@bijipramod8220 Год назад
Anikku evide oru joli kkittumo
@bijipramod8220
@bijipramod8220 Год назад
Oru reply tharanam
@velaudhanthampi3104
@velaudhanthampi3104 Год назад
great video,
@sudheeshv1947
@sudheeshv1947 2 года назад
Good
@SIJOMANTONY
@SIJOMANTONY 6 месяцев назад
Super
@manojmanu12398
@manojmanu12398 Год назад
Valara gunakaram sahodharee ningalude achan kollimaavukondu marukkundaakirunnath yengiyaanennu yenikonnu paranju tharumo njaan shaareerikamaayi sukhamillaathe irikunna aalaanu veettil irunnukond kurachu muruku undaaki vilkaamennu karuthiyaanu jeevikkaan mattonnum illaatthathukondaanu pls paranju tharanam❤👍👍
@ambikagopinath2
@ambikagopinath2 2 года назад
Super 👌
@salinos346
@salinos346 2 года назад
സൂപ്പർ ചേച്ചി
@vijayakumar8417
@vijayakumar8417 Год назад
ചേച്ചി എനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്, ദയവായി ഷോപ്പിൽ സ്റ്റാഫ്‌ ആയിട്ട് ജോലി തരുമോ? 🙏
@jimuvettickattil2821
@jimuvettickattil2821 Год назад
Place
@sandeepmezhathur8894
@sandeepmezhathur8894 2 года назад
Super 👍😋🙏👍👍🦋🦋🦋
@sreenivasanm1340
@sreenivasanm1340 Год назад
No words
@mahimadhu1382
@mahimadhu1382 Год назад
Nice..
@jayaramp.b1410
@jayaramp.b1410 3 месяца назад
Super❤❤❤
@satheesanppadmanabhan5789
@satheesanppadmanabhan5789 Год назад
മനസ്സിൻ്റെ തെളിമ സംസാരത്തിൽ കാണാം
@bijuthomas3715
@bijuthomas3715 3 месяца назад
ആണ്‍കരുത്തിന്റെ വിജയം ,പെണ്‍കരുത്തിന്റെ വിജയം...ഇതൊക്കെ എന്ത് തലക്കെട്ടാണ്
@padmanair3385
@padmanair3385 3 месяца назад
New zealandil evide kitt😊um.
@joyk.o290
@joyk.o290 Год назад
Enik kadakalil kondupoyi vilkan whole sale ratil kitumo...
@vasanthivaluthundil2018
@vasanthivaluthundil2018 Год назад
👍👍👍
@shortrider0064
@shortrider0064 Месяц назад
Wholesale kitto
@rajanc8705
@rajanc8705 Год назад
ഗ്യാസ് സിലണ്ടർ അടുപ്പിന്റെ സമീപത്തു നിന്ന് മാറ്റണം
@beenamt7353
@beenamt7353 Год назад
Enikk chechiye kaanan pattumo
@FoodNTravelHub
@FoodNTravelHub Год назад
Description il contact number und
@byjumezhathur9331
@byjumezhathur9331 2 года назад
,🥰🥰🥰👍
@beenapradeep3586
@beenapradeep3586 Год назад
ചേച്ചിയുടെ ഫോൺ നമ്പർ ഒന്ന് ഇടുമോ
@iamranju7261
@iamranju7261 10 месяцев назад
🥰🥰🥰🤩🤩🤩😍😍😍👌👌👌❤️
@MrSreeprakash
@MrSreeprakash 2 года назад
ചായ..
@shobharamesh4676
@shobharamesh4676 2 месяца назад
ചേച്ചി സൂപ്പർ❤❤ ചേച്ചിയുടെ ഫോൺ നമ്പർ തരുമോ.
@dharmyarajesh
@dharmyarajesh 2 года назад
Super 👌👌👌
@syamalanarayanan1259
@syamalanarayanan1259 Год назад
super👌
@neethumadhusudhanan3159
@neethumadhusudhanan3159 2 года назад
Nice
@shajithemmayath3526
@shajithemmayath3526 2 месяца назад
👍👍👍
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 984 тыс.
skibidi toilet multiverse 042 Trailer
01:57
Просмотров 1,4 млн
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 984 тыс.