Тёмный

ചിരട്ട ഉണ്ടോ??? കറ്റാർവാഴ ഇങ്ങനെ നട്ടാൽ ഭീമൻ കറ്റാർവാഴ് ഉണ്ടാവും /alovera care /malayalam/poppy 

POPPY HAPPY VLOGS
Подписаться 318 тыс.
Просмотров 223 тыс.
50% 1

#Alovera
Propagation alovera
#kattarvazha

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@2023greenmate
@2023greenmate 21 день назад
ചേച്ചീ...ആദ്യം നടുന്ന ആ ചെടിയുണ്ടല്ലോ.. അത് എവിടെങ്കിലും ഒരു കയറിൽ തൂക്കി ഇട്ടാൽ നന്നായി വായുവിൽ വളരും. വേര് ഭാഗം താഴേക്ക് തൂങ്ങി കിടക്കുന്ന തരത്തിൽ ചെടിയുടെ തണ്ടിന് ക്ഷതം വരാതെ വേണം തൂക്കിയിടുവാൻ. വെള്ളമോ വളമോ ഒന്നും വേണ്ട. വീടിന്റെ sun shadinu താഴെയൊക്കെ ചെയ്യാവുന്നതാണ്. കറ്റാർ വാഴക്ക് അധികം വേര് ഉണ്ടാവില്ല. അത് മണ്ണിൽ നട്ടാലും ചട്ടിയിൽ നട്ടാലും കുറച്ചു സ്ഥലം മാത്രമേ വേര് ഓടുവാൻ എടുക്കുള്ളു. വളർച്ച അതിന്റെ തണ്ടുകളിൽ ആണ്. നല്ല വെയിൽ ആണ് ഇതിന് മുഖ്യമായും വേണ്ടത്. വേറെ ഒരുവളമോ മറ്റു സംവിധാനമോ ഒന്നും വേണ്ട. തമിഴ് നാട്ടിൽ എല്ലായിടത്തും കാട് പിടിച്ചു നിക്കുന്നത് കാണാമ്. കേരളത്തിൽ അങ്ങാടി / പെട്ടി മരുന്ന് വിൽക്കുന്ന കടകളിൽ യഥേഷ്ട്ടം ലഭ്യമാണ്. 10 രൂപ മുതൽ വലിപ്പം അനുസരിച്ചു വില മുകളിലോട്ട്.
@T0134om
@T0134om 24 дня назад
സൂപ്പർ 👌❤
@sulaimanmt3675
@sulaimanmt3675 12 дней назад
ഇനികണ്ടവർക്കു എല്ലാവർക്കും നട്ടു വളർത്താം...
@lithavenganappillydasan844
@lithavenganappillydasan844 10 дней назад
Super❤❤❤
@zahbafathima-m6q
@zahbafathima-m6q 10 дней назад
❤❤❤❤❤
@muneeramuneera569
@muneeramuneera569 18 дней назад
സൂപ്പർ ❤
@Sujatha-bs1fe
@Sujatha-bs1fe 11 дней назад
Ithil chirattayude upyogam entha
@shahabasanad3560
@shahabasanad3560 18 часов назад
Same doubt
@sumasuma403
@sumasuma403 13 дней назад
Commentiloode valare nalla arive. Whoever may be lots of thanks... .........
@RajeevSumi-u8u
@RajeevSumi-u8u 6 дней назад
Super vlog ente veettil undu njaan chattiyilaannu vechirikkunnthu small alovera chedi enthu cheyyam❤
@poppyhappyvlogs
@poppyhappyvlogs 5 дней назад
മാറ്റി നടും
@SS-jj5lt
@SS-jj5lt 11 дней назад
👌👌👌❤ഇതുപോലെ ചെയാം 🙏
@vtube8208
@vtube8208 14 дней назад
Super 👌👌🤝❤️❤️
@komalamperiyattil9839
@komalamperiyattil9839 3 дня назад
Suupet🌹🌹🌹🌹🌹🌹
@sulnachsulaikha4859
@sulnachsulaikha4859 6 дней назад
കോട്ടക്കൽ മാർക്കറ്റിൽ കൊടുത്താൽ മതി
@drmaniyogidasvlogs563
@drmaniyogidasvlogs563 2 дня назад
👍🏻👍🏻👌🏻
@poppyhappyvlogs
@poppyhappyvlogs 2 дня назад
🤝😍
@UshaUsha-qf7ey
@UshaUsha-qf7ey 19 дней назад
It. Was. Interesting
@Sundararaj-g6e
@Sundararaj-g6e 14 дней назад
Very good
@antonyleon1872
@antonyleon1872 13 дней назад
Thanks
@sridevinair4058
@sridevinair4058 12 дней назад
👌👌👌
@Malootti357
@Malootti357 10 дней назад
👌❤️ കറ്റാർവാഴക്ക് വെയിൽ വേണോ, വെള്ളം ദിവസവും ഒഴിക്കണോ?.....
@sini1010
@sini1010 10 дней назад
വെള്ളം എന്നും വേണ്ട. വെയിൽ വേണം
@Malootti357
@Malootti357 10 дней назад
@@sini1010 Ok
@poppyhappyvlogs
@poppyhappyvlogs 9 дней назад
Veyil വേണ്ട വെള്ളം കുറച്ചു 4 ദിവസം കൂടുമ്പോൾ മതി
@bellarminsonia5009
@bellarminsonia5009 12 дней назад
എന്റെ വീട്ടിൽ കുറേ ഉണ്ട്. ഇതു എവിടെ കൊടുക്കും
@Arj231-zv8vj
@Arj231-zv8vj 11 дней назад
Angadikkadakalil koduthal edukkum
@sivaramankumaran7289
@sivaramankumaran7289 13 дней назад
matterkkuvadi
Далее
Amazing Farmers Tricks
18:42
Просмотров 272 тыс.