Тёмный

ചിരിയുടെ പൂരവുമായി പറക്കുട്ടി | PARAKKUTTY THIRA |അനുഷ്ഠാന തിറയാട്ട കലാ സംഘം വാഴയൂർ| പറക്കുട്ടി തിറ😀 

VAKKUM NOKKUM /വാക്കും നോക്കും
Просмотров 49 тыс.
50% 1

തെക്കെ മലബാറിലെ പ്രധാന അനുഷ്ഠാന കലാരൂപമാണ് തിറ. കാവുകളിൽ താലപ്പൊലിയോടനുബന്ധിച്ച് നടത്തുന്ന തിറയാട്ടങ്ങളിൽ കാണികളെ ആർത്തലച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിറയാണ് പറക്കുട്ടി. മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയ പറമ്പ് പറക്കുത്ത് മലദൈവ കാവിലെ താലപ്പൊലിയിൽ വേഷഭൂഷാദികളിലും അവതരണത്തിലും ഏറെ വ്യത്യസ്തമായ പറക്കുട്ടി തിറ അരങ്ങേറി. വാഴയൂർ അനുഷ്ഠാന തിറയാട്ട കലാ സംഘം അവതരിപ്പിച്ച ഏറെ രസകരമായ പറക്കുട്ടി തിറയുടെ വീഡിയോ കാണാം.
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും പ്രിയപ്പെട്ടവർക്ക് Share ചെയ്യാനും അഭിപ്രായങ്ങൾ Comment ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കില്ലല്ലോ🙏
⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸
𝐕AKKUM 𝐍OKKUM 𝐌𝐞𝐝𝐢𝐚 𝐩𝐫𝐞𝐬𝐞𝐧𝐭𝐬™ ©
••••••••••••••••••••••••••••
⃣⃣⃣⃣⃣⃣⃣
⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆
𝖙𝖍𝖆𝖓𝖐𝖘 𝖋𝖔𝖗 𝖜𝖆𝖙𝖈𝖍𝖎𝖓𝖌
⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆⟅⟆
⃣⃣⃣⃣⃣⃣⃣
⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸
🅟̣̣̣ 🅛̣̣̣ 🅔̣̣̣ 🅐̣̣̣ 🅢̣̣̣ 🅔̣̣̣
🅢̣̣̣ 🅤̣̣̣ 🅑̣̣̣ 🅢̣̣̣ 🅒̣̣̣ 🅡̣̣̣ 🅘̣̣̣ 🅑̣̣̣ 🅔̣̣̣
🅞̣̣̣ 🅤̣̣̣ 🅡̣̣̣ 🅒̣̣̣ 🅗̣̣̣ 🅐̣̣̣ 🅝̣̣̣ 🅝̣̣̣ 🅔̣̣̣ 🅛̣̣̣
⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸⫷⫸
ᏝᎥᏦᏋ ᏗᏁᎴ ᏕᏂᏗᏒᏋ 𐐆ᏂᏋ ᏉᎥᎴᏋᎧ....👍

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@vnmusicrail4707
@vnmusicrail4707 Год назад
എന്തൊരു രസകരമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും ! 👌 പറക്കുട്ടി ശരിക്കും ചിരിപ്പിച്ചു😀
@valiyaparamba1
@valiyaparamba1 Год назад
നാട്ടിലെ ഉത്സവങ്ങളെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. ഇത് കണ്ടപ്പോള്‍ അവിടെവന്ന് കാണുന്നതിനേക്കാള്‍ നന്നായി കാണാന്‍ പറ്റിയതായി തോന്നി. Thanks
@SathyanPulikkal
@SathyanPulikkal 11 месяцев назад
പറക്കുട്ടി ഒരു സംഭവം തന്നെ😂😂😂👌👌🤩
@bigilmaster396
@bigilmaster396 Год назад
Realy beautifull and enjoyable video 👌👌 funny video 😂😂
@mohananchan4406
@mohananchan4406 4 месяца назад
🙏🙏🙏👌👌👌
@SaljithC
@SaljithC Месяц назад
❤❤❤
@sarkarpkl6920
@sarkarpkl6920 Год назад
Realy joyful vedio 😀😀😀👍
@aesthetic4boyzz
@aesthetic4boyzz Год назад
Wow 👌👌👌👌 😂😂😂 PARAKKUTTY 😘
@amaldev2822
@amaldev2822 Год назад
Adipoli 🔥👏🔥
@malayalasangeetham130
@malayalasangeetham130 Год назад
പറക്കുട്ടി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. എത്ര രസകരമായിട്ടാണ് ആ കലാകാരൻ പറക്കുട്ടിയെ അവതരിപ്പിച്ചത്. ശരിക്കും ഇത്തരം കലാരൂപങ്ങളെ കൂടുതൽ ജനങ്ങൾക്കിടയിലേക്ക് എത്തിക്കേണ്ടതുണ്ട്. ആശംസകൾ❣️
@susumammy4819
@susumammy4819 Год назад
Very interesting humer video
@sujathack8624
@sujathack8624 Год назад
Adipoli super super
@HarishankarMm-u9w
@HarishankarMm-u9w 7 месяцев назад
🤣😂❤️‍🔥
@steminfo5992
@steminfo5992 Год назад
Interesting video
@Brothe79
@Brothe79 7 месяцев назад
😂😂😂😂🙏🏻😹😹😹🙏🏻🙏🏻
@luciferman162
@luciferman162 Год назад
Really enjoyable video 👌👌😀
@SundaranChakkodipurayil
@SundaranChakkodipurayil 7 месяцев назад
ഈ തിറഎന്നാണ്
@vakkumnokkummedia
@vakkumnokkummedia 7 месяцев назад
മാർച്ച് 16 ന്
@jayasreet5510
@jayasreet5510 7 месяцев назад
Supper
@ดินสอเกตแก้ว
ตี5
@ดินสอเกตแก้ว
😂😂🛌🏻🇧🇻🇧🇻🇧🇻🇧🇻🇧🇻🇧🇻🇧🇻😲แพย👩🏻‍✈️
@YadhuUwksbsj
@YadhuUwksbsj Год назад
Ith orikkalum theyyam alla
@vakkumnokkummedia
@vakkumnokkummedia Год назад
തെയ്യം അല്ല , തിറയാണ്👍
@sreeshmajaleesh5440
@sreeshmajaleesh5440 11 месяцев назад
ഇത് തിറ ആണ്
@AbhayAchu-fbz-123-
@AbhayAchu-fbz-123- 4 месяца назад
Thirayum theyyavum thammil ulla വ്യത്യാസം onnu paranju tharamo😌
@Malluearnings73
@Malluearnings73 6 месяцев назад
Murali aashante number therumo aarengilum
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Iran launches wave of missiles at Israel
00:43
Просмотров 1,4 млн
小路飞嫁祸姐姐搞破坏 #路飞#海贼王
00:45