Тёмный

ചിരിയുടെ രാജകുമാരന് വിട😢💔 | innocent comedy scenes | Kalyanaraman |  

Speed Audio Video Dubai
Подписаться 281 тыс.
Просмотров 370 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@Zoom-ev8jz
@Zoom-ev8jz Год назад
ഇതൊക്കെ കണ്ടാൽ അറിയാതെ ചിരിക്കും പക്ഷെ ഇനി ഇത് പോലെ ചിരിപ്പിക്കാൻ ഇത് പോലെ ഒരാൾ ഇല്ലല്ലോ 😪😪😪😪😪🌹🌹🌹🌹
@sangeethsindhu4338
@sangeethsindhu4338 Год назад
😔
@praveenvnair5009
@praveenvnair5009 Год назад
ലെജൻഡ് 💋
@dileepckm4118
@dileepckm4118 Год назад
Njanunde All in all like vijay
@anwarkp1777
@anwarkp1777 Год назад
​@@sangeethsindhu4338 😊😊😊😊
@gireeshneroth7127
@gireeshneroth7127 Год назад
ഇങ്ങനെയൊരു ഹാസ്യനടൻ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ രസക്കൂട്ടില്ലാത്ത കറിപോലെയായേനെ.
@nandu854
@nandu854 Год назад
9:09 ലിറ്റിൽ ഫ്ലവർ കോൺവെൻറ് സ്കൂൾ യഥാർത്ഥത്തിൽ ഇന്നോസ്ന്റ് പഠിച്ച സ്കൂൾ തന്നെ ആണെന്ന് ഇപ്പോഴാ അറിഞ്ഞത് 😢
@vaishnavims4816
@vaishnavims4816 Год назад
Athee
@hiranpaul8163
@hiranpaul8163 Год назад
പുള്ളി പറഞ്ഞ സ്കൂൾ കറക്റ്റ് ആണ്. പക്ഷെ സ്ഥലം വേറെയാ. നടത്തറയിൽ അങ്ങനെ ഒരു സ്കൂൾ ഇല്ല
@nandu854
@nandu854 Год назад
@@hiranpaul8163 ys
@Iifixer
@Iifixer Год назад
ഒരുപാടു പ്രാവിശം ഇതുകണ്ട് ചിരിച്ചിട്ടുണ്ട് ... ഇപ്പോള് ചിരിവരുനില്ല മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 😢
@jayasuryanj3782
@jayasuryanj3782 Год назад
ഇന്നസെന്റ് ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😭
@sachu26
@sachu26 Год назад
ഇന്നസെൻ്റ് ചേട്ടൻ ഒരുപാട് ചിരിപ്പിച്ച. സിനിമ ആയിരുന്നു... പക്ഷേ ഇന്ന് കാണുമ്പോൾ കണ്ണ് നിറയുന്നു
@ull893
@ull893 Год назад
1:40 പൊങ്ങുന്നില്ല എന്നത് ഉറക്കെ പറയാതെ. വല്ലവരും കേട്ട എന്താ വിചാരിക്കുക 😂😂😂😂😂
@Kannur763
@Kannur763 Год назад
Ith kochin haneefka nte role aayirunnu but innecent ath bangi aayi cheythu
@rahuls4915
@rahuls4915 Год назад
പാവം ഇതൊക്കെ കാണുമ്പോൾ സങ്കടവും വരുന്നുണ്ട്😢
@JollyBaby-wv4sb
@JollyBaby-wv4sb Год назад
Ee orotta role mathi...😂innachaa miss you
@jayasuryanj3782
@jayasuryanj3782 Год назад
അപ്പോൾ മാന്നാർ മത്തായി
@abhilashkpmpm17
@abhilashkpmpm17 Год назад
ജീവിതത്തിലായാലു , മരണത്തില യാലു എന്റ കയ്യിൽ . 1 ഔഷധം ഒള്ളു ഫലിതം. (കാൻസർ വാഡിലെ . ചിരി .) ഇന്നസെന്റ്
@allchanelhf477
@allchanelhf477 Год назад
ഞാനും ഇങ്ങനെയാണ് എന്തിനും ചിരിക്കാനുള്ള ഒരു മാർഗം കണ്ടെത്തും. എന്നോട് സംസാരിക്കുന്നവരെ ചിരിപ്പിക്കാൻ വേണ്ടി ഉള്ളതും ഇല്ലാത്തതുമായ നർമങ്ങൾ പറയാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ പലരും ചിരിക്കാൻവേണ്ടി എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ സംസാരിച്ചു തുടങ്ങും. എനിക്ക് വളരെ ഇഷ്ട്ടമാണ് ചിരിക്കുന്നത് ചിരിപ്പിക്കുന്നതും. ഇന്നസെന്റ് ചേട്ടൻ എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു കോമഡി നടനാണ്. അദ്ധേഹത്തിന്റെ വേർപാട് നികത്താൻ ഒരിക്കലും സാധ്യമല്ല അത്രക്കും ഗംഭീര പെർഫോമെൻസിന്റ ഉടമയെയാണ് നഷ്ടമായത്. അങ്ങയെപോലെ ഒരാൾ ഇനി വരാനില്ല എന്ന് ഞാൻ ചിന്തിക്കുന്നു. പ്രണാമം
@dilusvlog797
@dilusvlog797 Год назад
എപ്പൊ കണ്ടാലും ചിരിച്ചിരുന്നു പക്ഷെ ഇപ്പൊ എത്രെ തമാശ ആണെങ്കിലും ചിരി വരുന്നില്ല 😢
@abelantony3060
@abelantony3060 Год назад
അതെ ഞാൻ 5 മണിക്ക് ഫ്രീ ആണ് പക്ഷെ ഞാൻ 4 മണിക്കും ഫ്രീ ആണ് 😂😅
@shadincr7284
@shadincr7284 Год назад
Innachanu thullyam innachan mathram..🙏🙏🙏
@Joeyandblu
@Joeyandblu Год назад
Missing innacha❤...
@Yoozzef_Shaa
@Yoozzef_Shaa Год назад
Miss you😢😢
@fullvideosongs7832
@fullvideosongs7832 Год назад
Miss you
@rahulkj548
@rahulkj548 Год назад
Ee padam ok 🙏🙏🙏🙏🙏 He will leave inside our Hearts Till the last moment ❤️❤️❤️❤️
@kashinathanb137
@kashinathanb137 Год назад
Ithu kaanubhol innocent
@eldhosekoshy9411
@eldhosekoshy9411 2 месяца назад
28:36 ഇവിടെ സലീംകുമാറും, ഇന്നൊച്ചെന്നും സ്കോർ ചെയ്തത് ചില്ലറയൊന്നുമല്ല 😝🤣🤣 എജ്ജാതി സാനം 🥳🥳🥲
@Jurozaiten
@Jurozaiten 4 месяца назад
RIP Mr Ponjikara.
@felixmartin3378
@felixmartin3378 Год назад
Miss you life long 🌹🌹🥺🥺🥺
@rajeshwardayal9677
@rajeshwardayal9677 Год назад
Lovely comedy movie
@shihasshichu3002
@shihasshichu3002 Год назад
Mr punnikara😈😈😈😈
@mahinbabu6602
@mahinbabu6602 Год назад
Miss u innocent
@binojpcv
@binojpcv Год назад
rip 8innocent cetaa miss u
@farshadnoohnehan3994
@farshadnoohnehan3994 Год назад
സത്യം ഇങ്ങനെ ഒരു നടൻ വല്ലാതെ miss ചെയ്യുന്നു ഇന്നസെന്റെ ചേട്ടാ നിങ്ങൾ പടം എല്ലാം പൌളി എത്ര കൊല്ലം ആയാലും മറക്കാത്ത sean കുറച്ചു നടന്മാരെ ഇങ്ങനെയൊക്കെ ഉള്ളു ഇന്നച്ചൻ സലീം കുമാർ മമൂക്കോയ പപ്പു കൊച്ചിൻ ഹനീഫ ജഗതി 😘😘😘
@shameemali9046
@shameemali9046 Год назад
😂😂😂 കൊതുകിനുമില്ലേ കൃമി കടി😂😂😂
@cuties2686
@cuties2686 Год назад
😢😢😢😢😢😢😢😢
@harikrishnanps8938
@harikrishnanps8938 Год назад
Mr irigalakuda aayirunnu
@Syamala-i2f
@Syamala-i2f 18 часов назад
INNOCENT THE KING OF COMEDY GOODBYE 😭😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹
@harishpanicker722
@harishpanicker722 Год назад
ഉദാഹരണം ഉദാഹരണം 😂
@abdullapaaris
@abdullapaaris Год назад
Rip🌹🌹
@ashnaaishu7013
@ashnaaishu7013 Год назад
😢😢😢😢😢😢
@VYSHNAV-zf5nj
@VYSHNAV-zf5nj Год назад
💔🌹🥺😭
@adinatharun9877
@adinatharun9877 Год назад
Chettaa pranam
@muhammedrashadpm3185
@muhammedrashadpm3185 Год назад
😢
@rinishapk8774
@rinishapk8774 Год назад
🙏🏻💐
@siddikhtm9542
@siddikhtm9542 Год назад
😢😢
@manojk8061
@manojk8061 Год назад
Miss u innocent
@ajith.p8439
@ajith.p8439 Год назад
Ee scene orupadu thavane kandu chirichu chirichu chathitte ullu.. but ippo kanumbol chunk pottunna vedhana😭😭😭
@assispa
@assispa Год назад
😢😢
@kalidhasm9606
@kalidhasm9606 Год назад
Legend❤❤😢
@ftechmalayalam3586
@ftechmalayalam3586 Год назад
😭😭🙏🙏🙏🌹🌹🌹
@kollammiracles2565
@kollammiracles2565 Год назад
😢😢
@sreekumar7106
@sreekumar7106 Год назад
Miss you😭
@muneermuneer4303
@muneermuneer4303 Год назад
🌹🌹🌹RIP
@ShyamKumar-ge2rq
@ShyamKumar-ge2rq Год назад
😔😔😔😔😔😔😔😔😔😔😔😔😔😔
@Taken991
@Taken991 3 месяца назад
@10:14 😂😂😂
@ull893
@ull893 Год назад
18:34 ഇത് കണ്ടാൽ എല്ലാവരും ഞെട്ടണം 😂😂😂അയ്യേ.... കമ്പി മാധവൻ 😂😂😂
@ADHIRADINESH-fg3kt
@ADHIRADINESH-fg3kt Год назад
😭😭😭
@jithinka6349
@jithinka6349 Год назад
😢😢
@vishnubaby811
@vishnubaby811 Год назад
🌹🌹🌹😍😍
@neelagiritea9045
@neelagiritea9045 Год назад
❤️🌹🌹🌹❤️❤️❤️❤️
@jlt6033
@jlt6033 Год назад
പോളി അണ് പുള്ളി
@sreedevi6130
@sreedevi6130 Год назад
🌹'യഥാർഥ' ഇടതുപക്ഷ വിശ്വാസി കൂടി ആയിരുന്ന പ്രിയ നടന് പ്രണാമം 🌹🙏🌹🙏🌹🙏🌹ഇന്നസെന്റ് RIP... 😭😥😓 ആദരാജ്ഞലികൾ...🌹 My Sincere Condolence, Alice...💔
@jentlejames8824
@jentlejames8824 Год назад
🤣🤣🤣🤣🤣🤣 ഇന്നസെന്റ് 🤣🤣🤣🤣🤣🤣
@anoopthomaz7430
@anoopthomaz7430 Год назад
Cpm ആണോ ഉദ്ദേശിച്ചത്?? ആ പാർട്ടി ഏതു വകയിൽ ആണ് ഇടതുപക്ഷം ആവുന്നത്??
@shahilmuhammed1608
@shahilmuhammed1608 Год назад
അല്ലെടോ..., തനിക്ക് വിവരമില്ലേ.... ഒരാൾ മരിച്ചാലും രാഷ്ട്രിയവും മതവും പറഞ്ഞു മുതലെടുക്കുന്നു... വിവരമുള്ള വർത്താനം പറയു...
@thomasmathew1212
@thomasmathew1212 Год назад
ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളു 😢
@sandeepvish125
@sandeepvish125 11 месяцев назад
അയാളുടെ ഒരേയൊരു തെറ്റ് 😂
@amaljoy5336
@amaljoy5336 Год назад
❤❤❤❤
@rajithapp8475
@rajithapp8475 Год назад
😢😢😢❤
@sarathpv4621
@sarathpv4621 Год назад
ഇന്നസെന്റ് ചേട്ടൻ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതിനേക്കാൾ കരച്ചിലാണ് വരുന്നത്
@selfmotivator
@selfmotivator Год назад
😢😢
@magicring8863
@magicring8863 Год назад
Orupad miss cheyynu innachaa❤️😭😭
@shobinbinu4413
@shobinbinu4413 Год назад
🥲😞💐
@vinayagantrichy439
@vinayagantrichy439 Год назад
😭😭😭😭
@prabaharan2618
@prabaharan2618 Год назад
19:48 😂😂
@amalkp4934
@amalkp4934 Год назад
ഇത്‌ പോലെ ഒരു അവതാരം ഇനി ഉണ്ടാകില്ല innocent ചേട്ടൻ
@usman6014
@usman6014 Год назад
90s
@sreeneshpv123sree9
@sreeneshpv123sree9 Год назад
82S😊
@sivanunnisivan4409
@sivanunnisivan4409 Год назад
😭😭😭😭🙏
@asharafashara8603
@asharafashara8603 Год назад
,
@nishad8278
@nishad8278 Год назад
😭😭
@rajagopalanp276
@rajagopalanp276 Год назад
basi pappu kuthiravattam jagathi vere aara
@AkshayKrishna-fv2zj
@AkshayKrishna-fv2zj Год назад
1:44 ജയ് ഹനുമാൻ 🤣🤣🤣🤣
@jobinjohn6558
@jobinjohn6558 Год назад
😢😢😢 Rest in peace ❤
@geevart.j718
@geevart.j718 Год назад
9:38
@navaneethkrishna7746
@navaneethkrishna7746 Год назад
😭😭
@ramsirshadramsirshad2323
@ramsirshadramsirshad2323 Год назад
Miss you 😞
@afsalzami8626
@afsalzami8626 Год назад
😢
@sudheeshsudheesh7856
@sudheeshsudheesh7856 Год назад
😭😭🌹🌹
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 107 тыс.
🛑самое главное в жизни!
00:11
Просмотров 176 тыс.
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 107 тыс.