Тёмный

ചിരിവേദിയിൽ കിടിലൻ പാട്ടുമായി ടിനി ടോം 💃🎼🕺 

Best of Flowers TV
Подписаться 2,8 млн
Просмотров 712 тыс.
50% 1

ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

25 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@junaisekwayanad1340
@junaisekwayanad1340 2 года назад
കലക്കി പൊളിച്ചു തിമിർത്തു നിങ്ങള് മിമിക്രി താരം തന്നേ തീർച്ചയായും അത് കൊണ്ടാണ് വീണ്ടും വേദിയിൽ കാണാൻ സാതിച്ച്....ഈശ്വർ അനുഗ്രഹിക്കട്ടെ ഇനിയും നല്ല വേദിയിൽ പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰🎁🎁🎁🎁🎁🎁💝💝💝💝💝💜💜💜💜🌹🌹🌹🌷🌷🌷🌺🌺🌺🌺💔💖💖💖🍇🍇🍇🍇🍇🍬🍬🍬🍬🍬🍬🍬🍬
@junaisekwayanad1340
@junaisekwayanad1340 2 года назад
Please send mobail namber mi
@thulaseedharanthulasi9423
@thulaseedharanthulasi9423 2 года назад
അസാധ്യ പെർഫോമൻസ്.. ഇതൊക്കെയാണ് മിമിക്രി.. കുഞ്ഞുഞങളുടെ കരച്ചിൽ ആസാദ്യമായി ചെയ്തു.. അഭിനന്ദനങ്ങൾ 🥰🥰🥰😄😄🙏🙏
@jayanma9012
@jayanma9012 2 года назад
സൂപ്പർ 👍👍👍
@raveendranj9350
@raveendranj9350 2 года назад
.
@sumithk9428
@sumithk9428 2 года назад
അതുല്യ കലാകാരൻ ആരും ശ്രദ്ധിക്കാതെ പോയി... 👍
@syamlal6227
@syamlal6227 2 года назад
രചനയുടെ ചിരി സൂപ്പറാണ് 😍
@naseethpnaseeth9837
@naseethpnaseeth9837 2 года назад
😬😬😬🏃‍♂️🔨
@shahulhameed3435
@shahulhameed3435 2 года назад
നല്ല ഒരു മനസ്സിന്റെ ഉടമയാണ് ഷാജി ചേട്ടൻ
@itsmeibru945
@itsmeibru945 2 года назад
ഇതൊക്കെയാണ് കല😍😍 രജന അടിപൊളി
@SB-sf6uf
@SB-sf6uf 2 года назад
വഴുതനങ്ങ ഇല്ലെങ്കിൽ.. ബാക്കി എല്ലാരും കൊള്ളാം.. 👍
@sumeshsudhakaran1461
@sumeshsudhakaran1461 2 года назад
Super..... Super മികച്ച കലാകാരൻ👏👏👏
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 года назад
സുപ്പർ കലാക്കാരൻ 👍👌
@landsgreenplantationgroup8092
@landsgreenplantationgroup8092 2 года назад
ചുമ്മാ കുറേ നടന്മാരെ അനുകരിക്കലല്ല മിമിക്രി...... മിണ്ടാപ്രാണികളെ അനുകരിക്കലാണ് യഥാർത്ഥ മിമിക്രി
@reshirose4751
@reshirose4751 2 года назад
നാട്ടു കാരന് അഭിനന്ദനങ്ങൾ ♥️♥️💐
@skmedia2683
@skmedia2683 2 года назад
നൈസ്... ഷൈജു മനോഹരം 💞👍
@lijomon9210
@lijomon9210 2 года назад
അടിപൊളി ആയിരുന്നു ❤❤❤👍👍👌👌👌
@shajinandhanam4117
@shajinandhanam4117 2 года назад
സൂപ്പർ പെർഫോമൻസ് 🌹🌹👍
@josephvipin6265
@josephvipin6265 2 года назад
മിഥുൻ ചേട്ടനെ കുറെ മിസ് ചെയുന്നു
@rajeevvp9238
@rajeevvp9238 2 года назад
ഓ കലക്കി പൊളിച്ചു
@ummerarakkalakath2511
@ummerarakkalakath2511 2 года назад
Super. അഭിനന്ദനങ്ങൾ
@ummerarakkalakath2511
@ummerarakkalakath2511 2 года назад
Thanks..... you
@christudasjohnson3179
@christudasjohnson3179 2 года назад
കലാകാരൻ ❤🙏🏿😍
@rameshkkaranthur7366
@rameshkkaranthur7366 2 года назад
അടിപൊളി 👏👏
@vomanvoman9538
@vomanvoman9538 2 года назад
Really wonderful congratulations from London
@pennammaonachan3990
@pennammaonachan3990 Год назад
സൂപ്പർ അടിപൊളി 👌👌👍👍
@renazzz2807
@renazzz2807 Год назад
അക്ഷരം തെറ്റാതെ വിളിക്കാം... 👍
@johnsonvettom4273
@johnsonvettom4273 2 года назад
Amazing....അനുകരണം
@jashadjashad9309
@jashadjashad9309 2 года назад
എല്ലാ സ്റ്റേജിlum ഇദ്ദേഹം ഇയൊരു program മാത്രം കൊള്ളാം
@voiletzone
@voiletzone 2 года назад
അടിപൊളി അന്നും ഇന്നും എന്നും
@abdulrasak6308
@abdulrasak6308 2 года назад
രജന വളരെ നന്നായ വരുന്നണ്ട് നല്ല കാര്യം
@Diyahfathim
@Diyahfathim 2 года назад
വേറെലവൽ
@shihabnilambur760
@shihabnilambur760 2 года назад
രചന ഇഷ്ടം ഭാഗ്യമില്ലാത്ത താരം നേരിട്ടറിയില്ല എങ്കിലും🙏
@janardhanannair1522
@janardhanannair1522 2 года назад
Excellent!!!
@vipinktkt1255
@vipinktkt1255 2 года назад
Shaiju super bro
@NishaNisha-rv2zr
@NishaNisha-rv2zr 2 года назад
Polichu. Appara. Kazivu thanne
@shubinedwin3954
@shubinedwin3954 2 года назад
അടിപൊളി 👍👍👍👍👍👍
@ashrafvalavil7085
@ashrafvalavil7085 2 года назад
Polichu machane👍👍👌🌹
@neethut2804
@neethut2804 2 года назад
Polichu chettaa
@sudhikannankara7129
@sudhikannankara7129 2 года назад
രജന ഒഴിച്ച് ബാക്കി സൂപ്പർ
@bijunarayan9365
@bijunarayan9365 2 года назад
Correct100%
@ummerummer9324
@ummerummer9324 2 года назад
സുഹൃത്തേ ഒരാളെയും മോശമായി കാണരുത്. അരിവാങ്ങി പൊയ്ക്കോ ട്ടെ.നമ്മുടെ സഹോദരിയെ ഒരാൾ കുറ്റം പറഞ്ഞാൽ നമുക്ക് സഹിക്കുമോ? രജനക്ക് എന്താ കുഴപ്പം.?
@lucid.6610
@lucid.6610 2 года назад
Entha ithra prashnam
@bijunarayan9365
@bijunarayan9365 2 года назад
@@ummerummer9324 over aanu enna paranja.
@Pushkaran-bn2yb
@Pushkaran-bn2yb 5 месяцев назад
​Y
@dibujohn5634
@dibujohn5634 2 года назад
.shyju.enna.kidilan.perfomance.daivam.pullikaraneyum.familyeyum.anugrahikkatte.
@anpuraj4645
@anpuraj4645 2 года назад
Super super super super super 👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@muhammedashrefnp3399
@muhammedashrefnp3399 2 года назад
Super My 👌Like 👍Brother's your Brilliant Only one ❤
@padminip1228
@padminip1228 2 года назад
very Intersting: Mashe very: good
@shabbirmohammad8017
@shabbirmohammad8017 2 года назад
Kidukki 👍
@rejitabraham1438
@rejitabraham1438 2 года назад
Supper👍👍👍🥰🥰🥰
@ajmaltk8300
@ajmaltk8300 2 года назад
ഇഞ്ഞ് വല്ലാത്ത സാധനം തന്നെ പഹയാ😂😂😂
@limeshlimesh1107
@limeshlimesh1107 2 года назад
ഷൈജു ഏട്ടാ സൂപ്പർ
@JD-oh4np
@JD-oh4np 2 года назад
പൊളി...
@madathilhouse839
@madathilhouse839 2 года назад
ബിഗ്‌ സലൂട്ട്
@babukerala3373
@babukerala3373 2 года назад
അടിപൊളി മാഷെ
@sabinlalmv7632
@sabinlalmv7632 2 года назад
പേരാമ്പ്രയുടെ ഷൈജു ❤❤
@chakkysandra9824
@chakkysandra9824 2 года назад
രാജനയെ മാറ്റിനിർത്തിയാൽ പരിപാടി പൊളിക്കും 👍👍👍
@bijunarayan9365
@bijunarayan9365 2 года назад
Correct 100%
@lahik1237
@lahik1237 2 года назад
100%
@lahik1237
@lahik1237 2 года назад
Bayankara overanu
@hanichuhas963
@hanichuhas963 2 года назад
സൂപ്പർ
@sabuannannoortek6133
@sabuannannoortek6133 5 месяцев назад
രജനയാണ് സൂപ്പർ
@gopalakrishnan9293
@gopalakrishnan9293 2 года назад
പ്രോഗ്രാം ഗഭീരം. രജന സൂപ്പർ
@nizamnizu1195
@nizamnizu1195 2 года назад
സൂപ്പർ 🥰❤😍
@sreejithsk210
@sreejithsk210 2 года назад
Adipoli
@raizrealtasty4328
@raizrealtasty4328 2 года назад
സൂപ്പർ 🌹🌹🌹
@akberkhan7111
@akberkhan7111 2 года назад
പണ്ട് ഏതോ, ഒരു ചാനലിൽ വന്ന് തകർത്ത മനുഷ്യൻ പക്ഷെ ആൾ കുറെ മാറി ആയാൾ തന്നെ അല്ലെ ഇത്.. പുച്ചയുടെ വന്നപ്പോൾ ശെരിക്കും മനസ്സിൽ ആയി ആദ്ദേഹം തന്നെ
@dtrader9266
@dtrader9266 2 года назад
Comedy staril oru teaminde captain aayitt undayirunnu
@bijeshchelari9523
@bijeshchelari9523 2 года назад
Superb❤️👍
@johnsonvettom4273
@johnsonvettom4273 2 года назад
അബാര...അനുകരണം👍👍👍
@rajeevk3385
@rajeevk3385 2 года назад
Good
@sukumarvengulam9887
@sukumarvengulam9887 2 года назад
Super
@rajeshsrajesh3088
@rajeshsrajesh3088 2 года назад
പ്രോഗ്രാമും ടൈറ്റിൽ ഉം യാതൊരു ബന്ധവുമില്ല. അതുകൊണ്ട് dislike. പ്രോഗ്രാം സൂപ്പർ കിടു. അസാധ്യ പ്രകടനം. 🙏🙏🙏
@muhmmedhh5264
@muhmmedhh5264 2 года назад
Carrect
@aryasundhar1424
@aryasundhar1424 2 года назад
പൊളി
@pathu..8687
@pathu..8687 2 года назад
Super,bro
@muhamedkoduvalli6473
@muhamedkoduvalli6473 5 месяцев назад
നിങ്ങളെപ്പോലുള്ള കലാകാരന്മാർ ഒക്കെ പാടെ ഇനി ഇരുന്നിട്ട് ഒരു കൂട്ടക്കരച്ചിൽ ഉള്ള ഒരു സ്ഥലമുണ്ട് അവിടെയാണ് ഇനി നിങ്ങളുടെ രീതിയിലാണ് എന്ന് അവതരിപ്പിക്കേണ്ട കാണേണ്ട കാഴ്ച അപാരം തന്നെയിരിക്കും
@babuvlog7651
@babuvlog7651 2 года назад
രജന and ഷൈജു രണ്ടാളും മിമിക്രി ഭംഗിയായി അവതരിപ്പിച്ചു പക്ഷേ രജന അവതരിപ്പിച്ചത് മിമിക്രിയാണ് എന്ന് രാജ്നാക്കറിയില്ല സൂപ്പർ ഡബിൾ സൂപ്പർ താങ്ക്സ്
@babuputhiyadathkannur4933
@babuputhiyadathkannur4933 2 года назад
Sooper
@prijinmathew3
@prijinmathew3 2 года назад
👍👍👍👍👍🌹
@muhammedyasiryasir4434
@muhammedyasiryasir4434 2 года назад
പാട്ട് സുപ്പർ
@majeedchavakkade9542
@majeedchavakkade9542 2 года назад
supar
@anandananda9660
@anandananda9660 2 года назад
Very nice
@hemandkp6381
@hemandkp6381 2 года назад
Super man
@ajooswlog3849
@ajooswlog3849 2 года назад
ഷൈജു super
@jasjas4411
@jasjas4411 2 года назад
രജന നല്ല സപ്പോർട്ട് ആണ് 🌹🌹🌹
@jefinfranz652
@jefinfranz652 2 года назад
Vere leavel
@vinodp.t.5450
@vinodp.t.5450 2 года назад
Very good
@padminip1228
@padminip1228 2 года назад
Congratulations
@fathimamangalath0217
@fathimamangalath0217 2 года назад
Wow
@babupk4647
@babupk4647 2 года назад
👍👍👍👍👌👌👌
@faizalfaizi3629
@faizalfaizi3629 2 года назад
Poli
@vishnuvichu1849
@vishnuvichu1849 2 года назад
👍👍❤
@sarv778
@sarv778 2 года назад
Njan mimicry kadu... padicha chettan
@sanushifu731
@sanushifu731 2 года назад
എല്ലാം ഒർജിനിൽ ശബ്ദം
@nipinchandran5467
@nipinchandran5467 2 года назад
🔥🔥🔥🔥🔥
@mnivlgs
@mnivlgs 2 года назад
അങ്ങനെ അതും കൊണ്ടുപോയി
@safeerkuttiyadi1316
@safeerkuttiyadi1316 2 года назад
👍👍💓💓
@SA_shorts780
@SA_shorts780 3 месяца назад
കുട്ടി ജനിച്ചതും പ്രസവവേദന യും കാണിച്ചു, അതിന്റെ മുന്നെ യുള്ള കലാപരിപാടിയും കാണിക്കാമായിരുനനു
@kirshnankirshnan7614
@kirshnankirshnan7614 2 года назад
Nice👍👍
@sirajk8809
@sirajk8809 2 года назад
👍
@yoosaftp6441
@yoosaftp6441 2 года назад
😍😍😍😍👌👌👌
@SivaShivan-jb7mw
@SivaShivan-jb7mw 5 месяцев назад
❤🎉
@bijuckbellary2090
@bijuckbellary2090 2 года назад
അസാധ്യം തന്നെ
@nishu7417
@nishu7417 2 года назад
Supper
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 года назад
Eeswaranugraham🙏🙏🙏❤❤❤
@madathilhouse839
@madathilhouse839 2 года назад
അ പൂ ർവ മി മി ക്രി .Azad.Kondotty
@prasadammuprasadammu8802
@prasadammuprasadammu8802 2 года назад
👍👍👍👍👍👍👍👍
@sruthivaisakh527
@sruthivaisakh527 2 года назад
ഷൈജു ഏട്ടാ 😍❤❤👌
@KrishnanTv-xt8gx
@KrishnanTv-xt8gx 5 месяцев назад
😊😊
@fasalfasalchittangadan222
@fasalfasalchittangadan222 2 года назад
അവരാതകൻ മിഥുനേട്ടൻ ആണെങ്കിൽ പൊളിച്ചിരുന്നു
@jalajanair3917
@jalajanair3917 2 года назад
രചനയുടെ മിഥുനെ അവതരണം സൂപ്പർ
@remadevi6911
@remadevi6911 2 года назад
Assalaayeetto 👌👌👌👌
Далее