Тёмный

ചിലവും ചൂടും കുറഞ്ഞ കരിങ്കല്ല് വീടിന്റെ വിശേഷങ്ങൾ കാണാം | BUDGET STONE HOUSE AT PALAKKAD | 

AtticLab
Подписаться 234 тыс.
Просмотров 188 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@tomperumpally6750
@tomperumpally6750 3 года назад
വീടെന്ന സ്വപ്നം മനസ്സിൽ കൊണ്ടു നടക്കുന്ന ഈയുള്ളവനെപ്പോലെ പലർക്കും ഈ വീഡിയോ വളരെ ഉപയോഗപ്പെടും.
@AtticLab
@AtticLab 3 года назад
❤❤❤❤❤
@arunjose3879
@arunjose3879 3 года назад
Sir thangalude oro vedo kkum vendi wait cheythu irikkukkayanu, because iam a civil engineering student, clgile classukalkku appurathu sirnte oro vedo sl ninnum koreyere karyangal padikkan pattunnundu, keep going sir🥰
@AtticLab
@AtticLab 3 года назад
❤❤❤❤🙏🙏🙏🙏 thankyou for support
@arunjose3879
@arunjose3879 3 года назад
🥰
@shafeeralimv
@shafeeralimv 3 года назад
ഒരുപാട് കാലമായി ഒരു completed project കണ്ടിട്ട്
@mohammedmusthafa1317
@mohammedmusthafa1317 3 года назад
പടവ് കഴിഞ്ഞാൽ news paper ഒട്ടിച്ച് വെച്ചോളു. ലിൻ്റെൽ, സ്ലാബ് concrete വേളയിൽ grout ആവും. Painting സമയത്ത് ബുദ്ധിമുട്ട് ആകും. ഉറക്കാനും മറ്റും കുറെ പണി ആകും. പിന്നെ രണ്ട് കട്ടകൾക്ക് ഇടയിൽ grout കുഴമ്പ് രൂപത്തിൽ ഫീൽ ചെയ്ത് കൊടുത്താൽ നല്ല ഫിനിഷ് ആണ്. Cake cream fill ചെയ്യുന്ന cover ഉപയോഗിച്ച് ആണ് ഞാൻ ചെയ്തത്. Success ആയിരുന്നു. ഉള്ളിലേക്ക് തുറിപ്പിച്ച് കൊടുത്തു.
@AtticLab
@AtticLab 3 года назад
👍🏻👍🏻👍🏻
@archanachandran5661
@archanachandran5661 3 года назад
ചേട്ടന്റെയും ചേച്ചിയുടെയും മോൾക്ക് ഞങ്ങളുടെ ഒരുപാട് സ്നേഹം💜😍😘💖
@AtticLab
@AtticLab 3 года назад
❤❤❤❤
@archanachandran5661
@archanachandran5661 3 года назад
@@AtticLab 😍😍
@archanachandran5661
@archanachandran5661 3 года назад
നമസ്കാരം ചേച്ചി & ചേട്ടാ🙏😍 എന്റെ husband പറഞ്ഞു തന്നിട്ടാണ് ഞാൻ നിങ്ങളുടെ videos കണ്ടു തുടങ്ങിയത്😍നിങ്ങളുടെ എല്ലാ വീഡിയോകളും എനിക്ക് ഇഷ്ടമായി എന്ന് ഞാൻ പറയുന്നില്ല...പക്ഷെ നിങ്ങളുടെ ചില videos കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷവും ഒരുപാട് ആകാംക്ഷയും...സ്വന്തമായി ഒരു വീട് എന്ന ഒരു വലിയ ആഗ്രഹം മനസ്സിൽ ഉള്ള ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് പുതിയ ആശയങ്ങളും എല്ലാം തന്നിട്ടുണ്ട് നിങ്ങൾ രണ്ടു പേരും😍😍നിങ്ങളുടെ ഈ വീടിന്റെ video ഞാൻ നേരത്തെ പറഞ്ഞ രണ്ടാമത്തെ ഗണത്തിൽ പെടുന്ന ഒരു വീടാണ്👌👌👌ഒരുപാട് സന്തോഷം തോന്നി മനസ്സിൽ👏👏😘😘 പാലക്കാട് ജില്ലയിൽ വീട് വെക്കാൻ പോകുന്ന ഞങ്ങളുടെ കൂടെ നിങ്ങൾ രണ്ട് പേരും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോകുന്നു💜🙏🙏🙏
@AtticLab
@AtticLab 3 года назад
🙏🙏🙏🙏
@archanachandran5661
@archanachandran5661 3 года назад
@@AtticLab Thank you chetta & chechi for your valuable reply 😍😍also for your concern😍😍 ~Archana Sasikumar
@oldschool6742
@oldschool6742 3 года назад
Bay window ആണ് സാറെ ഇങ്ങേരുടെ മെയിൻ 😃 sitting on a bay window in a rainy day or a moonlight is a nostalgic feel👍🏻
@AtticLab
@AtticLab 3 года назад
❤❤❤❤
@anfalma2295
@anfalma2295 3 года назад
Bay window nammude master piece ആണല്ലേ
@AtticLab
@AtticLab 3 года назад
🙏🙏🙏❤🌹
@rajasreeraju7168
@rajasreeraju7168 3 года назад
ഹായ്‌ വാവേ ❤❤❤
@laluv3208
@laluv3208 3 года назад
സൂപ്പറായിട്ടുണ്ട്
@dibinmv
@dibinmv 3 года назад
Sir ninga vere level, kurachu cash vannittuvenam ningale onnu kannurekku vilikkaan, ella videos um ishttam always thanks for your information 👍👌🏻👏🏻👏🏻👏🏻👏🏻
@AtticLab
@AtticLab 3 года назад
🙏🙏🙏❤
@vinodgowri4949
@vinodgowri4949 3 года назад
Excellent...... 🌹🌹🌹🌹 ഈ വീഡിയോ യുടെ ഹൈലൈറ്റ് എന്തെന്ന് വച്ചാൽ, അത് ജൂനിയർ Reavathy തന്നെ.... 😍😍😍 Once again excellent execution of the project and a big Salute for your observation... 🙏
@AtticLab
@AtticLab 3 года назад
❤❤❤❤🙏🙏🙏🙏
@Aadifunny22
@Aadifunny22 3 года назад
Orupad ishtayi veedu
@joshuacherian6718
@joshuacherian6718 3 года назад
Excellent .. The natural stone is fantastic. 👍
@AtticLab
@AtticLab 3 года назад
❤❤❤❤
@pudupullybose7240
@pudupullybose7240 3 года назад
ഓരോരോ video ക്കും കാത്തിരിക്കുന്നു
@jamsheertirur1758
@jamsheertirur1758 3 года назад
നല്ല ആശയം, flooring tile color ❤️
@muralimurali-xs9hq
@muralimurali-xs9hq 3 года назад
Super work I like your responsibility in the work iam from palakkad. Tritala
@AtticLab
@AtticLab 3 года назад
❤❤❤🙏
@saviangaja8437
@saviangaja8437 3 года назад
Kollaaam, അടിപൊളി വീട്. സൂപ്പർബ്.
@AtticLab
@AtticLab 3 года назад
❤❤❤
@binuvs7401
@binuvs7401 3 года назад
Fantastic.. Shinoop & Revathi..
@AtticLab
@AtticLab 3 года назад
Binuett.... ❤❤❤❤ thankyou v. Much... 🌹🌹🌹
@socialist10
@socialist10 3 года назад
🔥 ഇതിന് കാത്തിരിക്കുക ആയിരുന്നു
@shrinivaspoojary431
@shrinivaspoojary431 3 года назад
Sir I like very much your plans..
@chillncoolbit
@chillncoolbit 3 года назад
I'm.. from Palakkad.. wish Attic was present 6 years ago... When I built my house 🏠
@AtticLab
@AtticLab 3 года назад
❤❤❤❤🙏🙏🙏
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Total എത്ര Room എന്ന് കണ്ടില്ല. Plan details ഇല്ലാത്തത് മാത്രം ഒരു വിഷമം. 💅 Rest of all 👌 full കരിങ്കൽ വീട് first time കാണുന്നു.
@AtticLab
@AtticLab 3 года назад
❤❤❤🙏
@santhoshkumar-gk1kp
@santhoshkumar-gk1kp 3 года назад
വളരെ മനോഹരം 👍👍👍👍
@AtticLab
@AtticLab 3 года назад
❤❤❤
@21stcenturyentertainment14
@21stcenturyentertainment14 3 года назад
Except tiles all gd 👌
@naveenv3665
@naveenv3665 3 года назад
Superb work......
@jinijoseph7710
@jinijoseph7710 3 года назад
Superb Shinoopettan and Chechi 😀
@archanan7784
@archanan7784 3 года назад
Hi, loved this idea . planning to construct a home. I have some stone available (which is used in construction of basrment of an existing old home . this will be demolished ) so will this stone be also possible to be used in making the walls ? Is thr anything else to be done for finishing for the stone walls ? Would like to know what are the steps in finishing of a stone wall .
@leenamathew8821
@leenamathew8821 3 года назад
ഹി . ലോവഡ് this
@davisnedumpully2056
@davisnedumpully2056 3 года назад
Rugged look better than finishing with further polish like quoting i would suggest.
@annasvlog1405
@annasvlog1405 3 года назад
Work complete aayathinu sesham video edaan മറക്കരുത്❤️
@AtticLab
@AtticLab 3 года назад
Teerchayayum 😀
@nikhilkbalan6153
@nikhilkbalan6153 3 года назад
ഈ വീടിൻ്റെ plan & elevation share ചെയ്യാമോ
@pradiepprabhakaran
@pradiepprabhakaran 3 года назад
nice work.. ..👍
@amarnath_
@amarnath_ 3 года назад
Adipoli veedu 👌👌👌
@sambathrd1485
@sambathrd1485 3 года назад
Best wishes to shinoop and revathy
@bibinmohan7214
@bibinmohan7214 3 года назад
My dream Super work sr
@mansoorckde
@mansoorckde 3 года назад
അടിപൊളി 👌👌
@minibini1764
@minibini1764 3 года назад
Selected ആയിട്ടുള്ള ആളുകൾക്ക് മാത്രമേ ചെയ്തു കൊടുക്കൂ? മറ്റുള്ളവരെ പരിഗണിക്കുമോ? ബജറ്റ് ഹൗസ് നിർമ്മിച്ചു തരാൻ
@AtticLab
@AtticLab 3 года назад
Depending on available slots
@JChand83
@JChand83 3 года назад
ഈ കല്ലുകെട്ടു ബലമുള്ളതാകുമോ? അതായതു കല്ല് മതിൽ എല്ലാം പൊളിഞ്ഞു വരുന്ന പോലെ ഇളകി വരുമോ?
@vijayarajana5102
@vijayarajana5102 3 года назад
Old colleges at pandalam,, perumna. Pathanamthitta main buildings are with this rock.. So safe and cool
@AtticLab
@AtticLab 2 года назад
👍🏻👍🏻👍🏻❤
@fasalnm
@fasalnm 3 года назад
AAC ബ്ളോക് കൊണ്ട് പണിയുന്ന വീടിന്റെ വിഡിയോയും ഉടനെ പ്രദീക്ഷിക്കുന്നു
@raaz8733
@raaz8733 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-negJ0TPokm8.html
@philipthomas67
@philipthomas67 3 года назад
Very Nice..
@sremadevi
@sremadevi 3 года назад
വീട് ഇഷ്ടപ്പെട്ടു ♥️ കരിങ്കല്ല് ഭിത്തിയുടെ വീതി 10 ഇഞ്ച് ആണോ? Size boulders ആണോ ഉപയോഗിച്ചത് ?
@iamdanielr
@iamdanielr 3 года назад
Very nice presentation. All the very best for all your projects.
@AtticLab
@AtticLab 3 года назад
🙏🙏🙏❤❤❤
@anjurajan7940
@anjurajan7940 2 года назад
Ithinte full work kazhinj oru video cheyyamo..
@AtticLab
@AtticLab 2 года назад
Sure...
@shoneabraham1747
@shoneabraham1747 3 года назад
Hi ചേട്ടൻ വീഡിയോസ് എല്ലാം സൂപ്പർ ആണ്‌ ഒരു സംശയം ഈ പുറം ഭിത്തി കരിങ്കൽ കൊണ്ടുചെയുമ്പോൾ മഴ കാലത്ത് വെള്ളം പറ്റിനിൽക്കത്തിലെ?
@AtticLab
@AtticLab 3 года назад
Hi... Bro thankyou very much ❤❤❤
@niyazcool1
@niyazcool1 3 года назад
dronshot poli camera movement kurachhudey smooth akkayrnnu niceeeeeeeee
@AtticLab
@AtticLab 3 года назад
👍🏻👍🏻👍🏻
@dibinmichael892
@dibinmichael892 3 года назад
Super sr🙋‍♂️
@AtticLab
@AtticLab 3 года назад
🙏🙏🙏
@sjuniversalvibes1089
@sjuniversalvibes1089 3 года назад
Bro full finished video kudae edanae...& Outer full view & top view edanae....nalla oru planning aanttooo....eee video 10 times dae melae kanduuuu..adi poli veeda...
@AtticLab
@AtticLab 3 года назад
❤❤❤❤🙏🙏🙏🙏
@saneone4453
@saneone4453 3 года назад
Random hit.. Consider individual presentation notes.. he says/she says ( to avoid repetitions n doubling over bits) Stone interfaces gives a rugged yet classic feel. The tucked in entrance and the parallel walk up looked differnt. Bay windows -- wonder why it doesn't get it's deserving appeal in Ur parts ? Kitchen windows could hv gone taller.. Just personal takes of course. Thanks n cheers !
@AtticLab
@AtticLab 3 года назад
🙏🙏🙏❤
@saneone4453
@saneone4453 3 года назад
@@AtticLab / Thanks guys..!
@vijayakumart6908
@vijayakumart6908 3 года назад
Good Dear... lovely family. God bless.. 💓💓💓💓
@AtticLab
@AtticLab 3 года назад
❤❤❤🌹🌹🌹🙏🙏🙏
@addicttoride2404
@addicttoride2404 2 года назад
ഈ കല്ല് ഒരുപാട് പേര്‌ ചോദ്യം ഉണ്ടായി ഇവിടെ നിന്ന് ആണ് എന്ന് പാലക്കാട്‌ ജില്ലയിലെ ചുള്ളിയർ ഡാം അവിടെ ഈ കല്ല് ഉണ്ട് കിണർ കെട്ടാൻ മതിൽ പണിയാൻ എല്ലാം പറ്റും പീസ് റേറ്റ് ആണ് വേണ്ട ആളുകൾ അവിടെ പോയി ചോദിച്ചു നോക്കി എടുക്കാം
@AtticLab
@AtticLab 2 года назад
👍🏻👍🏻👍🏻
@unnikrishnan7854
@unnikrishnan7854 3 года назад
Quite natural👍
@AtticLab
@AtticLab 3 года назад
❤❤❤
@deepakrnair8126
@deepakrnair8126 3 года назад
All the best
@gokul9039
@gokul9039 3 года назад
Good work and Best Wishes! 🤩👍🏻 ഞാനും പാലക്കാട് ആണ്. ഒരു വീടുവെക്കുമ്പോ തീർച്ചയായും ഞാൻ താങ്കളെ Contact ചെയ്യും. എല്ലാ സപ്പോർട്ടും ഉണ്ടാവണം. 😍🙏
@AtticLab
@AtticLab 3 года назад
❤❤❤🙏🙏🙏
@sethukrishnadas1559
@sethukrishnadas1559 3 года назад
Very useful 👌
@AtticLab
@AtticLab 3 года назад
Our channel gor hacked. Thankyou for the support got it back
@shybinms3273
@shybinms3273 3 года назад
Wood window,concrete window,& this type window . comparison video cheyumo?
@tesaheesh
@tesaheesh 3 года назад
ആ നമ്മടെ /നമുക്ക് ഇത്തിരി കുറച്ചാൽ നന്നായിരിക്കും. ഇത്തിരി ആരോചകമായി തോന്നി
@sanjayakumarmohanty8492
@sanjayakumarmohanty8492 2 года назад
Hi Mr. Shinu, I really appreciate your channel and it is very different from others as the way you both represent and host with a realistic manner having good soulful bonding with each other. I like your trend to make the maximum utilization of space out of minimum availability, budget also quite within a limit. I am very much fascinated with your plane where you used stones . I also want to build my house with these stones, however what should be the thickness of the wall and whether column structure is necessary ?
@AtticLab
@AtticLab 2 года назад
Hibsir... Extremely thankyou for yiur comment. Wallthickness will be min 40 forr RR. Decision of structure shall be based on design sir..
@sanjayakumarmohanty8492
@sanjayakumarmohanty8492 2 года назад
Thank you sir very much..
@cutefly4088
@cutefly4088 3 года назад
കുഞ്ഞുമോൾക്ക് 🥰🥰🥰 മോളെ പേരെന്താ
@AtticLab
@AtticLab 3 года назад
Aditi
@cutefly4088
@cutefly4088 3 года назад
@@AtticLab അതിഥി... നല്ല പേര് 😍
@atulmanayil2330
@atulmanayil2330 3 года назад
Superb bro
@jintojames170
@jintojames170 3 года назад
Waiting.........!
@Sarish-pw3ps
@Sarish-pw3ps 3 года назад
beautiful home
@AtticLab
@AtticLab 3 года назад
🙏🙏🙏❤❤❤❤
@twc143
@twc143 Год назад
Superb❤
@AtticLab
@AtticLab Год назад
♥️♥️🙏🏼
@twc143
@twc143 Год назад
@@AtticLab what’s the final status of this house..?
@haripsd26
@haripsd26 3 года назад
Powli 💥
@andrewss4980
@andrewss4980 3 года назад
Thank you
@farmstationmalappuramshorts
@farmstationmalappuramshorts 3 года назад
Simple and Natural. Where the stone collected? It’s look so nice 👍
@AtticLab
@AtticLab 3 года назад
Hi... Actually client has arranged it...
@addicttoride2404
@addicttoride2404 2 года назад
@@AtticLab kallu kondu vannath nattil ninnum thanne aano atho purthinn kondu vannath aano pls reply me satha nattil ulla coriyil kittumo
@antonettikadan4458
@antonettikadan4458 3 года назад
Great job
@Sriramvaradharajan
@Sriramvaradharajan 2 года назад
Awesome design, though I dont understand malayalam but trying to relate what you speak with that off the video :)
@AtticLab
@AtticLab 2 года назад
❤❤❤🌸🌸🌸 thankyou very much
@cirilcherian9377
@cirilcherian9377 3 года назад
Nyc one... While using RR masonry.. What will be the min thickness of wall... 24cm or more.. Pls reply
@AtticLab
@AtticLab 3 года назад
35
@cirilcherian9377
@cirilcherian9377 3 года назад
Thanks for your reply... ♥️ One mre doubt.. Abt bond space bw stones... Its seems to be thicker... So that mortar use will more?... Or its just did in exposed areas?... Also am eagerly waiting to see a video on exposed cement floor or oxide floor.its cost calculation and durability. ♥️
@nishanthiqc
@nishanthiqc 3 года назад
Waiting bro...
@yesk2318
@yesk2318 3 года назад
Shonob please go to your neighbours house and measure inside temp..share for comparison
@AtticLab
@AtticLab 3 года назад
👍🏻👍🏻👍🏻👍🏻 after covid pandamic...
@vishnudastp8511
@vishnudastp8511 3 года назад
AAC block use cheythu build cheyuna house inte updates parayamo
@mayamadhu1069
@mayamadhu1069 2 года назад
Super
@AtticLab
@AtticLab 2 года назад
❤❤🙏🏻
@maneeshmanoharan1994
@maneeshmanoharan1994 3 года назад
good dear
@muhammedshereef1
@muhammedshereef1 3 года назад
Full video pratheekshikkunnu
@AtticLab
@AtticLab 3 года назад
👍👍
@akhilpf2513
@akhilpf2513 3 года назад
Electrical work engane karinkallil cheyyunne ?
@AtticLab
@AtticLab 3 года назад
Padav panide koode cjeyyanam....
@jumanac9082
@jumanac9082 2 года назад
Hi sir താങ്കളുടെ വീഡിയോ കാണാറുണ്ട് ഇതില്‍ wall വരുന്ന electrical works എങ്ങനെ എന്ന് പറയാമോ
@AtticLab
@AtticLab 2 года назад
Masonry wrkinte koode cheyyanam...
@aslama743
@aslama743 3 года назад
Pls explain about Window material
@AtticLab
@AtticLab 3 года назад
GI
@SurajSanvi
@SurajSanvi 3 года назад
Sir, Ningal Alappuzha Cherthalayil okke project cheyuvoo
@bharathyvinod3936
@bharathyvinod3936 3 года назад
FANTASTIC, MASTERPIECE
@ajeshndivakaran7787
@ajeshndivakaran7787 3 года назад
ജനൽ അഴി കൾ സുരക്ഷ കുറവ് സൂചിപ്പിക്കുന്നു!
@clearthings9282
@clearthings9282 3 года назад
Athu nammude naattile niyamangal pediyillathathu kondaanu..
@rahulrock2369
@rahulrock2369 2 года назад
Thazhe eathra rooma ullatha ?
@aapiashraf7282
@aapiashraf7282 3 года назад
ഗ്രൗണ്ട് ഫ്ലോർ ഇൽ നിന്ന് എത്ര ഉയർത്തിയാണ് ബേ വിൻഡോ നിർമ്മിക്കേണ്ടത്.
@asmaharis4337
@asmaharis4337 2 года назад
Nice home
@AtticLab
@AtticLab 2 года назад
❤❤❤
@divineaugustine
@divineaugustine 3 года назад
Thank you for sharing. I have a question, I read somewhere that stones trap and radiate heat and that is the reason why stones are used to construct homes in colder places. Is that true?
@AtticLab
@AtticLab 3 года назад
Basicall it helps to maitain the temperature / climate within the space...
@Narratorsdrafts
@Narratorsdrafts 7 месяцев назад
When it's summer, without AC can't even think of living there. Because I'm living in such a rock house now 😅
@jayjinendra487
@jayjinendra487 3 года назад
Bay window are very nice..👌👌 Sir what's the depth & height of Bay window from finished floor. I love Bay window. Sir can we construct Bay window in cantilevered. I am from Maharashtra. I am eagerly waiting for your valuable suggestions. Thanks in advance...🙏
@AtticLab
@AtticLab 3 года назад
Hi... You can construct it at a height of 45 cm from finished floor... It can be cantilevered or supported from grous...
@jayjinendra487
@jayjinendra487 3 года назад
@@AtticLab Sir what about depth.
@shobhamurali1122
@shobhamurali1122 2 года назад
Sir phone no. Kittumo
@danieljoshy1621
@danieljoshy1621 3 года назад
Fantastic
@AtticLab
@AtticLab 3 года назад
❤❤❤🙏
@sarathkrishnan6524
@sarathkrishnan6524 3 года назад
Sir sirnte veede onne video cheyyumo
@AtticLab
@AtticLab 3 года назад
😀😀😀 naan ente tharavad veetilaan thaaamasikkumnath.. Around 65 years old...
@piusalappatt121
@piusalappatt121 3 года назад
great work and affordable as well
@Jibinjoyjoy
@Jibinjoyjoy 3 года назад
Kiduuu❤️❤️❤️❤️❤️❤️
@tonyjack1799
@tonyjack1799 3 года назад
Beautiful house.... Keep it up..
@ss-wy7ch
@ss-wy7ch 3 года назад
Palakkad evedeya
@AtticLab
@AtticLab 3 года назад
Alathoor
@ranjitpujari4260
@ranjitpujari4260 3 года назад
Please add english subtitles and plan of house. I'm from maharashtra. Love this house.
@AtticLab
@AtticLab 3 года назад
👍🏻👍🏻👍🏻
@nandanakp2198
@nandanakp2198 3 года назад
Plan kanikkumo
@sunilparakkattil6800
@sunilparakkattil6800 2 года назад
Who designe this house? Can u give me his details I have plan to construct like this house
@sajeevambal
@sajeevambal 3 года назад
Dear Mr shinu, I'm a regular viewer of your channel. The contents are really wonderful. I've to get a general idea from you about constructing a House within 2200sqft. My idea is to built using the same way you did in the above video using granite (കരിങ്കല്ല് ). How about the aprox cost, will it be cost effective? Really it'll serve the purpose of reducing temperature inside. Bcos i don't want to put more ac inside. The aesthetics and space management from you are matching almost with my ideas. So I just need the feasibility to do so and your advice regarding the cost side (i don't need in exact, just to work out and then to proceed ). Hope you'll reply. All the best for your innovative ideas once again.
@AtticLab
@AtticLab 3 года назад
Hi Sajeev Kumar... Thankyou for your message... Granite was readly available near to our site and it was cheap... We took the entire cost of a normal wall to its finishimg stages like putty and painting... And the cost comes around same for granite wall... Cost depends on availability of material and workers...
@sajeevambal
@sajeevambal 3 года назад
@@AtticLab thanks for your timely reply. Have you done any project in ernakulam dist. My place near to kizhakkambalam (20-20).granite's available easily, cost depends, i agree.you can do works in ekm dist also right? My view is with traditional combined to modern amenities with lot of common space and utility spaces (real utility.. Not to close permanent like old house store and deck rooms with spider net 😊). I like the way you providing such areas synchronized with other aminities.also budget is a constraint... I'm trying to limit within 30-35 lk range. No unwanted luxury required. Is it possible? How can we contact further, possible share your number to me. ±965 66458153 sajeevkumar, kwt
@nileshkannan7661
@nileshkannan7661 3 года назад
Good
@amithmadathil5034
@amithmadathil5034 3 года назад
Bedroom wardrobe or cupboard, ferrocement use cheythal clothil moisture pidikan chance undo??
@AtticLab
@AtticLab 3 года назад
Yes...
@amithmadathil5034
@amithmadathil5034 3 года назад
Any remedy?
@anjurahul4583
@anjurahul4583 3 года назад
Nice👌
@rajagopalannangiattil5396
@rajagopalannangiattil5396 3 года назад
Nice....💘 u ..
@ajithkumarmenon9957
@ajithkumarmenon9957 3 года назад
Cost?outside view?
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 843 тыс.
Физика пасты Карбонара 🧪🔬
00:57