@@ajmalmuhamed2490 വെറുതെ എടുക്കാൻ നിൽക്കണ്ട.. Water capacity കുറവാണ്..ഞൻ set ചെയ്തതു corect ആയി.. ഞൻ ഇതിനെ പറ്റി അറിയുന്ന ഒരാളോട് ചോദിച്ചു മനസ്സിൽ ആക്കിയാണ് ചെയ്തത്.. Expence കൂടുതൽ ആണ്. എപ്പോളും optima പോലത്തെ മെഷീൻ ആണ് നല്ലത്..
10 car കഴുകി കഴിഞ്ഞാൽ ഒന്ന് മെഷീൻ പണിക്കു കയറ്റണം... നീ ഇതു കൊടുത്തു ആളുകളെ പെടുത്തുമോ.. ഈ pressur pumb ഒന്നും heavy duty pumb അല്ല സഹോദര.. വെറുതെ ആളുകളെ പറ്റിക്കല്ലേ
Did you use this mission forever please use this mission for at least one time where u got this information I can prove it and please take it as a challenge
പറഞ്ഞു പറ്റിക്കും.. അനുഭവം എന്റെ കൂട്ടുകാരന് ഉണ്ടായിട്ടുണ്ട്..ഇവർ നമ്മുടെ അപ്പുറത്തും ഇപ്പറത്തും ഇവർ മെഷീൻ കൊടുക്കും എന്നും മെഷീൻ കംപ്ലയിന്റ്.. വിളിച്ചാൽ ശോകം കാണുന്ന പോലെയും പറയുന്ന പോലെയും അല്ല ദയവ് ചെയ്ത് ആരും ഇവരുടെ എടുക്കല്ലേ....
Njn use ചെയ്യുന്ന മെഷീൻ ആണ് u don't need a big boiler for a small wash. Ee മെഷീൻ ന് ഡ്രൈ and wet മോട് undu afterall it's an efficient മെഷീൻ from my experience since 6 months
The maximum price for everything shown in this is only Rs. 150,000. The steam machine is available for just Rs 18000. It is a garments iorn making machine.
കോട്ടയത്ത് പോലും സർവീസ് കൊടുത്തില്ല.... പറയുന്ന പോലെ അല്ല.. ചോദിച്ച ഭൂരിഭാഗം ആളുകളും പറ്റിക്കൽ കേസ് ആണെന്ന്.... സണ്ണി ചേട്ടാ എല്ലാം ഒന്ന് പഠിച്ചിട്ടൊക്കെ വീഡിയോ എടുക്കു... പൈസ ക്കു മാത്രം വീഡിയോ എടുക്കല്ലേ.. ഇപ്പോൾ തന്നെ ഞൻ പറയുന്നത് നോക്കണ്ട.. കോട്ടയത്തു ന്റെ സ്ഥലത്ത് പറ്റിച്ചു..
എന്റെ സഹോദര, താങ്കളുടെ കമെന്റ് വായിച്ചിട്ടു മനസ്സിൽ ആക്കുവാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ പറയാം ആലപ്പുഴ യിൽ caggo അല്ലാതെ ആരൊക്കെ തുടങ്ങിയിട്ടിട്ടുണ്ടോ ആ മെഷീനറി ഒന്നും ഇന്ന് working അല്ല... കോയമ്പത്തൂർ gmc, optima ടെ ഡ്യൂപ്ലിക്കേറ്റ്,, എന്നും പണി ആണ് മെഷീനറിക്കു.. Optima ഒറിജിനൽ, ലാവോർ, manmechin നോക്കുക പൈസ കൂടട്ടെ പണികിട്ടില്ല... ഇതിനെ പറ്റി നന്നായി പഠിച്ചു വായോ...🙏
May your new venture get you closer to your dreams. I wish you more power, courage and passion to overcome obstacles that come your way. You've always been the one who had lots of determination and focus. Wishing you much luck on your new business venture.
I have contacted so many car wash unit providers to start a car wash business for my cousin. But I couldn't get this much clarity of such things from any providers. Thank you Josephetta. You are providing with affordable price.
Jiffy machine Annu ente kayilll ninnum second eduthhathanu 60000/- pay chythittilla 4 months kazinju service provide cheyendathu green motors Coimbatore Annu. Butt i fix the problem. I can i have agreement.going to take legal action.