Very useful info! You explain everything very well! Thank you!! One request- Exterior elevation related video cheyyamo. Especially regarding design pergola in open terrace? Which one is cost effective - pergola or jaali designs?
Wpc ചെയ്യുന്നതിൽ പ്രോബ്ലംസ് ഉണ്ട്. ഡെൻസിറ്റി കൂടിയ ഡബ്ല്യു മാത്രമാണ് ഇഞ്ചസ് കൂടുതൽ കാലം നിലനിൽക്കുള്ളൂ. ഡെൻസിറ്റി കുറഞ്ഞ ഡബ്ലിയു പി സി യിലെ ഇഞ്ചസ് 3 വർഷത്തിനുള്ളിൽ പറഞ്ഞുപോരാൻ ചാൻസ് കൂടുതലാണ്.. 10years മേലെ കബോർഡ് ലൈഫ് കിട്ടണമെന്നുണ്ടെങ്കിൽ710 ഗർജൻ plywood ഉത്തമം..
'Action'-or.. അതു പോലുള്ള company യുടെ HDHMR, എന്ന പ്രോഡക്റ്റ്, എങ്ങിനുണ്ട്?pre ലാമിനെറ്റെഡ് ആയതു വാങ്ങിയാൽ കബോർഡ്സ് താങ്ങാവുന്ന വിലയിൽ തീർക്കാൻ പറ്റുമോ?
ഏറ്റവും നല്ല ഫിനിഷ് കിട്ടുന്നത് acrylic ആണോ, acrylic lamination costly ആണോ, acrylic lamination അല്ലാതെ acrylic ൽ വേറെ ഏതൊക്കെ finish ഉണ്ട്, plz reply.acrylic finishinte price comparision കൂടി ചെയ്യാമായിരുന്നു
Bro,best quality aaya pre laminated sheet brand ethanu,partition board pole allathe long lasting ayath athil cost engine aanu comparatively to ply or wpc
Schalewood ഭയങ്കര പ്രമോഷൻ ആണല്ലോ? പഴയ ഒരു ക്വാളിറ്റി ഒന്നും ഇപ്പോൾ അതിന് കിട്ടുന്നില്ല കേട്ടോ...(തെളിവ് വെന്നേല് തരാം) മാർക്കറ്റിൽ ക്ലിക്ക് ആയാൽ പിന്നെ അങ്ങിനെതന്നെയല്ലേ🙏 അതു പോലെ ലാമിനാഷൻ ഫാക്ടറി ഫിനിഷ് ചെയ്‌ബോൾ വീണ്ടും ബഡ്ജറ്റ് കൂടൂലെ?
Hi sir... Please provide the detailed issue to us... 9645145151 will inform the Schalewood team... We using the same product in almost all our sites... Regardeless of promotion... We have used the same in our office too... So please provide detailed issue...
Bro,we are planning to build a house in Ernakulam District, are you doing projects in this area, we're happy to give the project in your hands, if possible please reply as soon as possible