Тёмный

ചില കമന്റ്‌ ഓളികളുടെ തന്തക്ക് വിളിക്കാൻ തോന്നാറുണ്ടോ നിങ്ങൾക്ക് ❓😡|  

UsualPsycho🧟
Подписаться 22 тыс.
Просмотров 1,3 тыс.
50% 1

#sidiq #malayalam #ammageneralbodymeeting #mohanlal #actorsidiq #malayalamactor #malayalamactress #mollywood #mollywoodactor #mollywoodactress #acting #actors #actor #actorslife #cinema #malayalamcinema #malayalamcinemanews #malyalamamovieassociation #usualpsycho #viral #virlashort #viralvideo #trending #trendingvideo #reactionvideo #malayalamnewvideo #tollywood #tollywoodnews #tollywoodupdates
ഈ പാവം മനുഷ്യനെ പോലും വെറുതെ വിടുന്നില്ല 🥲| #sidiq #amma #mollywood

Развлечения

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@user-if6yc6kc4p
@user-if6yc6kc4p 14 дней назад
നഷ്ട്ടപ്പേറ്റ്‌വർക്കേ അതിന്റെ വില അറിയൂ. പറയുന്നവർക്ക് എന്തും പറയാം. 37വർഷം ഉറക്കവും ഊണും ഇല്ലാതെ വളർത്തി. പ്രാണവായു കിട്ടാൻ നിങ്ങൾ ബുദ്ധി മുട്ടുന്നില്ലേ സിദ്ധിക്ക്. ആ മകന് പ്രണാമം 🌹🙏🌹
@UsualPsycho
@UsualPsycho 14 дней назад
🙏🙏🙏
@nehakarthika4254
@nehakarthika4254 14 дней назад
ഇതാണ് bro ഖേരളം, വിദ്യാഭ്യാസം ഉണ്ട് മലയാളികൾക്ക് വകതിരിവ് വട്ടപ്പൂജ്യം 😏. ആ മനുഷ്യന്റെ കടമയാണ് അദ്ദേഹം ചെയ്തത് .. അല്ലെങ്കിൽ തന്നെ പോയത് അദ്ദേഹത്തിന്റെ ജീവന്റെ ഭാഗമാണ്. ഈ കമന്റോളികളുടെ ആരെങ്കിലുമാണോ. എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ
@UsualPsycho
@UsualPsycho 14 дней назад
ഈ വീഡിയോയുടെ കമന്റ്‌ ബോക്സിൽ തന്നെ വരുന്നുണ്ട് ചില ചെറ്റകൾ 😳....ഇവൻ ഒക്കെ എന്തിനാണാവോ ജീവിക്കുന്നത്
@dileep867
@dileep867 14 дней назад
ningal paranjathu 100% sathyamaanu... veetil elaa idathum makante ormakal undaakum... athil ninnu oru relief okke kitanenkil purathokke irangi kurachu aalkare okke kananam,, samsaarikanam.... naatukaaru pottenmaaru ithupole enthenkilum vichaarikumonnu vichaarichu veetil thanne kuthi irikaathathinu Siddique nu oru salute... inni siddique ee comment itta pottanmaaru parayunathu pole oraazhcha makante ormakalum aayi irunnu enthenkilum abhatham kaanichal neeyokke parayumaayirikum siddique nalla achanaayirunennu... kashtam... naatukaaru enthu parayumennu vichaarichu neeyokke jeevicho, kuzhappamilla.. athu ningalude svaathrantyamaanu... pakshe bhaaki ullavaru engane jeevikanamennu thirumaanikendathu avaraanu... athu avarude svaathranthyamaanu.. avaru angane cheythotte.... athu angeekarikaan pataathathu thangalude idungiya chinthaakathikalum, kalam maariyathu manasilaakathathum kondaa 😊
@UsualPsycho
@UsualPsycho 14 дней назад
ഇത്‌ എല്ലാവർക്കും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ ആയി പോകുന്നല്ലോ ചേട്ടാ 🙏
@muraliaspotty7061
@muraliaspotty7061 14 дней назад
Siddique one of thebest actor in malayalam film as a father he had done all things to his son while he was live and he has the sorrow in his mind on the death of son as an he have to a lot to his organization so he came to meeting hats off to him as a father as well a actor
@UsualPsycho
@UsualPsycho 14 дней назад
🙏👍
@julie56.5
@julie56.5 13 дней назад
വിവരം കെട്ട കുറച്ചു ആൾക്കാർ ആണ് നമ്മുടെ ശാപം .
@UsualPsycho
@UsualPsycho 13 дней назад
അതെ
@Gayathri--
@Gayathri-- 14 дней назад
ഇതൊക്കെ ആര് ഉണ്ടാക്കിയ നിയമങ്ങളാ.. ഓരോ മനുഷ്യനും ഓരോ കാരണങ്ങൾ ഉണ്ടാവും ഓരോന്ന് ചെയ്യുന്നതിന്. അത് society യെ ബോധിപ്പിക്കേണ്ട കാര്യം എന്തുവാ.. അതിപ്പോ മരണം എന്ന സീനിൽ മാത്രമല്ല പല കാര്യങ്ങളിലും മറ്റുള്ളവന്റെ ജീവിതത്തിലോട്ട് നോക്കി മാർക്ക്‌ ഇടാൻ ഇരിക്കുന്ന കുറെയെണ്ണം. ഇവന്മാരാണല്ലോ കോടതി.. I just hate this kinda people. Generalise ചെയ്യുവല്ല but majority യും ഇങ്ങനത്തെ ആള്ക്കാര് ആണ് bro
@UsualPsycho
@UsualPsycho 14 дней назад
അത് സത്യം ആണ്...majoritiyum ഇങ്ങനെ ane👍....എന്തായാലും i am happy...കുറച്ച് പേർക്കെഗിലും ഇങ്ങനത്തെ വാർത്തകൾ അറിയാൻ താല്പര്യം ഉണ്ടല്ലോ 🙏
@Rdx.03
@Rdx.03 14 дней назад
അത് അങ്ങനെ കുറെ എണ്ണം
@UsualPsycho
@UsualPsycho 14 дней назад
👍
@Seena-dj5fu
@Seena-dj5fu 14 дней назад
മരിച്ചിട്ട് .വീട്ടിൽ karaju ഇരുന്നാൽ agganea ഇരിക്കനെ പറ്റൂ....നാട്ടുകാര് maayi sahakarikubol ... മനസിന് സമാധാനം കിട്ടും
@UsualPsycho
@UsualPsycho 14 дней назад
അതെ 👍
@ShijiSabu-yg6wm
@ShijiSabu-yg6wm 14 дней назад
അതാണ് മലയാളി😂😂
@Cinemakallan
@Cinemakallan 14 дней назад
Sathyam
@UsualPsycho
@UsualPsycho 14 дней назад
👍അതെ
@anusajesh8065
@anusajesh8065 14 дней назад
Siddique ithrem naal valarthi kondu vanna monalle.disability ulla kunjine ponnupole snehichu valarthi.aa monu adhikam aayusu undavilla ennu munkootti avarku oru pakshe ariyamarikkum athukond thanne avar ithokke sahikkaan mentally prepare aayi kaanum.life long Siddique monte maranam orth vishamikkum .ennum paranj pullikku kulikkathem shave cheyathem nadakkan pattumo.orotharudem soukaryam poleyum situation anusarichumalle nammalk oro kaaryangal cheyendi varunnath.bahujanam pala vidham.enda ippo ithinokke parayuka
@UsualPsycho
@UsualPsycho 14 дней назад
🙏
@UsualPsycho
@UsualPsycho 14 дней назад
ശെരി ആണ് നിങ്ങൾ പറയുന്നത്
@BijuMH.
@BijuMH. 14 дней назад
ലാലേട്ടനുമുണ്ട് കുടുംബവും തിരക്കും എമ്പുരൻ്റെയും L 366 ഷൂട്ടിംങ് തിരക്കുകളും ബിഗ് ബോസ് , മറ്റു ബിസിനസ് തിരക്ക് എല്ലാം ഉണ്ട് എന്നിട്ടും അദ്ദേഹം സമയം കണ്ടെത്തി ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് ഇവിടെ എത്താറുള്ളത് ഈ സംഘടന കൊണ്ട് നിരവതി അവശ കലാകാരൻമാർ ജീവിക്കുന്നു എന്നുള്ളത് കൊണ്ട്
@UsualPsycho
@UsualPsycho 14 дней назад
lalettan president ആണ് ഭായ്. ..വന്നേ പറ്റു മനസ്സിലായോ 🙏
@pushpav9976
@pushpav9976 14 дней назад
താങ്കൾ ഒരു നല്ല u tuber ആണെന്ന് തോന്നുന്നു
@UsualPsycho
@UsualPsycho 14 дней назад
നല്ലവനായെ ഞാൻ ജീവിക്കു 🙏
@julie56.5
@julie56.5 13 дней назад
@@UsualPsycho 👍🥰
Далее
RATE THE TOUCH vs JUVENTUS ACADEMY 🙈
00:35
Просмотров 7 млн