Wedding function എന്നായിരുന്നു ഇത്താ, കഴിഞ്ഞ sunday same auditorium njn പോയിരുന്നു, ഇത്തായെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്, ഡ്രാഗൺ ഫ്രൂട്ട് എവിടെ നിന്നാണ് വാങ്ങിയത് ഞാനും നട്ടിട്ടുണ്ട്
ദാരിദ്ര്യം ഉള്ളവർ ആണ് ഇന്ന് വലിയ പണക്കാർ എന്നാലും പറയുക ദാരിദ്ദേർ എന്ന് ആണ് ആ വാക്ക് എന്ന് ഒഴിവാക്കുന്നോ അന്ന് അവർ കര കേറും ഇതിനൊന്നും വലിയ പണത്തിന്റെ ആവശ്യം ഇല്ല
You’re so jealous smh! Their home their ways… mind your own business lady! Always worry about other peoples lives?!?!?? typical malayalee! Get a life & get off 😂😂
ഇത്ത എപ്പോഴും ഇത്തയുടെ ഇഷ്ടം നോക്കി ചെയ്തു കൊണ്ടിരുന്നാൽ ആ കുട്ടിയും ഇതൊക്കെ അറിയണ്ടേ കുറേ ദിവസം ഇത്ത വീട്ടിൽ ഇല്ലാതിരിക്കുമ്പോൾ അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലേ. മോളും ഒരു ഉമ്മ ആയി. ഇനി അവളും എല്ലാം ശീലിക്കണം, ചെയ്യണം. നെഗറ്റീവ് പറഞ്ഞതല്ല ഇത്ത ഇഷ്ടം കൊണ്ട് പറഞ്ഞതാ
എനിക്കും ഒരു മരുമകൾ ഉണ്ട്. നമുക്ക് കഴിയുമ്പോ അടുക്കള ജോലി നമ്മള് തന്നെ ചെയ്യാ. നമുക്ക് വയ്യാതെ ആവുമ്പോ അവര് ചെയ്തോട്ടെ. ചെറിയ കുട്ടികൾ അല്ലെ. ഒരു പേര കുട്ടിയും ഉണ്ട്
മരുമകൾക്ക് അറിയും ഉഴുന്നും അരച്ചു വെക്കാൻ അറിയില്ലേ 😳ഞങ്ങളുടെ ഒക്കെ വീട്ടിൽ മരുമക്കൾ ഉണ്ട് 😳ഇതാണ് സ്വന്തം മക്കളും മരുമക്കളും തമ്മിലുള്ള വ്യത്യസ്യം. സ്വന്തം മക്കളാകുമ്പോൾ നമുക്ക് വഴക്ക് പറയാം. മരുമക്കൾ ആകുമ്പോൾ അമ്മായിഅമ്മപ്പോര് 😳😳😳😳😳
മരുമക്കളെന്നും മക്കളെന്നും വേർതിരിവ് വെക്കുന്നത് കൊണ്ടാണ് അമ്മായി പോര് വരുന്നത്. മരുമക്കൾ തന്നെ ചെയ്യണം എന്ന് എന്താ ഇത്ര നിർബന്ധം നിങ്ങൾ ചെയ്താൽ എന്താ പറ്റില്ലേ അവർ വരുന്നത് വരെ നിങ്ങൾ തന്നെഅല്ലേ ഇതൊക്ക ചെയ്തിരുന്നത്. ദയവു ചെയ്തു ഇങ്ങനെ ചിന്തിക്കരുത്