Тёмный

ചില 'പാമ്പ്' വിശേഷങ്ങളുമായി വാവ സുരേഷ്| myG Flowers Orukodi | Vava Suresh | Ep#34 

Flowers Comedy
Подписаться 14 млн
Просмотров 1,3 млн
50% 1

കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
Download E Master Digital Education App
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@retheeshr7350
@retheeshr7350 3 года назад
ആരെന്തു പറഞ്ഞാലും.. ഞാൻ സുരേഷ് ചേട്ടന്റെ കട്ട ഫാൻ ആണ്‌... ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ചേട്ടന്... 🙏🙏🙏🙏🙏
@shafishibili6197
@shafishibili6197 2 года назад
👌👌
@vigneshvikku3821
@vigneshvikku3821 2 года назад
ഞാനും....
@sujithaks7015
@sujithaks7015 2 года назад
Njanum
@gangadharnek6916
@gangadharnek6916 2 года назад
@@shafishibili6197ll l Iyer
@ROYAL88-w3p
@ROYAL88-w3p 3 года назад
വാവ ചേട്ടനെ കണ്ടത് കൊണ്ട് മാത്രം ഈ എപ്പിസോഡ് കാണുന്നു ❤
@A4mediabyazmi
@A4mediabyazmi 3 года назад
800 subscribers aavan sahayikkumo place 😢😢😢
@ahmaduvais7265
@ahmaduvais7265 3 года назад
🔥
@shibikp9008
@shibikp9008 3 года назад
Me also
@annammaa226
@annammaa226 3 года назад
ഞാനും
@hashimpc2777
@hashimpc2777 3 года назад
ഞാനും
@rijoyrijoy2679
@rijoyrijoy2679 3 года назад
Njan സ്നേഹിക്കുന്ന എന്റെ സുരേഷ് ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@DJJISHNUCMK
@DJJISHNUCMK 3 года назад
*വാവസുരേഷ് ചേട്ടന്റെ ഫാൻസ്‌ ആയിട്ട് ആരൊക്കെ ഉണ്ട് 💖💖💖🤩*
@jerrymartin5394
@jerrymartin5394 3 года назад
Fan alla but bahumanam ann aa manushanod
@a4cutzz269
@a4cutzz269 3 года назад
🔥💖🔥💖🔥💖🔥💖🔥
@vijeshkannan3818
@vijeshkannan3818 3 года назад
Njanum
@karthikasankar4893
@karthikasankar4893 3 года назад
Njan
@ZelinaMol
@ZelinaMol 3 года назад
ഞാൻ ❤❤❤
@shamseerkp6775
@shamseerkp6775 3 года назад
സുരേഷ് ഒരു വീട് ഉണ്ടാക്കാൻ സഹായിക്കണം കാരണം ജനങ്ങൾ വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ഒരാൾ അയാളുടെ അമ്മ യുടെ ആഗ്രഹം സാതിക്കാൻ ആരാണ് മുന്നേട് വരുന്നു 👍👍👍👍👍
@dreamjobsofficial
@dreamjobsofficial 3 года назад
വാവ സുരേഷ് ചേട്ടൻ്റെ പരിപാടികൾ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് കാരണം പാമ്പിനെ കുറിച്ച് ഒരുപാട് പഠിക്കാൻ അത് സഹായിക്കും *പത്മശ്രീ വാവ സുരേഷ്* (Waiting)
@abhiramt4766
@abhiramt4766 3 года назад
Foot ball edits. Poda
@Ains_kingdom
@Ains_kingdom 2 года назад
He is did lots from my home town PTA
@baleshabhishek5301
@baleshabhishek5301 2 года назад
വാവ സുരേഷ്, താങ്കൾ സുഖം പ്രാപിച്ചു ആശുപത്രിയിൽനിന്നും ഇറങ്ങിവരുന്ന ആ രംഗം ടീവിയിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ദൈവം വലിയവനാണ്, ദൈവത്തിനു നന്ദി. ഇനിയും ദീർഘായുസ്വടെയിരിക്കാൻ പ്രാർത്ഥിക്കുന്നു
@blessonblogger3139
@blessonblogger3139 3 года назад
എന്റെ ആഗ്രഹങ്ങൾ സുരേഷ് ഏട്ടനെ നമ്മുടെ പാഠവലിയിൽ ഉൾപെടുത്തണം. സുരേഷ് ഏട്ടൻ നമ്മുടെ ഇന്ത്യയ്ക്ക് തന്നെ ഒരു അഭിമാനമാണ്. ഒരു അത്ഭുതം തന്നെ
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Vava suresh valiya manusyan thanne deerkhaussinvendi prardhikkunnu 🙏🙏🙏🙏🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Humble man🙏🙏🙏🙏🙏
@anuja3633
@anuja3633 3 года назад
ഇത്രയും എപ്പിസോഡുകളിൽ ഏറ്റവും അടിപൊളി എപ്പിസോഡ് വാവാ സുരേഷ് ചേട്ടന്റെ ആയിരുന്നു. വാവ സുരേഷ് ചേട്ടന്റെ എപ്പിസോഡ് തീരല്ലേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വാവ സുരേഷ് ഏട്ടനെ ഇനിയും അവസരം കൊടുക്കണം. വാവസുരേഷ് ഏട്ടന്റെ എപ്പിസോഡ് അടിപൊളിയായിരുന്നു.
@gopalakrishanankrishanan7305
@gopalakrishanankrishanan7305 3 года назад
ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോകം മുഴുവൻ അറിയപ്പെടുന്ന വിശ്വപ്രസിദ്ധനാകാൻ പോകുന്ന ലാളിത്യം കൈമുതലാക്കിയ മഹാനുഭാവൻ .
@aathiravagacharth4318
@aathiravagacharth4318 3 года назад
വാവ സുരേഷ് ഉള്ളത് കൊണ്ട് മാത്രം എപ്പിസോഡ് മൊത്തം കണ്ടവരുണ്ടോ...???
@hashimpc2777
@hashimpc2777 3 года назад
ഞാൻ
@abrahamtj7159
@abrahamtj7159 3 года назад
Pennallathey
@siddikhvs9815
@siddikhvs9815 3 года назад
Njan
@sajay267
@sajay267 3 года назад
സുരേഷ് ചേട്ടനെ കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ
@sreejithsk210
@sreejithsk210 3 года назад
Njanum
@kichuminnu3728
@kichuminnu3728 3 года назад
സുരേഷേട്ടൻ ❤❤❤❤😊😊😊 ഒത്തിരി ഇഷ്ടം ഞാൻ എല്ലാം എപ്പിസോഡ് കാണും സുരേഷേട്ടന്റെ 😊
@praseethasubhash168
@praseethasubhash168 3 года назад
ശ്രീകണ്ഠൻ സാറിനോട് ഒരപേക്ഷയുണ്ട് ,പറഞ്ഞോണ്ടിരുന്നകാര്യം സുരേഷേട്ടനെക്കൊണ്ട് പറഞ്ഞുമുഴുവിപ്പിക്കാൻ അനുവദിക്കണം .
@ahina.ansariahina9217
@ahina.ansariahina9217 3 года назад
ആര് വന്നാലും പുള്ളികാരൻ അങ്ങനെയാ ഒരു മാതിരി അന്തിചർച്ചക്ക് news ചാനലിൽ ആളെ ഇരുത്തുന്നത് പോലെ....🤨
@anishvellimadukunnu3195
@anishvellimadukunnu3195 3 года назад
അത്‌ സുരേഷേട്ടനോട് മാത്രമല്ല, എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്. ഒന്നും പറയാൻ അവസരം കൊടുക്കില്ല🤣
@yaseenm2931
@yaseenm2931 3 года назад
Randalum same thanne
@rashmuneer7317
@rashmuneer7317 2 года назад
ആ സ്ത്രീ ഒരു അധ്യപികയാണ് 👏👏👏 ജാതി,മതം,പണം ഇതിൽപരം മനുഷ്യനെ വേർ തിരിക്കുന്ന മറ്റൊന്ന് ഈ ഭൂമിയിൽ ഇല്ല
@nihanujoom...6289
@nihanujoom...6289 2 года назад
അവർ വെള്ളം കിട്ടാണ്ട് മരിക്കും.
@സാത്താൻആഗോരി
എന്ത ഒരു നല്ല മനുഷ്യൻ ആണ് വാവ സുരേഷ് ഓരോ ജൻമ്മo ജനിക്കു ബോൾ ഓരോ തലവര എഴുതിയിട്ട് ഉണ്ട് ആ അവതാരത്തിൽ പാമ്പിൻ്റെ തോഴൻ വാവ എന്ന മനുഷ്യൻ ഈ മനുഷ്യനെ ദൈവം കൈവിടാത ഒരു പാട് കാലം ജിവിക്കാൻ അനുഗ്രിക്കട്ടെ
@hameedkoyili
@hameedkoyili 3 года назад
എങ്ങിനെ എങ്കിലും ആ ഒരു 5 ലക്ഷം അദ്ദേഹത്തിന് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചവർ ഒന്ന് കുത്തിയിട്ട് പോകൂ..!!
@afrasvlog361
@afrasvlog361 2 года назад
👊🏻
@SwitzerlandButterfly
@SwitzerlandButterfly 3 года назад
ഇതിൽ ആരാണ് കൂടുതൽ സ്പീഡിൽ സംസാരിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല...😄♥️🙏 വാവ സുരേഷ് respect 🙏🙏
@athirasavithry6887
@athirasavithry6887 3 года назад
സുരേഷ് ചേട്ടനെ കാണാൻ മാത്രം keriyatha... സ്റ്റാർ മാജിക്‌ കൂടി അപ്‌ലോഡ് ചെയ്യണേ 🥰
@prajithajibin357
@prajithajibin357 3 года назад
നല്ല അറിവുള്ള മനുഷ്യൻ ആണ് സുരേഷ് ചേട്ടൻ 🙏🏻
@sumayyamm5893
@sumayyamm5893 2 года назад
പാവം ഒരു വലിയ മനുഷ്യ സ്‌നേഹി...... പാമ്പ് കടിയേറ്റ ശേഷം കാണുന്നു വല്ലാത്ത വിഷമം തോനുന്നു പടച്ചോൻ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി നമുക്കിടയിലെ രക്ഷകനായി ഇനിയും വരട്ടെ ആമീൻ.... 😔
@aslahvk1621
@aslahvk1621 2 года назад
Aameen
@prajithashanil
@prajithashanil 3 года назад
വാവച്ചേട്ടൻ ലുക്ക് ആയല്ലോ ❤❤
@commentred6413
@commentred6413 2 года назад
ഒരുപാടുപേരുടെ ജീവിതത്തിൽ ആർക്കും സഹായിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സഹായിക്കാൻ ഓടി എത്തുന്ന വാവ സുരേഷിനെ സഹായിക്കേണ്ടത് മലയാളികളുടെ കടമയാണ് അദ്ദേഹത്തിന് ഒരു വീട് വക്കാൻ എല്ലാവരും സഹായിക്കുക
@praveeshap3698
@praveeshap3698 3 года назад
മത്സരാർഥികൾ എന്തെങ്കിലും കാര്യം പറയുമ്പോൾ ഇടയ്ക്ക് കേറിപറയുന്നത് കുറച്ച് കുറയ്ക്കണം സർ 💞💞💞❤
@shamnat9505
@shamnat9505 2 года назад
ഞാൻ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്, വാവസുരേഷിന്റെ എളിമ, നല്ലൊരു മനുഷ്യൻ
@adimalispicy4425
@adimalispicy4425 3 года назад
ഞാൻ ഈ പരിപാടി ആദ്യമായിട്ടാണ് കാണുന്നെ.. അതും ദൈവത്തിന്റെ സ്നേഹവും അനുഗ്രഹങ്ങളും ധാരാളമായി കിട്ടിയിരിക്കുന്ന വാവ സുരേഷ് എന്ന മഹാ വ്യക്തിയെ കണ്ടത് കൊണ്ട് മാത്രം.... വാവ സുരേഷ് എന്ന മനുഷ്യനോട് എപ്പോഴും ബഹുമാനവും ആരാധനയും മാത്രം...
@bobyboom9437
@bobyboom9437 3 года назад
വാവയെ ഇഷ്ടപ്പെടുന്നവർ ഓരോരുത്തവരും പത്തു രൂപ വച്ച് ഇട്ടാൽ മതിയാകും അദ്ദേഹത്തിന് ഒരു വീട് വച്ച് നല്കാൻ .ആരെങ്കിലും മുൻകൈ എടുക്കുമെന്നു കരുതുന്നു .
@lizyammajacob622
@lizyammajacob622 3 года назад
അദ്ദേഹത്തിന്റെ ഓല വീട് പല പ്രാവശ്യം കാണാൻ ഇടയായിട്ടുണ്ട്...വളരെ ചെറിയ ഒരു പഴയ വീടാണ്
@sajithamalini2906
@sajithamalini2906 3 года назад
But അദ്ദേഹം സ്വീകരിക്കില്ല
@godislove3014
@godislove3014 2 года назад
@@sajithamalini2906 സ്വീകരിക്കും..മറുനാടൻ മലയാളി ചാനലിൽ ഷാജൻ ചേട്ടൻ വാവയുഠെ ഇന്റർവ്യുവിൽ വാവയുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്..താൽപര്യമുള്ളവർക്ക് സഹായിക്കാം..
@radharadha9432
@radharadha9432 3 года назад
2പേരും ടേം അവതരണം സൂപ്പർ. പച്ച ആയ മനുഷ്യൻ 🙏🙏🙏
@Enteyishtam27
@Enteyishtam27 2 года назад
വാവച്ചേട്ടന്റെ നിഷ്കളങ്കമായ ചിരി കാണാൻ നല്ല ഭംഗി ആണ് 🙂🙂🙂🙂
@abhishekalathur
@abhishekalathur 3 года назад
വാവ ചേട്ടൻ വന്നത് അറിഞ്ഞ് വന്നവരുണ്ടോ 🔥🔥😍😍❤❤ real legend
@mallurepostgram5754
@mallurepostgram5754 2 года назад
വാവട്ടന്റെ അസുഗം പേദമാവട്ടെ പടച്ചോനെ 🤲🤲
@darsanab8225
@darsanab8225 2 года назад
വാവ സുരേഷിനെ കണ്ടത് കൊണ്ട് മാത്രം ഈ എപ്പിസോഡ് കാണുന്നു ❤️❤️❤️❤️
@ashiqmuhsina1427
@ashiqmuhsina1427 2 года назад
vava സുരേഷ് നു വേണ്ടി ഇന്ന് എല്ലാവരും പ്രാർഥിക്ക്യ
@mr.miracle6673
@mr.miracle6673 2 года назад
Vava ചേട്ടനെ ചീത്ത പറയുന്ന. എല്ലാവരും ഓർക്കണം ആ മനുഷെന്റെ mahotham..... ആരു കാണില്ല .ഒരു snake. വന്നാൽ.നല്ല സ്നേഹം പാവം ..100% ലവ് ചേട്ടാ
@tr9758
@tr9758 3 года назад
പച്ചയായ മനുഷ്യൻ 🙌
@kuttapankuttapan2347
@kuttapankuttapan2347 3 года назад
വാവ സുരേഷ്.... കി ജയ്... 👍👍👍
@sheebas5483
@sheebas5483 Год назад
സുപർ നല്ലൊരു മനസ്സ് ഉടമ ഞങ്ങൾക്ക് എല്ലാവർക്കും വലിയ ഇഷ്ടമുള്ള മനുഷ്യൻ ദൈവം നല്ലത് തരടെ ആമീൻ എല്ലാവർക്കും നല്ലത് വരാൻ ആഗ്രഹിക്കുന്ന.മനസ്സ് 👍👍👍🌹
@sheebas5483
@sheebas5483 Год назад
എപ്പോഴും വിജയം ഉണ്ട് ഗുഡ്
@alithettath5071
@alithettath5071 2 года назад
ഞാൻ ഒരു പാട് ഇഷ്ട്ട പെടുന്നു ഈ മനുഷ്യനെ...
@kl02ss76
@kl02ss76 3 года назад
Sk നിങ്ങൾ ഈ പരിപാടിയിൽ അവധി എടുക്കാൻ തീരുമാനിച്ചാൽ വാവ സുരേഷിന് അവസരം കൊടുക്കുമോ നിങ്ങളെകാൽ നല്ല അവതരണം നടത്താൻ കഴിവ് ഉള്ള ആൾ ആണ് വാവ ചേട്ടൻ...
@Emmanuel-kf2nd
@Emmanuel-kf2nd 2 года назад
വാവ ചേട്ടനെ വീണ്ടും സുന്ദരനാക്കിയല്ലോ - ചാനൻ 😂🤔
@sumasuma364
@sumasuma364 4 месяца назад
ഞാൻ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന രണ്ടു പ്രതിഭകൾ വാവസുരേഷ് ചേട്ടൻ.. മറ്റൊരാൾ സുരേഷ് ഗോപി ചേട്ടൻ 🥰🥰🥰🙏🙏🙏🙏
@prajilap7761
@prajilap7761 3 года назад
Njan നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന വെക്തി
@minin4059
@minin4059 3 года назад
ഞാനും
@ajith.a5615
@ajith.a5615 3 года назад
ഞാനും
@chrispinbenny3525
@chrispinbenny3525 3 года назад
Ningal star magic up to date upload cheyathe ntedo
@kanchanameennu4011
@kanchanameennu4011 3 года назад
വലിയ മനുഷ്യൻ 🙏🙏🙏🙏🙏
@kkrcalicut4008
@kkrcalicut4008 3 года назад
വാവ സുരേഷ് ഐ ലൈക് യൂ
@kkrcalicut4008
@kkrcalicut4008 3 года назад
❤❤❤❤❤
@muhammedmurshidpp3067
@muhammedmurshidpp3067 2 года назад
@@kkrcalicut4008 😂😂
@Sisiraathul
@Sisiraathul 2 года назад
Sureshettan is back to life 🙏🏻First Thank you for Medical Science 🙏🏻🙏🏻
@shinykg1932
@shinykg1932 2 года назад
congratulations for your selection of people... i am addicted to this programme. its awesome. it is motivational. thank you
@shobhaviji58
@shobhaviji58 2 года назад
.
@prajithajibin357
@prajithajibin357 3 года назад
Proud of you man suresh chetta God bless you 🥰👋🏻👏🏻
@sudhanpb454
@sudhanpb454 2 года назад
Ee episode iniyum kaanum, ethra manoharam.............. Great Man Vava Suresh........ Oru nimisham deshyavum, sankadavum vannu bathroomile cupil vellam kodutha aa sthree, neechayaaya sthree
@nihanujoom...6289
@nihanujoom...6289 2 года назад
ഇത് കേട്ടപ്പോ തൊട്ട് ഞാൻ അവരെ പ്രാകാത്ത ദിവസങ്ങൾ ഇല്ല.
@sanilp4755
@sanilp4755 3 года назад
എന്റെ അച്ഛനാണ് : പിടികൂടാനും കഴിഞ്ഞില്ല കാട്ടിൽ കൊണ്ട് കളയാനും പറ്റിയില്ല 😆😆😝😝
@Itz_me_amrutha..
@Itz_me_amrutha.. 2 года назад
അയ്യോ.. ഈ എപ്പിസോഡ് TV il miss ആയിപോയി.. 😪 ഞാൻ ഈ പ്രോഗ്രാം ഇടയ്ക്കൊക്കെ കാണാറുണ്ട്.. ഈ എപ്പിസോഡ് വിട്ടുപോയി.. 😪😪
@Saisreejithr
@Saisreejithr 2 года назад
Njnaum kandilla..,🥺
@Itz_me_amrutha..
@Itz_me_amrutha.. 2 года назад
@@Saisreejithr 🙂
@jayasreejayasree4072
@jayasreejayasree4072 2 года назад
വാവ സുരേഷിന് അഭിനന്ദനങ്ങൾ
@tinykitchenmalaylam5277
@tinykitchenmalaylam5277 2 года назад
അനവധി തവണ മരണ മുഖത്തിൽ നിന്നും തിരിച്ചുവന്ന പോരാളിയും മനുഷ്യത്വത്തിന്റെ അടയാളവുമായ താങ്കൾ ഇപ്പോഴും മരണത്തെ തോൽപ്പിച്ച് പൂർവാധികം ശക്തിയോടെ തിരിച് വരുമെന്ന് പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲
@shifashanu4067
@shifashanu4067 2 года назад
എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരിക്കലും മറക്കാത്ത ഒരു അനുഭവം സുരേഷ് സാറിനോട് ചോദിച്ചാൽ സാർ ബാത്റൂമിലെ മഗ്ഗിൽ വെളളം കൊടുത്ത ആ അനുഭവം തന്നെ പറയും എന്ന്. ഈ സംഭവം കുറേ സ്ഥലത്ത് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും തന്നെ മനസിലാക്കാം ആ അനുഭവം അദ്ദേഹത്തിൻടെ മനസിൽ എത്രത്തോളം വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന്.
@parvathikreji5976
@parvathikreji5976 3 года назад
സുരേഷ് ചേട്ടൻ ഉയിർ,😍😍😍😍
@ajayakumar.kajayakuma.k4325
@ajayakumar.kajayakuma.k4325 2 года назад
1.വാവസുരേഷ് ലോക ഇതിഹാസമാണ്
@alicemathew3731
@alicemathew3731 3 года назад
TRULY I ENJOYED THIS SHOW WITH SURASH.
@magicalcanvasvlog
@magicalcanvasvlog 2 года назад
നേരും നെറിയും എന്നിയ്ക്കറിയാവുന്ന നല്ല സുഹൃത്ത്.
@anilkumarthulasi9055
@anilkumarthulasi9055 2 года назад
വാവ സുരേഷിനെ പോലേ നാടിനു നന്മയുള്ളവർ ഉണ്ടാകട്ടെ
@haneefa14
@haneefa14 3 года назад
പ്രിയ 24 ഫാമിലിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇന്ത്യക്കാരുടെ മുഴുവൻ അഭിനന്ദനങ്ങൾ ഉണ്ടാവും തീർച്ച എന്തെന്നാൽ നമ്മുടെ എല്ലാവരുടെയും രക്ഷകനായ ശ്രീ വാവ സുരേഷ് സാറിനെ ക്ഷണിച്ചതിന് ഒത്തിരി നന്ദി ഹൃദയത്തിൽ നിന്ന്. SK N സാർ ഒത്തിരി നന്ദി നിങ്ങൾക്ക് ...
@abhi_manu
@abhi_manu 3 года назад
308 മിത്രങ്ങൾ ഡിസ്‌ലൈക് ചെയ്തിട്ടുണ്ട് 👍👍
@sharafudheen9856
@sharafudheen9856 3 года назад
Vava vannath komd mathram ee parupadi onn kaandu💥
@grateful_lintsi6086
@grateful_lintsi6086 2 года назад
ശ്രീകണ്ഠൻനായർ sir alpam സാവകാശം അവർക്ക് സംസാരിക്കാൻ കൂടി കൊടുക്ക്
@shakheelabanu6873
@shakheelabanu6873 2 года назад
വാവ സുരേഷിന്റെ അമ്മക്കും അച്ഛനും, ഫ്ലവെയ്‌സിന് ഒരു വീട് വെച്ചു കൊടുക്കാമായിരുന്നു
@Subscribe_Interesting_videos
@Subscribe_Interesting_videos 3 года назад
*ശ്രീകണ്ഠൻ സർ* വാവ സുരേഷ് ഏട്ടന് ഒരു വീട് നൽകാമോ... ചാരിറ്റി ആയിട്ടല്ല... ഇത്രേം ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന ആൾ എന്ന നിലക്ക് അർഹിക്കുന്ന ഒരു സമ്മാനം പോലെ..
@Praveensolance
@Praveensolance 3 года назад
അതൊന്നും പുള്ളി സ്വീകരിക്കില്ല ആ വീട് വേറെ ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കാൻ പറയും 100%
@vishnumurug5962
@vishnumurug5962 2 года назад
നമ്മൾ എല്ലാവരുംകുടി ചിന്തിച്ചാൽ തീരുന്ന കാര്യമേ ഉള്ളു
@harindranp2584
@harindranp2584 2 года назад
ഇന്ന് വിടിന്റെ കാര്യം തിരുമാനം ആയി സുരേഷിന് നന്ദി പറയുന്നു🌹🌹
@chandrankumar1734
@chandrankumar1734 2 года назад
വാവസുരേഷിനെ oruvihaham nadakate pine anujathikum vivaham nadakate god bles you
@akshaysatheesan8333
@akshaysatheesan8333 Год назад
ഇത്രയും വിനയമുള്ള ഒരു മനുഷ്യൻ ❤️❤️❤️
@ganeeshkumar2834
@ganeeshkumar2834 3 года назад
കണ്ടസ്റ്റന്റിന്റെ കോൺഫിഡൻസ്കളയരുതെ മനഃപൂർവം പിടിവള്ളി എടുപ്പിച്ചു പൈസ കിട്ടാതെവിധംആക്കുന്നു എന്റെ മാത്രംഅഭിപ്രായമല്ലകാണുന്നവർബുദ്ധിയുള്ളവർആണ്
@sijideepak1499
@sijideepak1499 3 года назад
Sathyam
@sheenakv3128
@sheenakv3128 3 года назад
Big Salute Vava Suresh 🙏❤😍
@angelafton2409
@angelafton2409 3 года назад
Hats off to you Sir Suresh. Bless your heart and your hard work. Loving snakes 🙏🙏💐
@valsakurian1202
@valsakurian1202 3 года назад
Such a humble man, with good personality.
@knowledgeistospread1934
@knowledgeistospread1934 3 года назад
such a wonderful person govt. should give him salary
@hidamolponnu6461
@hidamolponnu6461 2 года назад
വാവേ നിന്റെ ആ ചിരി യുണ്ടല്ലോ അത് കാണാൻ ഭയങ്കര ഭങ്ങിയണ്
@ashoksivanandanam
@ashoksivanandanam 3 года назад
വാവ ഉള്ളോണ്ട് മാത്രം ഈ തല്ലിപ്പൊളി പരുപാടിയുടെ ഈ എപ്പിസോഡ് കണ്ടു
@nourasworld9324
@nourasworld9324 2 года назад
സുരേഷേട്ടൻ പൊളി 👌👍
@malluthugytc7678
@malluthugytc7678 3 года назад
വാവേട്ടൻ 🤩🤩
@anithasudarsanan5332
@anithasudarsanan5332 3 года назад
ശ്രീ ഖണ്‌ഡൻ സാറെ വാവ സുരേഷിന് നിങ്ങടെ ചാനലിൽ ഒരു ജോലി കൊടുക്കാമോ .ഇൻറർവ്യൂ എടുക്കാൻ ഒക്കെ ബഹു മിടുക്കനാണ് വാവാ സുരേഷ് .
@komalamc60
@komalamc60 3 года назад
Bathroom cupil vellam kodutha ammayanu anali He teach a good lesson all over the people
@rahulmaaran3167
@rahulmaaran3167 3 года назад
എന്റെ പൊന്നു uplod മാമ്മ ആ സ്റ്റാർ മാജിക് കറക്ടായി ഒന്ന് telecast cheyamo
@jobimadumon7763
@jobimadumon7763 3 года назад
Suresh chettan sundharan aayittundu
@devinandan6680
@devinandan6680 3 года назад
Vava chettan kidu...sreekandan sir guestin koode samsarikkan time kodukkanam pls
@anuprince7122
@anuprince7122 2 года назад
എന്റെ TVM ജില്ലയുടെ സ്വന്തം വാവാച്ചി 💝💝❤
@mkbrothers822
@mkbrothers822 2 года назад
😍😍
@eldhosepk8279
@eldhosepk8279 3 года назад
May God Bless Vava👍👍
@ranjiththiruvambadi6880
@ranjiththiruvambadi6880 2 года назад
ശ്രീകണ്ഠേട്ടാ... അയാളെ സംസാരിക്കാൻ വിട്... Pls....
@anshidbaqavi8434
@anshidbaqavi8434 3 года назад
സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയൂ പ്ലീസ് 👍👍
@sreepriyababu4577
@sreepriyababu4577 3 года назад
Sreekandan nair sir kurach speed kurachal mattullavarkk samsarikkan kurachu kudi avasaram kittum
@amrithaamru3031
@amrithaamru3031 3 года назад
Ee manushyan oru sambavam anu. oradarava ee manushyanode.
@chrispinbenny3525
@chrispinbenny3525 3 года назад
Ningal super power episode 12 star magic 395 episode upload cheyanam
@A4mediabyazmi
@A4mediabyazmi 3 года назад
800 subscribers aavan sahayikkumo place 😢😢😢
@shadiya0015
@shadiya0015 3 года назад
Athanneeee
@ReelLife_Reactions
@ReelLife_Reactions 2 года назад
രണ്ടു ബുള്ളറ്റ് ട്രെയിൻ ഒന്നിച്ചു ഒടുന്നപോലുണ്ട് 🗣️
@vijaybalasathi5375
@vijaybalasathi5375 3 года назад
ഇതിൽ വാവ സുരേഷ് ഏട്ടൻ എത്ര വട്ടം സാർ എന്ന് പറഞ്ഞു
@mashhoodmashvt823
@mashhoodmashvt823 2 года назад
Sureshettante Valiya fan big seloott
@noufalkl1020
@noufalkl1020 2 года назад
Vava ചേട്ടൻ നമ്മൾ എല്ലാവരും വിചാരിച്ചാൽ ഒരു ചെറിയ വീട് വെച്ച് കൊടുത്തൂടെ
@aneeshanisha8964
@aneeshanisha8964 2 года назад
Vava chettanodu epolum respect thonniyiteyollu big salute sureshetta
@Abhi-wt7kz
@Abhi-wt7kz 2 года назад
വാവ സുരേഷ് ചേട്ടൻ fan
@evatheresjoby4975
@evatheresjoby4975 2 года назад
ആ sir വിളിയിൽ തന്നെ അറിയാം. Vava Suresh എന്ന വ്യക്തിയെ
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 года назад
എനിക്ക് ഒത്തി ഒത്തിരി ഇഷ്ടാണ് വാവയെ
@gopalvenu293
@gopalvenu293 2 года назад
ഏറ്റവും ഏളിമയുള്ള 2'വ്യക്തികൾ. സുരേഷ്....കെ. സ് ചിത്ര
@funfactfuture
@funfactfuture 2 года назад
Best episodes SGK & Vava..
@santoshpillai8689
@santoshpillai8689 2 года назад
Nammude nattil janichu poyathanu idhehathinu kittiya shiksha.illenkil ippo world famous ayene.award kal variyene..
@anjanapa8034
@anjanapa8034 3 года назад
Star magic episodes uploaded cheyyu....we are waiting 🥰
@nanisivan1644
@nanisivan1644 2 года назад
60 ലക്ഷം കടം.. ഈ മനുഷ്യന് കഴിയുന്നവർ ഒക്കെ സഹായിക്കണം സുഹൃത്തുക്കളെ....
@Nadeera-jp2br
@Nadeera-jp2br 2 года назад
എനിക്കും ഗിന്നസ് ബുക്കിൽ കേറണം എനിക്ക് ഭയങ്കര memory power ഉണ്ട്
Далее
Vava Suresh- class at Kerala Police Academy on 05-01-2019
2:02:34
Катаю тележки  🛒
08:48
Просмотров 445 тыс.
titan tvman's plan (skibidi toilet 77)
01:00
Просмотров 5 млн
Новый вид животных Supertype
00:59
Просмотров 176 тыс.
Uppum Mulakum 3 | Flowers | EP # 82
20:46
Просмотров 20 тыс.
JB Junction: Vava Suresh - Part 1 |  8th March 2014
42:17
Катаю тележки  🛒
08:48
Просмотров 445 тыс.