Тёмный

ചീഞ്ഞു നാറി പിണറായിസം.. തമ്മിൽ തല്ലി കടിച്ചുകീറി ചെന്നായ്ക്കൾ l P. V. Anvar 

Marunadan Malayali
Подписаться 2,5 млн
Просмотров 261 тыс.
50% 1

ഒഴിയും മുൻപ് പിണറായിയുടെ നാശം തുടങ്ങി.. തമ്മിൽ തല്ലി വിശ്വസ്തർ..
#ADGPAjithkumar #PinarayiVijayan #CPM #PVAnvarMLA #MM001 #ME002

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 783   
@sav157
@sav157 15 дней назад
കമ്മ്യൂണിസ്റ്റ് ഭരണം എന്ന് കേരളത്തിൽ അവസാനിക്കുന്നു അന്ന് നാടിനും ജനങ്ങൾക്കും അഭിവൃത്തി ഉണ്ടാകും ❤❤❤❤
@ramks3282
@ramks3282 15 дней назад
കോൺഗ്രസ്സും തഥൈവ
@BijuAbraham-kx2qy
@BijuAbraham-kx2qy 15 дней назад
❤❤❤❤❤❤❤
@MrAbhix7
@MrAbhix7 15 дней назад
True that will be the day kerala would be "God's own country"
@Kochumon-ho4pg
@Kochumon-ho4pg 15 дней назад
56inchkaaran chowkidaarinte aall koviannane mukyan aakiyaalo.......hmmmmm....eppadi?????
@uklifecoach-malayalam6520
@uklifecoach-malayalam6520 15 дней назад
😅​@@MrAbhix7l
@ABM257
@ABM257 15 дней назад
തനിക്കു ശേഷം എന്തായാലും തൻ്റെ പാർട്ടി അധികാരത്തിൽ വരില്ലായെന്ന് കാരണഭൂതം ഉറപ്പിച്ചു ഇനി എങ്ങനെ പോയാലെന്താ എന്ന ചിന്തയിലാണ് മുഖ്യൻ
@manikantannairb
@manikantannairb 15 дней назад
സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രി താനായിരിക്കണം എന്ന കടുത്ത വാശിയിലാണ് മുഖ്യനെന്ന് തോന്നുന്നു 😅
@Vijayi-r2e
@Vijayi-r2e 15 дней назад
Pakaram ee chennaaya keriyaalo ?
@muralipk1959
@muralipk1959 15 дней назад
അമ്പൂക്കയെ ഇന്റലിജൻസ്‌ മേധാവി ആക്കണം ; അല്ലെങ്കിൽ നിയമ സഭ സെലെക്റ്റ്‌ കമ്മറ്റി on home affairs chairman ആക്കണം ; എന്തൊക്കെയാ തെളിവു സഹിതം പിടിക്കുന്നത്‌ .
@muraleedharaprasad-of6cz
@muraleedharaprasad-of6cz 15 дней назад
ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ് മുഖ്യമന്ത്രി ആര് എന്ന ചോദ്യം UPSC, PSC, Bank test College/School തുടങ്ങി പല പരീക്ഷകളിലും അനേക വർഷങ്ങൾ വരും. അങ്ങനെ മഹാത്മാ ഗാന്ധി, നെഹ്‌റു, ഇന്ദിരഗാന്ധി കറൾ മാക്സ് ലെനിൻ സ്റ്റാലിൻ ചെഗുവേര ഒക്കെ പോലെ അനേകാവർഷം ജനമനസ്സുകളിൽ പിണറായി വിജയൻ ജീവിക്കും. എന്താ പോരേ.
@mythoughtsaswords
@mythoughtsaswords 15 дней назад
​@@muraleedharaprasad-of6cz😅😅😅😅😅😅😅😅😅😅😅😅😅😅😅
@omanakuttanpillai1814
@omanakuttanpillai1814 15 дней назад
മറുനാടന് പകരം വെക്കാൻ മറുനാടൻ മാത്രം ഷാജന് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤
@lunkitimes3258
@lunkitimes3258 15 дней назад
പകരം വെക്കേണ്ടി വരും,, ഇച്ചിരി കത്തിരിക്കു, അത് അൻവർ തന്നെ പൂർത്തിയാക്കും,
@pradeepsk5898
@pradeepsk5898 15 дней назад
എല്ലാവനെയും പൊക്കും
@dreamworld8800
@dreamworld8800 15 дней назад
ഒന്നര കോടി കയ്ക്കൂലി കൊടുത്ത സാജനും പെടും 😂😂
@ShajiAaa-y6t
@ShajiAaa-y6t 15 дней назад
പേടിച്ചിട്ട് വ്യാജൻ ലണ്ടനിലേക്ക് മുങ്ങി. ഇപ്പോൾ അവിടെയാണ്. 😂
@ShajiAaa-y6t
@ShajiAaa-y6t 15 дней назад
അജിത്കുമാറിന് സ്ഥലം വാങ്ങിക്കാൻ ഉള്ള അഡ്വാൻസ് കൊടുക്കാൻ ഉള്ള പൈസ കൊടുത്തത് വ്യാജൻ ആണ്
@sav157
@sav157 15 дней назад
ദാസപ്പൻ്റെ തകർച്ച കാണാൻ ആഗ്രഹം ഉള്ളവരാണ് മിക്കവരും 😂😂😂
@XD123kkk
@XD123kkk 15 дней назад
Kotikal sambadichu... Enu enthu...??? 😮
@josephvmathew4250
@josephvmathew4250 15 дней назад
എന്ത് തകർച്ച, എക്സ്പെയിറി ഡേറ്റ് കഴിഞ്ഞു കുഴിയിലോട്ട് കാൽ നീട്ടി ഇരിക്കുന്ന ദാസന് ഇനിയെന്താ 😮
@sudarsananps2525
@sudarsananps2525 15 дней назад
കൊട്ടിക്കലാശം തുടങ്ങി​@@XD123kkk
@alicepurackel7293
@alicepurackel7293 15 дней назад
@@XD123kkk ഇനി അധികം നാളുകളില്ല. കാലന്മാരൊക്കെ തമ്മിൽ തല്ലി തുടങ്ങിയല്ലോ. .....
@samoommen2177
@samoommen2177 14 дней назад
നടക്കാന് വയ്യാ, കുനിഞ്ഞു അണ് പോകുന്നത് ഇടക്ക് എന്തിന് അണ് ചേര നാക്ക് നിട്ടുന്നത് പോല കാണിക്കുന്നത്😂
@sollytomtom2409
@sollytomtom2409 15 дней назад
സത്യം, ധർമം, നീതി, സത്യ ദൈവവിശ്വാസം എന്നും ജയിക്കട്ടെ... 🙏🙏
@rightthinker4403
@rightthinker4403 15 дней назад
വർഗീയ പറയുന്നവരും പ്രചരിപ്പിക്കുന്നവരും തുലയട്ടെ
@Zodiac521
@Zodiac521 15 дней назад
കമ്മ്യൂണിസം തുലയട്ടെ അതോടെ കേരളം രക്ഷപ്പെടും👍
@mathewkj1379
@mathewkj1379 15 дней назад
കമ്മ്യൂണിസം ഇപ്പോൾ കമ്മ്യൂണലിസം ആയി മാറി. പ്രത്യേകിച്ചും മുസ്ലിം പ്രീണനം.
@user-xb5pq
@user-xb5pq 15 дней назад
എന്ത് കാണിച്ചാലും ജയിപ്പിക്കാൻ കേരളീയർ.😂😂😂
@rightthinker4403
@rightthinker4403 15 дней назад
വർഗീയതയും അത് പ്രചരിപ്പിക്കുന്നവരും തുലയട്ടെ
@manessankp56
@manessankp56 15 дней назад
Yes
@nimachandradas9360
@nimachandradas9360 15 дней назад
കേരളത്തിനെ ബംഗാളിനെയും ത്രിപുരയെയും പോലെ ആക്കുന്നതിൽ വളരെ സന്തോഷം.
@csatheesc1234
@csatheesc1234 15 дней назад
ഭാരതരാജ്യത്തെ മാർക്സിസം കമ്മ്യുണിസം എന്ന ചൈനഭരണക്കാരിൽ നിന്ന് രക്ഷപ്പെടുത്തുന്ന പാർട്ടിയിലേ കൊള്ളക്കാർക്കും കള്ളന്മാർക്കും കൊലപാതകികൾക്കും അഭിനന്ദനങ്ങൾ വിജയാശംസകൾ എന്റെ രാജ്യം മാർക്സിസ്റ്റ് മുക്തം 💪🏻💪🏻💪🏻💪🏻 രാജ്യം കമ്മ്യുണിസ്റ്റ് മുക്തം 💪🏻💪🏻💪🏻 ജയ് ജയ് ഭരതാംബ ❤️🙏🏻🙏🏻🙏🏻
@jayanm.k7545
@jayanm.k7545 15 дней назад
ദുഷ്ടവർഗ്ഗങ്ങൾ തല്ലി ചാകട്ടെ - ധർമ്മം ജയിക്കട്ടെ
@chillncool9881
@chillncool9881 15 дней назад
Vargiyavadhiiii sajan kudgum
@ajayCL-m5v
@ajayCL-m5v 15 дней назад
@@chillncool9881aano theevravadi sudappi😂
@1969R
@1969R 15 дней назад
​@@chillncool9881islamic terrorrist spotted
@syamalancm9259
@syamalancm9259 15 дней назад
​@@chillncool9881😊 😊 😊😊 😊😊 😊😊
@krishnamp2521
@krishnamp2521 15 дней назад
മരുമോൻ ചാമാധാന teams
@somarajakurupm4328
@somarajakurupm4328 15 дней назад
അല്പന് അർത്ഥം കിട്ടുമ്പോൾ തെരുവ് കുഴിയിൽ നിന്നു വന്നതാണെങ്കിലും അതെല്ലാം മറക്കും. കക്കാനും മൂക്കാനും നക്കാനും മിടുക്കാനാണ്
@manikantannairb
@manikantannairb 15 дней назад
സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രി താനായിരിക്കണം എന്ന കടുത്ത വാശിയിലാണ് മുഖ്യനെന്ന് തോന്നുന്നു 😅
@Indian1992
@Indian1992 15 дней назад
😂😂😂
@NarasimhamallarR-yy7cp
@NarasimhamallarR-yy7cp 15 дней назад
😂😂😂
@balakrishnansankaresan6368
@balakrishnansankaresan6368 15 дней назад
അതാണ് സത്യം..
@pjanardhanannair6111
@pjanardhanannair6111 15 дней назад
​@@Indian1992😢😢
@kathalan162
@kathalan162 15 дней назад
​@@balakrishnansankaresan6368 no. Never ഇത് ബിജെപി അല്ല. കോവി രാഷ്ട്രീയം അല്ല. ഇടത് പക്ഷം ആണ് ❤
@sav157
@sav157 15 дней назад
ഷാജൻ സാറിനെയും മറുനാടൻ്റെയും വിജയമാണ് ഇപ്പോൾ തമ്മിൽതല്ലി കടിച്ച് കീറുന്നത് ❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 15 дней назад
❤❤❤❤❤❤❤
@Vijayi-r2e
@Vijayi-r2e 15 дней назад
Santhoshikkenda ...raktham kudikkaan bangladesh nasippicha chennaaykkal pathiyiruppund .
@annammajacob15
@annammajacob15 15 дней назад
ദൈവഭയം ഇല്ലാത്തവർക്കുള്ള മുന്നറിയിപ്പ്
@Kochumon-ho4pg
@Kochumon-ho4pg 15 дней назад
😢😢😢
@1.4croreviews43
@1.4croreviews43 15 дней назад
*മാമയെ സപ്പോർട്ട് ചെയ്തവർ എല്ലാംല്ലാ മൂഞ്ഞികൊണ്ടിരിക്കുവ*
@sunnyc.a8232
@sunnyc.a8232 15 дней назад
പിണറായിസത്തിന് എതിരെ പോരാടുന്ന ഷാജൻ സ്കറിയയ്ക്ക് അഭിനന്ദനങ്ങൾ
@babuthomas7690
@babuthomas7690 15 дней назад
കമ്മി ഇല്ലാ കേരളം ഉണ്ടായാൽ നമ്മൾ രക്ഷപെട്ടു.
@man_joz.95
@man_joz.95 15 дней назад
കേരളത്തെ മുച്ചൂടും മുടിച്ചത് കണ്ണൂർ ലോബിയും മട്ടാഞ്ചേരി മാഫിയയും
@kesavadas5502
@kesavadas5502 15 дней назад
ഈ പാർട്ടി യെ പറ്റി മലയാളിക്ക് ഒന്നും അറിയില്ല. പാർട്ടി ഡീസന്റ് ആണ്. ഹാമസ് പാവങ്ങൾ ആണ് പാർട്ടി എന്നും ഹമസിന് ഒപ്പം 😆😭😁😁😔🥹
@anuroopabraham227
@anuroopabraham227 15 дней назад
വിജയൻ സർക്കാരിനെ വെളുപ്പിക്കാൻ ,24 ,റിപ്പോർട്ടർ, കൈരളി ,മീഡിയ ഫൺ
@rightthinker4403
@rightthinker4403 15 дней назад
നിങ്ങൾ വർഗ്ഗിയവാദികൾ ഇത് പോലോത്ത വർഗിയ ചാണക ചാനലുകൾ മാത്രമല്ലെ കാണൂ.. സത്യം അറിയണ്ടല്ലോ?
@eldhocharles
@eldhocharles 15 дней назад
Satyamano 24 um angane ano
@Sujith190
@Sujith190 14 дней назад
​@@eldhocharlesyess
@pradeepkumarputhiyaveetil449
@pradeepkumarputhiyaveetil449 15 дней назад
ഇലക്ഷൻ അടുക്കുമ്പോൾ കുറച്ച് കിറ്റ് കൊടുത്താൽ ഈ പ്രബുദ്ദർ വീണ്ടും പരനാരിയെ തന്നെ കൊണ്ടുവരും
@JohnVarghese-k4w
@JohnVarghese-k4w 15 дней назад
കിറ്റ് അല്ല സാറെ, വർഗീയത്പാകത്തിനു വിളമ്പിയാൽ ഭൂരിപക്ഷവും ന്യൂനപക്ഷവും വെട്ടി വിഴുങ്ങും. അല്ലാതെ കിറ്റും പ്രബുദ്ധതയും ഒന്നും അല്ല പരനാറിയെ വീണ്ടും കൊണ്ടുവന്നത്
@mathewkj1379
@mathewkj1379 15 дней назад
കിറ്റ് നക്കികൾ 🤣🤣🤣🤣
@davidf2623
@davidf2623 15 дней назад
വയനാട്, മുല്ലപെരിയാർ, ഹേമ റിപ്പോർട്ട് തീർന്നു ഇന്നി ഇത് മുക്കാൻ അടുത്തത് എന്തെന്ന് മാത്രം നോക്കിയാൽ മതി😂😂
@beenajacob4020
@beenajacob4020 15 дней назад
മറുപടി പറയാതെ അങ്ങ് പോയി കിട്ടിയാൽ ഉപകാരം... ദൈവം തന്നെ വിചാരിക്കണം. പുള്ളിക്കാരനും വലിയ താല്പര്യമില്ല. 😅
@pappan3787
@pappan3787 15 дней назад
5 വർഷം എന്നത് 3 വർഷം എന്ന് മാറ്റാനുള്ള ഭരണമാറ്റം കൊണ്ടുവരണം
@internationalcommentworker364
@internationalcommentworker364 15 дней назад
I support you.
@jaimyandrew8100
@jaimyandrew8100 15 дней назад
Correct
@manessankp56
@manessankp56 15 дней назад
Yes correct very good
@rajeevs5363
@rajeevs5363 14 дней назад
Agree
@user-hm7so3ne6m
@user-hm7so3ne6m 10 дней назад
ഓഹ് സത്യം 🙏
@varadankrishnamurthy898
@varadankrishnamurthy898 15 дней назад
പോയ്പോയ ദിനങ്ങൾ തിരിച്ചെടുക്കാൻ പറ്റില്ലെങ്കിലും ഇനിയെങ്കിലും കേരളം നന്നാവട്ടെ.
@cicilyantony4035
@cicilyantony4035 15 дней назад
അത് പിന്നെ അങ്ങനെയേ വരൂ, ദൈവം ഉണ്ട് സഹോദരാ, അർഹത ഇല്ലാത്തത് അനുഭവിക്കാൻ ഒരുപാട് കാലം ഒന്നും ദൈവം അനുവദിക്കില്ല
@thomasca3017
@thomasca3017 15 дней назад
മോദി ഉള്ളകാലത്തോളം പിണറായിയെ ഒന്നും ചെയ്യാൻ കഴിയില്ല.
@amalshaji2480
@amalshaji2480 15 дней назад
100% correct
@Saji325-12
@Saji325-12 15 дней назад
ആഭ്യന്തരം കൊള്ളാവുന്ന വർനോക്കട്ടെ. കാളകൂട വിഷങ്ങൾ നാട് ഭരിക്കുന്നു. മുടിപ്പിക്കുന്നു.
@rejijoseph4056
@rejijoseph4056 15 дней назад
CPM ൻറ വർഗിയ പ്രീണനം ഇന്ന് ഇന്നലെയും തുടങ്ങിയതല്ല ആദ്യ പാർലമെന്റ് ഇലക്ഷനിൽ കണ്ണൂരിൽ AKG ജയിച്ചത് എതിർ സ്ഥാനാർഥി VK അച്യുതൻ ഹരിജൻ (പുലയൻ) ആണ് അതുകൊണ്ട് വോട്ട് ചെയ്യുരുത് ഉന്നത കുലൻമാർ മുന്തിയ ജാതിക്കാരനിയ AKG യെ ജയിപ്പിക്കണം എന്ന് പറഞ്ഞു വോട്ട് പിടിച്ചു ജയിച്ച കഥ അന്നാട്ടിലെ പഴയ രാഷ്ട്രീയ പ്രവർത്തകർക്ക് അറിയാം
@sreejishp3195
@sreejishp3195 15 дней назад
ദൈവത്തിൻ്റെ പണി തുടങ്ങിയിരിക്കുന്നു,❤
@Jose-e6m
@Jose-e6m 15 дней назад
ഇതാണ് രാഷ്ട്രീയം.... പാവങ്ങളുടെ നേതാക്കൾ സമ്പന്നരായി ..... എങ്ങിനെ ....? ചോദിക്കാൻ ആനുഭാവികൾക്ക് നാവ് പൊങ്ങില്ല...... അടിമകളെ പോലെ ഇക്കൂട്ടരെ കൊണ്ടു നടക്കുന്നു... മാസപ്പടി പോലും മുങ്ങി...... എത്ര കേസുകൾ വാർത്തകൾക്ക് അടിയിലായി..... ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടതോട് കൂടി മാധ്യമങ്ങൾ ആകൂടെ പോയി ..... ഇപ്പോൾ അൻവർ MLAയുടെ പിറകേ.... ലക്ഷ്യം ജനശ്രദ്ധതിരിക്കലാണോ ???
@kebeerkebeer2536
@kebeerkebeer2536 15 дней назад
ഈ അൻവർ കാക്ക രംഗത്ത് വന്നത് തന്നെയാണ് ലഹരിയുടെ മാഫിയയുടെ കാര്യം പുറത്ത് ആവാറായപ്പോൾ ചർച്ച വഴിതിരിച്ചു വിടാനാ
@kebeerkebeer2536
@kebeerkebeer2536 15 дней назад
മട്ടാഞ്ചേരി മാഫിയുടെ കാര്യം വന്നപ്പോൾ ഒരു അൻവർ കാക്കേ കൊണ്ട് മാധ്യമങ്ങളും എല്ലാരും കൂടി അത് ചർച്ചയിലേക്ക് കൊണ്ടെത്തിക്കുന്നു ലഹരി മാഫിയെ പറ്റി ചർച്ച ആരുമില്ല
@KadumMedum
@KadumMedum 15 дней назад
അന്ത്യകാല ആകുമ്പോൾ ദുഷ്ടന്മാർ തമ്മിൽ തമ്മിൽ അടിച്ചു പിരിയുമെന്ന് ബിസി 300 ഇൽ മായാവിലും ഡിങ്കനും പറഞ്ഞിട്ടുണ്ട്.
@lalithaayyappan7000
@lalithaayyappan7000 15 дней назад
😅😅😅
@ulluullas
@ulluullas 15 дней назад
😅
@SureshKumar-yn7pc
@SureshKumar-yn7pc 15 дней назад
ഡിങ്കോൾഫി ദൈവസഹായം
@jw8752
@jw8752 15 дней назад
ഈ MLA കളം മാറി വലതു ചാടിയാൽ പിന്നെ എന്താ വിശേഷം? ഇതേ വിഷങ്ങൾ തന്നെ അല്ലെ 'ഭരണം' തുടരുന്നത്. ജനങ്ങൾ പാടു കുഴിയിൽ തന്നെ തുടരും......
@pushparaj.o8117
@pushparaj.o8117 15 дней назад
ഒന്നിനും കൊള്ളില്ല ആഭ്യന്തരമന്ത്രി
@Veendummatthayi-my1fg
@Veendummatthayi-my1fg 15 дней назад
ഈ ഓണം തട്ടിക്കുട്ടി കൊണ്ടുപോവാം,, കാരണം വയനാട് ദുരിത ഫണ്ട് ഉണ്ടല്ലോ,
@ANOKHY772
@ANOKHY772 15 дней назад
മീഡിയയ്ക്ക് ഒരാഴ്ചതേക്ക് ഉള്ള ഒരു വാർത്ത.. അത്രേ ഒള്ളു ഇത്..
@kunhiramanp4273
@kunhiramanp4273 15 дней назад
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അണിയറ യിൽ നന്മ നിറഞ്ഞ ഒരു മുഖ്യ മന്ത്രി ഉദിക്കാൻ പോകുന്നു ദുഷ്ട പതനം ഉടനെ പ്രതീക്ഷിക്കാം "പ്രപഞ്ച ശക്തി " ഉടനെ വേണ്ടത് ചെയ്യും. എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️🙏🙏🙏🙏
@osologic
@osologic 15 дней назад
മനുഷ്യജീവിതം അർത്ഥവത്താക്കുന്നത് സന്തോഷമെന്ന വികാരം സമാധാനത്തോട് ചേരുമ്പോൾ മാത്രമാണ്. അതിലേക്കുള്ള ഏക വഴിയാണ് സന്മാർഗ്ഗ ജീവിതം. സന്മാർഗ്ഗ ജീവിതത്തിന്റെ അടിസ്ഥാന തത്വം സ്വാർത്ഥ താത്പര്യങ്ങളിലും സുഖങ്ങളിലും ഭ്രമിച്ചു ദുരാഗ്രഹങ്ങളിൽ പെടാതിരിക്കുകയെന്നതാണ്. ദുരാഗ്രഹങ്ങളിൽ പെടുന്ന ഏതു മനുഷ്യനും സന്മാർഗ്ഗജീവിതവും ജീവിത വിജയവും ഉത്തമ മനുഷ്യൻ എന്ന മഹത്വവും അസാധ്യമാണ്.
@nimachandradas9360
@nimachandradas9360 15 дней назад
ചിലർക്ക് എത്ര കിട്ടിയാലും ദുഷ്ടത്തരം കാണിക്കുന്നതിലാണ് സന്തോഷം, പൊളിറ്റീഷ്യൻമാർ അഴിമതി കാണിക്കുന്നു, സർക്കാർ ജീവനക്കാർ കൈകൂലി വാങ്ങി പ്രോബ്ലെങ്ങളിൽ പെട്ടു നേരുന്നു, ചില മനുഷ്യർ ഒരു ആയുസ്സുമുഴുവൻസമ്പാദിച്ചു വച്ചതു മണി ചെയിൻ എന്നിവ പോലുള്ള തട്ടിപ്പിൽ ചെന്നു ആർത്തി മൂത്തു ചാടുന്നു, നമ്മൾ അടുത്ത ശ്വാസം എടുക്കുമോ എന്ന് തീർച്ച ഇല്ലാത്ത നമ്മൾ എന്തിനാണ് എങ്ങനെ ചെയ്യുന്നത്, ഞാൻ താങ്കളുടെ കംമെന്റിനോട് വളരെ യോജിക്കുന്നു, മനസമാധാനത്തോടെ ജീവിക്കാൻ പറ്റുക എന്നത് മാത്രമായിരിക്കണം നമ്മുടെ ജീവിതം. 👌👌👌
@Santhosh-er2eo
@Santhosh-er2eo 15 дней назад
😂😂😂ഈ ചെന്നായ് ക്കൾ തമ്മിൽ തല്ലി ചാകട്ടെ 🎉🎉🎉
@lathe4391
@lathe4391 15 дней назад
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല 😂
@mohanana2286
@mohanana2286 15 дней назад
7 വർഷം കൊണ്ടു് കേരളത്തെ 70വർഷം ... പിന്നോട്ട് കൊണ്ടു പോയി.... ഈ കാരണം ഭൂതം സാമദ്രോഹി...
@santhoshkumarss9295
@santhoshkumarss9295 15 дней назад
ചുരുക്കത്തിൽ, മറുനാടനെ രക്ഷിക്കാൻ നോക്കി എന്ന ഒറ്റ സംശയം ആണ്.. അജിത് കുമാറിന് നേരെ അൻവർ തിരിയാൻ കാരണം 😊😊
@prasennapeethambaran7015
@prasennapeethambaran7015 15 дней назад
ഇനിയെങ്കിലും ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
@johnpattassery2717
@johnpattassery2717 15 дней назад
അധർമ്മം അധികനാൾ നീണ്ടുനിൽക്കില്ല അതിനെതിരെ അവതാരം ഉണ്ടാവും അത് ഏതുരൂപത്തിലും ആവാം
@rightthinker4403
@rightthinker4403 15 дней назад
അൻവറിൻ്റെ രൂപത്തിലാണ് ഇപ്പോൾ
@bavapbava4637
@bavapbava4637 15 дней назад
PU അൻവറി നോട് രാഷ്ട്രീയപരമായ വിയോജിപ് ഉണ്ടെങ്കിലും അവർ ഇപ്പോൾ വെളിപെടുത്തുന്ന കാര്യങ്ങൾ എത്രമാത്രം നമ്മെ ചിന്തിപ്പിക്കുന്നു🙆‍♂️
@bavapbava4637
@bavapbava4637 15 дней назад
അതെ👌
@bavapbava4637
@bavapbava4637 15 дней назад
ശരിയാണ്👍
@bavapbava4637
@bavapbava4637 15 дней назад
bro സത്യം👌
@kdiyan_mammu
@kdiyan_mammu 15 дней назад
വയനാട്ടിലെ പിരിവ് മൊത്തം കീശയിൽ ആയി മുല്ലപ്പെരിയാർ മാഞ്ഞ് പോയി ഹേമ കമ്മിഷൻ റിപോർട്ട് ഇല്ലാതായി ഇനി എന്ത് വേണം😅
@ibrahimch9839
@ibrahimch9839 15 дней назад
മുകേഷ്, സിദ്ദിഖ് എന്നിവർക്ക് താല്ക്കാലിക വിശ്രമം 😂😂😂
@Rajan24Nair
@Rajan24Nair 15 дней назад
സാറിനെ ഉപദ്രവിച്ചതിൻ്റെ ഫലമാവും
@anjalianju1342
@anjalianju1342 15 дней назад
കഴിവില്ലാത്തവർഭരണത്തിലേറിയാൽ 5 വർഷം ജനങ്ങൾ സഹിക്കണം
@TheSuresh2011
@TheSuresh2011 15 дней назад
വിവരം ഇല്ല പൈതങ്ങൾ നുമ്മ കോമരട്സ് 💪💪💪 തീവ്രത scale നമ്മാടത്തെ ഒള്ളു 😜😜😄
@aravidakshanv6515
@aravidakshanv6515 15 дней назад
മടിയിൽ കനമുണ്ട്....... ഉപ്പ്തിന്നവൻ വെള്ളം കുടിക്കും
@ramluvlog1519
@ramluvlog1519 15 дней назад
സാജൻ സാർ എന്റെ ദൈവമാണ് ശത്രുക്കളെ കുടഞ്ഞറിയുന്ന ഹീറോ
@sureshkumart.s774
@sureshkumart.s774 15 дней назад
പിണറായി എന്ന അഥമനോളം വളരാൻ മറ്റഥമന്മാർക്ക് കഴിയില്ല
@sibichenkavithazha4047
@sibichenkavithazha4047 15 дней назад
കേരളത്തിലെ അവസാനത്തെ കമ്മൃണിസ്റ്റ് മുഖൃമൻത്റി ആണ് കാരണ ഭൂതൻ
@thambichemmassery4512
@thambichemmassery4512 15 дней назад
കേരളം നന്നാവണമെങ്കിൽ ജനം വിവരം ഉളളവർ ആയിരിക്കണം
@manessankp56
@manessankp56 15 дней назад
Yes
@manessankp56
@manessankp56 15 дней назад
Vargiya people's bulk vote state bleady fool peoples
@ab-sp7wi
@ab-sp7wi 15 дней назад
The great news Vedio മറുനാടൻ മലയാളി വാർത്ത.
@akpakp369
@akpakp369 15 дней назад
ഭൂതക്കോട്ട പൊളിഞ്ഞു തുടങ്ങി😂😂😂😂😂
@vallychandran9876
@vallychandran9876 15 дней назад
പോലീസിനെ ഇത്തരത്തിൽ കയറൂരിവിട്ടതാരാ
@manojck9205
@manojck9205 15 дней назад
വയസ്സ് ആയി ഇനി ഈശ്വരൻ അല്ല കമ്യൂണിസ്റ് പാർട്ടി വിചാരിച്ചാൽ പോലും പിണറായി കാലഘട്ടം അവസാനിച്ചു..റിയാസ് രണ്ടാം നിര ആണ്
@arox9919
@arox9919 15 дней назад
കറക്റ്റ് 🙏🙏🙏
@abhinandsthampi8900
@abhinandsthampi8900 15 дней назад
ഷാജൻ സാറുമായി ഏറ്റുമുട്ടി ജപ്പാൻ കാക്കയുടെ കിളി പോയതാണ് എന്നാണ് എനിക്ക് തോന്നുന്നത്😂😂
@sophievarghese3102
@sophievarghese3102 15 дней назад
സന്തോഷം. വീഴ്ച തുടങ്ങിയോ 🤔
@shanthomas3695
@shanthomas3695 15 дней назад
Good
@sainudeenpk6861
@sainudeenpk6861 15 дней назад
പുഴുത്ത് നാറുന്നു, അൻവർ, ജലീൽ എന്ന വളർത്ത് മക്കൾ, മരുമോനും മകളും ചേർന്നുള്ള ഒരു കോക്കസ് ഭരണം
@afsaltuvvur633
@afsaltuvvur633 15 дней назад
കൈക്കൂലി കേസില്‍ താനും അകത്താകാന്‍ സാധ്യതയുണ്ട്....
@dileepkumarti8126
@dileepkumarti8126 15 дней назад
അടിമകൾ ഏറെ വരുന്നു. അതിനാൽ..........
@radharajan2770
@radharajan2770 15 дней назад
സത്യമേവ ജയതേ.....സത്യം വച...ധർമ്മം ചര.....
@sajeevvenjaramood3244
@sajeevvenjaramood3244 15 дней назад
അങ്ങനെ പടക്കക്കമ്പനി ഖുദാ ഹവാ ...! എല്ലാം ഠമാർ പഠാർ....!എനിയ്ക്കപ്പഴേ തോന്നി....😅
@mppreethy5846
@mppreethy5846 15 дней назад
സന്തോഷം
@sureshp144
@sureshp144 15 дней назад
പിണറായിയുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു 🙏🙏🙏
@lillydass5877
@lillydass5877 15 дней назад
Karma....!!!
@Samualkj
@Samualkj 14 дней назад
Good morning welcome to marunadan malayali present the news very important CPI CPM equality same party quarrel with him this is the mistake following government learn away quick proceed ahead thank you very much God bless us 🎉🎉🎉
@kksnair6841
@kksnair6841 15 дней назад
സ്വാമി ശരണം 😊
@Rajeswari-pj4xk
@Rajeswari-pj4xk 15 дней назад
ബിഗ്സല്യൂട്ട്സാർ
@kdiyan_mammu
@kdiyan_mammu 15 дней назад
ബിരിയാണി ചെമ്പിൽ കൊണ്ടു വന്ന ബിസ്ക്കറ്റിന് എന്തെങ്കിലും തുമ്പ് ഉണ്ടാകുമൊ😅
@raveendranviswanadhan4404
@raveendranviswanadhan4404 15 дней назад
ഉളുപ്പ് ഇല്ലായ്മയും കഴിവും ഉണ്ടെങ്കില്‍ കാശു വാരാനുള്ള ഏറ്റവും നല്ല ബിസിനസ്സ് പൊതു സേവനമാണ്
@user-jw5lc9yo9d
@user-jw5lc9yo9d 15 дней назад
അവിടെ മറുനാടന് തെറ്റി.. ഇ കളിയുടെ ഉദ്ദേശം അതല്ല. അൻവർ പത്രസമ്മേളനങ്ങളിൽ പറയുന്ന വാക്ക് കേട്ടോ. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ സമ്മതിക്കില്ല എന്ന്. അപ്പോൾ ഇത് തന്നെ ആണ് ഇ തുറന്നു പറച്ചിലിന്റെ അജണ്ടയും. രണ്ടു ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കി ( അവർ പെൻഷൻ ഇല്ലാതെ വീട്ടിൽ ഇരുന്നാലും ഒരു കുഴപ്പവും വരാത്ത തരത്തിൽ സമ്പാദിച്ചു കഴിഞ്ഞു എന്ന് അൻവർ തന്നെ പറയുന്നു )ഉപ തെരഞ്ഞെടുപ്പു അടുത്ത് വരുന്ന ഇ സമയത്ത് ഇപ്പോഴുള്ള അതി ശക്തമായ ഭരണ വിരുദ്ധ വികാരം തണുപ്പിക്കുക.. ഇ പ്രശനങ്ങൾ ഒന്നും മുഖ്യമന്ത്രി അറിഞ്ഞല്ല മുഖ്യമന്ത്രിയെ ചതിക്കുക ആയിരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു അദ്ദേഹത്തിന്റെ ജനപിന്തുണ വർധിപ്പിക്കാൻ ശ്രമിക്കുക.. അതിന് ഇപ്പോൾ ഇവിടെ ഒരാളെ ഉള്ളു. അത് അൻവർ ആണ്. അത് അദ്ദേഹം ചെയ്യാൻ ശ്രമിക്കുന്നു.
@jacobkuriakose4683
@jacobkuriakose4683 15 дней назад
അൻവർ ഉദ്ദേശിക്കുന്ന ആ പരിപ്പ് ഇവിടെ വേവുമോ? കേരളത്തിൽ ജീവിക്കുന്നവരെല്ലാം അന്തംകമ്മികളാണോ അൻവർ പറയുന്നത് എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ?😮
@unnick1183
@unnick1183 14 дней назад
മറുനാടന് ആശംസകൾ 👍👍👍👍💪💪💪💪
@De-tw7by
@De-tw7by 15 дней назад
Marunadan is a very trusted media reporter. 👏👍
@user-gh4kp5yg9o
@user-gh4kp5yg9o 8 дней назад
സാജൻ സാർ പിണറായി വിജയൻ എന്ന വാക്ക് കേൾക്കാൻ വെറുപ്പാണ്❤
@pradeepsk5898
@pradeepsk5898 15 дней назад
സ്വർണക്കടത്തു സങ്കത്തിനെ നയിച്ചത് ADGP...... ഷാജനും അറിഞ്ഞില്ല..... KM ഷാജഹാനും അറിഞ്ഞില്ല....... സോയിമോനും അറിഞ്ഞില്ല....... ഒരുത്തനും അറിഞ്ഞില്ല.... എന്താല്ലേ..
@mathewkj1379
@mathewkj1379 15 дней назад
ഈ ദുഷിച്ചു നാറിയ പാർട്ടിയും നേതാക്കളും നമ്മുടെ നാടിനെ പിന്നോട്ട് പിന്നോട്ട് നയിക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. ഉദാഹരണം, തമിൾ നാട്.
@Ammini-e2e
@Ammini-e2e 15 дней назад
അൻവറിന് ഒടുക്കത്തെ ബുദ്ധിയാ 🌹raw യുടെ മേധാവി ആക്കണം. 🥰
@gopalakhil6910
@gopalakhil6910 15 дней назад
അൻവർ ഇനി മറുനാടനിൽ വന്നു അന്ന് നടത്തിയ ഗുഡാലോചനകളുടെ തെളിവുകൾ നൽകുമോ - അതായിരിക്കും ഇനി ഉണ്ടാകാൻ പോകുന്നത്
@bijeeshup29
@bijeeshup29 15 дней назад
ഞാനാണ് കേരളം എനിക് ശേഷം പ്രളയം - ലൂയി പിനുങ്ങണ്ടി next psc question
@Jamaludheen353
@Jamaludheen353 15 дней назад
ഷാജന്റെ സംസാരത്തിൽ പദ്ധർച്ച കാണുന്നു
@TruthExplorerOfWorld
@TruthExplorerOfWorld 15 дней назад
ഇങ്ങേരുടെ കളസം കീറുന്നുണ്ട്, അതിന്റെ ചൊറിച്ചിലാണ് ഈ കാണുന്നത്
@vikramanpillai6360
@vikramanpillai6360 14 дней назад
ശബരിമല അയ്യപ്പൻ മഹിഷാസുരനിഗ്രഹത്തിന് തയാറെടുക്കുന്നു. സ്വാമിയയേ ശരണമയ്യപ്പാ.
@vincentmathew2954
@vincentmathew2954 15 дней назад
തമ്മിൽ തലകീറി താനെ തീരുന്ന പാർട്ടി 😭
@catlov97
@catlov97 15 дней назад
തമ്മിൽ തല്ലി മൂത്ത പത്തെണ്ണമെങ്കിലും തീരണം. എന്നാലേ മലയാളിക്കൊരു സമാധനം കിട്ടൂ.
@critic7408
@critic7408 15 дней назад
രണ്ട് കോടി കൊടുത്ത് ഒരു പ്രമുഖ ചെന്നായ രക്ഷപ്പെട്ടു എന്നാണല്ലോ കേൾവി ഷാജാ ?
@sujithnv7650
@sujithnv7650 15 дней назад
Super
@sajujoseph3230
@sajujoseph3230 15 дней назад
'പൊതു ജനങ്ങളുടെ വിയർപ്പിൻ്റെ മൂല്ല്യമായ നികുതി പണം പല രീതിയിൽ വസൂലാക്കി യാതൊരു ഉളുപ്പുമില്ലാതെ കെടുകാര്യസ്ഥതയോടെ സംഘം ചേന്ന് ദൂർത്തടിച്ചും കൊള്ളയടിച്ചും വസൂലാക്കുബോൾ തമ്മിലൊരടി യുള്ളത് പ്രകൃതിയും ദൈവവും ചേർന്നുള്ള ഒരടി ഉറപ്പാണ്.......!
@balachandranm.b3888
@balachandranm.b3888 13 дней назад
🙏നമസ്കാരം ഷാജൻ സർ🙏 താങ്കൾ പറഞ്ഞതുപോലെ ഇവന്മാർ തമ്മിൽ തല്ലി നശിയ്ക്കട്ടെ
@RameshRamesh-sl3dq
@RameshRamesh-sl3dq 15 дней назад
AYYAPPA SWAMY KATHOLANE MINNICHEKKANEE 🙏🙏🙏🙏
@unnikrishnanuc1819
@unnikrishnanuc1819 15 дней назад
So called സ്വാചരകേരളത്തിൽ ഇന്ന് നടക്കുന്ന വൃത്തികെട്ട കളികൾ ഇതുപോലെ പുറത്തു വന്നിട്ടും എവിടെയും ഒരു അനക്കവും കാണുന്നില്ല. ബീഹാർ രാഷ്ട്രീയം എത്രയോ ഭേദപ്പെട്ടിട്ടുണ്ട്. കേരളം നാണിച്ചുപോകുന്ന അവസ്ഥ ആണിപ്പോൾ 😪😪😪
@shyjukeerickal
@shyjukeerickal 15 дней назад
മറുനാടൻ സന്തോഷിക്കേണ്ട ദിനങ്ങൾ ആണ് ഈ കടന്നു പോകുന്നത് 👍🏼
@HUMAN2829
@HUMAN2829 15 дней назад
ഷാജൻ ഉടനെ കുടുങ്ങും 😅
@johncythomas1967
@johncythomas1967 15 дней назад
ഹ ഹ
@vijitherai288
@vijitherai288 15 дней назад
അൽഭുതം തോന്നിന്നില്ല എന്തൊരു അൽഭുതമാണ് ഷാജൻ്റെത്
@thasibthadathil7138
@thasibthadathil7138 15 дней назад
ഈസാജൻപുണ്യളൻ കോടികൊട്ത്തുഎന്ന്പറഞ്ഞു എല്ലാംകള്ളൻമാർ
@keraleeyan11
@keraleeyan11 15 дней назад
നിന്റെി അത്ര നല്ലവൻ ആരെങ്കിലും ഉണ്ടൊ ഈ ലോകത് ഉണ്ടെങ്കിൽ പറയാണേയ് ഷാജ .
@juraij-b7z
@juraij-b7z 15 дней назад
പിണറായി അറിയാതെ ഇതൊക്കെ നടക്കുന്നെങ്കിൽ രാജി വെച്ചു വീട്ടിൽ പോകരുതോ 😂😂😂😂😂😂
Далее
Ice Bear would appreciate some cheese 🧀
00:18
Просмотров 11 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 678 тыс.
Тарковский - гений
00:48
Просмотров 742 тыс.
Ice Bear would appreciate some cheese 🧀
00:18
Просмотров 11 млн