Тёмный

ചീര തഴച്ച് വളരാൻ 5 ദിവസം കൂടുമ്പോൾ ഈ വളം ചെയ്താൽ മതി | Cheera Krishi Malayalam | Spinach Cultivation 

Malus Family
Подписаться 164 тыс.
Просмотров 354 тыс.
50% 1

ചീരകൃഷി ഇനി തഴച്ച് വളരും ! വീഡിയോയിൽ പറഞ്ഞിരിക്കുന്ന വളം കൃത്യമായി 5 ദിവസം കൂടുമ്പോൾ ചെയ്താൽ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ചീര കൃഷി തഴച്ച് വളരും
കൂടാതെ ചീരയുടെ വളർച്ച കണക്കും വിവരിക്കുന്നു , ഏവരും വീഡിയോ കണ്ട് പരീക്ഷിച്ച് നോക്കുക , അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ !
#malusfamily #cheerakrishi #cultivation #spinachcultivation #malayalamkrishi #keralacultivation
ചീരകൃഷി മുഴുവനായും ഒറ്റ വീഡിയോയിൽ !
• ജൈവ ചീരകൃഷി ഇനി വളരെയെ...
Subscribe Malus Family : / malusfamily
Facebook :
/ johnys.farming
Instagram : ...
Thanks For Watching !

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@carefullcooking6875
@carefullcooking6875 2 года назад
അങ്ങയുടെ എല്ലാ കൃഷികളും ശ്രദ്ധപൂർവം കാണുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇതുവരെയും ഒരു കമന്റ്‌ ഇടാൻ പറ്റിയില്ല. കൃഷിയുടെ തുടക്കക്കാർക്കും അങ്ങയുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ ഒരു പ്രത്യേക താല്പര്യം താനെ വരും. ചട്ടിയിൽ കറിവേപ്പ് നട്ടത് ഞാനും അതുപോലെ തൈ നാട്ടിട്ടുണ്ട്‌. ഇതുപോലെ നല്ലനല്ല കൃഷി അറിവുകൾ നമ്മുടെ യൂട്യൂബ് ലോകത്തിനു മുൻപിൽ പകർന്നുതരുന്ന അങ്ങയ്ക്കു ആരോഗ്യത്തിനു ഒരു കുഴപ്പവും വരാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏.
@MalusFamily
@MalusFamily 2 года назад
സ്നേഹത്തിന് നന്ദി 😍❤️
@padmakumarvs4017
@padmakumarvs4017 Год назад
👍👍👍
@ramakrishnan1887
@ramakrishnan1887 7 месяцев назад
കറി വേപ്പിന് മിലി ബഗ് ശല്യം. എന്താ പരിഹാരം.
@sathisathi5048
@sathisathi5048 2 года назад
ചീരയ്ക്ക് പറ്റിയ ഏറ്റവും മികച്ച വളമാണ് ഈ സ്ലറി... ഞാൻ ചെയ്യാറുണ്ട്.., ചീര തഴച്ചു വളരും..👍👍
@Sheebapv-tv9px
@Sheebapv-tv9px 2 года назад
ഞാനും ചെയ്യാറുണ്ട്
@sabastianreji924
@sabastianreji924 11 месяцев назад
@@Sheebapv-tv9px കൈക്കില്ലേ.
@chandrank.r.3378
@chandrank.r.3378 9 месяцев назад
പ്രീയ സഹോദര മിക്ക വീഡിയോ യും ഞാൻ കാണുന്നുണ്ട് എല്ലാം നല്ലതെ തന്നെ താങ്കളുടെ നല്ലമനസ്സിന്ന് അഭിനന്ദനങ്ങൾ..
@mujeebk5
@mujeebk5 6 месяцев назад
കർഷകർക്കും കൃഷിയെ ഇഷ്ടപെടുന്നവർക്കും ഉപകാരപ്രതമായ വീഡിയോ Thanks
@lekhasatheeshkumar4132
@lekhasatheeshkumar4132 Год назад
ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി..... 🙏
@sheikhaskitchen888
@sheikhaskitchen888 8 месяцев назад
അടിപൊളി ചാനൽ ഉണ്ട് അതൊന്നു സൂക്ഷിക്കണം വന്നിട്ട് ഒന്ന് സബ്സ്ക്രൈബ് വളരുന്നില്ല
@rav1556
@rav1556 Год назад
ചീര കൃഷി വളരെ ഇഷ്ടമായി. നല്ല അവതരണം🥰🥰🥰💖💖💖
@sara4yu
@sara4yu Год назад
Valare nallatupole paranju tannu.cheera krishi ye kurichu.Thank you so much. SAK
@tailoratdoor4079
@tailoratdoor4079 2 года назад
സ്നേഹവും നന്മയും ഉള്ള സാംസാരം.
@susheelajamestone887
@susheelajamestone887 Год назад
വളരെ നല്ല വീഡിയോ....നന്ദി....
@udayappanuday9033
@udayappanuday9033 7 месяцев назад
Vare. Good. Chatta Enyum. Nalla. Karyagall. Prthshekknn
@kunjumonkulakattil968
@kunjumonkulakattil968 2 года назад
ചേട്ടാ ഇത് എനിക്ക് പുതിയ അറിവ് ആണ് നന്ദി ഉണ്ട് .
@hafsaaslam9677
@hafsaaslam9677 Год назад
നല്ല അവതരണം❤
@binumon4137
@binumon4137 2 года назад
കൃഷിയെ സ്നേഹിക്കുന്നവർക്ക് , പ്രയോജനകരമായ ജൈവ അറിവ് പകരുന്ന വീഡിയോ .
@JessyJoseph-wi3sj
@JessyJoseph-wi3sj 8 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ
@jaisygeorge824
@jaisygeorge824 6 месяцев назад
ഈ സ്ലറി ഞങ്ങൾ എല്ലാ കൃഷിക്കും നൽകാറുണ്ട്
@mariammathomas5527
@mariammathomas5527 2 года назад
Thank you for information 🙏🙏🙏
@MalusFamily
@MalusFamily 2 года назад
Thanks ❤️
@radharemesh9642
@radharemesh9642 2 года назад
നല്ല അറിവ് 🙏👏👏
@leelaprasad1901
@leelaprasad1901 Год назад
Cheerakku mathramalla ellathinum kollam
@RajeevKumar-dw5ye
@RajeevKumar-dw5ye Год назад
ചേട്ടന്റെ വീഡിയോ സൂപ്പറാണ്
@ponnank5100
@ponnank5100 Год назад
ഞാനും ഇങ്ങിനെ തന്നെ ആണ് ചെയ്യുന്നത്
@vilisinivilisini7019
@vilisinivilisini7019 5 месяцев назад
chetta nalladpole manasilagum vithathilane parayunnad njan cheera thaiundakiyutund parchunatitu athra dhivasam kayinjitan pinnakum pachachanakavum kalaki oyikandathe onnu paranju tharumo🙏🙏🙏😍
@stellapaulose2143
@stellapaulose2143 2 года назад
എല്ലാ വീഡിയോസും കാണാറുണ്ട് 👌👌സാലഡ് വെള്ളരിയുടെ ഇലകുരുടിച്ച് അഴുകിപ്പോകുന്നതിന് എന്താ ചെയ്യേണ്ടത്? വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നുണ്ട്.
@geethaku3951
@geethaku3951 Год назад
നല്ല അവതരണം ഞങ്ങളും ഇതുപോലെ ചെയ്യും
@sreekusreeku5733
@sreekusreeku5733 7 месяцев назад
Super chetta
@jahnvijonesh603
@jahnvijonesh603 7 месяцев назад
Thank u sir 🙏 very super 🌹
@ajoosbava8778
@ajoosbava8778 8 месяцев назад
aattin kashtavum kozhi valavum pattumo
@binoimk9916
@binoimk9916 28 дней назад
Thankyou chetta
@vyshakham2992
@vyshakham2992 2 года назад
Puthiya veettile krishi kaanan kazhinjathil athiyaya santhosham
@MalusFamily
@MalusFamily 2 года назад
😍❤️❤️
@user-jb4dz6qh2e
@user-jb4dz6qh2e Год назад
Super Achachi 👍
@rajeevsl5900
@rajeevsl5900 Год назад
Congratulations
@user-rl6tl8zv1e
@user-rl6tl8zv1e 7 месяцев назад
Sooper
@somansoman3498
@somansoman3498 4 месяца назад
കവിർ കൈകാത്തി ഉണ്ടാക്കുന്നത് ഉണ്ടാകുന്ന വിളവ് തിന്നാൻ പറ്റുമോ
@jeffyfrancis1878
@jeffyfrancis1878 2 года назад
Super, adipoli. 👍😍
@MalusFamily
@MalusFamily 2 года назад
Thanks 😍❤️
@CruvoGaming
@CruvoGaming 2 года назад
പച്ചചാണകത്തിനു പകരം ഉണക്കചാണകം ഉപയോഗിക്കാൻ പറ്റുമോ (പച്ചചാണകം കിട്ടാഞ്ഞിട്ടാണ് )pls reply
@MalusFamily
@MalusFamily 2 года назад
ഉണക്ക ചാണകം ആയാലും മതി , പച്ച ചാണകം ആണ് നല്ലത്
@ushajohnkutty8680
@ushajohnkutty8680 2 года назад
@@MalusFamily kkkkkkjjkjkkkkkkkkjkkiiiiiikikikiikiokkkkkkki8ikkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkigb
@kkitchen4583
@kkitchen4583 2 года назад
Valarie prayojanam ulla video othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@MalusFamily
@MalusFamily 2 года назад
കാണാം , Thanks ❤️
@varunrajm5290
@varunrajm5290 2 года назад
Nammude cheera❤️
@ambuzzworld7
@ambuzzworld7 6 месяцев назад
ചാണകത്തിനു പകരം ആട്ടിൻ കാഷ്ടം ഇട്ടു കൊടുക്കാൻ പറ്റുമോ.. Pls rply
@Litilstar768
@Litilstar768 2 года назад
സൂപ്പർ
@MalusFamily
@MalusFamily 2 года назад
Thanks ❤️
@rajeshsuverna1275
@rajeshsuverna1275 2 года назад
ഒച്ച് ശല്ല്യത്തിന് മരുന്ന് ഉണ്ടോ?(പലതും ഉപയോഗിച്ചും ഒരു രക്ഷയും ഇല്ല. )
@leelaprasad1901
@leelaprasad1901 Год назад
Ochu pokan ocinte purathu uppu podi ittu kodukku chakum
@honeycombkitchen2386
@honeycombkitchen2386 2 года назад
നോക്കട്ടെ
@sureshvp9751
@sureshvp9751 Год назад
Good
@jyothiindira5935
@jyothiindira5935 2 года назад
ചേട്ടാ ഞങ്ങൾക്ക് ഇവിടെ പച്ചചാണകം കിട്ടില്ല.ഉണക്ക ചാണകപ്പൊടി കടലപ്പിണ്ണാക്കിനൊപ്പം പുളിപ്പിച്ചൊഴിക്കാൻ കൊള്ളുമോ.മറുപടി തരണേ🙏
@MalusFamily
@MalusFamily 2 года назад
പച്ച ചാണകം ആണ് നല്ലത് ഇനി ഒണക്ക ഉള്ളൂ എങ്കിൽ അത് ഉപയോഗിക്കുക
@AKHiIvLoGs
@AKHiIvLoGs 2 года назад
@@MalusFamily 👍
@AKHiIvLoGs
@AKHiIvLoGs 2 года назад
🥰🥰👍
@krishnakarthik2915
@krishnakarthik2915 2 года назад
ചേട്ടാ എന്റെ ചിരയുഡ് ഇല ഏതോ ജീവി തിന്നുന്നു എന്താണ് എന്ന് അറിയില്ല എന്താണ് പ്രതിരോധ മാർഗം ഒന്ന് പറഞ്ഞു തരാമോ?
@ucltv4353
@ucltv4353 2 года назад
Admire വാങ്ങി സ്പ്രെ ചെയ്താൽ മതി
@subhadratp157
@subhadratp157 2 года назад
Valare nalla video
@MalusFamily
@MalusFamily 2 года назад
എന്താണ് എന്ന് സൂക്ഷിച്ചു നോക്കുക.പുഴു ആണെങ്കിൽ വിവേറിയ സ്പ്രേ ചെയ്ത് കൊടുക്കുക ( 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ) ഇലയുടെ ഞരമ്പുകൾ തെളിയും വിധം അരിച്ചു കളയുക ആണെങ്കിൽ അത് മണ്ടരി രോഗം ആണ് , തലെ ദിവസത്തെ കഞ്ഞിവെള്ളം സ്പ്രേ ചെയ്ത് ഇലയുടെ അടി ഭാഗത്തും തണ്ടിലും ഒക്കെ സ്പ്രേ ചെയ്യുക ( ഒന്നെരാടം വീതം )
@user-ro9rv1jv1n
@user-ro9rv1jv1n 6 месяцев назад
വിത്ത് കൈവശം ഉണ്ടോ ? അയച്ചു തരാമോ ?
@leelaprasad1901
@leelaprasad1901 Год назад
Veppin pinnakkum venam ellam thullyam venam
@judefamily3686
@judefamily3686 7 месяцев назад
പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ചേട്ട നാടൻ ചെറിയ ഇനം കോവയ്ക്കയുടെ തണ്ട് തരാവോ വലിയ ഇനം വേണ്ട
@niranjanagirish644
@niranjanagirish644 2 года назад
Channakapoddi mathiyyo,njan kaddlapinnakku 5 divassam kuthirrthu pinnannu 1:5 vellathil mix cheyuthu 3 thavanna oyyikkum
@MalusFamily
@MalusFamily 2 года назад
ചാണകപ്പൊടി ആയാലും മതി , പച്ച ചാണകം ആണ് നല്ലത്
@GeorgeTA-lw7dx
@GeorgeTA-lw7dx 8 месяцев назад
നല്ല വീഡിയോ 🙏❤️
@user-rl6tl8zv1e
@user-rl6tl8zv1e 7 месяцев назад
Adipoly thankyoo
@user-ud3mk1vi5i
@user-ud3mk1vi5i 7 месяцев назад
പ്രവീൺ സുന്ദരി ചീരയുടെ വിത്ത് ഹരിത ബയോ പാർക്കിൽ കിട്ടും
@somansoman3498
@somansoman3498 4 месяца назад
ചീര എത്ര നാൾ വിളവെടുക്കാം
@bhagath.s49
@bhagath.s49 2 года назад
A 2 Zകാര്യങ്ങൾ നന്ദി👍❤️👍 ഭഗത്ത്. എസ്. പാല
@MalusFamily
@MalusFamily 2 года назад
Thanks ❤️
@leelaprasad1901
@leelaprasad1901 Год назад
Chintheru ennal aruppu podiyano
@minikrishna9346
@minikrishna9346 2 года назад
Congregation chetta..
@MalusFamily
@MalusFamily 2 года назад
Thanks 😍
@rajiptomastomas6378
@rajiptomastomas6378 2 года назад
Curryvapilak വേപ്പിൻപിണക്ക ഉപയോഗിക്കുന്നത്. കൊണ്ട് കുഴപ്പം ഉണ്ടോ. ചേട്ടാ
@MalusFamily
@MalusFamily 2 года назад
ഒരു കുഴപ്പവുമില്ല
@AnanthuAnanthu-ig1dx
@AnanthuAnanthu-ig1dx 5 месяцев назад
👌👌👌👍
@user-gd1ro3uy3l
@user-gd1ro3uy3l 7 месяцев назад
Tangu..areeivua..paraju..tannadynm..
@divyarajesh6619
@divyarajesh6619 2 года назад
ചേട്ടാ പാവൽ ചെടിയുടെ ഇല മഞ്ഞലിക്കു ന്നു പ്രതിവിധി പറയാമോ
@orunadanruchikootu8225
@orunadanruchikootu8225 2 года назад
Thanks ചേട്ടൻ പറഞ്ഞു തന്നത്‌പോലെ ഞാൻ ചേന നട്ടത് മുള വന്നു.ആദ്യം ആയിട്ടു ആണ് ചേന നടുന്നത്. ഗ്രോബാഗ് പിടിച്ചു കിട്ടുമോ.ഞാൻ സിമന്റ് ബാഗ്‌ആണ് ഉപയോഗിച്ച്. ഒന്നു റിപ്ലേ ചെയ്യണേ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
പിടിച്ചു കിട്ടും ഞാൻ വർഷങ്ങളായിട്ട് ഗ്രോ ബാഗിൽ ചേനകൃഷി ചെയ്യുന്നുണ്ട്
@MalusFamily
@MalusFamily 2 года назад
ഗ്രോബാഗ് ൽ നട്ടിട്ടില്ല , ഞാൻ ചാക്കിലും, നിലത്തും മാത്രമേ നട്ടിട്ടുള്ളു
@sheelasrecipee
@sheelasrecipee 7 месяцев назад
❤❤❤❤super
@marykuttythomas6956
@marykuttythomas6956 Год назад
Chithal varumo chintheru ittal
@praveens8367
@praveens8367 7 месяцев назад
ചേട്ടാ സുന്ദരിച്ചീരയുടെ വിത്ത് കിട്ടുമോ.... ഈ മെസ്സേജ് കാണുന്നവരുടെ പക്ക്ലുണ്ടെങ്കിലും പറയാൻ അപേക്ഷിക്കുന്നു..🙏🙏
@dominicraphael5094
@dominicraphael5094 2 года назад
ചീര ഇലയുടെ അടിയിൽ വെള്ള നിറത്തിലുള്ള കുത്തുകൾ കാണുന്നു എന്താ ചെയ്യേണ്ടത്
@sophiashraf7160
@sophiashraf7160 7 месяцев назад
പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു തളിച്ച് കൊടുക്കുക
@rajishadinesh3827
@rajishadinesh3827 2 года назад
👍👍
@sreekanth.gachari4803
@sreekanth.gachari4803 Год назад
പീച്ചിൽ വിത്ത് കയ്യിൽ ഉള്ളതാണോ..
@sheelaajith7839
@sheelaajith7839 Год назад
supprr payaer vethakumpol tharanam chetta
@devudakshasudheesh5421
@devudakshasudheesh5421 2 года назад
പയർ നിറയെ ഉറുമ്പ് ആണ് അത് മാറാൻ എന്താ ചെയ്യേണ്ടത്
@manjushabiju5460
@manjushabiju5460 2 года назад
മാജിക്‌ വാങ്ങി 2മില്ലി എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയിതു അടിക്കു
@MalusFamily
@MalusFamily 2 года назад
വേപ്പിൻ പിണ്ണാക്ക് 25 ഗ്രാം ചുവട്ടിൽ ഇട്ട് കൊടുക്കുക , 5 ഗ്രാം നാര് സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 20 ml വേപ്പെണ്ണ ഒഴിച്ച് നന്നായിട്ട് ഇളക്കിയിട്ട് 20 ഗ്രാം മഞ്ഞൾ പൊടി കൂടി ഇട്ട് വീണ്ടും നന്നായി ഇളക്കി സ്പ്രേ ചെയ്ത് കൊടുക്കുക
@jeejaka7440
@jeejaka7440 Год назад
തൈര് കുറച്ച് വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് 10, 15 ദിവസം കെട്ടി വച്ചതിനുശേഷം നന്നായി DAILUIT ചൈത് തളിക്കുന്നത് നല്ലതാണ്. കൂടാതെ നാരങ്ങയുടെ തൊണ്ടോ നാരങ്ങയോ ഇതുപോലെ ഉപയോഗിക്കുന്നതും നല്ലതാണ്
@shajithabeevimanakkattu6285
👌
@chinnammama7276
@chinnammama7276 8 месяцев назад
പീച്ചി ലിൽ കായ ഉണ്ടായി എല്ലാം പഴുത്തു പോകുന്നു എന്ത് ചെയ്യണം
@alexdaize7922
@alexdaize7922 2 года назад
very good
@MalusFamily
@MalusFamily 2 года назад
Thanks 😍❤️
@girijasivankutty2283
@girijasivankutty2283 2 года назад
Chetta majikkum, admirum jaiva keedanashini aano.
@alammaraju2331
@alammaraju2331 2 года назад
Useful vedio well explained
@MalusFamily
@MalusFamily 2 года назад
Thanks ❤️
@PriyaSuresh-ti6qz
@PriyaSuresh-ti6qz 8 месяцев назад
Esjda pettu❤❤❤❤
@shreekr69
@shreekr69 Год назад
👍
@komalampr4261
@komalampr4261 2 года назад
Super
@MalusFamily
@MalusFamily 2 года назад
Thanks ❤️
@bsuresh279
@bsuresh279 2 года назад
👍🌹
@girlymaju1026
@girlymaju1026 2 года назад
ചേട്ടാ good ലക്ക് 🥰👌🏻
@MalusFamily
@MalusFamily 2 года назад
Thanks 😍
@akhilaasha1726
@akhilaasha1726 7 месяцев назад
🙌🙌🙌
@naseemasaidu3301
@naseemasaidu3301 8 месяцев назад
ഇതിന്റെ വിത്ത് എവിടെ കിട്ടു
@shajijoseph7425
@shajijoseph7425 2 года назад
Cheera cut cheyyuthitt veendum kilirkan thamasikkunnu yenna cheyynam?
@MalusFamily
@MalusFamily 2 года назад
അത് അങ്ങനെ ആണ് സമയം എടുക്കും കിളിർത്തു വന്ന് കഴിഞ്ഞാൽ പിന്നെ കേറി വരും
@basheerckbasheer6239
@basheerckbasheer6239 2 года назад
🙏🙏🙏🙏🙏
@shirlyjs190
@shirlyjs190 2 года назад
Channakam kittilaa evidey apol vere enthu cheyam?
@MalusFamily
@MalusFamily 2 года назад
ചാണകത്തിന് ചാണകം ആവശ്യമാണ് പിന്നെ അതിന് പകരം പകരം കഞ്ഞിവെള്ളം എടുത്തിട്ട് ആവശ്യത്തിന് കടലപ്പിണ്ണാക്ക് ഇട്ട് 4 ദിവസം വെച്ചിട്ട് വെള്ളം കൂട്ടി തീരെ ലൈറ്റ് ആയിട്ടോഴിച്ച് കൊടുക്കുക
@preethapadmanabhan
@preethapadmanabhan Год назад
😊l😊 Dr
@aayisha3290
@aayisha3290 2 года назад
വഴുതന കൃഷിയുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@MalusFamily
@MalusFamily 2 года назад
ചെയ്യാം ❤️
@asharafc6663
@asharafc6663 2 года назад
Njan pagiya cheera mulachu.ellam marinju chanju kidakkunnu karanamariyilla
@MalusFamily
@MalusFamily 2 года назад
അത് വളർച്ച അനുസരിച്ച് മണ്ണ് ചോട്ടിൽ ഇട്ട് കൊടുക്കുക
@prasanthpushpangadan3233
@prasanthpushpangadan3233 Год назад
ലിക്വിഡ് യൂറിയ , ചീരക്ക് ഏറ്റവും നല്ല വളം, പിണ്ണാക്ക് പശുവിന് കൊട്
@chinnammama7276
@chinnammama7276 8 месяцев назад
ഒന്ന് പറഞ്ഞുതരുമോ
@5starpoppins806
@5starpoppins806 10 месяцев назад
തേക്കിന്റെ കൊല്ലത്തില്ലേ ചേട്ടാ ചിന്തേര് പൊടി
@sreekumarc2844
@sreekumarc2844 2 года назад
ചീര പെട്ടെന്ന് പൂത്തു പോകുന്നു. അത് കറിവെയ്ക്കാൻ പറ്റുമോ?
@advcrjyothi
@advcrjyothi Год назад
ഇല കറി വെക്കാം
@sobhav1931
@sobhav1931 7 месяцев назад
ഗ്രോ ബാഗ് നിറക്കുന്നത് കാണിക്കാവോ
@ashas4824
@ashas4824 2 года назад
ചിന്തേര് തേക്കിന്റെ ആണേൽ കുഴപ്പമുണ്ടോ?
@MalusFamily
@MalusFamily 2 года назад
തേക്കിൻ്റെ ഇടാതെ ഇരിക്കുന്നതാണ് നല്ലത് , പ്ലവിൻ്റെയും ആഞ്ഞിലിയുടെയും ആണ് നല്ലത് , തേക്കിന് എണ്ണമയം ഉണ്ട്
@geethababu9904
@geethababu9904 Год назад
🌹👏👍🙏🙏
@rosemarry2371
@rosemarry2371 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshkarimbil7755
@sureshkarimbil7755 2 года назад
കുറച്ച് വിത്ത് വേണം. അയച്ചു തരുമോ?
@shajiet674
@shajiet674 Год назад
ഗോമൂത്രം ചീരക്ക് നല്ലതാണോ?
@leelaprasad1901
@leelaprasad1901 Год назад
Gomoothram chembinu kollam
@user-gd1ro3uy3l
@user-gd1ro3uy3l 7 месяцев назад
Orupadnniekrhiudaariva.parajutannatutanndynn..avidayannstalmokuttannadanno..adalmo..krhycaunnuda.vada..vaudanm....peecil..padavaimo..mattn..takayee..annivayanpkrihiyluada..vayarannannia..parju..tannadynm..
@Litilstar768
@Litilstar768 2 года назад
ഇതുപോലത്തെ വളം ജാനു ഉണ്ടടക്കി
@MalusFamily
@MalusFamily 2 года назад
❤️
@mathewparekatt4464
@mathewparekatt4464 6 месяцев назад
വലിച്ചു നീട്ടി ബോറടിപ്പിക്കാത്ത വിവരണം
@abdullakkt
@abdullakkt 7 месяцев назад
താൻ പറയുംപോലെ വളം ചേർക്കലിനെക്കാൾ ലാഭം പച്ചക്കറി മെഡിക്കലല്ലേ 😂
Далее
Что думаете?
00:54
Просмотров 790 тыс.
24 August 2024
7:24
Просмотров 4,3 тыс.