Тёмный

'ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം ഇല്ലാതായി കുഞ്ഞുഞ്ഞിന്റെ കൂട്ടുകാരനായി' Oommen 

24 News
Подписаться 6 млн
Просмотров 364 тыс.
50% 1

Actor Mohanlal also recalled that Oommen Chandy was a leader who always held Kerala close to his chest. Oommen Chandy's priority was always to listen to the common man's problems and solve them. Mohanlal condoled in a Facebook post that he was always a leader loved by the people and a philanthropist who reached out to them.
കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് നടന്‍ മോഹന്‍ലാലും അനുസ്മരിച്ചു. ഉമ്മന്‍ചാണ്ടി എന്നും പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനുമായിരുന്നു. എപ്പോഴും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാവും, അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ അനുശോചിച്ചു
#mohanlal #24news

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@sheejashihab9072
@sheejashihab9072 Год назад
സത്യത്തിൽ ഇദ്ദേഹം ഇത്രയും നല്ല മനുഷ്യനായിരുന്നോ 🙏🙏🙏🙏🙏🙏
@mariyam7067
@mariyam7067 Год назад
ഇനി ഇല്ല ഇങ്ങനെ ഒരു നേതാവ് 😔ഉണ്ടാവുകയും ഇല്ല 😔😢😢😢
@njanorupravasi7892
@njanorupravasi7892 Год назад
കേരളത്തിന്റെ സ്നേഹ നായകൻ ആദരാഞ്ജലികൾ 🌹
@p.i.c6393
@p.i.c6393 Год назад
മമ്മൂക്ക ഹൃദ്ധയത്തിൽ നിന്നും എഴുതിയ വാക്കുകൾ..😢
@sajikeral
@sajikeral Год назад
Koppa. Communist ജന്മ്മം അല്ലെ .. വെറും കാപട്യം
@ribumashi1847
@ribumashi1847 Год назад
എഴുതാൻ ആർക്കും കഴിയും പക്ഷെ അതുപോലെ ജീവിക്കലാണ് പ്രധാനം
@ansiyaraseel
@ansiyaraseel Год назад
Inganey ezhuthanmkil athratholm anubhvangal undayity aairikum
@mahin9331
@mahin9331 Год назад
30 വണ്ടികളുടെ അകമ്പാടിയിൽ നടക്കുന്ന ടീംസ് കണ്ട് പഠിക്കണം
@lohivp8280
@lohivp8280 Год назад
ഉമ്മൻചാണ്ടി മഹാസമുദ്രവും മമ്മൂട്ടി വെറുമൊരു പുഴയും ആണ് മഹാ സമുദ്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന് പരിധിയില്ല
@JemmaDavis-z4p
@JemmaDavis-z4p Год назад
S simple and humble ,loving personality.
@gopakumarm2203
@gopakumarm2203 Год назад
Mammutty evideyum goal adikum. Oru pratheyka jhanmom.
@mohammednazar4049
@mohammednazar4049 Год назад
രണ്ടു മേഘലയിൽ പ്രവർത്തിക്കുന്നവരെ ഒരിക്കലും താരതമ്യം ചെയ്യരു ത് അത് നിങ്ങളുടെ വിവരക്കേടായേ ജനങ്ങൾ കാണൂ
@cansightoverseas6245
@cansightoverseas6245 Год назад
മരിക്കും മുമ്പ് ആരെയും ഭാഗ്യവാൻ എന്ന് വിളിക്കരുത് : മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക പ്രഭാ : 11 : 28
@filmarchive7568
@filmarchive7568 Год назад
❤🧡💛💚💙
@Naz_Eer
@Naz_Eer Год назад
Mammoka ❤
@naaaz373
@naaaz373 Год назад
ഇനിയില്ല ആ വെളിച്ചം ❤
@anniebino6686
@anniebino6686 Год назад
ആദരാഞ്ജലികൾ
@ansarianu9586
@ansarianu9586 Год назад
👍👍👍
@abdulsatharmp8645
@abdulsatharmp8645 Год назад
Condolences
@sabutj4047
@sabutj4047 Год назад
♥️♥️♥️♥️♥️♥️♥️♥️
@mithranpalayil999
@mithranpalayil999 Год назад
The true gods own country, a solid friendship between two different ideologies, my tributes.
@wils3778
@wils3778 Год назад
@usuffebrahim2599
@usuffebrahim2599 Год назад
Very very very good 👍👍👍 JAY 🎉CHANDI
@MrailWay
@MrailWay Год назад
❤💔
@2024-b7x
@2024-b7x Год назад
❤❤❤
@mdnew6117
@mdnew6117 Год назад
ഉമ്മൻ‌ചാണ്ടി കെഎം മാണി മമ്മൂട്ടി =കോട്ടയം
@Sam12351
@Sam12351 Год назад
കെഎം മാണി വില കളഞ്ഞു.. അൽഫോൻസാമ്മയെ കൂടെ കൂട്ടിക്കോ
@fasilashameer7624
@fasilashameer7624 Год назад
🙏🏿🙏🏿🙏🏿🙏🏿🙏🏿
@santhoshxavier6643
@santhoshxavier6643 Год назад
Good 👍👍 Sir MA..mO👍👍
@jithingovind2157
@jithingovind2157 Год назад
Reader's voice n modulation seems like a AI news reader
@sajatrtr8941
@sajatrtr8941 Год назад
🎉🎉🎉🎉🎉🎉🎉🎉God bless us 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@ushathampi5484
@ushathampi5484 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻❤️
@asharafpp6307
@asharafpp6307 Год назад
ആദരാഞ്ജലികൾ
@ashrafmk602
@ashrafmk602 Год назад
RIP😢❤❤❤
@jahfarmk758
@jahfarmk758 Год назад
😔Rest in peace Umman Chandi Sir 🌹
@MeenaKumari-rg6gv
@MeenaKumari-rg6gv Год назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@faseelath.n9970
@faseelath.n9970 Год назад
🌹🙏👌
@sivadasanak5694
@sivadasanak5694 Год назад
❤😢
@shamalshalu8731
@shamalshalu8731 Год назад
😭😭😭😭
@jaazworld9232
@jaazworld9232 Год назад
A sime man
@proxygamerboy
@proxygamerboy Год назад
Kaneeru adakkan pattunilla😢😢😢😢iniundavumo igane oru manushya snehi
@jafaryenpee5959
@jafaryenpee5959 Год назад
💔
@lobukmcherian7312
@lobukmcherian7312 Год назад
🙏🙏🙏🙏🙏
@richurichu8781
@richurichu8781 Год назад
kadakku purathu ennu ummanchandi orikkalum parayilla!!!!!!!
@joshuajames1998
@joshuajames1998 Год назад
Sathyam.. Pinarayi poyal polum ithrem snehavum adharavum ayalku kitilla..
@saranyamb331
@saranyamb331 Год назад
❤️
@latheefpurayil51
@latheefpurayil51 Год назад
Ikkkkkk
@ambikad.4871
@ambikad.4871 Год назад
😭
@JemmaDavis-z4p
@JemmaDavis-z4p Год назад
Enikkum athu pole kurachenkilum aakaan pattumo ennu chinthikkoo.
@gracyanu5778
@gracyanu5778 Год назад
ഭക്ഷണം കിട്ടാതെ മരിച്ചുപോയ ആളുടെ മരണാനന്തര ചടങ്ങിന് ചിക്കൻ ബിരിയാണി നാട്ടുകാർക്ക് കൊടുത്തത് പോലെ ഉള്ളു മരിച്ചു കഴിഞ്ഞപ്പോൾ ഉള്ള എല്ലാവരുടെയും പുകഴ്ത്തൽ
@smithashine19
@smithashine19 Год назад
Gandhijiyepole oral yeshudevanepole oral😢
@sajinikunjus7556
@sajinikunjus7556 Год назад
ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തിയില്ല എന്ന് മാത്രമല്ല, ക്രൂശിക്കുകയും ചെയ്തു. ഇപ്പോൾ പുകഴ്ത്തിയപ്പോഴോ അദ്ദേഹം കാണാനുമില്ല.
@മിന്നാമിനുങ്ങ്-ഞ5ള
Kudumpkkar enkilum kanunnundallo
@jollychacko3600
@jollychacko3600 Год назад
ഇതെല്ലാം കേട്ടിട്ട് ഇപ്പോൾ ഉള്ളതിനെ തൂത്തു വാരി കളയാൻ തോന്നുന്നു. ഓ ആരാണോ അതിന് വോട്ട് ചെയ്ത് ജയിപ്പിച്ചത്
@anithachandran6713
@anithachandran6713 Год назад
ആരോ ബോധമില്ലാത്തവര്.😂😂.
@jasminnadackal7074
@jasminnadackal7074 Год назад
എന്നാലെന്താ kit കിട്ടിയില്ലേ....😂അനുഭവിച്ചോ... ഇത്തവണ അതും ഇല്ലെന്നാ പറയണേ
@subaidakp6976
@subaidakp6976 Год назад
Lakshangal vilyulla car vangy kootty kollam sudy marichappozha addehathinh veedayad ningal evide ayirunnu
@Right_Centrist
@Right_Centrist Год назад
Dear Mammooty. you had such a close relationship with Oommen Chandy. Then how can you be so close to John Brittas and Pinarayi Vijayan. Oommen Chandy and Pinarayi is standing 180 degrees apart. One person is most humane and the other one is most inhuman. Are you really sincere in what you are writing? I am quite perplexed, indeed.
@Reeni11111
@Reeni11111 Год назад
It is not CRS. CSR is correct
@rsradhika9967
@rsradhika9967 Год назад
Enthannariyilla nammal malayalikal,oral marikkumpozhe ayalude vila manasilakkoo....athinu munne nallathonnum parayarilla....😶
@anishthomasn
@anishthomasn Год назад
AI aano e news vayichath?
@tijoaugustine7969
@tijoaugustine7969 Год назад
CRS @Ayirikkilla CSR ayirikkum.... 👍
@Right_Centrist
@Right_Centrist Год назад
Dear Mammooty. you had such a close relationship with Oommen Chandy. Then how can you be so close to John Brittas and Pinarayi Vijayan. Oommen Chandy and Pinarayi is standing 180 degrees apart. One person is most humane and the other one is most inhuman. Are you really sincere in what you are writing?
@akhilbalachandran8895
@akhilbalachandran8895 Год назад
Marikkunna vare onnum parayilla
@fathimajt3477
@fathimajt3477 Год назад
Sathyam
@routemaptourism
@routemaptourism Год назад
Mammootty paranjittund,biography poyi kaanu mammooty 3 month munneyum kanan vannittund
@sajikeral
@sajikeral Год назад
Communist ജന്മ്മം അല്ലെ .. വെറും കാപട്യം
@Mr.Np897
@Mr.Np897 Год назад
💯
@SN-fw8oh
@SN-fw8oh Год назад
Kazhinja bdayk mammootty adhehathe poi kandirunu. Channel il video und. Verthe kidann edirth mongaathe ath onn poi kaan. 😏
@sportszone4492
@sportszone4492 Год назад
Chikilsa chilavinu paad pedukayo 😀 veettumuttath kidakkunna caarukalil randennam vittal kodikal kittumallo 😅
@ajthmaruyhi
@ajthmaruyhi Год назад
Mammoodi parayunnathu😂😂😂😂😂
@georgejoseph5873
@georgejoseph5873 Год назад
എട്ടുകാലി മമ്മൂഞ് വീണ്ടും. അനിയൻ മധു പോയിട്ട് കൊല്ലങ്ങൾ ആയി.അട്ടപ്പാടി സ്ഥലത്തിന് പണികിട്ടാതിരിക്കാൻ മധുവിനെ അനിയണക്കിയെങ്കിൽ ഇതെന്തിന് ആണാവോ
@shemievanss6642
@shemievanss6642 Год назад
എന്ത് ജന്മമാടോ നീയൊക്കെ, നിന്നെയൊക്കെ സഹിക്കുന്നവർ ഉണ്ടല്ലോ🙏
@noufal-ap-kottour
@noufal-ap-kottour Год назад
​@@shemievanss6642അത് അങ്ങനെ കുറെ എണ്ണം ഉണ്ടാവും പാഷാണത്തിൽ കൃമി എന്ന് കേട്ടിട്ടില്ലേ അത് പോലെ
@user-albi_xh
@user-albi_xh Год назад
​@@noufal-ap-kottour😂
@thomaspj1247
@thomaspj1247 Год назад
ഓരോ ഓരോ കൃമി.
@faisalkattilpeedika1925
@faisalkattilpeedika1925 Год назад
വെളുപ്പിച്ചു കഴിഞ്ഞില്ലേ മാപ്രകളെ
@_Albert_fx_
@_Albert_fx_ Год назад
🥺🥀😢💯
@shijuedwaynad1093
@shijuedwaynad1093 Год назад
❤❤❤
@lami196
@lami196 Год назад
😢
@nejilaraheem2762
@nejilaraheem2762 Год назад
😢😢😢
@fayisfaiz9441
@fayisfaiz9441 Год назад
😢
Далее
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 1,7 млн
БЫСТРАЯ сборка ПК - от А до Я!
00:22
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 1,7 млн