കെ സുധാകരൻ🔥🔥 ഒരു മാസത്തേക്ക് കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രി യോ ആയാൽ സിപിഎം എന്ന ശല്യം കേരളത്തിൽ മാത്രം അല്ല ഇന്ത്യൻ മണ്ണിൽ തന്നെ കാണില്ല 🕯️🕯️🕯️
ഞാൻ കോൺഗ്രസ് അല്ല. സിപിഎം അല്ല. പക്ഷെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് ആണ് സുധാകരൻ. പിണറായി വിജയൻ ചുറ്റും ഗുണ്ടകളുടെ ബെലത്തിൽ ഇരട്ടചങ്കൻ ആയി അഭിനയിക്കുന്നു. സുധാകരൻ real ഹീറോ 👍👍👍🙏
@@PmMedia-oj8cz ആ വേല മനസ്സിലിരിക്കട്ടെ. RSS ഇന്ത്യ ഭരിക്കുന്നു. അതിൽ അഭിമാനംകൊള്ളുന്നു. സംഘി എന്നാൽ സത്യം വിളിച്ചു പറയുന്നവൻ. സഹോദര നിങ്ങൾ ഒരാളെ rss എന്നോ സംഘി എന്നോ വിളിച്ചാൽ അയാൾ അതിൽ അഭിമാനിക്കുകയേ ഒള്ളു. മറിച് കമ്മി, അന്തംകമ്മി, സുടാപ്പി, എന്നൊക്കെ വിളിക്കപ്പെടുന്നതല്ലേ നാണക്കേട്.
സുധാകരന് തുല്യമായി ഇന്ത്യയിൽ തന്നെ മറ്റൊരു കോൺഗ്രസുകാരൻ ഇല്ല എന്നതാണ് ശരി.മിക്കവരും നക്കാൻ കിട്ടുന്നത് കൊണ്ട് കോൺഗ്രസ്സ് ആണ് എന്നാൽ സുധാകരൻ എല്ലാ സുഖത്തിനുളള വാതിലും മുമ്പിൽ ഉണ്ടായിട്ടും ജീവൻ പണയം വെച് തീ ചവിട്ടി എത്ര കാലമായി കോൺഗ്രസ്സ് ആയി ജീവിക്കുന്നു എഴുപത് പിന്നിട്ടു കൗമാരം വിട്ട്
Mr. Shajan നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണ് കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വം സുധാകരന്റെ കൈകളിൽ ശക്തമാണ് വ്യക്തിത്വം ഉള്ള തന്ത പിറന്നവൻ ആയിരം അഭിവാദ്യങ്ങൾ.💪💪💪🇮🇳🇮🇳🇮🇳🙏🙏🙏
ഗ്രൂപ്പിസത്തിലൂടെ സുധാകരനെ തളർത്താൻ ശ്രമിക്കുന്ന സ്വന്തം പാർട്ടിക്കാർ ഈ മനുഷ്യനെ അംഗീകരിച്ച് മുമ്പോട്ട് ഐക്യത്തോടെ മുന്നേറിയാൽ ..... കേരളത്തിൽ ഭരണം ഉറപ്പാണ്, അണികൾക്ക് വിശ്വസവും ധൈര്യവും ഉണ്ടാകും ... ഗ്രൂപ്പിസം ഉള്ളി ടത്തോളം കാലം അണികൾക്ക് പോലും പാർട്ടിയിൽ നിൽക്കാൻ വിശ്വാസമില്ല. കോൺഗ്രസിൻ്റെ തളർച്ചയ്ക്ക് കാരണവും അതാണ് ....
ആരെന്തൊക്കെ വിപരീത അഭിപ്രായം പറഞ്ഞാലും എനിയ്ക്ക് ഇദ്ദേഹത്തെ ബഹുമാനമാണ് .... പിണറായിയെ പുറം കാലു കൊണ്ട് ബഹുമാനിയ്ക്കുന്നതു ഇദ്ദേഹം മാത്രമാണ്.... കോൺഗ്രസിലെ തൊഴുത്തിൽ കുത്തു ഒന്നു കൊണ്ടു മാത്രമാണ് ഇദ്ദേഹം ഒന്നുമാവാതെ പോവുന്നത് ....നല്ലൊരു മനസ്സിനുടമ..... അവസാനത്തെ ആ പ്രസംഗം കേൾക്കുന്ന ഏതെങ്കിലും Marxist അനുഭാവിയുണ്ടെങ്കിൽ ചെവി തുറന്നു കേൾക്കൂ ....😮😮😮😮 സുധാകരനൊപ്പം no compromise എന്നു പറയാൻ ഇന്നാട്ടിലെ കോൺഗ്രസുകാർ ഉണ്ടായിരുന്നെങ്കിൽ പിണറായിയുടെ രണ്ടാം വട്ട ദുർഭരണം നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു😢😢😢😢
എന്തും വെട്ടിത്തുറ ന്നു മുഖം നോക്കാതെ പറയുന്ന സുധാകരൻ സാറിനെ ഇഷ്ടമാണ്. ഇത്രയും ഹൃദയ നന്മകൾ അറിഞ്ഞിരുന്നില്ല. ഇതെല്ലാം പ്രേക്ഷകരിൽ എത്തിച്ച ഷാജൻ സാറിനും ഞങ്ങളുടെ ചങ്കായ സുധാകരൻ സാറിനും ഒത്തിരി സ്നേഹത്തോടെ നന്മകൾ നേരുന്നു'❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണിരോടെ മാത്രമേ എനിക്ക് ഇത് വായിക്കാൻ കഴിഞ്ഞുള്ളു. സുധാകരനെ സ്നേഹത്തോടെ, അഭിമാനത്തോടെ തൊഴുന്നു. 🤗🙏😘🤗. ഈ വാർത്ത വീണ്ടും എത്തിച്ച ഷാജന് ഒരു സല്യൂട്ട് 🙏
കരയാൻ കണ്ണീരില്ലാത്ത പോലെ...😓😓 ഈ നരാധമൻ മുക്കുന്ന മന്ത്രിയായതിൽ മലയാളി ലജ്ജിക്കണം. സുധാകരനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും👍 പ്രസംഗം പങ്കുവെച്ച ഷാജന് നന്ദി❤
സാർ, ഇത് എന്റെ കുടുംബത്തിന്റെ കഥപോലയുണ്ട്, ഇന്നും ഞങ്ങൾക്ക് കോൺഗ്രസിന്റെ തുണയാണ്, വാടകവീടാണെങ്കിലും ഇന്നും ഞങ്ങൾക്ക് തുണകോൺഗ്രസ് തന്നെയാണ്, ഇതുപോലുള്ള പച്ചയായസത്യം പുറത്തുകൊണ്ടുവരുന്ന സാജൻസറിന് ❤❤❤അഭിനന്ദനങ്ങൾ 🙏🙏🙏🙏
Thank you , Shajan...I am from Kannur and feel very very proud of Sudhakaran always a great hero and a true representative of the common people. MAY GOD BLESS SUDHAKARAN WITH GOOD HEALTH FOR 100 YEARS..
കോൺഗ്രസ് നേതാക്കളിൽ സത്യന്ധനും ആത്മാർത്ഥതയും ഉള്ള ഒരു നേതാവാണ് കെ സുധാകരൻ ഏതാണ്ട് എം വി രാഘവനോട് ഒപ്പം നിർത്താം ഇവർക്ക് ഒക്കെ ആത്മാർത്ഥമായ സ്നേഹം ഉണ്ട് ഒരായിരം അഭിനന്ദനങ്ങൾ സുധാകർജി
He is a fiery spirit for a large number of people. We cannot analyse right or wrong on this confused life.He has to do anything for survival.He is a courageous leader who didn't com0romise with cowardice. Good