Тёмный

ചുമ്മാതല്ല പാർട്ടി ഗതി പിടിക്കാത്തെ.!!😂Troll Video | K Sudhakaran & VD Satheesan Troll | Albin Joshy 

Albin Joshy
Подписаться 733 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@archanavinod1
@archanavinod1 Год назад
ലെ പിണറായി:- ശ്ശൊ!ഈ സതീശന് എന്നാ ഒരു ഇതാ😍 Keep it up my boy.... ഇങ്ങനെ പോയാൽ അടുത്ത അഞ്ചു വർഷവും ഞാൻ തന്നെ ആർമാദിക്കും 😂😂😂
@muhammedniyas1053
@muhammedniyas1053 Год назад
ഞങ്ങൾ മണ്ടൻമാർ ആയത് കൊണ്ടു സതീശൻ പറഞ്ഞത് വിശ്വസിച്ചു
@nizarcr1295
@nizarcr1295 Год назад
സതീശന്റെ ഉരുളൽ 😂😂
@worlddream9810
@worlddream9810 Год назад
ലോക കള്ളൻ സതീശൻ 😅
@tencityfacts5205
@tencityfacts5205 Год назад
പാർട്ടി ആകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചിലപ്പോൾ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും എന്ന് പറഞ്ഞിരുന്നേൽ കുഴപ്പമില്ലായിരുന്നു... ഇത് വല്ലാത്ത ന്യായീകരണം ആയി പോയി... 😂
@Monalisa77753
@Monalisa77753 Год назад
Ys. 😂
@abhijithpm7169
@abhijithpm7169 Год назад
Paranjaal ippo enthaanu?
@tonyjohn1342
@tonyjohn1342 Год назад
Poda anthem kammmii Albiiiiiii...nineku ellathapole
@krsindhu8003
@krsindhu8003 11 месяцев назад
😂
@subinvp3056
@subinvp3056 Год назад
ഒന്നോ രണ്ടോ പേര് സംസാരിക്കുന്ന പത്ര സമ്മേളനത്തിൽ പുറകിൽ 12 പേര് ഇരുന്നതിന്റെ പേരാണ് കോൺഗ്രസ്‌ പാർട്ടി... പണ്ട് സ്റ്റേജ് പൊട്ടി വീണത് ഓർമ വരുന്നു
@nachoos9233
@nachoos9233 Год назад
ഇവന്മാരെ കയ്യിലാണോ കേരളം കൊടുക്കേണ്ടത് 😄😄.... Best ഇവരാദ്യം തമ്മിലടിയുണ്ടാക്കിയിട് തീരട്ടെ
@akhilnath4125
@akhilnath4125 Год назад
പലപ്പോളും സദസിലേക്കാളും ആളുകൾ കോൺഗ്രസിന്റെ വേദിയിൽ ആണ് ഉണ്ടാവുക. ഷോ തന്നെ പ്രധാനം😂
@ajuajmal5536
@ajuajmal5536 Год назад
😂
@ajithjithu8069
@ajithjithu8069 Год назад
രാഷ്ട്രീയം തന്നെ കോമഡി ആണ് 😄😄
@johnsamuel1602
@johnsamuel1602 Год назад
എനിക്കിഷ്ടപ്പെട്ടത് ന്യായീകരണം ആണ് 🤣🤣🤣
@rashidrashi885
@rashidrashi885 Год назад
😂
@ashwi.online
@ashwi.online Год назад
കൊങ്ങികൾ പോലും വിശ്വസിയ്ക്കാത്ത ക്യാപ്സ്യൂൾ ആയിപോയി 😂
@pratheeshpaulose634
@pratheeshpaulose634 Год назад
പട്ടി മോങ്ങുന്നത് പോലെ കിടന്നു മോങ്ങാതെ സതീഷണ്ണാ 😂😂
@Vipin_Pattola
@Vipin_Pattola Год назад
1:44 രമേഷ് പിഷാരടി ഉണ്ടാക്കോ ഇത്രേം പെട്ടെന്ന് കഥ...
@behappy918
@behappy918 Год назад
Mimicry kar nadanmar enivarekal abinayikanum kadha undakanum arijhale rashtreeyathil pidichu niku😅
@WHY-ce5sk
@WHY-ce5sk Год назад
പാവം കുറേ പറഞ്ഞതല്ലേ ആരെങ്കിലും ഒന്ന് വിശ്വസിക്കടേയ്....😪
@ajithapillai5166
@ajithapillai5166 Год назад
😂🤣😂🤣😂
@levelextreme7767
@levelextreme7767 Год назад
ഇതാണ് ഇവന്മാർ ഗുണം പിടിക്കാത്തെ 😂😂😂
@Muhammad66623
@Muhammad66623 Год назад
നീആരാ കോൺഗ്രസിനെ ഗുണം പഠിപ്പിക്കാൻ നീ നിയമസഭയെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോടാ
@chackotk5325
@chackotk5325 Год назад
​@@Muhammad66623ni kandittundo
@vishnupv1868
@vishnupv1868 Год назад
​@@Muhammad66623ayine
@sajadtopline1186
@sajadtopline1186 Год назад
​@@Muhammad66623അവനെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് സുഹൃത്തേ ഇവിടെ പാർട്ടികൾ ഉള്ളത് നേതാക്കൾ ഉള്ളത് നിയമസഭ ഉള്ളത്.
@shidin457
@shidin457 Год назад
​​@@Muhammad66623അയ്‌ന് നീ കണ്ടിട്ടുണ്ടോ മൂരി നിയമസഭ 😂😂😂 കെടുന്ന് ഞായികരിച്ചു അളിയാതെ കെടന്ന് ഉറങ്ങിക്കോ 😂😂😂
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ഇതിലും എത്രെയോ ഭേദം ആയിരുന്നു രമേശ്‌
@nishanthh2962
@nishanthh2962 Год назад
ഇത് കാണുമ്പോൾ ഒരു ഇന്ത്യൻ പ്രണയകഥ ഓർമ്മ വരുന്നു 😁
@abraham1325
@abraham1325 Год назад
എന്റെ പൊന്നോ എന്റെ വോട്ട് പോയില്ല, nota തന്നെ മതി 😁😁
@melbin968
@melbin968 Год назад
നന്നായി ഭരണത്തിൽ വരാഞ്ഞത് 🥲
@pramodmp6070
@pramodmp6070 Год назад
ഇവരുടെ ഏത് ചളിക്കേസും മനോരമ വെളുപ്പിച്ചുകൊടുക്കും...
@rpm8408
@rpm8408 Год назад
കോൺഗ്രസ്സിന്റെ ഒരു ഗതികേട്😂😂😂😂😂😂
@Iamghost0001
@Iamghost0001 Год назад
ഇനി ഇന്ത്യ എന്നെകിലും രക്ഷപെട്ടൽ കേരളം ഒരിക്കലും രക്ഷപെടില്ല 😅
@innale.marichavan
@innale.marichavan Год назад
ഇവന്മാരൊക്കെ ആണല്ലോ നമ്മളെ സേവിക്കാൻ നടക്കുന്നത്🤣
@jahfarmk758
@jahfarmk758 Год назад
Ellaam vishwasichu.... 😂, last Jagadhiyude dialogue polichu😅
@kkpra681
@kkpra681 Год назад
പരസ്യമായി ഗുരു പൂജ ചെയ്യണം എന്ന് മായാവി സ്രാങ്കിനോട് പറഞ്ഞത് പോലെ 🥴
@traveltimes2457
@traveltimes2457 Год назад
നല്ല best party 😂😂😂😂
@anuragkg7649
@anuragkg7649 Год назад
ലോകത്തിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പുള്ള പാർട്ടി 🔥 ഏറ്റവും കൂടുതൽ തമ്മിൽ തല്ലുന്ന പാർട്ടി 🔥 ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🔥🔥
@s___j495
@s___j495 Год назад
😂
@vijinvijay
@vijinvijay Год назад
സതീശന് അടുത്ത മുഖ്യനാകാൻ അറിയാവുന്ന കളിയെല്ലാം കളിക്കുവാ 😂
@itzmeFAYAS
@itzmeFAYAS Год назад
Tovino last paranja dialogue 🔥🔥🔥
@pratheeshpaulose634
@pratheeshpaulose634 Год назад
എന്തോന്ന് അണ്ണന്മാരെ ഇത് 😂🤣🤣
@noushadke
@noushadke Год назад
അപ്പം ആർക്കും കൊടുക്കാതെ ഒറ്റക്ക് തിന്നണം എന്നാണ് പ്ര.നേ ഉള്ളത്.. അത് തന്നെയാണ് KPAC പ്രസിഡണ്ടിനും ഉള്ളത്
@rashidrashi885
@rashidrashi885 Год назад
ഏറ്റവും വല്യ കോമഡി എന്ത് എന്ന് വെച്ചാൽ ഇവരുടെ പാർട്ടിയുടെ പേരാണ്. ഐക്യ മുന്നണി. നല്ല ഐക്യം 😂😂😂
@aj__melophile__
@aj__melophile__ Год назад
Its called Politism 😎😎😎
@sajikochi3242
@sajikochi3242 Год назад
I enjoyed this childish fight 😂
@akhilasaji4268
@akhilasaji4268 Год назад
എല്ലാരും കണക്കാ 😂
@sanilp5870
@sanilp5870 Год назад
🙆‍♂️ഈശ്വരാ ഇവനൊക്കെ ആവുമല്ലോ അടുത്ത മുഖ്യമന്ത്രി😁😁😁😆
@SajnaShafi-y3z
@SajnaShafi-y3z Год назад
Pinne eppozhathe mukhyamanthri nallathalle olla Kadam vanghi Keralam mudippichu eni helicopter nana Mille engane parayan
@Kuttoosan-loves-dakini
@Kuttoosan-loves-dakini Год назад
സാധ്യത ഇല്ല.. A ഗ്രൂപ്പ്‌ നേതാവ് ആയി ശശി തരൂരിനെ കൊണ്ട് വരുന്നുണ്ട്.. മിക്കവാറും ആൾ ആവും മുഖ്യമന്ത്രി സ്ഥാനാർഥി
@Mr_John_Wick.
@Mr_John_Wick. Год назад
ഇപ്പോൾ ഭരിക്കുന്നവനെക്കാൾ തോൽവി ആവാൻ ഏതായാലും വേറെ ആർക്കും പറ്റില്ല 😂😂😂
@mariaissac9260
@mariaissac9260 Год назад
​@@Mr_John_Wick.കോൺഗ്രസുകാരെക്കാൾ വലിയ തോല്‍വികൾ ആരുണ്ട്
@OMGaneshOmanoor
@OMGaneshOmanoor Год назад
അതിനുള്ള യോഗം സതീശനും സുധാകരനും ഇല്ല 😂😂😂😂😂
@rahulvlogs9532sn
@rahulvlogs9532sn Год назад
എന്തൊരു ഒത്തൊരുമ.....😂
@Media5110
@Media5110 Год назад
Udf വരും എല്ലാം ശരിയാകും 🤣🤣🤣🤣
@jatinram79
@jatinram79 Год назад
Dhqa cammi vaanam 🤣🤣🤣
@dasamoolamdaamu672
@dasamoolamdaamu672 Год назад
​@@jatinram79dha kongi vaanm😂
@Mr_John_Wick.
@Mr_John_Wick. Год назад
Ldf നിലവിൽ ശെരിയാക്കി കൊണ്ടിരിക്കുവാണല്ലോ.. ദത് മതി 😂
@wizardfire555
@wizardfire555 Год назад
Ldf vannu ellam seriyayi
@Mr_John_Wick.
@Mr_John_Wick. Год назад
@@wizardfire555 😂
@ciraykkalsreehari
@ciraykkalsreehari Год назад
ചില സമയത്ത് കോച്ച് പിള്ളേരെ പോലെയാ...😂😂😂
@nimeeshkumar
@nimeeshkumar Год назад
ഇത്രയും ഉളുപ്പില്ലാത്ത ആൾക്കാരെ കാണാൻ കോൺഗ്രസ്സിലേക്ക് തന്നെ നോക്കണം 😂😂😂
@fcb2463
@fcb2463 Год назад
ജയിച്ചതിന്റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടി സാറിന് മാത്രം ഉള്ളതാണ്... ഒരു സിറ്റിംഗ് MLA മരിച്ചാൽ വേറെ പാർട്ടിയെ വോട്ട് ചെയ്ത് ജയിപ്പിക്കും എന്ന് തോന്നുന്നുണ്ടോ????
@jainyjohn4701
@jainyjohn4701 Год назад
Pinarayi at the end😂😂😂😂
@_gokz
@_gokz Год назад
കൊള്ളക്കാരുടെ (CPM) ഭരണം കഴിഞ്ഞ് മലയാളികൾ കാത്തിരിക്കുന്ന വാഴകളുടെ ഭരണം.😂😂
@farasmohammed5661
@farasmohammed5661 Год назад
😮
@athiest331
@athiest331 Год назад
വേണ്ട മിത്രങ്ങളെ കൊണ്ട് ഭരിപ്പിച്ച് കുറച്ചു കലാപങ്ങൾ ഉണ്ടാക്കി, ഉള്ള സമാധാനം കളയാം
@pradeeptv5241
@pradeeptv5241 Год назад
ആര് ഭരിച്ചാലും വേണ്ടില്ല രാജ്യസ്നേഹ വാണങ്ങൾ ഭരിക്കാതെ ഇരുന്നാൽ മതി
@athiest331
@athiest331 Год назад
@@pradeeptv5241 സത്യം
@Muhammad66623
@Muhammad66623 Год назад
സ്വന്തം പേര് എന്തിനാടാ ഇങ്ങനെ വിളിച്ചുപറയുന്നത് മരവാഴേ 🫵
@rajalakshmia7834
@rajalakshmia7834 Год назад
ഇതിലും. ഭേദം.സതീശനും. സുധയും.ഒരു. ഗുസ്തി. ആയിരുന്നു😅😅😅😅
@Hari_Suresh
@Hari_Suresh Год назад
Pinarayi's Cameo... 😆😆
@noushadvaliyaparambil5140
@noushadvaliyaparambil5140 Год назад
ഇതിൽനിന്നും നമുക്ക് ഒരു കാര്യം മനസ്സിലായി സിപിഐഎം വീണ്ടും ഭരണത്തിൽ വരുന്ന ഏതാണ്ട് ഉറപ്പായി നിങ്ങളെ വിശ്വസിച്ച് കൂടെ നിന്ന് ഞങ്ങൾ കഴുതകൾ സതീശൻ സാറേ നിങ്ങളിൽ ഒരല്പം പ്രതീക്ഷ ഞങ്ങൾക്കുണ്ട് ഈ പോക്ക് പോയാൽ ആ പ്രതീക്ഷയും നഷ്ടപ്പെടും😢
@nisarabbas642
@nisarabbas642 Год назад
നിങ്ങൾ തമ്മിൽ അടിച്ചു വീണ്ടും പിണറായിക്ക് ഇടാം കൊടുക്കരുത് പ്ലീസ്. ഒരു സഗാവിന്റെ അപേക്ഷയാണ്. 🙏🙏🙏🙏🙏🙏
@manojdubai2474
@manojdubai2474 Год назад
നിന്റെ അച്ഛൻ ആണ് സഖാവ് 😅😅
@shameemsha3934
@shameemsha3934 Год назад
ഡാ കള്ള കൊങ്ങി ഇങ്ങനെ കരയല്ലടാ 😂
@muralidharancn51
@muralidharancn51 Год назад
കൊങ്ങി ആദ്യം തന്നെ സഖാവ് എന്ന് എഴുതാൻ പഠിക്ക്.
@nisarabbas642
@nisarabbas642 Год назад
@@shameemsha3934 ഞാൻ. ഒരു കൊങ്ങിയുമല്ല. എന്റെ കുടുംബം മൊത്തം സിപിഎം കാരാണ് സഹികേട്ടത് കൊണ്ടാണ് ഞാൻ തന്നെ കുറ്റം പറയുന്നത്
@shidin457
@shidin457 Год назад
മൂരികുട്ടാ 😂😂😂
@anumol3324
@anumol3324 Год назад
0:57 കുഞ്ഞ് മനസാ
@Queenvenus73
@Queenvenus73 Год назад
ഇനി ജീവിച്ചിരിക്കണോന്ന് സ്വയം തീരുമാനിക്കുക. കൂട്ടിചേർക്കാൻ ഇറങ്ങിയ നിഷ്കളങ്കനായ രാഹുൽജി ഈ രണ്ടിനെയും പുറത്താക്കണം.
@JishanKannur-qt3nc
@JishanKannur-qt3nc Год назад
Vd annante vishadheekaranam😂
@vijinvijay
@vijinvijay Год назад
മിക്കവാറും കോൺഗ്രസ്‌ മുക്ത ഭാരതമാകും 😂
@dymonchattambi6517
@dymonchattambi6517 Год назад
ഗതി പിടിക്കാതൊണ്ട് നല്ല വിഷമം ഉണ്ടല്ലോ ചേട്ടന്😅
@PradeepSK1978K
@PradeepSK1978K Год назад
Sathishan adhukara mohi... ambitious and not a public servant.arrogant
@fudytraveljet4429
@fudytraveljet4429 Год назад
Best actor goes to Satheesh jiiii
@Sunilkumar-y9b2l
@Sunilkumar-y9b2l 7 месяцев назад
ഇതു പോലുള്ള പ്രതിപക്ഷ നേതാവുണ്ടായാൽ എങ്ങിനെ പാർട്ടി ഗുണം പിടിക്കും
@sachindude-vm8sw
@sachindude-vm8sw Год назад
ആരുടേയും മുഖത്തു പോലും നോക്കാതെ ആ മറുപടി പറയുന്നത് കണ്ടാൽ ആരും പറയും കള്ളത്തരമാണെന്ന്...
@Ramiz7766
@Ramiz7766 Год назад
ഇവിടെ ആരെങ്കിലും നിൽക്കുന്നതെങ്കിൽ വായ പൂട്ടി നിക്കണം ഇത് ഇടത് പക്ഷക്കാരനാണ് പറഞതെന്കിൽ മാപ്റകൾ എന്തെല്ലാം പുകിലുണ്ടാകും
@Cheravamsham
@Cheravamsham Год назад
നെക്സ്റ്റ് LDF Government loading..... 🥺🤌
@remyaajith2335
@remyaajith2335 Год назад
Nop athillla😅
@abinjose892
@abinjose892 Год назад
Chance kurawa 🙂
@sa34w
@sa34w Год назад
Pulli pullide karyam paranju. Mike work akathathinu case koduthillaloo bagyam
@b.la.ck9092
@b.la.ck9092 Год назад
ഇത്രയൊക്കെ പറ്റിയിട്ടും പാർട്ടിക്കാർ പഠിക്കുന്നില്ല എങ്ങനെ പിന്നെ നാട് നന്നാവുക 😅😅😅
@s___j495
@s___j495 Год назад
കൊങ്ങികൾ പണ്ടേ ഇങ്ങനെ ആണല്ലോ തമ്മിൽ തല്ല് 😂
@oktrolltime
@oktrolltime Год назад
Njanum oru troll cheythittund😂
@jijumc624
@jijumc624 Год назад
ഐക്യമുന്നണി😂😂😂
@arunsethunathan6712
@arunsethunathan6712 Год назад
എടാ മണ്ടന്മരെ നിങ്ങൾ തമ്മിൽ തല്ലി ചത്തോ ഞാൻ ഹെലികോപ്റ്ററിൽ പറക്കാൻ പോകുവാ😂😂
@anjalihareendran7835
@anjalihareendran7835 Год назад
Le mike :e thalli thalli engota 😅
@tastytipsandtravelblog.8871
ഇവന്മാര് നന്നാവൂല... കൊടപിടിക്കുന്ന ടീംസാ 😂😂😂
@sirajsumi7358
@sirajsumi7358 Год назад
ഇതിപ്പോൾ തീരെ വിവരം ഇല്ലാ എന്ന് മനസ്സിലായത് ന്യായീകരണം കേട്ടപ്പോൾ ആണ്😂😂
@joseyjohn8776
@joseyjohn8776 Год назад
ഹോ.. ഇതായിരുന്നു സംഭവം... വെറുതെ തെറ്റിദ്ധരിച്ചു.... ഇനി UDF ന് ഭരണം എങ്ങാനും കിട്ടിയാൽ...സിഎം സ്ഥാനത്തു VD.. KS ന്റെ പേര് പറയും KS VD യെ പറയും... രണ്ടു പേരും കൂടി പിണറായിയെ വീണ്ടും ഇരുത്തും.. 😂🤣
@muhammednaseefk
@muhammednaseefk Год назад
വീണിടം വിഷ്ണുലോകം😂😂
@vaishucraze9347
@vaishucraze9347 Год назад
ഇങ്ങനെ ആണേൽ bjp kke കുറച്ച് കൂടെ ഈസി ആയി😀
@shidin457
@shidin457 Год назад
അതെ സ്വപ്നത്തിൽ 😂😂😂😂
@appup1949
@appup1949 Год назад
ഇതു കൊണ്ടു തന്നെയാണ് നിങ്ങൾ എപ്പോഴും പ്രതിപക്ഷത്തിരിക്കുന്നത്
@krsindhu8003
@krsindhu8003 11 месяцев назад
ന്യായീകരണം സൂപ്പർ, ചിരിച്ചു ചത്തു 😂😂😂
@prakashsreevathsam1003
@prakashsreevathsam1003 Год назад
അന്തംകമ്മികളെക്കാൾ തരംതാഴരുത് VD 🤭🤭🤭
@ajmalenrajmal1182
@ajmalenrajmal1182 Год назад
ഇങ്ങേർക്കണോ അടുത്ത സിഎം പദവി എന്ന് പറഞ്ഞിരുന്നേ എന്നാൽ കേരളം മൊത്തം നാശം ആകും
@ArunRaj-mz9px
@ArunRaj-mz9px Год назад
രാഷ്ട്രീയക്കാരെക്കാൾ നല്ല അഭിനേദാക്കൾ വേറെ എങ്ങും ഇല്ല...
@Analyst-p4r
@Analyst-p4r Год назад
കുഴൽ നാടനു ആണെന്ന് പറഞ്ഞാൽ കുറച്ചൂടെ വിശ്വസിനീയം ആയേനെ ഈ മരപ്പാഴാൻ സതീശൻ മാസപടി എന്ന് കേട്ടപ്പോ തന്നെ വീട്ടിൽ കേറി ഒളിച്ചെയ പിന്നെ എന്ത് credit 😂😂
@benz1874
@benz1874 Год назад
പക്ഷെ, തിരുവഞ്ചൂരിന് മനസ്സിലായിട്ടുണ്ട്. ആ ചിരികണ്ടില്ലേ....😂
@sayoojravindran919
@sayoojravindran919 Год назад
വെറുപ്പിക്കാൻ നീ കൊറേ കഷ്ടപ്പെട്ടുന്നുണ്ട് മോനെ കണ്ടറിയാം 😂😂😂
@MANOJManoj-op3gc
@MANOJManoj-op3gc Год назад
Athu polichu Edda Mandan mare jagathy 😂
@KrishnanKutty-yi8ed
@KrishnanKutty-yi8ed Год назад
കോൺഗ്രസിൽ നേതാക്കളെ ഉള്ളൂ, അണികളില്ല. ഇവർക്കൊന്നും ഇത്രേം കാലമായിട്ടും പ്രസംഗിച്ചു മതിയായില്ലേ. അല്ലേൽ എന്തോന്ന് പറയാൻ. മോശം.
@amuchaiiamuchaii1548
@amuchaiiamuchaii1548 Год назад
ഇനി കോൺഗ്രെസ്സിൽ അഞ്ചു മുഖ്യമന്ത്രി പദം ആക്കിയാൽ നല്ലത്..
@subashgopi7534
@subashgopi7534 Год назад
ഇവന്മാർ വീണ്ടും അവന്മാർക്ക് അവസരം കൊടുക്കും. തമ്മിൽ തല്ല് അവസാനിപ്പിക്കടോ
@nandakumarpanakkalchirayil2211
എന്നെ ഞാൻ തന്നെ വിളിക്കുന്നത്‌ വിമൽകുമാർ എന്നാണ്
@shihabshihab7815
@shihabshihab7815 Год назад
മുരളീധരൻ കെപിസിസി പ്രസിഡണ്ടായി തിരിച്ചുകൊണ്ടുവരണം സതീശൻ ആസ്ഥാനത്തുനിന്ന് എത്രയും പെട്ടെന്ന് മാറ്റണം
@jainyjohn4701
@jainyjohn4701 Год назад
Mm njanga valya unitiya 😂😂
@binz_KL-33
@binz_KL-33 Год назад
Evanmar full thammil adiyaaa... pinnengane sariyakana.
@anwarsadikh9904
@anwarsadikh9904 Год назад
അപ്പം ബാലയുടെ ഡയലോഗ് പറയാ ,അപ്പം ഞങ്ങാ പൊട്ടമ്മാര്
@jayakrishnanvc6526
@jayakrishnanvc6526 Год назад
😅😅😅😅😅😅😅😅😅😅😅😅😅😅😅Urrullan Satheessannn.... Dimmm😅😅😅
@foodiealappuzha
@foodiealappuzha Год назад
വിടൽ സതീശൻ 😂😂
@alexjoy1374
@alexjoy1374 Год назад
Ithinte capsule aarnu adipoli😅
@Babu.A.rBabu.A.r
@Babu.A.rBabu.A.r Год назад
വീട്ടിലെ തേങ്ങ വിറ്റ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവനാണ്
@sagar5488
@sagar5488 Год назад
Chumma alla party gunam pidikatha, bharikan pona partyum kollam bharikana partyum kollam 😂😂
@AshkarPandyala983
@AshkarPandyala983 Год назад
ഇയാളാണോ അടുത്ത കേരള മുഖ്യ മന്ത്രി എന്റെ പൊന്നോ എന്തൊക്കെ കാണണം 😆😆
@noufalsiddeeque4864
@noufalsiddeeque4864 Год назад
ഈ തർക്കം കണ്ട് സഖാക്കൾ ഒരുപാട് വിഷമിച്ചു.......
@fzlfazz7468
@fzlfazz7468 Год назад
തനിക്ക് കിട്ടേണ്ട ക്രെഡിറ്റ് പറയാൻ തൻ തന്നെ മതി😂😂എന്തൊക്കെ ഇനി കാണണം😅😅
@foodand-foodie
@foodand-foodie Год назад
ഇപ്രാവശ്യമെങ്കിലും രക്ഷപ്പെടും എന്ന് വിചാരിച്ചിരുന്ന കോൺഗ്രസ് അണികൾ🥵🥵
@kishorg3320
@kishorg3320 Год назад
കുന്നോളം ഉണ്ട് സങ്കടം അല്ലേ 😁😁
@jijumc624
@jijumc624 Год назад
ന്യായീകരണം 😂😂😂😂
@jyothi5563
@jyothi5563 Год назад
അതിനിടയിൽ പൊന്നാട😂
@VarunKuMar-qx2fi
@VarunKuMar-qx2fi Год назад
Ivar gathikittathe alayum❤❤polichu ethaylum ❤enna othoruma
@AkJ-s6w
@AkJ-s6w Год назад
വെളുപ്പിക്കാൻ കൊങ്ങി പിള്ളേർ ഇറങ്ങി 🤣🤣
@pramodmp6070
@pramodmp6070 Год назад
എന്റെ ശതീശ...... കോൺഗ്രസുകാർക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കണമെടോ....
Далее
Living life on the edge 😳 #wrc
00:17
Просмотров 3,5 млн
Сколько стоит ПП?
00:57
Просмотров 217 тыс.
When Royal Guards Fight Back!
8:08
Просмотров 4,6 млн
Living life on the edge 😳 #wrc
00:17
Просмотров 3,5 млн