Тёмный
No video :(

ചുരിദാർ തയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടിപൊളിയായിട്ട് ചെയ്തെടുക്കാം 

SHIJI'S LIFE
Подписаться 56 тыс.
Просмотров 15 тыс.
50% 1

ചുരിദാർ കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@sakeenakp6540
@sakeenakp6540 Год назад
നല്ലതുപോലെ മനസ്സിലാവുന്ന എനിക്ക് ചേച്ചിയുടെ ക്ലാസ് വളരെ ഇഷ്ടമാണ് ഞാനെന്നും കാണാറുണ്ട്👌❤👌👍❤
@ratnakumarimc2870
@ratnakumarimc2870 Год назад
നന്നായിട്ടു മനസ്സിലാവുന്നുണ്ട് 👍👍
@annammasuresh4616
@annammasuresh4616 Год назад
Super.
@shob11d72
@shob11d72 Год назад
ചേച്ചി ചുരിദാറിൽ നിന്നും മെഷർമെന്റ് എടുത്ത് കട്ട് ചെയ്യുന്നത് വീഡിയോ ഇട്ടു തരാമോ ബോഡിയിൽ നിന്നും മെഷർമെന്റ് എടുക്കുന്നത് ചേച്ചിയുടെ വീഡിയോ കണ്ട് തയ്ച്ചു നല്ല യൂസ്ഫുൾ ആയി.ഇനി ചുരിദാറിൽ നിന്ന് മെഷർമെന്റ് എടുക്കുന്നത് കാണിച്ചു തരുമോ
@Manjusha12
@Manjusha12 Год назад
നല്ല വീഡിയോ ആണ് കേട്ടോ ഇന്നാണ് വീഡിയോ കൾ ഒന്നിച്ചു കാണാൻ പറ്റിയത് 💞💞💞
@user-ih7li2vl5n
@user-ih7li2vl5n Год назад
👌👌👌 ഇത് പോലെ നല്ല ക്ലാസ്സ്‌ പ്രതിഷിക്കുന്നു ♥️♥️
@deepakumar4169
@deepakumar4169 4 месяца назад
Superb
@renjumolmol5636
@renjumolmol5636 9 месяцев назад
Thanks🙏
@habistimepass4965
@habistimepass4965 Год назад
Thanks for your presentation. 💕
@bijirajan2801
@bijirajan2801 Год назад
നന്നായി മനസിലാകുന്നു സൂപ്പർ
@nivaponnus1051
@nivaponnus1051 Год назад
വളരെ നന്ദി
@user-mg3ci5vt3p
@user-mg3ci5vt3p 7 месяцев назад
എന്റെ സ്വന്തം ഷിജി ടീച്ചർക്ക് ഒരുപാട് നന്ദി❤❤❤❤
@shijislife
@shijislife 7 месяцев назад
🥰🥰🥰
@bharathipalambalath4464
@bharathipalambalath4464 Год назад
എത്ര സൈസ് എന്ന് കൂടി പറയണം വളരെ ഉപകാരമായിരുന്നു
@santhimayilvahanam6173
@santhimayilvahanam6173 Год назад
Thanku 💕
@amrithaanagha2572
@amrithaanagha2572 11 месяцев назад
ബോഡിയിൽ നിന്ന് അളവെടുക്കുന്നത് ഒന്നു കാണിച്ചു തരാമോ
@devikavijayakumar1577
@devikavijayakumar1577 Год назад
Useful video
@rajalakshmitb6290
@rajalakshmitb6290 Год назад
Nalla class❤
@jayareghu1572
@jayareghu1572 Год назад
Thank u
@libnat1121
@libnat1121 8 месяцев назад
വണ്ണത്തിന് അനുസരിച്ച് വേസ്റ്റ് ഇറക്കം slit ഇറക്കം എങ്ങിനെ കണക്കാക്കുക പറഞ്ഞു തരാമോ. ചിലർക്ക് Slit ഇറക്കംബോഡിയിൽ നിന്ന് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കെം കണ്ടു പിടിക്കാനുള്ള tip Please
@shijislife
@shijislife 7 месяцев назад
അതിനനുസരിച്ച് വേസ്റ്റ് അങ്ങനെ കണ്ടുപിടിക്കുന്നത്എങ്ങനെയാണെന്ന് അറിയില്ലപൊക്കം കുറഞ്ഞവർക്ക് 13 നോർമൽ 14ഹൈറ്റ് കൂടുതൽ ഉള്ളവർക്ക് 15സ്ലിറ്റ് ലെങ്ത് 19 20 21പൊക്കത്തിനനുസരിച്ച് ഇടുക
@nidhi18726
@nidhi18726 Год назад
Hai. Mam ithrayum nal evidayirunnu. Kazhinja 5 varsham njan ella stiching kanunna oru aal aanu. 🙏🙏🙏🙏
@sunithashabu5722
@sunithashabu5722 Год назад
ഇത് മുൻപ് കണ്ടിരുന്നു എങ്കിൽ
@nisarasheed4670
@nisarasheed4670 Год назад
Armholin 3.5" alle vendath
@saleenanizarnizar6815
@saleenanizarnizar6815 Год назад
ഈ അളവിൽ എലൈൻ ചുരിദാർ കാണിക്കാമോ
@ambilishijin8483
@ambilishijin8483 4 месяца назад
നൈറ്റിയിൽ നിന്നും ബ്ലൗസ് ചുരിദാർ ഇതിൽ നിന്ന് എല്ലാം അളവ് എടുത്ത് വെട്ടുന്നത് കാണിച്ച് തരുമോ
@shijislife
@shijislife 4 месяца назад
ബ്ലൗസിന്റെയും ചുരിദാറിന്റെയും വീഡിയോ ചെയ്തിട്ടുണ്ട് അളവ് എടുക്കുന്നത്
@ambilishijin8483
@ambilishijin8483 4 месяца назад
@@shijislife ok നൈറ്റിയുടെ
@bharathipalambalath4464
@bharathipalambalath4464 Год назад
Supper
@shob11d72
@shob11d72 Год назад
കുട്ടികൾക്കും ഇങ്ങനെ തന്നെയാണോ മെഷർമെന്റ് എടുക്കേണ്ടത്
@shijislife
@shijislife Год назад
മെഷർമെൻറ് മെത്തേഡ് ഇത് തന്നെയാണ്നെക്ക് അളവുമാത്രം വ്യത്യാസപ്പെടുത്തണം
@shob11d72
@shob11d72 Год назад
താങ്ക്യൂ
@vijayakumari8214
@vijayakumari8214 Год назад
Chest sizenekkal burst size kooduthal ullavarude chudidar cutting kanikkamp
@UshaSarasakumaralummel-ij2rb
👌👌❤️❤️
@shanthakk8398
@shanthakk8398 Год назад
Mam ബ്രസ്റ്റിന്റെ അവിടുന്ന് തന്നെയാണോ എടുക്കേണ്ടത്
@shanthakk8398
@shanthakk8398 Год назад
ബ്രെസ്റ്റിന്റെ അവിടുന്ന് തന്നെയാണോ ചെസ്റ്റ് അളവ് എടുക്കേണ്ടത് ബ്ലൗസിന് ചെയ്തതുപോലെ
@shijislife
@shijislife Год назад
​@@shanthakk8398അതെ ഞാൻ എല്ലാ അളവുകളും അവിടുന്ന് തന്നെയാണ് എടുക്കുന്നത്
@sandhyamenon6582
@sandhyamenon6582 11 месяцев назад
Upper chest ano bust size ano allavu idukendadh please reply
@shijislife
@shijislife 11 месяцев назад
ബെസ്റ്റ് സൈസ്
@sandhyamenon6582
@sandhyamenon6582 11 месяцев назад
Thanks🙏🏻
@haridasanm.v4482
@haridasanm.v4482 Год назад
നടക്കുമ്പോൾ ചുരിദാർ top frന് 1 ൽ Pleet ആയി വന്ന് നടക്കാൻ ബുദ്ധിമുട്ട് എന്താ ചെയ്യുക 1
@shijislife
@shijislife Год назад
സാധാരണ വയറ് കൂടുതലുള്ളവർക്കാണ് ഇങ്ങനെ ഒരു പ്രശ്നം വരാറ്ഇനി തയ്ക്കുമ്പോൾ സ്ലിറ്റ് ഒരല്പം താഴ്ത്തി ഇട്ടു നോക്കൂ
@annitjames8160
@annitjames8160 Год назад
5"" back erakeal shoulder 17"" ayal athra kurakkanam
@shijislife
@shijislife Год назад
പകുതിയിൽ നിന്ന് ഒന്നര തന്നെ കുറച്ചാൽ മതി
@annitjames8160
@annitjames8160 Год назад
Thanku
@liyapraveen3473
@liyapraveen3473 Год назад
Chest measurement ennu parayunnath bust nte mukalil koodiyano
@shijislife
@shijislife Год назад
അതെ
@sagarnarayanan9440
@sagarnarayanan9440 Год назад
❤️❤️❤️❤️
@demilychacko5554
@demilychacko5554 Год назад
ചുരിദാറിനെ ബാക്കിൽ ഷേപ്പ് അര ഇഞ്ച് വെടി കളയുമ്പോൾ ഒന്നര ഇഞ്ച് തന്നെയാണോ തയ്യൽ തുമ്പ കൊടുക്കേണ്ടത്
@shijislife
@shijislife Год назад
തയ്യൽത്തുമ്പ് ഒന്നര ഇഞ്ച് തന്നെ മതിഫ്രണ്ട് പീസിനെ അപേക്ഷിച്ചു ബാക്ക് പീസിന് വണ്ണം ഒരിഞ്ച് കുറവ് മതി
@shanthakk8398
@shanthakk8398 Год назад
Supparrr👍🏻 nallapole manasilakunnunde
@dhanyar9120
@dhanyar9120 Год назад
👍👍👍👍👍❣️❣️❣️❣️
@maryjohn4440
@maryjohn4440 Год назад
ന ല്ല ക്ലാസ്
@shabanaasmi6606
@shabanaasmi6606 Год назад
എടാ നമ്പർ ചോദിച്ചത് പേർസണൽ ആയിട്ടു കോണ്ടാക്ട് ചെയുന്നതിനാണ് jan ഇടുക്കി തടിയമ്പാട് ആണ്
@karthyayini497
@karthyayini497 Год назад
ചുരിദാറിൽ നിന്ന് അളവെടുത്തു വെട്ടുന്ന രീതികാണിക്കുന്നതായിരുന്നു നല്ലത്
@shijislife
@shijislife Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ruv0z00zAjI.html
Далее
Секрет фокусника! #shorts
00:15
Просмотров 39 млн
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3 млн