Тёмный

ചുരിദാർ, പർദ്ദയൊക്കെ ധരിച്ച് നിസ്കരിക്കാമോ...?? തലമുടി കെട്ടിവെക്കണോ...?? സ്ത്രീ സംശയങ്ങൾക്ക് മറുപടി 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 477 тыс.
50% 1

നിസ്കാരവുമായ് ബന്ധപ്പെട്ട് സ്ത്രീ പുരുഷന്മാർക്കുള്ള ചില സംശയങ്ങൾക്ക് ഈ ഒരു വീഡിയോയിലൂടെ ഉസ്താദ് അർഷദ് ബദ്രി വടുതല മറുപടി പറയുന്നു...
നിസ്കാരത്തിൻ്റെ നിയ്യത്ത് മലയാളത്തിൽ വെക്കാമോ??
സ്ത്രീകൾക്ക് നിസ്ക്കാര കുപ്പായം തന്നെ നിസ്കരിമ്പോൾ ധരിക്കണമെന്ന് നിർബന്ധമുണ്ടോ??
ചുരിദാർ, സാരി, പർദ്ദ ഇവയൊക്കെ ധരിച്ച് നിസ്കരിക്കാമോ??
കാൽപാദം മറക്കാൻ സോക്സ് ധരിക്കൽ നിർബന്ധമുണ്ടോ??
പഴകിയ നിസ്കാര കുപ്പായം എന്ത് ചെയ്യാൻ പറ്റും??
സൂക്ഷിച്ച് വെക്കണോ??
റുക്കൂഇലും സുജൂദിലും ചൊല്ലേണ്ട തസ്ബീഹ്കൾ 3 വട്ടം ചൊല്ലൽ നിർബന്ധമുണ്ടോ??
നിസ്കരിക്കുന്ന മുസല്ലകളിലോ കാർപ്പെറ്റുകളിലോ ചിത്രങ്ങൾണ്ടെങ്കിൽ അതിൽ നിസ്കരിച്ചാൽ അത് ശരിയാകുമോ??
ഫോട്ടോകളുള്ള ന്യൂസ് പേപ്പറുകൾ വിരിച്ച് നിസ്കരിച്ചാൽ അത് ശരിയാകുമോ??
നിസ്കരിക്കുമ്പോ ആ മുസല്ലയിലോ പായിലോ ഫോൺ വെക്കുന്നതിൽ തെറ്റുണ്ടോ??
നിസ്കരിക്കുന്ന സമയത്ത് സ്ത്രീകൾക്ക് തല മുടികെട്ടിവെച്ച് നിസ്കരിക്കരിക്കണമെന്ന് നിർബന്ധമുണ്ടോ??
പുരുഷന്മാർക്ക് ഷർട്ടിൻ്റെ കഫ് മടക്കി വെച്ച് നിസ്ക്കരിക്കാമോ??
തുടങ്ങി കമന്റ് ആയ് വന്ന ഒട്ടനവധി സംശയങ്ങൾക്ക് കൃത്യമായ മറുപടി...
#ArshadBadri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#ArshadBadriNewSpeech2022
#NiskaramBathilakunnaKaryam
#NiskarathilullaSamshayam
#സഫർമാസം
#SafarMonth

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 824   
@Bwiffwit
@Bwiffwit 6 месяцев назад
ഉസ്താദ് ഒരു സംശയം ഇന്നാണ് ഞാൻ ഉസ്താദിന്റെ വീഡിയോ കാണുന്നത്, ഇതിൽ മുടി കെട്ടിവക്കാം സ്ത്രീകൾക്ക് എന്ന് പറയുന്നുണ്ടല്ലോ, അത് ചുറ്റിക്കെട്ടി വക്കുമ്പോഴും പലപ്പോഴും ഉള്ള പേടി നബി തങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ ഒട്ടകത്തിന്റെ പൂഞ്ഞു പോലെ മുടി കെട്ടി വക്കുന്നോരെ ഒരിക്കലും കാണാതിരിക്കട്ടെ എന്ന്, അപ്പോൾ ആ മുടി കെട്ടലും ഇതുമായുള്ള വ്യത്യാസം പറഞ്ഞു തരുമോ. കുറച്ചു കൂടി ഉയർത്തി ക്കെട്ടുന്നതിനാണോ റസൂലുള്ള പറഞ്ഞിട്ടുള്ളത്. ഉസ്താദ് ഇതിനുള്ള മറുപടി മറ്റു വീഡിയോയിലായാലും ഉൾപ്പെടുത്തി പറഞ്ഞു തരണേ
@AsyaVaali
@AsyaVaali 10 дней назад
😅
@bavachrbava5530
@bavachrbava5530 2 года назад
ഇഷ്ടമാണ് ഈ ഉസ്താദിന്റെ സ്പീച്ച് ഞാൻ എല്ലാം കേൾക്കുന്നുണ്ട് അതിലൂടെ എല്ലാം പഠിക്കുന്നുണ്ട് മാഷാ അള്ളാ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം ഉസ്താദ്
@musthafavp2831
@musthafavp2831 Год назад
1👵💂👳👵👳👷👭👭👭👭👭👭📿👷👷👷👷👷👷👷👷👷👷👷👷👷
@shuhaibshazin5185
@shuhaibshazin5185 Год назад
G
@shuhaibshazin5185
@shuhaibshazin5185 Год назад
P
@muhammadpurayil4591
@muhammadpurayil4591 Год назад
N
@vaishnavipb2766
@vaishnavipb2766 Год назад
ഉസ്താദേ എന്റെ കുടുംബത്തിലെ ബാക്കി എല്ലാരും ഇസ്ലാം സ്വീകരിക്കാൻ ദുവാ ചെയ്യണേ 🤲
@Zeenath-tr3zm
@Zeenath-tr3zm 11 месяцев назад
Masha Allah alhumdulillah ellavarkkum hidayath nalki Allahu anugrahikkatte
@jasminnizar6670
@jasminnizar6670 2 года назад
🕋🕋👍Alhamdulillah 👍🕋🕋 🕋👍very useful class 👍👍🕋🕋 👍👍jazakk Allah 👍👍👌👌👍👌
@Subaida321
@Subaida321 2 года назад
ആമീൻ.
@adilnavas999
@adilnavas999 2 года назад
അൽഹംദുലില്ലാഹ്.. ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane...
@soudhaashraf4444
@soudhaashraf4444 Год назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@seenarafeeq1054
@seenarafeeq1054 2 года назад
അൽഹംദുലില്ലാഹ് 🤲🏻
@nazeerap3751
@nazeerap3751 2 года назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
@threecuteesind2284
@threecuteesind2284 2 года назад
Include us in the dua of usthad
@mirfa111
@mirfa111 2 года назад
അൽ ഹ ദുലില്ലാ
@adagdg4124
@adagdg4124 Год назад
അൽഹംദുലില്ലാഹ് നല്ല കൃത്യമായും വ്യക്തമായും ഇൽമ് പറഞ്ഞു തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... 🤲ആമീൻ യാ റബ്ബൽ ആലമീൻ
@sabeenasiraj7102
@sabeenasiraj7102 2 года назад
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് ശരിയാ ഉസ്താദ് അല്ലാഹുവേ ഉസ്താദിനും കുടുംബം ത്തെയും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@asifanas2675
@asifanas2675 2 года назад
എത്രറിവുണ്ടെങ്കിലും ഇങ്ങനെയുള്ള വീഡിയോകൾ പ്രയോജനം തന്നെയാണ് 🥰
@basheerk2736
@basheerk2736 2 года назад
ഉസ്താദ് മ ര ണ വുമായി ഉള്ള സംശയം ആണ് ഒരാൾ മരിച്ചു മയ്യിത്ത് എടു ത്തൽ ആ വീട്ടിൽ ഉള്ള ബന്ധുക്കളയേ ആളുകൾ കുളി കണം മയ്യിത്ത് ഉപ യോ ഗി ഡ്രസ്സ്‌ എന്നി വ താമസി കാദ അസമയത് തനെ കഴുകണം എന്നോ കേ പറ യുന്നത് shariyano
@freshkattafn6061
@freshkattafn6061 2 года назад
Assalaamu alaikkum
@freshkattafn6061
@freshkattafn6061 2 года назад
Usthad duaa cheyyane
@arsidameer1311
@arsidameer1311 2 года назад
വിമർശകരെ ശ്രദ്ധിക്കേണ്ട ഉസ്താദിന്റെ അറിവും ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുന്നു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ 🤲🤲🤲🤲🤲
@ananaaysha7380
@ananaaysha7380 2 года назад
Duhayilulpaduthananusthathe
@safuayisha3014
@safuayisha3014 2 года назад
ആമീൻ
@rukkiyabeevi3007
@rukkiyabeevi3007 2 года назад
Pppppp]]
@Thenobody-k5n
@Thenobody-k5n 2 года назад
Cartoon
@sanhafathima7948
@sanhafathima7948 6 месяцев назад
ഉസ്താദിന്റെ എല്ലാ ക്ലാസുകളും വളരെ ഉപയോഗപ്രദമാണ് അൽഹംദുലില്ലാഹ് ഉസ്താദ്
@anuanusameer9281
@anuanusameer9281 2 года назад
Alhamdulillah 🌹🌷🌹🌷🌹🌷 Jazakallahu Khairan 🤲🤲🤲 ആമീൻ ആമീൻ ആമീൻ..
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Aameen yarabbal aalameen
@SinanKp-tr6dl
@SinanKp-tr6dl 2 года назад
വലിയ പ്രയാസത്തിലാണ് ഉസ്താദ്,😭😭🤲🤲 ദുആയിൽ ഉൾപെടുത്തണേ
@saina6945
@saina6945 2 года назад
Alhamdulillah Alhamdulillah Alhamdulillah Masha Allah 🌹🌹🌹🌹🌹🌹🌹🌹 ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽക്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Inshaallah
@ziyu7521
@ziyu7521 2 года назад
Al hamdulilha
@nabeezabeevi3590
@nabeezabeevi3590 2 года назад
മാഷാ അല്ല ഉസ്താദ് പറഞ്ഞത് കറക്ട് ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ
@shifami123
@shifami123 2 года назад
.
@fasna.t9630
@fasna.t9630 2 года назад
Mol.haflzakuvan. poyi. Usdad. Duhacheyanam. Usdad. Asugammaranum
@ramlakader8715
@ramlakader8715 2 года назад
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയണം ഉസ്താദ്
@ramlakader8715
@ramlakader8715 2 года назад
ഹാജിനും ഉംറക്ക് പോവാൻ വലിയ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയുമ്പോൾ എന്നെ മറക്കരുത്
@rafeekabeevi9338
@rafeekabeevi9338 2 года назад
@@fasna.t9630 66 eggshells
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 2 года назад
മാഷല്ലാഹ് എന്റെ ഡൗട്ടുകൾ എല്ലാം ഇതിൽ ഉണ്ട് 👌👌🥰🥰🥰❤️
@ishanesi7609
@ishanesi7609 2 года назад
അൽഹംദുലില്ലാ🤲🤲🤲 നിസ്കാരത്തിൽ അറിയേണ്ടതായ പല കാര്യങ്ങളും വിശദമാക്കിത്തന്നു 'ആമീൻ യാറമ്പൽ ആലമീൻ '🤲🤲🤲
@murshisheri9371
@murshisheri9371 2 года назад
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ഇതുപോലുള്ള ക്ലാസുകൾ ജീവിതത്തിൽ അറിയാനും അത് ജീവിതത്തിൽ പകർത്താനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedziyad1380
@muhammedziyad1380 2 года назад
ഹാജാത്ത്നിസ് ക്കാരത്തിന്ടെ ഉത്തമമായസമയംഎപ്പോൾആണെന്ന് ഒന്ന്പറഞ്ഞുതരണെഉസ്താദേ അല്ലാഹുആഫിയത്തുള്ള ദീർഘയുസ്സ്നൽകിഅനുഗ്രഹിക്കട്ടെ ആമീൻയാറബ്ബൽആലമീൻ
@hameedvk5981
@hameedvk5981 2 года назад
Eq⁴⁴q8
@madsir
@madsir 2 года назад
അറിവ് എത്ര കേട്ടാലും മതി മതിയാവൂല
@aminaibrahim9995
@aminaibrahim9995 2 года назад
അള്ളാഹു നല്ല അറിവുകൾ തരുന്ന ഉസ്താദിനുഫിയത്തുള്ള ദീർഘായുസ കൊടുക്കട്ടെ
@bushramoyduttymoydutty2044
@bushramoyduttymoydutty2044 2 года назад
Nhangallk iniyum. Nalla Arivukalumaayi. Varan usthaden. Allahu thoufeequm aafiyathulla. Dheerghausum Aarogiavum Kodukkatte 🤲
@anuanwar3369
@anuanwar3369 2 года назад
Alhamdulillah manassile muradukal haasilavan dua cheyyane ustha 🤲🤲
@jaleelmuzhagallur9280
@jaleelmuzhagallur9280 2 года назад
അല്ഹമ്ദുലില്ല
@rabiyathulladhabiya9755
@rabiyathulladhabiya9755 Год назад
🤲 ദുഹ യിൽ ഉൾപ്പെടുത്തണം ഉസ്താദ്
@rabiyathulladhabiya9755
@rabiyathulladhabiya9755 Год назад
🤲😢😢😢
@unaiszaa6697
@unaiszaa6697 2 года назад
അൽഹംദുലില്ലാഹ് നല്ല ക്ലാസ് 🌹എന്റെ ഒരുപാട് സംശയ ങ്ങൾക്കുള്ള മറുപടി കിട്ടി. മക്കൾ നല്ല വരാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲
@shafiali7271
@shafiali7271 2 года назад
ഞങ്ങൾക്ക് നല്ലത് പറഞ്ഞു തരുന്ന ഉസ്താദിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
@kunjimole1239
@kunjimole1239 2 года назад
അല്ഹദിലില്ലാഹ്
@hafsatha5193
@hafsatha5193 2 года назад
നിസ്കരിക്കുമ്പോൾ നിസ്കാര കുപ്പായത്തിന്റെ കൈ മുൻകൈയിലേക്ക് താഴ്ത്തി ഇടുന്നതിന്റെ വിധി എന്താണ്? ഔറത്ത് കാണുമെന്ന ഭയമുണ്ടെങ്കിൽ താഴ്ത്തിയിടുന്നത് കൊണ്ട് വിരോധമുണ്ടോ
@aboosalamkoyaaradam1642
@aboosalamkoyaaradam1642 2 года назад
വളരെ നല്ല അറിവുകൾ തരുന്ന ഈ ഉസ്താതിന് ആഫിത്ത് നൽകക്കണെ അങ്ങയുടെ ദുഅ യിൽ ഈ ലക്ഷ പ് ക്കര നെ ഉൾപെടുത്തണമെ
@haleemamolu1046
@haleemamolu1046 2 года назад
Aameen
@haleemamolu1046
@haleemamolu1046 2 года назад
Aameen
@RuksanaRuppy
@RuksanaRuppy 2 года назад
ഉസ്താതെ .. പർദ്ദ നീളമുള്ളതാണെങ്കിൽ ഇട്ട് നിസ്കരിക്കാമെന്നു.. ഉസ്താതെ.. അത് നിലത്തു കൂടി തട്ടി നടക്കുന്ന പർദ്ദ ആണേൽ അയ്ക് ഉണ്ടാവില്ലേ.. അപ്പോൾ നിസ്കരിക്കാൻ പറ്റുമോ.. കാരണം ഇന്നത്തെ പർദ്ദ അങ്ങനെ ആണല്ലോ ഇട്ട് നടക്കുന്നത്... മറുപടി തന്നാൽ വലിയ ഉപകാരം.. ചുരിദാർ ഇടുന്നവർ full sleeve കയ്യ് ഒന്നും അധികപേരും ഇടാറില്ല. അങ്ങനെ ഉള്ളവർ കയ്യുറ ഇടണ്ടേ...
@Abdulbhazieeeeee
@Abdulbhazieeeeee Год назад
, .
@KIDS-nr8og
@KIDS-nr8og Год назад
Usthade churidarum full sleeve illengil enda cheyyuga
@ummert8366
@ummert8366 2 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ ഇതുകൊണ്ട് ഒരുപാട് ആൾക്കാർ രക്ഷപ്പെടും
@mubishaimavlog689
@mubishaimavlog689 Год назад
സ്ത്രീകൾക്കും കുട്ടികൾക്കും, ഇസ്ലാമിക പരമായി ചില കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ....... കുട്ടികൾക്ക് english, hindi, malayalam, ഖുർആൻ പാരായണം, അങ്ങനെ തുടങ്ങിയ കോഴ്സ് ഓൺലൈൻ ആയി പഠിപ്പിച്ചു തരുന്നു മിതമായ ഫീസ് Dm🤝
@gamingvlog2.08
@gamingvlog2.08 Год назад
pqpപപ്പി lppppppq
@maimoonamarunnan
@maimoonamarunnan Год назад
screen screen screen screen screen and and the
@maimoonamarunnan
@maimoonamarunnan Год назад
Marunnan I think it is a s t t from the British by
@maimoonamarunnan
@maimoonamarunnan Год назад
marunnan marunnan marunnan marunnan marunnan marunnan
@arivinnilavfamily4061
@arivinnilavfamily4061 2 года назад
എനിക്കും മക്കൾക്കും എന്റെ ഭർത്താവ്ന്റെ അടുത്തേക്ക് പോവാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണെ ഉസ്താദേ 😭😭😭😭😭😭
@Aman-dk3ke
@Aman-dk3ke 2 года назад
Ningal pokunnadh avark hyranengil pokan aavatte...aameen
@yusufsainaba393
@yusufsainaba393 Год назад
Yusuf
@maitheenpm9651
@maitheenpm9651 2 года назад
ഉസ്ഥാതെസാധാരണറുക്കൂഹിലുംസുജൂദിലുംചൊല്ലുന്നദിഖ്റ്കൾക്പുറമെമറ്റേതെങ്കിലുംദിഖ്റ്കൾചൊല്ലാമോചെല്ലാമെങ്കിൽഅടുത്തവീടിയോയിൽഅത്പറഞ്ഞാതരാമോ
@Anzil86
@Anzil86 2 года назад
അൽഹംദുലില്ലാഹ് നല്ല അറിവ് പകർന്നുതന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
@crowdcreator376
@crowdcreator376 2 года назад
Ameen
@asmaulhusna9014
@asmaulhusna9014 2 года назад
Aameen 🤲
@muhammedmishank8815
@muhammedmishank8815 2 года назад
Aameen
@vahidvahid3081
@vahidvahid3081 2 года назад
.nazar,c
@kadeejal5251
@kadeejal5251 2 года назад
@@crowdcreator376 0
@sinansanu8768
@sinansanu8768 2 года назад
ഉസ്താദ് പറഞ്ഞു തരുന്ന അറിവുകൾ വളരെ ഉപകാരം മാണ്.
@sunithahassan163
@sunithahassan163 2 года назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@jaseerajas6534
@jaseerajas6534 2 года назад
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@harisismail1378
@harisismail1378 2 года назад
Aameen 👍👍
@afreedriyas9348
@afreedriyas9348 2 года назад
​@@harisismail1378 see q seq
@lailahasan9329
@lailahasan9329 2 года назад
ആമീൻ 🤲🏻
@chungzz
@chungzz 2 года назад
Aameen
@muhammedkpm7009
@muhammedkpm7009 2 года назад
أمين أمين أمين
@yaa...habeebi..448
@yaa...habeebi..448 2 года назад
ഉസ്താദ് പറഞ്ഞതൊക്കെ കറക്ട് ആണ് ..പഴയ നിസ്കാര കുപ്പായം ,പടത്തിന്റെ കാര്യമൊക്കെ ...👍👍👍..ഫർള് നിസ്കാരത്തിലും സുന്നത് നിസ്കാരത്തിലും സുജൂദിൽ ചൊല്ലുന്ന ദിക്‌ർ കൂടാതെ വേറെ ദിക്റുകളും ചൊല്ലാമോ ....സംശയങ്ങൾ മാറി കിട്ടുന്നത് വലിയ ഭാഗ്യമാണ് ..വിമർശിക്കുന്നവർ പറയട്ടെ .അവർക്ക് വേണ്ടെങ്കിൽ വേണ്ട ..ഞങ്ങൾക്ക് വേണം ..ഇനിയും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു ..അല്ലാഹു തൗഫീഖ് ചെയ്യട്ടെ ..🤲
@MohamedAli-vw1lg
@MohamedAli-vw1lg 2 года назад
Pp
@asmapulikkalpalappetty780
@asmapulikkalpalappetty780 2 года назад
ആമീൻ
@subaidabilal5149
@subaidabilal5149 2 года назад
ഉസ്താദ് പറഞ്ഞ പോലെ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിനെ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲🤲
@sumayyamp1998
@sumayyamp1998 2 года назад
Aameen aameen🤲🤲🤲
@khairunisa5497
@khairunisa5497 2 года назад
@@sumayyamp1998 Ml, . , . . , . . , mm . . . . . . . . .. . . . N N Mm mm N . N Mm n . N N N N Nn N N N N N Mm N Mm Mm
@khairunisa5497
@khairunisa5497 2 года назад
@@sumayyamp1998 Ml, . , . . , . . , mm . . . . . . . . .. . . . N N Mm mm N . N Mm n . N N N N Nn N N N N N Mm N Mm Mm
@khairunisa5497
@khairunisa5497 2 года назад
@@sumayyamp1998 Ml, . , . . , . . , mm . . . . . . . . .. . . . N N Mm mm N . N Mm n . N N N N Nn N N N N N Mm N Mm Mm
@khairunisa5497
@khairunisa5497 2 года назад
@@sumayyamp1998 Ml, . , . . , . . , mm . . . . . . . . .. . . . N N Mm mm N . N Mm n . N N N N Nn N N N N N Mm N Mm Mm
@ABDULHAMEED-iw6dg
@ABDULHAMEED-iw6dg 2 года назад
കിട്ടാനുള്ള പൈസ പെട്ടന്ന് തന്നെ തിരിച്ചു കിട്ടാനും ,,,, വീട് പണി തുടങ്ങുവാനും ഉസ്താദ് ദുആ ചെയ്യണം
@yaa...habeebi..448
@yaa...habeebi..448 2 года назад
മാഷാ അല്ലാഹ് ..അൽഹംദുലില്ലാഹ് ..സ്ത്രീകൾ മുടി കെട്ടി വെക്കുന്നത് വലിയ സംശയമായിരുന്നു ..അത് മാറി കിട്ടി .
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 8 месяцев назад
ഉസ്താദ് എന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ
@ummutti6918
@ummutti6918 2 года назад
അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് 🤲👍👍👍
@nadeera2789
@nadeera2789 2 года назад
ഒരുപാട് ഒരുപാട് അറിവുകൾ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു ഇനിയും ഉസ്താദിനെ അറിവുകൾ ഞങ്ങൾക്ക് പഠിപ്പിച്ചു തരാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@rasiyabeevi6825
@rasiyabeevi6825 Год назад
ഖറിൽ രക്ഷപെടാനുള്ള കാര്യം പറഞു തരണം അറിവില്ലാത്തവരാണ് പലരും എല്ലാപേർക്കും ചെയ്യാൻ പറ്റുന്ന കാര്യംപറയണം ദുആ ചെയ്യണേ
@آمينبنتزيد
@آمينبنتزيد 2 года назад
Very... Useful.. ക്ലാസ്..... അൽഹംദുലില്ലാഹ് 👌👌👌👌👌
@aseenashereef6552
@aseenashereef6552 2 года назад
എന്നെയും എന്റെ കുടുംബത്തെയും ദു: ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ🤲🤲🤲
@jaisalkp1616
@jaisalkp1616 2 года назад
Alhamdulillah
@jaisalkp1616
@jaisalkp1616 2 года назад
usthade murad hasilavan prethagam dua cheyyene
@__mohd___sinan__3609
@__mohd___sinan__3609 2 года назад
Duail ulppeduthanee ameen🤲🏻🤲🏻💞
@achuamr7939
@achuamr7939 2 года назад
സപ്ലിമെന്ത്രി അലോട്ട്മെൻഡിൽ +1 ക്ലാസ്സ്‌ കിട്ടാൻ ഉസ്താദ് ദുആ ചെയ്യാനേ
@fathimathulshahanas5319
@fathimathulshahanas5319 2 года назад
In sha Allah 🤲🏻
@muhammedsahil.a5094
@muhammedsahil.a5094 2 года назад
Allaahu hairaakkaate
@sajimufeed1570
@sajimufeed1570 2 года назад
Usthade piradi vandana maruvaan duva cheyyenam usthade
@muhammedswabeeh9596
@muhammedswabeeh9596 2 года назад
Alhamdulillah duaayil cherkane usthade
@siddiquehafsinas4272
@siddiquehafsinas4272 2 года назад
അൽഹംദുലില്ലാഹ് ഒരുപാട് അറിവ് പറഞ്ഞു തന്നെ ഉസ്താദിന് അള്ളഹു ആഹ്ഫിയത്തുള്ള ആയുസ് നൽകട്ടെ aameen
@kadeejamoidu2018.
@kadeejamoidu2018. 2 года назад
ദുആയിൽ ഉത്പാടുത്തണേ ആമീൻ യാലാഹ്
@abdullasuhara7844
@abdullasuhara7844 2 года назад
ഉസ്താദിൻറെ ക്ലാസ്സ് ഒരുപാട് ഉപകാരമായി ഉസ്താദ് ഒരുപാട് അറിവുകൾ പകർന്നു തരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@shasmeenshukkur
@shasmeenshukkur 2 года назад
സുജൂദിൽ സാധാരണ ചൊല്ലുന്ന ദിക്റ് അല്ലാത്ത ദുആകളും ദിക്റുകളും ചൊല്ലാമോ
@abidabeevim9449
@abidabeevim9449 2 года назад
ഉസ്താദ😛ഇഷ്‌റാംക് നിസ്കാരം തെ പറ്റി പറഞ്ഞു തരണം
@maimoonathmaimoonath7171
@maimoonathmaimoonath7171 2 года назад
Vimarsakar parayunnavar parayatte usthade Allaahu Aafiyatthu dhergayusAnugrahavum undavatte Aameen yarabbal Aalameen 🤲🤲🤲🌹🌹🌹🌹 duayil njagaleyu m ulpeduthane Aameen 🤲🤲🤲
@nadeera2789
@nadeera2789 2 года назад
ഒരു സംശയം ഉസ്താദേ നിസ്കരിക്കാൻ പറ്റാത്ത സമയത്ത് നമ്മുടെ കുഞ്ഞുമക്കൾ ഖുർആൻ ഓതുമ്പോൾ അവർക്ക് ഒരുപാട് അക്ഷരങ്ങൾ തെറ്റി പോവാറുണ്ട് അതിനെ നമ്മൾ അക്ഷരങ്ങൾ പറഞ്ഞു കൊടുക്കാൻ പറ്റുമോ രണ്ടാം ക്ലാസിൽ ഉള്ള കുട്ടികൾ ഒക്കെ ഉറക്കെ ഓതുമ്പോൾ എന്നാൽ നമുക്ക് അവിടെ അവർ തെറ്റ് ഓതുമ്പോൾ ഉണ്ടാവുന്ന വിഷമം കൊണ്ട് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കാൻ പറ്റുമോ
@muhammednishad2428
@muhammednishad2428 2 года назад
Njanum
@nisarunisaru5679
@nisarunisaru5679 2 года назад
Kann pootti niskarichal aa niskaram Sareravumo
@_islamiqchenal...richuzz_4782
@_islamiqchenal...richuzz_4782 2 года назад
ഉസ്താദേ... എനിക്ക്.. വളരെ. മനസിൽ.. വിശമം. തോന്നുന്നു... കാരണം. ഞാൻ.. നിസ്കരിക്കുമ്പോൾ.. എനിക്ക്.. തെറ്റി. പോവുന്നുണ്ട്.. എനിക്ക്. എപ്പോളും. സംശയം. ആണ്... തെറ്റിയാൽ. അവിടെ. ദിക്ർ. ചെയ്ളിയാൽ. എന്റെ. നിസ്കാരം.. അള്ളാഹു.. ശ്രെകരിക്കുമോ. 😭.... എനിക്ക്. ദുആ. ചെയ്യണേ...... ഉസ്താദിൻ.. ദീർഘ. അയ്‌സും. അഫിയത്. തരട്ടെ
@zainabac4126
@zainabac4126 Год назад
Alhamdulillah alhamdulillah alhamdulillah
@bushramoyduttymoydutty2044
@bushramoyduttymoydutty2044 2 года назад
Alhamdulillah 🕋Alhamdulillah 🕋Alhamdulillah 🕋mashaalllaah ⭐️
@naseerava8550
@naseerava8550 4 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ... അള്ളാഹു ഉസ്താദിനെയും ഇതിനു വേണ്ടി പ്രയത്നിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ... ആമീൻ...
@AminaAmina-bp4oc
@AminaAmina-bp4oc 2 года назад
അൽഹംദുലില്ല്ലാഹ്, അല്ലാഹു ഉസ്താദിന് എല്ലാ റഹ്മത്തും ആഫിയത്തും നൽകുമാറട്ടെ ആമീൻ 🤲🏾🤲🏾
@thahiranisar5967
@thahiranisar5967 2 года назад
Alhamdhulillah.. Dua.yil ulappeduthane usthad
@noorjakujabdulla2355
@noorjakujabdulla2355 Год назад
🤲🤲🤲🤲🤲 ആമീൻ ആമീൻ ആമീൻ ആമീൻ 🤲 ആമീൻ ആമീൻ ആമീൻ 🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋 ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@nazeemaka4773
@nazeemaka4773 Год назад
മാഷ ) അല്ലാ ദുആയി ൽ ഉൾപ്പെട്ടത്തണം ഉസ്താെത
@zeminkt1325
@zeminkt1325 Год назад
എന്റെ മക്കളേയുംപേരകുട്ടികളേയും പരസ്പരസ്നേഹത്തോടെഹലാലായമാർഗത്തിജീവിക്കാൻ നല്ല ബുദ്ധി യുംപടണത്തിൽ ഓർമ്മ ശക്തിയുംഉൺടാകാൻദുഹാചെയ്യണേ
@sareenap8549
@sareenap8549 7 месяцев назад
Alhamdulillaa Aameen 🤲💙💚🖤🧡💓🤲
@ashrafva1581
@ashrafva1581 2 года назад
Alhamdulillah... Arinjirikkan agrahamulla vishayangal
@biyyathuparambarath30
@biyyathuparambarath30 2 года назад
നിസ്കാരക്കുപ്പായം കൈ കീറിയാൽ വേറെ വെള്ളതുണി വെച്ച് അടിച്ചു ഉപയോഗിക്കാമോ അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@ArshadBadriVaduthala
@ArshadBadriVaduthala 2 года назад
കുഴപ്പമില്ല 🤝
@naseemamk677
@naseemamk677 2 года назад
Naseema. അൽഹംദുലില്ല ഒരു പാട് അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകണെ അള്ളാ .
@shammaskv8945
@shammaskv8945 2 года назад
അൽഹംദുലില്ലാഹ് നല്ലൊരു മെസ്സേജ് ആണ് ഉസ്താദ് പറഞ്ഞു തരുന്നത് ഒരു പാട് സംശയം മാറി കിട്ടി 🥰🥰🥰
@drstrange897
@drstrange897 2 года назад
അൽ ഹംദുലില്ലാ💖 അറിവ് പറഞ്ഞു കൊടുക്കുന്നത് എൻത് കൊണ്ടു൦,അളളാഹു ഇഷ്ടപ്പെടുന്നു അളളാഹു, സു,ഖബൂൽ ചെയ്യുമാറാകട്ടെ ആമീൻ 🤲💓👍
@hanannaseer1271
@hanannaseer1271 Год назад
Nalla arivukalan alhamdulilla
@shafimullasheriyakath875
@shafimullasheriyakath875 2 года назад
Alhamdulilla 🤲🤲🤲
@SaraSakkeer-xm6km
@SaraSakkeer-xm6km 6 месяцев назад
ഉസ്താദേ എനിക്കും എന്റെ മക്കൾക്കും എന്റെ ഭർത്താവിനും എന്റെ കുടുബത്തിനും വേണ്ടിയും ഹലാലായ മുറദ് ഹാസിലാവാൻ വേണ്ടിയും വീട് പണി പൂർത്തിയവൻ വേണ്ടിയും ദുഹ്ഹ് ചെയ്യണം
@fathimariswana1318
@fathimariswana1318 2 года назад
ഉസ്താദേ പറയാൻ പ്രയാസം ഉണ്ട് ചോദിക്കാൻ വേറെ വഴി ഇല്ല അതുകൊണ്ട് ചോദിക്കണേ എനിക്ക് പിരീഡ്സ് 15'17ഓകെ ഉണ്ടാവാറുണ്ട് 15അയാൽ ഞാൻ കുളിച് നിസ്കരിക്കാറുണ്ട് അങ്ങനെ ഉള്ളപ്പോൾ ഉള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഒരു കള്ളാസ് പറയാമോ ഉസ്താദേ കുറെ ആയിട്ട് സംശയങ്ങേൽ പേടി ഒക്കെ ഉണ്ട് ഇക്കാര്യ ത്തിൽ എല്ലാം ഒന് വിശദമായി പറയുന്ന ക്ളാസ് തരുമോ ഉസ്താദേ ദുഹാ ഓടേ കാത്തിരിക്കുന്നു
@safeelan2703
@safeelan2703 2 года назад
15 daysil koodudsl periods ayal doctore kanikku
@safeelan2703
@safeelan2703 2 года назад
15 days kazhinjittum pereiod undengil niskarikkam
@alhammadullilla4915
@alhammadullilla4915 2 года назад
പലസംഷയം തീർത്തുന്നത് ബാദ 7 ന് ആഫിയത്തും ആയുസ്സുളണ്ടാകട്ടെ രോഗക്കൾ എല്ലാം മാറാന്യമ ധാരം കിട്ടാത്യം ദു ഹർക്കണം
@abdullamoidu9536
@abdullamoidu9536 2 года назад
നല്ല ക്ളാസ👌👌👌👌👌
@nafeesan9068
@nafeesan9068 2 года назад
For you to come over and watch the kids ok
@ummi9300
@ummi9300 2 года назад
Enthe makkalude fites mari പറഞ്ഞു വെച്ച vivaham hyraya samayath തടസങ്ങൾ mari rahathayi നടക്കാനും barkathinum duha 🤲🏻🤲🏻🤲🏻🕋🕋🕋🕋🤲🏻🤲🏻🤲🏻
@hometohome7773
@hometohome7773 2 года назад
Vazhu unaditt barthavine thottal vazhu muriumo
@lalysajithasajitha5630
@lalysajithasajitha5630 2 года назад
ഒരുപാട് സന്തോഷം ഇതെല്ലാം അറിഞ്ഞതിൽ ഇതൊക്കെ പറഞ്ഞു തന്ന ഉസ്താദിനെ allh ആഫിയത്തും deergayusm നൽകട്ടെ ആമീൻ 🌹🌹🌹
@moidup8735
@moidup8735 2 года назад
സ്റീ ക ൾ ബാ ട്രൂമിൽ പോയി കഴുകി പിന്നെ വു ളു ചെയ്തു പിന്നെ ഉ ള്ളി ൽ ആ യ വെ ള്ളം പുറത്ത് വ ന്നാ ൽ വുളൂ മുറി യുമോ
@jeevan272
@jeevan272 2 года назад
സ്ത്രീകൾ നിസ്കരിക്കുമ്പോൾ അവരുടെ മലദ്വാരവും യോനികവാടവും ചകിരിചോറു കുത്തി നിറച്ചു അടയ്ക്കണോ ഉസ്താദേ 😆😆😆😆
@Zeenath-tr3zm
@Zeenath-tr3zm 11 месяцев назад
Ameen alhumdulillah
@sajeenashafeeq3415
@sajeenashafeeq3415 Год назад
നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനു ഹൈർ വരട്ടെ 🤲🤲🤲
@hyruiqbal6893
@hyruiqbal6893 2 года назад
എത്ര അറിവുണ്ടായാലും അറിവ് വീണ്ടും കേട്ടാൽ മനസ്സിനൊരു ഉൽത്സഹവും സന്തോഷവും വരും ദുആ ചെയ്യണേ.... 🤲
@shaima8802
@shaima8802 2 года назад
Aameen ya rabbal aalameen
@jubairathk6902
@jubairathk6902 2 года назад
അൽഹംദുലില്ലാഹ്. നിസ്ക്കാരക്കുപ്പായത്തിൽ ujala മുക്കുന്നതിന്റെ വിധി എന്താണ് ഉസ്താദേ
@AliAkbar-dj9es
@AliAkbar-dj9es 2 года назад
പുതിയറിവുകൾക്കിട്ടി എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തുക
@rinumuthoos1115
@rinumuthoos1115 2 года назад
Usthaade ente bharthavinu nattil varan oru thadassavumillathirikkan vendi dua cheyyane Makkal swaliheengalakan vendiyum
@SabeenaShajahan-f6x
@SabeenaShajahan-f6x 6 месяцев назад
ഞങ്ങള്ക്ക് ഒരു വീടുണ്ടവൻ duwachayyaneustadh
@fousiya590
@fousiya590 2 года назад
ആമീൻ 🤲അൽഹംദുലില്ലാഹ് 🤲എല്ലാം വളരേ വിശദമായി പറയുന്ന ഉസ്താദിന് ദീർഘായുസും ആഫിയത്തും ഉണ്ടാവട്ടേ ആമീൻ 🤲ദുഹായിലോർക്കണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲
@azlamchillu3164
@azlamchillu3164 2 года назад
Ameen
@hajirahaju4803
@hajirahaju4803 2 года назад
@@azlamchillu3164 qqqqqq1ᴅ
@rasheedhayousef506
@rasheedhayousef506 2 года назад
ഉസ്താദേ എല്ലാം വിശദമായി പഠിപ്പിക്കുന്നു എനിക്ക് ഒരു സംശയം ഉണ്ട് ഹനഫി യിൽ നിസ്കരിക്കുന്ന പലരെയും കാണുന്നു അറിവില്ലാത്തതുകൊണ്ടാണ് എന്നുകരുതി ഔറത്തുകണ്ടാൽ ഉദാ... കാലിന്റെ njeriyañഞെറിയാനിക്കുതാഴെ മുതൽ വെളിവാക്കി നിസ്കരിക്കുന്നു ഇതു തെറ്റല്ലേ മനസ്സിലാക്കിത്തന്നാൽ നന്നായിരുന്നു
@thirdeyeofmonkey2525
@thirdeyeofmonkey2525 2 года назад
Mashaallah nalla arivann usthad duhacheyyanne 5vaqthilulumduhacheyyannam enikumenthekudumbathinnum
@sameenayousaf4819
@sameenayousaf4819 2 года назад
🏢🌴🌷🌹🌙Aameen yha rabbil aalameen Aameen yha rabbil aalameen Aameen yha rabbil aalameen
@hazarahameed7424
@hazarahameed7424 2 года назад
Alhamdulilla very useful classes 👍👍👍
@saudakoyams2814
@saudakoyams2814 2 года назад
Alhamdulllah.duaayel.ulppeduthanam.usthade
@nafeesakunnanath2154
@nafeesakunnanath2154 2 года назад
അൽഹംദുലില്ലാ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണം
@rasimuhammed9059
@rasimuhammed9059 2 года назад
അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാ സംശയങ്ങൾക്കും വിശദമായ മറുപടി തന്നു . റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲
@hafsathckhafsathck8256
@hafsathckhafsathck8256 2 года назад
നിന്ന് കൊണ്ട് നിസ്കരികിന് ഉസ്താദേ സുജൂദ് ചെയ്യാൻ പറ്റുന്നില്ല കസേരയിൽ ഇരുന്ന് കൊണ്ട് സുജൂദ് ചെയ്യാൻ പറ്റുന്നോ ഉസ്താദേ
@fathimanaseeha9323
@fathimanaseeha9323 2 года назад
സ്ഥിരമായി ഉപയോഗിക്കുന്ന മുസല്ലയാണ് 'ഡിസൈൻ ശ്രദ്ധിക്കില്ലല്ലോ. അപ്പോൾ കറാഹത്താകുമോ?
@saybusabiya1342
@saybusabiya1342 2 года назад
സുബ്ഹാനല്ലാഹ് ഉപകാരപ്രദമായ അറിവ് മാഷാ അള്ളാ
@Shuhaima-pd1wo
@Shuhaima-pd1wo 5 месяцев назад
ജീവിതത്തിൽ പഠിച്ച് ഉന്നത വിജയത്തിലേക്ക് എത്തിക്കുവാൻ വേണ്ടി അല്ലാഹു അനുഗ്രഹിക്കട്ടെ
@jashimjsm3460
@jashimjsm3460 2 года назад
Menses periodil vulu cheyyan padindo
Далее
#kikakim
00:10
Просмотров 11 млн
Обменялись песнями с POLI
00:18
Просмотров 159 тыс.
#kikakim
00:10
Просмотров 11 млн