Тёмный

ചുരുളി എന്ന വയനാടൻ ഗ്രാമം തേടിയുള്ള യാത്ര ! ഇവിടത്തുകാർ ഈ സിനിമ കണ്ടിട്ടില്ല ! 

Behindwoods Ice
Подписаться 3,3 млн
Просмотров 22 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@harikrishnangp959
@harikrishnangp959 2 года назад
Very pleasant presentation by anchor.
@arunkulivayal
@arunkulivayal Год назад
ഞാൻ വയനാട്ടിലാണെങ്കിലും ചുരുളി എന്ന ഈ ഗ്രാമത്തിലേക്ക് പോയിട്ടില്ല പക്ഷെ പോകണമെന്നുണ്ട്, നല്ല വീഡിയോ
@sajan5555
@sajan5555 2 года назад
ഇടുക്കിയിൽ ഉണ്ട് ചുരുളി.കീരിത്തോട്... ഇൗ സിനിമ പിടിച്ചത്.ഇടുക്കിയിൽ ആണ്
@rcr5131
@rcr5131 2 года назад
ആ സിനിമയും....ഈ ചുരുളിയും തമ്മിൽ ഒരു ബന്ധവും ഇല്ല.....
@കല്ലടആശാ
@കല്ലടആശാ 2 года назад
എത്ര നല്ല ഗ്രാമവാസികൾ🙏🙏
@rcr5131
@rcr5131 2 года назад
ലെ കുടുംബ സിസ്റ്റം കാരണം..പ്രേമിച്ച പെണ്ണിനെ കെട്ടാൻ പറ്റാത്ത ഞാൻ.......ഈ നിയമങ്ങളും ഈ രീതികളും ആ ചുരുളിയിൽ മാത്രം അല്ല...വയനാട്ടിലെ എല്ലാ കുറിച്യരും ഇങ്ങനെയാ ജീവിക്കുന്നെ.........പിന്നെ ഈ പുറത്തുന്ന് കെട്ടാൻ പറ്റൂല പറഞ്ഞത് ആ റിപ്പോർട്ട്‌ർക് മനസിലായത് മാറി പോയി എന്ന് തോന്നുന്നു അവിടെ ഉള്ളവർ പറഞ്ഞത് വേറെ മതക്കാരെ കല്യാണം കഴിക്കില്ലെന്ന ചുരുളിയ്ക് പുറത്തുള്ള വയനാട്ടിൽ എവിടെന്ന് വേണേലും കുറിച്യരേ കല്യാണം കഴിക്കാം........കാരണം ഞാൻ മാനന്തവാടികാരനാ ന്റെ ഏട്ടന്റെ ഭാര്യ വീട് ചുരുളി ആണ്...
@Divya-kz1xp
@Divya-kz1xp 2 года назад
Sathyum njan premichath oru kuruchyane ayirunnu...avare tradition karanam enikum kalyanam kazhikan pattiyilaaa.....vrithiketta tradition karanm ente life thufaan ayi.....
@sudheeshnvwynd
@sudheeshnvwynd 2 года назад
Ente thambaye
@rinumanoj7613
@rinumanoj7613 2 года назад
Nilambur-palemad-oru churuli undu, pakshe adipoli anavade
@zamansworld9308
@zamansworld9308 2 года назад
Aente nadu
@gokul2809
@gokul2809 2 года назад
ഇവിടെ എല്ലാർക്കും പെണ്ണ് കിട്ടും നാട്ടിലെ പോലെ ക്ഷാമം കാണത്തില്ല😔
@sudheeshnvwynd
@sudheeshnvwynd 2 года назад
റിപ്പോർട്ടർക്ക് തെറ്റു പറ്റിയതാണ്
@sreekanthjanani
@sreekanthjanani 2 года назад
Interesting 😍😍
@onion2674
@onion2674 2 года назад
ഇനിയും രഹസ്യങ്ങൾ ബാക്കി 🤪⚡️
@travelexplorationvibes9449
@travelexplorationvibes9449 2 года назад
Idukkiyilum churuli undallo
@sudheeshnvwynd
@sudheeshnvwynd 2 года назад
ചുരുളി എന്ന സിനിമയും ഈ ഗ്രാമവും തമ്മിൽ ഒരു ബന്ധവുമില്ല ... വെറുതെ തെറ്റിദ്ധരിപ്പിക്കരുത്.... എവിടെയോ എന്തോ പറ്റി 😁 റിപ്പോർട്ടർ k മനസ്സിലായില്ല എന്ന് തോന്നുന്നു. കുറിച്യർ ചുരുളിൽ മാത്രമല്ല ഉള്ളത് കുറിച്യർ ആയാൽ മതി ഇവിടെയുള്ളതായാലും കുഴപ്പമില്ല കെട്ടാൻ പറ്റണം..,,,😁😁😁😁😁😁
@gaadi_talks
@gaadi_talks 2 года назад
Churuli idukki alle?
@amoseX
@amoseX 2 года назад
Wayanad und
@sachinvk2489
@sachinvk2489 2 года назад
Ee kadha nadakkunnathayitt parayunnath thanne vadakkan keralathil aan. Kannurileyum kozhikodeyum sthalangalude peru cinemayil palayidathum parayunund.
@aruntomy320
@aruntomy320 2 года назад
@@sachinvk2489 കൂരാച്ചുണ്ട് kuttiyadi പേരാമ്പ്ര കണ്ണൂരിലെ ഇരിക്കൂർ
@sajan5555
@sajan5555 2 года назад
ഇടുക്കിയിൽ ഉണ്ട്..ഇത് ഷൂട്ട് ചെയ്തത് ഇടുക്കിയിൽ ആണ്..ഏതായാലും ഇൗ ചാനല് പൊട്ടന് ഇതൊന്നും അറിയില്ല
@sajan5555
@sajan5555 2 года назад
Aldrins zone എന്ന ചാനൽ കാണുക..കൂടുതൽ മനസ്സിലാക്കാം
@sivaprasad8884
@sivaprasad8884 Год назад
@dukeboy7779
@dukeboy7779 2 года назад
സ്ഥലം പൊളി പക്ഷെ സിനിമ കാണണ്ടാ 😂
@athulraj7732
@athulraj7732 2 года назад
Narration very bad.
@sanithavijayakumar1486
@sanithavijayakumar1486 2 года назад
ഫിലിം പെട്ടിയും ഒരു പ്രൊജക്റ്ററും വച്ച്,അംഗനവാടിയിൽ വച്ച് ഗ്രാമമക്കളെ ഒന്നുകൂട്ടി ഈ സിനിമ പ്രദർശിപ്പിക്കുക.
@rejikumar.4818
@rejikumar.4818 2 года назад
എങ്കിൽ ഭേഷ് ആയിരിക്കും 🤣
@darkgaming9202
@darkgaming9202 2 месяца назад
Ith movie promoting anno
Далее
Wait for it 😂
00:19
Просмотров 4,5 млн
бабл ти гель для душа // Eva mash
01:00
Wait for it 😂
00:19
Просмотров 4,5 млн