Тёмный

ചുറുചുറുക്കിനും പ്രസരിപ്പിനുമായി ഇത് ശീലമാക്കൂ Incredible Benefits of Honey : A Yogic Superfood 

Sadhguru Malayalam
Подписаться 335 тыс.
Просмотров 380 тыс.
50% 1

തേൻ കഴിക്കുന്നത്, നമ്മുടെ ശരീരത്തിന്, പ്രത്യേകിച്ചും ഹൃദയത്തിനും തലച്ചോറിനും വളരെയധികം ഗുണം ചെയ്യും. ശാരീരികമായ ആരോഗ്യത്തിന് പുറമെ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും തേനിന് നല്ല ഒരു പങ്ക് വഹിക്കാൻ സാധിക്കും. എങ്ങനെയാണ് തേൻ കഴിക്കേണ്ടതെന്നും,വ്യത്യസ്തമായ രീതിയിൽ തേൻ കഴിക്കുന്നത് എങ്ങനെയൊക്കെയാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്നും സദ്ഗുരു വിശദീകരിക്കുന്നു.
ENGLISH VIDEO LINK: • Incredible Benefits of...
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app
Honey is the ultimate Yogic superfood for high energy levels and has many benefits. It is chemically very close to blood, which makes it easy for the body to absorb. It enhances one's vitality and psychological wellbeing, boosts children's intellect, and prepares you for Yogic practices.
#sadhgurumalayalam #honey #benefitsofhoney #superfood #superfoods #honeydrops #honeyworks #honeyfoodsecrets #honeyforskin #honeybenefits #healthylifestyle #healthylifestyle #healthtips #healthtipsmalayalam #energy #energydrink
Incredible Benefits of Honey : A Yogic Superfood
honey benefits for health
best superfood for energy
how to be energetic
health tips for anaemia
how to improve haemoglobin

Опубликовано:

 

18 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@abdulwahabnkt5458
@abdulwahabnkt5458 28 дней назад
ഞാൻ 4 വർഷമായി സ്വന്തമായി തേൻ കൃഷി ചെയ്യുന്നു. ആവശ്യക്കാർക്ക് മാന്യമായ വിലയിൽ നൽകുകയും ചെയ്യുന്നു. മാർക്കുകളിൽ നിന്നും ലഭിക്കുന്നവയിൽ മിക്കതും മായം ചേർത്തതാണ് എന്ന തിരിച്ചറിവാണ് എന്നെ ഈ മേഖലയിൽ എത്തിച്ചത്.❤😊
@athiraathira46
@athiraathira46 25 дней назад
ഉണ്ടാവുമോ ഇപ്പോ
@shamjiththankappan3851
@shamjiththankappan3851 3 года назад
നമസ്തേ ഗുരുജി.fine transalation. useful. Thank you
@lizaanto9389
@lizaanto9389 3 года назад
Good talk. Usefull to me.
@RanjithRanjith-li3is
@RanjithRanjith-li3is 3 года назад
വളരെ നല്ല അറിവുകൾ പ്രണാമം സദ്ഗുരു.. ❤🙏
@musicpeacelove5683
@musicpeacelove5683 3 года назад
Super market sales,coffeeshop,cook teamaker, juicemaker , etc ദുബായിലേക്ക് നിരവധി അവസരങ്ങൾ. ഉടനെ gropl join ചെയ്യൂ. Never miss any updates.. facebook.com/groups/517518815494238/
@devi.thankyoudocterkalariy8937
@devi.thankyoudocterkalariy8937 3 года назад
Auger koodille
@panjajanyamcreations3857
@panjajanyamcreations3857 3 года назад
🙏🙏🙏....many many thanks for your kind informations 👌🙏❤
@sara4yu
@sara4yu 3 года назад
Guru very very thanks . anemic aayavarkku honey kondu varunna maattam paranju tannatinu.iniyum nalla video idanam. sara kollam.
@axiomservice
@axiomservice 3 года назад
Thanku for the fruitful information guru Zeenath beevi chungom alpy Kerala
@ravindranathanm5280
@ravindranathanm5280 3 года назад
Good information guru..
@arunkumars8177
@arunkumars8177 3 года назад
Thanks Guruji🙏
@madhubala34567
@madhubala34567 3 года назад
Thank u Swamiji
@Jai437
@Jai437 3 года назад
ശുദ്ധമായ തേൻ കിട്ടാൻ വളരെ ദുർലഭമാണ്....ശർക്കര കലക്കി തേൻ എന്നും പറഞ്ഞു വിൽക്കുന്നുണ്ട്....
@rishadmuhammed4490
@rishadmuhammed4490 3 года назад
ru-vid.com/show-UC_uGV8916yNG4dwZLSAMBVA
@hidayathpa7326
@hidayathpa7326 3 года назад
ഈ പറഞ്ഞ കാര്യം സത്യമാണ്
@shafi_Whatzappaexpert
@shafi_Whatzappaexpert 3 года назад
ഞാൻ ഒരു തേനീച്ച കർഷകനാണ്. നാടൻ തേനും കാട്ടു തേനും ലഭ്യമാണ്. I can give you. For pure honey contact: 9744008734
@arunnarayanan4639
@arunnarayanan4639 3 года назад
ശുദ്ധമായ തേനുകൾക്ക് ബീക്രാഫ്റ്റ് തേൻകട ru-vid.com/show-UC_uGV8916yNG4dwZLSAMBVA
@fasalukowkkanapetty9128
@fasalukowkkanapetty9128 3 года назад
ഒരിജിനലല്ല കമ്പനി തേനുകൾ , അതിൽ കെമിക്കലുണ്ട്
@samsyam9484
@samsyam9484 3 года назад
Thank you ❤️ Guruji
@sarasammapillai7176
@sarasammapillai7176 3 года назад
Pranamam sadguru
@sijosunny5300
@sijosunny5300 3 года назад
Pranaamam guruvee
@pranavrpranav8145
@pranavrpranav8145 3 года назад
നല്ല അറിവ്. ഒരു പുതിയ അറിവ്. (തേനും, കുപ്പളങ്ങ )യും. Tku
@infogareebnawaz
@infogareebnawaz 3 года назад
Thanks....
@subramanianmp2290
@subramanianmp2290 3 года назад
Hi. Vanakkam sir
@suvarnabalakrishnan443
@suvarnabalakrishnan443 3 года назад
വളരെ നല്ല അറിവ് നന്ദി സദ്ഗുരു
@nash1288
@nash1288 3 года назад
Thanks guru 💖
@jineeshpk440
@jineeshpk440 3 года назад
ഈ ശബ്ദം മലയാളം ഡബിംഗ് നു വളരെ അനുയോജ്യമായ് തോന്നാറുണ്ട് 👍
@88explorer49
@88explorer49 3 года назад
Yes orginal voice pole thane...usually itheram dubbing kelkane pattila..
@rafip.hassan9089
@rafip.hassan9089 3 года назад
പദ്മകുമാർ ചേട്ടന്റെ ശബ്ദമല്ലേ ഇത് 👌👌👌
@mohammedshamil3976
@mohammedshamil3976 3 года назад
sathyam..perfect sync aan
@harichandanamharekrishna2179
@harichandanamharekrishna2179 3 года назад
@A B verygood voice
@madhavantv5064
@madhavantv5064 3 года назад
@@88explorer49 ii
@sasidharanmk6065
@sasidharanmk6065 2 года назад
Guruji Pranam 🙏🙏🙏🙏🙏
@sajeeshpreman7386
@sajeeshpreman7386 3 года назад
Valare nanni guruji
@nizarkv3942
@nizarkv3942 3 года назад
Good.information.swamiji
@abduljaleel4391
@abduljaleel4391 3 года назад
Very good information... thanks 🙏... we are hoping more videos
@sajeevk9789
@sajeevk9789 3 года назад
Thanks Virginia om namasivaya
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 3 года назад
ഒത്തിരി നല്ല അറിവ് പറഞ്ഞു തി നെ, താങ്ക്സ് ഗുരുജി
@sindhujohns2999
@sindhujohns2999 3 года назад
Great Guru.... Diabetec patient honey use cheyyamo
@chinjupichinju2070
@chinjupichinju2070 3 года назад
Thank u 🙏
@lakshmiperiya5186
@lakshmiperiya5186 2 года назад
വളരെ ഉപകാരപ്രദം
@ashapaul3076
@ashapaul3076 3 года назад
Good message gurugi
@lalithakumari3179
@lalithakumari3179 4 месяца назад
Thanks Sadguru ❤
@anjalirenju5009
@anjalirenju5009 3 года назад
Thank you❤️
@meerabiju1294
@meerabiju1294 3 года назад
Thanks
@rajoshkumarpt451
@rajoshkumarpt451 3 года назад
Pranam Swamiji
@sudhakarpk2011
@sudhakarpk2011 3 года назад
Super cute excellent
@haneefarahman2111
@haneefarahman2111 3 года назад
Thank you good message
@manukannan9182
@manukannan9182 3 года назад
Great words
@gopalankottarath1066
@gopalankottarath1066 3 года назад
Pranams to Gurudev.I am kindly instructed if I can use honey
@sukumarandhar6974
@sukumarandhar6974 3 года назад
See by
@daniyacibin4169
@daniyacibin4169 3 года назад
Super information
@mmmathew4529
@mmmathew4529 3 года назад
Good. ...
@bijusnattinpuram6995
@bijusnattinpuram6995 3 года назад
Thank 🌹🌹🌹🌹you
@shivaparvathy6249
@shivaparvathy6249 3 года назад
Pranam sadguru
@love-to-craft2462
@love-to-craft2462 3 года назад
Thank you 🙏
@vijayank7821
@vijayank7821 3 года назад
Good knowledge
@user-ne5du5vg5j
@user-ne5du5vg5j 3 года назад
പ്രണാമം ഗുരു ജീ അറിവിൻ്റെ നിത്യവസന്തം, തേൻ എത്ര ഗംഭീരൻ
@Nafi211
@Nafi211 3 года назад
V.good Guruji. Holy book lum honey ye Kurichu parajittu. lots of benefits undu. Thanks for sharing.
@kreheema8697
@kreheema8697 3 года назад
Sugarullavarkku kazhikkan pattumo
@mukesh007ization
@mukesh007ization 3 года назад
Add subtitles in english / malayalam .
@sajinak8142
@sajinak8142 6 месяцев назад
Namaskaram gurujii🙏
@meee6145
@meee6145 3 года назад
Thanks dear Sadguru ❤
@user-fx2en7zb5p
@user-fx2en7zb5p 3 года назад
Thanks for the information ✌
@pbjayasreejayasree3526
@pbjayasreejayasree3526 2 года назад
Namaaskaraam. Guruji. Om. Namasivaya.
@prasannakumariprasanna2054
@prasannakumariprasanna2054 2 года назад
സൂപ്പർ
@anandng385
@anandng385 Год назад
Very good gurugi
@hibafathima5526
@hibafathima5526 3 года назад
great
@farooquech4440
@farooquech4440 5 месяцев назад
Ith yoga cheyyunna Aalk mathrame use cheyyan sir Nalla Ariv
@arjun4394
@arjun4394 Год назад
Pranam Satguru🙏🙏🙏🙏
@naturesvegrecipes
@naturesvegrecipes 3 года назад
Sadhguru 🙏🙏🙏
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 3 года назад
താങ്ക്സ് ഗുരുജി
@nizarkv3942
@nizarkv3942 3 года назад
Traslation...super....
@v.g.harischandrannairharis5626
@v.g.harischandrannairharis5626 3 года назад
Sadhguru positively influences millions world over. Hats off
@rameez144
@rameez144 Год назад
യഥാർത്ഥ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും [ Nabbar ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
@janardhanancheerath8401
@janardhanancheerath8401 3 года назад
"NAMASKARAM"
@KeralaIndia1
@KeralaIndia1 8 месяцев назад
❤ which honey is more better? I mn, cheruthen/ permthen...
@sabgsabggiggle3707
@sabgsabggiggle3707 3 года назад
Honey is good if it is original .
@sujithpariyaram5868
@sujithpariyaram5868 3 года назад
Garbinikalkk then,kumbalam,nellikka kazhikamo
@nazilsr5496
@nazilsr5496 3 года назад
Then, manjal, veppilla ith engane anu mix cheyandath
@usmankoyapk1261
@usmankoyapk1261 3 года назад
ഗുരുജി വളരെ നല്ല അറിവുകൾ
@sriharipradeepkumar7805
@sriharipradeepkumar7805 3 года назад
Gur any problem for diabetic person drink honey
@hariparthan4244
@hariparthan4244 3 года назад
Congratulations
@shibushibu4974
@shibushibu4974 3 года назад
Sir supper voice
@sanusathishgobi9125
@sanusathishgobi9125 3 года назад
ഷുഗർ അസുഖം ഉള്ളവർക്ക് തേൻ കഴിക്കാമോ.. ചിലർ പറയുന്നു കഴിക്കാം എന്ന്..🤔 ചിലർ അരുതെന്ന് പറയുന്നു..😌 ഏതാ ശരി..?
@healthytips7948
@healthytips7948 3 года назад
Good Motti vasion
@latheefm3181
@latheefm3181 3 года назад
Thankyou guruji
@gracysebastian8765
@gracysebastian8765 Год назад
Any diebatic problme??
@HariPriya-cs4uy
@HariPriya-cs4uy 3 года назад
Thank you guruji... 🙏💜
@sanukumars8856
@sanukumars8856 3 года назад
👌👌👌👌
@JothiJothi-xd6kr
@JothiJothi-xd6kr 3 года назад
🙏
@jyothinair8079
@jyothinair8079 7 дней назад
Thanksguru
@thilakanpvthilakan518
@thilakanpvthilakan518 Год назад
നമസ്കാരം സ്വാമിജി 🙏
@mathewsalliedinteriors752
@mathewsalliedinteriors752 3 года назад
👍
@daksheshks803
@daksheshks803 3 года назад
Honey 750mil oru ale kazicha dayabattic urappa
@sindhujohns2999
@sindhujohns2999 3 года назад
Guru...ls reply
@sobharmenon7653
@sobharmenon7653 Год назад
പ്രണാമം 🙏🙏💐💐
@prasanthlaloo
@prasanthlaloo 3 года назад
എത്ര അളവിൽ ഏതു നേരം തേൻ കഴിക്കണം എന്നൂടെ പറഞ്ഞുതരുമോ?
@mazika1413
@mazika1413 3 года назад
Mukkaal litter honey orudivasam kazhichaal ashwamedhathindey dialogue gopichettan mattiparayum /they poyi they chathu.
@ntupsteachersmithamenon6887
@ntupsteachersmithamenon6887 3 года назад
Kumbalanga juice is our favourite at 6 am for 13 years...at the time of fasting one glass of honey water we use b 4 the sleeping time
@jayaprasadpayyadi5857
@jayaprasadpayyadi5857 3 года назад
Veppila ennu parayunnathu kariveppila ano aryaveppila ano
@bharathkrishna332
@bharathkrishna332 3 года назад
Thanku sir
@akashashokan7384
@akashashokan7384 3 года назад
Sadh guru
@chandukutty3644
@chandukutty3644 3 года назад
ഗുരുജീ.....
@nithinabraham7604
@nithinabraham7604 3 года назад
👌👌
@padmanabhannc3742
@padmanabhannc3742 3 года назад
Where to get original Honey?
@nandhakumarnandhakumar2776
@nandhakumarnandhakumar2776 3 года назад
Mammootty sound
@harip7627
@harip7627 3 года назад
Charuthanano
@sheenarijeesh3208
@sheenarijeesh3208 3 года назад
🙏🙏🙏🙏
@shaikmuhammed4923
@shaikmuhammed4923 3 года назад
Pavangalk labikkan sarkkar reshan kada vazhi vitharanam cheyyendi varum
@sureshbabu1137
@sureshbabu1137 3 года назад
പാവങ്ങൾ 500ഉം 1000 വും കൊടുത്തു brandy വാങ്ങി കഴിക്കും. റേഷൻ കാർഡ് വേണ്ട
@nizarkv3942
@nizarkv3942 3 года назад
Correct
@bikkuwisdom
@bikkuwisdom 3 года назад
can anyone plz tell me why when I eat honey, it is causing constipation ?
@joeigetthingsdonepesci7405
@joeigetthingsdonepesci7405 3 года назад
Try honey in the morning and only morning Slowly increase the quantity overtime Everybody is a bit different so don't make a sudden change.... Progress slowly
@ananthanav
@ananthanav 3 года назад
രാവിലെ തേനും നാരങ്ങ നീരും ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചു നോക്കു. കൂടാതെ fiber ഉള്ള ഭക്ഷണം കൂടുതൽ കഴിച്ചു നോക്കു
@jamshinoushad2338
@jamshinoushad2338 3 месяца назад
Manasiga rogam maran endegilum oru vazhi parayamo
@shibolishiboli7867
@shibolishiboli7867 3 года назад
🙏🙏🙏
@shaikavv5183
@shaikavv5183 Год назад
Honey kazichal wigth lossavum ellye reply plz
@manishlalmadhavan7889
@manishlalmadhavan7889 6 месяцев назад
Sugar problem?
@surevr1245
@surevr1245 3 года назад
Sugar adikille
@valsalamma8068
@valsalamma8068 3 года назад
My DADGURU, Pranamam.
@alikoya5671
@alikoya5671 3 года назад
Very exellend
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн