Тёмный

ചുളുവിന്‌ പോയി അനുഗ്രഹം വാങ്ങാം..!! | velankanni express train | velankanni church | malayalam 

You map traveller
Подписаться 133 тыс.
Просмотров 738 тыс.
50% 1

This video is related to the famous Velankanni Church in Tamil Nadu. This video covers how to get to the church, the shops around the church, the hotel, the toilet, etc. I went to Velankanni by train 06035 from Kollam. This train goes to Nagapattinam and from there you have to take a bus to Velankanni. 06035 Velankanni express train is available every Saturday only and will return on Sunday.
#velankannichurch
#velankannibeach
#travelvlog
#travel

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@ratheeshkichu7709
@ratheeshkichu7709 2 года назад
ഞാൻ പോകാൻ ആഗ്രഹിക്കുന്ന പള്ളിയാണ് മാതാവിന്റെയും ഇശോയുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@sumangalaabhi8637
@sumangalaabhi8637 Год назад
4 re
@sidhikusainar3861
@sidhikusainar3861 Год назад
​ No xxxww w ii ,,
@mathewperumbil6592
@mathewperumbil6592 14 дней назад
ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സ്ഥലം
@thomasalumkal6562
@thomasalumkal6562 2 года назад
ഞാൻ എൻറെ കുടുംബവുമായി രണ്ടുമാസം മുമ്പ് വേളാങ്കണ്ണിയിൽ പോയി വ്യാഴം വെള്ളി ശനി മൂന്നു ദിവസം അവിടെ താമസിച്ചു ഞായറാഴ്ച വീട്ടിൽ വന്നു അന്ന് ഡ്രീം ഇലവൻ ഞാൻ കളിച്ചു എനിക്ക് ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടി ഇത് മാതാവിൻറെ അനുഗ്രഹം തന്നെയാണെന്ന് 100% ഞാൻ വിശ്വസിക്കുന്നു ഇങ്ങനെയെങ്കിലും കുറച്ചുപേർ അറിയട്ടെ എന്ന് വിചാരിച്ച് എഴുതിയതാണ് മാതാവിൻറെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ചേട്ടൻറെ വീഡിയോ അടിപൊളിയായിട്ടുണ്ട്
@Umaptraveller
@Umaptraveller 2 года назад
ആദ്യമയാണ് പിതാവിന്റെ പ്രായമുള്ള ഒരാൾ എന്നെ ചേട്ടാ എന്ന് വിളിക്കുന്നത്..😂 1 കോടി അടിക്കുന്നതിനേക്കാൾ വലിയ സന്തോഷം 😃😃
@francisrajxavier7520
@francisrajxavier7520 2 года назад
unbelivable
@thomasalumkal6562
@thomasalumkal6562 2 года назад
@@francisrajxavier7520 match mumbai vs lacnow check my name
@gkitbhu
@gkitbhu 4 месяца назад
അനുവിനെ കിട്ടുമോ വേളാങ്കണ്ണിയിൽ?
@josonmathew7644
@josonmathew7644 3 месяца назад
അതാരാ??
@rajendrannair6804
@rajendrannair6804 2 года назад
Vallarpadom palliyano udheshichathu?
@sudhispillai8885
@sudhispillai8885 2 года назад
Kodaikanal manyavar vlog cheyunathine patti entha abhiprayam
@kannan6370
@kannan6370 2 года назад
കൊല്ലത്തു നിന്ന് ഒരുത്തൻ വേളാങ്കണ്ണിയിൽ പോയാൽ എങ്ങനെ ഇരിക്കും അതാണ് ഈ വീഡിയോ
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁
@augustineca530
@augustineca530 2 года назад
Map അല്ല Arrow mark എന്തുവാടേ
@kvshobins9820
@kvshobins9820 Год назад
ഒരു തവണ നിങ്ങൾ വേളാങ്കണ്ണി പള്ളിയിൽ പോയാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരിക്കും ❤❤. അടുത്ത തവണയും പോകാൻ വേണ്ടി പ്രാർത്ഥിക്കും 🥰🥰
@Chirag_Sajimon
@Chirag_Sajimon 2 года назад
ഇത്രേം നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോക്ക് കാഴ്ചക്കാരില്ലാ!😥.വേളാങ്കണ്ണി പോയ ഫീൽ.. താങ്ക് യൂ ബ്രോ ❤️
@shy273
@shy273 Год назад
പോകാൻ പണ്ട് മുതലേ ആഗ്രഹിച്ച പള്ളി. ഇന്നലെ എന്റെ ഹസ്ബൻഡ് പോയി. കുട്ടി ഉള്ളത് കൊണ്ട് എന്നെ കൂട്ടിയില്ല.. വരുന്നോ എന്നുപോലും ചോദിച്ചില്ല.. ഞാൻ അതുകൊണ്ട് യൂ ട്യൂബ് സെർച്ച്‌ ചെയ്തു ഈ വീഡിയോ കണ്ടു. മാതാവേ എനിക്കും ഒരിക്കൽ അവിടെ വരണം
@robinsonkurian2720
@robinsonkurian2720 10 месяцев назад
ഹ ഹ ഞാൻ കൊണ്ടുപോകാം❤❤
@Akku5072
@Akku5072 9 месяцев назад
നമ്മൾ എത്ര ആഗ്രഹിച്ചാലും നിയോഗം ഉണ്ടെങ്കിൽ മാത്രം എത്തി ചേരാൻ കഴിയുന്ന പള്ളി അല്ലെങ്കിൽ പോകുന്ന വഴി തടസങ്ങൾ ഉണ്ടാകും അനുഭവം 🙏
@rejimurali3132
@rejimurali3132 Год назад
കാണാൻ കൊതിച്ചിരുന്ന സ്ഥലം, നേരിൽ പോയി വന്നാൽ പ്രതീതി. ഇനിയും കൂടുതൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
@philipkd6037
@philipkd6037 2 года назад
സഹോദരനെദൈവംഅനുഗ്രഹിക്കട്ടെവേളാങ്കണ്ണിയിൽപോയഅനുഭവം പരുശുദ്ധഅമ്മയുടെസംരക്ഷണംതാങ്കൾക്കുംകുടുംബത്തിനുംഉണ്ടാകട്ടെഎന്ന്പ്രാർദ്ധിക്കുന്നു ❤🙏🙏🙏🙏
@arunradhakrishnana4715
@arunradhakrishnana4715 2 года назад
തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു ❤. സൂപ്പർ. Thanks 🙏🏽🙏🏽🙏🏽🙏🏽❤❤
@manjug5121
@manjug5121 2 года назад
ഞാൻ വേളാങ്കണ്ണി പോണം എന്നു വിചാരിച്ചു ഇതു വരെയും കണ്ടിട്ടുണ്ടായിരുന്നില്ല ഇപ്പോൾ പോയി വന്ന അനുഭവം 🙏🙏🙏🙏
@Umaptraveller
@Umaptraveller 2 года назад
🤝🤝🤝
@anoopaanu1176
@anoopaanu1176 Год назад
ചേട്ടാ ഞാൻ ചെറുപ്പത്തിൽ പോയതാണ് ഈ പള്ളിയിൽ പിന്നീട് പോകാൻ സാധിച്ചില്ല ഇപ്പോൾ ചേട്ടന്റെ ഈ വീഡിയോ യിലൂടെ വീണ്ടും വേളാങ്കണ്ണി കാണാൻ സാധിച്ചച്ചിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻 thank you👍🏻👍🏻👍🏻
@mathewpj5696
@mathewpj5696 2 года назад
Cinema industry is in kodamppakam , chennai. Not in kumbakonam.
@Ashokworld9592
@Ashokworld9592 2 года назад
എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏 വീഡിയോ സൂപ്പർ 💚💙
@Umaptraveller
@Umaptraveller 2 года назад
❤️❤️❤️
@nomkpoona
@nomkpoona 2 года назад
വേളാങ്കണ്ണിയിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളി എന്ന് പറയുന്നത് നമ്മൾ ബീച്ചിൽ നിന്നും കയറിവരുമ്പോൾ കാണുന്ന കടലിനു അഭിമുഖമായി നിൽക്കുന്ന പഴയ പള്ളി ആണ്. അവിടെ അന്ന് വന്നിറങ്ങിയ കപ്പലിന്റെ കൊടിമരം കൊണ്ടാണ് പള്ളിയിലെ കൊടിമരം നാട്ടിയിരിക്കുന്നത്. താങ്കൾ കാണിച്ച ബാക്കി പള്ളികൾ എല്ലാം തന്നെ ഇതൊരു തീർത്ഥാടനകേന്ദ്രമായി രൂപപ്പെട്ടതിനുശേഷം പണിതുയർത്തിയതാണ്. ആ പള്ളി കാണിച്ചില്ല എന്നതൊഴിച്ചാൽ മറ്റെല്ലാം കൊണ്ടും വളരെ നല്ല ഒരു വിഡിയോയും വിവരണവും.
@mathasofttv
@mathasofttv Год назад
Yes; that's the truth
@vasudevant7040
@vasudevant7040 2 года назад
സത്യം പറഞാൽ വേളാങ്കണ്ണി പോയി വന്ന സംതിരുപ്തി, thank you ബോയി 👍
@Umaptraveller
@Umaptraveller 2 года назад
Thank you too❤
@KadalMeenVlogs
@KadalMeenVlogs 2 года назад
പൊളിച്ചു ചേട്ടാ, എനിക്കും വേളാങ്കണ്ണിക്ക് പോവാൻ തോന്നുവാ, പോകും
@philomaina2021
@philomaina2021 2 года назад
Cy b
@mattgamixmatgamix7114
@mattgamixmatgamix7114 2 года назад
പരിശുദ്ധ അമ്മയുടെ അനുഗ്രഹം താങ്കൾക്ക് എന്നും കൂടെ ആയിരിക്കേട്ടെ.. 🙏🙏🙏
@prasadviolin73
@prasadviolin73 2 года назад
ചേട്ടാ അത് കുംഭകോണം അല്ല ചെന്നൈ കോടമ്പാക്കത്താണ് സിനിമയുടെ സ്ഥലം
@uthayanuthaya4793
@uthayanuthaya4793 2 года назад
👌👌👌👌👌
@susanalexander8756
@susanalexander8756 2 года назад
പൂജ അല്ല മനുഷ്യാ ആരാധന. വണ്ടി വെഞ്ചരിപ്പ് . എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ 🙏
@vishnuakhil2417
@vishnuakhil2417 2 года назад
നമ്മുടെ കൊല്ലം കേരളപുരംതുള്ള എഴുതാനി കടയിലെ പൊറോട്ട.. മട്ടൺ കറി.. വെട്ടുകേക്ക്... എപ്പിസോഡ് ചെയ്യാമോ.. കുറെ പേർ ചെയ്ത കണ്ട് എങ്കിലും ബ്രോ ചെയ്യുമ്പോൾ അത് വേറെ ലെവൽ ആണ്.. വോയിസ്‌ മോഡ്ലേഷൻ ❤❤❤
@Umaptraveller
@Umaptraveller 2 года назад
തീർച്ചയായും ചെയ്യാം..
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁
@sujajoseph6399
@sujajoseph6399 2 года назад
Bro nalla avadharanam.അവിടെ പോയ feel thanku so much 🙏❤️
@Umaptraveller
@Umaptraveller 2 года назад
🤝🤝
@ThrisyammaKX
@ThrisyammaKX 9 месяцев назад
എന്റെ വേളാങ്കണ്ണി പൊന്നമ്മേ ഞങ്ങൾ അമ്മയുടെ മകളുമായി കുടുംബത്തോടു അമ്മ കാൽക്കൽ വരുവാൻ അനുഗ്രഹിക്കണമേ.
@suryasanivlogz3610
@suryasanivlogz3610 2 года назад
ചേട്ടന്റെ വീഡിയോ ഞാൻ ആദ്യമായ് കാണുകയാ സബ്സ്ക്രൈബ് ചെയ്തു. മധുര മീനാക്ഷി ക്ഷേത്രം വീഡിയോ പൊളി. പിന്നെ തമിഴ് നാട്ടിലെ കൂട്ടുകാരന്റെ വീട്ടിൽ പോയ വീഡിയോ പൊളിച്ചു. എനിക്ക് തമിഴ്നാട് ഗ്രാമം ഭയങ്കര ഇഷ്ടമാ
@basith_mhd6102
@basith_mhd6102 2 года назад
മാഷിന് ഉണ്ണിയെ തിരിച്ചു കിട്ടിയത് നാഗപട്ടണത്ത് നിന്നാണ് 😍...
@thelifeoftravelingbypriya
@thelifeoftravelingbypriya 2 года назад
😄😄😄😄
@thelifeoftravelingbypriya
@thelifeoftravelingbypriya 2 года назад
തിളക്കം
@sumeshg3110
@sumeshg3110 2 года назад
😱
@bhanu4668
@bhanu4668 2 года назад
😂❤
@rishitn58
@rishitn58 2 года назад
Super 👌
@shreyasanish6921
@shreyasanish6921 Год назад
ശെരിക്കും വേളാങ്കണ്ണി പോയ ഫീൽ ❤️ Awesome video!!
@Umaptraveller
@Umaptraveller Год назад
@johnjoseph8770
@johnjoseph8770 Год назад
സൂപ്പർ സുഹൃത്തേ നന്നായി 35 വർഷം ആയി ഞാൻ മുടങ്ങാതെ പോകുന്നു താങ്കൾ പറഞ്ഞത് എല്ലാം സത്യം മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@gincypeldhose2511
@gincypeldhose2511 Год назад
Chetta, yi express train safe ahno girls nu thanneyku pokan
@rajushibijerryregis1573
@rajushibijerryregis1573 2 года назад
വല്ലാർപാടം പള്ളി (എറണാകുളം) വല്ലാർപാടത്തമ്മാ 🙏
@sheelaraimolthomas6508
@sheelaraimolthomas6508 2 года назад
ഞങ്ങളും ഇതേ ട്രെയിനിൽ ഉണ്ടായിരുന്നു. Sunday, Monday, Tuesday ഉച്ചക്ക് 3 മണി വരെ അവിടെ stay ചെയ്തിട്ട് വൈകിട്ട് 5 മണിക്കുള്ള ട്രെയിനിൽ എറണാകുളം പോയി. അവിടെ നിന്നും ഗുരുവായൂർ പുനലൂർ ട്രെയിനിൽ തിരിച്ചു പുനലൂർ വന്നു. ഉച്ചക്ക് 3 മണിക്ക് വീട്ടിൽ എത്തി
@Umaptraveller
@Umaptraveller 2 года назад
അടിപൊളി യാത്ര അല്ലെ❤
@wilnesspereira3636
@wilnesspereira3636 2 года назад
@@Umaptraveller hi bro number tharumo? need some information
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
ഹായ് വന്നല്ലോ നമ്മുടെ ഹംസഫർ 😍അങ്ങനെ വീണ്ടും വേളാങ്കണ്ണിയിൽ വെച്ചു കണ്ടു.. ഇതെല്ലാം പുതിയ അനുഭവങ്ങൾ 😊നാഗപ്പട്ടണം, ബസ് യാത്ര ഒപ്പം യാത്ര ചെയ്ത ഫീൽ ❤️33:04വിക്രം മൂവിയിലെ സൂപ്പർ സോങ് 😍
@bijoymangalasseril232
@bijoymangalasseril232 2 года назад
A
@abinjoseph147
@abinjoseph147 Год назад
ആ ട്രെയിൻ വേളാങ്കണ്ണിക്ക് പോകുന്നതായിരുന്നല്ലോ പിന്നെന്തിനാ നാഗപ്പട്ടണം ഇറങ്ങിയത്? 🤔
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁..
@salyfrancis9179
@salyfrancis9179 2 года назад
സൂപ്പറായിട്ടോ 🙏🏻🙏🏻ഒത്തിരി ടൈം ആയെങ്കിലും ഇടക്കൊക്കെ തമാശയും ഉണ്ടായിരുന്നു 🌹❤️👍🏻💐
@Umaptraveller
@Umaptraveller 2 года назад
❤❤
@joeeshwar8578
@joeeshwar8578 Год назад
ഒരുപാട് യൂട്യൂബ് വ്ലോഗ്ഗെര്മാരുടെ വ്ലോഗ്സ് കാണാറുണ്ട്. ചിലതൊക്കെ നൂതനമാണ്. മറ്റുചിലത് കെട്ടിച്ചമച്ചപോലെയും തോന്നാറുണ്ട്. ചില ആളുകൾ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുപാട് വിവരക്കേടും ഉണ്ട് എന്ന് തോന്നാറുണ്ട്. വൈക്കം മുഹ്ഹ്മ്മദ് ബഷീറിനെക്കുറിച്ചു ഒരിക്കൽ OV വിജയൻ പറഞ്ഞത് ഞാൻ ഓർക്കുന്നു -" he is original " താങ്കളുടെ വീഡിയോസ് കാണുമ്പോൾ ആ ഒരു feel ഉണ്ട്. You are Original. യാത്രപോലെ മനുഷ്യനെ മാറ്റിയെടുക്കുന്ന മറ്റൊരു മരുന്നില്ല. മനസിനെ സ്വതന്ത്രമാക്കാൻ യാത്രകഴിഞ്ഞേയുള്ളു മറ്റെന്തും. സധൈര്യം മുന്നോട്ടുപോകുക. ഇത്തരത്തിലുള്ള മനുഷ്യന് ഉപകാരമുള്ള വീഡിയോസ് താങ്കൾക്കുണ്ടാക്കാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പറ്റുമെങ്കിൽ ഒരിക്കൽ അലഹബ്ബാദിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
@KadalMeenVlogs
@KadalMeenVlogs 2 года назад
43 മിനിറ്റ് യൂട്യൂബ് വീഡിയോ skip ചെയ്യാതെ ഞാൻ ആദ്യമായി കണ്ട ഒരേ ഒരു വീഡിയോ അതു ഈ വീഡിയോ ആണ് പൊളിച്ചു ചേട്ടാ. കിടു
@Umaptraveller
@Umaptraveller 2 года назад
Thank you❤
@ancyancy625
@ancyancy625 Год назад
ഞാനും
@tomperumpally6750
@tomperumpally6750 2 года назад
വേളാങ്കണ്ണിയുടെ ഏതാണ്ട് എല്ലാ ഭാഗവും ഒപ്പിയെടുത്ത് അവതരിപ്പിച്ച മനോഹരമായ വീഡിയോക്ക് അഭിനന്ദനങ്ങൾ.. പലതവണ വേളാങ്കണ്ണിയിൽ പോയിട്ടുണ്ടെങ്കിലും, ഇങ്ങനെ വിശദമായൊരു യാത്ര സാധിച്ചിട്ടില്ല.. എന്തായാലും ശരിക്കും ആസ്വദിച്ചു, ഈ വീഡിയോ 👍👍
@Umaptraveller
@Umaptraveller 2 года назад
Thank you❤
@shaunsstories9430
@shaunsstories9430 2 года назад
😍😍
@josephantony8766
@josephantony8766 2 года назад
ഒരു മാസം മുൻമ്പ് ഞാൻ പോയി വന്നതേയുള്ളു ഈ വീഡിയോ കണ്ടപ്പോൾ പോകാൻ കൊതിതോന്നണ് എനിക്ക് തമിഴ്നാട്ടിലെ എല്ലാ സ്ഥലങ്ങളും ഭയങ്കര ഇഷ്ടം ആണ്. ചേട്ടൻ വീഡിയോ ഇടുമ്പോൾ ആ സ്ഥലങ്ങളിൽ പോകാൻ കൊതിതോന്നും 👍
@arunkr3800
@arunkr3800 2 года назад
ചേട്ടാ ഞങ്ങൾ പള്ളിയിൽ പോയപ്പോൾ നാഗപ്പട്ടണം റെയിൽവേ station ചേർന്നുള്ള theater പോയി cinema കണ്ടിട്ടുണ്ട് പടത്തിന്റെ പേര് vadachennei
@sunitak.b.9172
@sunitak.b.9172 2 года назад
👍👍👍 super വേളാങ്കണ്ണി പോകണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു എങ്ങനെ പോകും എന്ന് ഉണ്ടാ യിരുന്നു. ഇപ്പോൾ അങ്ങനെ ഒരു tention ഇല്ല thank u
@JOBIN-q4p
@JOBIN-q4p 2 года назад
നമ്മുടെ ചങ്ങനാശ്ശേരി വേളാങ്കണ്ണി Super express ഉണ്ട് എറണാകുളം karaikkal ബസ്സും ഉണ്ട്
@scariachacko6210
@scariachacko6210 Год назад
Details
@anishgeorge4722
@anishgeorge4722 2 года назад
43 മിനിറ്റ് വീഡിയോ കാണാൻ താല്‍പരൃം ഇല്ല
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁
@shajanjoseph5338
@shajanjoseph5338 2 года назад
പരിശുദ്ധ അമ്മ നിരവധി തവണ പ്രത്യക്ഷപ്പെട്ട സ്ഥലം. ആവേ മരിയ
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁
@rex25jk26
@rex25jk26 2 года назад
Mindblowing vlog😍✌️ super 👌
@jubicacakes1952
@jubicacakes1952 2 года назад
Bro super kidilan beautiful vlog 🎉🎉🎉👌👌👌👌💖
@gilroygeorge3631
@gilroygeorge3631 2 года назад
👍👍👍👍👍
@ajeeshrobert9175
@ajeeshrobert9175 Год назад
Ticket booked Direct train to velankanni station from kollam😊
@Umaptraveller
@Umaptraveller Год назад
🤝🤝🤝
@ponnathnair9909
@ponnathnair9909 2 года назад
Velankanni Matha please bless our family and world altogether and forgive our bad thoughts
@yohannanpm3932
@yohannanpm3932 2 года назад
Fg
@yohannanpm3932
@yohannanpm3932 2 года назад
0p0
@valsalavijayan6900
@valsalavijayan6900 2 года назад
എനിക്കും വരണം അമ്മയെ കാണാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@sanoottyak2344
@sanoottyak2344 2 года назад
സിനിമകാരുടെ സ്‌ഥലം കോഡോമ്പാക്കാം ആണ് കുമ്പകോണം alla
@Umaptraveller
@Umaptraveller 2 года назад
Ok ക്ഷമിക്കണം..
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁
@jayanthimercy6719
@jayanthimercy6719 Год назад
kumbakonam or kodambakkam cinema
@Shaluvlogs123
@Shaluvlogs123 8 месяцев назад
സൂപ്പർ എഡിറ്റിംഗ് ഇൻട്രോ മാസ്സ് 👌🏻🔥നിങ്ങൾ വേറെ ലെവൽ bro... എറണാകുളത് ഗോശ്രീ പാലത്തിൽ നിന്നും നോക്കുമ്പോൾ കാണുന്ന പള്ളി വല്ലാർപ്പാടം പള്ളി.. വരാപ്പുഴ രൂപത യുടെ ലത്തീൻ കത്തോലിക്കാ ബസലിക്ക പള്ളി 🙏🏻
@josinadevasia7842
@josinadevasia7842 Год назад
മറ്റുള്ളവർക്ക് അമ്മയെ കാണാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ടു each &every കാര്യങ്ങൾ പറഞ്ഞുതന്ന താങ്കളെയുംകുടുംബത്തേയുംവേളാങ്കണ്ണി 'അമ്മ അനുഗ്രഹിക്കട്ടെ. ഒരുപാട് ഒരുപാട് ഒരുപാട്ആഗ്രഹിച്ചിരുന്നു....വീണ്ടും വീണ്ടും പോകാൻ....നന്ദി
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁..
@martinantony3437
@martinantony3437 2 года назад
ചെന്നൈക്ക് അടുത്ത് കോടമ്പാക്കത്താണ് സിനിമാക്കാർ തമ്പടിച്ചിരുന്ന സ്ഥലം കുംഭകോണം അല്ല
@sreekumarsingh4102
@sreekumarsingh4102 2 года назад
തകർത്തു കേട്ടോ ഈ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് ബെസ്റ്റ് അല്ലേ വീഡിയോ എന്തായാലും കാണാൻ നല്ല രസമായിരുന്നു നന്ദി
@elprofessor999
@elprofessor999 2 года назад
Njangal varsham 3 times ivude vararund... Adipoli ayit edthind❤❤❤
@rajithaknd
@rajithaknd 2 года назад
ഞങ്ങൾ വടക്കൻ കേരളത്തിൽ ഉള്ളവർക്കു പോകാൻ ആണ് പ്രയാസം. ഒരു ട്രെയിൻ ഉള്ളത് പാലക്കാട്‌ നിന്ന് പാതിരാത്രി കഴിഞ്ഞേ ഉള്ളു. ആ സമയത്ത് അവിടെ എത്താൻ ഒരു ട്രെയിൻ പോലും ഇല്ല. തിരിച്ചിങ്ങോട്ട് വരാനും അങ്ങനെ തന്നെ. എന്നാലും ഒരുതവണ അവിടെ പോകണം
@mathasofttv
@mathasofttv Год назад
Please write to IRCTC regarding your inconvenience. Mother Mary will help you.
@aljinwithchirst3135
@aljinwithchirst3135 2 года назад
വീഡിയോ വളരെ ഇഷ്ടമായി....... ഗോഡ് ബ്ലെസ് യു
@Prince-bv4ke
@Prince-bv4ke 2 года назад
Karaikal tea garden expressinu നാഗപട്ടണം വന്നാൽ മതി. പിന്നെ അവിടുന്ന് വേളാങ്കണ്ണി ലിങ്ക് എക്സ്പ്രസ്സ് ഉണ്ട്. വേളാങ്കണ്ണി റെയ്ൽവേ statinonil എത്താം
@Umaptraveller
@Umaptraveller 2 года назад
Ok
@georgejoseph8871
@georgejoseph8871 2 года назад
ഇപ്പോൾ നാഗപട്ടണം വേളാങ്കണ്ണി ലിങ്ക് ട്രെയിൻ ഇല്ല, ട്രാക്ക് മണ്ണ് ഇടച്ചിൽ മൂലം തകരാറിൽ...റിക്കവർ സർവ്വേ ചെയ്തിട്ടുണ്ട് റെയിൽവേ പണം അനുവദിക്കണം.അതുവരെ നാഗപട്ടണം-വേളാങ്കണ്ണി- ബസ് , ട്രാവലർ,7സീറ്റ് കാർ അവലംബം
@sellumelcy9261
@sellumelcy9261 2 года назад
BRONTE CHANNEL UNXXPTED AAYI KANDE AAHN SUB AAKI BELLUM ADICHU FAM AAYI❤😻 NICE VEDIOS AAHN KORCH SLOW AAKN SHREMMIKKUKA VIEW CHYYENTH BAAKI OKKEY SETT❤
@Umaptraveller
@Umaptraveller 2 года назад
@geethatony7009
@geethatony7009 2 года назад
നിങ്ങൾ എന്തിനാ വേളാങ്കണ്ണിയിൽ പോയത്? അലുവയും മീനും തിന്നാനോ? 🤣🤣🤣🤣പള്ളിയിൽ കയറി മാതാവിനെ കാണാതെ വേളാങ്കണ്ണിയിൽ പോയി വന്നു. ഗംഭീരം. ദൈവം സ്വർഗത്തിൽ നിന്നും അനുഗ്രഹം courier ആയിട്ട് അയച്ചുതരും.🤣🤣🤣🤣🤣🤣
@Umaptraveller
@Umaptraveller 2 года назад
ഈ comment കാണുന്നവർ ഒന്ന് ചിരിച്ചിട്ട് പോണേ..
@kjmathaisholy1499
@kjmathaisholy1499 Год назад
Mathave anikkum ante കുടുംബത്തിനും വേളാങ്കണ്ണി യിൽ പോകാൻ edavaruthane
@rexoncv5250
@rexoncv5250 2 года назад
എല്ലാദിവസവും രാ ത്രി 10.15എറണാകുളം South ൽ നിന്നും വേളാങ്കണ്ണി ട്രയിൻ ഉണ്ട്...
@Romarioscakes_kochi
@Romarioscakes_kochi 2 года назад
Northil ninn Keran patuo
@chithra9975
@chithra9975 2 года назад
@@Romarioscakes_kochi ekm north il stop undu rathri 10.37 pm anu right time. Adutha divasam ravile 10.33 am nagapattinam ethum. Daily ulla train anu
@Romarioscakes_kochi
@Romarioscakes_kochi 2 года назад
@@chithra9975 thank you😊
@MalayaliTrainVlogger333
@MalayaliTrainVlogger333 2 года назад
Bro, Nagapattinam to madurai bus frae ethreya? Reply please 🌚
@sarathnath4991
@sarathnath4991 2 года назад
എനിക്കു ഒരു കാര്യം ഉറപ്പായി... നിങ്ങൾ എവടെ പോയാലും ജീവിക്കും. 👍🏻👍🏻👍🏻bcs അവിടെ പോയി ആ മീൻ കഴിച്ചത് കണ്ടപ്പോ... എനിക്കു ഒട്ടും പറ്റില്ല... നമ്മുടെ നാട്ട് വിട്ട് പുറത്ത് പോയാൽ non veg കഴിക്കാൻ 🤭. എനിക്കു ബുദ്ധിമുട്ട് ആണ്. But അങ്ങനെ കഴിക്കാൻ പറ്റുന്നവർ lucky ആണ്. 😁
@Umaptraveller
@Umaptraveller 2 года назад
😂 thanks bro
@sarathnath4991
@sarathnath4991 2 года назад
@@Umaptraveller 😁😁😁😁
@jacobkkorah5901
@jacobkkorah5901 2 года назад
സിനിമയിൽ അഭിനയിക്കാൻ കുംഭകോണത്തല്ല ആളുകൾ പോകുന്നത്. കോടംമ്പക്കത്താ 🤭😜
@shibushibishibu
@shibushibishibu 11 месяцев назад
Vellakannimadave.kannikamariyamey.ellareyumkathukolenumey.ellareykadabharammattetharenumey.ellareyumkathukolenumey.ellareykadabharammattetharenumey
@anishthomas6086
@anishthomas6086 2 года назад
നടൻ ഇന്ദ്രജിത്തിന്റെ ശബ്ദം പോലെ..
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁
@she_ree_na_
@she_ree_na_ 2 года назад
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും വേളാങ്കണ്ണി പള്ളിയിൽ പോയി വന്ന ഫീൽ 🙏🙏🙏
@Umaptraveller
@Umaptraveller 2 года назад
❤️❤️❤️
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁
@sakeerbabu9618
@sakeerbabu9618 2 года назад
എല്ലാ മതസ്ഥക്കർക്കും പള്ളിയിൽ കയറാൻ പറ്റുമൊ
@nobinantony2773
@nobinantony2773 2 года назад
Yes
@augustineca530
@augustineca530 2 года назад
അറിയാൻ പാടില്ലെങ്കിൽ ഇട്ടിട്ടു പോടേയ്യ്
@nyumbarealtors5922
@nyumbarealtors5922 2 года назад
Sathyam
@Umaptraveller
@Umaptraveller 2 года назад
ഇട്ടിട്ട് പോയി..
@babusreeprakash8309
@babusreeprakash8309 10 месяцев назад
താടി Drim ചെയ്യണം
@bennypaulose7458
@bennypaulose7458 2 года назад
ഈ ആഴ്ച മുതൽ വേളാങ്കണ്ണി വരെ ട്രെയിൻ പോകും
@kvshobins9820
@kvshobins9820 Год назад
ഞാൻ ടിക്കറ്റ് എടുത്തിരിക്കുന്നത് നാഗപ്പട്ടണത്തിന് ആണ് 🙄🙄
@Mr-TKDU
@Mr-TKDU 9 месяцев назад
ഫ്യാൻ 😂 You are keeping a good standard in your videos. All the best.
@minidixon4627
@minidixon4627 2 года назад
Yathra super aayile ithu kandapol vellankanniyil povanm ennoru thonnal thanks bro detail aayi ellam kanichthannadinu
@Umaptraveller
@Umaptraveller 2 года назад
@leelapc1545
@leelapc1545 2 года назад
വെളാങ്കണ്ണിയിലെയും തീർത്ഥ യാത്രയും കണ്ടു - 👌👌👌👌👍👍👍👍 Ta Ku
@maxijoseph1025
@maxijoseph1025 Год назад
Very very bad, patticals.
@deepuk5022
@deepuk5022 2 года назад
ചേട്ടന്റെ ഒരു ഭാഗ്യം ചേട്ടന് കല്യാണം കഴിക്കുന്ന പെണ്ണിനും ഭാഗ്യമായിരിക്കും ട്രിപ്പ് പോയാലോ
@anthrayosepanamthanam2965
@anthrayosepanamthanam2965 10 месяцев назад
സിനിമായിൽ അഭിനയിക്കാൻ കോടമ്പാക്കത്താണ് പോകുന്നത്. അല്ലാതെ കുംഭകോണം അല്ല
@SanilKumar-gx9kw
@SanilKumar-gx9kw Год назад
Senitr❤💜💜💙💕🤎💓💝💗💓❤‍🩹❣️❤❤💕💙💙💙💙💛💛💘💘💘💘💞💞💘💘💘💘💘💘
@orurasathinu5064
@orurasathinu5064 Год назад
സുനാമി അടിച്ചു തരിപ്പണമാക്കി ഈ സ്ഥലം അന്ന്
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁.
@rahulkrishnan7138
@rahulkrishnan7138 2 года назад
Velankanniyil poya oru anubhavam bro,thank you, ithu polathe videos iniyum varumenn pratheshikunnu
@faisalep5783
@faisalep5783 2 года назад
ഇവിടെ തന്നെയാണ് നാഗുർ ദർഗ
@anandhuchirakkara5840
@anandhuchirakkara5840 Год назад
തമിഴ് നാട്ടിൽ മാത്രം അല്ല ബ്രോ കേരളത്തിൽ പെട്ടി കടകളിൽ പോലും ഇപ്പോൾ ഉണ്ട് upi പേയ്‌മെന്റ് സിസ്റ്റം 😄😄😄.
@levinks42
@levinks42 2 года назад
വണ്ടി പൂജിക്കുക അല്ല എന്റെ പൊന്നേ വണ്ടി വെച്ചിരിക്കുകയാണ് എന്ന് പറയൂ
@thomaskc2758
@thomaskc2758 2 года назад
വെച്ചിരിക്കുക അല്ല "വെഞ്ചിരിക്കുക"
@911zazy
@911zazy Год назад
The author of the video looks like a big bear who loves ice cream and peanuts). The video is very interesting. I wish all the best to the big bear. With love from Europe.
@Nithu-pc6qp
@Nithu-pc6qp 5 месяцев назад
Cheytta athu kumbakonam alla kodambakam anu cinema. Kumbakonam oru cheriya district anuuu... Kodampakam Chennai ulla oru stalam anuu...enthigilum thatti viduvannaley
@rajaniyer6144
@rajaniyer6144 4 месяца назад
Very Clean and Tidy Place including The Beach and Bazar.Superb.
@walkalone9926
@walkalone9926 Год назад
Chettante videos kandu.. Akum njan ente yathra start chyunney 😁😍❤️
@SAJEESHization
@SAJEESHization 2 года назад
അത് കുംഭകോണമല്ല കോടമ്പാക്കം ചെന്നൈ 😂😂
@Umaptraveller
@Umaptraveller 2 года назад
😃
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁
@sindhusindhu2401
@sindhusindhu2401 Год назад
അമ്മേ എന്നേ അമ്മയുടെ തിരുമുമ്പിൽ വരുവാൻ സഹായിക്കേണമേ അമ്മേ വേളാങ്കണ്ണിമാതാവേ
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁..
@kirandaskd120
@kirandaskd120 Год назад
കുഭാകോണം അല്ലാലോ സിനിമയിൽ അഭിനയിക്കാൻ വേണ്ടി പോകണ സ്ഥലം,, അത് കൊണ്ടാമ്പക്കം അല്ലേ
@anujames7933
@anujames7933 2 года назад
First eshtapettillaaaa.....but, kandu kandu vannappol e eppisode eshtapettu....good🍍🙂
@shajipgeorge7552
@shajipgeorge7552 2 года назад
വേളാങ്കണ്ണി ബസലിക്കയിലാണ് മാതാവിന്റെ തിരു രുപം ഇതാണ് പഴയതും പ്രധാനപെട്ടതുമായ പള്ളി .ഇതിന്റെ പുറകു വശത്തെ പള്ളി കാണിച്ചിട്ട് മുൻ വശമാണെന്നു പറഞ്ഞത് തെറ്റ് .ഞാൻ മുന്ന് മാസത്തിലൊരിക്കൽ അമ്മയെ കാണാൻ പോകാറുണ്ട് .എല്ലാം പഠിച്ചിട്ടേ ചെയ്യാവു ഒരുപാടു കാര്യങ്ങൾ വിട്ടുപോയി
@blessyjoji6251
@blessyjoji6251 2 года назад
Ur vlog is super 👍👍 😍
@shihabsha5627
@shihabsha5627 Год назад
Ernakulam edapally palli 🔥🔥🔥
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁.
@dulsy9816
@dulsy9816 4 месяца назад
| Kollaത്തു നിന്നും velan Kanny Thain ഉണ്ട
@SightseeingMedia
@SightseeingMedia Год назад
അടിപൊളി ആയി വിവരിച്ചു , എല്ലാം കാണിച്ചു വ്ലോഗിൽ , thanks ❤️❤️❤️👍👍👍
@officialsherinzvlog.on.telgram
Dm me☝️☝️i have a surprise for you 🎁🎁🎁..
@rajeshoa71
@rajeshoa71 2 года назад
God bless 🙏
@abhilashabi1999
@abhilashabi1999 2 года назад
വേളാങ്കണ്ണി യാത്ര എത്ര രൂപ ചിലവ് വരും
@Umaptraveller
@Umaptraveller 2 года назад
ദൂർത്തടി ഇല്ലങ്കിൽ 1500 മതി.
@mathewperumbil6592
@mathewperumbil6592 14 дней назад
വൃത്തിയില്ലാത്ത ഭക്ഷണം എവിടെയും കിട്ടും!
Далее
My first vlog experience🙌🏼 | velankanni |
24:42
Просмотров 1,7 тыс.