Тёмный

ചൂടോടെ രുചിയൂറും അടിപൊളി സൂപ്പ് | Quick & Easy Healthy Vegetable Soup || Mixed Veg Soup ||Ep:753 

Veena's Curryworld
Подписаться 2,6 млн
Просмотров 1 млн
50% 1

Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
Carrot,cabbage ,beans ,mushroom etc .. -2cup
Water -4cup
Pepper Powder -1tsp
Lemon Juice -
Salt-
Corn flour -1tbsp +2tbsp water
Oil -1tbsp
Garlic-1
Onion or spring onion -1tbsp
• സ്വീറ്റ് കോൺ സൂപ്പ്||R... - SweeT Corn soup
• Tomato Soup /തക്കാളി ... - TOMATO SOUP
• Restaurant Style Hot &... - hot and sour veg soup
• മഷ്‌റൂം ബ്രോക്കോളി സൂപ... - Mushroom Soup

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 958   
@ranuzworld9317
@ranuzworld9317 4 года назад
Nan 9thll padikkunna kuttiyan nan easy ayi undakki veettil ellavarkum ishttayi Thank you chechi... 😍
@riyadmahrez4812
@riyadmahrez4812 3 года назад
Ee lockdown samayath arimklum e video kanunundo Atho njn ottakk aano🙄🙄👿
@lolakrishnaprasad6228
@lolakrishnaprasad6228 4 года назад
വെജിറ്റബിൾ ബിരിയാണിയിൽ നിന്ന് വെജിറ്റബിൾ പെറുക്കിക്കളയുന്ന മക്കളാണ് ഇവിടെയുള്ളത് അവർ പോലും ഇഷ്ടത്തോടെ കഴിച്ചു.... ഞാനും ഹാപ്പി അവരും ഹാപ്പി😊😊
@VeenasCurryworld
@VeenasCurryworld 4 года назад
wow 😁🙏🤗
@savithapadiillam
@savithapadiillam 4 года назад
Ividem same......
@aswathiv8429
@aswathiv8429 2 года назад
Is Corn flour powder necessary what can be added instead of it chechi
@VeenasCurryworld
@VeenasCurryworld 2 года назад
U can use oats instead
@shoni2117
@shoni2117 3 года назад
നല്ലതു പോലെ ചേചി പറഞ്ഞു ഞാൻ എന്തായാലും try ചെയ്യും😁
@devikak6226
@devikak6226 2 года назад
💜💜💜💜
@metiyadimedia1951
@metiyadimedia1951 3 года назад
അതെന്താ അച്ഛന്മാർക് മക്കളുടെ ഇഷ്ടം അറിയാൻ പറ്റത്തില്ലേ 😏😂😂
@ഗീതഗോവിന്ദം
അത് തന്നെ
@shahadiyashahadiya9034
@shahadiyashahadiya9034 2 года назад
Ente achan pattathilla😕
@liveoutloud2020
@liveoutloud2020 2 года назад
Food undakunna karyam alle paranje😄
@vandanacp2253
@vandanacp2253 Год назад
Ente achanu pattarund ente bharthaav achanaayapo eshttam arinjuda
@vidhyakuzhippally2948
@vidhyakuzhippally2948 Год назад
അറിഞ്ഞാൽ അച്ഛൻ അമ്മയായി പോകും അതൊണ്ട
@crystal3336
@crystal3336 4 года назад
Chechida makkalk um husband num enthoram variety food kazhikam
@SabeenasHomelykitchen
@SabeenasHomelykitchen 4 года назад
Supper
@VeenasCurryworld
@VeenasCurryworld 4 года назад
thank you
@divyanair5560
@divyanair5560 4 года назад
Thanku so much chachi super recipe thanku looking so beautiful saree super mala adipoli chachi avide elarum sukmayi erikuno evide vittil thane 😋😋🥰🥰💕❤❤👍😊😊🥰💕👍👍
@VeenasCurryworld
@VeenasCurryworld 4 года назад
😊❤️😍🤗
@ashruasiya5809
@ashruasiya5809 3 года назад
Chechi ചൈനീസ് വെജ് സൂപ്പ് റെസിപ്പി ഇടുമോ plzz😔😔😍
@dreamytech6442
@dreamytech6442 4 года назад
Veena aunty undakki nooki; Superb😍😘
@pavithap.c6593
@pavithap.c6593 3 года назад
അരിച്ചെടുത്താൽ പച്ചക്കറി യിലുള്ള ഫൈബർ നഷ്ടപ്പെട്ടു പോവില്ലേ?
@jinuratheeshjinuratheesh8954
@jinuratheeshjinuratheesh8954 4 года назад
ചേച്ചി പാചകം നല്ലതാ എനിക്കൊത്തിരി ഇഷ്ടവാ ഞാനും ചേച്ചിടെ പാചകം സ്ഥിരം കാണുന്നയാ
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@ambilimanoj8881
@ambilimanoj8881 4 года назад
Hi വീണേച്ചി എന്റെ രണ്ടാമത്തെ command. സൂപ്പ് തേടി നടക്കുവാരുന്നു. വീണേ ചേച്ചിയുടെ ആകുമ്പോ വിശ്വസിച്ചു ഉണ്ടാക്കാം. ഞാൻ ഇന്നലെ ഗോപി മഞ്ചൂരിയൻ ഉണ്ടാക്കി. അടിപൊളി. Husbandinu ഒത്തിരി ഇഷ്ടപ്പെട്ടു. Thank u ചേച്ചീ. ഇത് നാളെ എന്തായാലും ഉണ്ടാക്കും. ട്ടോ 😍😍😘😘
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear.. feedback parayoo tto 😍😁
@beenasajeev5474
@beenasajeev5474 3 года назад
👍
@shamjamumthas
@shamjamumthas 4 года назад
title song or music it’s nice i use to take ur videos to hear that music and how u introduce i like the way♥️
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@SR-we5mq
@SR-we5mq 3 года назад
Pcod Weight loss നു പറ്റുമോ ചേച്ചീ
@shijimathew1510
@shijimathew1510 3 года назад
Mm pattum
@raihasoumeer1164
@raihasoumeer1164 4 года назад
Cornflour cherkunnathinu pakaram rand table spoon oats vevicha vellathil vegetabls ittal mathi
@VeenasCurryworld
@VeenasCurryworld 4 года назад
😊👍
@vaishnavhari8260
@vaishnavhari8260 4 года назад
Thanks for it
@remyajames2578
@remyajames2578 3 года назад
Cheera upayogikkamo??
@shinyjoseph9716
@shinyjoseph9716 4 года назад
Veena safe analo. Ente makalum familyum dubail undu safe anu. Easy soup thanks
@VeenasCurryworld
@VeenasCurryworld 4 года назад
safe aanu dear
@aromals555
@aromals555 4 года назад
കോൺ ഫ്ലോറിനു പകരം ഗോതമ്പ് പൊടി ഇടാമോ..
@olaf3372
@olaf3372 4 года назад
😂😂
@georgeindian8983
@georgeindian8983 4 года назад
പണ്ട് ആരോ നിന്നെ അടിച്ചു സൂപ്പാക്കി കളയും എന്നു പറഞ്ഞപ്പോൾ ഇതാണെന്ന് മനസ്സിലായില്ല. സൂപ്പർ ആണ് ട്ടോ. താങ്ക്സ്. ഈ കൊറോണ കാലത്തു സമയം കളയാൻ നല്ല വഴി
@VeenasCurryworld
@VeenasCurryworld 4 года назад
😂🙏
@Gystyles7993
@Gystyles7993 4 года назад
Nice
@sreedeviharidas6625
@sreedeviharidas6625 4 года назад
Well said👌😊
@bindhumurali3571
@bindhumurali3571 4 года назад
😄
@brothersvlog2192
@brothersvlog2192 12 дней назад
Appol naatukark nalla mathippaan alle 😂😂
@asokakumarasok1485
@asokakumarasok1485 9 месяцев назад
കഴിയുമെങ്കിൽ എല്ലാ വാക്കുകളും മലയാളത്തിൽ (മാതൃഭാഷയിൽ )പറയുക. നമ്മൾ എല്ലാരും പശ്ചാത്യരല്ല.
@paperandglue6140
@paperandglue6140 4 года назад
ഞാൻ ഇതിന്‌ വേണ്ടി search ചെയ്യുക ആയിരുന്നു. നോക്കുമ്പോള്‍ ആണ്‌ Veenechi upload ചെയ്ത കണ്ടത് . Thank you വീണ ചേച്ചി.
@VeenasCurryworld
@VeenasCurryworld 4 года назад
😁🙏
@praseelasasi5547
@praseelasasi5547 Год назад
ഭർത്താവിനെ കൊണ്ട് ജോലി ചെയ്യിക്കൽ ഓപ്ഷനിൽ ആണോ 😅
@devikasarath1662
@devikasarath1662 4 года назад
Veena chechi mughatu okke nalla ksheenam ondalloo pls take care of your self AA energy kuravu nalla pole kanunnundallo
@devikasarath1662
@devikasarath1662 4 года назад
Love okke okk take care kettoo because chechi orupaadu ishtsnu atondane🥰🥰🥰
@habeebaafzal3379
@habeebaafzal3379 4 года назад
Chechi njn paranjallo. I liked ur way of presentation ..so njn subscribe cheithu ttooo
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear 😍🙏
@sreethukunjumon210
@sreethukunjumon210 4 года назад
നോക്കി ഇരുന്ന റെസിപ്പി 😋😋
@VeenasCurryworld
@VeenasCurryworld 4 года назад
😍
@jojivinod514
@jojivinod514 3 года назад
Chechi ഞാൻ try ചെയ്തു 👍👍👍👍 superrr
@VeenasCurryworld
@VeenasCurryworld 3 года назад
Thank you
@jinuratheeshjinuratheesh8954
@jinuratheeshjinuratheesh8954 4 года назад
പക്ഷെ ഇപ്പൊ ഈ ലോകം മുഴുവൻ മരിച്ചോണ്ടിരിക്കുവാ കോറോണോ വൈറസ് കാരണം അപ്പൊ അതിനുവേണ്ടിട്ടും ലോകത്തിനു പോവാനും വേണ്ടി മനസ്സുരുകി prardhikom
@kishanck4061
@kishanck4061 4 года назад
Super
@sugathaharidas2111
@sugathaharidas2111 4 года назад
D
@jayakumary7367
@jayakumary7367 4 года назад
സവാള use chayamo
@preshapalace
@preshapalace 4 года назад
Veenachechi.... Ipol Try cheyyan pova Thank you for sharing the healthy recipe 🙏😍
@HappyHomeDiaries
@HappyHomeDiaries 4 года назад
@jasminemathew2744
@jasminemathew2744 4 года назад
Enthupatty chechhee Ksheenamanallo mulhathu Take rest chechee
@amruthanair5725
@amruthanair5725 4 года назад
Hai veenachechi..chechide tips vach epo puttu undakane .. mixiyil onn crush cheythu.. wheat puttu and oats puttu njn angane undakane.. ath randhm katta kutharundayirunnu pandu.. thank u chechi.. thank you so much... ente cheriya makkals vare paranju thudangi amma epo bayangara super aanallonn☺️... ee veettil epo edakidaku parayunna peranu ... veena .. veenachechi ennoke😊 ustad hotel movie il parayunna pole vayaru nirakkan aarekondum pattum pakshe manasu nirakan veenas curryworld koode venam🥰
@VeenasCurryworld
@VeenasCurryworld 4 года назад
orupadu santhosham Amrutha kutti😍😍 manasil thatti parayunna vakkukal kelkkumbol kannum nirayum chilappo 🤗
@lakshmiginoop9440
@lakshmiginoop9440 4 года назад
Veenechi I like soups. Thnx for the receipe
@VeenasCurryworld
@VeenasCurryworld 4 года назад
😁👍
@godson9402
@godson9402 4 года назад
Checide soya Manchurian recipe njan try cheythu ..poli .....usually njan cheyunnath onnum ready avarilla ....but ith poli yannu....
@VeenasCurryworld
@VeenasCurryworld 4 года назад
thank you so much 😊🙏
@godson9402
@godson9402 4 года назад
@@VeenasCurryworld chechi reply tharumbozhokke njan famous aya pole enik thonnarund.....🤗
@kirankirannandhanam2382
@kirankirannandhanam2382 4 года назад
Ente monu soup orupad ishtta . Thanks for this recipe I will try. Thank you love chechi ❤️❤️❤️
@VeenasCurryworld
@VeenasCurryworld 4 года назад
😍🤗
@glitzyglam7820
@glitzyglam7820 4 года назад
Avane idich soup akku...
@yzrx6229
@yzrx6229 3 года назад
@@glitzyglam7820 nine idich soup aakiyalo 🤨☠️
@glitzyglam7820
@glitzyglam7820 3 года назад
@@yzrx6229 ninte achane poyi idikkada poori
@kousalyagopinath4086
@kousalyagopinath4086 3 года назад
@@VeenasCurryworld and
@soumyas9370
@soumyas9370 3 года назад
Ente veenachechi....innale soup undakki..suuuuper aarunnu...innu tomato soup try cheyyum... Thank u chechi...
@VeenasCurryworld
@VeenasCurryworld 3 года назад
💕😀🙏
@BestIndianCooking
@BestIndianCooking 3 года назад
Thanks for the Veg Soup. I like it, will definitely try it out. Really superb
@jayalakshmiv2247
@jayalakshmiv2247 11 месяцев назад
ചേച്ചി ഒരു മെഡിറ്ററേനിയൻ സാലഡ് ഇടാമോ പ്ളീസ്
@Sushmi_Prasannan.
@Sushmi_Prasannan. 4 года назад
Chechi adipoli.... 😘♥ Oru reply tharo ♥♥
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@ssworld4132
@ssworld4132 3 года назад
Njan try cheith nokitta superaan😋😋
@deepadcruz6483
@deepadcruz6483 4 года назад
I just searched Veena vegetable soup just a few days ago 😁♥️
@VeenasCurryworld
@VeenasCurryworld 4 года назад
😁🙏
@kalyaninair3409
@kalyaninair3409 4 года назад
Im a grt fan of you mam... i thought i knew only how to deliver a baby (normal n CS)... you taught me how simple n easy cooking is.... n you strengthened my family bondage through cooking... God bless you mam....😊👏👍
@geethuragesh9673
@geethuragesh9673 4 года назад
Chechi soup undaaki keto kuttikalu veetil irika alle enthenkilum undakiye pattu ipo 3neravum chechiye asrayikendi varunnu 😊 ee soup undakiyapo ithiri ചുവന്ന ചീരയിലെ കൂടി ഞാൻ cherthu.. അടിപൊളി ചേച്ചി മോൾക്ക് ഒത്തിരി ഇഷ്ടമായി
@VeenasCurryworld
@VeenasCurryworld 4 года назад
adipoli 😍👍
@noumiyaaboobacker3568
@noumiyaaboobacker3568 3 года назад
Thank you chechy. Njan undakki..yummy aan. 😁
@shadowblack7675
@shadowblack7675 3 года назад
😋
@rahanafoodandvlogs3504
@rahanafoodandvlogs3504 4 года назад
Nalla adipoli soup chechi thirchayayum undaki nokum kannubol kothiyavunnu
@VeenasCurryworld
@VeenasCurryworld 4 года назад
thank you
@geethuv2676
@geethuv2676 4 года назад
Very well explained. I am following almost all of your recipes. Thank you so much 😊. I learned cooking by watching your videos.
@VeenasCurryworld
@VeenasCurryworld 4 года назад
😍🙏
@anamikasureshkumar1136
@anamikasureshkumar1136 4 года назад
Hi veenchechi video kandu Suprr 😃anetto
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@shahana12
@shahana12 4 года назад
*നോക്കിയിരിക്കയിരുന്നു അപ്പോത്തിനും ബന്നു...😍💞👌*
@VeenasCurryworld
@VeenasCurryworld 4 года назад
😍😍
@anisuni9005
@anisuni9005 4 года назад
Chechi mottan soup kanikamo plz
@VeenasCurryworld
@VeenasCurryworld 4 года назад
eppo non veg cheyyunnilla dear .. corona okke onnu maratte tto
@anisuni9005
@anisuni9005 4 года назад
@@VeenasCurryworld kk chechi
@rubyry1540
@rubyry1540 4 года назад
ചേച്ചി സൂപ്പറായിട്ടുണ്ട് , ചേച്ചിയുടെ ഒരു പ്രത്യേകത എന്ന് പറ പറഞ്ഞാൽ ഫ്ലോപ്പ് ഇല്ല ഞങ്ങൾക്ക് 100% ധൈര്യമായിട്ട് ചെയ്തു നോക്കാം അത്രയ്ക്കും പെർഫെക്റ്റ് ആണ് പിന്നെ ട്രൈ ചെയ്യാം ഞാൻ വീണ്ടും ചേച്ചിയുടെ അടുത്തേക്ക് വന്നു ഒരു നാലു മാസം വരെ ഹോസ്പിറ്റലിൽ ഇങ്ങനെ കയറി ഇറങ്ങി മോന്പനിയും ചുമയും ആഹാരം ഒന്നും കഴിക്കാറില്ല, ഇപ്പോൾ നാലു വയസ്സ് അങ്ങനെ അലുവ ഒരുവിധപ്പെട്ട ബേക്കറി കഴിക്കാറില്ല ഫ്രൂട്ട്സ് പച്ചക്കറി കഴിക്കാറില പറ്റിയ എന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ പാൽ മുട്ട ടഅലർജി പിന്നെ എന്ത് കൊടുക്കുമെന്ന് ടെൻഷനിലാണ് . ആപ്പിൾ ബനാന ഈന്തപ്പഴം പഴം വെച്ച് എന്തെങ്കിലും അവൻ ഇഷ്ടപ്പെട്ട ഒരു കൊടുക്കണമെന്ന് പറഞ്ഞു തരുമോ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്ന എന്തെങ്കിലും പപ്പായ വായ സവാള ഉള്ളി ഇതൊക്കെ കാണുമ്പോൾ ഏഴയലത്ത് നിൽക്കില്ല നമുക്ക് പോലും ഉപയോഗിക്കാൻ പറ്റില്ല ഒരു പ്രത്യേകതരം ക്യാരക്ടർ ആണ് ഈ കാലഘട്ടത്തിൽ എങ്ങനെ ടെൻഷൻ
@VeenasCurryworld
@VeenasCurryworld 4 года назад
adyam thanne monu nellikka aristam kodukkoo .. appo visappum varum arogyathinum nallatha
@rubyry1540
@rubyry1540 4 года назад
@@VeenasCurryworld thank uuu so much chechi kuttis for ur valuabl reply
@NishaRani-vf5ot
@NishaRani-vf5ot 4 года назад
Prnjal vishvsikiila.....njn innu soup recipe nokiytaa...nalla recipe kityilla...I'll happy ayiii...itengna sadikknnu njgde avshym arinju chyunnepolee.....
@VeenasCurryworld
@VeenasCurryworld 4 года назад
😊🤗🤗 eppo nammal ellavarum eekadesam ore pole think cheyyunna avasta yaanu dear
@rollythomas8973
@rollythomas8973 3 года назад
ഹലോ വീണാസ് കറി വേൾഡ് എന്തുണ്ട് വിശേഷം സുഖമായിരിക്കുന്നു കല്ല് ഉണ്ടാക്കുന്ന എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല ആയിട്ട് നടക്കുന്നുണ്ട് എത്തി ഞങ്ങൾ ഉണ്ടാകും ഉണ്ടാക്കി നോക്കു നല്ല ടേസ്റ്റ് ആണ് അത് ഞാൻ കൊടുക്കുകയും കേക്ക് ഉണ്ടാക്കൽ തന്നെ നല്ലൊരു വരണത്
@ansalvp5127
@ansalvp5127 3 года назад
എന്തുവാടെ എഴുതി വെച്ചത്
@shamsiyabiju8906
@shamsiyabiju8906 2 года назад
🙃
@ksdevanand7990
@ksdevanand7990 3 года назад
Chechi varthamaanam kurachu kurakkamayirunnu
@thejasreesrihari4993
@thejasreesrihari4993 4 года назад
Hi chechi
@VeenasCurryworld
@VeenasCurryworld 4 года назад
hello dear
@susheelasuresh5049
@susheelasuresh5049 4 года назад
Thank u Veena .... easy soup recipe video ittathinu.... enthayalum indaki nokum tto...Thank u sooo much dear...Luv u
@VeenasCurryworld
@VeenasCurryworld 4 года назад
😍🙏
@aminarasheed8223
@aminarasheed8223 4 года назад
I tried this as well..a healthy and tasty soup..thank youu so much 🤩
@shaihak5136
@shaihak5136 4 года назад
Chukku kappi clear recipe ido mam
@sajikyohannan6572
@sajikyohannan6572 4 года назад
It was very tasty aunty😋😋
@ASHRAFMK123
@ASHRAFMK123 2 года назад
ഈ വീഡിയോ കാണാൻ എന്ത്കൊണ്ട് ഇത്രയും വൈകി? ഈ സൂപ്പ് ഞാൻ ഉണ്ടാക്കുന്നുണ്ട്! കണ്ടപ്പോൾ തന്നെ കഴിച്ചപോലെ 😆...
@VeenasCurryworld
@VeenasCurryworld 2 года назад
Thank you 😊
@go64bit
@go64bit 4 года назад
3:27 Indian flag formed!
@VeenasCurryworld
@VeenasCurryworld 4 года назад
😊
@shakkiratyfp3203
@shakkiratyfp3203 4 года назад
Correct🙄😍
@pachusworldbyfeminasudheer6970
@pachusworldbyfeminasudheer6970 4 года назад
ഉണ്ടാക്കി നോക്കട്ടെ veenaku എങ്ങിനെ ഫോട്ടോ sent cheyuka
@VeenasCurryworld
@VeenasCurryworld 4 года назад
through fb or insta dear
@deepukckl9003
@deepukckl9003 4 года назад
ചേട്ടന്റെ ദു:ഖത്തില്‍ ഞാനും പങ്ക് ചേരുന്നു
@ASWINGAMINGROOM
@ASWINGAMINGROOM 4 года назад
ചേച്ചി വൃക്കയിലെ കല്ല് സുഗമായോ
@VeenasCurryworld
@VeenasCurryworld 4 года назад
sugham aayi varunnu dear
@angithasusanroy9235
@angithasusanroy9235 4 года назад
Hi chechi soup try cheythu. Tasty and healthy. Thanks for the wonderful receipe.
@VeenasCurryworld
@VeenasCurryworld 4 года назад
😍😍
@joythannichalil414
@joythannichalil414 4 года назад
Corn flourn pakaram rice flour use cheyyamooo
@sarachrisstevenscs4915
@sarachrisstevenscs4915 4 года назад
A Very Healthy Soup for this time. Good for warming our throat too.
@sudhahareesh6704
@sudhahareesh6704 Год назад
0
@geethujohnson1455
@geethujohnson1455 4 года назад
Hi chechi njan try cheythu nokki..adipoli👍😊
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear 😍🙏
@sooryaparvathyvlog591
@sooryaparvathyvlog591 4 года назад
Enter. Monu Soup drupad recipe l will try thank. You. Love chechi. ❤❤❤
@VeenasCurryworld
@VeenasCurryworld 4 года назад
😍
@chaithanyaasokan1652
@chaithanyaasokan1652 4 года назад
Sooper... ithu packetl kitunna frozen vegetables vechu cheyan patumo
@VeenasCurryworld
@VeenasCurryworld 4 года назад
cheyyam
@sudhakaranc5849
@sudhakaranc5849 4 года назад
Innu thanne undakkum.Chechiyude avatharana saily enikkishtamanu.Tnq chechi👌
@anilagopi5317
@anilagopi5317 4 года назад
Undakki nokkanam. Sadhanangal valare kuravane eppol. Jan Veenaye help chheyyunde. Oru help alle Veena. Good.
@VeenasCurryworld
@VeenasCurryworld 4 года назад
athe dear
@jinuratheeshjinuratheesh8954
@jinuratheeshjinuratheesh8954 4 года назад
വേണം കേട്ടോ അതിനുവേണ്ടി എല്ലാരോടും കെയർ ചെയ്യാനും പറയണം
@sravansanth1292
@sravansanth1292 4 года назад
chechi use cheyunna camera.lens.tripord eathanannu onnu parayyo pls...
@Goth_Dex
@Goth_Dex 4 года назад
Thank you chechi🥰🥰...I was waiting for a soup recipe
@VeenasCurryworld
@VeenasCurryworld 4 года назад
😍😍
@Aami-Ema
@Aami-Ema 4 года назад
Chechi indakito... . 1st tym indakuva soup. Epozhum mix vangi indakuva cheya.. Inipo ithu cheyulu.. Thankx chechi. Evdelavarkum ishtayi... Including ma aamikutty
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@aboobackermaipady7353
@aboobackermaipady7353 4 года назад
Njan try cheythu adipoli Oru rakshayumillatha taste😋
@priyarajesh4562
@priyarajesh4562 4 года назад
Super Veena .. Dr. Rajeshinte video watch cheyyukayayirunnu . Athil adheham veg soup ee timil kazhikkanam ennu parayunnu . Athe timil Anu veenayude soup recipe vannath ... thanks a lot .... undakkiyittu parayatto ....
@VeenasCurryworld
@VeenasCurryworld 4 года назад
thank you you
@mohammedfarooq8191
@mohammedfarooq8191 4 года назад
Nhanum ad kandan search cheyadad
@donmolshaji407
@donmolshaji407 4 года назад
ചേച്ചി ഞാൻ try cheythu nalla taste undu super
@donmolshaji407
@donmolshaji407 4 года назад
Chechi super 👌👌👌
@snehap7897
@snehap7897 4 года назад
What a coincidence 😀today I searched ur soup recipes..😍😍
@VeenasCurryworld
@VeenasCurryworld 4 года назад
aanoo 😊
@mohammedfarooq8191
@mohammedfarooq8191 4 года назад
Same nhanum chechi mumb akyad undo search cheydu Correct samayatha kityad Ee corona virus nde samayath 👍
@shahilak.p4573
@shahilak.p4573 4 года назад
Veena thanks very much
@remya5692
@remya5692 4 года назад
Nalla mazha aanu ivide... Appozha chechide video kandath... Super chechi 😍👏
@VeenasCurryworld
@VeenasCurryworld 4 года назад
thank you dear
@Aneeshr717
@Aneeshr717 3 года назад
വീണാ..നന്നായിട്ടുണ്ട് കേട്ടോ..
@vimalajoseph
@vimalajoseph 4 года назад
Made this soup for this afternoon’s lunch. All njoid and said that it tastes restaurant style. I added chopped ginger too. At times of crisis, it’s so soothing to get such compliments from people at home, which really encourages you and boosts our spirits. Thank you Veena for such simple but yummy and healthy recipes.😊☺️
@VeenasCurryworld
@VeenasCurryworld 4 года назад
great to hear that compliment dear 😊😍🙏stay healthy stay safe
@ambikarajan4871
@ambikarajan4871 4 года назад
Vegetablesoeip
@Parvathy08
@Parvathy08 4 года назад
Chechi nice recipe. Request for tomato thokku still pending
@VeenasCurryworld
@VeenasCurryworld 4 года назад
eppo korona karanam easy recipes cheyya dear
@Parvathy08
@Parvathy08 4 года назад
Thank you chechi
@sinilafahad263
@sinilafahad263 4 года назад
Very simply explained.Thank u for the recipie😋😋
@VeenasCurryworld
@VeenasCurryworld 4 года назад
😊🙏
@jancychacko3930
@jancychacko3930 2 года назад
Don't have to bring unnecessary details into the video thanks
@VeenasCurryworld
@VeenasCurryworld 2 года назад
Please try Veenas Quick Recipes
@MeenuVNair-ro7yj
@MeenuVNair-ro7yj 2 года назад
Tried this one today, cane out really well and we enjoyed it, Thank you for a great recipe. Waiting for more soup and salad recipes from you.
@VeenasCurryworld
@VeenasCurryworld 2 года назад
💕🙏
@LeelaMani-sb2mz
@LeelaMani-sb2mz Год назад
​@@VeenasCurryworld🤗😋❤❣️💞💘😍🥰🤩😎👌
@simijacob8609
@simijacob8609 4 года назад
Njan undaki veena chechi..but flope ayi..thick ayilla...pne mushroom add chythilla..athano??
@VeenasCurryworld
@VeenasCurryworld 4 года назад
corn flour kooduthal cherthal mathi.. choodode thick aayikolum
@simijacob8609
@simijacob8609 4 года назад
@@VeenasCurryworld hmm..innu veendum undakitu parayato
@sreejithnair245
@sreejithnair245 4 года назад
Very simply explained chechi. Nice addition to the collection at this time.
@VeenasCurryworld
@VeenasCurryworld 4 года назад
thank you 😊
@zareenaakader4058
@zareenaakader4058 2 года назад
@@VeenasCurryworld 1
@Pinky-iv5kl
@Pinky-iv5kl 4 года назад
Cornflower ന്റെ പകരം വേറെ എന്ത് use ചെയ്യാം ചേച്ചി ???
@VeenasCurryworld
@VeenasCurryworld 4 года назад
arrowroot powder
@remithavr4978
@remithavr4978 4 года назад
A like 👍 to Jan chettan
@athira47
@athira47 4 года назад
Chechy can pregnantvwomen drink this soup
@VeenasCurryworld
@VeenasCurryworld 4 года назад
yes dear
@RoseRose-fp6kd
@RoseRose-fp6kd 4 года назад
You are my inspiration dear Veena mam thanks,I will try definitely.
@VeenasCurryworld
@VeenasCurryworld 4 года назад
😁🙏😍
@anusreek6343
@anusreek6343 4 года назад
Corn Flour skip cheyavo chechii? Pakaram vere entha use cheya?
@hannus1214
@hannus1214 2 года назад
Kurachu oats
@ziyan571
@ziyan571 4 года назад
Hi chechi, Thank u for the recipe.. Broccoli add cheyyukayanenkil puzhungiyathu cherkano or direct cherkamo
@VeenasCurryworld
@VeenasCurryworld 4 года назад
mushroom nde koode
@sher2855
@sher2855 3 года назад
thanks for ur recipe
@sher2855
@sher2855 3 года назад
Thanks for giving me ❤
@manhanousil6413
@manhanousil6413 4 года назад
Soup superaayittund 💞 eth app aan edit cheyyunathu
@dhaniasumith4865
@dhaniasumith4865 4 года назад
Njn vijaricholu soup enghae undakum Ennu Chechidae episode search chayanam ennae Thankz Chechi, Hope all are safe
@VeenasCurryworld
@VeenasCurryworld 4 года назад
😁😍
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Healthy Soup - Dr Manoj Johnson
4:50
Просмотров 46 тыс.
Pumpkin Soup | Sindhu Krishna
16:23
Просмотров 362 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24