Тёмный

ചൂണ്ടക്കാരി പെൺകുട്ടിയോടൊപ്പം ചെമ്പല്ലി പിടുത്തം 🔥 FISHING WITH LADY ANGLER 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 320 тыс.
50% 1

Smee's World സ്മീലൂന്റെ ചാനൽ കണ്ടു നോക്കി സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ..
• 😲നമ്മൾ പിടിച്ച വാഹയെ ര...
ചൂണ്ടക്കാരി പെൺകുട്ടിയോടൊപ്പം ചെമ്പല്ലി പിടുത്തം 🔥 FISHING WITH LADY ANGLER
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
ru-vid.com?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#fishing
#cooking

Опубликовано:

 

7 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 550   
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
ഉണ്ണി ചേട്ടാ thanku soo much 🥰🤗അടിപൊളി ആയിരുന്നുട്ടാ.super experience ആയിരുന്നു. ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനും പറ്റി 🤗🤗🤗Thanku thanku thankuu🥰🥰🥰🥰
@user-tm4rv4nd9r
@user-tm4rv4nd9r 3 года назад
Hii chechi✌️
@OMKVFishingCooking
@OMKVFishingCooking 3 года назад
Happy Women's Day 🎉
@user-tm4rv4nd9r
@user-tm4rv4nd9r 3 года назад
@@OMKVFishingCooking happy women's day unnichetta 💞
@user-jk2ls7id9m
@user-jk2ls7id9m 3 года назад
@@OMKVFishingCooking enikk oru reply tharumo unni chetta
@smnpvlnr68
@smnpvlnr68 3 года назад
ചേച്ചി hus എവിടെ
@KKTechs
@KKTechs 3 года назад
പൊളി.. പൊളി....ഉണ്ണി ചേട്ടന്റെ മാരക കുക്കിംഗ്‌...🥰🥰🥰....എന്തായാലും അടുത്ത ദിവസം നമുക്ക് കുറെയെണ്ണത്തിനെ പൊക്കണം...👍👍
@jeemonxavier6274
@jeemonxavier6274 3 года назад
Allapinna 🤩🤩🤩✌🤝
@muhammedhashim209
@muhammedhashim209 3 года назад
പൊളിച്ചടുക്കണം
@Mahi-rr6cb
@Mahi-rr6cb 3 года назад
Athre ulluu machhanee🤩🤩🤩🤩👍👍
@OMKVFishingCooking
@OMKVFishingCooking 3 года назад
Pinnella
@sajeeshsoman8359
@sajeeshsoman8359 3 года назад
അല്ലപിന്നെ പൊളിക്കാം നമ്മുക്ക് അടുത്തതിൽ ✌️✌️✌️
@mukkuvanz
@mukkuvanz 3 года назад
😍😍😍😍ഉണ്ണി ചേട്ടൻ സമീലൂ ചേചി k&k സാജി ചേട്ടൻ അടിപൊളി 😍😍😍😍😂😂😍 polichu ❤❤❤❤❤❤❤
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️✌️✌️
@sajeeshsoman8359
@sajeeshsoman8359 3 года назад
ചക്കരെ അടുത്ത വീഡിയോ എപ്പോളാണ്...
@sukanyarishi
@sukanyarishi 3 года назад
Women's ഡേ സ്‌പെഷ്യൽ ആയി ചൂണ്ടക്കാരി ചേച്ചിയും ഒത്തുള്ള വീഡിയോ സൂപ്പർ❣️❣️
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you
@malanadvillagefood9374
@malanadvillagefood9374 3 года назад
Ayoooo wwwooooo what a bomblastic onnupodappa
@sukanyarishi
@sukanyarishi 3 года назад
@@malanadvillagefood9374 🙄
@nunimus3250
@nunimus3250 3 года назад
@@malanadvillagefood9374 omkv
@muhamedfaisalfaisu7784
@muhamedfaisalfaisu7784 3 года назад
K&k omkv smee's world 3 പേരും കൂടി ഒരുമിച്ചപ്പോൾ വീഡിയോ അടിപൊളി
@shajuishaan5047
@shajuishaan5047 3 года назад
മൂന്ന് പേരെയും ഒരുമിച്ചു കാണുമെന്നു പ്രതീക്ഷിച്ചില്ല 😍😍😍 വീഡിയോ തകർത്തു 👍👍👍❤❤❤
@roufpvchangaramkulam8971
@roufpvchangaramkulam8971 3 года назад
ഇടുമ്പോൾ ഇടുമ്പോൾ മീൻകിട്ടുന്ന ചേട്ടനിരിക്കട്ടെ എന്റെ ലൈക് 👏👏😄😄
@saluvarghese1558
@saluvarghese1558 3 года назад
RU-vid രാജാവ് ഉണ്ണി ബ്രോ. ക്ലോസപ്പിന്റെ പരസ്യവുമായി തേങ്ങാപ്പുള് പോലുള്ള അതിമനോഹരമായ പല്ലും കാണിച്ചു ചിരിച്ച്‌ മീനുകളുടെ പേടിസ്വപ്നം k&k . യൂട്യൂബിൽ താരറാണിയായി മാറിക്കൊണ്ടിരിക്കുന്ന സ്മീലു ജിമോൻ . 3പേരും ഒന്നിച്ചുള്ള വീഡിയോ ഉണ്ണി ബ്രോയുടെ വെറൈറ്റി കുക്കിങ് കൂടി ആയപ്പോൾ വീഡിയോ വേറെ ലെവലായി .നമ്മുടെ അക്വാമാൻ റോച്ചകൂടി വേണ്ടതായിരുന്നു .ആ ചൂണ്ട കുടുങ്ങിയപ്പോൾ പുള്ളി എടുത്ത് ചാടിയേനെ .എന്തായാലും സ്മീലു ഉണ്ടെങ്കിൽ ഫുഡിന്‌ ഒരു പഞ്ഞവും ഉണ്ടാവില്ല👏👏👏👏❤️❤️❤️
@rejinti2209
@rejinti2209 3 года назад
വളയിട്ട കൈ കൊണ്ട് ചൂണ്ട ഇടൽ ആ...ഹാ... അന്തസ്സ് 🔥🔥🔥
@johnstoby5715
@johnstoby5715 3 года назад
Valatha kodipichu konnu machan😝😝😝😝😝😝😝😝😝😝😝😝😛😛😛😛😛 kk poliyanu gym pokuna yalanu macha 😍😍😍😍😍😍😍😍😍😍😍😍😍😍😍
@__devil_vampire__582
@__devil_vampire__582 3 года назад
*K & K bro AnD uNNi chettan....pwoliyeyyyyy......* 🤩🤩🤩❣️❣️❣️❣️❣️❣️❣️
@nithishnithi4340
@nithishnithi4340 3 года назад
ചൂണ്ട പിടിക്കുന്ന വളയിട്ട കൈകൾ 👏👏👏pewer👍👍👍കട്ട സപ്പോർട്ട് 👍👍ഉണ്ണിച്ചേട്ടാ അടിപൊളി 👏👏
@rashidk5375
@rashidk5375 3 года назад
ഇതുപോലെ ഉള്ള വിഡിയോ ആണ് എല്ലാവര്ക്കും ഇഷ്ടം supper
@thisworldisnotenough2627
@thisworldisnotenough2627 3 года назад
പണ്ട് crown plaza ne കഴിച്ച pineapple chicken cider ഓർമ വന്നു... പൈനാപ്പിൾ സൂപ്പർ combo ആണ്
@kvshobins9820
@kvshobins9820 3 года назад
തകർത്തു പൊളിച്ചു 😍🤗😍🤗😍🤗😍
@FishingTalesOutdoors
@FishingTalesOutdoors 3 года назад
OMKV and K&K അടിപൊളി വീഡിയോ 👍👍
@kpkpknr6325
@kpkpknr6325 3 года назад
ആദ്യമായി കിട്ടിയ ചമ്പല്ലി തിരിച്ചു വിട്ടു.... 👍👍👍👍👍
@shijuks7213
@shijuks7213 3 года назад
ഉണ്ണിച്ചേട്ടൻ,k&k, പണ്ടേ പൊളിയാ ദേ ഇപ്പൊ സ്മീലും അടിപൊളി എവിടെ നമ്മുടെ റോച്ച പുള്ളീം കൂടി ഉണ്ടാരുന്നേൽ ♥♥♥♥♥♥
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 года назад
സൂപ്പർ അടിപൊളി പൈനാപ്പിൾ ചെമ്പല്ലി fry
@ragygeorge6319
@ragygeorge6319 3 года назад
Super jodi Unni ,k&k&Simalu Super fishing 🎣 and variety 👌 cooking Nice combination of ingredients.
@r.a6887
@r.a6887 3 года назад
നിങ്ങമൂന്നുപേരും നമ്മളുടെ ഫേവറിറ്റ് ആണ്😍
@kshathriyan8206
@kshathriyan8206 3 года назад
ഉണ്ണി ചേട്ടനുംk&k യും ഒരുമിച്ച് ഇറങ്ങിയാൽ അന്ന് പൊളിയായിരിക്കും❤️👍
@techtalkwithshan
@techtalkwithshan 3 года назад
Power ❤️
@nadeerkk3770
@nadeerkk3770 3 года назад
Chechiyude vedio kaanaar und poli aanu👍👍👍❤❤❤
@ksa7010
@ksa7010 3 года назад
ഫിഷിങ് ആണ് സാറേ ഇവിടുത്തെ മെയിൻ ഹൈലൈറ്റ് 💥
@OMKVFishingCooking
@OMKVFishingCooking 3 года назад
🔥🔥🔥
@animathew4774
@animathew4774 3 года назад
ഉണ്ണി ചേട്ടന്റെ പഴയ കാല പറമ്പിൽ ഇരുന്നു ഉള്ള കുക്കിംഗ്‌ വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർ ഒന്ന് നീലം മുക്കാമോ പ്ലീസ് 😔🎣🐟
@shameemali9046
@shameemali9046 3 года назад
Omkv ഇഷ്ട്ടം😎 പൊളി K&K ഇന്ന് പൊളി വീഡിയോ ആണല്ലോ🙏
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️✌️✌️
@armylife1099
@armylife1099 3 года назад
Unnietta njan army la enike fishing orupade eshtta ❤️❤️❤️❤️ Enna onnu Kannan patta
@armylife1099
@armylife1099 3 года назад
@@OMKVFishingCooking big fan man
@akshaymr3011
@akshaymr3011 3 года назад
Fishing freaks Sebichaayanum OMKV unnichettanum koodi orumichulloru video wait cheyyunnavar like 👍
@junglekitchen7259
@junglekitchen7259 3 года назад
Ithaaanu vendath......unni Etta...gud video.....🥰🥰🥰🥰🥰
@snehanvarghesecyril3682
@snehanvarghesecyril3682 3 года назад
ഇതു വെറൈറ്റി. വ്യത്യാസമായ മസാല കൂട്ട്. ഇതു പരീക്ഷിച്ചിട്ട് ഇവിടെ തന്നെ വന്നു അഭിപ്രായം comment ചെയ്യും 😅
@pavinsvlogart5656
@pavinsvlogart5656 3 года назад
ഉണ്ണിഅങ്കിൾ സൂപ്പർ ആയിട്ടുണ്ട്
@babuttankadavath2007
@babuttankadavath2007 3 года назад
Omkv/ k&k smee's work എന്നും എന്നും ഉയരങ്ങളിലേക്ക് എത്തട്ടെ
@user-qj7uw2oh2r
@user-qj7uw2oh2r 3 года назад
സൂപ്പർ കൊതിയായിട്ട് പാടില്ല 😋😋
@visakhviswam6901
@visakhviswam6901 3 года назад
Catch & release മാതൃകാപരം ഉണ്ണിയേട്ടാ ❤️
@muhsinjsbmn5477
@muhsinjsbmn5477 3 года назад
സൂപ്പർ ആയിരുന്നു പിന്നെ ഞാൻ കുറെ ചിരിച്ചുട്ടോ ചില കൌണ്ടർ കേട്ടിട്ട് 😄
@deepudeepu105
@deepudeepu105 3 года назад
കുറച്ചു ദിവസത്തിന് ശേഷം k&k with ചേച്ചി 🔥🔥👏
@sheheershehishehi
@sheheershehishehi 3 года назад
എല്ലാരും കൂടി ആയപ്പോ വീഡിയോ പൊളിച്ചു. കൊള്ളാം ട്ടോ സൂപ്പർ. 👌❤️👌❤️👌❤️👌❤️👌
@whoiss77
@whoiss77 3 года назад
ഉണ്ണിച്ചേട്ടന്റെ മീൻ പിടുത്തം അത് കണ്ടോണ്ടിരിക്കാൻ ഒരു വൈബാണ് 👌
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️
@krishnadasan5849
@krishnadasan5849 3 года назад
വേറെ ലെവൽ 😋😋😋😋😋👍👍👍
@ratheeshr6858
@ratheeshr6858 3 года назад
Unni chetto video spr poli poliye orupadu nalinu shesham 🎣 video Polichu unnichetto spr 👍👍😋😋
@sibipd9178
@sibipd9178 3 года назад
കൊള്ളാം ഫിഷ് മന്തി 👍💓💓💓🐟🐟🐟🐟
@sandrarobinson4540
@sandrarobinson4540 3 года назад
Hi hi women's Day ആയിട്ട് നല്ല gift ആണ് ഉണ്ണിയേട്ടൻ തന്നത്
@user-hx7li1yw2o
@user-hx7li1yw2o 3 года назад
ന്ത്‌ സ്പെഷ്യൽ ഡേ ആയാലും ഫിഷ് തന്നെ കേമൻ ⚡️⚡️⚡️
@unnigokuldas2044
@unnigokuldas2044 3 года назад
Adipolii
@renjithunni6617
@renjithunni6617 3 года назад
3 പേരും പ്രിയപ്പെട്ടവർ 😍😍💪💪💪👍👍👍
@abinjr853
@abinjr853 3 года назад
KnK uyirrrr❣️❣️❣️❣️❣️❣️❣️❣️❣️❣️
@anishrulzz
@anishrulzz 3 года назад
ഉണ്ണി... സൈജു... സ്‌മിലൂ... പവർ💪🤟... സൂപ്പർ 🤩...
@jyothi5563
@jyothi5563 3 года назад
9:27 sunset visual super... 9:29 oru book cover aayi koduthu chettan oru athmakadha ezhuthunne...
@jsrjsr2664
@jsrjsr2664 3 года назад
ഇന്ന് വെറൈറ്റി കുക്കിംഗ് ആണല്ലോ
@shabinkeloth8592
@shabinkeloth8592 3 года назад
ഉണ്ണിച്ചേട്ടന്റെ കമെന്റ് .ഞാൻ എന്തുണ്ടാക്കിയാലും കരിഞ്ഞല്ലോ 😍😘
@vineethvenugopal2806
@vineethvenugopal2806 3 года назад
കൌണ്ടർ അടിക്കാൻ k&k യും മനോഹര വീഡിയോ അതിമനോഹരമായി അവതരിപ്പിക്കാൻ ഉണ്ണിചേട്ടനും❤❤.. കണ്ടുസപ്പോർട്ട് ചെയ്യാൻ എന്നെപോലെ അനേകായിരങ്ങളും👍👍.. ഇനിം ഉയരങ്ങളിൽതാണ്ടട്ടെ 🥰🥰🥰🥰
@vivekviswanathan5820
@vivekviswanathan5820 3 года назад
Kidukki💓👌👍
@peoplecallmedude9537
@peoplecallmedude9537 3 года назад
ഇത് ടേസ്റ്റിന്റെ മാരക വേർഷൻ... 😍😍😍😍😍😍😍
@villagefishhunter2558
@villagefishhunter2558 3 года назад
lady angler powlich😁 nalla adipoli video,super clarity,kidu👌👍🏻😊
@santoshpillai8689
@santoshpillai8689 3 года назад
Moonnuperum my fvt..Anu...
@renjithbabu100
@renjithbabu100 3 года назад
K&K, ഉണ്ണി ചേട്ടൻ, സ്മീലു ചേച്ചി...വീഡിയോ ഒന്ന് കളർ ആയി... 😍😍😍😍😍😍
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️✌️
@Thefoodietripper
@Thefoodietripper 3 года назад
Akhil bro❤❤👍
@muhammedhashim209
@muhammedhashim209 3 года назад
K&K മച്ചാൻ ഉണ്ണി ഏട്ടൻ പൊളി ♥💕👌👌
@mohindmohi579
@mohindmohi579 3 года назад
പൊളിച്ചു ഉണ്ണി പൊളിച്ചു അടിപൊളി ക്യാമറാമാൻ സൂപ്പർ🎣❤️❤️❤️❤️❤️👍
@shemeertheranath6992
@shemeertheranath6992 3 года назад
Super taste anu pineapple combination, athupole ulla oru dish undu( pineapple cinnamon fry) 👍😍😍😍😍👌👌😍😍
@fbnamesureshsuresh9546
@fbnamesureshsuresh9546 3 года назад
ഇങ്ങേര് ചെമ്മീനെ ഇട്ട് മറ്റ് മീനുകളെ പിടിക്കുന്നു ഞാൻ ആയിരുന്നെങ്കിൽ ആ ചെമ്മീനെ കൊണ്ടുപോയി കറിവെച്ച് അല്ലെങ്കിൽ വറുത്ത് കഴിച്ചേനെ 😜😃
@OMKVFishingCooking
@OMKVFishingCooking 3 года назад
😁😁✌️
@jithin_thalassery
@jithin_thalassery 3 года назад
മീൻപിടിത്തം കാണാൻ തന്നെ വല്ലാത്തൊരു ചേൽ ആണ്😍🔥
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️✌️
@dineshjohn3031
@dineshjohn3031 3 года назад
Unichetta പൊളി ആയിരുന്നു ❤️❤️❤️
@nibinjoseph7111
@nibinjoseph7111 3 года назад
3പേരും കൂടി ഉള്ള വീഡിയോ പൊളിച്ചു ഉണ്ണി ബ്രോ ❤️❤️❤️✌️✌️✌️
@traveltechbyajith6346
@traveltechbyajith6346 3 года назад
Eallarum adypoli ayittund supper
@Razakvengara
@Razakvengara 3 года назад
K&K സൗദി ഫാൻ 💪💪💪💪💪💪
@noushadnishan3940
@noushadnishan3940 3 года назад
K & k um uniyettanum onnich koodiya pinne picture colour aakum, oru rakshayum ilya👌😍
@user-yj2nz9is7m
@user-yj2nz9is7m 3 года назад
മര്യാദക്ക് എന്നും വീഡിയോ ഇട്ടോണം..
@jintoerumapetty3524
@jintoerumapetty3524 3 года назад
🤔
@OMKVFishingCooking
@OMKVFishingCooking 3 года назад
😁😁😁
@user-yj2nz9is7m
@user-yj2nz9is7m 3 года назад
@@OMKVFishingCooking ഭീഷണി കൊണ്ട് നടക്കുമോ എന്ന് നോക്കട്ടെ 😄😄❤
@comradezz8777
@comradezz8777 3 года назад
❤️
@user-AmmamaKochumon
@user-AmmamaKochumon 3 года назад
സൂപ്പർ
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you 😊
@ajithkanhangad1920
@ajithkanhangad1920 3 года назад
❤❤❤
@riyasc568
@riyasc568 3 года назад
Unii etta, 💓💓😘 OMKV Fishing Ella Videosum kanarund... 🤩
@stockguy2k
@stockguy2k 3 года назад
Mr.unni tired aakunnallo...keep your health...take rest.from your face, you are exhausted Take care yourself.please I watched all your videos.good work Shaji Alappat .New york
@mubasheerpv150
@mubasheerpv150 3 года назад
ഉണ്ണിഎട്ടാ..k&k അണ്ണാ...പെങ്ങളുട്ടി......അടിപൊളി 🌹🌹🌹....നമ്മളെയൊകേ ഒന്നു വിളിക്കണേ ഒരു പാവം പാലക്കാട്ടു കാരൻ......
@augustinekj5790
@augustinekj5790 3 года назад
22:41 അമ്പോ ചന്ദ്രന്റെ നിറം🔥
@ishal_noora
@ishal_noora 3 года назад
ഉണ്ണി ചേട്ടാ പൊളിച്ചു. 💥💥 ചൂണ്ടക്കാരി കൊച്ച് നമ്മളെ പോലെ ഉള്ള girls ന് ഒരു inspiration ആണ്.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗🤗🤗🤗
@rishirule1
@rishirule1 3 года назад
HAHAAAHAAA എന്റിനത്തെ പണി പോയി 16:07
@sherlymathews
@sherlymathews 3 года назад
Saiju...unniyodoppam ..different feel . But the highlight is the lady angler🤩😍
@akheeshthadayil7571
@akheeshthadayil7571 3 года назад
Powli 😊
@sunilvm3841
@sunilvm3841 3 года назад
പൊളിച്ചു 👌👍💖വീഡിയോ സൂപ്പർ 💚💙👌👌👍👍👍👍👍
@shibuxavier8440
@shibuxavier8440 3 года назад
എല്ലാവരും കൂടിയപ്പോൾ നല്ല കളർ ആയിട്ടുണ്ട് 👍❤️❤️❤️
@akhileshambadi5271
@akhileshambadi5271 3 года назад
പൊളിച്ചടുക്കി
@frigilpmathew9970
@frigilpmathew9970 3 года назад
ഉണ്ണിചേട്ടോ ❤❤❤❤
@subeeshc.b1704
@subeeshc.b1704 3 года назад
നിങ്ങളുടെ ഇ ടീം പൊളിയാണ് 👌👌👌ഉണ്ണിചേട്ടൻ, k&k.smeelu
@SrxpuDude
@SrxpuDude 3 года назад
നാട്ടിൻപുറത്തെ ചൂണ്ടയിടലിലൂടെ പ്രമുഖരായ രണ്ട് പേർ!❤️ ഉണ്ണി ചേട്ടനും K&Kയും😁🔥
@muhammedali-fm3fp
@muhammedali-fm3fp 3 года назад
adipoliy unnichettaa🔥🔥
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 года назад
ബ്യൂട്ടിഫുൾ മുത്തേ😘😘😘😘...
@aroundmylife5222
@aroundmylife5222 3 года назад
ഇത് k&k യുടെ idea ആണല്ലോ വാഴ ഇലക്ക് പകരം pineapple
@suhailkp6987
@suhailkp6987 3 года назад
Camera quality poli 👌
@pikachugaming8944
@pikachugaming8944 3 года назад
ഉണ്ണിച്ചേട്ടന്റ വീഡിയോ കാണാൻ നല്ല vibe ആണ് 😍🔥
@rahulkrishna3537
@rahulkrishna3537 3 года назад
എല്ലാരേം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ണിയേട്ടാ
@vinuck3932
@vinuck3932 3 года назад
K& k &&& unni bro.. double power 🤘🤘💞💞
@nithinraj
@nithinraj 3 года назад
Great video to watch Unni!!! back to your signature track !!!!!!!loving it
@kuttan1236
@kuttan1236 3 года назад
Wow
@kl57koduvallycalicut48
@kl57koduvallycalicut48 3 года назад
Omkv , k&k, smeelu polichu
@sivanpa2683
@sivanpa2683 3 года назад
ചക്കര കളേ... പൊളിച്ചു കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണ്ന്ന് good keep it up.
@benovlog351
@benovlog351 3 года назад
ഉണ്ണിചേട്ടയി 👍👍👍👍👍🏆🏆🏆🙏😍പൊളിച്ചു
@sanilsivasankaran
@sanilsivasankaran 3 года назад
Unni chettaaaa... Nigalu parayan illa... Thanks k and k bro and smilu sis.... Polich
@shamsutva4116
@shamsutva4116 3 года назад
ഉണ്ണിച്ചോ ഞാൻ വീണ്ടും വന്നേ😍😍😍 k&k മുത്തേ 😘😘😘
@appuvineeth7501
@appuvineeth7501 3 года назад
എല്ലാവരും കൂടിയപ്പോ പൊളിച്ചു
@sadhu88
@sadhu88 3 года назад
ഇന്ന് 3 സൂപ്പര്‍സ്റ്റാര്‍ ഒന്നിച്ചു 🧡 നിങ്ങള്‍ മുന്നു പേരുടെയും ഇതുവരെ ഉള്ള എല്ലാ വിഡിയോയും കണ്ടു കഴിഞ്ഞു
@nandusurya679
@nandusurya679 3 года назад
K@k vannale power anu... Smeelu poliyalle syjumachantheyum rocha machantheyum chanalil mikkavarum kanarundu🥰pinne unnichettan massss ✌️
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️
@sujithappu7371
@sujithappu7371 3 года назад
Ee moonnu perum mass anennu afiprayam ullavar undo👍
Далее