Тёмный

ചൂണ്ടയിടാൻ വന്ന പയ്യന് മീനിന് പകരം കിട്ടിയത് പാമ്പുകളെ... | Vava Suresh | Snakemaster EP 998 

Kaumudy
Подписаться 5 млн
Просмотров 113 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ ലുലുവിന് പുറകിലായി കായലിനോട് ചേർന്ന വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.തൊട്ടടുത്ത വീട്ടിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ അവധി ദിവസങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മീൻ ഈ കായലിൽ നിന്ന് ചൂണ്ടായിട്ടാണ് പിടിക്കുന്നത്,ഇന്ന് ചൂണ്ടയുമായി വന്ന പയ്യന് കിട്ടിയത് രണ്ട് പാമ്പുകളെ,അതിൽ ഒന്ന് ഉഗ്രൻ ഒരു മൂർഖൻ പാമ്പ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@Ebrahimkutty743
@Ebrahimkutty743 2 месяца назад
എന്റെവാവേ,, ഇങ്ങള് ഒരുസംഭവാട്ടോ,,,, സർവ്വേശ്വരന്റെസർവ്വഅനുഗ്രഹ വുംഇങ്ങക്കുണ്ടാവുംവാവേ,,,,,
@SindhuJayakumar-b1p
@SindhuJayakumar-b1p 2 месяца назад
ചേട്ടായി ... നമസ്ക്കാരം 🙏 പാവം മോൻ ആരെയും വിളിച്ചു കൂട്ടാതെ ഒറ്റയ്ക്ക് കൊതുക് കടി കൊണ്ട് ധൈര്യത്തോടെ നമ്മൾക്കായി വലിയൊരു സമ്മാനം കാത്തു വച്ചു 🥰🥰 . ചക്കരേ 💋💋 ദൈവം അനുഗ്രഹിക്കട്ടെ ... 🙏 കിടു ... ഇന്നത്തെ ആൾ 👍
@shahudeenshahudeen7652
@shahudeenshahudeen7652 2 месяца назад
@ValsanKV-z4v
@ValsanKV-z4v 2 месяца назад
സുരേഷ് ചേട്ടാ എന്ത് ക്കെയുണ്ട് വിശേഷം. സുഖമാണോ. നമ്മുടെ ക്ലാസ് അടിപൊളിയായിരുന്നു. ഇനിയും നമ്മൾക്ക് അത് പൊലെ ഒരു ക്ലാസ് കുടി എടുക്കണം. അധികം താമസിക്കാതെ വീണ്ടും കണ്ട് മുട്ടാം..💗💗
@AsifAashi-s7i
@AsifAashi-s7i 2 месяца назад
ഇത് എന്ത് കത്ത് എഴുതിയതാണോ
@VinodKumar-ps7ti
@VinodKumar-ps7ti 2 месяца назад
സുരേഷ് ചെട്ടാ നിങ്ങൾ പോളിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്നെങ്കിലും നേരിട്ട് കാണുമായിരിക്കും
@chitravlogs1515
@chitravlogs1515 2 месяца назад
സുരേഷ്‌ജീ 🙏 താങ്കളെ ഒരുപാടു ബഹുമാനിക്കുന്നു ഞാൻ മാത്രമല്ല ഒത്തിരി ആൾക്കാർ ഉണ്ട്
@mjsmehfil3773
@mjsmehfil3773 2 месяца назад
Dear loving Vava Suresh Brother You have saved 2 Guests today through your NOBLE WORK... Congratulations... 🌹🌹🌹 God bless you abundantly... ❤❤❤ With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹
@HARISIBNUMUHAMMED
@HARISIBNUMUHAMMED 2 месяца назад
Vava etta👌 Incredible man in kerala 😜
@pratheeshkannan5060
@pratheeshkannan5060 2 месяца назад
എന്ധോക്കെ ആരൊക്കെ പറഞ്ഞാലും വാവ ചേട്ടന് പാമ്പുകളെ പിടിക്കാനുള്ള അസാധ്യമായൊരു കഴിവും ധൈര്യവും ഉണ്ട് അത് അംഗീകരിച്ചു കൊടുത്തേ പറ്റു
@akarun8094
@akarun8094 2 месяца назад
I am form Tamil Nadu but I am family all Varkala daily u video looking ❤❤❤
@SureshSureshT-kd7gs
@SureshSureshT-kd7gs 2 месяца назад
ചേര ഫാൻസ്‌ ഉണ്ടോ കമോൺ 😂🎉🎉🎉🎉
@reshmi5211
@reshmi5211 2 месяца назад
No
@vipinchempoor2328
@vipinchempoor2328 2 месяца назад
ആർക്ക് വേണം ആ നിർഗുണ വാണത്തിനെ 🤣
@SureshSureshT-kd7gs
@SureshSureshT-kd7gs 2 месяца назад
@@reshmi5211 😄😄😄
@VishnuVishnuappu
@VishnuVishnuappu 2 месяца назад
😂😂
@basithmayanad8758
@basithmayanad8758 2 месяца назад
𝐍𝐨
@seahorse8814
@seahorse8814 2 месяца назад
അതിന്റ സീർക്കാരം കേട്ടിട്ട് തന്നെ പേടിയാവുന്നു 😮👀
@mickeymouse7689
@mickeymouse7689 2 месяца назад
Bgm vere level...!
@FRQ.lovebeal
@FRQ.lovebeal 2 месяца назад
*all kerala മൂർഖൻ ഫാൻസ്‌ ചേര കുണ്ട് ❤❤❤❤❤❤❤*
@VYSHNAV-zf5nj
@VYSHNAV-zf5nj 2 месяца назад
😂😂
@SHEHEENAS
@SHEHEENAS 2 месяца назад
😂😂😂
@AchuAch-ic3oc
@AchuAch-ic3oc 2 месяца назад
ഇന്നത്തെ നമ്മുടെ അതിഥികൾ ചുവർ പ്പാമ്പ് നല്ലാത്താൻ അതിഥി ഒത്തിരി ഇഷ്ടമായി പിന്നെ നമ്മുടെ മോന് ഒരു ബിഗ്ഗ് സല്യൂട്ട് നമ്മുടെ വാവ ഏട്ടൻ വരുന്നത് വരെ നമ്മുടെ അതിഥിയെ കാത്ത് സൂക്ഷിച്ചതിന്
@Vairapriya-z5r
@Vairapriya-z5r 2 месяца назад
Vava suresh chettane enikum ente familikum uthiri ishtamanu
@sujithkumar9526
@sujithkumar9526 2 месяца назад
വാവയുടെ ഫാനാണ് അതാണ് പയ്യൻ വിളിച്ചത്
@vineethak3298
@vineethak3298 2 месяца назад
പാവം മോൻ 🙏🏻🙏🏻🥰അതിനു കാവൽനിന്നല്ലോ 🥰
@SudhinSubathi
@SudhinSubathi 2 месяца назад
GOD BLESS YOU VAVA CHETTA ❤
@ffnoob9562
@ffnoob9562 2 месяца назад
1 like tharumoo🙂👋
@VeenaMohan-d4g
@VeenaMohan-d4g 23 дня назад
@jibingeorgejibingeroge6566
@jibingeorgejibingeroge6566 2 месяца назад
വാവ സർ സൂപ്പർ be care full
@MujeebRahaman-g7g
@MujeebRahaman-g7g 2 месяца назад
👌👌👌
@Reshmi09
@Reshmi09 2 месяца назад
ചു രുട്ട എന്ത് പാമ്പാണ്
@soumyastephen4516
@soumyastephen4516 2 месяца назад
സുരേഷ് ചേട്ടന്നിങ്ങൾ ആണ് ഇ പുമിയിൽ ഏറ്റവും ധാ യിരിയം ഒള്ള ആണ് 👍👍👍🙏
@devassypl6913
@devassypl6913 2 месяца назад
❤❤❤
@jineeshbalussery941
@jineeshbalussery941 2 месяца назад
👍
@rcboy6989
@rcboy6989 2 месяца назад
Adichangu kollu apakada kariye
@karnan6575
@karnan6575 2 месяца назад
Monocoled cobra❓
@johnsonpappachan1446
@johnsonpappachan1446 2 месяца назад
ചേട്ടാ ആരാ ക്യാമറ 😢
@manojkumark3885
@manojkumark3885 2 месяца назад
വാവ സാർ സ്നേഹം മാത്രം
@HassainarPA-ek4wf
@HassainarPA-ek4wf 2 месяца назад
Super ❤
@AkashAkashs-kc5sn
@AkashAkashs-kc5sn 2 месяца назад
❤️🐍🔥
@lipusunder9332
@lipusunder9332 2 месяца назад
👍👍🙏🙏🙏🙏🙏
@dxbmallu
@dxbmallu 2 месяца назад
🎉
@amjith_123
@amjith_123 2 месяца назад
1000episode soon
@premavinod622
@premavinod622 2 месяца назад
Suresh chettante no undo
@asgardfamily8997
@asgardfamily8997 2 месяца назад
Ith kaad ale. Aalukal illatha sthalam ale. Pine enthina evidn pambinr pidikune
@masebastianmaliackal9258
@masebastianmaliackal9258 2 месяца назад
ഞാനും വാവയുടെ ഫാനാ 🌹🙏
@shafeequeahmd5904
@shafeequeahmd5904 2 месяца назад
ഇത്രയും വൃത്തിയുള്ള വീട് ആരുടേതാ 😮
@abhinanda1049
@abhinanda1049 2 месяца назад
Me
@stephinstephen7805
@stephinstephen7805 2 месяца назад
​@@abhinanda1049 എന്താ വീട് വെറുതെ കിടക്കുന്നെ ❓️
@Vairapriya-z5r
@Vairapriya-z5r 2 месяца назад
Vava suresh chettane enikum ente familikum uthiri ishtamanu
@unnikrishnanpr6808
@unnikrishnanpr6808 2 месяца назад
❤️
Далее