മാളാൻ വണ്ണം ഉള്ളവും ഉരുണ്ടതും നീളം രണ്ടോ മുന്നോടി മാത്രം' .ഉള്ളതാണ്.ഇതു്ചെളി പാമ്പാണ് (കറുത്തതു് ) വെളുത്തതും ഇതു പോലെ നിളം ഉള്ളതും പല്ലൻ എന്നു പറയും. എല്ലാം ഭക്ഷിക്കാം വിഷം ഇല്ല.
ഇത് ശരിക്കും മിന് ആണോ... കാരണം ഏത് ഒരു മിനിനും തലയുടെ അവിടെ ചിറക്ക് ഉണ്ടാവും... ഇത് നമ്മുടെ നാട്ടിപുറങള്ളിൽ കാണപ്പെടുന്നാ ചേറ്റിലെ കുരുടി അതെ പോലെ..ഉണ്ട് കുറച്ചു വലിപ്പം ഉണ്ട് ന്നൊള്ളു
തിളച്ച വെള്ളത്തിൽ ഇട്ടു പെട്ടെന്ന് എടുത്തു കത്തികൊണ്ട് വടിച്ചു പുറത്തുള്ള കറുത്ത തൊലി പോയിക്കിട്ടും . ഒറിജിനൽ തൊലി പോകാത്തതിനാൽ തൊലിക്കടിയിലെ നെയ്യ് നഷ്ടപ്പെടില്ല . അതിനാൽത്തന്നെ മീനിന്റെ ഔഷധ ഗുണവും രുചിയും കൂടുതൽ ലഭിക്കും . വീഡിയോ നന്നായി .
Paambaada is a flat fish like snake. It keeps as Dry Fish also. We get Paambaada, mainly from "kadal". Maalaan is not Malanjeen. Maalaan is pointed head with sharp teeth, like we saw in the Video. The other name of Malanjeen is Madhiraan. Madhiraan is not that much long. It's head is not pointed like Maalaan. Its head is exactly like " Anali" snake. More tastier than Maalaan. Generally, it is getting from "nel paadanam". (Chemmeen Kettu)
@@christocc3815 In my knowledge, Malanjeen ( Indian Mottled Eel ) is locally known as maalan in some parts of kerala.. it can be found in rivers, lakes, deep pools, swamps, streams etc. The largest one that i had caught from periyar river measured 1.44 M long. Paambada and malanjeen are entirely different. I thought paambada & the fish that you named as maalaan are actually the same species. Anyway bro, thanks for the information🤜🤛
@@abhijithps4822 Eel, that is correct. In Ernakulam, Eel is known as "Madhiraan" or Malanjeen. There is a small type Eel like fish is also, in rivers. It is just one feet only. Red & White coloured. I have seen Maalaan of more than 10 feet, at Thevara. It was too heavy also.
ഇതിൻ്റെ പേര് മതിരാൻ എന്നാണ് ഉപ്പ് വെള്ളത്തിൽ അണ് ഇതിനെ കൂടുതൽ അയി കാണുന്നത്. നല്ല ടേസ്റ്റ് അണ്. പഴ മക്കാർ ശ്വാസം മുട്ട് രോഗത്തിന് നല്ലതാണെന്നു പറയുന്നു.
മനഞ്ഞിൽ എന്നും പറയും ഇതിന്റെ തൊലി വറുത്ത് തിന്നാം അതേ പോലെ തൊലി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം ചൂടാറിയതിന് ശേഷം കുടിച്ചാൽ ശ്വാസംമുട്ടലിന് ഒരു പരിഹാരവുമാണ്
@@villagefishingandcooking1012 bro ബേപ്പൂരിൽ ചൂണ്ടയിടുമ്പൊ ഒരു lite ye low കളറിൽ ഇതേ same സാധനം കിട്ടാറുണ്ട് പക്ഷേ നമ്മള് ചൂണ്ട പൊട്ടിച്ച് ഒഴിവാക്കാറാണ് പതിവ്... but നിങ്ങളെ vidioൽ ഉള്ളത് orginal മഞ്ഞിൽ തന്നെയാണ്. നമ്മള് തോട്ടിന്ന് പിടിക്കാറുണ്ട്.
ഇത് മനഞ്ഞിൽ അല്ലെന്ന്തോന്നിയത് എനിക്ക് മാത്രമാണോ ചേറ്റു പാമ്പല്ലേ മനഞ്ഞിൽ ഇത്ര നീളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല 5kg വരെ കിട്ടിയിട്ടുണ്ട് മാക്സിമം 3അടി ലെങ്ത്തെ കണ്ടിട്ടുള്ളു
കുറച്ചു അരിപൊടി ശർക്കര ജീവൻ കൂടി അതിൽ ഇടണം നോളപ്പ് അതിൽ മിക്സ് ആയി ആക്കി എടുത്തു എന്നിട്ട് ആദിനെ എടുത്തു മാറ്റണം മീൻ കറിക്ക് എടുത്തു അരിപൊടി എടുത്തു മിക്സ് ആക്കി വറ ത്തു എടുത്തു കഴിച്ചോ ശ്വസം മുട്ട് മാറും