Тёмный

ചൂരൽമലയിലെത്തിയ മോദിക്ക് സംഭവിച്ചത് l PM Modi Wayanad 

Marunadan Malayali
Подписаться 2,5 млн
Просмотров 376 тыс.
50% 1

“നമ്മുടെ ക്യാപ്റ്റനല്ലേ കക്കുന്നത്…അയാളല്ലല്ലോ...”
ചൂരൽമലയിലെത്തിയ മോദിക്ക് സംഭവിച്ചത്-
#narendramodi #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide #MM001

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@aniyansvlog2468
@aniyansvlog2468 Месяц назад
ഭാരതത്തിൽ ആദ്യമായാണ് ഇതുപോലെ ഉള്ള ഒരു പ്രധാനമന്ത്രി ദൈവ തുല്യ ൻ ❤❤❤
@Mayika_s
@Mayika_s Месяц назад
സത്യം ❤️❤️❤️
@anorasteve9745
@anorasteve9745 Месяц назад
ഒരുപാട് വെള്ള പൂശി വികൃതമാക്കണ്ട. മണിപ്പൂർ മറക്കരുത്...
@tomlarly5555
@tomlarly5555 Месяц назад
2018ലെ ദുരിതത്തിൽ ഹെലികോപ്റ്ററിന് വാടക ചോദിച്ചു. കൊടുത്ത അരിക്കും പൈസ ചോദിച്ച മോദി
@ashokanot8460
@ashokanot8460 Месяц назад
poda naaaari​@@anorasteve9745
@patrickaustin3190
@patrickaustin3190 Месяц назад
ദൈവതുല്യനല്ല ദൈവം തന്നെ ആണ് എന്നാണ് തിരഞ്ഞെടുപ്പ് സമയത്തു പറയാൻ ബിജെപി ക്കാർ ശ്രമിച്ചത്
@abhinandsthampi8900
@abhinandsthampi8900 Месяц назад
ഞാൻ ഒരു ബിജെപിക്കാരൻ അല്ല എന്നിട്ടുപോലും എനിക്ക് ഇന്നലത്തെ പ്രധാനമന്ത്രിയുടെ സമീപനത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ❤❤
@sumeshs4020
@sumeshs4020 Месяц назад
പാ൪ട്ടി വേറെ ആദ്യം മനുഷ്യത്വമാണ് ആവശ്യം. അവരവരുടെ വ്യക്തിപരമായ കാര്യമാണ് ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കണമെന്ന്. പക്ഷേ അത് മറ്റുള്ളവരുടെ ജീവിതം വേച്ച് കളിക്കല്ല് കേരള സ൪ക്കാര് കാണിക്കുന്ന പോലെ
@vin88880
@vin88880 Месяц назад
ഓ വന്നല്ലോ നോൺബിജെപിക്കാരൻ എനക്ക് തിരുപ്പതിയായി എന്ന് , ഒരു അൽസുഡു ❤
@abhinandsthampi8900
@abhinandsthampi8900 Месяц назад
​​@@vin88880എനിക്ക് രാഷ്ട്രീയം ഇല്ല പിന്നെ പിന്നെ എന്തെങ്കിലും പറഞ്ഞാൽ സുടു എന്നൊക്കെ പറയുന്നതിലൂടെ നിങ്ങളുടെ സംസ്കാരം മനസ്സിലാക്കാൻ പറ്റു🤬🤬🙏🙏
@vijayankozhikode4799
@vijayankozhikode4799 Месяц назад
നിങ്ങൾ ബിജെപി ക്കാരൻ ആകേണ്ട... പക്ഷെ നിങ്ങൾ ജീവിക്കുന്ന രാജ്യത്തോട് അല്പം സ്നേഹം ഉണ്ടായാൽ മതി... ഇന്ന് മിക്ക ആളുകൾക്കും ചില രാഷ്ട്രീയ പാർട്ടികൾക്കും അതില്ല എന്നത് ഒരു യാഥാർത്ത്യമാണ്... ഇന്ന് ഞാൻ ഒരു പോസ്റ്റ്‌ കണ്ടു... സിപിഐ നേതാവ് ആനി രാജയുടെ നേതൃത്ത്വത്തിൽ പാലസ്‌തീൻ ജനതക്ക് വേണ്ടി ഒരു ചെറിയ പ്രകടനം അവർ നടത്തുന്നു... അതിൽ തെറ്റില്ല... പക്ഷെ നമ്മുടെ രാജ്യത്തിന്റെ അയൽ രാജ്യമായ ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ കൂട്ട കുരുതി ഇപ്പോഴും നടക്കുകയാണ്... അതിനെതിരെ ഒരക്ഷരം ഇവരെ പോലുള്ള രാഷ്ട്രീയക്കാർ മിണ്ടുന്നില്ല... ആ ന്യൂനപക്ഷ ജനത, അതിൽ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ എല്ലാവരും ഉണ്ട്... എന്തിന്റെ പേരിൽ ആണ് അവിടെ ആക്രമിക്കപ്പെടുന്നത്.... എന്ത് തെറ്റാണ് അവർ ചെയ്തത്... ഇതിന്റെ പേരിൽ കോൺഗ്രസോ ഇടതു പാർട്ടികളോ ഒരക്ഷരം മിണ്ടുന്നുണ്ടോ... എന്ത് കൊണ്ട് അങ്ങനെ ചെയ്യാത്തത് എന്ന് നിങ്ങൾക്കറിയാമോ...... നാളെ ഇത് നിങ്ങൾക്കും എനിക്കും സംഭവിക്കും... ഇനി നിങ്ങൾക്കും എനിക്കും സംഭവിക്കുന്നില്ല എന്ന് വെച്ചാലും നമ്മുടെ പിൻമുറക്കാർ ഇത് അനുഭവിക്കും എന്നുള്ളത് തീർച്ചയാണ്..... എന്ന് ഒരു മുൻ കമ്മ്യൂണിസ്റ്റ്‌കാരൻ...
@vin88880
@vin88880 Месяц назад
@@vijayankozhikode4799 you said it to the " nonbjpkkaran " very elaborately 👍
@Veendummatthayi-my1fg
@Veendummatthayi-my1fg Месяц назад
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സപ്പോർട്ട് ചെയ്യുന്നവർ, 👍
@Mayika_s
@Mayika_s Месяц назад
ഞാൻ ഉണ്ട് ❤️❤️
@pavithrankrishnan7286
@pavithrankrishnan7286 Месяц назад
മണ്ടന്‍ ചോദ്യം ചോദിക്കാതെ. ലക്ഷക്കണക്കിന് ആള്‍ക്കാരുണ്ട്.
@pradeeshalbert1625
@pradeeshalbert1625 Месяц назад
👍
@sasidharankadavath
@sasidharankadavath Месяц назад
ഈയൊരു കാര്യത്തിൽ തീർച്ചയായും 2000 കോടി ആവശ്യമില്ല. 500 കോടി മതി.
@GeedaKallancheri-de3xk
@GeedaKallancheri-de3xk Месяц назад
👍
@Happylifekerala
@Happylifekerala Месяц назад
എനിക്ക് 44 വയസായി, എത്രയോ പ്രധാനമന്ത്രിമാരെ കണ്ടു, ഓരോ ദുരന്തങ്ങളും വരുമ്പോൾ ആകാശത്തു പറന്നു നടന്നു കണ്ടിട്ട് പോയ മുൻപ്രധാനമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി ഓരോ സ്ഥലത്തും ഇറങ്ങി നടന്നു ഓരോ ആളുകളെയും ചേർത്തു നിർത്തിയത് ആദ്യ സംഭവമാണ് 🙏🙏🙏.. പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയ പ്രധാനമന്ത്രി ❤️❤️❤️
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
❤❤❤❤❤❤❤❤❤❤❤❤
@shailajat998
@shailajat998 Месяц назад
❤❤❤❤❤🙏🙏
@MidhunMathew5770
@MidhunMathew5770 Месяц назад
👌👌👌👌
@muhammadanappara284
@muhammadanappara284 Месяц назад
അടുത്ത വയനാട് മണ്ഡലത്തിൽ കണ്ണ് വെച്ചാ👌👌👌👌
@MidhunMathew5770
@MidhunMathew5770 Месяц назад
@@muhammadanappara284 ഇനി വയനാട് മണ്ഡലം കിട്ടിയിട്ട് വേണം മോദിക്ക് ഇന്ത്യ ഭരിക്കാൻ ഒന്ന് പോടോ
@Manoj19793
@Manoj19793 Месяц назад
നൈസയെ ചേർത്ത് പിടിച്ച വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.......... മോഡി ❤️🥰
@user-mf3mx7zk8e
@user-mf3mx7zk8e Месяц назад
100% correct. കണ്ണ് നിറഞ്ഞുപോയി.
@Sagn123
@Sagn123 Месяц назад
Yes❤🙏
@ManjuAjith-uc5td
@ManjuAjith-uc5td Месяц назад
സത്യം 😢
@haridask.p7406
@haridask.p7406 Месяц назад
അത് വലിയ ഒരു സന്ദേശമാണ് കേരളീയർക്കു നൽകുന്നത്..
@shailajat998
@shailajat998 Месяц назад
Sathyam❤
@Manoj19793
@Manoj19793 Месяц назад
ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു ❤️
@Mayika_s
@Mayika_s Месяц назад
ഞാനും ❤️❤️❤️ലവ് മോദിജി.. എന്റെ ചങ്കാണ് മോദിജി
@jayan230
@jayan230 Месяц назад
Modiji is the best .we are proud of him
@GeethaSunil-cu1lx
@GeethaSunil-cu1lx Месяц назад
Theerchayayum 🙏
@HariPriya-rc4li
@HariPriya-rc4li Месяц назад
❤️🙏❤️🙏
@jinajames8562
@jinajames8562 Месяц назад
ഞാൻ ഒരു രാഷ്ട്രീയത്തിലും ഉള്ള ആളല്ല. എന്നാൽ മോദി ജിയുടെ നയങ്ങളോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. അദ്ദേഹം രാജ്യ സ്നേഹിയാണ്.
@jacobthomas6307
@jacobthomas6307 Месяц назад
@reshmabai7474
@reshmabai7474 Месяц назад
കേന്ദ്രം പുനരധിവാസം നേരിട്ട് ഏറ്റെടുക്കണം കേരളത്തെ ഏൽപ്പിക്കരുത്
@PremKumar-re7xj
@PremKumar-re7xj Месяц назад
Yes, the common public wish the same. But unfortunately, without the coordination of the State, it won't happen. But yet, if the Central monitors very closely, it will work out
@bindumani7007
@bindumani7007 Месяц назад
Correct
@user-mf3mx7zk8e
@user-mf3mx7zk8e Месяц назад
100% correct. എന്നാൽ അത് 100% പ്ലാനിങ്ങോടു കൂടിയും ഭദ്രവും ആയിരിക്കും. അനുവദിച്ച തുക ഇവിടെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുകയും ചെയും.
@sincyjoseph
@sincyjoseph Месяц назад
Correct
@ambroseg162
@ambroseg162 Месяц назад
❤❤❤
@lillydass5877
@lillydass5877 Месяц назад
ബാരത് മാതാ കി ജയ് 🇮🇳 മോദിജി നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. RSSന് നമ്മുടെ രാജ്യത്തെ വീക്ഷിച്ചതിന് നന്ദി.
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q 29 дней назад
ഭാരതത്തിൻ്റെ പ്രിയപുത്രന് കോടാനു ' കോടി നമസ്കാരം
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q 29 дней назад
🙏🙏🙏🙏🙏🙏🙏🙏👌👌🌹🌹💪💪👍🙋🙋🙋‍♀️🙋‍♀️🍁🙏🇮🇳🙏🍁🌼🌼🥀🌸🌸🌷🌷🌺🌺❤️🙋‍♀️🙋🙏
@shintomathew21
@shintomathew21 Месяц назад
എന്റേനാട്ടിൽ മോദിജി യെ കണ്ടപ്പോൾ ഒരുപാടു അഭിമാനം.... ആത്മവിശ്വാസം.....❤❤❤❤❤❤❤🙏🙏🙏🙏
@user-dr5dx3wu1m
@user-dr5dx3wu1m Месяц назад
എന്തിനും ഏതിനും മോദിയെ കുറ്റം പറയുന്നവർ കണ്ണ് തുറന്ന് കാണണം 🙏എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 🥰🥰
@suseelaraj955
@suseelaraj955 29 дней назад
Correct
@sujithsubramanian4659
@sujithsubramanian4659 Месяц назад
അടുത്ത പ്രധാനമന്ത്രിയും മോദി തന്നെയാവണം. We love you Our Respected PM
@user-sm6rk6tv7u
@user-sm6rk6tv7u Месяц назад
ഇങ്ങനെ ഒരു പ്രധാനമന്ത്രി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️❤️മോദിജി
@wilsonpj2614
@wilsonpj2614 Месяц назад
എന്റെ PM.. എന്റെ മോദി ഉയിർ 💪🏿💪🏿
@Mayika_s
@Mayika_s Месяц назад
എന്റെ യും ❤️❤️ചങ്കാണ്
@jitheshpeter5790
@jitheshpeter5790 Месяц назад
നരേന്ദ്രമോദി❤
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
❤❤❤❤❤❤❤❤❤
@leenaaa2689
@leenaaa2689 Месяц назад
@@Mayika_s എന്റെയും ❤
@user-gt7bm5fz5y
@user-gt7bm5fz5y Месяц назад
നന്മയുള്ളവൻ, ധീരൻ, യെഥാർത്ത ജനകീയൻ അതാണ് മോദി ❤❤❤
@jacobkuriakose4683
@jacobkuriakose4683 Месяц назад
40കറുകളുടെയും നൂറുകണക്കിന് അംഗരക്ഷകരും ഇല്ലാതെ ഒരു സാധാരണക്കാരനെപ്പോലെ നമ്മുടെ പ്രധാനമന്ത്രി വയനാട്ടിൽ വന്നിട്ടും ആരും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രെമിക്കുകയോ ഒന്ന് തുറിച്ചു നോക്കുകപോലും ചെയ്തിട്ടില്ല, അതാണ്‌ അദ്ദേഹത്തിന്റെ ധീരതയും ചെയ്യുന്ന പ്രവർത്തികളിലുള്ള വിശ്വാസവും സംതൃപ്തിയും, ആരും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നില്ല അദ്ദേഹം ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് സ്വയം ചെല്ലുകയായിരുന്നു ആരോടും കടക്കു പുറത്തു എന്നുപറഞ്ഞില്ല ജനങ്ങളെ ചേർത്ത് പിടിച്ചു. പിണറായിക്കു ധൈര്യമുണ്ടോ പ്രധാനമന്ത്രിയെപ്പോലെ ഒരു സാധാരണക്കാരനെപ്പോലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലാൻ? അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന അൽപ്പന്മാർ മോദിജിയെ മാതൃകയാക്കട്ടെ.
@EMANSGROUP971
@EMANSGROUP971 Месяц назад
മോദിയെ പോലെ മോദി മാത്രം മോദിയെ ഇഷ്ടമുള്ളവർ എത്ര പേർ...
@Mayika_s
@Mayika_s Месяц назад
എന്റെ ചങ്കിന്റെ ചങ്കാണ് മോദിജി ❤️❤️❤️
@AshokGP-rt1jr
@AshokGP-rt1jr Месяц назад
Modiji 🧡 🇮🇳
@SamyuSudhi
@SamyuSudhi Месяц назад
മോദിജി ❤️❤️❤️❤️എന്നും ജീവൻ ❤️❤️❤️❤️
@sabujoseph670
@sabujoseph670 Месяц назад
ഒരു യഥാർത്ഥ ഭരണാധികാരി.... മോദിജി❤❤❤❤❤
@sandeepraji6054
@sandeepraji6054 Месяц назад
Modi ji❤❤❤❤❤
@SebastianVarkey-yq3rc
@SebastianVarkey-yq3rc Месяц назад
കേരള മുഖ്യമന്ത്രി തോന്നത് പ്രധനമന്ത്രിക്ക് 3 വയസ്സ് കുട്ടിയെ കെട്ടിപിടിച്ചു അതാണ് മനുഷ്യ സ്നേഹം
@ammanimathew9667
@ammanimathew9667 Месяц назад
മനുഷ്യരുടെ അടുത്ത് അടുക്കാത്ത നമ്മുടെ മുഖ്യമന്ത്രിക്ക് അതിന് കഴിയില്ലല്ലോ
@anamikaelizabeth6474
@anamikaelizabeth6474 Месяц назад
​@@ammanimathew9667അതിന് അദ്ദേഹത്തിന് ആ കുഞ്ഞിനേയും പേടിയാ 😂
@user-sb4xy7oy4k
@user-sb4xy7oy4k 29 дней назад
​@@anamikaelizabeth6474ആ കുഞ്ഞു കറുത്തതാ !! കറുപ്പ് ക്യാപ്റ്റന് പേടിയാ!"
@mohandas456
@mohandas456 Месяц назад
വയനാട് സഹായം മോഡി യും, കേന്ദ്ര സർക്കാരും നേരിട്ട് കൊടുക്കണം. സംസ്ഥാന സർക്കാർ അവർക്ക് കഴിയുന്നത് ചെയ്യട്ടെ.
@DineshKumar-cn2ei
@DineshKumar-cn2ei Месяц назад
മോദിജി ലോകരാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉന്നതനായ പ്രധാനമന്ത്രി പാവങ്ങളുടെ പ്രധാനമന്ത്രി
@പൊന്നുസ്വത്തു
സാന്ത്വനം എന്താണെന്ന് കണ്ടുപഠിക്കേണ്ടത് മോദിയെ കണ്ടാണ്. അല്ലാതെ കടക്ക് പുറത്തിന്റെ സാന്ത്വന ഭാവമല്ല. മോദിജി💪💪💪🥰🥰
@AnilKumar-pw5vh
@AnilKumar-pw5vh Месяц назад
'സാന്ത്വനം '...... 🙏🏻
@പൊന്നുസ്വത്തു
​@@AnilKumar-pw5vhsorry മഗ്ലീഷ് അടിച്ചപ്പോ മാറിപ്പോയതാ. തിരുത്തിയിട്ടുണ്ട്.
@sukumaribabu6960
@sukumaribabu6960 Месяц назад
എന്നിട്ട് മണിപ്പൂരിൽ എന്താണ് പോകാത്തത്. അവിടെയും ഇതൊക്കെ ആവശ്യം ആയിരിന്നു. ഇപ്പോഴും.
@ramanavarmasm8360
@ramanavarmasm8360 Месяц назад
​@@sukumaribabu6960 മണിപ്പൂരിൽ 2014 മുമ്പും തുടർച്ചയായി കലാപങ്ങൾ നടന്നിരുന്നു ....ആ സംസ്ഥാനത്ത് ആദ്യത്തെ റെയിൽവേ സ്റ്റേഷൻ പോലും നിലവിൽ വന്നത് ഈ അടുത്ത കാലത്താണ് ... ഇടതും വലതും കൂടി ഭരിച്ചിട്ടും എന്തേ ഇതൊന്നും ശരിയാക്കാത്തത് ?
@AnilKumar-pw5vh
@AnilKumar-pw5vh Месяц назад
@@പൊന്നുസ്വത്തു 👍🏻👍🏻👍🏻🙏🏻
@SasiKumar-qc5jr
@SasiKumar-qc5jr Месяц назад
ഇത് പോലുള്ള പ്രധാനമന്ത്രി ഇനി സ്വപനങ്ങളിൽ മാത്രം
@GeethaSunil-cu1lx
@GeethaSunil-cu1lx Месяц назад
Very Correct
@Hlofriends_579
@Hlofriends_579 Месяц назад
ബാഡ് ബാഡ്
@jayaprakashc.a2941
@jayaprakashc.a2941 Месяц назад
അതാണ് നമ്മുടെ പ്രധാനമന്ത്രി ജി
@ktleena7564
@ktleena7564 Месяц назад
ഷാജൻ കുത്തിത്തിരുപ്പു ഉണ്ടാക്കുന്നില്ലേ. കുര്യൻ എവിടെ എന്ന് ചോദിച്ചു. നിങ്ങളുടെ രാഹുലിനെ തെറി വിളിവിളിച്ചു ഓടിക്കേണ്ടതു എന്തുകൊണ്ട്.
@jasnakp6713
@jasnakp6713 Месяц назад
മോദി ജി, ❤️ നിങ്ങൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്.
@unnivk99
@unnivk99 Месяц назад
ഇത്തരം നേതാക്കളാണ് സാധാരണക്കാരൻ്റെ ആശ്വാസം❤
@sreelekshmi675
@sreelekshmi675 Месяц назад
ചോദിച്ചതിലും കൂടുതൽ കൊടുത്താലും മോദിജിയെ ചീത്ത വിളിയുമായി, ശാപവാക്കുകളുമായും ചിലർ ഇറങ്ങും..
@bindumani7007
@bindumani7007 Месяц назад
Sathyam
@ganeshant7037
@ganeshant7037 Месяц назад
അവരെ പോലെയുള്ളവരാണ് ഈ രാജ്യത്തിന്റെ ശാപം.
@GhostCod6
@GhostCod6 Месяц назад
അത് ആ വർഗ്ഗത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതാണ് സഹോ.. പറഞ്ഞിട്ട് കാര്യമില്ല 😌
@meditationfortranquility3527
@meditationfortranquility3527 Месяц назад
അത്തരക്കാരെ കുറിച്ച് നന്ദി കെട്ട ശവങ്ങൾ എന്നല്ലാതെ എന്ത് പറയാൻ ?
@HariPriya-rc4li
@HariPriya-rc4li Месяц назад
സത്യം
@Leelamma-wd1fb
@Leelamma-wd1fb Месяц назад
ഈ മഹാനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🌹🌹🌹🌹🌹🌹
@radhamanivs7433
@radhamanivs7433 Месяц назад
ഒരു V i p ആയിട്ടല്ല മോദി ജി ഉരുൾ പൊട്ടിയ സ്ഥലത്ത് എത്തി യത് നമ്മുടെ മുഖ്യൻ കണ്ട് പഠിക്കട്ടെ 42 വണ്ടി യില്ല വെറും സാധാരണ ഒരാൾ മാത്രം ആയി കണ്ണീർ ഒപ്പും 👍മുല്ലപെരിയാർ വിഷയം കുടി മോദി ജി യുടെ ശ്രദ്ധയിൽ കൊണ്ട് വരണം നിവേദനം കൊടുക്കണം
@vradhakrishnan3442
@vradhakrishnan3442 Месяц назад
അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു താല്പര്യം മാത്രമേയുള്ളു.... രാഷ്ട്രപുരോഗതിയും ജനനന്മയും. അദ്ദേഹത്തെ മനസ്സിലാക്കാൻ ജനത്തിന് സാധിക്കട്ടെ!
@indiraramachandran4727
@indiraramachandran4727 Месяц назад
മോഡി gkijay
@indiraramachandran4727
@indiraramachandran4727 Месяц назад
കൊടുക്കുന്നത് പാവപ്പാട്ടവർക്ക് കൊടുത്താല്മതിയായിരുന്നുkadramñararittukotukkanam
@anuvijay2305
@anuvijay2305 Месяц назад
ഞാൻ ഒരു സി പി എം കാരനാണ് എന്ത് കൊണ്ടും പുനരധിവാസം കേന്ദ്രം നേരിട്ട് ചെയ്യുന്നത് ആണ് നല്ലത്. ഈ കാര്യത്തിൽ നമ്മുടെ സഖാവിനെ അത്രയങ് വിശ്വാസത്തിൽ എടുക്കാൻ പറ്റില്ല.
@user-be5fo8pr4m
@user-be5fo8pr4m Месяц назад
😮😮
@VinodKumarEdayilliam
@VinodKumarEdayilliam Месяц назад
കുലം കുത്തി 😂
@FilmTalkies-ti5mh
@FilmTalkies-ti5mh Месяц назад
🎉
@Subhaschandran-et4jy
@Subhaschandran-et4jy Месяц назад
😅😅 I support you
@shailajat998
@shailajat998 Месяц назад
❤❤❤
@ckkesavanpotty1701
@ckkesavanpotty1701 Месяц назад
മോദിജിക്ക് ദീർഘായുസ്സ് നേരുന്നു
@SreeSreelatha-to3ie
@SreeSreelatha-to3ie Месяц назад
എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് എന്റെ ദൈവമാണ് വയനാട്ടിൽ വന്നു ഇന്നലെ വയനാട്ടിൽ വന്ന് എല്ലാവരെയും കണ്ട് ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ഹൃദയം നിറഞ്ഞ ഇതാവണം ഒരു പ്രധാനമന്ത്രി ഇങ്ങനെയായിരിക്കണം ഞാൻ ജീവൻ എന്റെ ജീവനുള്ളിടത്തോളം കാലം എന്റെ പ്രധാനമന്ത്രി തന്നെയായിരിക്കും
@manjuambrose1408
@manjuambrose1408 Месяц назад
ഓരോ ഭാരതീയനും അഭിമാനം ❤ മോദിജി ❤
@youwithme3652
@youwithme3652 Месяц назад
ആ കുഞ്ഞു മോളെ മോദിജീ കൊഞ്ചിച്ചത് wowo 🥹🥰 അപ്പൂപ്പനും കൊച്ചുമോളും... 🇮🇳🫡
@user-mf3mx7zk8e
@user-mf3mx7zk8e Месяц назад
100%.❤
@nprajan5539
@nprajan5539 Месяц назад
ഇത് മോഡിജി ക്ക് മാത്രമേ കഴിയു. ആ സ്നേഹം മനസ്സിൻറെ ഉള്ളറകളിൽ നിന്നും വരുന്നതാണ്...
@Joannaros-q8p
@Joannaros-q8p Месяц назад
❤️❤️❤️❤️❤️🥰🥰🥰🥰Modiji 😊
@asokanpg3833
@asokanpg3833 Месяц назад
Yeshodaben ippolum widow
@AnilKumar-pw5vh
@AnilKumar-pw5vh Месяц назад
​@@asokanpg3833so what...??😮
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 Месяц назад
നമ്മൾ കേരളീയർ ഒരുമിച്ചു സർക്കാരിനൊട്‌ ആവശ്യപ്പെടെണ്ടത്‌ 1.ഈ ദുരന്തത്തിനു മുമ്പു വരെ മുഖ്യന്റെ ദുരിതാശ്വാസഫണ്ടിൽ ബാക്കിയുള്ള തുക എത്ര 2.ഇപ്പോൾ ലഭിച്ചിരിക്കുന്ന offer കൾ ആകെ എത്ര 3.ഇവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട ഉദ്ദേശം തുക എത്ര. 4.ബാക്കി വേണ്ടി വരുന്ന തുകയുടെ 60% കേന്ദ്രവും 40% കേരളവും വഹിക്കുക 5കണക്കുകൾ സുതാര്യമായിരിക്കാനും Auditing നു വേണ്ട ഏർപ്പാടുകളും ഇതിലെങ്കിലും കൈയിട്ടുവാരാനും കളിപ്പിക്കാനും ഇടവരുത്തരുത്‌.
@chandranvarier1965
@chandranvarier1965 Месяц назад
വകമാറ്റാൻ ക്രഡിറ്റ് അടിച്ചു മാറ്റാൻ പറ്റില്ല വിജയാ
@ManjuAjith-uc5td
@ManjuAjith-uc5td Месяц назад
ആ പാലത്തിൽ കൂടി പേടി ഇല്ലാതെ വിജയൻ നടന്നു. കാരണം പാലം പണിയിൽ അഴിമതി ഇല്ല. താഴെ വീഴുകേം ഇല്ല.
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤P M❤G❤❤❤❤❤❤❤❤❤❤❤❤
@SasiKumar-qc5jr
@SasiKumar-qc5jr Месяц назад
വയനാട് പുരധിവാസവും പുനർ നിർമ്മാണവും കേന്ദ്രം നേരിട്ട് നടത്തണം👍
@Mayika_s
@Mayika_s Месяц назад
എന്റെ മോദിജി..എന്റെ അഭിമാനം ❤️❤️❤️❤️എന്റെ ചങ്ക്
@sindhukb5481
@sindhukb5481 Месяц назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@geethamohanan7249
@geethamohanan7249 Месяц назад
എൻ്റെ മോദിജി നമ്മുടെ അഭിമാനം❤️❤️❤️❤️❤️❤️🙏🙏🙏🔥🙏🙏
@Mayika_s
@Mayika_s Месяц назад
എന്റെ യും ❤️❤️
@manikandanunni5508
@manikandanunni5508 Месяц назад
❤❤❤❤❤❤❤ ❤❤❤❤❤❤❤ ❤❤❤❤❤❤❤
@EMANSGROUP971
@EMANSGROUP971 Месяц назад
കേരളത്തിലെ ഒരു നേതാവും വയനാട്ടിൽ ഇങ്ങെനെ സന്ദർശനം നടത്തിയിട്ടില്ല മോദി പ്രധാനമന്ത്രി ആയതിൽ അഭിമാനിക്കുന്നവർ മാത്രം
@sajijoseph2792
@sajijoseph2792 Месяц назад
അതിന് കേരളത്തിലെ ഒരു നേതാവും പ്രധാനമന്ത്രി അല്ലല്ലോ ആയിരുന്നേ വന്നേനെ. പ്രധാനമന്ത്രി അയാളുടെ ജോലിയാണ് ചെയ്യുന്നത്
@sakthiprasad1374
@sakthiprasad1374 Месяц назад
​@@sajijoseph2792 sir For a PM visiting all disaster area is not necessary and it's not possible also. More than a PM, it's state CM duty to visit these kind of areas personally and help the people.
@sathyavrathannair8898
@sathyavrathannair8898 Месяц назад
ഇതിന് മുൻപ് എത്ര പ്രധാനമന്ത്രിമാർ ഈ "ജോലി"ചെയ്തിട്ടുണ്ട്?​@@sajijoseph2792
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx Месяц назад
​@@sajijoseph2792അപ്പോൾ മുഖ്യൻ ചൂരൽമലയിൽ പ്രധാനമന്ത്രി ഒരുകിലോമീറ്ററോളം നടന്നപ്പോൾ അവിടെത്തന്നെ നിന്നതെന്തേ, അദ്ദേഹത്തിന് ഒരു കടമയുമില്ലേ,?
@jitheshpeter5790
@jitheshpeter5790 Месяц назад
നരേന്ദ്രമോദി❤
@jayanthammadp989
@jayanthammadp989 Месяц назад
മോദിജി കീ ജയ് 👏👏 🙏🙏🙏 👍👍 👌👌❤❤❤❤❤
@catlov97
@catlov97 Месяц назад
കേന്ദ്രം നേരിട്ട് പദ്ധതികൾ നടപ്പാക്കിയാൽ സമയവും പണവും നഷ്ടമാകാതെ എല്ലം നടക്കും.
@bijuthomas8330
@bijuthomas8330 Месяц назад
തീർച്ചയായും പ്രധാനമന്ത്രി കാണിച്ചത് വളരെ നല്ല മാതൃക തന്നെ.
@ArifaE.A
@ArifaE.A Месяц назад
മോദിജി the Great ❤❤❤
@user-lc8no7zo5g
@user-lc8no7zo5g Месяц назад
മോദിജിയെ കാണുമ്പോൾ മനസ്സും കണ്ണും നിറയും. അദ്ദേഹത്തിന്റെ കീഴിൽ നമ്മളെല്ലാം സുരക്ഷിതരാണെന്ന ധൈര്യം വരും 🙏🏻🙏🏻♥️♥️
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 Месяц назад
നമ്മുടെ പ്രധാനമന്ത്രിയുടെ മറ്റുള്ളവരോടുള്ള അഭിനയമല്ലാത്ത പെരുമാറ്റം പോലെ മറ്റുള്ളവരോട് നല്ല പോലെ പെരുമാറാൻ അറിയാത്ത അല്ലെങ്കിൽ അങ്ങനെ ചെയ്യാത്ത പിണറായി, സത്യം പറഞ്ഞാൽ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമല്ലെ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ദുരന്തം നടന്ന ശേഷം അവിടങ്ങളിൽ സന്ദർശനം നടത്തിയ മുഖ്യൻ കാറിൽ നിന്നും ഒന്നിറങ്ങുന്നതോ, പരിക്ക് പറ്റി കിടക്കുന്നവരെ ഒന്നാശ്വസിപ്പിക്കുന്നോ കാണാൻ സാധിച്ചില്ല.
@rojasmgeorge535
@rojasmgeorge535 Месяц назад
2000.00 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ 4 മാസം കൂടുമ്പോൾ ഇട്ടു തരുന്നു മോദി സർക്കാർ 👍🏻👍🏻നാലിലൊന്നു വിലയ്ക് മരുന്നുകൾ നൽകുന്ന 👍🏻👍🏻മോഡി സർക്കാർ 👍🏻വായ്പ.. ഇൻഷുറൻസ്... എല്ലാം.. ഒരു നല്ല സർക്കാരിന്റെ സൂചന.. 👍🏻
@chithrarajeev6623
@chithrarajeev6623 Месяц назад
Modikku mathram modi mathram
@anvisajish
@anvisajish Месяц назад
ഇങ്ങനെയാവണം രാഷ്ട്ര സേവകൻ❤️
@ni_laa
@ni_laa Месяц назад
ഇത്രേം ദിവസം പിണറായി പത്ര സമ്മേളനം നടത്തിട്ട്.. ഇത്പോലെ heart touching ആയ ഒരു വാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല.. ❤Modiji
@vijayanpillai5243
@vijayanpillai5243 Месяц назад
നമ്മുടെ നേതാക്കൾ ദൂരെനിന്നു നോക്കിക്കണ്ടു പേരിനു ഒരു സന്ദർശനം നടത്തി. എന്നാൽ മോദിജി ചെയ്തത്പോലെയുള്ള ഒരു ചേർത്തുപിടിക്കലോ സ്വന്തനവാക്കുകളോ ഒന്നും അവർക്ക് നൽകാനില്ലായിരുനന്നു. ആദ്യം പണപ്പിരിവ്. രക്ഷപ്രവർത്തനം പിന്നീട്. സ്വാന്തനം നൽകാൻ എവിടെ സമയം. മോദിജിക്ക് പകരം മറ്റൊരാൾ മോദിജി മാത്രം. ഇന്നലത്തെ ഓരോ സീനും ആശുപത്രിയിലെയും ക്യാമ്പിലെയും 76 വയസ്സുള്ള എന്റെ കണ്ണുകളെ നിറയിച്ചു. നമസ്കാരം.
@Rajprasad-hc1yz
@Rajprasad-hc1yz Месяц назад
അപ്പോൾ രാഹുലും പ്രിയങ്കയും ആശുപത്രികളിലും ക്യാമ്പുകളിലും പോയത് കണ്ടില്ലായിരുന്നോ. കാരണ ഭൂതം മാത്രമേ കാലിൽ ചെളി പറ്റി എന്ന്‌ പറഞ്ഞു തിരിച്ചു പോയുള്ളു.
@sheebageorge1672
@sheebageorge1672 Месяц назад
Big Salute to our Respected Prime Minister Modiji and our Soldiers. Proud to be an Indian.
@mjknr5374
@mjknr5374 Месяц назад
കേന്ദ്രം നേരിട്ട് സഹായിക്കണം.
@radharadha9432
@radharadha9432 Месяц назад
പ്രധാനമന്ത്രി നരേന്ദ്രമോദിജി ക്ക് അഭിനന്ദനങ്ങൾ 🙏🙏🌹🌹
@GeethaMk-dp9cl
@GeethaMk-dp9cl Месяц назад
അവിടെയുള്ള മനുഷ്യ ടെസന്തോഷം എത്ര വലതാക്കി മോദി സാറിനെ ഒരു ബിഗ് സല്യട്ട🙏🏽🙏🏽🙏🏽
@remiraj2718
@remiraj2718 Месяц назад
അതാണ് നമ്മുടെ PM. എത്രയോ പ്രധാന മന്ത്രിമാരെ കണ്ടു. അവരിൽ നിന്നൊക്കെ വ്യത്യസ്ഥനാണ് നമ്മുടെ മോദിജി.. 🙏🙏🙏❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳
@lakshmiamma7506
@lakshmiamma7506 Месяц назад
ജയ് മോദിജി ❤️❤️❤️👍🙏 ജയ് ജോർജ് കുര്യൻ ജി ❤️🌹 ജയ് SG ❤️🌹🙏
@SreejaN-cx5qb
@SreejaN-cx5qb Месяц назад
ഇങ്ങനെത്തെ പ്രധാനസ്വയം സേവകൻ എല്ലാവർക്കും അഭിമാനം
@nishandhnishandh630
@nishandhnishandh630 Месяц назад
രാവിലെ മുതൽ സാജൻ സാറിന്റെ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു. ഭാരതംബയുടെ ദീരപുത്രൻ മോദിജിയെ കേരള ജനത ഇന്നലെ കൂടുതൽ അറിഞ്ഞു ക്യാപ്റ്റനും ദാസനും മോദിയാണ്. കാട്ടുകള്ളൻ ആണ് പിണറായിഎന്നും.
@Mayika_s
@Mayika_s Месяц назад
സത്യം ❤❤❤
@SavithaMSNair
@SavithaMSNair Месяц назад
😂😂
@radhakrishnants4090
@radhakrishnants4090 Месяц назад
നൈസ നമ്മുടെ പൊന്നുമോൾ - എല്ലാവരും നഷ്ടപ്പെട്ടവൾ അല്ല എല്ലാവരും " കൂടെ " ഉണ്ട് കൈവിടില്ല ആരെയും '
@indiranarayanan2520
@indiranarayanan2520 Месяц назад
മോദിജി ❤️❤️
@leenaaa2689
@leenaaa2689 Месяц назад
സത്യം കണ്ണ് നിറഞ്ഞുപോയി 🙏🏼
@sethumadhavanmenon7677
@sethumadhavanmenon7677 Месяц назад
ദൈവത്തിന് സ്തുതി. Jr. Mandrake കൂടെ കൂടിയപ്പോൾ എന്തെങ്കിലും അപകടം P. M ന് ഉണ്ടാകുമോ എന്ന് മണത്തിരുന്നു. അത്‌ ഉണ്ടായില്ല.
@user-yo4nf5ct9z
@user-yo4nf5ct9z Месяц назад
അതിനേക്കാൾ വലിയ ശക്തി മോദി ജീ യുടെ ഒപ്പം ഉണ്ട്..ഒരു ഈച്ച പോലും തൊടില്ല അദ്ദേഹത്തെ...❤
@prahladpv8624
@prahladpv8624 Месяц назад
മോദിജിക്ക് പകരമായി ലോകത്തു ഒരു നേതാവും വരില്ല. Big salut modhiji 🙏🙏🥰🥰
@sandhyasahadevan2179
@sandhyasahadevan2179 Месяц назад
ഇങ്ങനെ വേണം നമ്മുടെ കേരളത്തിലെ മന്ത്രിമാർ കണ്ടു പഠിക്ക് 🙏🏽🙏🏽🙏🏽നമ്മുടെ മോദിജി ❤❤❤❤
@devassypl6913
@devassypl6913 Месяц назад
എന്റെ അഭിപ്രായത്തിൽ പുനരദിവാസം കേദ്രം നേരിട്ടു നടത്തണം 🙏🏽
@SN-yk6wl
@SN-yk6wl Месяц назад
നമ്മുടെ മോദിജി ഇന്ന് വരെ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ വ്യത്യസ്ത മാണ് ദൈവം കനിഞ്ഞുനമ്മുടെ രാജ്യത്തിന്‌ നൽകിയ പ്രധാനമന്ത്രി എല്ലാ ആയുരാരോഗ്യങ്ങളും മോദിജിക് നേരുന്നു ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏
@SavithaMSNair
@SavithaMSNair Месяц назад
👍👍
@sobhavijayan5227
@sobhavijayan5227 Месяц назад
കുടുംബത്തിലെ ഒരു കാരണവർ വന്നതുപോലെയുള്ള ഫീലിംഗ് ആണ് ഇന്നലെ ഉണ്ടായത്. അതെ ഇങ്ങനെയൊരു പ്രധാനമന്ത്രി സ്വപ്നങ്ങളിൽ മാത്രം ജയ് മോദിജി 🙏❤
@ippusuppu8880
@ippusuppu8880 Месяц назад
"വരേണ്ട ഒരാവശ്യവും ഇല്ലാത്ത പ്രധാനമന്ത്രി " ഇതാണ് ഈ വീഡിയോയിലെ ഹൈലൈറ്റ് words.
@santhoshjputhiyidom4141
@santhoshjputhiyidom4141 Месяц назад
ഹൃദയം പോലും കരഞ്ഞു പോയി 😢
@abhilashkrishna1432
@abhilashkrishna1432 Месяц назад
യഥാർത്ഥ ജന സേവകൻ ❤️❤️👍ഇങ്ങനെ ആയിരിക്കും
@RoyRaj-r1q
@RoyRaj-r1q Месяц назад
ഇതാണ് യഥാർത്ഥ പ്രധന മന്ത്രി
@polachanvarghese9486
@polachanvarghese9486 Месяц назад
സന്തോഷം 🙏ദൈവം അനുഗ്രഹിക്കട്ടെ.
@rejvs
@rejvs Месяц назад
ഒരു വ്യക്തിയുടെ കേവലമായ സാന്നിധ്യം ദുരിതബാധയാല്‍ മനസുതകര്‍ന്നവര്‍ക്ക് കൊടുത്ത മനോബലം ചില്ലറയല്ല. എന്നിട്ടും ചില മനോരോഗികള്‍ക്ക് അയാള്‍ നരാധമന്‍. കാറില്‍ നിന്നിറങ്ങാതെ ആശ്വാസം വാരിവിതറി കടന്നുപോയ ഫാവി പ്രധാനമന്ത്രിയാവും ചിലര്‍ക്കെങ്കിലും ആദരണീയന്‍.
@jomipaul2949
@jomipaul2949 Месяц назад
ആർ.എസ്.എസ് ലൂടെ ഉടച്ചുവാർക്കപ്പെട്ട് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിത്തീർന്ന ശ്രീമാൻ നരേന്ദ്രമോദിയിൽ ഓരോ ഭാരതീയനും അഭിമാനിക്കാം, വിശ്വസിക്കാം... അദ്ദേഹം ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായിത്തീർന്നത് ദൈവഹിതം എന്നാണ് വിശ്വസിക്കുന്നത്. അല്ലായിന്നുവെങ്കിൽ രാജ്യത്തിൻ്റെ അവസ്ഥ എന്തായിത്തിരും എന്ന് ചിന്തിക്കാൻ ഇഷ്ടപ്പെടുന്നില്ല... മോദിജി❤
@GeethaMk-dp9cl
@GeethaMk-dp9cl Месяц назад
മുല്ലപ്പ രിയാർ ഡാം മിന് ഒരു പൂർണ്ണ പരിഹാരം ചെയ്തു തരണേ എന്ന് താഴ്മയായി അപോക്ഷിക്കന്നു
@johncythomas1967
@johncythomas1967 Месяц назад
👍
@PremKumar-re7xj
@PremKumar-re7xj Месяц назад
I have never ever seen such a PM in my life. Normally, if any calamities occurs, the people from the Centre makes an aerial view and leaves. But Modi Ji stepped down, walked all the way to see the disastrous areas and met the victims 🙏💐🌹❤️
@ManeeshManeesh-el9ti
@ManeeshManeesh-el9ti Месяц назад
മോഡിയുടെ ഓരോ പ്രവർത്തിയും കാണുമ്പോൾ സർ കണ്ണുകൾ അറിയാതെ നിറയും ഇതുവരെ നേരിട്ട് ഒന്ന് കണ്ടിട്ടില്ല വാർത്തകളിൽ കാണുമ്പോൾ പോലും ഒരു വയ്ബ്രെഷൻ മനസിലൂടെ കടന്നുപോകും തീർച്ചയായും ആ മനുഷ്യന് ഒരു ഈശ്വര ചെയ്തന്യം ഉണ്ട് ഒരു പക്ഷെ അത് അദ്ദേഹത്തിന്റെ നല്ല ഗുണങ്ങൾ കൊണ്ടാകണം ഇനിയും ഭാരതം ആ കൈകളിൽ തന്നെ ആകട്ടെ ജയ് മോദിജി ജയ് ബിജെപി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌷🌷🌷🌷🌷🌷🌷🌷👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@gopalankottarath1066
@gopalankottarath1066 Месяц назад
ഭാരതാംബയുടെ ധീര പുത്രന് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ
@user-lc8no7zo5g
@user-lc8no7zo5g Месяц назад
സത്യം 😍
@rohannair218
@rohannair218 29 дней назад
മോദിജി നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു🥰നൈസയെ ചേർത്ത് പിടിച്ച വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു🌷
@LDEVI720
@LDEVI720 Месяц назад
മോഡിജി വയനാട് ദുരന്ത ബാധിതർക്ക് ഒപ്പം. ഇങ്ങനെ ആയിരിക്കണം ഒരു പ്രധാനമന്ത്രി.ഇതുവരെ ഉണ്ടായിരുന്നത് കുടുംബ വാഴ്ചക്കാരും, ഡമ്മികളും മാത്രം.🙏👍👌👌👌
@user-fe7yy1lk2s
@user-fe7yy1lk2s Месяц назад
നമ്മുടെ സ്വന്തം അപ്പാപ്പൻ ♥️♥️♥️🙏🙏🙏🙏pm നമ്മുടെ അഭിമാനം 👏👏👏♥️♥️
@mathewvu835
@mathewvu835 Месяц назад
Congratulations modigi 💓🙏💓🙏
@rajuc.d2479
@rajuc.d2479 Месяц назад
നാൻ പത്തു വര്ഷങ്ങളായി പറയുന്നത് ഇപ്പോഴും പറയുന്നു ! Great Prime Minister of our Great Nation .🙏💪🇮🇳
@newsreels3511
@newsreels3511 Месяц назад
അങ്ങനെ പതുക്കെ പതുക്കെ കേരളവും മോദിയെ ഇഷ്ടപ്പെട്ടു തുടങ്ങി .... 💙🙏
@lassp805
@lassp805 29 дней назад
@newsreels3511 ithokke thalkaalathekk. KL ile janangalk (especially Malabar area) orikkalum Modiji ye snehikaan kazhiyilla kaaranam avarude policy vereyaan. Athukond adheham enthokke cheythaalum ividuthe 60% aalkaarum adhehathe ishtapedilla. Ath anganeyaan. Wayanad il adheham varumbo otta manushyar polum road ilo matto undaayilla adhehathe varavelkaan (thrissur/palakkad undaayath pole). it was an empty road. pinne adheham adhehathinte kadama cheyunnu onnum thirich aagrahikaathey. Ithum India yude bhaagam aanallo.
@pauljoseph9875
@pauljoseph9875 29 дней назад
എന്റെ ഭാരതം എന്റെ പ്രധാനമന്ത്രി മോദിജി ❤❤❤❤
@girijaunnikrishnan6653
@girijaunnikrishnan6653 Месяц назад
ആ ഒരു ചേർത്ത് പിടിക്കൽ.എന്തൊരു ആശ്വാസമാണത്.
@madhavant9516
@madhavant9516 Месяц назад
വളരെ നല്ല report 👍
@arunkumark.sarunkumark.s2473
@arunkumark.sarunkumark.s2473 Месяц назад
വയനാട് ദുരന്തം പുനരധിവാസം കേന്ദ്രസർക്കാർ മുൻകൈ എടുത്ത് കൊണ്ട് കേരള സംസ്ഥാന സർക്കാരോടൊപ്പം ചേർന്ന് കൊണ്ട് നടപ്പിലാക്കണം 🙏
@KKBEKAL
@KKBEKAL Месяц назад
സംസ്ഥാന സർക്കാർ എന്തിന് കൂടെ. കയ്യിട്ട് വാരാനോ
@prakasharavind3528
@prakasharavind3528 Месяц назад
മോദി ജി 🙏🙏🙏🙏🙏🙏🙏🙏. വയനാട്ടിലെ ദുരിതബാധിതർക്കുള്ള പുനരിധിവാസം താങ്കൾതന്നെ നേരിട്ട് നടത്തണമെന്ന് അപേഷിക്കുന്നു🙏🙏🙏🙏🙏🙏 ജയ് മോദി ജി 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@SreedharanSree-uu3sl
@SreedharanSree-uu3sl Месяц назад
എല്ലാം കേന്ദ്രം നേരിട്ട് ചെയ്യട്ടെ
@user-ud7ol9wl5z
@user-ud7ol9wl5z Месяц назад
മുക്കിയ മന്ത്രി ഇതൊക്കെ കണ്ട് പഠിക്കട്ടെ ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്നില്ല പക്ഷേ നമ്മുടെ പ്രധാന മന്ത്രിയുടെ സാന്ത്വനമേകലൽ ആ ചേർത്തുപിടിക്കൽ ഒക്കെ കണ്ടപ്പോ സന്തോഷം തോന്നി ഞങ്ങളോടൊപ്പം അദ്ദേഹം ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സ്‌നേഹം മോഡിജി സല്യൂട്ട് 🙏🙏🙏🙏
@drlathamanohar8389
@drlathamanohar8389 Месяц назад
ഷാജനു നല്ല ബുദ്ധി, നല്ലതിനെ പൂർണമായും ഉൾക്കൊണ്ട്. 👍🏻💐
@sudheermadhavan4114
@sudheermadhavan4114 Месяц назад
മോദി ജി ❤️👍🙏
@krishnakumarkumar5481
@krishnakumarkumar5481 Месяц назад
മോദിജി our Great PM❤❤❤❤
@melvinmathew2906
@melvinmathew2906 Месяц назад
ഒരു രാജ്യത്തിന്റെ ഭരണാധികാരി എങ്ങനെയാകണമെന്ന് മോദിയിലൂടെ ജനങ്ങൾ കണ്ടു🎉🎉🎉
@pogba6krishnaveani893
@pogba6krishnaveani893 Месяц назад
ഇവിടെയുള്ള ജനങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് രാജ്യസ്നേഹം ഉള്ളവരെയാണ് നമ്മളെയെല്ലാം പിഴിഞ്ഞ് കട്ടോണ്ട് പോകുന്നവരല്ല അവർക്ക് അല്ല വോട്ട് കൊടുക്കേണ്ടത് നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരുന്ന വരെയാണ് നമ്മൾ വോട്ട് കൊടുക്കേണ്ടത് അതിപ്പോഴും ഇവിടുത്തെ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല
@joshytvjoshytv412
@joshytvjoshytv412 29 дней назад
മോദിജിക്ക് ദൈവം ദീർഘായുസ്സും നോക്കട്ടെ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു നീണാൾ വാഴട്ടെ❤️❤️❤️🌹🌹🌹
@PrincePruppli
@PrincePruppli Месяц назад
PM ❤
@shilamohan8001
@shilamohan8001 Месяц назад
Yes when we saw him walking around and taking the detils seriously we saw his perfection in his Job. He want to see the details himself and analyse. What a Prime Minister we got..We thank god for giving him to protect us.. We will stand solid with him..He will never ever do anything to harm India..
@shareena4993
@shareena4993 Месяц назад
കട്ടിങ് സൗത്ത് നടത്താൻ നോക്കുന്ന കമ്മ്യൂണിസ്റ്റ്‌ മാപ്പിള മാർ ചിന്തിച്ചോള്ളൂ കേരളം ബിജെപി നേതാവ് മോദി ജി കൈവിടില്ല 🇮🇳💪🏻 ജയ് മോദി ജി 🙏🏻🙏🏻🙏🏻 ഇനിയും ഒരു തവണ കുടി പ്രധാന മന്ത്രി ആകാൻ ഞാൻ പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻
@tvarghese5433
@tvarghese5433 29 дней назад
സത്യസന്ധരായ ഭരണകർത്താക്കൾ നമുക്ക് ഉണ്ടാകണേ എന്നു നമുക്ക് പ്രാർത്ഥിക്കാം. 🌹🌹🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻
@GeethaMk-dp9cl
@GeethaMk-dp9cl Месяц назад
ഇതാണ് ഓര രണ കർത്യ വ്യം
Далее
Что думаете?
00:54
Просмотров 369 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 121 тыс.
Что думаете?
00:54
Просмотров 369 тыс.