Тёмный

#ചെകുത്താനും 

Anil Kodithottam
Подписаться 76 тыс.
Просмотров 91 тыс.
50% 1

Pr. MA വർഗ്ഗീസ് ൻ്റെ പിച്ചക്കാര് വിവാദവും ചെകുത്താൻ ട്രോളും

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
@Tinu38
@Tinu38 4 года назад
യുട്യൂബിൽ പാസ്റ്റർമാർ അങ്ങോട്ടും ഇങ്ങോട്ടും വിമർശിക്കുമ്പോൾ ഒന്നോർക്കുക, നിങ്ങളെ നോക്കി കൊണ്ടിരിക്കുന്ന ഒരു സമൂഹം ഉള്ള കാര്യം മറന്നു പോവരുത്. സത്യ വിശ്വാസത്തിനു വില കൊടുത്തു ജീവിക്കുന്ന അനേക ആളുകൾക്ക് ദോഷം ചെയ്യുകയുള്ളൂ.ലാഭ ഇച്ഛ ഇല്ലാതെ മറ്റുള്ളവരോട് സത്യ സുവിശേഷം പറയുക അതാണ് ദൈവം ആഗ്രഹിക്കുന്നതും..
@JB-lu3hg
@JB-lu3hg 4 года назад
100% correct but Pentecost communitiyil ippo kure kallanmar kerekoodiyitundu.avar pavam vishwasikale exploit cheyithu jeevikukayanu avare okke expose cheyan ithupole social media platformil vannu parajale alukalkku kallanmare manasilakan kaziyu. So pastor anil is doing a great job👍🏻 just take it in positive sense. God bless all❤️
@mariamsunny4371
@mariamsunny4371 4 года назад
അഞ്ച് മെഷീൻ വച്ച് പണം എണ്ണിയിട്ടും ആർത്തി തീരുന്നില്ലല്ലോ ദൈവമേ . എല്ലാം കർത്താവിനെ വിറ്റ കാശാണാല്ലോ. ഒരു സഭയിലും ചേരേണ്ട. ജീവപുസ്തകത്തിൽ പേര് എഴുതപ്പെട്ടാൽ മതി. അല്ലെങ്കിൽ സഭകൾ നമ്മുടെ ആത്മാവിനെ നഷ്ടമാക്കും.
@dewdropexplanations2851
@dewdropexplanations2851 4 года назад
സത്യം,,,, യേശു ഇവരോട് പറയും ഞാൻ നിങ്ങളെ ഒരു നാളും അറിയുന്നില്ല എന്ന് യേശുവിന്റെ പേരിൽ കൊള്ള അടിച്ചാൽ അവർക്കുള്ള ശിക്ഷ തീയും ഗന്ധകവും കത്തുന്ന പൊയ്ക തന്നെ
@minishaiju7697
@minishaiju7697 4 года назад
ഇന്നു സഭകൾ പണം ഉണ്ടാക്കുന്ന അധോലോക०
@isacmathew9194
@isacmathew9194 3 года назад
avan bible vittu geevikkunnu
@georgewynad8532
@georgewynad8532 3 года назад
😳😳😳😳😩😩😩😩😩😩
@justwatch8652
@justwatch8652 4 года назад
അപ്പനും കൊള്ളാം മോനും കൊള്ളാം പാവങ്ങളെ കാശും വാങ്ങി തിന്നിട്ട് വായിട്ട അടിക്കുന്നു 😉👌
@maths6525
@maths6525 4 года назад
M A vargese nte ശൈലി കൊള്ളാം ,പക്ഷെ ഉള്ളടക്കം മോശം.ചെകുത്താന്റെ ശൈലി മോശം ,പക്ഷെ ഉള്ളടക്കം കൊള്ളാം.
@utube_musiq
@utube_musiq 3 года назад
🤣🤣🤣🤣🤣..
@dennywalter7055
@dennywalter7055 3 месяца назад
ചുരുക്കത്തിൽ താങ്കൾ മാത്രമേ മര്യാദക്കാരനായിട്ടുള്ളൂ ....
@babichanmammoottilchacko4669
@babichanmammoottilchacko4669 4 года назад
ചില മനുഷ്യർക്ക് ഒരു പ്രായം കഴിഞ്ഞാൽ പിച്ചും പേയും പറയാൻ തുടങ്ങും. അതു മനസ്സിലാക്കി തങ്ങൾ തന്നെ പിൻന്തിരിയുന്നതായിരിക്കും സമൂഹത്തിന് നല്ലത്.
@rejismusic2461
@rejismusic2461 4 года назад
സോഷ്യൽ മീഡിയയിൽ വന്നു ചെളി വാരി എറിയുന്നത് നല്ല പ്രവണത ആണെന്ന് തോന്നുന്നില്ല
@munshisasi9587
@munshisasi9587 3 года назад
MA വർഗ്ഗീസ് അവർകൾ അല്ല അവരാതിയാണ്. അയാൾ ലോക ശാപമാണ്
@unnynthomas6444
@unnynthomas6444 4 года назад
ദൈവവചനം ഒരു പ്രതിഫലവും ഇച്ഛിക്കാതെ അറിയിക്കുകയും.. സ്വന്തം ചിലവിനു അധ്വാനിച്ചു ജീവിക്കുന്ന പാസ്റ്റർമാർ ഉണ്ടോ???
@stenyjfrancis
@stenyjfrancis 4 года назад
Undu bro oralle parayam
@unnynthomas6444
@unnynthomas6444 4 года назад
@@stenyjfrancis mm.. അങ്ങനെ വേണം ദൈവദാസന്മാർ... 😊
@akashjain5121
@akashjain5121 4 года назад
Ah paranjath crct bro
@suseelalic2973
@suseelalic2973 4 года назад
ദശാംശത്തെക്കുറിച്ച് ആധികാരികമായി ഒരു message ഇടാമോ? സത്യത്തിൽ ദശാംശം പഴയ നിയമത്തിലെ നിർദ്ദേശമല്ലേ? പുതിയ നിയമത്തിൽ കർത്താവ് തന്റെ പരസ്യ ശുശ്രൂഷയിൽ ദശാംശത്തെ പറ്റി പറഞ്ഞിട്ടുണ്ടോ ? സ്വമേധാദാനമല്ലേ പുതിയ നിയമത്തിൽ . താങ്കൾ ഉൾപ്പടെ ഉള്ള Pastor മാർ പാവപ്പെട്ട വിശ്വാസികളെ പേടിപ്പിച്ച്‌ കൃത്യം ദശാംശത്തിനായി നിർബന്ധിക്കുന്നില്ലേ ?
@maths6525
@maths6525 3 года назад
ദശാംശം...മണ്ണാങ്കട്ട...അങ്ങനൊന്നില്ല...നിങ്ങളുടെ കൈയ്യിൽ നിങ്ങളുടെ ആവശ്യം കഴിഞ്ഞിട്ട് ബാക്കി വരുന്നത് ചികിത്സിക്കാൻ പണമില്ലത്തവർക്കും ജോലിയില്ലാതെ ആഹാരം ഇല്ലാതെ. - പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത നിർധനരായ... പാഠപുസ്തക ഇല്ലാത്ത കുട്ടികൾ അവർക്ക് കൊണ്ടുപോയി കൊടുക്കൂ.ഇൗ ലോകത്ത് നമുക്ക് അവരെ കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഇല്ല.അതിനു പുതിയ നിയമവും പഴയ നിയമവും ഒന്നും പരിശോധിക്കേണ്ട കാര്യമില്ല...Cardinals(Catholics)...pastors. അവർക്ക് കൊടുത്താൽ ജോലിയൊന്നും ചെയ്യാത്ത വരും സുഖിയന്മാരും ആയിത്തീരും...ഞാൻ പറയുന്നത് ശരിയല്ലെങ്കിൽ പോയി അന്നേഷിക്കൂ...
@thomasvarghese3110
@thomasvarghese3110 Месяц назад
Rekhikappeduka ennal enthane ennu grehichal ee doubt marum
@prasannakpaul4800
@prasannakpaul4800 4 года назад
പാസ്റ്റർ താങ്കളുടെ മെസ്സേജുകൾ കേൾക്കാറുണ്ട്.. Ma വര്ഗീസിനെ കേട്ടുകൊണ്ടിരുന്നു.. എലിയൻസ് വന്നതോടെ നിറുത്തി..തെറി മാത്രം പറയുന്ന ചെകുത്താൻ കുഞ്ചൻ നമ്പ്യാർക്ക് തുല്യനല്ല... ഇത്തരം ഉപമ പറയരുത് മോശം ആണ്..
@pakkafraud662
@pakkafraud662 3 года назад
സൂപ്പർ അവതരണം.... ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ....
@isac4737
@isac4737 3 года назад
പ്രിയ പാസ്റ്റർ, ആത്മീയ ലോകത്തെ ജീർണതകൾ താങ്കൾ ഇനിയും പുറത്തുകൊണ്ട് വരണം. ദൈവവചനം അതിന്റെ സത്യം ലോകത്തിനു മനസ്സിലാക്കട്ടെ. കൾട് കളെ മുഴുവൻ തുറന്നു കാട്ടുക. താങ്കളെ നേരിൽ കാണാൻ പറ്റുമോ.
@shinurvijay1948
@shinurvijay1948 4 года назад
Ma. വർഗീസ്മകൻ പറഞ്ഞപന്ന കാശു പിച്ചക്കാശ് ഏതു വായ്‌ കൊണ്ടാണ് പറഞ്ഞത് ഒരു ഉറവയിൽ നിന്ന് കയ്പ്പും മധുരവും വരികയില്ല പാവപ്പെട്ട ജാതിയിൽ കുറഞ്ഞവർ അവരെയാണ് oonniyathu
@omanajames351
@omanajames351 4 года назад
കർത്താവേ ഇവിടെ ആർക്കും യേശുവിനെ പ്രസംഗിക്കാൻ സമയമില്ലല്ലോ
@sabuvarghese5244
@sabuvarghese5244 4 года назад
മറ്റൊരു യേശുവിനെ akathavelakar പ്രസംഗിക്കുമ്പോൾ ഇൗ ബ്രദർ യഥാർത്ഥ യേശുവിനെ പറ്റി പറയുന്നു മനസ്സിലാക്കൂ സഹോദരങ്ങളെ.
@roseeaso7965
@roseeaso7965 4 года назад
Are you following the path of Jesus Christ. Jesus never taught to criticize others. First you please learn the Bible then you come and point fingers to others. Please don't waste the time of others..Like you pastors are killing Christian community. Criticizing each other. Any other community's are spending time like you pastor.? Shame on you Anil kodimttam,etc....so called pastors.
@lifethroughromans8295
@lifethroughromans8295 4 года назад
Rose Easo - Rose, if you care, look up Zac Poonen on RU-vid.
@binucheppad674
@binucheppad674 4 года назад
ഇതെല്ലാം ദുരന്തമാണെടോ കൊടിത്തോട്ടം. താങ്കളുൾപ്പെടെ. ഓർക്കുക. അവർ നമ്മളിൽ നിന്നും പുറപ്പെട്ട വരെങ്കിലും നമ്മൾക്കുള്ള വരല്ല. അങ്ങനെയെങ്കിൽ അവർ നമ്മോടൊപ്പം പാർത്തേനെ.
@paulsonkodanadu6103
@paulsonkodanadu6103 4 месяца назад
ഒരു കുറവും ഇല്ലാത്ത പാസ്റ്റർ........ വിധി ഒക്കെ നിർത്തി..... ഈ time... സുവിശേഷം പറഞ്ഞൂടെ....
@bijuk7227
@bijuk7227 4 года назад
മലയാളി പെന്തകോസ്ഥിന്റെ വലിയ ചർച്ചിലെ പാസ്റ്റർ എന്ന് സ്വയം അഹങ്കരിക്കുന്ന പാസ്റ്റർ എം എ വർഗ്ഗീസും കൂട്ടരും കേരളത്തെ ദുരുപദേശം കൊണ്ട് കീഴ്മേൽ മറിച്ചു വിശുദ്ധ ചർദ്ദി വിശുദ്ധ ചിരി വിശുദ്ധ കുര ഉദി തള്ളി ശാചം മുറിക്കൽ എന്നീ തെറ്റായതും ബൈബിളിൽ ഇല്ലാത്തതുമായ ദുരുപദേശങ്ങളും നടത്തി കിഴവി കഥകളും പറഞ്ഞു പാസ്റ്റേഴ്സിനെയും വിശ്വാസികളെയും വഞ്ചിച്ച ഇതിൽ ഏതാ സത്യം ഏന്നറിയാതെ ജനം വലയുകയാണ് പാസ്റ്റർ എം എ വർഗ്ഗീസും കൂട്ടരം നടത്തിയിട്ടുള്ള പ്രസംഗങ്ങളും പ്രവർത്തികളുംബൈബിളിൽ നിന്നും വളരെ അകലെയാണ് 2 കൊരിന്തി II' 2, 3, 4 ഈ വാക്യങ്ങളെ അടിസ്ഥാനപെടുത്തിയും പാസ്റ്റർ അനിൽ കൊടിതോട്ടത്തെ പോലുള്ള ദൈവദാസൻമാരുടെ ബൈബളിലെ വചനത്തിലെ സത്യം ഗ്രഹിക്കണം മാനസാന്തരത്തിലേക്ക് മടങ്ങി വരണം എന്ന് അപേക്ഷിക്കുന്നു ക്രിസ്തുവിൽ എളിയ സഹോദരൻ ബിജു ഉച്ചക്കട
@sabuvarghese5244
@sabuvarghese5244 4 года назад
Bro അനിൽ കൊടിതോട്ടത്തിനെത്തിരെ ഇവിടെ നെഗറ്റീവ് കമന്റ്സ് ഇട്ട സഹോദരീ സഹോരന്മാരേ നിങ്ങള് അന്ധമായി ഇൗ സഹോദരനെ കുറ്റപ്പെടുത്തരുത്. നിങ്ങള് ചെയ്യുന്ന പ്രവൃത്തി ദൈവ പ്രവൃത്തിക്ക് വിരുദ്ധ മണ് ( എഫെ 2:2). അപോ: പോൾ also criticised evil does by taking their name. ഇൗ സഹോദ രൻ ചെയ്യുന്നത് ചെന്നയ്കൾ ആയ വേലകരേകുറിച്ചാണെ. ഇൗ തെറ്റി കുന്നവരെ ജനങ്ങൾക്ക് ബോധ്യ മാകി കൊടുക്കണം. ഇത് ആരും ചെയ്തില്ലെങ്കിൽ ഇൗ കള്ളന്മാർ പേരുകികൊണ്ടിരികും. ഇന്ന് തോന്നിയ വസം വിളിച്ചു പറയുന്ന, MA Varghese,Tijo, KA Abraham, Damien, Thanku, Tinu George, etc etc(Fire Wings preachers, Chekuthankotta etc) ഇവർ ഇതേഹത്തെ ഭയപെടുന്ന് അത് ഭോഷ്‌ക് പറയുന്നത് കുറച്ചിട്ടുണ്ട്. നിങൾ ഇൗ സഹോദരൻ പറയുന്ന സത്യങ്ങൾ മനസ്സിലാക്കണം, അന്ധമായി ഇദ്ദേഹത്തെ കുറ്റം പറയരുത്. ഇതേഹമാണ് യഥാർത്ഥ പെന്തെകോസ്ത് കരൻ ഇദ്ദേഹം വിമർശിക്കുന്നവർ കള്ളൻ മരണ്.
@joythomasvallianeth6013
@joythomasvallianeth6013 4 года назад
Fully support Pr. Anil kodithottam and appreciate what he is doing. Mr M A Varghese is highly egoistic and that is why he does not apologize for the wrong teachings he has been preaching all these years. Many God fearing people have pointed out the wrong teachings of Mr. M A Varghese over the years and still he has not corrected himself. That shows his ego. I do not think he is even born again. Pity the people who attend his church in Bangalore. It looks the AG church leadership has no guts to correct him
@philippm1347
@philippm1347 4 года назад
ഇവരെല്ലാം കൾട്ട് ഗ്രൂപ്പൊന്നും അല്ല. ഇവരെല്ലാം നിരീശരവാദികളാണ്.ഇവർക്കൊന്നും ദൈവത്തെ ഭയമില്ല, പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇതാണ് പെന്തക്കോസു കാർ.ഇവർ ' നിരീശരവാദികൾ .ദൈവദാസൻ മാർ എന്നു വിളിക്കുന്നു.. അച്ചൻമാർ അവരെ കൊണ്ട് ചെയ്യാവുന്ന - നേട്ടം കിസ്തീയ സഭക്കുണ്ടാക്കി. ദൈവത്തിനു ' സ്തൊത്രം' ജോൺ താരു ടി.വി.പ്രഭാഷണം നടത്തുന്നു.. പാസ്റ്റർ ടി ജൊ തോമസ്സ് ഏത്ര വലിയ കള്ളൻ.പ്രവാചകനായിട്ടാണ് പറയുന്നത്. പാസ്റ്റർ അനിൽ കൊടിത്തൊട്ടം താങ്കൾ ഇതൊക്കെ വളരെ നിസാരമായി പറഞ്ഞ് അവരെ വെള്ളപ്യശുന്നു. കേട്ടാൽ തോന്നും ഇദ്ദേഹം അവരെ വഴക്ക് പറയുകയാണ് എന്ന്. ചുമ്മാതെയാണ് ' ഇവരുടെ രോഗശാന്തി പരിപാടി നോക്കിറക്ക.ഇവരുടെ പ്രധാന തട്ടിപ്പാണ് രൊ ഗ ശാന്തി ശ്രുസുക്ഷ. ശുദ്ധ തട്ടിപ്പ് .ദൈവത്തെ ഭയുള്ളവർ ഈ തട്ടിപ്പ് നടത്തുമോ? പെന്തക്കോസ്യ കാർ.ക്രിസ്തുവിനെ ഒരു രോഗശാന്തിക്കാരനാക്കി മാർക്കറ്റ ചെയ്തു. കാശാക്കി.. യഥാർത്ഥ ക്വിസ്താനി ഇതൊന്നും വിശ്വസിക്കില്ല'
@rinuthomas6754
@rinuthomas6754 4 года назад
പിന്നെന്താ കൊടിത്തോട്ടം അവരെ തെറി പറയണോ
@MadhuMadhu-uo2oq
@MadhuMadhu-uo2oq 4 года назад
പരുന്തിന്റെ മുകളില് കയറി പറന്നിട്ട് കൊതുകു പറയുകയാ ,ഞാന് പരുന്തിനേക്കാളും ഉയരത്തില് പറന്നു എന്ന് പറയുന്നതു പോലെയാണ് ചെകുത്താന് ചെയ്യുന്നത് .പ്രശസ്തന്മാരായ പലരെയും വിമര്ശിച്ച് പ്രസിദ്ധനായി .
@ransmedia3370
@ransmedia3370 4 года назад
പെന്തകൊസ്തുകാരെ തലങ്ങും വെലങ്ങും മോശമായ ഭാഷയിൽ വിമർശിക്കുന്ന ആ വ്യക്തിയുടെ യൂട്യൂബ് ചാനൽന് പബ്ലിസിറ്റി കിട്ടാനാണ് ഇ പ്രെസഗത്തിലൂടെ ഉപകരിക്കുന്നത്. അറിഞ്ഞുകൊണ്ടാണെഗിൽ no comment 🤗
@justusmathias6222
@justusmathias6222 4 года назад
Hi കൊടിത്തോട്ടം അങ്ങോട്ടുമിങ്ങോട്ടും ചെളി വാരി എറിയാതെ നാലാളോട് സുവിശേഷം പറയാൻ നോക്ക് ഇത് താങ്കൾക്ക് പറ്റിയ പണിയല്ല
@sijotjose6205
@sijotjose6205 4 года назад
തനിക്കു ഇത് കാണുന്ന നേരം കൊണ്ട് സുവിശേഷം പറഞ്ഞു കൂടെ...
@googleuser7270
@googleuser7270 4 года назад
A true servant of Jesus Christ would not go around criticizing His children. Speaking bad about someone and blessing God with the same mouth.. is UNBIBLICAL. Bibleil ullathan.. pray for each other and Love each other more than anything else.
@pvedeos7195
@pvedeos7195 4 года назад
ചരിത്രം അറിയാൻ ഉപകരിക്കും നെല്ലും പതിരും തിരിച്ചറിയാം വെറും തത്തമ്മേ പൂച്ച.. പറഞ്ഞ് ജീവിതം തുലച്ചെന്ത്?
@jessyskaria5242
@jessyskaria5242 4 года назад
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ, അണലി സന്തതികളെ, വെള്ളയടിച്ച കുഴിമാടങ്ങളെ.... ഒരാളെങ്കിലും തിരിച്ചറിയാൻ.... ജീവരക്ഷ നേടാൻ ഉപകരിക്കും. ഗോഡ് ബ്ലെസ് u.. pr.
@renijoshi237
@renijoshi237 4 года назад
Kashtam pastore...ningal enthina mattullavare ingane vidhikune..athrayum samayam poyirunu prarthik..
@akshaachu2011
@akshaachu2011 4 года назад
I agreeee☺
@socialanalyst8989
@socialanalyst8989 4 года назад
തോമസുകുട്ടി എന്ന ആൾ തങ്കുവിനെ പേടിച്ചാണ് കഴിയുന്നത് , പിന്നെ എങ്ങനാ അയാൾ തങ്കുവിനെ തിരുത്തുന്നത്..?
@shinurvijay1948
@shinurvijay1948 4 года назад
പ്രിയ പാസ്റ്റർമാരെ ഒന്ന് നിർത്തൂ കർത്താവിന്റെ വേല ചെയൂ
@manmangy
@manmangy 3 года назад
I mean Chekuthan. He is from Thiruvalla
@bennyabraham6715
@bennyabraham6715 4 года назад
That is the truth Pastor. No leaders in Protestant group to correct them, bz they themselves are the top. Apostolic Churches are under a leadership and leaders mentor them always.
@rejimonep
@rejimonep 4 года назад
കുഞ്ചൻ നമ്പ്യാർ ചെയ്യുന്നത് പോലെ സാമൂഹ്യ വിമര്ശനമാണോ ചെകുത്താൻ നടത്തുന്നത്? തെറിയനും ക്രിസ്ത്യ സമൂഹത്തെ പാടെ ആക്ഷേപിക്കുന്ന ചെകുത്താനെ പ്രൊമോട്ട് ചെയ്തത് മോശമായി പോയി.
@Alan-ul5qw
@Alan-ul5qw 4 года назад
Correct
@mariamsunny4371
@mariamsunny4371 4 года назад
ആരു പറഞ്ഞു എന്നതല്ല. പറഞ്ഞത് ശരിയാണോ എന്നതാണ്.
@rinuthomas6754
@rinuthomas6754 4 года назад
@അജിത് ബ്രദർ AJITH BROTHER ചേട്ടൻ സജിത്ത് കണ്ണൂരിന്റെ ബ്രോ ആണല്ലോ അങ്ങേരെ പോയി ഒന്ന് നന്നാക്കി കൂടെ
@rinuthomas6754
@rinuthomas6754 4 года назад
@അജിത് ബ്രദർ AJITH BROTHER ചേട്ടൻ ആ വഴിക്ക് പോയേക്കല്ലേ പോണൊരു പോട്ടെ
@rejimonep
@rejimonep 4 года назад
@@mariamsunny4371 ചെകുത്താൻ തെറി വിളിക്കുന്നത് ക്രിസ്ത്യാനികളെ മാത്രമാണ്. മുസ്ലിങ്ങളെ തീരെ വിമർശിക്കാറില്ല.
@601battlezoneyt
@601battlezoneyt 3 года назад
വിമർശനം വേണം പാസ്റ്റ്ർ നല്ല കാര്യം പ്രാർത്ഥനയും പ്രസംഗവും മാത്രം പോരാ എന്നാണ് എന്റെ അഭിപ്രായം
@princebenchamin1847
@princebenchamin1847 4 года назад
ആ ചെകുത്താനെ m a varghese നോട് കൂടെ പറയണ്ടായിരുന്നു. പിന്നെ "പന്നം പിടിച്ച ". ";പിച്ച കാശ് ". വീഡിയോ യിൽ അല്ലാതെ രഹസ്യമായി ഈ പദങ്ങൾ എത്രയോ പേർ പറയുന്നു !? കമ്മറ്റി മീറ്റിങ്ങിൽ ഒക്കെ പറയുന്ന വാക്കുകൾ ഇവിടെ എഴുതാൻ പാടില്ലാത്തതു ആണ്. പിന്നെ" വലിയ "ആൾക്കാരെ വിമർശിച്ചു പ്രസിദ്ധൻ ആകുന്നവർ ഉണ്ട്. നിങ്ങൾക്കു അത് വേണ്ട എന്നു തോന്നുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചതുകൊണ്ടുപ്രതികരിച്ച ചിലരുടെ പേരുകൾ പലരും അറിഞ്ഞു. ബസിൽ ബാക്കി ചില്ലറ കിട്ടാതിരുന്നാൽ? താലന്ത് പരിശോധനക്ക് പോയിന്റ് ന്റെ പേരിൽ?? വണ്ടിയിൽ ഒരു പോറൽ യാത്രക്കിടയിൽ ഉണ്ടായാൽ??........... ..????, traditional ചർച്ചിലെ പാസ്റ്റർമാർ or ഗുരുക്കന്മാർ ഉള്ളവർ പറയുന്ന ഭാഷ പാസ്റ്റർ കേട്ടിട്ടുണ്ടാവില്ല. ഉണ്ടോ?? വെറുതെ എന്തിനാ ഈ നിസാര കാര്യം ചർച്ച ആക്കുന്നത്??
@sureshs9690
@sureshs9690 4 года назад
ഇത് നിസാരമായി കാണരുത്... ഇത് A M varghese പറഞ്ഞത് തെറ്റാണ്... ഇങ്ങനെ ദൈവസഭയേ ആക്ഷേപിക്കുകയാണ് അതുകൊണ്ട് തന്നെ ഇദ്ദേഹം മാനസാന്തരം പെടുന്നത് നല്ലതാണ്. പണത്തിന് വേണ്ടി ദൈവത്തിന്റെ സഭയേ ചാത്താനു വിയ്ക്കുകയാണ്....ആമേൻ.
@christiansoldiers6907
@christiansoldiers6907 4 года назад
നിസ്സാര കാര്യം എന്ന് ....... എന്റെ ദൈവമേ....വിശുദ്ധന്മാരുടെ വിശുദ്ധിയേ സംബന്ധിച്ചുo, പാപത്തേ സംബന്ധിച്ചും , ദ്രവ്യാഗ്രഹത്തെ സംബന്ധിച്ചും , ദൈവാരാജ്യത്തേ സംബന്ധിച്ചും.... ലഭിച്ചിട്ടുള്ള അറിവിന്റെ ആഴം എത്ര ഭയങ്കരം.... വലിയ ആൾക്കാരെ ഒരിക്കലും വിമർശിക്കാൻ പാടില്ല.... 😳😳😳🤔🤔🤔😭😭😭
@utube_musiq
@utube_musiq 3 года назад
Ma varughese ന്റെ speech ഒരു sci-fi movie പോലെയാ. Bt പറയുന്ന content സെർച്ച്‌ ചെയ്താൽ evidence ഉം ഇല്ല സത്യം. പുള്ളിക്കാരൻ display ചെയ്യുന്ന proof കണ്ടാൽ തന്നെ ചിരി വരും. പിന്നെ കുറച്ചൊക്കെ connect ചെയ്തു ചിന്തിക്കാൻ ഉണ്ടാവും. I suggest p m varkey sir's bible survey. I learn frm him. Pure speech. Bible വിട്ട് വേറെ example ഒന്നും ഇല്ല. നമ്മൾക്ക് doubt തോന്നുന്ന content bible-ൽ നിന്ന് തന്നെ reference quote ചെയ്തു തരും. sincerely i suggest "p m varkey bible survey". ആർക്കും troll ചെയ്യാൻ ഉള്ള വകുപ്പ് പോലും കിട്ടില്ല kto.
@AT-nh2tx
@AT-nh2tx 2 года назад
ഇവനൊക്കെ Daivavelakidakku ഈ ചെകുത്താൻ്റെ വീഡിയോ ഒക്കെ സ്ഥിരമായി കാണാൻ സമയം Evidanu പോയി ഇരുന്നു പ്രാർത്ഥിക്കാൻ Nokkado
@heavenlyvision1602
@heavenlyvision1602 6 месяцев назад
ആന്തരീക അവയവം മാറ്റിയില്ല. മരിച്ചപ്പോൾ ഏതോ ഇൻജെക്ഷൻ ചെയ്തു മോർച്ചറിയിൽ വെച്ചതായി പറയുന്നുണ്ട്. ഏതായാലും ഈ ആളെ പ്രാർത്ഥിച്ചു ജീവൻ വെച്ചത് അന്നുതന്നെ ലൈവ് കണ്ടവർ ഉണ്ട്. പക്ഷെ റൈനർഡ് ബോങ്കെയുടെ ആ മീറ്റിങ്ങിൽ പ്രാർത്ഥിച്ചത് അവിടെ ഉണ്ടായിരുന്ന സഹോദരന്മാരാണ്.
@shiny.mathew3116
@shiny.mathew3116 12 дней назад
Pastor M A varghese thelivu sahitham anu pareyunnathu...vivaram ulla pastor
@LIFE-gc2id
@LIFE-gc2id 4 года назад
ശ്രീ. M. A. Varghese ന്റെ ചെകുത്താനോടുള്ള പ്രതികരണം മാത്രമല്ല,പ്രസംഗത്തിൽ "പന്നം പിടിച്ച " എന്ന പ്രയോഗം വായിൽ നിന്നും വന്നത് ഒട്ടും തന്നേ പാടില്ലാത്തതാ യിരുന്നു. ഹൃദയം നിറഞ്ഞു കവിയുന്നത് വായ് പ്രസ്താവിക്കുന്നു.അതിനെ താങ്കൾ ന്യായീകരിച്ചത് ശരിയായില്ല.
@nishaanish9289
@nishaanish9289 2 дня назад
Pannam pidicha ennal pazhya vakkyamani
@bins3313
@bins3313 4 года назад
ചെകുത്താൻ ഫാൻസ്‌ ഇവിടെ common
@varatharajanraghavan4810
@varatharajanraghavan4810 3 года назад
ബഹുമാനപ്പെട്ട പാസ്റ്റർ അനിൽ കൊടിത്തോട്ടം, യേശുവിന്റെ കല്ലറ യുടെ കീഴിൽ നിന്നല്ല പെട്ടകം കണ്ടെടുത്തത്. യേശു ക്രൂശിക്കപ്പെട്ട ഗോൾ കോത മലയുടെ നേരെ താഴെ നിന്നു കണ്ടെടുത്തു എന്നാണ് പ്രസംഗത്തിൽ പറയുന്നത്. പിന്നെ പെട്ടകത്തിൽ മേൽ ഒരു തുള്ളി രക്തം അല്ല പെട്ട കത്തിന്റെ മുകളിൽ മൊത്തം രക്തം പരന്നു നിന്നു എന്നാണ് പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. താങ്കൾ ആ പ്രസംഗം ഒന്നുകൂടി കേട്ടിട്ടു കറക്റ്റ് ചെയ്യുക. ഇതിൽനിന്നുതന്നെ താങ്കളോടുള്ള എനിക്കുള്ള ബഹുമാനം കുറഞ്ഞിരിക്കുന്നു. കാരണം താങ്കളുടെ പ്രസംഗം എല്ലാം ഞാൻ കേൾക്കുന്ന ഒരു വ്യക്തിയാണ്. അതിനു ഞാൻ താങ്കളെ ബഹുമാനിക്കുന്നു അഭിമാനംകൊള്ളുന്നു. എന്നാൽ താങ്കൾ ഒന്ന് ഓർത്തുകൊള്ളുക താങ്കളുടെ പ്രസംഗത്തിലും താങ്കളുടെ ശുശ്രൂഷയിലും പുതിയ പുതിയ ആത്മാക്കൾ രക്ഷിക്കപ്പെട്ടു വരുന്നില്ല എങ്കിൽ താങ്കൾ താങ്കളെ തന്നെ ശോഭന ചെയ്യട്ടെ. എഡി എഴുപതിൽ സുവിശേഷം ഭാരതത്തിൽ വന്നു എന്നാണ് നാം വിശ്വസിക്കുന്നത് പക്ഷേ ഇന്നും ക്രിസ്ത്യാനികളുടെ എണ്ണം അല്ലെങ്കിൽ ശതമാനം എത്രയാണ്. ബൈബിൾ കോളേജിൽ യേശുവിനെക്കുറിച്ച് പഠിച്ചതുകൊണ്ട് സുവിശേഷം വളരുകയില്ല അതിന് വയലിൽ ഇറങ്ങി അധ്വാനിക്കണം. താങ്കളെപ്പോലുള്ള സുവിശേഷകന്മാർ ഇന്നും സഭയ്ക്കുള്ളിൽ മാത്രം പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. അതു പുറത്തേക്ക് വ്യാപരിക്കുന്ന ഇല്ല പുറത്തോട്ട് പോകുന്നില്ല. അങ്ങനെയുള്ള ആത്മീയ സുശ്രൂഷ കരെ താങ്കൾ തടയരുത്. ദൈവം സഹായിക്കട്ടെ
@ansandrini2356
@ansandrini2356 3 месяца назад
സമയം ഒണ്ട് എങ്കിൽ പോയി നോക്ക് സഹായം ചെയ്യാൻ പണം എണ്ണാൻ വേറേ പണി ഇല്ലേ
@maths6525
@maths6525 4 года назад
യേശു പറഞ്ഞു "നിങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു. ആരധ നാലയനങ്ങളിൽ നാല് ചുവരുകൾക്കുള്ളിൽ സഭകൾ,അത് പെന്തക്കോസ്ത്,അല്ലെങ്കിൽ മറ്റു സഭവിഭാഗങ്ങൾ , ഏതായാലും വെളിച്ചം പോലി രിക്കും.സോഷ്യൽ മീിയയിലൂടെയും മറ്റും ലോകത്തിലേക്ക് വന്നപ്പോൾ സഭ വെളിച്ചമല്ലാ, നാറ്റ കേസുകൾ ആണ്.
@Danielchacko08
@Danielchacko08 4 года назад
Kevalam e video oke onnu chek cheyyanam enittu vimarshikkanam plz Yaga മൃഗത്തിന്റെ രക്തം നിയമ pettakathinte മുകളില്‍ പുരോഹിതന്‍ ozhikkanam ennu ബൈബിൾ il vayichittundo appo jesus thanne പുരോഹിതന്‍, യാഗ മൃഗം, പുരോഹിതനും യാഗ മൃഗവും oralakumpol engane രക്തം നിയമ pettakathil ozhikkum appo ഇതൊക്കെ daivathinte oru പദ്ധതി thanne
@shajuppaul427
@shajuppaul427 4 года назад
എംഎ അഭിനവ് ചെകുത്താൻ
@christiansoldiers6907
@christiansoldiers6907 4 года назад
Dear Pr Anil Thottam, എന്റെ നോട്ടത്തിൽ ഒരു ക്ഷമ ചോദിച്ചാൽ തീരുന്ന പ്രശ്നം ആണെന്ന് തോനുന്നില്ല.... മാനസാന്തരം ആണ് ആവശ്യം... അതായത് സക്കായിയുടെ മാനസാന്തരം.... അതിൽകുറഞ്ഞ മാനസാന്തരം തിരുവചനം അംഗീകരിക്കുന്നില്ല..... കാരണം സക്കായിയുടെ കയ്യിൽ ഇരിക്കുന്ന കാശ് നേരായ മാർഗ്ഗത്തിൽ ലഭിച്ചതല്ലല്ലോ.... അത് മടക്കി കൊടുത്തപ്പോൾ ആണ് അബ്രഹാമിന്റെ സന്തതി ആയത് എന്ന് തിരുവചനം പറയുന്നു.... ഇവരുടെ കയ്യിൽ ഇരിക്കുന്ന കാശ് ദുരുപദേശത്താൽ സമ്പാദിച്ചതതാണെങ്കിൽ അത് നേരായ മാർഗ്ഗത്തിൽ ഉള്ളതല്ലല്ലോ...? തിരിച്ചുക്കൊടുത്തു അവർ തങ്ങളുടെ മാനസാന്തരത്തിന്റെ വിശ്വസ്തത ദൈവസന്നിധിയിൽ തെളിയിച്ചാൽ ദൈവം ക്ഷമിക്കുമായിരിക്കും..... അത് തങ്കു ബ്രദർ ആയാലും , എം. എ വര്ഗീസ് ആയാലും , ടിനു ജോർജ് ആയാലും , അനി ജോർജ് ആയാലും , ടിജോ ആയാലും....രക്ഷ പ്രാപിക്കണമെങ്കിൽ മടക്കി കൊടുത്തേ തീരൂ.... കൊള്ളസങ്കക്കാരും ഇവരും തമ്മിൽ വ്യത്യാസം കാണുന്നില്ലല്ലോ..... അവരും മോഷ്ടിച്ചു പണം സംബാധിച്ചതിനു ശേഷം.... പണി നിർത്തി മാന്യന്മാരാകുകയാണ് സാധാരണ പതിവ്.... ക്ഷമ ചോദിച്ചാൽ തീരും എന്ന് നമ്മൾ പറഞ്ഞാൽ അത് തെറ്റായ മെസ്സേജ് ആണ് പബ്ലിക്കിന് നാം കൊടുക്കുന്നത്... വെളിപ്പാട് 2 : 5 ഇൽ ഇതു തന്നെയാണ് പരിശുദ്ധാത്മാവു പറയുന്നത്.....
@darlyjameson7886
@darlyjameson7886 4 года назад
Well said..repentence is the key
@josephks7910
@josephks7910 4 года назад
ഡാമിയൻ സുരേഷ് ബാബു ഈ രണ്ടു പേരും കൂടി പറയാനുണ്ടായിരുന്നു ആത്മീയ കച്ചവടക്കാർ ശരിക്കും കച്ചവടക്കാർ അല്ല കൊള്ളക്കാർ
@christiansoldiers6907
@christiansoldiers6907 4 года назад
@@josephks7910 😄😄🙏
@joyjinu9916
@joyjinu9916 4 года назад
താങ്കൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്. കാതലായ കാര്യം പറയാതെ കടും പടർപ്പും തല്ലി കുറേപ്പേരെ ചീത്ത വിളിച്ചും കുറേപ്പേരെ തലോടിയും എന്തൊക്കെയോ പറഞ്ഞു. ആ വേട്ടാവളിയൻ പാസ്റ്റർ പറഞ്ഞ പോക്കിരിത്തരത്തെ അഴകൊഴമ്പൻ പരുവത്തിൽ ന്യായികരിക്കാൻ നടക്കുന്ന ചെറ്റകളുടെ ചെകിടാണ് അടിച്ചു പൊളിക്കേണ്ടത്
@mvmv2413
@mvmv2413 4 года назад
കുറിക്കു കൊള്ളുമല്ലോ ... ഹഹ
@RejiJohn-s5d
@RejiJohn-s5d 9 месяцев назад
If you do not have the revelation of curse breaking , please keep quiet. Do what God ask you to do.
@aneesh8233
@aneesh8233 Месяц назад
Avane ennale police arrest cheythu😅😅
@shajicb7973
@shajicb7973 3 месяца назад
Udayepppu patters are Pentecost charch filled
@maryjohn4761
@maryjohn4761 4 года назад
സുവിശേഷം പറഞ്ഞു മടുത്തുപോയോ കർത്താവിന്റെ നാമം നിങ്ങെളെ പോലുള്ളവർ നിന്ദിക്കപ്പെടുന്നത്
@vijukuruvilla9324
@vijukuruvilla9324 Месяц назад
M. A. വരുഗീസ് ഒരു കൾട്ടാണ് അല്ലിൻസ് താഴെവിണ ദുതനാണ് എന്ന് കഷ്ട്ടം
@shiny.mathew3116
@shiny.mathew3116 12 дней назад
Sathyam anegilo?adeham vivaram ulla manushan anu....
@philipp.d6840
@philipp.d6840 2 года назад
2003-കാലഘട്ടത്തിൽ KA ശക്തമായ സുവിശേഷം പ്രസംഗം ആയിരുന്നു. അടുത്ത കാലത്തിൽ മാറ്റം വന്നു. സമ്പൽ സുവിശേഷം പറയുന്നു.
@josephvarghese2569
@josephvarghese2569 6 месяцев назад
ഹലോ കൊടിത്തോട്ടം കല്ലറയെപ്പറ്റി അദ്ദേഹം പറയുന്നത് മുഴുവൻ ഞാൻ കേട്ടതാണ്.അതിൽ അദ്ദേഹം പറയുന്നത് മുഴുവൻ താങ്കൾ കേൾക്കണം.എന്നിട്ടു അത് പറയുവാ ൽ ശ്രമിക്കണം.അദ്ദേഹം പയന്നത് അദ്ദേഹത്തിനു യിസ്രായേൽ ഗവണ്മെന്റെ ശ്റന്നു കൊടുത്തെന്നല്ല റോൺ വയത്തൂ എന്ന പുരാവസ്തു ഗവേഷകൻ പറഞ്ഞ കാര്യമാണ അദ്ദേഹം പറഞ്ഞത് ചമ്മാ കാര്യങ്ങൾ അറിയാതെ വിമശിക്കാൻ നാക്കരുത്.
@linumaya7232
@linumaya7232 4 месяца назад
Mav oru koppanaaa🤣
@rijindevasia8882
@rijindevasia8882 4 года назад
Ron wyatt ന്റെ യൂട്യൂബിൽ എക്സ്പീരിയൻസ് ഷെയർ ചെയ്തിട്ടുണ്ട്.. Check in RU-vid Ron wyatt ark of the covenant
@shefinjose1203
@shefinjose1203 3 года назад
Ron Wyatt oru pseudo archaeologist aanu... Oru scholarsum ayalde kandpiduthangal angeekarchittilla..
@ajanonyvlog1559
@ajanonyvlog1559 4 года назад
Dear are you telling that kind editing is not available ? It is possible ? I am Cyber hacker and it would be done with in seconds.
@andrewsvarghese5647
@andrewsvarghese5647 4 года назад
നിർമല സുവിശേഷം പറയുന്നതിന് പകരം വിമർശനം കൊണ്ട് കാലം കഴിക്കുക
@johnsonjoy5924
@johnsonjoy5924 4 года назад
അത് താൻ വിമർശനം മാത്രമേ കാണുന്നുളളൂ
@jessyskaria5242
@jessyskaria5242 4 года назад
വിമർശകനും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇതിന്റെ പൊരുളോ.... ഇതല്ല നിർമ്മല സുവിശേഷം.. മറിച്ചു മരണത്തോളം ക്രൂശുമരണത്തോളം തന്നെത്താൻ താഴ്ത്തിയ യേശുവിനെ അറിയുക എന്നതാണ്....
@jerishgoodnc8754
@jerishgoodnc8754 3 года назад
Sahikkunnilla allle
@abrahamdaniel1644
@abrahamdaniel1644 4 года назад
Mr Anil Kodithottam, where is in the Bible the post of supervisor, president etc.
@jarishnirappel9223
@jarishnirappel9223 2 года назад
വെരി ഗുഡ് explanation
@rajaneeshk8873
@rajaneeshk8873 4 года назад
ഇവനെയൊക ഒരുത്തനെയും പള്ളിയിൽ കയറ്റരുത് പസ്റൊർ മാർ തന്നേയ് പാസ്റ്റർ മാർക്ക് കുത്തൽ
@jollylukose8367
@jollylukose8367 4 года назад
Thettu kandal thurannu parayanam atha sari..
@pramadikuzhy
@pramadikuzhy 4 года назад
നിങ്ങൾ പെന്തകോസ്ത് ആൾകാർ പരസ്പരം ചെളി വാരി എറിയാൻ നാണമില്ലേ M. A. Varghese ഇന്റെ പ്രവർത്തനം വിമർശനം നടത്താൻ നിങ്ങൾ ആരാണ്? അദ്ദേഹത്തിന്റെ പ്രവർത്തനം ദൈവം നോക്കട്ടെ അദ്ദേഹം ഒരു വലിയ സഭ നടത്തുന്നത്തിൽ നിങ്ങളുടെ അസൂയ മാത്രമാണ് പൈസ കിട്ടുന്നതിൽ നിങ്ങളുടെ അസൂയ കണ്ടിട്ട് നിങ്ങളെ എന്ത്‌ പറയാൻ? നിങ്ങൾ പറയാൻ ഉള്ള കാര്യം നേരിട്ട് പറഞ്ഞാൽ മാന്യമായി തീരും അതാണ് വേണ്ടത്. നിങ്ങൾ ജല്പനങ്ങൾ നിർത്തൂ യേശുവിനെ പരിഹാസപാത്ര മാക്കരുത് Stop this nonsense remove this talk immediately
@jessyskaria5242
@jessyskaria5242 4 года назад
ദൈവവചനത്തെ കച്ചവട കണ്ണോടെ കാണുന്ന ഈ ജാതികളെ തിരിച്ചറിയാൻ ഇനിയും കഴിഞ്ഞില്ലെങ്കിൽ..... Pr. അനിൽ കൊടിത്തോട്ടം ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരാൾ ആണ്... കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.....
@stoneplaza2193
@stoneplaza2193 2 года назад
പാസ്റ്റർ നല്ലൊരു വിശകലനം കൊള്ളാം ജനം മനസ്സിലാക്കട്ടെ കൈ വിട്ട വാക്കായിപോയി ma വർഗീസ് പാസ്റ്റരുടേതായിപ്പോയി.
@varghesejejannelliparambil5778
@varghesejejannelliparambil5778 3 года назад
Mr Anil kodithottam What u telling don't spred like stupid mesges We know MA Varghese KA Abraham and everyone Why u unnessary telling like This is too bad Mind your tongue Mind your own buessness That's good for you always We cannt accept this
@vijukochunnivasudevan4473
@vijukochunnivasudevan4473 2 года назад
Truth is always painfully mr varghese
@ajanonyvlog1559
@ajanonyvlog1559 4 года назад
Thangalil papam chayathavar kallu ariyatta annannu . Thangalil anthu udashathil annu pinna mattollavara vidikan nadakunnath anthu . As long it has proof you to provide proof when ever you say anything. Even ma vargeese shows proof . Why there is proof in any of your videos.
@soniyamjoseph7279
@soniyamjoseph7279 3 года назад
Good കാര്യങ്ങളെക്കുറിച്ച് അറിയാൻ താങ്കളുടെ വിഡി യേ സഹായിക്കുന്നു
@maryjohn4761
@maryjohn4761 4 года назад
വ്യക്തി വൈരാഗ്യം തീർക്കാൻ വേറെ മാർഗം നോക്ക് നിങ്ങൾ ഒക്കെ കാരണം കർത്താവിനോടുള്ള സ്നേഹം കൊണ്ട് ദൈവിക ശിശ്രുഷ ചെയ്യുന്നവർ പോലും വിഷമിക്കയാണ്
@nibinjose7732
@nibinjose7732 4 года назад
Oru kuttam ooolakal
@aibelg19
@aibelg19 3 года назад
Nanamillea nyaayeekarikkan..... Kristhuvinne mattullavar kuttam parayan idayakki
@minisamuel9372
@minisamuel9372 4 года назад
Please onnu nirthumo?Ellavarum reply paranjallo. Pinneyum ethu thanne vannu parayunnu.
@rinuthomas6754
@rinuthomas6754 4 года назад
നിങ്ങൾ എന്തിനാ വന്നു കേള്ക്കുന്നെ ഒന്ന് പോ
@roshniachankunju1583
@roshniachankunju1583 4 года назад
I would like to turn ur eyes to psalms 133 knowing it’s end times as signs happening around the globe suggests ,Need of the hour is to work together and fulfill the mission that Christ had bestowed upon us ie. Acts 1:8..Not backstabbing each other’s...May God speak to ur heart and reveal Christ revelation instead.Praise God.🙏
@tla4807
@tla4807 4 года назад
Pr. M.A.Varughese palareyum prasangathil kaaranamillade apamanikkarunde. (Specially vittupogunnavare). Ippol adu thirichhu kittunnu. It's the reality.
@jencyrachelissac576
@jencyrachelissac576 4 года назад
ബ്രദർ വിമർശനം നല്ലത് പക്ഷെ അത് ദൈവനാമം മഹത്വം ആയിരിക്കട്ടെ ഈ കാലഘട്ടത്തിൽ എപ്പോഴും ദൈവം ഓരോ ദൈവവിശ്വാസിയും സുവിശേഷം ലോകത്തോട് അറിയിക്കാനാണ് ആഹ്വാനം ചെയുന്നത് പിന്നെ പെന്തക്കോസ്തു കാര്ത്തന്നെയാണ് ചെകുത്താനെ ഓക്കെ വളർത്തുന്നത്
@maryjohn4761
@maryjohn4761 4 года назад
സുബോധം നഷ്ടമായാൽ പിന്നെ വല്ലതും മനസ്സിൽ ആകുമോ
@sumathomas9573
@sumathomas9573 2 года назад
He came in Muscat,Sohar I heard the same speech from his mouth about money counting machine
@praveenpr7454
@praveenpr7454 4 года назад
Chekuthan parayunnathil...90%vasthavika karyangalaanu....
@maryjohn4761
@maryjohn4761 4 года назад
ഉല്പത്തി മുതൽ വെളിപ്പാട് വരെ പ്രസംഗിച്ചു കഴിഞ്ഞോ
@shajanjoy6992
@shajanjoy6992 4 года назад
മേരി ജോണിന് ഉല്പത്തി മുതൽ വെളിപ്പാട് വരെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അനിൽ കൊടിത്തോട്ടം സാറിനോട് ചോദിക്കൂ......
@JothyJoyson
@JothyJoyson 4 месяца назад
@stalinvareed1
@stalinvareed1 4 года назад
നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ . പിന്നെ ഗൾഫിൽ വരുന്ന എത്രയോ പാസ്റ്റോഴ്സ് പഴകിയ ചുരുട്ടിയ നോട്ടു എന്ന് പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. Pr അനീഷ് കാവാലം കഴുതകളെ എന്നാണ് വിളിക്കുന്നെ അത് പ്രസംഗ ശൈലി ആണ് എന്ന് അദ്ദേഹം പറയുന്നു യേശു കുറുക്കൻ എന്ന് വിളിച്ചു അതുകൊണ്ട് ഞാൻ അങ്ങനെ പറയുന്നു എന്ന്. എന്തായാലും കൊള്ളാം. ആരും ആരെക്കാളും വിശുദ്ധർ അല്ല. നില്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിക്കാൻ ശ്രമിക്കട്ടെ. ഞാൻ ആരെയും വിധിക്കുന്നില്ല ദൈവം എല്ലാപേരും അനുഗ്രഹിക്കട്ടെ.
@rinuthomas6754
@rinuthomas6754 4 года назад
യേശു അതിൽ കൂടിയ ഡിഗ്രി യിൽ വിളിച്ചിട്ടുണ്ട് .
@josnageorge8767
@josnageorge8767 4 года назад
@@rinuthomas6754 പട്ടി എന്നല്ലേ
@rinuthomas6754
@rinuthomas6754 4 года назад
@@josnageorge8767 😄
@prometriccoachingkottayam6367
@prometriccoachingkottayam6367 3 года назад
ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിനെയോ, ആചാരങ്ങളെയോ ഒരു ക്രിസ്തു വിശ്വാസിയും അംഗീകരിക്കേണ്ട ആവശ്യമില്ല...! ക്രിസ്ത്യാനികൾ ആകെ 2 വിഭാഗമേ ഉള്ളൂ...! "വിളിക്കപ്പെട്ടവർ അനേകം, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം" Mathew 22:14 'യേശുവാണ്‌ ക്രിസ്തു" അഥവാ 'യേശു ദൈവ പുത്രൻ ആയ ക്രിസ്തുവിന്റെ അവതരമാണെന്നു വിശ്വസിക്കുന്ന വിളിക്കപ്പെട്ടവരും, പിന്നെ തിരഞ്ഞെടുക്കപ്പെട്ടവരും...! രണ്ടായിരം വർഷത്തോളമായി നിർണയപ്രകാരം സ്നാനപ്പെട്ട ഓരോ വ്യക്തിയും ബഹു കഷ്ടങ്ങളിലൂടെ അല്ലാതെ ദൈവ രാജ്യത്തിൽ പ്രവേശിച്ചിട്ടില്ല...!( tribulations അഥവാ കൊടും ദ്രോഹം ) ആർക്കും പ്രത്യേകത ഒന്നും ഇല്ല..! ബഹു കഷ്ടങ്ങളുടെ ( tribulations ) കാലാവധി അവരിൽ ഒരാൾക്ക് പോലും കുറച്ചു നൽകിയിട്ടില്ല കാരണം "ദൈവത്തിന് മുഖപക്ഷം ഇല്ലല്ലോ" Acts 14:22 "ബഹു കഷ്ടങ്ങളിലൂടെ നാം ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതാകുന്നു" ("Through many tribulations we must enter the kingdom of God") ഈ tribulations അഥവാ കൊടും ദ്രോഹ കാലത്തിന് ബൈബിളിൽ discipline(ശിക്ഷണം) painful trial (വേദനാ ജനകമായ പരിശീലനം) test ( പരീക്ഷണം ) അഗ്നി പരീക്ഷണം എന്നിങ്ങനെ പല പേരുകളിൽ പറയുന്നുണ്ട്...! സഹിക്കുന്ന മനുഷ്യനെ സംബന്ധിച്ച് ഇത്‌ സംഹാര ദൂതന്മാരുടെ(distroyers) കൊടും ദ്രോഹ കാലം (tribulations) തന്നെ...! ഇത് സഹിക്കുന്ന നിങ്ങൾക്കായി വരുവാനുള്ളതിൽ ഇരുമ്പു കോൽ കൊണ്ട് മേയിക്കുവാൻ ഉള്ള അധികാരവും ഉദയനക്ഷത്ര അധികാരവും ഒരുക്കിയിരിക്കുന്നു..! Revelations 2:27 വായിക്കുക അതിനായി ശിക്ഷണവും പരിശീലനവും വേണ്ടേ....? "സങ്കടങ്ങൾ സകലതും തീർന്നുപോയി.... സംഹാര ദൂതനെന്നെ കടന്നുപോയി..." - ഈ പാട്ട് കേട്ടിട്ടില്ലേ...? പക്ഷെ കടന്നു പോകാൻ 12 വർഷമെടുക്കും...! പക്ഷെ ഈ 12 വർഷകാലം സഹിച്ചു കഴിഞ്ഞാൽ പിന്നെ വലിയ നല്ല കാലങ്ങളാണ്...! "സഹിക്കുന്നു എങ്കിൽ കൂടെ വാഴും" 2 Timothy 2:12 "ദൈവം നമ്മുടെ നന്മക്കായാണ് നമുക്ക് ശിക്ഷണം നടത്തുന്നത്" Hebrews 12:10 "ഞാൻ സ്നേഹിക്കുന്നവരെ ഞാൻ ശാസിക്കുകയും ശിക്ഷണം നടത്തുകയും ചെയ്യുന്നു" Revalations 3:19 "ഏത് ശിക്ഷണവും അതിന്റെ സമയത്തു ശുഭകരമല്ല ; മറിച്ചു വേദനാജനകമത്രേ" Hebrews 12:11 തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം tribulations അഥവാ കൊടും ദ്രോഹങ്ങൾ സഹിച്ചു ഭൂമിയിൽ ദൈവരാജ്യത്തിൽ പ്രവേശിക്കും..! വിളിക്കപ്പെട്ടവർ ബഹു കഷ്ടങ്ങളിലൂടെ ഭൂമിയിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നില്ല..! പക്ഷെ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ട്..!
@elizabathdevasia4040
@elizabathdevasia4040 4 года назад
കർത്താവേ .... ഇതാണോ സുവിശേഷം ....? യേശു കർത്താവിന്റെ കർത്താവിന്റെ വരവേറ്റവും അടുത്തിരിക്കുന്നു. ഈ സമയവും മാധ്യമവും സുവിശേഷം പങ്കുവയ്ക്കുവാൻ ഉപയോഗിച്ചു കൂടെ സഹോദരാ?
@rajjtech5692
@rajjtech5692 3 года назад
യേശു ക്രിസ്തുവിനെ, ലോകരക്ഷകൻ എന്ന സ്ഥാനത്തു നിന്നും മാറ്റി, സഭകൾ രോഗശാന്തിക്കാരൻ എന്നാക്കി market ചെയ്യുകയാണ് 😇. ഈ മാർക്കറ്റിൽ രക്ഷകന് വല്ല സ്ഥാനവും ഉണ്ടോ? രക്ഷകർ ഇപ്പോൾ പാസ്റ്റർമാർ ആണ്. രക്ഷാകര സുവിശേഷത്തിന്റെ പ്രാധാന്യം കളയാതിരുന്നെങ്കിൽ!🙏. Pstr. അനിൽ പറയുന്നതിൽ +ve കാര്യങ്ങൾ ഉണ്ട്. എങ്കിലും പ്രസംഗിക്കുന്നത് ക്രിസ്തുവിനെ ആണെങ്കിൽ അവർ ക്രിസ്തുവിനോട് അകന്നവരല്ല എന്ന് യേശു പറയുന്നുണ്ട്. ശരിയല്ലേ?
@lalithabaiammamadhusoodana6535
@lalithabaiammamadhusoodana6535 4 года назад
This is too bad Pastor. May god bless you Amen Amen 🙏
@MABINBABY
@MABINBABY 4 года назад
Pastore, emporer immanual nte video enthu patty?! Enik rply kodukan patunila
@andrewsvarghese5647
@andrewsvarghese5647 4 года назад
നിങ്ങൾക് ഇതിന് മാത്രം സമയം ഉള്ളോ എന്റെ ഒരു സംശയം chothikukayanu
@jessyskaria5242
@jessyskaria5242 4 года назад
ഇതിനു വേണ്ടി ദൈവം തിരഞ്ഞെടുത്തു നിറുത്തിയിരിക്കുന്നതു കൊണ്ട് ഇതു ചെയ്യുന്നു....
@sajan749
@sajan749 2 года назад
ഈ MA ഒരിക്കൽ Bless Thiruvalla ( kodiyattu Pastor ന്റെ ) യിൽ പ്രസംഗിച്ചപ്പോൾ അവസാനം ഒരു ചോദ്യ ഉത്തര സമയത്ത് ഞാൻ എഴുതി ചോദിച്ചു മരിച്ച ഒരാൾ ഉയിർത്തെഴുന്നേറ്റെങ്കിൽ എന്തുകൊണ്ട് അത് പത്രമാധ്യമങ്ങളിൽ കൂടി അത് പരസ്യമാക്കിയില്ല എന്ന്? അന്ന് അയാൾ എന്നെ പരസ്യമായി ആക്ഷേപിച്ചു പറഞ്ഞു ദൈവമക്കൾ അല്ലാത്തവർക്ക് ഇതൊന്നും മനസ്സിലാകില്ല എന്ന്
@maryjohn4761
@maryjohn4761 4 года назад
ദൈവം നിങ്ങളെ പോലുള്ളവരെ ഓർത്ത് വിഷമിക്കുകയാ നിങ്ങളെ പോലുള്ളവർ കാരണം ഞങ്ങൾ ലജ്ജിക്കുന്നു
@GospelEDGE
@GospelEDGE 3 года назад
ഇൗ സ്വർഗ്ഗത്തിന്റെ ഫോട്ടോ കാണിച്ച പാസ്റ്റർ അല്ലേ MA VARGHESE??🤔
@bibinkoshy9803
@bibinkoshy9803 4 года назад
picha cash, pannampidicha e randu vaakil pidichu kondu pastorne aakshepikunavar, ningalku manasilaakan patumenkil oru karyam parayam. 1) pastor e subject parayunathu chila aalkarude attitude aanu parayunathu. 2) varshangalku munpu nadanna karyamanu parayunathu. innathe notente athrayum quality pandathe notenu ilayrunnu. pandathe oru roopayudeyum 5 roopayudeyum note kurachunaal palar use cheyumpolekum mushinju pogum. chila aalkar nalla note avarude personal use nu upayogichitu aarum edukathatho arkum kodukan kollathatho aaya note sthothrakaazhcha itechu pogum. avare kurichu pastornte son parayunathu ivide quote cheythenne ullu. e pastorne personally ariyunavarku manasilagum pastor enthu udheshichanu parayunathennu. 3) Bible study about aliens. padipum vivaravum ulla worldwide scientists, researchers, military officers and ex defence ministers of certain countries pala varshangal thangal swantham jeevithathil experience cheythathum kandathumaaya karyam publicly video aayitum public statement ayitum paranjitulla karyamanu. adheham ithekurich vishadamai padichitanu parayunathu. ningalku ariyaatha karyam vere oral parayumpol angane onnu ilaanu swayam parayugayum public ayitu video itu nishedhikugayum cheyunnathu shudha bhoshatharamalee. kaala pettenu kelkumpo kayaredukaruthu
@anilmoncyjohn5313
@anilmoncyjohn5313 5 месяцев назад
Nannayi alakki veluppikku bro...
@mvmv2413
@mvmv2413 4 года назад
11.00 കഞ്ഞി അവരാന് സ്തുതി! കൊള്ളാം.
@philipmathew3016
@philipmathew3016 4 года назад
Pastor Anil Kodithottam what happened to you? You are against Christianity. You ARE criticising Catholic,ORTHODOX,Against Pentacosth.
@BEN-mm9ki
@BEN-mm9ki 4 года назад
Good replay
@JAKMusafir
@JAKMusafir 4 года назад
ഒരു തെറ്റ്....പറഞ്ഞത്...പെട്ടകം കണ്ടത് കല്ലറയുടെ അടിയിലല്ല...യേശുവിനെ ക്രൂശിച്ച പാറയുടെ അടിയിൽ... എന്ന് തിരുത്തണം...അതിന്റെ പിന്നിൽ ron wayat എന്ന ഒരു പുരാവസ്തു ഗവേഷകൻ പുറത്തുവിട്ടു എന്ന് M A Varghese പഠിപ്പിച്ചു...
@vanajajayakumar8352
@vanajajayakumar8352 4 года назад
ഇത്രയും സമയം താങ്കൾ jesusine ആരാ എന്നും jesus എന്തിനു ഈ ഭൂമിയിൽ വന്നു എന്നും ഈ വീഡിയോയിൽ കൂടി പാവം മനുഷ്യർക്ക്‌ കാട്ടികൊടുത്തിരുന്നെങ്കിൽ jesus വരുമ്പോ പോകാമായിരുന്നില്ലേ he mister.
@maryjohn4761
@maryjohn4761 4 года назад
ഞങ്ങളുടെ ബന്ധുക്കൾ നിങ്ങളുടെ ഒക്കെ സംസാരം കേട്ട് ഞങ്ങളെ പുച്ഛിക്കുന്നു ഇനിയെങ്കിലും ആദ്യസ്നേഹത്തിലേക്ക് മടങ്ങിവാ
@jessyskaria5242
@jessyskaria5242 4 года назад
ക്രൂശുനിമിത്തമുള്ള കഷ്ടങ്ങളിൽ ഇതും പെടും എന്നോർക്കുക.. സത്യത്തിനു വേണ്ടി നിലകൊള്ളുക. ദൈവം മാനിക്കും...
@ajuajesh3302
@ajuajesh3302 3 года назад
എന്റെ പൊന്നുപ്പങ്ങളെ നിങ്ങൾ പറയുന്നതിൽനിന്നും എനിക്ക് മനസിലായത് ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് മാറി എന്നാണ്, ഞാൻ ചോദിക്കട്ടെ ഏത് മതത്തിൽ നിന്നാൽ ആണ് സുഖം എന്നോർത്തു മറ്റു മതങ്ങളിൽ മാറി മാറി നടക്കുന്ന നിങ്ങൾ യാദ്ര്ത്ഥത്തിൽ ഒരു മതവിശ്വാസി ആണോ
@shoneshone5534
@shoneshone5534 4 года назад
Penthacost ethra athapadicho ?
@babykuttyyohannanbabykutty5488
@babykuttyyohannanbabykutty5488 3 года назад
ആരും വലിയ വനല്ല.വലിയ വനാകാ ൻ ആഗ്രഹിക്കുന്ന വർ പരിജ്ഞാനം കവിയുന്ന ത്യാഗം ചെയ്യുന്ന വരാകണം.ആർ ക്കും ആരെയും കുററം പറയാൻ എളുപ്പം്‌സ്വയം മഹത്വം ആഗ്രഹിക്കുന്ന വർ ദയിവത്തെ പ്റസാപ്പിക്കാൻ കഴീല്ല.നാളെ ഇതിന് എല്ലാം മറുപടി നൽകേണ്ടിവരും. വലിയ വൻ ക്റിസ്തു മത്റം സകല മാനവും മഹത്വവും ദയിവത്തിനുളളതാണ്.
@philippm1347
@philippm1347 4 года назад
നമുക്ക് രോഗശാന്തിക്കായി നമ്മൾ നേരിട്ട് പ്രാർത്ഥിച്ചാൽ മതി. പാസ്റ്റർ അനിൽ കൊടിത്തൊട്ടം ഇവരെ കുറ്റം പറയുന്നു. എന്തിനാണ് പാസ്റ്റർ കുറ്റം പറയുന്നത്? പാസ്റ്റർ അനിൽ കൊടിത്തൊട്ടം കൊല്ലം ക്ഷമിർ പാസ്റ്റർ ചെയ്ത പണി അറിത്തില്ലെ; പാസ്റ്റർ അനിൽ കൊടിത്തൊട്ടം ഫ്യാങ്കോയെ പ്പറ്റി പറയുന്നു. ഫാങ്കേയെ ആരും ശിക്ഷിച്ചിട്ടില്ല. ദൃക്സാക്ഷികൾ ആരും ഇല്ല.. ഏന്നിട്ട് ഇദ്ദേഹം കന്യകമറിയാമിനെ മറിയ, മറിയാ ഏന്നു വിളിക്കുന്നു.. പാസ്റ്റർ അനിൽ കൊടിത്തൊട്ടം,ക്വിസ്തു കന്യകയിൽ ജനിക്കണമെന്നുണ്ടായിരുന്നു എങ്കിൽ വിവാഹം നിശ്ചയിച്ചുറപ്പിച്ച കന്യകമറിയത്തിൽ നിന്നു ജനിക്കന്ന മായിരുന്നോ?സാക്ഷാൽ ഒരു കന്യകയിൽ നിന്ന് ജനിപ്പിച്ചാൽ മതി ആയിരുന്നല്ലോ.അല്ലങ്കിൽ ആദാമിനെ സൃഷ്ടിച്ചതു പോലെ മണ്ണു കുഴച്ച് ഉണ്ടാക്കിയാൽ മതി ആയിരുന്നല്ലൊ? എന്തിനു മറിയത്തിനെ തിരഞ്ഞെടുത്തു? അവരിൽ ഏന്തെങ്കിലും ഗുണമുണ്ടാകുമല്ലോ? അത് അംഗീകരിക്കാൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം തയ്യാറല്ല. ആ ദത്തിൻ്റെ സൃഷ്ടിയെ വിശ്വസിക്കാം.Pope Francis അദത്തിൻ്റെ സൃഷ്ടിയിൽ വിശ്വസിക്കുന്നില്ല. ഇവരെല്ലാം മാറി മാറി വർത്തമാനം പറയുന്നു. പാസ്റ്റർ അനിൽ കൊടി തൊട്ടം താങ്കൾ മറിയയെ പറ്റി പറയുന്നു. താങ്കൾ ബൈബിൾ വിശ്വസിക്കുന്നുവല്ലോ. ഉൽപത്തി പുസ്തകം ആദ്യത്തെ വാചകം വായിക്കു. എന്താന്ന് എഴുതിയിരിക്കുന്നത്? ആദിയിൽ ദൈവം ആകാശവും ഭുമി യും സൃഷ്ടിച്ചു. ഏന്നാണ്.ഇത് ദൈവം ഏഴു തിയതല്ല. ദൈവം ഏഴു തി യിരുന്നു എങ്കിൽ ദൈവമായ ഞാൻ ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചു ഏന്നെഴുതുമായിരന്നു ' പിറന്ന ആരെഴുതി? ഏതൊ ദൃക്സാക്ഷികൾ എഴുതിയതാണോ? അതിന് അന്ന് ആദം പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. പിന്നെ ആർ ഏഴു തി? മാലാഖമാർ എഴുതിയൊ? ഗബ്രിയേൽ മലാഖ എഴുതിയൊ? വേദവ്യാസൻ മഹാഭാരതം ഏഴു തിയത് അശരീരി പ്രത്യക്ഷറപ്പട്ട . ഏഴു തിച്ചതാണ്.അതു നമുക്ക് വിശ്വസിക്കാം. എന്നാൽ സൃഷ്ടിറയപ്പറ്റി ദൃക്സാക്ഷി ഇല്ല.പിന്നെങ്ങനെ സൃഷ്ടിയെപ്പറ്റി ഏഴുതും? പാസ്റ്റർ അനിൽ കൊടിത്തൊട്ടം പറയു .
@ninanvarughese5628
@ninanvarughese5628 4 года назад
Aakashavum bhoomiyum srushticha sathya daivamaya YEHOVAYUDE puthranum DAIVAUM aaya YESUVINODU prarthichal Yesu Monte aathmeeya kannu thurannu tharum. Keep on asking until you receive as per Jesus' unchanging promise in his name. Then you will be a hero my brother in Christ Jesus. For your reference please visit on RU-vid testimonies of Sr. Maya Sivakumar, Sr. Nazeela Beevi, Br. Titus Thayappan, Dr. Daniel Shayesteh, Br. D.G.S. Dinakaran Heavenly visitation. May Lord Jesus Christ bless and protect you for many souls SALVATION for your eternal glory. In a short while we are going to fly from here. RAPTURE IS IMMINENT. GOD BLESS YOU.
@thecreater9390
@thecreater9390 4 года назад
വട്ടാണല്ലേ????
@stalinvareed1
@stalinvareed1 4 года назад
വിമർശനത്തിന്റെ പുറകിൽ പോയാൽ alex എന്നാ ചെകുത്താന്റെ ആത്മാവ് കയറും. അത്രേ ഉള്ളു. അവനെ ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റില്ല.
@rinuthomas6754
@rinuthomas6754 4 года назад
ഒരു പ്രതിയോഗി നല്ലതാ എന്നാലേ നിലക്ക് നില്ക്കു
@sajikeral
@sajikeral Год назад
But He is much better than MA Varghese
@sabumathai4039
@sabumathai4039 4 года назад
ningale sahikkunna paavam viswasikale paranjal mathiyallo.
@rinuthomas6754
@rinuthomas6754 4 года назад
ഞങ്ങൾക്ക് ഒരു പ്രശനവുമില്ല ഒന്ന് പോയെ
@truthseeker9522
@truthseeker9522 4 года назад
ആരാണ് ക്രിസ്ത്യാനികൾ ? പ്രക്സ്സീസ് അഥവാ ആക്ട്സ് അഥവാ അപോസ്തോല പ്രവൃത്തികൾ പതിനൊന്നാം അധ്യായം 26 വാക്യം ഇങ്ങനെ കാണുന്നു. അവർ ഒരാണ്ട് മുഴുവൻ സഭയിൽ ഒരുമിച്ചു കൂടുകയും വളരെ ഏറെ ജനത്തെ പഠിപ്പിക്കുകയും ചെയ്തു . അക്കാലം മുതൽ അന്ത്യോക്കയിൽ വെച്ച് ക്രിസ്തു ഷിശ്യന്മാർക് ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായി. ബൈബിൾ പാരമ്പര്യമായി ക്രിസ്തീയ സഭയിൽ പെടാത്ത ഹിന്ദുവോ , ക്രിസ്ത്യാനിയോ വായിച്ചാൽ ഒരിക്കലും ത്രിത്വ ദൈവത്തെ കുറിച്ച് പറകയില്ല . പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിയ ദൈവവും എന്ന പ്രമാണം കൊണ്ട് വന്നത് അലക്സാണ്ഡ്രിയയിലെ ബിഷപ്പ് ആയിരുന്ന അത്താനാസിയോസ് ആണ്. എറിയൂസ് കൊണ്ട് വന്ന വാദങ്ങളെ തടയാന് വേണ്ടി ആണ് ഇത് ചെയ്തത്. എന്നാൽ ക്രിസ്തീയ സഭകളെ തന്നെ ഏക ദൈവ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിച്ച സാത്താന്യ ശക്തി ആണ് അത്തനാസിയൂസിലുടെ പ്രവർത്തിച്ചത് എന്ന് വേണം അനുമാനിക്കാൻ. ഇനി ക്രിസ്തു എന്താണ് പഠിപ്പിച്ചത് എന്ന് നോക്കാം. His submission to the Father: Jesus agreed to relinquish everything to follow His Father’s will, knowing that God’s ways are superior. His compassion: Jesus was the friend of sinners, as this song by Casting Crowns reminds us, and knew how to go beyond appearances and judgments straight to the hearts of the ones who needed Him. His humility: He is the King of heaven; yet, He became a servant of all. മുകളിൽ പറഞ്ഞിരിക്കുന്ന ക്രിസ്തുവിന്റെ മൂന്ന് പ്രമാണങ്ങളും ജീവിതത്തിൽ പ്രാവർത്തികം ആക്കുന്നവര് ആണ് ക്രിസ്ത്യാനികൾ എന്ന് വിളിക്കപെടാൻ യോഗ്യർ അല്ലാതെ താങ്കൾ പറയുന്ന പോലെ പിതാവും പുത്രൻ പരിശുദ്ധാത്മാവ് ഒരു ത്രിയേക ദൈവം ആണെന്ന് പറയുന്നവർ അല്ല . ഞാൻ പരമ്പരാഗത സഭ അംഗം ആണ്. എന്നാൽ ബൈബിൾ വായിച്ചപ്പോൾ എനിക്ക് മാസിലായതു ഞാൻ പറഞു എന്ന് മാത്രം.
@mariammapothen1090
@mariammapothen1090 3 года назад
Ptr. Anil, stop your denominational arguments. . How could you describe Reena Alex as a housemaid in Israel. It doesn't suit your profession.
@eldhopaul2323
@eldhopaul2323 4 года назад
അസൂയപ്പെട്ടിട്ട് കാര്യമില്ല ഇല്ല ചെകുത്താനെ ദൈവം ദൈവം അനുകൂലമെങ്കിൽ എങ്കിൽ പ്രതികൂലമാണ് ചെകുത്താൻ പറയുന്നത് അത് അത് മഹാ കള്ളത്തരം ആണ്
@pushpaiyyalol4683
@pushpaiyyalol4683 2 года назад
പാസ്റ്റർ താങ്കളെ പോലെ കർത്താ വിനെ മനസ്സിലാക്കി സുവിശേഷ വേല ചെയ്യുന്നത് അഭിനന്ദനാർഹമാണ്. അതുപോലെ ചെകുത്താനെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിഞ്ഞത് അതിലേറെ അഭിനന്ദനം അർഹിക്കുന്നു ,
@Praisechapp
@Praisechapp 4 года назад
Pls çhekhuv ma varghese iñae parayunathu onnum parayunilla,,,,,,ethist annu pastor thodenda please
@philippm1347
@philippm1347 4 года назад
അനിൽ കൊടിറന്നാട്ടം നിങ്ങൾ ഇവരെ ഇപ്പോൾ. പരസ്യമായി കുറ്റം പറയുന്നു. എന്തിനാണ് ഇത്. ആരും അനിൽ കൊടിനാട്ടത്തിനൊട് ഈ കാര്യം ചോദിക്കരുത് അതിനു വേണ്ടിയാണ് ഈ തുറന്നു പറച്ചിൽ.
@robinomega8585
@robinomega8585 3 года назад
Ningalkonnum Vera pani ille ,... Dhaivathodu cheran valla vazhi ondonnu nokku....
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Как открыть багажник?
00:36
Просмотров 14 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29