Тёмный

ചെകുത്താനെ പോലീസ് പൊക്കി. പുറകേ പട്ടാളം പൊക്കും ......!Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 201 тыс.
Просмотров 31 тыс.
50% 1

ഒരു യൂട്യൂബ് ചാനലോ ഫെയ്സ് ബുക്കോ വാട്ട്സ് ആപ്പോ ഉണ്ടെങ്കിൽ സഭ്യത ഇല്ലാതെ ആരേയും എന്തും വിളിക്കാമെന്ന അവസ്ഥയിൽ ആയിരിക്കുന്നു നമ്മുടെ നാട് .....! വയനാടിന്റെ ദുരന്തമുഖത്തിരുന്ന് കരയുന്ന അദ്ധ്യാപകനെ പുച്ഛിച്ച് പോസ്റ്റിടാനും പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ തരാം എന്ന് പറയുന്ന അമ്മമാരോട് തെറികലർന്ന ചോദ്യങ്ങൾ ചോദിക്കാൻ ഒരു മടിയുമില്ലാത്ത നാടായി മാറി......!
ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ മോഹൻലാലിനെയും പട്ടാളത്തേയും തെറി പറയാൻ പോലും ഇന്നിപ്പോ ഇവിടെ യൂട്യൂബർമാർ ഉണ്ട്....! അങ്ങിനെ തെറി പറഞ്ഞ ചെകുത്താൻ എന്ന യൂട്യൂബ് നടത്തുന്ന ജോസ് അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .......!
പിന്നാലെ പട്ടാളത്തെ പുച്ഛിച്ചതിന് അവരും ഉടനേ കസ്റ്റഡിയിൽ എടുക്കും എന്നറിയുന്നു.......! എന്തായാലും യൂട്യൂബുകൾക്കൊരു കടിഞ്ഞാൺ ഇടേണ്ട കാലമായിരിക്കുന്നു....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 313 тыс.