Тёмный

ചെകുത്താന് അമ്മ മേഴ്സിയുടെ ഫുൾ സപ്പോർട്ട് ; തിരിച്ചും വീഡിയോ ചെയ്യണമെന്ന് അമ്മ | Aju Alex | Mohanlal 

REPORTER LIVE
Подписаться 2,6 млн
Просмотров 96 тыс.
50% 1

ചെകുത്താന് അമ്മ മേഴ്സിയുടെ ഫുൾ സപ്പോർട്ട് ; ലാലിനെതിരെ വീഡിയോ ചെയ്താൽ തിരിച്ചും ചെയ്യണമെന്ന് അമ്മ മേഴ്സി | Aju Alex | Mohanlal | Chekuthan
#ajualex #youtuber #mohanlal #sidhique #wayanadlandslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 753   
@SreeKumar-uo6gh
@SreeKumar-uo6gh Месяц назад
അപ്പോൾ ഇത് പാരമ്പര്യമാണ് എന്ന് പറയുന്നത് ശരിയാണ് 😔
@sujimon8836
@sujimon8836 Месяц назад
True
@asifali-hg7jf
@asifali-hg7jf Месяц назад
😂
@rubberducky1501
@rubberducky1501 Месяц назад
Now he will used by political പാർട്ടിസ്.. വെറുതെ ജീവിതം കളയാൻ.. കർമ ഫലം
@user-oy6oz6uj7p
@user-oy6oz6uj7p Месяц назад
😂
@pattintepalazhisangeethako3655
@pattintepalazhisangeethako3655 29 дней назад
അത് കലക്കി.😅
@thulasishanmughan1980
@thulasishanmughan1980 Месяц назад
ഹൃദ്രോഗി അല്ല.. അവൻ ഒരു ഞരമ്പ് രോഗി ആണ് 😂
@vishnu-mfc
@vishnu-mfc Месяц назад
മാനസിക രോഗി😂🤣
@My_roar_meow
@My_roar_meow Месяц назад
ശ്രീനി വാസൻ ഡയലോഗ് 😂😂
@rajagopalank1661
@rajagopalank1661 Месяц назад
😀😆😂
@anithagomathydamodaran7567
@anithagomathydamodaran7567 Месяц назад
😂😂😂😂😂👌🏽👌🏽👌🏽👌🏽💯💯💯🙊
@user-qw5mq4yt5u
@user-qw5mq4yt5u Месяц назад
ഞാൻ ചെകുത്താന്റെ sida മോഹൻലാൽ മൈരൻ endina അവിടെ പോയത് അവൻ ഒരു ദിവസമെങ്കിലും അതിർത്തി കാത്തോ
@MrDileepsreedharan
@MrDileepsreedharan Месяц назад
വിമർശനം എന്നും പറഞ്ഞു ആരെയും എന്തും പറയാം എന്നതായി, നമുക്ക് ഇഷ്ടമല്ല എന്ന് കരുതി എന്തും പറയാമെന്നാണോ,അങ്ങോട്ട് തല്ലിയാൽ എങ്ങോട്ടു ഒന്ന് കൊടുത്താൽ പോരെ എന്ന് പറയുന്നത് പോലെയാണ്, ഇതൊരുതരം അസുഖമാണ്, ചികിത്സ ആവശ്യമാണ്.
@harikumars4009
@harikumars4009 Месяц назад
Ammakyum Monum.......
@arun6840
@arun6840 Месяц назад
Freedom of speech has a limit......... This Chekuthan Aju Alex has crossed all the limits...... അഭിനന്ദനങ്ങൾ കേരള പോലീസ് ❤❤❤❤👏👏👏👏സിദ്ദിഖ് സർ ❤❤❤👏👏👏👏ലാലേട്ടൻ ❤❤❤ഇന്ത്യൻ ആർമി ❤️❤️❤️AMMA❤️❤️❤️
@shafisha6800
@shafisha6800 Месяц назад
തള്ളേ ആദ്യം മക്കളെ വർത്താൻ പഠിക്കു 🙏
@rrtrrteditz9156
@rrtrrteditz9156 Месяц назад
ഇപ്പോൾ എനിക്കും മനസ്സിലായി തങ്ങളെ വളർത്തിയതിന്റെ ഗുണം ആകും അമ്മയെ തള്ളേ എന്ന് വിളിക്കുന്നത്‌ 😄
@boazbenny5833
@boazbenny5833 Месяц назад
Varthanoo 😂
@abelthomas-p5m
@abelthomas-p5m Месяц назад
Bro Avan cheyitha mistake parayam..pakshe Avante Amma nne parayunnath sheriyalla..apoo neeyum avanun oru difference ila..
@manuabraham-vj2cu
@manuabraham-vj2cu Месяц назад
Valarthu doshsamsane
@TravisCott-hw6ok
@TravisCott-hw6ok 29 дней назад
ബ്രോഇത്രയും തരം താണ പ്രവൃത്തി ചെയ്യുന്ന സ്വന്തം മകനെ ​ന്യായീകരിക്കാൻ ശ്രമിക്കുന്നത് തെറ്റ് തന്നെയാണ്..... ഈ അമ്മ ഒകെ ഒന്ന് ശ്രദ്ധിച്ചെങ്കിൽ ഈ kok ഇങ്ങനെ ഒരു മരപാഴ്‌ ആവില്ല @@abelthomas-p5m
@sreeranjm7221
@sreeranjm7221 Месяц назад
വളർത്ത് ദോഷമാണ് തള്ളേ. സഹിച്ചാള്.
@lovemykeralam8722
@lovemykeralam8722 Месяц назад
ദുരന്തസ്ഥലത്തു ഫോട്ടോ എടുത്തു കളിക്കാൻ വന്ന മോഹൻലാലും സൈനിക വേഷം ദുരിപയോഗം ചെയ്ത മുൻ ആർ മി എന്ന് സ്വയം അവകാശപ്പെടുന്ന രവി ഇവർക്കെതിരെയും കേസെടുക്കണം രക്ഷാ പ്രവർത്തനത്തിന് വന്നവരെ ആക്ഷേപിച്ചആസ്മ രോഗിയായ TG മോഹൻദാസിനെതിരെയുo കേസെടുക്കണം
@chethandesigners8848
@chethandesigners8848 Месяц назад
Nee ithokke oru video aayi idu.parayanullath motham paranjo.otta thanthakundayathanel video idu​@@lovemykeralam8722
@user-tl8jc6pf2m
@user-tl8jc6pf2m Месяц назад
@@lovemykeralam8722 മോഹൻ ലാൽ ഉം മേജർ രവിയും അറിഞ്ഞു കാണില്ല ദുരന്തസ്ഥലത്തു വരാൻ പാടില്ലെന്നും, സഹായങ്ങൾ വീട്ടിൽ ഇരുന്നു മാത്രമേ ചെയ്യാൻ പാടുള്ളു എന്നും... പിന്നെ മമ്മൂക്ക അവാർഡ്‌ വാങ്ങി വയനാടിന്റെ കൂടെ ആണെന്നും പറഞ്ഞു മെസ്സേജ് കൊടുത്താൽ മതിയെന്നും🥹🥹
@akshayraju3891
@akshayraju3891 Месяц назад
@@lovemykeralam8722നീ പോയ്‌ അറസ്റ്റ് ചെയ് 😂😂😂
@stranger7322
@stranger7322 Месяц назад
​@@lovemykeralam8722 ഗുഹാനോളി 🙂
@manojmanomanojmano7200
@manojmanomanojmano7200 Месяц назад
അവനല്ല ഇവരാണ് പ്രശ്നം ബോധമില്ലാത്ത അമ്മ
@SarathKumar-zt2tm
@SarathKumar-zt2tm Месяц назад
അസുഖമുള്ള മകൻ ആണെങ്കിൽ അതനുസരിച്ച് നിൽക്കണം അല്ലാതെ ഇങ്ങനത്തെ തെമ്മാടിത്തരം അല്ല പറയേണ്ടത് 😡😡😡😡😡😡😡😡😡😡
@neethu153
@neethu153 Месяц назад
അടുത്ത checkup പോകുമ്പോൾ അവന്റെ നാവ് കൂടി പരിശോധിക്കാൻ പറയണം... വായിൽ തോന്നണത് പറഞ്ഞിട്ടല്ലേ... അകത്ത് കിടന്നാലും മരുന്ന് കഴിക്കാം... ഏമാന്മാരെ ഏൽപ്പിച്ചാൽ മതി
@SureshKumar-xd6fj
@SureshKumar-xd6fj Месяц назад
ശെയ്ത്താന്റ മമ്മി.👹💥🥺
@bhas44
@bhas44 Месяц назад
ആന മറുത 😁😁
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Месяц назад
😂
@sreekanthsreedhar5878
@sreekanthsreedhar5878 Месяц назад
'അവന് ഒരു അറ്റാക്ക് കഴിഞ്ഞതാ.😮 ഇവന് ഹൃദയം ഒക്കെ ഉണ്ടോ അറ്റാക്ക് വരാൻ 🥴
@pranavshaji7460
@pranavshaji7460 Месяц назад
​@@RishShanu-ch8ic aarkkum sahayam chayyatha mammad
@rajithanbrchandroth4043
@rajithanbrchandroth4043 Месяц назад
​@@pranavshaji7460Athara😬😡nee enthinada athinidayil thondunnath😬😡
@vimalvimalas7562
@vimalvimalas7562 Месяц назад
നല്ല അമ്മ 😂😂
@nivya44
@nivya44 Месяц назад
വെറുതെ അല്ല മകൻ ഇങ്ങനെ ആയി പോയത് 😂
@amruthaammu5386
@amruthaammu5386 Месяц назад
😂
@user-yr9vs4yw8r
@user-yr9vs4yw8r Месяц назад
ഇത് കേരളത്തിൽ ആയതുകൊണ്ടും മോഹൻലാൽ ആയതുകൊണ്ടും മകൻ ഇപ്പോഴും യാതൊരു പ്രശനവും ഇല്ലാതെ നിൽക്കുന്നു വല്ല ആന്ത്രയോ, കർണാടകയോ, TN ഒക്കെ ആണെങ്കിൽ അപ്പൊ കാണാം ആയിരുന്നു ഭാക്കി പറയുന്നില്ല
@INDIANBROTHERHOOD100
@INDIANBROTHERHOOD100 Месяц назад
മമ്മൂട്ടിയുടെ ആയിരുന്നു എങ്കിലും വിവരം അറിഞ്ഞേനേ
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Месяц назад
💯💯💯💯💯💯👌👌👌👌👌
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Месяц назад
@@INDIANBROTHERHOOD100yes💯
@martinsam8787
@martinsam8787 Месяц назад
​@@INDIANBROTHERHOOD100ikka anellum onnum samabavikilla .ee chekuthan mamottye kore okkiyallo init ikka fans ivane support cheyth
@rajithanbrchandroth4043
@rajithanbrchandroth4043 Месяц назад
​@@INDIANBROTHERHOOD100ennittano puzhu cinemayude peril ningalokke adhehathe isis aakkiyittum oru nadapadiyum edutho😬😡social mediakalil neeyokke visham cheettiyath nhan vayichitunnu😬😡
@lekshmir.s1300
@lekshmir.s1300 Месяц назад
സിദ്ദിഖ് ചെയ്തത് ശരി ആയ കാര്യം ആണ്
@soberupdates
@soberupdates Месяц назад
Bo che . Honey rose ena patti parajha comment enu nth nadapadi eduthu E Amma sidhikk aalukal?
@skariahop4842
@skariahop4842 Месяц назад
അമ്മയിലെ ഒരു നടിയെ കൂലിക്ക് ആളെ വിട്ട് റേപ്പ് ചെയ്തപ്പോൾ ഈ അമർഷം ഒന്നും ഉണ്ടായില്ലല്ലോ.
@ranjithmgdi8611
@ranjithmgdi8611 26 дней назад
തെറ്റ്.sidiq.ചെയ്തത്
@adishsumesh5514
@adishsumesh5514 Месяц назад
ആ..പഷ്ട് നല്ല തള്ള തന്നെ നിങ്ങള്. ചുമ്മാതല്ല അവൻ ഇങ്ങനെ ആയെ.. കുടുംബതീന്ന് നല്ല പ്രോത്സാഹനം ഉണ്ടല്ലോ ഇനി അവന്റെ എല്ലാ രോഗ വും മാറിക്കോളും 🙏🏻🙏🏻
@pkarjun3658
@pkarjun3658 Месяц назад
ഇവനെ പറഞ്ഞിട്ട് കാര്യമില്ലെന്നു ഇപ്പോ മനസിലായി 🙏🏻.. അമ്മച്ചി ചെല്ല്.. ഇനിയും പിഴപിക്ക്... ഇതുപോലെ കുറെ അമ്മച്ചി മാര് ഉണ്ട് മക്കളിൽ പ്രിയപ്പെട്ട മക്കൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും ചാടി വീഴും ബാക്കി ഉള്ളവനെ എല്ലാം കൊല്ലാൻ... ഫലമോ support കിട്ടുന്നവൻ പിഴച്ചു പിഴച്ചു ജീവിതം ഒടുങ്ങും എന്നാലും അവനു ജയ് വിളിക്കും അമ്മച്ചി.... അനുഭസ്ഥൻ 👍🏻
@11Prarthanaa
@11Prarthanaa Месяц назад
സത്യം. മക്കൾ ഒരു തെറ്റും ചെയ്യില്ലെന്ന് വാശി പിടിക്കുന്ന parents ഉണ്ട്. ഇങ്ങനെ ഇനിയും ചെയ്‌താൽ ഇവന്റെ ഭാവി എന്താകും എന്നതിനെ പറ്റി ഇവർക്ക് ഒരു ബോധവും ഇല്ല
@dhamu598
@dhamu598 Месяц назад
Makante varumaanam thalla thinnu sughichittund....
@konarkvideos7847
@konarkvideos7847 Месяц назад
ചുമ്മാതല്ല മോൻ ഇങ്ങനായത്,,എജ്ജാതി സപ്പോർട്ട്
@light1790
@light1790 29 дней назад
പാവം അമ്മ ❤ഇങ്ങനെ ഓരോരോ മക്കൾ ഉണ്ടായാൽ ഉള്ള സമാദാനം പൊയ്കിട്ടും 😢🙏🏻
@akp5980
@akp5980 Месяц назад
ഹൃദ്രോഗിയല്ല കഞ്ചാവ് കൂട്ടി ഇട്ടു കത്തിച്ചത് ആണ്.നേരെ ചോവേ വളർത്തിയില്ലേൽ ഇങ്ങനെ വരും അമ്മച്ചി.ഹൃദ്രോഗികൾ ഇത്രയും ടോക്‌സ്‌ഹോളിക് ആകരുത്.
@saneeshsam5505
@saneeshsam5505 Месяц назад
Ahh best
@emilymammen4698
@emilymammen4698 Месяц назад
അമ്മച്ചിക്ക് വരുമാനം കുറയുന്നതിന്റ്റെ കലിപ്പാണ്
@KDK_NANBAN1K
@KDK_NANBAN1K Месяц назад
മകനെ മര്യാദക്ക് വളർത്തണം വിത്ത് ഗുണം പത്തു ഗുണം 😂
@james55380
@james55380 Месяц назад
ഓ പിന്നെ അവൻ ബാലാൽസംഗം ചെയ്തോ.? അഴിമതി നടത്തിയോ.?
@pranavshaji7460
@pranavshaji7460 Месяц назад
​​@@james55380orale personally isult chaythitta .. ninne aane nee sammathikkuvo
@Akshay-mi4iv
@Akshay-mi4iv Месяц назад
​@@james55380rajya droham ahnu 😂
@optimisticmalluboii
@optimisticmalluboii Месяц назад
മോൻ വയ്യാന്നു അറിയാം മോൻ എന്താണ് പറയുന്നത് എന്ന് അറിയില്ല.
@veekaykuzhicode2784
@veekaykuzhicode2784 Месяц назад
ഈ തള്ള യാണ് കുഴപ്പം
@Anna...cfi369
@Anna...cfi369 Месяц назад
ഇവൻ പല പല തോന്ന്യാസങ്ങളും, വൃത്തികേടുകളും ഒക്കെ പറയുമ്പോൾ ഇവരെ കണ്ടിട്ടില്ലല്ലോ
@BinuMadhav.NetWork
@BinuMadhav.NetWork Месяц назад
Exactly!!
@aruns1403
@aruns1403 Месяц назад
ഇപ്പോഴല്ലേ മനസ്സിലായത് അവനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല 😂
@sumayyamuhammedshan2580
@sumayyamuhammedshan2580 Месяц назад
അയ്യോ നടി ആക്രമിക്കപ്പെട്ടപ്പോൾ ഈ രോദനം ഒന്നും കണ്ടില്ലല്ലോ.... I respect മോഹൻലാൽ. But siddique ന്റെ ഡയലോഗ് ആണ് unacceptable.... M
@abbypublic
@abbypublic Месяц назад
എല്ലാടത്തും ഇതു പോലെ വേണേ സിദ്ദിക്കെ????
@sandhyasreenivasan7979
@sandhyasreenivasan7979 Месяц назад
അങ്ങനെ എങ്കിൽ നീയ് ഭാവന ആക്രമിക്കപ്പെട്ടപ്പോ ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്താ നിലപാട് ആണെടാ സിദ്ദിഖേ സ്വീകരിച്ചത്
@RejithJoseph
@RejithJoseph 28 дней назад
angane chodhichu adhehathey vishamippikkalle. Selective aaye njangal prathikarikkoo 😆
@nihasnajeer365
@nihasnajeer365 Месяц назад
പണ്ട് ഇവൻ പറഞ്ഞിട്ടുണ്ട് മോഹൻലാൽ fans അമ്മയെയോ പെങ്ങളെയോ വിറ്റിട്ടാണെങ്കിലും പടം പോയി കാണുമെന്നു അതൊന്നും നിങ്ങൾ കണ്ടില്ലേ തള്ളേ നിങ്ങൾക്ക് വേദനിക്കുന്നുണ്ടോ ഇപ്പോ അതുപോലെ ആണ് ബാക്കിയുള്ളവർക്കും
@sheebajacob1078
@sheebajacob1078 15 дней назад
ഈ സിനിമാക്കാരെ കൊണ്ട് സമൂഹത്തിന് എന്തു ഗുണം, ഇപ്പോൾ സിദ്ധിക്ക് എവിടെ?
@SunitaSunita-r3m
@SunitaSunita-r3m Месяц назад
ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത് അവൻ മെന്റൽ ആണ് എന്നാണ് ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും അസഭ്യം അല്ലല്ലോ എന്ന് പറഞ്ഞിട്ട് കാര്യമില്ല അപ്പം കമന്റ് കണ്ടപ്പോൾ നൊന്ത്
@savadkk5787
@savadkk5787 Месяц назад
അമ്മ. ഈ സ്ത്രീ ആ പരിശുദ്ധമായ വാക്കിന് ഒരു അപമാനം ആണ് 🙏
@NoisyWaves892
@NoisyWaves892 Месяц назад
Ee Amma paranjathil nyaayam und....👍
@user-xf2ge1on1z
@user-xf2ge1on1z Месяц назад
മോഹൻലാലിന്റെ കോപ്രായത്തെയാണ് വമർശിച്ചത്
@manuabraham-vj2cu
@manuabraham-vj2cu Месяц назад
Mohanlal cheythadaane shari
@HackerMedia
@HackerMedia Месяц назад
സിനിമാക്കാർ ചെയ്യുന്ന പ്രവർത്തികൾക്കും കുറ്റങ്ങൾക്കും ഇവിടെ ആരും നടപടി എടുക്കുന്നില്ല സാധാരണക്കാരന്റെ പ്രവർത്തിയിൽ ഇവിടെ നിയമം അടിച്ചേൽപ്പിക്കുകയാണ്😊
@pooxha
@pooxha Месяц назад
നിന്റെ തള്ളക്ക് ഞാൻ വിളിക്കട്ടെ വെറുത ഒരു രസത്തിനു... എങ്ങനെ ഇരിക്കും
@untamedVagabond
@untamedVagabond Месяц назад
സാധാരണക്കാർ തെറി വിളിച്ച് നടക്കാറില്ല.
@funseriouslife679
@funseriouslife679 Месяц назад
അവനൊരു ഹൃദയമുണ്ടെന്നറിഞ്ഞതിൽ അത്ഭുതം തോന്നുന്നു 🤣
@KL-01-Tvm
@KL-01-Tvm Месяц назад
3:53 അത് സത്യം
@ceserceser8962
@ceserceser8962 Месяц назад
good mom💞 ചെകുത്താൻ🔥🔥🔥🎩
@shijovarghese8087
@shijovarghese8087 Месяц назад
🔥🔥🔥ttam aayond aanalo ippol jail poyi kidakunath😁 good mom 😂😂 appol ninte ammayum ithupole kachara aanale 🤣🤣
@ceserceser8962
@ceserceser8962 Месяц назад
പ്യൂവർ മെല്ലുഷ്🥴,
@asteria2916
@asteria2916 Месяц назад
Schoolil pode....kathikan vanno
@navneeth_734
@navneeth_734 Месяц назад
Enich poda vannama 😂 poyy chekuthanta kola ooomb
@knrajendran6871
@knrajendran6871 Месяц назад
അടിയുടെ കുറവാണ്. അമ്മയും സപ്പോർട്ട് നൽകുന്നു.. കൊള്ളാം..
@Peace-zp8fm
@Peace-zp8fm Месяц назад
എന്തും ആകാമെന്ന ധാരണ സിനിമാക്കാർ ഉപേക്ഷിക്കണം..
@user-bs7rt2cr1q
@user-bs7rt2cr1q 21 день назад
Nalla Amma❤
@josethomas2125
@josethomas2125 Месяц назад
What a shameless Mother justifying the Criminal act of her son ,if her son has lost mental balance she should have got treated this Aju Alex instead she is cooking up new stories.
@swavappu3703
@swavappu3703 Месяц назад
അവര്പറഞ്ഞത് ആണ് ശരി സിനിമക്കാർക്ക് എന്ത് o ആവാം
@jockyrandy6960
@jockyrandy6960 Месяц назад
Pinnallathe
@shijovarghese8087
@shijovarghese8087 Месяц назад
Cinemakark enthum akkam engil ninte vtlott vidam rathriyil
@sreeneshk-be4rg
@sreeneshk-be4rg Месяц назад
എന്ത് ആകാൻ ലാലേട്ടൻ ഇതുവരെ മോശമായി ആരെ എങ്കിലും പറഞ്ഞിട്ടുണ്ടോ നിന്നെ പോലെയുള്ള സാമൂഹ്യ ദ്രോഹികളാണ് ഈ നാടിൻ്റെ ശാപം
@rahulc480
@rahulc480 Месяц назад
പുള്ളി ഇത് വരെ പല ആളുകളെ പറ്റിയും പറഞ്ഞ പോലെ എന്തെങ്കിലും ഈ പറയുന്ന ലാലേട്ടൻ അല്ലെങ്കിൽ മമ്മൂക്ക ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ടോ? അപ്പോ സിനിമാക്കാർക്ക് എന്നല്ല ഇവനെ പോലെ ഉള്ളവർക്ക് ആരെയും എന്തും പറയാം എന്തും ആവാം എന്ന് പറയൂ. പറയുമ്പോൾ കൃത്യമായി പറയണ്ടേ
@SanthoshKumar-ub1dg
@SanthoshKumar-ub1dg Месяц назад
അവൻ മരിക്കാൻ ആണ് നല്ലത് അവൻ സമൂഹത്തിന് നാശമാണ്
@JamesP-dd9iw
@JamesP-dd9iw Месяц назад
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന് ആണല്ലോ 😂😂
@RejithJoseph
@RejithJoseph 28 дней назад
😆😆 ella kaakkakaleyum aaksheppikkalle
@jamesmathew1532
@jamesmathew1532 Месяц назад
ഇരുമ്പിൽ കൈ ചുരുട്ടി ഇടിചിട്ട് എന്ത് പ്രയോജനം😂
@sameerarakkal3006
@sameerarakkal3006 28 дней назад
Your right
@rejisd8811
@rejisd8811 Месяц назад
Amma, your son is arrested that is not because your son something did criminal things. This action is very much needed... Else tomorrow some other person will come and do the repeat.. so let it be. Big salute to Soddique and police team
@muneerkvmuneer128
@muneerkvmuneer128 Месяц назад
എന്താ തെറ്റ്, 📌മലയാളികൾ ചോദിക്കാനിരുന്നത് ഈ വ്ലോഗർ ചോദിച്ചു അത്ര തന്നെ, പട്ടാളക്കാർ പട്ടാളക്കാരുടെ ജോലി ചെയ്യണം, സിനിമക്കാർ സിനിമ ചെയ്യണം 📌📌📌📌📌
@arun6840
@arun6840 Месяц назад
@@muneerkvmuneer128 Lalettan is a LT. COL. (HON)..... He have all rights to go there.... Try to understand the Rights/privileges..... Hatsoff Kerala Police👏👏👏❤️❤️❤️❤️Indian Army❤️❤️❤️.... Siddique sir❤️❤️❤️❤️Lalettan ❤️❤️❤️❤️AMMA❤️❤️❤️❤️
@shijovarghese8087
@shijovarghese8087 Месяц назад
Malayalikalude chodiyam alla ninne pole ulla 🤡mathrame chodikath ollu
@Akshay-mi4iv
@Akshay-mi4iv Месяц назад
Vivaram ellel mindathiri 😂
@Sand-q5t
@Sand-q5t Месяц назад
അച്ഛന്റെ അഭിപ്രായം,കുടുംബ പരമായ കാഴ്ചകൾ
@JAISON675
@JAISON675 Месяц назад
തള്ളേ ഒരു മൊബൈൽ വാങ്ങി വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ ഇങ്ങനെയൊക്കെ കിട്ടും
@abdul.basheer
@abdul.basheer Месяц назад
ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായങ്ങൾ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ ചില സന്ദർഭങ്ങളിൽ അതിൻറെ റിയാക്ഷൻ വളരെ വലുതായിരിക്കും
@athulrag345
@athulrag345 Месяц назад
മോഹൻലാൽ അത്രവരേ ട്രൈനേഡ് അല്ല പെട്ടെന്ന് വീട്ടിലിരിക്കുന്നവൻ യൂണിഫോമ് ഇട്ടു ഇറങ്ങിയാൽ തടി അനക്കാൻ ആവുമോ അവിടെ രക്ഷാ പ്രവർത്തനത്തിന് മോഹൻലാൽ യൂണിഫോമും ഇട്ടു ഇറങ്ങിയപ്പോൾ എന്ത് ഗുണമുണ്ടായത്? കുറച്ചുനേരം അവരെല്ലാം ലാലിന്റ് കൂടെ കൂടി വിടെയോ എടുക്കലും ഷോ കാണിക്കലും അതിനിടയിൽ അവിടത്തെ പ്രധാന വിഷയം മറന്നുപോകുന്നു മൈൻഡ് ചെയ്യുന്നില്ല രക്ഷാപ്രവർത്ഥനത്തിന്റ്റ് ഇടയ്ക്ക് ഇതിന്റെ വല്ലോം ആവശ്യം ഉണ്ടായിരുന്നോ ലാൽ ധനസഹായം ചെയ്തത് വളരെ നല്ല കാര്യം പക്ഷെ ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് മീഡിയയുടെ മുന്നിൽ ഒരു ഷോ ഞാൻ പണ്ട് ആർമിയിൽ എന്ന ഷോ. അതുതന്നെ അല്ലെ ചെകുത്താനും പറഞ്ഞത് ഈ ദുരന്തമുഖത്ത് ഇങ്ങനെ കാണിക്കാൻ നാണം ഉണ്ടോ എന്ന്. ചെകുത്താന്റെ സംസാര രീതി ശരി അല്ലായിരുന്നു തെറിയും ഒക്കെ പറഞ്ഞു കൊണ്ടുള്ള വീഡിയോ എന്നിരുന്നാലും ചെകുത്താനോട് എല്ലാവർക്കും വെറുപ്പ് ആണ് എന്നുള്ള ഒറ്റ കാരണം കൊണ്ട് അവൻ എന്താണ് ഉദ്ദേശിച്ചത് എന്നുപോലും ഓർക്കാതെ ഒരുപാട് പൊട്ടന്മാർ അവനെതിരെ നിന്നു കമന്റ് ഇട്ടു മെഴുകി എനിക്ക് മനസ്സിലാകാത്തത് ആരു എന്ത് പറഞ്ഞാലും അതിൽ വാസ്തവം ഉണ്ടോ എന്നുപോലും ചിന്ദിക്കാൻ കഴില്ലാത്ത ആൾകാർ ആയി മാറിയോ കേരള ജനത 😂😂നിങ്ങളെ തെറ്റു ധരിപ്പിക്കാൻ വളരെ എളുപ്പം ആണല്ലോ 😂😂ആരേലും എന്തെലും പറയുന്ന കേട്ട് അല്ല തുള്ളേണ്ടത് ബുദ്ദി ഇല്ലാത്ത കഴുതകൾ അല്ലേലും സത്യം എന്നേലും പുറത്തു വരുമല്ലോ 😒തു
@roshanbabu7134
@roshanbabu7134 Месяц назад
You are absolutely correct.....
@gowoohno5424
@gowoohno5424 26 дней назад
Yes👍
@asilamasi7235
@asilamasi7235 Месяц назад
ഇങ്ങനെ ഉള്ള chekuthan nmar അകത്ത് തന്നെ kidakkanam
@shafeeqp9004
@shafeeqp9004 Месяц назад
കക്കൂസിൽനിന്ന് അത്തറിന്റെ മണം പ്രതീക്ഷിക്കേണ്ടതില്ലല്ലോ
@Anilkumar-cf9qe
@Anilkumar-cf9qe Месяц назад
അടിപൊളി
@dailyvlogs7379
@dailyvlogs7379 Месяц назад
Thalla mass
@shijovarghese8087
@shijovarghese8087 Месяц назад
Pari
@108kharikrishnannair
@108kharikrishnannair 29 дней назад
Freedom Has A Limit...... Chekuthan understood that.😂😂😂
@jiswould....4779
@jiswould....4779 Месяц назад
അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... 🤣
@babelov
@babelov Месяц назад
ആർക്കും ആരെയും വിമർശിക്കാm. But അതിനൊരു limit ഉണ്ട് ചേച്ചി?
@shibumanoja279
@shibumanoja279 Месяц назад
ഇപ്പോഴല്ലേ ഇവൻ എങ്ങനെ ചെകുത്താൻ ആയെന്ന് മനസ്സിലായെ.വിഷമിക്കണ്ട അവൻെറ എല്ലാ അസുഖവും മാറ്റുന്നുണ്ട്
@akhil2022anoottan
@akhil2022anoottan 24 дня назад
അവൻ ഹൃദ്രോഹിയാണ് 'അവൻ്റെ മനസ്സിനാണ് കുഷ്ടം.
@MiniGopi-ox4nc
@MiniGopi-ox4nc Месяц назад
ഹഹ ഇപ്പോൾ ok മോനെ വളർന്ന വഴി സൂപ്പർ 😄😄😄
@AnasKhf-tu2mo
@AnasKhf-tu2mo Месяц назад
Filim star mohanlal miltry alla. P0thu janangalil petta oral
@jijithsha68
@jijithsha68 Месяц назад
ഈ ഡാഷ് മോന് ഹൃദയം ഉണ്ടോ 😍😍
@RejithJoseph
@RejithJoseph 28 дней назад
undu pakshe karikkatta yaanu.
@babut4613
@babut4613 29 дней назад
യഥാർത്ഥത്തിൽ ഇവർക്കാണ് കുഴപ്പം എന്നു തോന്നുന്നു.
@harihd1063
@harihd1063 Месяц назад
ഹൃദരോഗി അല്ലേ .. അത് കൂമ്പിന് രണ്ട് ഇടി പോലീസ്‌കാർ കൊടുക്കുമ്പോൾ അങ്ങ് ശരിയായിക്കോളും 😊😊
@shibikb5347
@shibikb5347 Месяц назад
ആരെയും എന്തും പറയാം എന്നാ license ആണോ ഹൃദ്രോഗം... അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കും... 😁😁
@ജിബിൻ2255
@ജിബിൻ2255 Месяц назад
ഇവൻ ഇങ്ങനെ ആകാൻ കാരണം ഇപ്പോഴാണ് മനസിലായത്
@user-sz9cl2ii7y
@user-sz9cl2ii7y Месяц назад
തള്ള പഠിപ്പിച്ചതെ മകൻ പഠിച്ചുള്ളൂ... ചെകുത്താൻ അസഭ്യമല്ലത്രേ പറഞത്....തള്ളയും കൊള്ളാം മോനും കൊള്ളാം...😂
@skariahop4842
@skariahop4842 Месяц назад
സെൽഫി ആര് എടുത്തിവെങ്കിലും അത് സംസ്കാരശൂന്യത ആണ്. അതിന് പറ്റിയ സന്ദർഭം അല്ലല്ലോ.
@VishalVishal-du1xd
@VishalVishal-du1xd 29 дней назад
Best mother 🤣🤣🤣
@abcdefghlkeb
@abcdefghlkeb 29 дней назад
മകനെ നല്ല രീതിയിൽ വളർത്തണമായിരുന്നു... ഇല്ലെങ്കിൽ ഇതുപോലെ പേര് ദോഷം കേൾപ്പിക്കും അവൻ..
@bijuvettiyar9282
@bijuvettiyar9282 Месяц назад
വിത്ത് ഗുണം പത്തു ഗുണം
@kartikad5612
@kartikad5612 Месяц назад
Chekuthan n his mother is speaking the truth. Movie people can do whatever they want
@shijovarghese8087
@shijovarghese8087 Месяц назад
Anel ni angott mari irunn chekuthan inte vayil ed
@sujithpillai1554
@sujithpillai1554 Месяц назад
അതിന്റയാണ് ഇപ്പോൾ അനുഭവിക്കുന്നത്
@Kl09joker-k3j
@Kl09joker-k3j Месяц назад
Movie people avde cinema pidikanala poye ....oru actor ayitumalla poye..pattaalakare kaananum avark prajodhanam kodukanum anu poye..rahulgandhi,mukyamanthri,sureshgopi ivaroke poyapozhum avde pattalakar nira nira ninnu..pinne mohanlalnte sthalam avde und avde.athum olizh poyi.apo anganeyum mohanlalin pokam...
@pranavshaji7460
@pranavshaji7460 Месяц назад
Evan allarayum insult chaythitta
@user-mz2eh6lp2n
@user-mz2eh6lp2n 26 дней назад
Support 👍
@jam9127
@jam9127 Месяц назад
Just one question -ninkalludae arrenghilllum avidae marichukidakumpol allenghil manninadyil body polllum kittathae kidakumpol oru celebrity avidaeee vannnu enganae okae cheyunnathu ninkallaku ishtapedddummo?
@justindu6829
@justindu6829 Месяц назад
Heart patient aacha ...vaaya control le undaavanum.
@ArunKumar-vt8cx
@ArunKumar-vt8cx Месяц назад
ഇന്ന് ഹണി റോസ് നേരിട്ടത്. ചോദിക്ക് സഹോദരാ ചോദിക്ക്
@JohnWick-tt5uv
@JohnWick-tt5uv Месяц назад
നല്ല ഫാമിലി
@fiveminutetips2024
@fiveminutetips2024 Месяц назад
ഇവൻ എങ്ങനെ ഇങ്ങനെ ആയി പോയി എന്ന് ഒരു സംശയം ഉണ്ടായിരുന്നു, ഇപ്പൊ അത് മാറിക്കിട്ടി.
@RejithJoseph
@RejithJoseph 28 дней назад
😆😆
@fatjarcafe4401
@fatjarcafe4401 Месяц назад
Territorial army uniform vach swantha charity market cheithu..athanu sheri
@shajikadakkal9316
@shajikadakkal9316 Месяц назад
ഹെർട്ട് ചെയ്ത് ആരു സംസാരിച്ചാലും അത് തെറ്റ് തന്നെയാണ്.
@sanjalmunderi1552
@sanjalmunderi1552 28 дней назад
അങ്ങനെ ഉള്ളവൻ വെറുതെ ഇരിക്കണം വേണ്ടാത്ത അടുത്ത് പോയി കയറരുത്. അവനവൻ അനങ്ങാതെ ഇരിക്കാൻ പറ അമ്മച്ചി...
@TvmArt666
@TvmArt666 Месяц назад
Aaà best family 😅😅😅😅😅
@user-yq9su6oc8y
@user-yq9su6oc8y Месяц назад
Love u siddique ikka
@SreekalaSreekala-r6v
@SreekalaSreekala-r6v 28 дней назад
ഇങ്ങനെയൊരു അമ്മ
@jewelsworld6455
@jewelsworld6455 Месяц назад
അമ്മ പറഞ്ഞത് സത്യം.... അവിടെ മരിച്ചുകിടക്കുന്ന അവരുടെ നെഞ്ചിൽ ചവിട്ടി നിന്ന് സെൽഫി എടുക്കുന്നു...എടുക്കാൻ പോസ് ചെയ്തു കൊടുക്കുന്നു... എത്ര നാണംകെട്ട ഏർപ്പാടാണ് അത് .. എത്രയോ പട്ടാളക്കാർ അവിടെ പോയിരുന്നു അവരാരെങ്കിലും അങ്ങനെ ചെയ്യുന്നത് നിങ്ങൾ കണ്ടോ.... പത്തുകൊല്ലം കൂടുമ്പോൾ പട്ടാള യൂണിഫോം ഇടുന്ന ഇയാൾ ഒരു നാണവും ഉളുപ്പില്ലാതെ അവിടെ ചെന്ന് സെൽഫി എടുത്തു കളിക്കുന്നു ... 30 കോടി വാഗ്ദാനം ചെയ്തത് കൊണ്ട് മലയാളിക്ക് അത് ഒരു വിഷയമല്ല....
@11Prarthanaa
@11Prarthanaa Месяц назад
അത് സെൽഫി എടുത്തവരുടെ തെറ്റ്. അദ്ദേഹത്തിന്റെ സ്ഥലം ദുരന്തം ബാധിച്ച സ്ഥലത്ത് ഉണ്ട്. അതേ പോലെ ഇത്രയും വലിയ ഒരു സഹായം വാഗ്ദാനം ചെയ്യുകയും ദുരന്തബാധിതരെ നേരിട്ട് ചെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. തീർച്ചയായും അത് അവർക്ക് അൽപ്പമെങ്കിൽ ആശ്വാസം ആയിട്ടുണ്ടാവണം. വീട്ടിൽ ഇരുന്ന് കമന്റ്‌ ഇട്ട് കളിക്കാൻ എളുപ്പം ആണ്.ചെയ്ത കാര്യത്തിനെ അഭിനന്ദിക്കാതെ എന്തിലും നെഗറ്റിവ് കണ്ടെത്തുന്ന മലയാളികൾ
@rahulc480
@rahulc480 Месяц назад
പുള്ളി അല്ലല്ലോ സെൽഫി എടുത്തത്.. പത്ത് കൊല്ലം കൂടുമ്പോൾ ഇടുന്നവന് എന്തിനു എന്നൊക്കെ ചോദിക്കുന്നത് എന്ത് ന്യായം ആണ്. പുള്ളിക്ക് ഇടാം എന്നത് കൊണ്ടാണ് ഇട്ടത് യൂണിഫോം. ഇടാൻ പാടില്ലാത്ത ഒരാള് ഇട്ടിട്ട് ഇറങ്ങിയാൽ എടുത്ത് തോട്ടിൽ കളഞ്ഞോളും
@jewelsworld6455
@jewelsworld6455 Месяц назад
@@rahulc480 ശ്രീനിവാസൻ സൂപ്പർ സ്റ്റാർ സരോജ് കുമാർ സിനിമയിൽ ഇതിനുള്ള ഉത്തരം നൽകിയിട്ടുണ്ട്... ഇത്തരം കേണൽകളെ കളിയാക്കിയത് തന്നെയാണ്... എന്നാൽ നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുന്നു ശാരീരികമായി കഠിന പ്രയത്നത്തിലൂടെ പരീക്ഷകൾ പാസായ യഥാർത്ഥ പട്ടാളക്കാർ അന്തസ്സ്... ഓട് പൊളിച്ച് ആർമിയിൽ വന്നവനു കൊടുക്കുന്നത് എങ്ങനെയാണ്.... ഒരു പട്ടാളക്കാരന് വേണ്ട യോഗ്യതയായ ഫിസിക്കൽ ടെസ്റ്റിലെ ഒരു ഐറ്റം എങ്കിലും ഇയാൾക്ക് പാസാകാൻ പറ്റുമോ
@rahulc480
@rahulc480 Месяц назад
@@jewelsworld6455 ശെരി പട്ടാളക്കാരിൽ തന്നെ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവർ ഉണ്ട്, പങ്കെടുക്കത്തവരും ഉണ്ട് അവിടെ തന്നെ ക്യാമ്പിൽ ഒക്കെ ആയിരിക്കും അവർ പക്ഷേ യുദ്ധത്തിൽ ഒന്നും പോയിട്ടുണ്ടാവില്ല അവരുടെ ഡ്യൂട്ടി വേറെ ആയിരിക്കും. അവരോടൊക്കെ എന്ത് പറയും? നിങൾ ഒരു യുദ്ധത്തിലും പോയിട്ടില്ലല്ലോ പിന്നെ യുദ്ധത്തിൽ പോയി വെടിയുണ്ടകൾക്ക് ഇടയിൽ പോയവര് കാണിക്കണ പോലെ നിങൾ യൂണിഫോം ഇട്ട് ഇറങ്ങണമോ എന്ന് ചോദിക്കുമോ? നീ പോയി ആരെയെങ്കിലും വെടി വെച്ചിട്ട് വാ എന്നാല് ഞാന് സമ്മതിക്കാം എന്ന് നിങൾ പറയുമോ?
@thampythomas7623
@thampythomas7623 26 дней назад
മനുഷ്യന്റെ നാവിനെ മെരുക്കുവാൻ വലിയ പാടാണ് നമ്മുടെ നാവ് നമ്മളെ ചതിക്കും
@ajithkaruveettil5521
@ajithkaruveettil5521 Месяц назад
സിദ്ദിഖ് ❤️
@rajeshkm420
@rajeshkm420 Месяц назад
മകനെതിരെ തിരിച്ചു എന്നുള്ളതല്ല മകൻ എന്നിൽ മേലാൽ ഒരാളോടും ഇങ്ങനെ സംസാരിക്കാൻ പാടില്ല എന്നുള്ളതാണ് മകൻ മകൻ ഇതിനുമുന്ന് തന്നെ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഇനിയെങ്കിലും അവനോട് മര്യാദയ്ക്ക് ഇരിക്കാൻ പറയണം
@inamco
@inamco 26 дней назад
"ശരി, ശരി, അവൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു!". ഏതൊരു സിനിമയും പോലെ വിഷ്വൽ മീഡിയയിൽ അനുവദിക്കുന്ന അതേ സ്വാതന്ത്ര്യമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ ക്രിസ്ത്യാനികൾ തങ്ങൾ നിയമത്തിന് അതീതരല്ലെന്ന് ഉന്നതരെ ഓർമ്മിപ്പിക്കേണ്ടതുണ്ട്.
@sureshrajan9306
@sureshrajan9306 Месяц назад
മകന് ആ ഓർമ വേണം അമ്മച്ചി
@minimanoj7193
@minimanoj7193 Месяц назад
REALLY ....CHEKUTHANTE AMMA
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Месяц назад
Ammmakk full sapport 💯✅
@hariaxiii
@hariaxiii Месяц назад
Support nte spelling padikkade poyi adyam😂
@BelgiumDiaries
@BelgiumDiaries Месяц назад
Taan oke atee parayuuu... Matha branthan...
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Месяц назад
@@BelgiumDiaries abinayikkunna. Oru muooooraaachikalkk kodukkaaanullatalla etonnum. Etil eanikk oru vargeeyatayum Ella. Mammottikk. Koduttaalum parayum 💯✅. Eantinu kodukkanam evarK arhata Ella.
@lijeshpk7591
@lijeshpk7591 Месяц назад
Ammakk sappotta fruit 100 ennam koduklanam ennayirikkum iyaal udesichath
@Feiinnnnn77
@Feiinnnnn77 Месяц назад
Njammante ikka aairnel support pinvalikkarnn alle koyaa🌚🤣
@kiranbchandran7308
@kiranbchandran7308 29 дней назад
അതു ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കണം. ഇവൻ ആരേലും കൊന്നാലും ഇത് പറയുമോ
@thomasjoseph5945
@thomasjoseph5945 Месяц назад
റീച്ച് കിട്ടാൻ വേണ്ടി തോന്നുന്നതെന്തും വിളിച്ചു പറയാമെന്ന ധാരണയാണ് പല യൂട്യൂബർമാർക്കുമുള്ളത്. ആരെപ്പറ്റിയും എന്തും പറയാം , സോഷ്യൽ മീഡിയയിലായതു കൊണ്ട് സുരക്ഷിതനാണ് എന്ന ധാരണയാണ് പലർക്കും. മുഖ്യമന്ത്രിയെ അവഹേളിക്കുന്നതു പോലെ പ്രധാനമന്ത്രിയെ അവഹേളിച്ചു നോക്കട്ടെ , വിവരമറിയും. അതു കൊണ്ട് വിമർശനമായാലും എന്തായാലും മാന്യമായി പറയുക , വിദ്വേഷവും , വ്യക്തിഹത്യയും, വഷളത്തരവും, ചീത്ത വാക്കുകളും ഒഴിവാക്കുക. എല്ലാ വികാരങ്ങളും അതേപടി പ്രകടിപ്പിക്കുവാനുള്ള ഇടമല്ല സോഷ്യൽ മീഡിയ . അതൊരു സാമൂഹ്യ പ്ലാറ്റ്ഫോമാണ്. എല്ലാവരും , യൂ ട്യൂബർമാരായാലും കമൻ്റിടുന്നവരായാലും മാന്യതയുടെ അതിർവരമ്പുകൾ കടക്കരുത്. വാക്കുകൾ സൂക്ഷിക്കുക. മലയാള സോഷ്യൽ മീഡിയയെങ്കിലും മാന്യമായിരിക്കട്ടെ.
@diptiagain
@diptiagain Месяц назад
support cheku
@binoytn5728
@binoytn5728 29 дней назад
എല്ലാം പിടി കിട്ടി.... അമ്മച്ചി 😢
Далее
iPhone 16 - презентация Apple 2024
01:00
Просмотров 42 тыс.
Как вам наши образы?🥰🥰🤍🤍
00:10