Тёмный

ചെങ്കുമരി | രക്ത കറ്റാർ വാഴയെ പരിചയപ്പെടൂ ... 

Organic Home India
Подписаться 15 тыс.
Просмотров 327
50% 1

Please Subscribe Our Channel ....
മജു നമ്പൂതിരി , വിബ്ജിയർ കിസ്സാൻ കേന്ദ്ര , മയിൽ Mob : 9447371734 ( Kannur )
കൃഷി ചെയ്യുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഒരു കുടുംബത്തിനു വേണ്ട പച്ചക്കറികളും , പഴവർഗ്ഗങ്ങളും സ്വയം ഉല്പാദിപ്പിക്കുന്നതിലും വലിയ സന്തോഷമെന്തുണ്ട് ഈ ലോകത്തിൽ?
കൃഷി ചെയ്യുവാൻ അറിയില്ലന്നൊരറ്റ കാരണത്താൽ ഇനി മടിച്ചു നിൽക്കേണ്ട, കൃഷിക്കാർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന " Organic Home India" യൂട്യൂബ് ചാനൽ subscribe ചെയ്യൂ... കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കൂ ... ഞാനുമൊരു കർഷകനാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയൂ ...
സാധാരണക്കാരായ ജൈവ കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഈ You Tube ചാനൽ Heart to Hand Foundation Trust ന്റെ ആശയമാണ്.
" Heart to Hand Foundation " ന്റെ നേതൃത്വത്തിൽ ജൈവ കൃഷി ജനകീയമാക്കുവാൻ ആവിഷ് കരിച്ച വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. ബിനീഷാണ് OHome You Tube ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ohomeindia.com/
hearttohandfou...
Organic Home India ൽ വരുന്ന video കൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം Join ചെയ്യുക ...
t.me/joinchat/...
Face book page
/ organic-home-india-the...
Instagram
www.instagram....
Email
organichomeindiaofficial@gmail.com
#OHome
#FarmersRU-vidChannel
#Organic_Home_India

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@Sheenasreedharan
@Sheenasreedharan 3 года назад
പുതിയ അറിവാണല്ലോ 👍
@muneerpuvvathan7603
@muneerpuvvathan7603 3 года назад
ഞാൻ ഒരു കറ്റാർവാഴ ചുകപ്പ് തിരഞ്ഞ് മടുത്തു നിങ്ങളുടെ കയ്യിൽ ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എനിക്കും ഒരു തൈകിട്ടാൻ എന്ത് ചെയ്യണം
@OrganicHomeIndia
@OrganicHomeIndia 3 года назад
അദ്ദേഹത്തിന്റെ നമ്പർ video description ൽ കൊടുത്തിട്ടുണ്ട്. contact ചെയ്യാവുന്നതാണ് . Thank you 🙏
Далее