Тёмный

ചെടികളുടെ കമ്പ് പെട്ടെന്ന് പിടിക്കാൻ ചില പൊടിക്കൈകൾ Home made rooting hormones /Kitchen Mystery 

Kitchen Mystery
Подписаться 87 тыс.
Просмотров 107 тыс.
50% 1

ചെടികളുടെ കമ്പ് പെട്ടെന്ന് പിടിക്കാൻ ചില പൊടിക്കൈകൾ . Home made rooting hormones | Kitchen Mystery
#ചെടികളുടെകമ്പുപിടിക്കാൻ #റൂട്ടിങ്ഹോർമോൺ #കമ്പുകുത്തുമ്പോൾശ്രദ്ധിക്കേണ്ടകാര്യങ്ങൾ #rootinghormone
ഗ്രോ ബാഗ് കമ്പോസ്റ്റ് നിർമമാണം
• പുഴുവില്ല മണമില്ല കമ്പ...
അസോള കൃഷി ; അറിയേണ്ടതെല്ലാം
• കൃഷി പാഠം, അസോള കൃഷി ;...

Хобби

Опубликовано:

 

17 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@KitchenMystery
@KitchenMystery 3 года назад
"വീട്ടിൽ നിർമ്മിക്കാവുന്ന ഹോർമോണുകളുടെ സത്യാവസ്ഥ ( ശാസ്ത്രീയ വശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് )" നമ്മുടെ കൃഷിപാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനു വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. chat.whatsapp.com/IggTzvSM7WICI0GCyntqGm നമ്മുടെ ചാനലിൽ ഈ അടുത്തകാലത്ത് ഉയർന്നുവന്ന ഏറ്റവും വലിയ ചോദ്യമാണ് വീട്ടിൽ നിർമ്മിക്കാവുന്ന ഹോർമോണുകളുടെ സത്യാവസ്ഥയെ കുറിച്ച്. *"അതിനുമുമ്പ് ഏതൊക്കെ ഹോർമോണുകളാണ് ചെടികളെ വളരാൻ സഹായിക്കുന്നത് അല്ലെങ്കിൽ ചെടിയുടെ വേര് വളർച്ചയെ ഉത്തേജിപ്പിക്കുന്നത് എന്ന് നോക്കാം."* *സമ്മർദ്ദം ഉൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ സസ്യങ്ങളുടെ വളർച്ചയെയും വിളവ് ഉൽപാദനത്തെയും ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജൈവ രാസവസ്തുക്കളിൽ ഒന്നാണ് പ്ലാന്റ് ഹോർമോണുകൾ. പ്ലാന്റ് ഹോർമോണുകളിൽ ഓക്സിൻ, അബ്സിസിക് ആസിഡ്, എഥിലീൻ, ഗിബ്ബെരെലിൻ, സൈറ്റോകിനിനുകൾ, സാലിസിലിക് ആസിഡ്, സ്ട്രൈഗോലക്റ്റോണുകൾ, ബ്രാസിനോസ്റ്റീറോയിഡുകൾ, നൈട്രസ് (നൈട്രിക്) ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു.* ഇനി ആളുകളുടെ ചോദ്യം താഴെ കൊടുക്കാം *1. തേൻ, കറ്റാർവാഴയുടെ നീര്, ഉരുളക്കിഴങ്ങ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് ചെടികളുടെ വേര് മുളപ്പിക്കാൻ സാധിക്കുമോ?* *(മൂന്നുപേർ ചെയ്തു പരാജയപ്പെട്ടു എന്നു കൂടി കമൻറ് ചെയ്തു. ഇതിൻറെ വിശദീകരണത്തെ കുറിച്ചാണ് ഇന്ന് ഇവിടെ എഴുതുന്നത്.)* ആദ്യമായി തേനിൻറെ എന്ത് പ്രവണതയാണ് അതിനെ റൂട്ടിംഗ് ഹോർമോൺ ആയി പരിഗണിക്കാൻ കാരണം എന്ന് നോക്കാം. തേനിൽ ഒട്ടനേകം മൂലകങ്ങളും മറ്റു ചേരുവകളും അടങ്ങിയിട്ടുണ്ട്.വാസ്തവത്തിൽ, വെറും 1 ടേബിൾ സ്പൂൺ (15 മില്ലി.) തേനിൽ 64 കലോറിയും 17 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്, ഇവയിൽ ഭൂരിഭാഗവും പഞ്ചസാരയിൽ നിന്നാണ് വരുന്നത്, അതുകൊണ്ട് സസ്യങ്ങൾക്ക് നമുക്ക് ആവശ്യമുള്ളതുപോലെ വളരെയധികം ഉത്തേജനം നൽകുന്നു. കൂടാതെ തേന് ഉപയോഗിക്കുന്നതുവഴി ബാക്ടീരിയൽ ഇൻഫെക്ഷനുകളും ഫംഗൽ ഇൻഫെക്ഷനുകളും ഉണ്ടാവുന്നത് തടയാൻ സാധിക്കും. അതോടൊപ്പം തേനിൽ അടങ്ങിയിട്ടുള്ള വേരൂന്നാൻ സഹായിക്കുന്ന മൂലകങ്ങൾ ചെടിയെ കൂടുതൽ കരുത്തോടെ വളരാൻ സഹായിക്കുന്നു. ഇനി കറ്റാർവാഴയുടെ കാര്യമാണെങ്കിൽ കറ്റാർവാഴയിലെ *ഗിബ്ബെറെലിൻ* പുതിയ കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഒരു വളർച്ചാ ഹോർമോണായി പ്രവർത്തിക്കുന്നു. കൂടാതെ ചെടികളുടെ വളർച്ചയുടെ വേഗത കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. ഉരുളക്കിഴങ്ങിൽ ആണെങ്കിൽ ഇതിൽ അടങ്ങിയിട്ടുള്ള അബ്സ സിക്ക് ആസിഡ് ചെടികളുടെ വളർച്ചയെ സഹായിക്കുന്ന ഹോർമോണുകളിൽ ഒന്നാണ്. ഇത്തരം ഹോർമോണുകളെ തീർച്ചയായും നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ എടുക്കാം. കടകളിൽ ഭീമമായ സംഖ്യ കൊടുത്ത ഒരിക്കലും ഇത്തരം വസ്തുക്കൾ വാങ്ങേണ്ടതില്ല. പിന്നെ മറ്റൊരു കാര്യം കൂടി,ഒരിക്കലും ഹോർമോണുകൾ ഉപയോഗിച്ചതുകൊണ്ട് 100% ചെടികൾ കിളിർത്തു വരും എന്നതെല്ല സത്യാവസ്ഥ.ചെടി കിളിർത്തുവരുന്നതിനെ ഉത്തേജിപ്പിക്കാൻ മാത്രമാണ് ഹോർമോണുകൾക്ക് സാധിക്കുന്നത്. നമ്മൾ എടുക്കുന്ന മണ്ണ്, ചേർക്കുന്ന വളം, കാലാവസ്ഥ, ഇർപ്പത്തിൻ്റെ അളവ്, നടാനുപയോഗിക്കുന്ന കൊമ്പിൻ്റെ പ്രായം തുടങ്ങിയവയെല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു ഘടകങ്ങൾ തന്നെയാണ്. ഈ ഘടകങ്ങളെല്ലാം സന്തുലിതാവസ്ഥയിൽ എത്തുമ്പോഴാണ് നമുക്ക് വ്യക്തമായ റിസൾട്ട് കിട്ടുന്നത്.
@savithrikrishnan2039
@savithrikrishnan2039 3 года назад
കൂടുതൽ വിശദീകരിച്ച് തന്നതിന് ഒത്തിരി നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. God Bless you
@KitchenMystery
@KitchenMystery 3 года назад
@@savithrikrishnan2039 തീർച്ചയായും. പരീക്ഷയുടെ തിരക്കു മൂലം ആണ് ഉത്തരം തരാൻ വൈകിയത്.
@KitchenMystery
@KitchenMystery 3 года назад
@@savithrikrishnan2039 ഇനിയുള്ള വീഡിയോകളിലും നിങ്ങളുടെ എല്ലാം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
@savithrikrishnan2039
@savithrikrishnan2039 3 года назад
@@KitchenMystery എന്താ പഠിക്കുകയാണോ?
@KitchenMystery
@KitchenMystery 3 года назад
Yes.😊
@maryalextk
@maryalextk 3 года назад
Good information.thank you
@KitchenMystery
@KitchenMystery 3 года назад
Welcome
@KitchenMystery
@KitchenMystery 3 года назад
😊😊😊
@fatimaxavier7563
@fatimaxavier7563 3 года назад
Kuttimulla plantill flowers varuvan which method use cheyam
@KitchenMystery
@KitchenMystery 3 года назад
അതിനായി ചില ജൈവവളങ്ങൾ നമ്മൾ പരിചയപ്പെടുത്തിയിട്ടുണ്ട്.
@shinojaugustine8054
@shinojaugustine8054 3 года назад
Ok
@KitchenMystery
@KitchenMystery 3 года назад
😊😊
@kunjimuhammedhaji7201
@kunjimuhammedhaji7201 4 года назад
Aaha great👍👍👍👍
@KitchenMystery
@KitchenMystery 4 года назад
Thanks
@KitchenMystery
@KitchenMystery 4 года назад
💕💕💕💞
@binduc1455
@binduc1455 3 года назад
Good useful information
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊
@divakaranmv2062
@divakaranmv2062 2 года назад
വളരെ നല്ല അറിവും. അതു വളരെചിലവു് കുറഞ്ഞ നാട്ടിൽതന്നെ കണ്ടെത്താവുന്ന. സാധനങ്ങളുടെ സഹായത്തോടെ
@KitchenMystery
@KitchenMystery 2 года назад
🥰🥰🥰❣️❤️
@girijadevi7702
@girijadevi7702 2 года назад
👍👍
@KitchenMystery
@KitchenMystery 2 года назад
😊😊😊
@mikmiya4220
@mikmiya4220 4 года назад
വളരെ നല്ല അവതരണം.. ചെടിയുടെ കമ്പിൽ നിന്നും ഇലകൾ നീക്കം ചെയ്യണമെന്നില്ലേ
@KitchenMystery
@KitchenMystery 4 года назад
ചെയ്യണമെന്ന് നിർബന്ധം ഇല്ല. ചൂട് കൂടുതൽ ഉള്ള സമയം ആണെങ്കിൽ നീക്കം ചെയ്യുന്നത് നല്ലതാണ്.
@sindhuanil7226
@sindhuanil7226 3 года назад
👍
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊😊
@rishvasworld903
@rishvasworld903 3 года назад
സൂപ്പർ 👌
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊😊
@Scoopoftaste
@Scoopoftaste 3 года назад
വളരെ ഉപകാരം god bless you
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊😊
@sakkeenak2643
@sakkeenak2643 3 года назад
Good information
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊
@jobinthomas2184
@jobinthomas2184 2 года назад
Thank you🙏.
@KitchenMystery
@KitchenMystery 2 года назад
Welcome 🤗
@josejkoonthanam
@josejkoonthanam 3 года назад
Good presentation. Congrats.
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊😊😊
@nishashree3875
@nishashree3875 3 года назад
@@KitchenMystery qàà
@KitchenMystery
@KitchenMystery 3 года назад
@@nishashree3875 ?
@7c-2-ayanaajayan49
@7c-2-ayanaajayan49 3 года назад
Urula kezhangu Oda kutti vakkano??
@KitchenMystery
@KitchenMystery 3 года назад
വേണ്ട
@talkingreen2994
@talkingreen2994 3 года назад
Super Tips Very useful 👍🌳 Thanks for sharing this video Iam new friend 👍
@KitchenMystery
@KitchenMystery 3 года назад
Welcome
@KitchenMystery
@KitchenMystery 3 года назад
Thanks for your words.
@KitchenMystery
@KitchenMystery 3 года назад
😊😊😊
@dhakshamahesh2797
@dhakshamahesh2797 3 года назад
Market kittunna growth hormones ne kurich oru video cheyyumo????
@KitchenMystery
@KitchenMystery Год назад
Okay 😊
@vijayakumaripurushothaman1441
@vijayakumaripurushothaman1441 3 года назад
Super video thanks a lot
@KitchenMystery
@KitchenMystery 3 года назад
Welcome 😊😊
@sunujadas8082
@sunujadas8082 3 года назад
Pichhy kamp ethipole cheyyan pattumo
@KitchenMystery
@KitchenMystery 3 года назад
എല്ലാ കമ്പുകളും ഇതുപോലെ നട്ടുവളർത്താം.
@miniwilson5871
@miniwilson5871 3 года назад
Super
@KitchenMystery
@KitchenMystery 3 года назад
Thank You 😊😊🙏
@jaseemjafar.u5319
@jaseemjafar.u5319 4 года назад
Superb good information
@KitchenMystery
@KitchenMystery 4 года назад
Thanks a lot
@kukusedreamchannel43
@kukusedreamchannel43 3 года назад
Wow 👍 ഞാനും ഇങ്ങനെ ചേയ്ത് നോക്കി സുപ്പർ
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊
@aliceazhakath6932
@aliceazhakath6932 3 года назад
നല്ല അറിവ് thanks
@KitchenMystery
@KitchenMystery 3 года назад
Welcome
@KitchenMystery
@KitchenMystery 3 года назад
😊😊😊
@unknownboy6995
@unknownboy6995 Год назад
Lantana , petunia iva ingane veru pidippikkamo
@KitchenMystery
@KitchenMystery 9 месяцев назад
Yes
@bushailathk8943
@bushailathk8943 4 года назад
വളരെ ഉപകാരം ഉള്ള വീഡിയോ
@KitchenMystery
@KitchenMystery 4 года назад
താങ്കസ്
@ushavenugopal1300
@ushavenugopal1300 3 года назад
മഴയപെയ്യുമ്പോൾ റോഡിൽ അടിഞ്ഞുകൂടുന്ന മണൽ മാത്രം ഉപയോഗിച്ച് കമ്പുകൾ വേരുപിടിപ്പിക്കാൻ പറ്റുമോ?
@KitchenMystery
@KitchenMystery 3 года назад
അതിൽ നട്ടാലും വേര് വരും..പക്ഷേ ഈ ചെയ്ത് വേര് വരുന്നത് വേഗത്തിൽ ആക്കാനും വേര് മുളക്കുന്നതിൻ്റെ% വർദ്ധിപ്പിക്കാനും ആണ്
@basheerabu1001
@basheerabu1001 3 года назад
കറ്റാർവാഴയുടെ നിര് ഒരു കുപ്പിയിലോ മറ്റോ അധികം എടുത്ത് വെച്ചാൻ ആവശ്യം ഉള്ളപ്പോഴൊക്കെ ഉപയോഗിക്കാൻ പറ്റുമൊ സാർ.
@KitchenMystery
@KitchenMystery 3 года назад
ഉപയോഗിക്കാൻ പറ്റും....പക്ഷേ കേട് കൂടാതെ സൂക്ഷിക്കണം....
@zeenathraheem
@zeenathraheem 4 года назад
Useful tips 👍
@KitchenMystery
@KitchenMystery 4 года назад
Thanks
@babythomas2902
@babythomas2902 Год назад
കൊച്ചുങ്ങൾ ആരെങ്കിലും ഇടയ്ക്ക് ഫോൺ എടുത്തു കൊണ്ടുപോകുന്നുണ്ടോ? അപ്പോ ശബ്ദം ഇടയ്ക് ഇടയ്ക് കുറയുന്നു. അപ്പോ ശ്രദ്ധിക്കണം.
@KitchenMystery
@KitchenMystery Год назад
Ok 😊
@blackberry931
@blackberry931 Год назад
എന്റെ മയ്ലാഞ്ചി കൊമ്പ് കഴിച്ചിട്ട് കിളർത്തിട്ടുണ്ട് അതു പോലെ അങ്ങനെ നിൽക്കുന്നു ഇതിന് എന്താ മാർഗം പ്ലീസ് റിപ്ലൈ
@KitchenMystery
@KitchenMystery Год назад
നട്ടിട്ട് എത്ര നാളായി
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
ഹോ, എന്തൊരു നല്ല അവതരണം !!!!!!"!
@KitchenMystery
@KitchenMystery 3 года назад
😁😁😁😁😁
@KitchenMystery
@KitchenMystery 3 года назад
🙏🙏🙏🙏
@ayishahydrose3384
@ayishahydrose3384 3 года назад
G
@KitchenMystery
@KitchenMystery 3 года назад
?
@user-zo1sn2jx8i
@user-zo1sn2jx8i 3 года назад
Oho
@KitchenMystery
@KitchenMystery 3 года назад
Mmm
@KitchenMystery
@KitchenMystery 3 года назад
😊😊
@seenazeenath2148
@seenazeenath2148 4 года назад
Verygood inform
@KitchenMystery
@KitchenMystery 4 года назад
🙏🙏🙏
@SumasasidharanSuma
@SumasasidharanSuma 3 года назад
😍😍😍👌👌👌
@KitchenMystery
@KitchenMystery 3 года назад
😊😊
@shanthak1315
@shanthak1315 3 года назад
Useful thanks.s lot👌
@KitchenMystery
@KitchenMystery 3 года назад
@@shanthak1315 Thanks
@jayasreesahadevan7
@jayasreesahadevan7 3 года назад
ഞാൻ ഇത് കണ്ടിട്ട് ഈ രീതിയിൽ നട്ടു നോക്കി ഒന്നും തന്നെ കിളിർത്തില്ല
@KitchenMystery
@KitchenMystery 3 года назад
മണ്ണ്, ഈർപ്പത്തിൻറെ അളവ്, കാലാവസ്ഥ, നടാനുപയോഗിക്കുന്ന കമ്പിൻ്റെ പ്രായം തുടങ്ങിയവ ചെടിക്ക് തയ്യാറാക്കുന്ന ഹോർമോണിനെ കാൾ പ്രധാനപ്പെട്ടതാണ്. ഒരിക്കലും ഈ ഹോർമോൺ ഉപയോഗിച്ച് നട്ടത് കൊണ്ട് ചെടി 100% മുളക്കുന്നു എന്നു പറയാനൊക്കില്ല. കാരണം ചെടി വേരു പിടിക്കുന്നതിന് മറ്റു ഘടകങ്ങൾ കൂടെ അനുയോജ്യമായ വരണം. വ്യക്തമായ ഒരു വിശകലനം നടത്തി നോക്കുക.അപ്പോൾ മനസ്സിലാകും ഒരുപക്ഷേ പിഴവുകൾ സംഭവിച്ചത് എവിടെയാണെന്ന്.
@KitchenMystery
@KitchenMystery 3 года назад
അതൊരുപക്ഷേ മണ്ണിൽ ആകാം, കാലാവസ്ഥയിൽ ആകാം, ഈർപ്പ ത്തിൻറെ അളവിലുള്ള ഏറ്റക്കുറച്ചിലുകളിലും ആകാം.
@KitchenMystery
@KitchenMystery 3 года назад
ഇനി വേരുകൾ 100% പിടിക്കുന്ന ready to use ഹോർമോണുകൾ ലഭ്യമാണ്. അത്തരം വാങ്ങി ഒന്നു പരീക്ഷിച്ചു നോക്കുക. ഇത്തരം ഹോർമോണുകളെ കുറിച്ച് വിശദമായി തന്നെ നമ്മുടെ ചാനലിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യും.
@KitchenMystery
@KitchenMystery 3 года назад
ഉപകാരപ്പെടും എന്നാണ് വിശ്വാസം. 😊😊😊
@KitchenMystery
@KitchenMystery 3 года назад
ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. ഇതിൻറെ ശാസ്ത്രീയ വിശദീകരണം കമൻറ് ബോക്സിൽ പിൻ ചെയ്ത് ഇട്ടിട്ടുണ്ട്. വായിച്ചുനോക്കി ഉറപ്പുവരുത്താം.
@zenzinzinaaan8528
@zenzinzinaaan8528 3 года назад
Aloe vera yil rose cuttings mukkki vechu Root vannnu👍
@KitchenMystery
@KitchenMystery 3 года назад
😊😊😊
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ ഈ ഒരു മറുപടി തീർച്ചയായും മറ്റ് ആളുകൾക്ക് പ്രചോദനമാകും.
@KitchenMystery
@KitchenMystery 3 года назад
അഭിപ്രായം അറിയിച്ചതിന് നന്ദി.
@omanasoman2313
@omanasoman2313 3 года назад
Adipolitipes
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊
@sheikhaskitchen888
@sheikhaskitchen888 3 года назад
വിഡിയോ ഫുൾ കണ്ടു സബ് ചെയ്തു ഉണ്ട് തിരിച്ചു വരുമോ സൂപർ
@KitchenMystery
@KitchenMystery 3 года назад
തീർച്ചയായും
@KitchenMystery
@KitchenMystery 3 года назад
😊😊😊😊
@savithrikrishnan2039
@savithrikrishnan2039 3 года назад
ഇതൊക്കെ ശരിയാണോ അലോ വേര ജെൽ തേൻ ഇതിലൊക്കെ മുക്കി വെച്ച് ഞാൻ ഒത്തിരി റോസാ കമ്പ് നടട്ടാ ഒറ്റയൊരണ്ണം പിടിച്ചില്ല തണ്ടിന്റെ അഭിഭാഗം ചീഞ്ഞുപോവുന്നു. ചിലത് തളിർത്തിട്ട് നശിച്ചുപോയി
@KitchenMystery
@KitchenMystery 3 года назад
ഇതിന് വ്യക്തമായ ശാസ്ത്രീയ വശങ്ങളുണ്ട്.
@savithrikrishnan2039
@savithrikrishnan2039 3 года назад
@@KitchenMystery അതെന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്
@KitchenMystery
@KitchenMystery 3 года назад
@@savithrikrishnan2039 തീർച്ചയായും പറഞ്ഞുതരാം.
@KitchenMystery
@KitchenMystery 3 года назад
ഇതിനെ കുറിച്ച് നമ്മൾ ഒരു വീഡിയോ തന്നെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.കാരണം ടൈപ്പ് ചെയ്ത് പറയാവുന്നതിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും.
@sumathij2712
@sumathij2712 3 года назад
Garde
@abdurehmantk9650
@abdurehmantk9650 4 года назад
ഇതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?,നിങ്ങൾക്കെങ്ങനെ മനസ്സിലായി ഇങ്ങനെ ചെയ്താൽ വേര് വരും എന്ന്? അനുഭവത്തിൽ നിന്നാണോ?
@KitchenMystery
@KitchenMystery 4 года назад
Yes. കൂടാതെ ഒട്ടുമിക്ക ആളുകളും ഇന്ന് ഈ വിദ്യ പരീക്ഷിക്കുന്നുണ്ട്. ഞാനിതു പരീക്ഷിച്ചു 100 % success ആയിട്ടുമുണ്ട്.
@KitchenMystery
@KitchenMystery 4 года назад
ഓരോ വസ്ത്തുക്കളിലും അടങ്ങിയിട്ടുള്ള ചില പദാർഥങ്ങളാണ് റൂട്ടിങ് ഹോർമോൺ ആയിട്ട് act ചെയ്യുന്നത്.
@KitchenMystery
@KitchenMystery 4 года назад
ഇതിന്റെ ശാസ്ത്രീയ വശം നിങ്ങൾക്ക് അറിയണമെങ്കിൽ ഗൂഗിളിൽ search ചെയ്തു നോക്കു
@KitchenMystery
@KitchenMystery 3 года назад
ഇതിൻറെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരണം കമൻറ് ബോക്സിൽ പിൻ ചെയ്ത് ഇട്ടിട്ടുണ്ട്.
@KitchenMystery
@KitchenMystery 3 года назад
നിങ്ങൾക്ക് വായിച്ചുനോക്കി ഉറപ്പുവരുത്താം.
@abiabidaaz8216
@abiabidaaz8216 3 года назад
👍
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊
@ridhimarajeev269
@ridhimarajeev269 3 года назад
@@KitchenMystery . .
@KitchenMystery
@KitchenMystery 3 года назад
@@ridhimarajeev269 ❓
@plantsworld7335
@plantsworld7335 3 года назад
Super
@KitchenMystery
@KitchenMystery 3 года назад
Thanks
@KitchenMystery
@KitchenMystery 3 года назад
😊😊😊
Далее