Тёмный

ചെണ്ട പഠിക്കണോ എങ്കിൽ ധൈര്യമായിട്ട് വന്നോളൂ. Chenda Part 7 

Chenda Tutorials
Подписаться 103 тыс.
Просмотров 2,6 тыс.
50% 1

ചെണ്ട ശാസ്ത്രീയമായി പഠിക്കണോ ഇതാ തെക്കൻ ശാസ്ത്രീയ ചെണ്ടമേളം നിങ്ങളിലേക്ക് ഏതൊരാൾക്കും പഠിച്ചെടുക്കാം.
Zero to Hero.
#chendamelam #viral #music #drum #trending #keraladrums #chenda #ganapati #lesson #chenda #chendatutorials

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@kashinath3225
@kashinath3225 8 месяцев назад
❤️❤️
@vineeshcv5125
@vineeshcv5125 2 месяца назад
ഡാ ഉണ്ണിയെ നീ തൃശൂർ വായോ അവിടെ പാറമേക്കാവിൽ മേളം പഠിപ്പിക്കുന്നുണ്ട് അതു വന്നു പടിക്കു എന്നിട്ട് നിങ്ങളുടെ അവിടെ അതു പഠിപ്പിക്കുകയും നിങ്ങളുടെ അവിടുത്തെ ഉത്സവത്തിന് കൊട്ടുകയും ചെയ്യൂ നല്ല പേര് ഉണ്ടാവും,,, ഇയാൾക്ക് പെട്ടെന്ന് പഠിക്കാനും പറ്റും 👍🏻👍🏻👍🏻
@chendatutorials
@chendatutorials 2 месяца назад
അവസരം കിട്ടുമ്പോൾ വരും 👍👍
@vineeshcv5125
@vineeshcv5125 2 месяца назад
മോനെ നീ വരണം ട്ടോ പാറമേക്കാവിൽ മാത്രം അല്ല ട്ടോ കുട്ട്യേ എവിടെ പഠിപ്പിക്കുന്നുവോ അവിടെ, ചുരുങ്ങിയ പക്ഷം, ഒരു വലിയ ചെമ്പെടാ, ചെറിയ ചെമ്പെടാ ഒരു പാണ്ടി,പതികാലം പഞ്ചാരി തായമ്പക, കേളി,,,, ഇത്രയും പഠിച്ചാൽ മതി ഷേക്ത്രം മേളം ആയി, പിന്നെ പതിയെ പഠിച്ചോളും ധ്രുവം, അടന്ത, നവം ഈ മേളങ്ങൾ ഒക്കെ ❤
@ArjunArjun-db4zs
@ArjunArjun-db4zs 8 месяцев назад
എണ്ണം ഏറ്റി ചുരുക്കുകയാണ്... പൊളി ❤
@AthulAthu-iv9ym
@AthulAthu-iv9ym 8 месяцев назад
ഇത് പഞ്ചാരിമേളത്തിൽ പെടുന്നതാണോ
@chendatutorials
@chendatutorials 8 месяцев назад
അല്ല. ഇത് തെക്കൻ ശാസ്ത്രീയ ചെണ്ടമേളം ആണ്
@Remeshrs1990
@Remeshrs1990 8 месяцев назад
Location?
@chendatutorials
@chendatutorials 8 месяцев назад
​@@Remeshrs1990Tvm
Далее
chenda class. ganapathi... and... language
5:51
Просмотров 7 тыс.
29 October 2023
5:16
Просмотров 26 тыс.