വളരെ നല്ല പ്രവർത്തനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ യുവജനങ്ങളെയും വൈദികരെയും അഭിനന്തിക്കുന്നു. നിങ്ങൾ ഒറ്റക്കെട്ടായി സഭ മുന്നേറ്റത്തിനായി പ്രവർത്തിക്കുക.❤❤❤️🙏🙏🙏
കോഴിക്കോട് എങ്ങനെ മാതൃരൂപത ആകും? അത് ലാറ്റിൻ രൂപതയും ഇത് സ്Iറോ മലബാറും ആണ്. പിന്നെ തലശ്ശേരി അതിരൂപത വിഭജിച്ചാണ് താമരശ്ശേരി രൂപത അടക്കം ഉണ്ടാക്കിയത്
കുടിയേറ്റ ചരിത്രം പറയുമ്പോള്‍ പറയാറുണ്ട്....കോഴിക്കട് രൂപതയില്‍ നിന്നാണ് ആദ്യകാല കുടിയേറ്റ മേഖലകളില്‍ വൈദികര്‍ വന്നിരുന്നത്..മാത്ര രൂപത എന്നൊന്നും പറയാന്‍ പറ്റില്ല.. മാതൃരൂപത പാലാ, ചങ്ങനാശേരി, തൃശ്ശൂർ ഒക്കെ ആയി വരും..