Тёмный

ചെമ്പൻ ചെല്ലിയിൽ നിന്നും തെങ്ങിനെ ഏങ്ങനെ സംരംക്ഷിക്കാം / PROTECT COCONUT TREE FROM RED PALM WEEVILE. 

FERNS AND COCONUT TREE JPJ
Подписаться 30 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@hemarajn1676
@hemarajn1676 3 года назад
സുഹൃത്തെ, ചെമ്പൻ ചെല്ലിയെക്കുറിച്ചുള്ള 3 വീഡിയോകൾ കണ്ടിരുന്നു. ആരും ഇത്രയും വിശദമായും, കാര്യകാരണസഹിതമായും ചെമ്പൻ ചെല്ലിയെ ഫലപ്രദമായി നശിപ്പിക്കുവാനുള്ള രീതികൾ പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി.
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Thank you sir..🙏🙏🙏🙏
@boneymp.s7117
@boneymp.s7117 3 года назад
How to prepare pesticide liquid
@suhail-bichu1836
@suhail-bichu1836 2 года назад
പക്ഷേ എത്ര ലിറ്റർ വെള്ളത്തിൽ എത്രയാണിത് ചേർക്കേണ്ടത് ? അതൊന്നും വ്യക്തമാക്കിയില്ല. (അളവ്)
@fernsandcoconuttreejpj
@fernsandcoconuttreejpj 6 месяцев назад
Tatamida 5ml +1L water Contaf 5E +1L water
@surendrankp8355
@surendrankp8355 3 года назад
വിവരണം നന്നായി.വേണ്ടാത്തത് കൂടുതലായി അദ്യം പറയുകയും വേണ്ടുന്നത് കുറച്ചു പറയുകയും ചെയ്യുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി,ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുകയും,വ്യക്തി കേന്ദ്രീകരണമില്ലാതെ വിഷയകേന്ദ്രീക രണത്തിൽ ശ്രദ്ധിച്ചു.
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Thank you sir
@mohamedsalih7330
@mohamedsalih7330 3 месяца назад
👍👍വിശദീകരണ൦ വളരേ നന്നായിട്ടുണ്ട്.ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവു൦ നന്നായി തോന്നി.
@fernsandcoconuttreejpj
@fernsandcoconuttreejpj 3 месяца назад
Thankyou sir🙏🙏
@kuriachanthannickamattathi2459
This video is the most effective method ever I seen. This chelli's attack is main threat now a days we're facing. Thank you very much for this effective method
@fernsandcoconuttreejpj
@fernsandcoconuttreejpj Год назад
Thanks Sir
@fernsandcoconuttreejpj
@fernsandcoconuttreejpj Год назад
Any doubts please message 8086244107
@rajappanps1112
@rajappanps1112 5 месяцев назад
മോനെ ചെമ്പൻ ചെല്ലിയുടെ വീഡിയോ കണ്ടു അടിപൊളി ആണ് പിന്നെ ഒരു സംശയം മോൻ കുറിച്ച് തന്ന മരുന്ന് ക്രമം കുമ്മായം മുതൽ തുടങ്ങാം ഇട്ട് കഴിഞ്ഞ് ഡെയിലി വെള്ളം ഒഴിച്ചാൽ പോരെ
@fernsandcoconuttreejpj
@fernsandcoconuttreejpj 5 месяцев назад
വളത്തിന്റെ കാര്യമാണോ മരുന്നിന്റെ കാര്യമാണോ????
@shamsali1246
@shamsali1246 3 года назад
നല്ലതും ഫോളോ ചെയ്യാൻ എളുപ്പവുമായ വിവരണം. വിട്ടു പോകാൻ തോന്നില്ല. മരുന്നുകളെ പറ്റി പറയുമ്പോൾ ക്വാണ്ടിറ്റിയും precautions - കൂടെ പറയാൻ മറക്കരുത്. Thanks a lot
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
യെസ്... Ok sir
@hbtalks7221
@hbtalks7221 3 года назад
വളരെ വിശദമായി പറഞ്ഞു തന്നു. Thank you
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Thank yoy
@chandranak4039
@chandranak4039 2 месяца назад
Sincere vedeo. ❤
@prasadkottachery1520
@prasadkottachery1520 4 года назад
വളരെ ഉപകാര പ്രദമായ അവതരണം. ഇനിയും കൂടുതൽ വീഢിയോസ് ചെയ്യാൻ പറ്റട്ടെ...💖
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Thank you sir
@chithrenjans8754
@chithrenjans8754 Год назад
വളരെ നന്നായി വിശദീകരിച്ചു
@fernsandcoconuttreejpj
@fernsandcoconuttreejpj Год назад
Thank you
@ashokkumarsreepadam8231
@ashokkumarsreepadam8231 4 года назад
Thanks a lot,very much informative and will follow
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Thank you sir..
@anitharnair2564
@anitharnair2564 4 года назад
ഇത്രയും വിശദമായി ഈ അറിവ് പറഞ്ഞ് തന്നതിന് നന്ദി
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Thank you anitha mam
@minuscreations1766
@minuscreations1766 4 года назад
Thank you ഈ വീഡിയോ വളരെയധികം ഉപകാരമായി
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Thank you
@ajumathew5357
@ajumathew5357 Год назад
നല്ല അറിവുകൾ
@vijayalakshmivk6284
@vijayalakshmivk6284 2 года назад
Very useful,thanks a lot
@dhyansaju2876
@dhyansaju2876 3 года назад
ഈ വിവരം പറഞ്ഞു തന്നതിന് നന്ദി
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Thanks..
@KMathewKutty
@KMathewKutty Год назад
Kindly let me know the availability of this medicine.
@fernsandcoconuttreejpj
@fernsandcoconuttreejpj 10 месяцев назад
Tatamida & contaf 5 e
@devaprasadd207
@devaprasadd207 4 года назад
I have planted 100 coconut trees (dwarf). Very very informative
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hello.. Deva sir... Happy to see you... Thanks
@abdulazzezomassery4341
@abdulazzezomassery4341 4 года назад
Where can I get genuine dwarf coconut trees
@rejimone.m1749
@rejimone.m1749 2 года назад
Thank u for your valued and over explained information
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Thank you sir
@superfastsuperfast58
@superfastsuperfast58 4 года назад
Very good 👍👌
@rohithkumarr928
@rohithkumarr928 4 года назад
CONTAF 5E ക്കു പകരം CONTAF PLUS ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ? CONTAF AND TATAMIDA ഒരുമിച്ചു കലർത്തി കൊടുക്കണോ? രണ്ടു തവണ ആയിട്ട് (ഒന്നിനുപുറകെ ഒന്ന്) കൊടുത്താൽ പോരെ?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hello Rohit sir. ... Contaf Plus നല്ലതാണ് എന്ന് തോന്നുന്നു. അതിൽ include പശയും ഉണ്ട്. Tatamida Seperate പിന്നിട് ഒഴിച്ചു കൊടുക്കുന്നതാണ് ഏറെ നല്ലത്... വലിയ തെങ്ങിൽ വീണ്ടും കയറാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് 2ഉം ചിലപ്പോൾ ഒരുമിച്ച് കൊടുക്കുന്നത്-
@ASLalu-rv4ok
@ASLalu-rv4ok 2 года назад
ഞാൻ Tata Nagata ഉപയോഗിക്കുന്നു ഇത് ചെമ്പൻ ചില്ലി യെ പ്രതിരോധിക്കുമോ ?
@shafiqushafiqu9200
@shafiqushafiqu9200 2 года назад
Very good & valuable information. Keep it up
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Thank you Sir
@undertaker6713
@undertaker6713 2 года назад
എത്ര litter വെച്ചിട്ടാണ് ഒരു തൈ തെങ്ങിന് ഒഴിക്കേണ്ടത്?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
10 ml+1L warer for 1 palm
@binayakumarg7152
@binayakumarg7152 3 года назад
നല്ല അവതരണം
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Thanks
@seenasworld5634
@seenasworld5634 4 года назад
Very useful and informative.👍👍👍
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Thanks Seena madam
@AbdulRahman-oc9hh
@AbdulRahman-oc9hh 4 года назад
Komban chelliyude oru video cheyyo
@sunilcherianthomas2242
@sunilcherianthomas2242 4 года назад
Thankyou verymuch
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Thanks sir
@achu7228
@achu7228 2 года назад
furidan ഉപയോഗിച്ചാൽ ചെമ്പൻ ചെല്ലി ചാകുമോ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
ചാകും പക്ഷേ ഗ്രാനുൽസ് ആയതുകൊണ്ട് ഉള്ളിലേക്ക് പടരില്ല.. അതുകൊണ്ട് chemban ചെല്ലികളുടെ ലാർവ ചകില്ല
@geogythomasthoovonu
@geogythomasthoovonu 3 месяца назад
പ്രസന്റേഷൻ കുഴപ്പമില്ല. വീഡിയോയുടെ കോളിറ്റി വളരെ മോശമാണ്, അതിനോടൊപ്പം എഴുതി കാണിക്കുമ്പോൾ അത്രയും ഭാഗം കമ്പ്ലീറ്റ് കാണാൻ പറ്റുന്നില്ല. മാറ്റർ താഴെ സിംഗിൾ ലൈനിൽ സ്ക്രോൾ ചെയ്യുന്നതായിരിക്കും നല്ലത് അത് ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കുക.
@fernsandcoconuttreejpj
@fernsandcoconuttreejpj 3 месяца назад
Ok sir.🤝🤝.. Thankyou for feedback
@roy2srbm
@roy2srbm 4 года назад
Hello sir good information. sir ee randu marunnum ethra veetham aanu cherkendathu ennu parayamo?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hello roy sir.. happy to see you... Tata mida 10 ml +1 litre water Contaf 5E 10ml + 1 litre water
@yoyakky
@yoyakky 4 года назад
Very informative, thanks so much.
@savitha6380
@savitha6380 3 года назад
Copper oxichloride upayogichal sariyakumo?
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Nill.... Please യൂസ് എനി systemic insecticide
@sudarsanank2395
@sudarsanank2395 3 месяца назад
എത്ര അളവിൽ ആണ് രണ്ടു മരുന്നും മിക്സ് ചെയ്യെണ്ടത്. എത്ര ലിറ്റർ വെള്ളം അവശ്യമുണ്ട
@fernsandcoconuttreejpj
@fernsandcoconuttreejpj 3 месяца назад
1)Tatamida (imidachloropid) Systemic insecticide For red palm weevile 2)Contaf (Hexaconozle) Systemic fungicide For budrod disease ഒരു തെങ്ങിന് 5ml tata mida +1/2 ലിറ്റർ വെള്ളത്തിൽ കലക്കുക തുടർന്ന് 5ml contaf ഉം ഒഴിച്ച് 1/2 ലിറ്റർ വെള്ളത്തിൽ കലക്കി 1 ലിറ്റർ ആക്കി കൂമ്പിൽ ഒഴിച്ച് കൊടുക്കുക
@sudarsanank2395
@sudarsanank2395 3 месяца назад
@@fernsandcoconuttreejpj Thanks sir
@wrangler6086
@wrangler6086 2 года назад
Confidor nallathano
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Yes
@AbdulJabbar-eq4tt
@AbdulJabbar-eq4tt 2 года назад
Tatamida കൊമ്പൻ ചെല്ലിക്കു ഫലപ്രദമാണോ?. Please reply
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Yes tatamida പ്രധാനമയും ചെമ്പഞ്ചെല്ലിക്ക് ആണ് ഉപയോഗിക്കുന്നത്.... കൊമ്പൻ ചെല്ലിക്കും ഉപയോഗിക്കാം... കൊമ്പൻചേല്ലിക്ക്..പാറ്റ ഗുളിക പോലുള്ള കുറഞ്ഞ മരുന്നാണെകിലും മതി
@monipilli5425
@monipilli5425 4 года назад
ടാറ്റമിടയും , കോൺടാഫ് 5e യും മിക്സ് ചെയ്ത് ആണോ ഉപയോഗിക്കേണ്ടത് ....കീടനാശിനി ഉപയോഗിച്ചതിന് ശേഷം രണ്ട്, മൂന്ന് ദിവസങ്ങൾക്ക് ശേഷം അല്ലേ കുമിൾനാശിനി ഉപയോഗിക്കേണ്ടത് ....
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Contaf nte koode mattu insecticides use cheyyam
@saheedp3218
@saheedp3218 2 года назад
ചെന്നീരൊലിപ്പ് മരുന്ന് പറഞ്ഞു തരുമോ പ്ലീസ് റിപ്ലൈ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Borodeaux paste apply cheythal mathi
@sidheekalr9053
@sidheekalr9053 3 года назад
കോൺടാഫൂം ടാറ്റാ മിട യും മിക്സ് ചെയ്തു കവിളുകളിൽ ഒഴിച്ചാൽ മൂന്നു വർഷം പ്രായമായ തൈക്ക് കു ഴപ്പമുണ്ടാകുമോ,,,ചില തൈകളിൽ നാര് ചുരുട്ടി കൂട്ടി വെച്ചിരിക്കുന്നു,
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
ഇല്ല... Dosage കുറച്ചു apply ചെയ്യുക
@muhammedshafeek3656
@muhammedshafeek3656 3 года назад
ഒരിക്കൽ ഒഴിച്ചാൽ എത്ര ദിവസത്തിനു ശേഷം രണ്ടാമത് ഒഴിക്കണം
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
May ബി 2 weeks after
@Animationseries-d2c
@Animationseries-d2c 2 года назад
contaf plus നല്ലതാണോ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
കുമ്പുചെയലിനു നല്ലതാ
@devalal5108
@devalal5108 4 года назад
Tatamida കൊമ്പൻ ചെല്ലിക്കെതിരെയും പ്രവർത്തക്കുമോ
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
yes...
@georgesebastian5323
@georgesebastian5323 4 года назад
If the affected tree's height is toomuch then this treatment is difficult. Is there any other possibilities.
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
കീടാബദ്ധ ഏറ്റ തെങ്ങിന്റെ മുകളിൽ നിന്നും തന്നെ മരുന്ന് ഒഴിക്കണം
@prasadkottachery1520
@prasadkottachery1520 4 года назад
ഈ മരുന്നൊക്കെ Apply ചെയ്യുമ്പോൾ എന്തേലും security ചെയ്യാനുണ്ടോ?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Und sir,.. next video athanu
@sebyjoseph3075
@sebyjoseph3075 3 года назад
ഹോമിയോ മരുന്ന് ഫലപ്രദമാണെന്ന് പല വീഡിയോ കളിലും കാണുന്നു.. എത്ര മാത്രം ശരിയാണ്???
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
പരീക്ഷിച്ചു നോക്കാൻ ഇരിക്കുകയാണ്.... വീഡിയോ ഇടുന്നതാണ്
@prasanthadoor
@prasanthadoor 22 дня назад
Ithevide kittum
@fernsandcoconuttreejpj
@fernsandcoconuttreejpj 18 дней назад
കീടനാശിനികൾ വിൽക്കുന്ന കടയിൽ കിട്ടും... ഓൺലൈനിലും കിട്ടും
@prasanthadoor
@prasanthadoor 18 дней назад
@@fernsandcoconuttreejpj online site onnidaamo
@vinukumark6978
@vinukumark6978 3 года назад
ഹായ് സഹോദര പറഞ്ഞു തരുബോൾ വിക്തമായി പറയുക രണ്ടുകുടി കലക്കി ഒഴി എന്ന് പറഞ്ഞു ഓരോ മരുന്നും എത്ര മില്ലി വിതം ഒഴി എന്ന് പറഞ്ഞില്ല അതും എത്രലിറ്റർ വെള്ളത്തിൽ എത്ര മില്ലി മരുന്ന് ഒഴി എന്ന് വിക്തമായി പറയുക ഓക്കേ
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Yes... , Tatamida 5ml +1L water Contaf 5e 5ml+ 1L Water
@sabumathew9374
@sabumathew9374 2 года назад
@@fernsandcoconuttreejpj thank you
@eappenbpalamatom4777
@eappenbpalamatom4777 4 года назад
Is it possible to use HILBAN instead of TATA MIDA as insecticide on affected trees
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hello eppan sir... hilban is a systemic insecticide???
@eappenbpalamatom4777
@eappenbpalamatom4777 4 года назад
@@fernsandcoconuttreejpj ok, so it's better to use TATA MIDA, but bit expensive. Can u please share your mobile number
@johnypm1558
@johnypm1558 4 года назад
Thanks iam very much suffering from this chemban chelly with in one year four times it attacked the same cocunut.what can i do to stop .plese help me 9946536429.what app
@ecmediae7265
@ecmediae7265 3 года назад
Cheriya Tai tegukal puzu Keri tinnu madda oori varunnu entha marunnuu.
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
അന്തർവ്യാപന ശേഷിയുള്ള കീടനാശിനിയും കുമിളിനാശിനിയും ആണ് ഉപയോഗിക്കേണ്ടത്... Tatamida Or Confidor - for നോർമൽ small palms = 2ml + 1L water - affected small palms= 5ml + 1L water With Contaf 5E systemic fungicide = 5ml+1L water
@saneeshkumar4134
@saneeshkumar4134 4 года назад
തെങ്ങിലെ വെള്ളിച്ചയെ ഒഴിവാക്കാൻ എന്തു മരുന്നു ഉപയോഗിക്കാം ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
OK saneesh sir
@pbalachandranragam8001
@pbalachandranragam8001 19 дней назад
മരുന്ന് എവിടെ നിന്നു കിട്ടും
@fernsandcoconuttreejpj
@fernsandcoconuttreejpj 18 дней назад
Hi sir... കീടനാശിനികൾ വിൽക്കുന്ന കടയിൽ കിട്ടും
@dennyma824
@dennyma824 Год назад
Time kolly
@peterraju2376
@peterraju2376 3 года назад
hamla എന്ന കീടനാശിനി ചെമ്പൻ ചെല്ലിക്കു നല്ലതാണോ
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
അതിൽ systemic insecticide എന്ന് എഴുതിയിട്ടുണ്ടോ
@rajukk9683
@rajukk9683 3 года назад
Thanks for your efforts
@thomasjosejosephjose7036
@thomasjosejosephjose7036 4 месяца назад
ഒഴിക്കേണ്ട മരുന്നുകൾ പറയുന്ന കൂടാതെ എഴുതിക്കാണിക്കുകയും വേണം
@noufalk8370
@noufalk8370 Год назад
അലൂമിമിനിയം ഫോസ്ഫറേറ്റ തെങ്ങിന്റെ അടി ഭാഗം തുളച്ചു വെച്ച് സിമെന്റ് ഇട്ട് അടക്കുക എല്ലാം ചാകും
@fernsandcoconuttreejpj
@fernsandcoconuttreejpj Год назад
Good suggetion... Thank you
@manuep1482
@manuep1482 Год назад
Eee marunnukal evide kittim
@fernsandcoconuttreejpj
@fernsandcoconuttreejpj Год назад
കീടം നാശിനികൾ വിൽക്കുന്ന കടയിൽ കിട്ടും... ഓൺലൈനിലും കിട്ടും
@RameshChandran-w6u
@RameshChandran-w6u 5 месяцев назад
മണ്ഡരിക്കുള്ളത് ഒന്ന് parayane
@fernsandcoconuttreejpj
@fernsandcoconuttreejpj 5 месяцев назад
Azhadrictin, അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിസ്രിതം സോപ്പ് ലയണിയിൽ കലക്കി പരാഗണം കഴിഞ്ഞ മച്ചിങ്ങായിയിൽ തളിക്കുക
@pavithrarenjith431
@pavithrarenjith431 4 года назад
Action 505 ചെല്ലിക്ക് ഫലപ്രദമാണോ
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi... Komban chellikk ethenkilum insecticide mathi... But chemban chellikk SYSTEMIC INSECTICIDE venam... Please use Tata mida or confifor or maharaja
@zachariajoseph4143
@zachariajoseph4143 4 года назад
Hello sir Tata mida ethra millilitres ozhikkanam oru liter wateril???
@zachariajoseph4143
@zachariajoseph4143 4 года назад
Sir plaese can u give ur contact number?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi sir ..please contact only whatsapp 8086244107
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Tatamida 5ml + 1liter water
@ratheepraj
@ratheepraj Год назад
@@fernsandcoconuttreejpj confidor etra usage? Per litre
@fernsandcoconuttreejpj
@fernsandcoconuttreejpj Год назад
CONFIDIR 5ml+1LWATER
@sasidharannair7133
@sasidharannair7133 3 года назад
പറഞ്ഞമരുന്നുകള്‍ വെള്ളത്തില്‍ ചേര്‍ക്കേണ്ഠ അളവു കൂടി പറഞ്ഞാല്‍ നന്നായിരുന്നു. അത്യാവശ്യമാണ്.
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
നോർമൽ തെങ്ങിന് 2 മരുന്നും 5ml + 1ലിറ്റർ വെള്ളഓ ചെമ്പൻ ചെല്ലി ബാധിച്ച thengukalil 10ml + 2 ലിറ്റർ വെള്ള o
@peechampulli
@peechampulli 4 года назад
Kola undavunnathe muzhuvan pottakola. Kaya undavunnilla anthu chayanam?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi mikkavarum nutrients defficency aayirikkum.. Please watch :- തെങ്ങിന്റ കായ്ഫലം വർദ്ധിപ്പിക്കുക വളപ്രയോഗം ശ്രദ്ധിച്ചു കൊണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-70TmmVlBPls.html ചെറിയ തെങ്ങുകളുടെ വളപ്രയോഗം :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tRFQ1wJv-DY.html
@mollypaul6888
@mollypaul6888 6 месяцев назад
Dose പറയുമോ
@fernsandcoconuttreejpj
@fernsandcoconuttreejpj 6 месяцев назад
Tatamida 5ml +1L water Contaf 5E +1L water
@nithinyopex8882
@nithinyopex8882 4 года назад
തെങ്ങ് പട്ട് പോവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് പ്രാണി ശല്യങ്ങൾ അല്ലാതെ അറിയാവുന്നവർ പറഞ്ഞ് തരുമോ ...... മനുഷ്യനിർമിതമായ എന്തെങ്കിലും ചെയ്താൽ തെങ്ങ് പട്ട് പോവുമോ..??
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Please send a photo
@nithinyopex8882
@nithinyopex8882 4 года назад
@@fernsandcoconuttreejpj wtsap Number?
@shafiqushafiqu9200
@shafiqushafiqu9200 2 года назад
Bro tata mida allatha vere marunnu inda
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Yes.... Imidaclorfid content ഉള്ള ഏതെങ്കിലും systemic insecticide മതി
@figurfashions
@figurfashions 4 года назад
പുതിയ തൈ നട്ടു . . ചിതൽ ശല്യം കണ്ടു. . എന്താ പ്രതിവിധി
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
ചുവട്ടിൽ ആണോ സാർ ചിതൽ ശല്യം.... തടിയിലേക്ക് വ്യാപിക്കുന്നുണ്ടോ
@ecmediae7265
@ecmediae7265 3 года назад
Yess
@navaneethyadav9484
@navaneethyadav9484 2 года назад
Nigal paranja marunnu onlinil kittuva sir
@fernsandcoconuttreejpj
@fernsandcoconuttreejpj 2 года назад
Yea
@shyjuchelery730
@shyjuchelery730 4 года назад
ഓരോ മരുന്നും എത്ര അളവിൽ ആണ് എടുക്കുന്നത്
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Normal case il 5ml +1 liter water..
@vijayanalakkad1332
@vijayanalakkad1332 2 года назад
ഫുറഡാൻ കിട്ടുമെങ്കിൽ ഇത്രയും ബുദ്ധിമുട്ടില്ല
@basilpaul08
@basilpaul08 3 года назад
Kadayil ninnu thannathu Hilban 20 ec insecticide/termiticide enna keddanasini aanu ,, ,,,ithu nallathayrko ??
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
ആ മരുന്നിൽ systemic insecticide എന്ന് എഴുതിയിട്ടുണ്ടോ
@basilpaul08
@basilpaul08 3 года назад
@@fernsandcoconuttreejpj no
@savindaviraj8980
@savindaviraj8980 3 года назад
Pl translate to english and send
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Kkk... Try to my best
@martingeorgelutherking7675
@martingeorgelutherking7675 Год назад
രണ്ട് മെഡിസിനും ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല
@meeraarun2436
@meeraarun2436 4 года назад
Sir, ee paranja keedanashini evidunna vangan kittum?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hello..തൊട്ട് അടുത്തുള്ള കീടനാശിനി കടകളിൽ അന്വേഷിക്കാമോ
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
your place
@meeraarun2436
@meeraarun2436 3 года назад
@@fernsandcoconuttreejpj thiruvananthapuram
@meeraarun2436
@meeraarun2436 3 года назад
@@fernsandcoconuttreejpj sir oru thengu marinju Veenu..athil orupad chemban chelly undayirunnu..athinte aduth vere hight ulla thengu und..athukond ini valiya thangil enthenkilum enthanu cheyyendath?
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
Please apply any systemic insecticide like tatamida or confidor or maharaja
@gsbikas5566
@gsbikas5566 3 года назад
Contaf 5 E dosage etra venam....
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
5ml +1L water
@thressiakm880
@thressiakm880 3 года назад
Kalluppum manalum mix cheyth ella kavililum ittu kodukkuka chelly ellam chathu pokum. Sevin enna keedanasinium manalum mix cheyth ittal valare nallath
@fernsandcoconuttreejpj
@fernsandcoconuttreejpj 3 года назад
എല്ലാം കവിള്ക്ളിലും ഇടുന്നത്.. അപകടാ മാണ്.. ചെമ്പൻ ചെല്ലിക്കും കൊമ്പൻചേല്ലിക്കും ഉള്ള മരുന്നും വ്യത്യസ്തമാണ് ..
@mohammedunnihaji9729
@mohammedunnihaji9729 6 месяцев назад
. -
@anoopkrishnan3254
@anoopkrishnan3254 4 года назад
Very informative...Thank u
Далее
skibidi toilet 77 (part 4)
05:20
Просмотров 11 млн
skibidi toilet 77 (part 4)
05:20
Просмотров 11 млн