#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
അമ്മമാർക്ക് പാലില്ല എന്ന് കേൾക്കാനാണ് എല്ലാവർക്കും താൽപ്പര്യം എന്ന് തോന്നുന്നു.. പാലുണ്ടെന്ന് പറഞ്ഞാലും daily വിളിക്കുമ്പോൾ എന്റെ MIL ചോദിക്കും പാലില്ലേ പാലില്ലേ എന്ന്.. ഉണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ എന്തോ മടിയാണ്.
ആവശ്യത്തിന് മാത്രം ചൂടുള്ള വെള്ളം കൊണ്ടു കുളിച്ചു, എപ്പോഴും നിവർന്നു കിടക്കാതെ ഇഷ്ടമുള്ള രീതിയിൽ ഒക്കെ കിടന്നു, എപ്പോഴും കിടകാതെ എഴുനേറ്റു നടന്നു.. ഒരു കുഴപ്പവും ഇല്ല 10 മാസം ആയി നടുവേദന ഒന്നും ഇല്ല
എന്റെ ഡെലിവറി കഴിഞ്ഞു 28days ആയി. ഹെല്പിന് നിന്ന ചേച്ചി 1st day തന്നെ ചൂട് വെള്ളത്തിൽ പുഴുങ്ങി എടുത്തു(.ഞാൻ ഒമാനിൽ ആണ് വേറെ ആരും ഹെല്പിന് ഇല്ലായിരുന്നു ഇവിടെ. Husband ഓഫീസിൽ പോയിരുന്നു.) അവരോടു ഇത്രയും ചൂട് വേണ്ട എന്ന് കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല എനിക്ക് കുളി 👍കഴിഞ്ഞു വന്നിട്ട് ആ day ഫുൾ കുളിയുടെ കാര്യം ഓർക്കുമ്പോൾ ഓർക്കുമ്പോൾ കരച്ചിൽ വന്നു.പിറ്റേ day അവർ വന്നപ്പോൾ തന്നെ ഇത്രയും ചൂട് വേണ്ട എന്ന് പറഞ്ഞു അവർ കിടന്നു ചാടി. ഞാൻ തീർത്തു പറഞ്ഞു ഞാൻ സമ്മതിക്കില്ല എന്ന്. അവർ എന്നെ കുറെ വഴക്ക് പറഞ്ഞു ഞാൻ സമ്മതിച്ചില്ല
Madam ഞാനും Pregnancy പിരീഡിലൂടെ പോകുന്ന ആളാണ്. ഈ സമയത്ത് മേഡത്തിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി തോന്നി. നല്ല മനസമാധാനവും തോന്നുന്നു. നമ്മുടെ ചുറ്റുമുളളവർ പഴയ ആചാരങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്. അതിൽ നിന്നും മാറാൻ എത്രത്തോളം സമ്മതിക്കുമെന്ന് കണ്ടറിയണം.
ഇതിൽ പറയുന്ന കാര്യങ്ങൾക്ക് ഭാര്യക്ക് കൂട്ട് നിന്ന് വീട്ടിൽ ധിക്കാരിയായ മകൻ ആയി മാറി കൊണ്ടിരിക്കുന്ന ഞാൻ....😂 കൺമഷി എഴുതരുത് എന്ന് പറഞ്ഞു അടി ഉണ്ടാക്കിയതിന് കയ്യും കണക്കുമില്ല അവസാനം പിടിവാശിയിൽ 28 ആം ദിവസം മാത്രം വിട്ട് കൊടുക്കേണ്ടി വന്നു ....😂
Ee paranjadhokke enod paranju ende mom in law and nokan Vanna ammachiyum... Uff Ivar eniku sammanichadhu post partum depression aanu.. orupad kastapetta njan athil ninnu kadanu ponadhu.. 2nd delivery ayi ipo njan prasava raksha hospitalil aanu dr nalla support aanu njan happy aanu..no more compulsions..
എന്റെ അമ്മായിയമ്മക്ക് കുഞ്ഞിനെ എടുക്കാൻ കൊടുക്കാത്തത് കൊണ്ട് പ്രശ്നം ആയിരുന്നു മോൾ കിടന്നോ ഞാൻ എടുക്കാം എന്ന് പറയും എപ്പോഴും ഞാൻ എണ്ണ തേച്ച് കുളിപ്പിച്ചതൊക്കെ പ്രശ്നം ആയി എന്റെ ഭർത്താവിനോട് പരാതി പറഞ്ഞു ആദ്യത്തെ പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ അമ്മ അങ്ങനെ ചെയ്തത് എന്നെ നന്നായി ബാധിച്ചു അതുകൊണ്ട് രണ്ടാമത്തെ പ്രസവ ശേഷം ഞാൻ ശ്രദ്ധിച്ചു
ഇന്ന് എന്റെ ഡെലിവറി കഴിഞ്ഞു 46 ദിവസമായി. ഒരു വർഷത്തേക്കുള്ള കുറ്റവും കുറവും ഇതിനോടകം കേട്ടു കഴിഞ്ഞു. കുഞ്ഞിനെ നോക്കുന്നത് ശെരിയല്ല, ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ... കേട്ടു കേട്ടു വട്ടുപിടിക്കാത്തത് ഭാഗ്യം. മാഡത്തിന്റെ ടിപ്സ് യൂസ്ഫുൾ ആണ് 👍. ഒരുതരത്തിൽ കുറ്റം പറയുന്നത് നമ്മൾ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത് 👍
I was approaching my delivery with fear because of the things that people around me fed into my mind. But this super lady through her videos was a great relief and I didn’t do any of the traditional “methods” on my baby. Alhamdulillah he is going to be 1 next month🎉 Its simple… baby is yours.. you know what to do.. Ignore the scary tips and tricks 😅
ഹലോ ഡോക്ടർ... എന്റെ മോൾക്ക് 6 മാസം തികയുന്നെ ഒള്ളു. ഇപ്പോൾ അല്ൽപ്പം മുന്നേ പാൽ കൊടുക്കുമ്പോ കുഞ്ഞ് ഉറങ്ങി... എന്നാലും കുടിക്കുണ്ടായിരുന്നു.. പെട്ടന്ന് വലതു കൈ ചുരുട്ടി പിടിച്ചു ഒന്ന് ഷേക്ക് ചയ്തു ... ഞാൻ പേടിച്ചു അവളുടെ കൈ തട്ടി .. അപ്പൊ നിന്ന്... ഇതു നോർമൽ ആണോ.. അതോ അപസ്മരത്തിന്റെ വല്ലതും ആണോ... പേടി ആയിട്ടു വയ്യാ... എന്തായാലും റിപ്ലൈ തരണേ.. പ്ലീസ് 😭
Molk 3.5 year ayi. We stay in Bangalore. No powder, no kaajal, no perfumes till now. Ippol nattil vacationu vannirikunnu. Ente molde face Ipo kandal kandathil vekunna Kolam pole und. Ellam Veetukarude makeup vaibhavam. 🙄
ഡോക്ടർ എനിക്ക് പ്രെഗ്നന്റ് ആയി ഇരുന്നപ്പോൾ 7മാസം മുതൽ വചയ്ന ഭാഗത്തു, തൊട ഭാഗത്തും വേദന ഉണ്ടായിരുന്നു. കൂടുതൽ വേദന അനുഭവപ്പെടുന്നത് കട്ടിലിൽ കിടന്നുകഴിഞ്ഞാൽ അവിടുന്ന് തിരിഞ്ഞു കിടക്കാനോ, അവിടുന്ന് എഴുനേൽക്കുമ്പോൾ ആണ്. ഇത് പ്രസവത്തോടെ മാറുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ എന്റെ സിസേറിയൻ കഴിഞ്ഞു 36ഡേയ്സ് ആയി. ഇപ്പോളും അതേ വേദന ഉണ്ട്, ഏകദേശം മസ്സിൽ പെയിൻ പോലത്തെ ഒരു അവസ്ഥയാണ്
കാലാകാലങ്ങളായി കേരളത്തിൽ മാത്രo തുടർന്നു പോകുന്ന ആചാരങ്ങൾ.. ഇതൊക്കെ ചെയ്തില്ലെങ്കിൽ കുട്ടിക്കും അമ്മക്കും ഭാവിയിൽ പ്രശ്നം ആണെന്ന് ആണ് പലരുടെയും വിശ്വാസം.. 😏😬
മാഡം എന്റെ ഡെലിവറി കഴിഞ്ഞിട്ടു 3മാസം ആയി ഷുഗർ ഉണ്ടായിരുന്നു പിന്നെ സ്റ്റിച് ഇതുവരെയും ഉണങ്ങിയില്ല നൂൽ പോയി മുറിവ് ഉണങ്ങിയിട്ടില്ല ഭയങ്കര വേദന ആണ് ആ ഭാഗത്തു പിന്നെ ഭയങ്കര ചൊറിച്ചിൽ ആണ് അതുപോലെ ആദ്യം പ്രസവം മുല ഞെട്ടേ ഉള്ളിലെ ക്കേ കേറി യിരുന്നത് 2മത്തെ പ്രസവത്തിൽ വലത്തേ ഞെട്ടി ൽ മാത്രം ചുണ്ട് വന്നു പിന്നെ ഇപ്പോൾ മൂന്നാമത്തെ പ്രസവം ആണ് രണ്ടു മുലഞെട്ടും ഉള്ളിലേക്ക് കേറിപ്പോയി സിറിഞ്ച് വച്ചു വലിച്ചുനോക്കി അപ്പോൾ ഇറങ്ങി വരും പിന്നെ ബ്രെസ്റ് പമ്പ് ഉപയോഗിച്ച് ശരിയായില്ല ഇലക്രോണിക് ബ്രെസ്റ് പമ്പ് നോക്കി അതു ഉപയോ ഗികുമ്പോൾ മാത്രം ഇറങ്ങി വരും പിന്നെ ഉള്ളിലോട്ടു കേറിപ്പോയി ഇപ്പോൾ കുഞ്ഞിനെ ഫോർമുല കൊടുക്കുന്നു എനിക്ക് കുഞ്ഞിനെ മുല പാൽ കൊടുക്കാൻ താല്പര്യം മാഡം ഒന്ന് പറഞ്ഞുതരാമോ
I livein abroad.I didn't get any help after my delivery. So I did all my household work every day,even washed my babies cloth the day I discharged home.I never get a proper rest and sleep. Because of all these I have a terrible backache all the time.Therefore,dear friends please get help and enough rest after your delivery. Thanks
@@nayanasathis mine too 2nd delivery..making elder one ready for school,taking her to school with newborn baby,doing all household chores holding the baby..ufff.. I don’t want to think about all those days.he is 5 months old now. A well adjusted baby behaves as if he knows moma’s situation 💝
@@rinuvarghese5659 same same...mine is 4 month old now and my elder one is 6 yr old. So totally depending on me always. Sending to school, bathing, feeding food, making lunch every thing is done by me. No rest at all.... Now having severe back pain. What about you? Back pain indo...
ഡെലിവറി കഴിഞ്ഞു ഇന്ന് 20ദിവസം ആയി ഒരു തരത്തിൽ വട്ട് പിടിച്ചു ഡെലിവറി കഴിഞ്ഞു വീട്ടിൽ വന്നപ്പോ... ദാഹിച്ചാൽ പോലും വെള്ളം തരില്ല ഒരല്പം വെള്ളം തരും വയറ് ചാടും enn പറയും... ഒരു മുറിക്കുള്ളിൽ ഒറ്റ കിടപ്പ് സൈഡ് തിരിഞ്ഞു കിടക്കാൻ പോലും അനുവാദം ഇല്ല നോർമൽ ഡെലിവറി ആയിരുന്നു.. ഫുഡ് ആണേൽ മാംസം ഒന്നും പാടില്ല പോലും മീൻ ആണേൽ ചാളയും നെത്തോലി യും മാത്രം ഒരു ഇറച്ചിയും പാടില്ല ചക്കയും ചീനിയും പാടില്ല മാങ്ങാ കഴിക്കാൻ പാടില്ല... തുടങ്ങി ഒരു പാട് കാര്യങ്ങൾ വഴിയിൽ പോകുന്നവൻ പോലും ഉപദേശം... ആകപ്പാടെ ഈ സമയം കൊച്ചിനോട് പോലും ദേഷ്യം തോന്നി പോകുന്നു
ഡോക്ടർ മോൾക്ക് 9 ആഴ്ച ആയപ്പോൾ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ല ആറാമത്തെ ആഴ്ച്ച സ്കാനിംങ്ങ് ചെയ്യതപ്പോൾ കുറവുണ്ട് എന്ന് പറഞ്ഞു ഇപ്പോൾ 27 തിയ്യതി കുഞ്ഞിന് ഹാൾട്ട് ബീറ്റ് ഇല്ല D and C രണ്ടാം തിയ്യതി ചെയ്യാമെന്ന് ആണ് തിരുമാനിച്ചിരിക്കുന്നത് വൈകുന്നതിൽ കുഴപ്പമുണ്ടോ ബാഗ്ലൂരിൽ നിന്ന് വരണം
ഞാൻ ഡിസ്ചാർജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ ചായ ഉണ്ടാക്കാൻ അടുക്കളയിൽ കേറി അടിച്ചു വരാൻ തുടങ്ങി മൂത്ത കൊച്ചിനെ നോക്കണം 10ദിവസം കഴിഞ്ഞപ്പോ ഞാൻ എന്റെ വീട്ടിൽ നിന്ന് പോന്നു ഭർത്താവിന്റെ കൂടെ
Don't worry Njan 65 days postdelivery C section aanegil 8-9days pain undagum Normal ( I don't know) 1st delivery aayirunnu ented . Onninum tension aagade irikkuka ...its the best thing only we can do for baby inside your womb ...🥰🥰🥰prayer to God... divam oru willpower tarum ellam ok aagum enn strongly belive cheydoo Everything will be get more easier
എന്റെ ഡെലിവറി കഴിഞ്ഞ് ഇന്നേക്ക് 6 ദിവസം ആയി. പാൽ ഇല്ല എന്ന കാര്യം ഉൾപെടെ ഓരോ കാരണങ്ങൾ പറഞ്ഞ് ഓരോരുത്തർ ടെൻഷൻ ആകും. But ഇപ്പോൾ mam ന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു ദയര്യം 😍tnkuuuui so much mam... Lub uuuu
മനസ്സറിഞ്ഞ dctr... എന്റെ വീട്ടിൽ ഞാനും husum മൂത്ത 2മക്കളുമാനുല്ലത്.ഇപ്പോ 3 ഡെലിവറി കഴിഞ്ഞു..അടുക്കളയിൽ hus ചെയ്യും.അത്യാവശ്യം അടിക്കലും തുടക്കലും hus ചെയ്യും.എന്നാലും കുട്ടികൾ എന്തേലും വലിച്ചു വാരി ഇട്ടാ എനിക്ക് desyam വരും..ഇനി ശ്രദ്ദിക്കാം
Hi ma'am.. I am a mother of 5 month old baby.. needed this video earlier.. but fortunately I followed almost every points you explained.. from your various videos I got a lot of information.. thank you for your valuable time ma'am..
എന്റെ ഡെലിവറി കഴിഞ്ഞു... ഡേറ്റ് ആകുന്നതിനും മുൻപ് cs cheithu....pain വന്നു പെട്ടന്ന്... അതുകൊണ്ട് നേരത്തെ ചെയ്തു ഇപ്പോൾ 65 days ആയി.... Weght കുറവായിരുന്നു മോൾക്ക്... ഇപ്പൾ റെഡിയായി വരുന്നു 🥰🥰🥰
വയർ വരിഞ്ഞു മുറുക്കി കെട്ടിയാൽ വയർ കുറയുമോ? താഴ്ഭാഗത്തു തുണി വരിഞ്ഞു മുറുക്കി കാറ്റ് കേറാത്ത രീതിയിൽ മുറക്കി കെട്ടണോ. അങ്ങനെ കെട്ടിയില്ലെങ്കിൽ ഗർഭപത്രത്തിൽ കാറ്റ് കേറുകയും ഗർഭപാത്രം താഴ്ന്നു വരുകയും ചെയ്യുമോ
സുഹൃത്തേ പ്രസവം എന്നത് കേരളത്തിൽ മാത്രം നടക്കുന്ന പ്രത്യേക തരം പ്രതിഭാസം ഒന്നുമല്ല. മറ്റു രാജ്യങ്ങളിലെ സ്ത്രീകൾ വെള്ളം ആവശ്യത്തിനു കുടിച്ച് , ഡോക്ടർ കൊടുക്കുന്ന മരുന്ന് മാത്രം കഴിച്ച്, പാഡ് ഉപയോഗിച്ച്, സാധാരണ വെള്ളത്തിൽ കുളിച്ച് എല്ലാവരും കഴിക്കുന്ന ഭക്ഷണം കഴിച്ച് ഒക്കെയാണ് ജീവിക്കുന്നത്. ശവം പോലെ കിടക്കുന്ന രീതിയും കുഞ്ഞിനെ നാരങ്ങ പിഴിയുന്ന പോലെ ഞെക്കി പിഴിയലും കരി വാരി തേയ്ക്കലും ഇവിടെ മാത്രമേയുള്ളൂ. അവർക്ക് ആർക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല.
സുഹൃത്തേ പഠിപ്പും ജോലിയും ഉള്ള മിക്കവാറും സ്ത്രീകൾ പാഡ് ആണ് ഉപയോഗിക്കുന്നത്. അവർക്ക് ആർക്കും ഗർഭപാത്രം ഇറങ്ങി വന്നിട്ടില്ല. പിന്നെ തുണി വയ്ക്കണം എന്ന് ആരെങ്കിലും നിർബന്ധിച്ചാൽ അവരോട് തുണി കഴുകാൻ കൂടി പറയുക. 45 ദിവസം weight എടുക്കരുത്. (രണ്ടാമത് പ്രസവിക്കുന്നവർക്കാണ് ഈ നിബന്ധന കർശനമായും ഉള്ളത്. ഞങ്ങൾക്ക് മൂത്ത കുട്ടി ഉണ്ട്. അതിന് ഒരു പത്തു കിലോയെങ്കിലും തൂക്കം കാണും. അതിനെ എടുത്താൽ പണി ഉറപ്പ്)
Its my 15th day aftr delivery . C sec aayirunu. Started bathing my baby myself.. aage vishamam frst magalde koode kooduthal time spnd chyan pattunilla.
Patumallo…. You need assistance from a infertility specialist …. Pls consult a good infertility specialist and do necessary test and treatment … soon you will become a mom….. believe in yourself…. God bless you…..
ഇല്ല, എനിക്ക് starting മുതൽ 4 മാസത്തോളം നിർത്താതെ vomiting ആയിരുന്നു. എടുത്തു അടിക്കുന്ന പോലെ ശക്തിയായി ഛർദിച്ചു. പക്ഷേ ഇത് വരെ ബ്ലീഡിങ് ഉണ്ടായിട്ടില്ല.
എന്റെ കുഞ്ഞിന് 10days ആയിട്ടുള്ളു.. എന്റെ കുഞ്ഞിന് എന്റെ ഉമ്മ powder ഇട്ടു കൊടുക്കുന്നുണ്ട്.. ഞാൻ വേണ്ടന്ന് പറഞ്ഞാൽ അവര് കേൾക്കുന്നില്ല.. കുഞ്ഞിന്റെ മേൽ പാലിന്റെ smell ഉണ്ടാവും അത് ആരും മണക്കാൻ പാടില്ല എന്നാണ് പറയുന്നത്.. എനിക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.. കുഞ്ഞിന് ഇതിന്റെ പേരിൽ എന്തേലും പ്രശ്നം ഉണ്ടാവുമോ എന്ന് നല്ല ഭയം ഉണ്ട്..