Тёмный

ചെരുപ്പിന്റെഅടിയിൽ കുരിശിന്റെ രൂപം|SPIRIT|AFTER DEATH|CATHOLIC|PRIEST|CHURCH|OUIJA BOARD|GOODNESS TV 

Goodness Tv
Подписаться 910 тыс.
Просмотров 241 тыс.
50% 1

EPISODE - 1 • മരിച്ച ആത്മാക്കൾക്ക് ശ... EPISODE - 2 • പൈശാചിക സ്വാധീനത്തെക്ക...
യുവജനങ്ങൾ പരീക്ഷയിൽ ഓജോ ബോർഡിലൂടെ ആത്മാക്കളെ വിളിച്ചു വരുത്തുന്നു..
ഓജോ ബോർഡിലെ രഹസ്യം വെളിപ്പെടുത്തുന്നു | THE SPIRIT | AFTER DEATH | CATHOLIC ANSWER | PRIEST |GOODNESS TV
#goodnesstv #catholic #church #spirit #soul #death #interview #ouijaboard
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

25 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 833   
@jessyjohn9734
@jessyjohn9734 Год назад
കർത്താവേ..പൈശാചിക തിന്മകളിൽ നിന്നും, സ്വാധീനത്തിൽ നിന്നും, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ നേടിയെടുത്ത മനുഷ്യ മക്കളെ കാത്തുകൊള്ളേണമേ..😢😔🙏🙏
@mvmv2413
@mvmv2413 Год назад
പിന്നെ... Pentecost കൂട്ട അടിയും, അങ്കമാലി രൂപത തർക്കവും, ortho jaco സുറിയാനി അടിയും നിർത്താൻ അങ്ങേർക്കു കെൽപില്ല. പിന്നാ ഇതൊക്കെ!😄😄 M വര്ഗീസ്.
@Neethularavind
@Neethularavind Год назад
ലെ യേശു...പിന്നെ അക്കാര്യം ഞാൻ ഏറ്റു....
@domesticenimes-nl5nz
@domesticenimes-nl5nz Год назад
😆😆😆😁
@denildavis3561
@denildavis3561 Год назад
​​​Neo darwinians are barking! They are a new cult now😅 if god controls everything that done by humans then they are not humans but machines. So come with some intelligent arguments instead of mocking or ad hominem bro!
@denildavis3561
@denildavis3561 Год назад
​@@mvmv2413I can only see infinite ad hominem when new athiests speak !
@sonichanvarghese8950
@sonichanvarghese8950 Год назад
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ. സഭയുടെ ഉത്തരവാദിത്വത്തേക്കുരിച്ചു അച്ഛൻ വളരെ സ്പഷ്ടമായി പറഞ്ഞു, അച്ഛന് വളരെ അറിവുള്ള അച്ഛനാണ്. ദൈവ നാമത്തിൽ അച്ഛന് ഒത്തിരി നന്ദി. ഇടവക പ്രസംഗങ്ങളിലും, രൂപതയുടെ മാസ കുറിപ്പുകളിലും ഇതിനെ കുറിച്ച് അവതരിപ്പിക്കണ്ടതാണ് അച്ഛാ.
@Jayarajdreams
@Jayarajdreams Год назад
ഓജോ ബോർഡ് ഇല്ലാതെ തന്നെ നിങ്ങളിൽ നെഗറ്റീവ് ശക്തികളുടെ സാന്നിധ്യം അറിയിക്കട്ടെ . എനിക്ക് വീടും സ്ഥലവും ഒന്നും വേണ്ട ...അല്പം സമയം എടുത്തു സ്വയം ബോധ്യപ്പെട്ടാൽ എന്നോട് പറയണ്ട ഇവിടെ വന്നു replay ഇട്ടാൽ മതി . എനിക്ക് വീടും സ്ഥലവും വേണ്ട എന്ന് പറയാൻ കാരണം അത് തരാനും വേണ്ടി മാത്രമുള്ള കെൽപ് നിങ്ങൾക്ക് ഉണ്ടാവില്ല . കാരണം അത് നഷ്ടം ആയിട്ടുണ്ടാകും
@regimolejose2303
@regimolejose2303 Год назад
ഈശോയെ ഞങ്ങളെ എല്ലാ അന്ധകാരശക്തികളിൽ നിന്നും കാത്തുകൊള്ളണമേ ഈ എപ്പിസോഡിലൂടെ അച്ചനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻
@akshaybhadran8131
@akshaybhadran8131 Год назад
Ath nthe ee episode daivam tv yill erunu kananindo ?
@prashobc2987
@prashobc2987 Год назад
Ok ഏറ്റു
@popeye8055
@popeye8055 Год назад
Episodilude anugrahamo....nde ponnu chechi..😂😂
@prasanth_789
@prasanth_789 Год назад
anugrehikan episode theeran noki nilkuna daivam😂..
@sujithsivan978
@sujithsivan978 Год назад
@QwertyUiop-tf9vj
@QwertyUiop-tf9vj Год назад
എന്റെ യേശുവേ അങ്ങയുടെ തിരുരക്ത കോട്ട കെട്ടി എല്ലാ യുവ ജനങ്ങളെയും തിന്മയിൽ നിന്നും രക്ഷിക്കണമേ
@djspadikamnazikdholl7334
@djspadikamnazikdholl7334 Год назад
amen🙏🏻
@silver-f1k
@silver-f1k Год назад
Amen🥰🥰
@funnyguy6883
@funnyguy6883 Год назад
@@whaleblue833 😂
@maryjohny6120
@maryjohny6120 Год назад
ഈശോയെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമെ
@naseerasreejith7518
@naseerasreejith7518 Год назад
🙏
@prasanth_789
@prasanth_789 Год назад
ippo kelku😂😂 noki erunno..2023 alla 2000000 varsham karanjalum oru bhalavum undakila kunjadukale
@Louis97LS27
@Louis97LS27 Год назад
​@@prasanth_789 ninokke enthin kollada😂 paazh anthavishusigal poi vello pambinem palliyem pashunem prarrthikk🤣 pinna chudukall noki prarthikan maraknda paazh vaanam
@keeyalion9147
@keeyalion9147 5 месяцев назад
Amen 🙏🙏🙏
@Brooklyn_09
@Brooklyn_09 Год назад
Njangal catechism പഠിച്ചപ്പോൾ onnum ഇത് പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല. ഇനി ഉള്ള കുട്ടികൾക്ക് എങ്കിലും ഇത് ഒക്കേ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. Pls 🙏❤
@akhildg2007
@akhildg2007 Год назад
Idiomotor effect of humen ✌️
@mollychacko6119
@mollychacko6119 Год назад
ഈശോയെ അന്ധകാര ശക്തികളിൽ നിന്നും ലൈശാചിക ബന്ധന ങ്ങളിൽ നിന്നും ഞങ്ങടെ മക്കളെ തിരുരക്തത്താൽ പൊതിഞ്ഞ് സംരക്ഷിക്കണമെ
@Jayarajdreams
@Jayarajdreams Год назад
ശാസ്ത്രം ഇതിനെ ഇടിയോ മോട്ടോർ എഫ്ഫക്റ്റ് എന്നൊക്കെ പറയും എങ്കിലും സ്പിരിറ്റ് കാളിങ് അപകടം ഉണ്ടാക്കുന്ന കാര്യമാണ് . ആത്മാക്കൾക്ക് നേരിട്ട് നമ്മളെ ഒന്നും ചെയ്യാനോ അപായപ്പെടുത്താനോ ആവില്ല . നമ്മൾ നല്ലതിനെ ആണ് വിളിക്കുന്നത് എങ്കിലും . അല്ലെങ്കിലും ആത്മാവ് എന്ന പ്രയോഗം തന്നെ തെറ്റാണ് . ഒരു കൂട്ടം പ്രാണ ഊർജ്ജം . യേശുവിന്റെ നാമം കൊണ്ട് മാത്രം ഒന്നും അല്ല ഇത് ഒഴിവാക്കുക . മന്ത്ര തന്ത്രങ്ങൾ വഴിയും ഒഴിവാക്കാം . പ്രാണ ശക്തി വഴിയോ യോഗ മാര്ഗങ്ങൾ വഴിയോ ഒഴിവാക്കാം . നമ്മൾ ക്ഷണം കൊടുത്താൽ ആദ്യം വരാൻ തയ്യാറായി നിൽക്കുന്നവർ ദുർബലരായ പ്രേതങ്ങൾ ആയിരിക്കും . എന്നാൽ നല്ല ശക്തരായ വിശുദ്ധി ഉള്ളവർ വരാൻ പാടില്ല എന്നും ഇല്ല . യേശുവിനെ വിളിച്ചാൽ യേശു തന്നെ വരണം എന്നും ഇല്ല . എന്റെ ഒരു സുഹൃത്ത് മനസ്സിൽ ഞാൻ കർത്താവായ യേശുവിൽ അഭയം പ്രാപിക്കുന്നു എന്ന് പറഞ്ഞു . അയാൾക്ക് പിന്നീട് ബാധോപദ്രവം ഉണ്ടായി . പ്രാർത്ഥനകൾ കൊണ്ട് വിളിക്കുന്ന ശക്തികൾ പലപ്പോഴും വഴി തെറ്റിക്കും കാരണം പ്രാര്ഥിക്കുന്നവന് അറിയില്ല വരുന്ന ശക്തി ഏതാണ് എന്ന് . ഇവിടെയാണ് പ്രത്യേക രീതിയിൽ frequency ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ ജപം ചെയ്യുക , മനസ്സ് ഏകാഗ്രമാക്കി ധ്യാനിക്കുക അതിലൂടെ സ്വയം ശക്തി ആർജ്ജിക്കുക . പ്രാർത്ഥനകൾ എപ്പോഴും എങ്ങനെ ചെയ്താലും അതിൽ സ്വാർത്ഥം ഉണ്ടാകുന്നു . ജപ ധ്യാനങ്ങൾക്ക് സ്വാർത്ഥം ഇല്ല , സ്വാർത്ഥം ഉപേക്ഷിക്കൽ ആണ് ധ്യാനം . ഞാൻ മലയാറ്റൂർ പോയിരുന്നു , അവിടെ പുന്യാളൻറെ മണ്ഡപത്തിൽ ചെരുപ്പ് ഇട്ടു കയറാത്ത ഒരൊറ്റ ക്രിസ്ത്യാനിയെ ഞാൻ കണ്ടില്ല . കാരണം അവർക്ക് അത് കേവലം വിശ്വാസം മാത്രം , അവിടെ ചെന്ന് നിന്ന് പിതാവിനും പുത്രനും തുടങ്ങിയ പ്രാർത്ഥനകൾ ചെയ്യുന്നു .. എന്ത് ഗുണം ? ഞാൻ മണ്ഡപത്തിനു പുറത്തു ചെരുപ്പ് ഊരി വച്ച് കയറി . കാരണം എനിക്ക് പുന്യാളൻ ഒരു വിശ്വാസം അല്ല . അവിടെ എത്തിയപ്പോൾ തന്നെ ഊർജ്ജ പ്രസരണം അന്തർ ബോധത്തിൽ അനുഭവപ്പെട്ടു . അവിടെ ശക്തി ഉണ്ടെന്നു ബോധ്യം ആയി . എങ്ങനെ ? ഞാൻ വര്ഷങ്ങളായി ധ്യാനം ചെയ്യുന്നു . എനിക്ക് അവിടെ പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല പുന്യാളൻ തരുന്ന ഊർജ്ജത്തിൽ മുഴുകി അതിൽ സ്വയം മറന്നു നിൽക്കാൻ ആയിരുന്നു ഇഷ്ടം . അച്ചന്മാർ ഇനി എങ്കിലും അനുയായികൾക്ക് നേരെ ഈശ്വര ദർശനം ചെയ്യാനുള്ള വഴികൾ കാണിച്ചു കൊടുക്കണം ക്രിസ്ത്യാനികൾക്ക് . അല്ലാതെ മരിച്ച ശേഷം സ്വർഗം കിട്ടുമെന്നും യേശു പാപങ്ങൾ ഏറ്റെടുക്കും എന്നും ക്ഷമിക്കും എന്നും പറഞ്ഞു പറ്റിക്കരുത് .. ജീവിച്ചിരിക്കുമ്പോൾ അറിയാത്ത ദൈവത്തെ മരിച്ച ശേഷം അറിയും എന്നും പറയരുത് , മരിച്ച ആളുടെ പ്രേതത്തെ വിളിച്ചാൽ വരുന്നു എങ്കിൽ അവ പൈശാചികം ആണ് എങ്കിൽ അവയെ പ്രതിരോധിക്കാനും നിങ്ങൾക്ക് കഴിയും എന്ന് പഠിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ? വൈദികർക്ക് മാത്രമേ അതിനു കഴിയു എന്ന് പറയുന്നത് പുരോഹിത മേൽക്കോയ്മ അല്ലെ ? മരിച്ച ആളുടെ പ്രേതം വരും എന്നാണ് പറയുന്നത് എങ്കിൽ അപ്പോൾ ദൈവ ഹിത പ്രകാരം മരണ ശേഷം സ്വർഗ്ഗ നരക ലോകങ്ങളിൽ ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസവും തെറ്റല്ലേ ? ഉണരൂ സ്വയം ഇനി എങ്കിലും
@Arishem_theJudge
@Arishem_theJudge Год назад
Athenthaa ningalkku avare nerechovve valarthaan ariyille
@mollychacko6119
@mollychacko6119 Год назад
@@Arishem_theJudge who are you to question me.Njan ishtamulla reethiyil ente makkale valarthum.
@jjk3240
@jjk3240 Год назад
😀😀😀
@joymonthomasettathottu3155
@joymonthomasettathottu3155 Год назад
നല്ല സന്ദേശം. ദൈവം അച്ചനെ കൂടുതൽ കൃപ നിറച്ചുപയോഗിക്കട്ടെ 🙏
@Jayarajdreams
@Jayarajdreams Год назад
ശാസ്ത്രം ഇതിനെ ഇടിയോ മോട്ടോർ എഫ്ഫക്റ്റ് എന്നൊക്കെ പറയും എങ്കിലും സ്പിരിറ്റ് കാളിങ് അപകടം ഉണ്ടാക്കുന്ന കാര്യമാണ് . ആത്മാക്കൾക്ക് നേരിട്ട് നമ്മളെ ഒന്നും ചെയ്യാനോ അപായപ്പെടുത്താനോ ആവില്ല . നമ്മൾ നല്ലതിനെ ആണ് വിളിക്കുന്നത് എങ്കിലും . അല്ലെങ്കിലും ആത്മാവ് എന്ന പ്രയോഗം തന്നെ തെറ്റാണ് . ഒരു കൂട്ടം പ്രാണ ഊർജ്ജം . യേശുവിന്റെ നാമം കൊണ്ട് മാത്രം ഒന്നും അല്ല ഇത് ഒഴിവാക്കുക . മന്ത്ര തന്ത്രങ്ങൾ വഴിയും ഒഴിവാക്കാം . പ്രാണ ശക്തി വഴിയോ യോഗ മാര്ഗങ്ങൾ വഴിയോ ഒഴിവാക്കാം . നമ്മൾ ക്ഷണം കൊടുത്താൽ ആദ്യം വരാൻ തയ്യാറായി നിൽക്കുന്നവർ ദുർബലരായ പ്രേതങ്ങൾ ആയിരിക്കും . എന്നാൽ നല്ല ശക്തരായ വിശുദ്ധി ഉള്ളവർ വരാൻ പാടില്ല എന്നും ഇല്ല . യേശുവിനെ വിളിച്ചാൽ യേശു തന്നെ വരണം എന്നും ഇല്ല . എന്റെ ഒരു സുഹൃത്ത് മനസ്സിൽ ഞാൻ കർത്താവായ യേശുവിൽ അഭയം പ്രാപിക്കുന്നു എന്ന് പറഞ്ഞു . അയാൾക്ക് പിന്നീട് ബാധോപദ്രവം ഉണ്ടായി . പ്രാർത്ഥനകൾ കൊണ്ട് വിളിക്കുന്ന ശക്തികൾ പലപ്പോഴും വഴി തെറ്റിക്കും കാരണം പ്രാര്ഥിക്കുന്നവന് അറിയില്ല വരുന്ന ശക്തി ഏതാണ് എന്ന് . ഇവിടെയാണ് പ്രത്യേക രീതിയിൽ frequency ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ ജപം ചെയ്യുക , മനസ്സ് ഏകാഗ്രമാക്കി ധ്യാനിക്കുക അതിലൂടെ സ്വയം ശക്തി ആർജ്ജിക്കുക . പ്രാർത്ഥനകൾ എപ്പോഴും എങ്ങനെ ചെയ്താലും അതിൽ സ്വാർത്ഥം ഉണ്ടാകുന്നു . ജപ ധ്യാനങ്ങൾക്ക് സ്വാർത്ഥം ഇല്ല , സ്വാർത്ഥം ഉപേക്ഷിക്കൽ ആണ് ധ്യാനം . ഞാൻ മലയാറ്റൂർ പോയിരുന്നു , അവിടെ പുന്യാളൻറെ മണ്ഡപത്തിൽ ചെരുപ്പ് ഇട്ടു കയറാത്ത ഒരൊറ്റ ക്രിസ്ത്യാനിയെ ഞാൻ കണ്ടില്ല . കാരണം അവർക്ക് അത് കേവലം വിശ്വാസം മാത്രം , അവിടെ ചെന്ന് നിന്ന് പിതാവിനും പുത്രനും തുടങ്ങിയ പ്രാർത്ഥനകൾ ചെയ്യുന്നു .. എന്ത് ഗുണം ? ഞാൻ മണ്ഡപത്തിനു പുറത്തു ചെരുപ്പ് ഊരി വച്ച് കയറി . കാരണം എനിക്ക് പുന്യാളൻ ഒരു വിശ്വാസം അല്ല . അവിടെ എത്തിയപ്പോൾ തന്നെ ഊർജ്ജ പ്രസരണം അന്തർ ബോധത്തിൽ അനുഭവപ്പെട്ടു . അവിടെ ശക്തി ഉണ്ടെന്നു ബോധ്യം ആയി . എങ്ങനെ ? ഞാൻ വര്ഷങ്ങളായി ധ്യാനം ചെയ്യുന്നു . എനിക്ക് അവിടെ പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല പുന്യാളൻ തരുന്ന ഊർജ്ജത്തിൽ മുഴുകി അതിൽ സ്വയം മറന്നു നിൽക്കാൻ ആയിരുന്നു ഇഷ്ടം . അച്ചന്മാർ ഇനി എങ്കിലും അനുയായികൾക്ക് നേരെ ഈശ്വര ദർശനം ചെയ്യാനുള്ള വഴികൾ കാണിച്ചു കൊടുക്കണം ക്രിസ്ത്യാനികൾക്ക് . അല്ലാതെ മരിച്ച ശേഷം സ്വർഗം കിട്ടുമെന്നും യേശു പാപങ്ങൾ ഏറ്റെടുക്കും എന്നും ക്ഷമിക്കും എന്നും പറഞ്ഞു പറ്റിക്കരുത് .. ജീവിച്ചിരിക്കുമ്പോൾ അറിയാത്ത ദൈവത്തെ മരിച്ച ശേഷം അറിയും എന്നും പറയരുത് , മരിച്ച ആളുടെ പ്രേതത്തെ വിളിച്ചാൽ വരുന്നു എങ്കിൽ അവ പൈശാചികം ആണ് എങ്കിൽ അവയെ പ്രതിരോധിക്കാനും നിങ്ങൾക്ക് കഴിയും എന്ന് പഠിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ? വൈദികർക്ക് മാത്രമേ അതിനു കഴിയു എന്ന് പറയുന്നത് പുരോഹിത മേൽക്കോയ്മ അല്ലെ ? മരിച്ച ആളുടെ പ്രേതം വരും എന്നാണ് പറയുന്നത് എങ്കിൽ അപ്പോൾ ദൈവ ഹിത പ്രകാരം മരണ ശേഷം സ്വർഗ്ഗ നരക ലോകങ്ങളിൽ ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസവും തെറ്റല്ലേ ? ഉണരൂ സ്വയം ഇനി എങ്കിലും
@mallusciencechannel909
@mallusciencechannel909 Год назад
@@Jayarajdreams പൊട്ടത്തരം
@psychoboy6208
@psychoboy6208 Год назад
​@@Jayarajdreams സത്യം ആണ് താങ്കൾ പറഞ്ഞത്. ഞാൻ ഇതേ അനുഭവങ്ങൾ അറിയാറുണ്ട്.
@jjk3240
@jjk3240 Год назад
@@Jayarajdreams 😂😂😂
@azadpi7272
@azadpi7272 Год назад
​@@Jayarajdreams koodutal parayamo
@thomsonputhenpurackal19
@thomsonputhenpurackal19 Год назад
വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു. നിയമാവര്‍ത്തനം 30 : 14-15
@jinubrovlogs
@jinubrovlogs Год назад
ഈശോയെ എന്നെയും ന്റെ കുടുംബത്തെയും എല്ലാ അന്ധകര ശക്തി കളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണ്ണമേ
@aravinds.vishnu9866
@aravinds.vishnu9866 Год назад
അപ്പോൾ മറ്റു കുടുംബങ്ങൾ അനുഭവിക്കട്ടെ എന്നാണോ 🤣
@flamingo5900
@flamingo5900 Год назад
​@@aravinds.vishnu9866 മറ്റു കുടുമ്പങ്ങളുടെ കാര്യം അവർ പ്രാർത്ഥിക്കട്ടെ.
@ebines9666
@ebines9666 Год назад
Lakshakkanakkinu joothanmaare shwasam muttichum theevachum okke konnitum avarude nilavili kettu angottu pokaatha eesho ninte veetil vannu andhakaara shakthiye madal eduthu odikkaan varum. Nee nokki irunno.
@vipinvipin2333
@vipinvipin2333 Год назад
പ്രാർത്ഥിക്കുന്നവരെ മാത്രം ദൈവം രക്ഷിക്കട്ടെ..., അല്ലപിന്നെ
@aravinds.vishnu9866
@aravinds.vishnu9866 Год назад
@@vipinvipin2333 അപ്പോൾ മാനസിക പ്രശ്നം ഉള്ളവര ദൈവം mind പോലും ചെയ്യില്ലലോ അല്ലേ...
@sijo-qz8xm
@sijo-qz8xm Год назад
വിശ്വാസം നൽകുന്ന വാഗ്ദാനം ദൈവമായ കർത്താവാണ് വിജയം നൽകുന്നത് i trust good spirit💕💕💕💕
@annevellapani1944
@annevellapani1944 Год назад
Thank you for the information father
@tibintomy668
@tibintomy668 Год назад
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏❤
@lephginp475
@lephginp475 Год назад
💪💪💪🇮🇱🇮🇱🇮🇱💪💪💪 proud of you brother
@prasanth_789
@prasanth_789 Год назад
eppo ulla mahatyam pore
@Fighter2255
@Fighter2255 Год назад
എന്നിട്ട് എന്തിന് 🤣😂
@SpyGod_MR
@SpyGod_MR Год назад
Enthinaanavo
@lephginp475
@lephginp475 Год назад
@@prasanth_789 90 per like അടിച്ചിട്ടുണ്ട് ആ നാമ മഹത്വത്തിനു രണ്ടു മൂന്നു സാത്താൻ ആരാധകരുടെ comment ഉം വന്നു (90 പേരെക്കാൾ തങ്ങളാണ് ഞാജ്ഞികൾ എന്ന് കരുതിയ ഭോഷന്മാർ )
@shajithomas1161
@shajithomas1161 Год назад
Amen🙏🙏🙏very informative. talk🙏Thank you FatherMay God protect all our kids🙏🙏🙏
@keeyalion9147
@keeyalion9147 5 месяцев назад
Amen 🙏🙏🙏
@shalyantu2642
@shalyantu2642 Год назад
When I was in India, I was teaching catechism and I have given awareness. I talk to the catechism headmaster too. They did not talk to the children. The catechism teachers are focused on there scholarships for the children.
@SrMway
@SrMway Год назад
The priests in the Vatican did talk to children. I hear it didn't go well!
@miyaanthony621
@miyaanthony621 Год назад
True
@marykoriyan4095
@marykoriyan4095 Год назад
Very good awareness talk
@mollyjose3759
@mollyjose3759 Год назад
Holy spirit please protect all especially new generation from the influence of evil spirit. 🙏🙏🙏
@sammathew1127
@sammathew1127 Год назад
Wow.. what a testimony ❤️ And God's power is working through this priest ❤️😇
@sibymanuvl5926
@sibymanuvl5926 Год назад
Thank you Jesus ❤
@rithugeorge4814
@rithugeorge4814 Год назад
A very good information.❤
@vibinlian6436
@vibinlian6436 Год назад
അച്ഛന് നല്ല knowledge ഉണ്ട് 👍
@lilathomas1749
@lilathomas1749 Год назад
May God Bless You Father for revealed the truth for the public. 🙏🙏
@sreeshapraveen7400
@sreeshapraveen7400 Год назад
ഞങ്ങളും ഒരു തവണ ഓജോ ബോർഡ് കളിച്ചു, നാശത്തിന്റെ നെല്ലിപ്പലക കണ്ടു. ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇപ്പോഴും അറിയില്ല, എന്നാലും ഒത്തിരി അനുഭവിച്ചു. ആരും ഇത് കളിക്കരുത്.
@relish7372
@relish7372 Год назад
Thangalk thalpparyam undengil onnu vivarikkamo
@vijayjacob3681
@vijayjacob3681 Год назад
എന്തായിരുന്നു അനുഭവം explain plz
@unknown5612
@unknown5612 Год назад
Plz explain
@stranger69pereira
@stranger69pereira Год назад
താങ്കൾ ഒരു വിദ്യാഭ്യാസം നേടിയ വ്യക്തി ആണ് എന്ന് അനുമാനിക്കുന്നു അപ്പോൾ അതിനനുസരിച്ച് ചിന്തിക്കുക ഇതിനെക്കുറിച്ച് ആധികാരികത ഉള്ള വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക സയൻസ് ഗ്രൂപ്പിൽ... ഫേസ്ബുക്ക് ഗ്രൂപ്പ് Scientific Thinker FB എന്ന് ഗ്രൂപ്പിൽ ഈ ചോദ്യം ചോദിക്കുക അപ്പോൾ മനസ്സിലാകും ഇതൊക്കെ വെറും പൊള്ളത്തരം മാത്രമാണ്. ഓജോ ബോർഡിൽ ഒരു തേങ്ങയും ഇല്ല
@antol2913
@antol2913 Год назад
Explain please
@hybridunitedresourcesllc8934
Fr ,, Thank you for the valuable information. Praying that our young generation will be protected from all these evil 👿 attacks. 🙏🏻🙏🏻. Tks gladis
@prathibhajoseph7785
@prathibhajoseph7785 Год назад
St Michael pray for us and protect us
@goodspirit5747
@goodspirit5747 Год назад
Ok
@rajendrakumarvn1835
@rajendrakumarvn1835 Год назад
Praise the Lord❤❤❤
@sanjujoseph8641
@sanjujoseph8641 Год назад
Wonderful and much needed message in this modern era…. Very informative…God bless..❤
@lisykuruvila2351
@lisykuruvila2351 Год назад
ഈശോയെ ഈശോയെ ഈശോയെ ഏക രക്ഷകനായ ഈശോയെ
@abcd8022
@abcd8022 Год назад
Ella schoolilum ithine kurich manasilaaknm acha.kuttikale aathmaakale rakshikanm acho.God bless you
@HibaHanna1
@HibaHanna1 Год назад
Valuable info.
@dijojohn
@dijojohn Год назад
Good 👍
@telmajustin2208
@telmajustin2208 Год назад
Great
@captainsupreme3913
@captainsupreme3913 Год назад
Nala arivine achane orayiram thank❤
@babujoseph6157
@babujoseph6157 Год назад
God blessing amen🙏🏻🙏🏻🙏🏻
@ajaithomas4099
@ajaithomas4099 Год назад
Praise the lord
@fuck_the_damn_world
@fuck_the_damn_world Год назад
ഓജോബോർഡ് സയൻസ് ആണ്, അത് വർക്ക്‌ ആവും, പക്ഷേ പ്രേതമോ ആത്മാവോ ഇതുമായി യാതൊരു ബന്ധവുമില്ല. ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട്.
@mannasalin5197
@mannasalin5197 Год назад
എന്താണ് അതിൻ്റെ റിസൾട്ട്
@fuck_the_damn_world
@fuck_the_damn_world Год назад
@@mannasalin5197 അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തു നോക്കുക, അപ്പോൾ നിങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടും.
@anuanutj4491
@anuanutj4491 Год назад
May God bless u 🙏 Acha
@AntonyFrancis-tz7bf
@AntonyFrancis-tz7bf Год назад
Pishaashum alla aatmaavum alla coin move cheyunnadh nammude mind vech thanne aanu ideomotor response Avide oru good spirit m varunilla bad spirit m varunilla .. power of our subconscious mind make the coin or glass whatever objects we've place move This is what I know correct me anyone if I m wrong please
@abcd8022
@abcd8022 Год назад
Ith bhayankara apakadamaanu.athu cheyyunnavare pisaach varshangalolam pinthudarukayum aathmaavine nasipichu kollukayum cheyyum.chilapol aathmahathya.kuttikalk ithne kurich paranju kodukkukayum apakadangal undaakunnund ennu bodhyam kidukkanm
@sujithsujithks2388
@sujithsujithks2388 Год назад
GOD BLUSS YOU ALL❤💚💜💛💖💙💝✌🤟👍🙏🧘🧘‍♂️🧘‍♀️🧑‍🤝‍🧑👭💏👪👨‍👩‍👧🫂
@godmaker5681
@godmaker5681 Год назад
ഉപബോധ മനസ്സിൻറെ പ്രവർത്തന തത്വം മനസിലാകാതെ സൈക്കോളജിയിലെ കാര്യങ്ങൾ മനസ്സിലാക്കാതെ ദൈവത്തിൻറെയും പിശാചിൻറെ പേരിൽ ഇത്തരം മത വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്ന് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റും വഞ്ചനയും ആണ്
@dreamworld1153
@dreamworld1153 14 дней назад
Please explain
@eubibinu7746
@eubibinu7746 7 дней назад
ഈശോയെ ലക്ഷ്മി എന്ന മകളെ ഓജോ ബോർഡിൻറെ പിടിയിൽ നിന്നും രക്ഷിക്കണമേ
@MikhaelMichel123
@MikhaelMichel123 Год назад
ഒരു ഡൌട്ട് ഇംഗ്ലീഷ് അറിയാത്ത ഗോസ്റ്റ് വന്നാൽ ഓജോ യിൽ എങ്ങിനെ കമ്മ്യൂണിക്കേഷൻ ചെയുന്നു
@M.R_KLUG
@M.R_KLUG Год назад
മലയാളം പഠിപ്പിച്ചു കൊടുക്കണം മിഷ്ട്ടർ 😐
@flamingo5900
@flamingo5900 Год назад
അതൊന്നും പ്രശ്നമില്ല. സർപ്പത്തിൻ്റേയൊ മറ്റു മൃഘങ്ങളുടേയോ സ്പിരിറ്റു വന്നാൽ പോലും കമ്യൂണിക്കേഷൻ സാധ്യമാണ്. ഭാഷ എന്നത് ഏറ്റവും ബാഹ്യമായ തലമാണ്. അതിനു താഴെയുള്ള തലത്തിൽ നിന്നുള്ള ആശയങ്ങൾ നിങ്ങളുടെ ബുദ്ധിയിലൂടെ പുറത്തു വരും.
@preethashijy7874
@preethashijy7874 Год назад
Acha one doubt,in old testament, mathravadi vilichappol saumuvel te soul vannalooo
@chillwithpradeepsathyan3229
വിവരക്കേട് പറയല്ലച്ചോ ഇത് ഒരു കാന്ദിക ശക്ത്തി കൊണ്ട് നീങ്ങു ന്നതാണ് ഇഗ്ളീഷ് അറിയാത്ത ആൾക്കാർ ഓജോ ബോർഡ് കളിച്ചാൽ ഗ്ലാസ് നീങ്ങില്ലാ വായിക്കാൻ അറിഞ്ഞാലേ ഓട്ടോമാറ്റിക്ക് അക്ഷരങ്ങളിലേക്ക്. move അവുകയുള്ളു അല്ലാതെ ആത്മാവ് മാങ്ങാ തൊലി ഒന്നും അല്ലാ ഞാൻ പറഞ്ഞത് true അണന്ന് തോന്നുന്നവർ ഒരു Like i ഒരു പാട് ഓജോ കളിച്ചിട്ടുണ്ട്
@jacintargs5925
@jacintargs5925 Год назад
Very good god bless you.Father. I never heard about this type. I heard a lot of this like esotheric...praktice. Goodbinformation. Thanks. Sr Ja...rgs. austria.
@jinnijoseph6350
@jinnijoseph6350 Год назад
Good information. Thank u father
@JSV11111
@JSV11111 Год назад
I BELIEVE IN JESUS ❤❤
@vadi3936
@vadi3936 Год назад
Aaini😅
@bluemoon4687
@bluemoon4687 Год назад
@@vadi3936 comment ninte thanthede vaka allallo...avanu ishtamullath avn parayum😊
@nimal4850
@nimal4850 Год назад
@@vadi3936 poda metha🐷
@vadi3936
@vadi3936 Год назад
@@nimal4850 🤣🤣 enthini....deshym varnn Nan enthelulm mosham paranjooo....
@SPECIALMEDIA..
@SPECIALMEDIA.. Год назад
ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തെല്ലാം നുണകൾ പറഞ്ഞു പിടിപ്പിക്കണം ഇല്ലാത്ത ദൈവത്തിൻ്റെ പേരും പറഞ്ഞു ..അതിൻ്റെ കൂടെ ഒരു പിശാചിനെ ഇറക്കി ,..ഈ കാലത്തും പറഞ്ഞു പററിക്കുന്നു
@jisajayanvk5390
@jisajayanvk5390 Год назад
Amen
@wolverin7881
@wolverin7881 Год назад
Good and evil always in our world . We should make us strong and pray to God so he will make u. Strong
@nicyfrancis269
@nicyfrancis269 Год назад
വിളിച്ചാൽ വരുന്നവരെ വിളിക്കുന്നതല്ലേ ഒട്ടും വിളി കേൾക്കാത്തവരെ വിളിക്കുന്നതിലും ഭേദം
@CRFans-uu7ok
@CRFans-uu7ok 11 месяцев назад
Praise the lord ✝️
@annadcunha4893
@annadcunha4893 Год назад
Jesus 🙏
@jobinjose1200
@jobinjose1200 Год назад
Ouija board psychological perspective il kaanenda onnaanu.... Chanelil vannirunnu ororo vivarakked🤦🏻‍♂️
@mayajeromemctc4004
@mayajeromemctc4004 Год назад
Well spoke fr.
@varshalsurendran8463
@varshalsurendran8463 Год назад
No aalmaakkal when completely stopped clockwise life cycle our soul or super energy dissolving with nature so No human soul animal soul chicken soul bird soul n insect soul
@aryajijesh5164
@aryajijesh5164 Год назад
സത്യം ആണ് ഞാൻ ഒരു pranic healing ചെയുന്ന ആള് ആണ്... ഒരിക്കലും ഒരു നല്ല ആത്മാവിനെ ഇങ്ങനെ ഒന്നും വിളിക്കാൻ കയ്യില്ല... അതിനു പ്രാർത്ഥനയോടെ മാത്രമേ മറ്റു..🙏ഒരിക്കലും ഇത്രത്തിൽ ഉള്ളത് ആരും പരീക്ഷിച്ചു നോക്കരുത് 🙏
@flamingo5900
@flamingo5900 Год назад
പ്രാണിക് ഹീലിങ്ങിലൂടെ വരുന്നത് ദൈവീക ആത്മാവ് ആണൊ? അതിന് ക്രിസ്തുവുമായി എന്തെങ്കിലും ബന്ധം ഉണ്ടൊ?
@AnoopPJ-zg7zr
@AnoopPJ-zg7zr Год назад
How can an immaterial reality can be communicated through a manmade tool ? Is it the material or the mind (faith) responsible for these further states of the person who uses ouija ?
@jabirjunaid4194
@jabirjunaid4194 Год назад
Good speach
@teresa965
@teresa965 Год назад
🙏
@Sebastian96_
@Sebastian96_ Год назад
Nice video👍
@thefallenone999
@thefallenone999 Год назад
I was born and raised amongst you, waiting for my time to rise!
@solynelson2310
@solynelson2310 Год назад
Praise the Lord
@dijojohn8868
@dijojohn8868 Год назад
😮😮
@JOSEPHMAMMAN-hi2uh
@JOSEPHMAMMAN-hi2uh Год назад
Vivaram illaymak oru paridhi vende.oru Vella kuppayam ittenu vech avaratham parayamo
@MathamasPrime
@MathamasPrime Год назад
Father, why are "manikayam cross" and "kuthu vilakku" still being used in our churches? Also, is it a sin to receive Holy Communion on the hand? Pope St. Pius X once said, "The practice of receiving Holy Communion in the hand is a grave irregularity and a source of dissension among the faithful. It is much more reverential and less dangerous to receive Christ's Body on the tongue." Why are religious channels not speaking about this?
@lifeofneetharichh
@lifeofneetharichh Год назад
Heyy, nowadays COVID times, it think the whole receiving Holy Communion in one's hand is back.. keeping in mind the spread of the virus I guess.. But yes, it must not be done. IT must be received to on the tongue directly.. in hands, I often find teeny-tiny bits of the Holy Host and the thought of those bits falling off my hand or being trodden, unnoticed by all breaks my heart. Since small age, we've been taught to receive directly to mouth, and not to chew.
@jjk3240
@jjk3240 Год назад
If the priest can , why not we?
@tiju4723
@tiju4723 Год назад
Its the discretion of the church. Its always recommended to receive on tongue, but it doesn't mean receiving on hand is sin. If the church allows it then we don't need to worry.
@joby743
@joby743 Год назад
@@jjk3240 Its power is given to the Church by the Christ. Church entrusts it to priest as they are committed to the Church and its activities.
@jjk3240
@jjk3240 Год назад
@@joby743 what proof do you have? How can church or anyone say Christ has given the power. Christ is not here. Church was established very long time after Christ died. Think in your mind, are all these possible? If you are blind believer then it's fine. Any thing is possible
@rasheedrasheed8459
@rasheedrasheed8459 Год назад
ഫാദർ പറഞ്ഞ oijo ബോർഡിനെ കുറിച്ച് പറഞ്ഞ വിശദീകരണം 👌 ചൈനയിൽ ആണ് ആദ്യം ആയി ഇത് തുടങ്ങിയത്
@sojinjoseph410
@sojinjoseph410 Год назад
Ithoke vishvasikanum alkar ippolum inden comment box kandapoo manasilayi...kashtam thanne..puthiya thalamurye engilum veruthe vid avar engilum iaganatha andha vishvasam illand rekshapedatt
@smithasuresh5459
@smithasuresh5459 Год назад
He is absolutely right
@ashwindibu1520
@ashwindibu1520 Год назад
Pls check the science behind the ouija board and watch this fools videos. Ouija board is not all about spirit it's all about our subconscious mind.
@bijomutta1234
@bijomutta1234 Год назад
So Fr. essentially says the soul of prophet Samuel who was called after death by king Saul and a medium, was an evil one 😅 right ?
@kl40tbiker
@kl40tbiker Год назад
Masha allah ithupole ulla arivugal aanu njhanjhalepolulla thalamurak avashyam pinne ithinu thazhe kore coment varum
@jooneysebastiyan8024
@jooneysebastiyan8024 Год назад
Njanum or thittu due ethu upayogikkanu. Entae brother inta kolapaathakam kandupidkkanum kaziyathae nokku kuthi ayi pooyiii
@sujith.ssujith.s4260
@sujith.ssujith.s4260 Год назад
Dhavathe..njan. Daily nightlll...vilikkkarundu...parisudhathmav. Entemel. Vannnu. Thazhukkunnna pole. Feel anubhavam...god is great...❤️❤️❤️
@veepee1557
@veepee1557 Год назад
പിശാച് ആ പഴം തീറ്റിച്ചില്ല എങ്കിൽ ഇന്നും ആദം അപ്പുപ്പൻ തുണി ഉടുക്കാതെ സ്വർഗത്തിൽ കറങ്ങിയേനെ
@benbenxavier8575
@benbenxavier8575 8 дней назад
മനുഷ്യനിൽ ലജ്ജ ഉണ്ടെങ്കിൽ മാത്രമേ തുണിയുടെ ആവശ്യം ഉള്ളൂ മറ്റു മൃഗങ്ങളൊന്നും തുണി ഉടുക്കുന്നില്ല ആദി പാപം ചെയ്തപ്പോൾ മനുഷ്യനിൽ ഉണ്ടായ അടിസ്ഥാന വികാരം ലജ്ജ ആണ് പിന്നെ ആദി പാപം എന്നത് ഒരു പ്രതീകമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം പക്ഷേ അത് ധ്യാനപൂർവ്വം നമ്മൾ അതിലേക്ക് ഇറങ്ങി ചെന്നാൽ വ്യക്തമാകുന്ന ഒരു കാര്യം സെക്സ് ആണ് ആദ്യ പാപം
@antonytyoukj969
@antonytyoukj969 Год назад
യേശുവിൽ വിശ്വസിക്ക പ്രശന൦ തീർന്നു.
@jithinkrishna7572
@jithinkrishna7572 Год назад
Apo eee rubber nde vila koottan prarthana onnum illayo accho??
@sphillat
@sphillat Год назад
ഭാഷ ഉണ്ടായതിനുശേഷം ആണല്ലോ ദൈവങ്ങളും പിശാശുക്കളും ഉണ്ടായത് എന്തിന് ഇതിനെപ്പറ്റി സംസാരിച്ചു സമയം വേസ്റ്റ് ആക്കുന്നു
@rajammajose1713
@rajammajose1713 Год назад
Esoye natha kathukollename🙏🙏😥
@EbinEibeque
@EbinEibeque Год назад
Kure kalam. Noki aarum vannilla. Entha varathe achoo??? Cheythitu kitanjath kondu oru sangadam. Chammanthi aano ithum??
@sreeleshraghunath
@sreeleshraghunath Год назад
ശാസ്ത്ര ചിന്തയോ, ശാസ്ത്ര ബോധമോ ഇല്ലാത്ത മനുഷ്യർ ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കും .... ഒന്നും പറയാനില്ല....സമൂഹത്തിൻ്റെ ഒരു അവസ്ഥ.....
@nithinsurendran1271
@nithinsurendran1271 Год назад
Yes
@enigmatalks7133
@enigmatalks7133 Год назад
അതെ എന്നിട്ട് ഇരുന്നു ഓരോരോ വട്ട് പറയുന്നു... 🤣... ഭുത പ്രേത പിശാശുക്കളുടെ കോണണ്ടർ
@jam-vd9qn
@jam-vd9qn Год назад
Believing in God is not contradictory to science.
@joby743
@joby743 Год назад
ശരിയായ ശാസ്ത്രം അറിയുന്നവൻ ദൈവികശക്തിയിൽ വിശ്വസിക്കും
@enigmatalks7133
@enigmatalks7133 Год назад
@@joby743 അഹ് ശാസ്ത്രം ഒന്ന് പറഞ്ഞാട്ടെ
@melsonthomas965
@melsonthomas965 Год назад
അച്ഛാ... ഓജോബോർഡ് എന്ന് പറഞ്ഞാൽ പൈശാചിക ആത്മാവിന്റെ പ്രവർത്തനമോ ഒന്നുമല്ല... അത് നമ്മുടെ തലച്ചോറിന്റെ ഒരു പ്രവർത്തനമാണ് അതിനു പറയുന്നതാണ് ഇടിയോ മോട്ടോ റെസ്പോൺസ്... അതായത് നമ്മുടെ തലച്ചോർ കൊടുക്കുന്ന കമാൻഡ് നമ്മളുടെ ഏതെങ്കിലും ശരീരഭാഗം അനുസരിക്കാതിരുന്നാൽ അതിനെയാണ് അങ്ങനെ പറയുന്നത്... അല്ലാതെ ചുമ്മാ തെറ്റിദ്ധരിപ്പിക്കരുത്... ഇത് ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ് ഉദാഹരണം നമ്മുടെ കൈകൾ കൂട്ടിപ്പിടിച്ച് ചൂണ്ടുവിരൽ നേർക്ക് നേരെ വെച്ചാൽ നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെ ചൂണ്ടുവിരലുകൾ തനിയെ അടുക്കും... ഇത് തന്നെയാണ് ഓജോ ബോർഡിന്റെ തത്വവും... അച്ഛൻ പറഞ്ഞത് ശരിയാണ് ചൈനയിൽ ആദ്യമേ ഇതൊരു ഗെയിം ആക്കി അവർ ഉപയോഗിച്ചുകൊണ്ടിരുന്നതാണ്...
@christochiramukhathu4616
@christochiramukhathu4616 Год назад
ശാസ്ത്രം തെളിയിച്ചെന്ന് പറയണ്ടാ. ഉക്തിവാദികളുടെ വരട്ട് വാദമെന്ന് പറഞ്ഞാൽ മതി. കുരങ്ങ് അതിന്റെ വാല് മുറിച്ച് മനുഷ്യനായെന്ന് പറഞ്ഞ ചാൾസ് ഡാർവിന്റെ വാദത്തിന്റെ ഒരു ചെറിയ പതിപ്പ്‌.
@melsonthomas965
@melsonthomas965 Год назад
@@christochiramukhathu4616 അപ്പോൾ താങ്കൾക്ക് ശാസ്ത്രത്തോട് എതിർപ്പില്ല എന്ന് താങ്കളുടെ കമന്റിൽ നിന്നും മനസ്സിലാകുന്നുണ്ട്.... ഞാനൊരു നിരീശ്വരവാദി അല്ല ദൈവവിശ്വാസി തന്നെയാണ് പക്ഷേ ഞാൻ ദൈവത്തെ കാണുന്നത് ബുദ്ധി ഉപയോഗിച്ചാണെന്ന് മാത്രം... കാരണം പണ്ട് ദൈവീക പരിവേഷണം കൊടുത്ത പല കാര്യങ്ങൾക്കും പിന്നീട് ശാസ്ത്രം അതിനെ കീറിമുറിച്ച് നമ്മൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്... താങ്കൾ സ്കൂളിൽ പഠിച്ച സയൻസ് അതിനുദാഹരണം അല്ലേ? പിന്നെ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന്റെ പേരിൽ കത്തോലിക്കാ സഭ ശിക്ഷണം നടത്തിയിട്ടുള്ള കാലം മറന്നു പോകരുത്.....
@mariamathew4664
@mariamathew4664 Год назад
Kudos to interviewer. Good questions 👌
@gamingpop555
@gamingpop555 Год назад
Ouja board is a welcome board to dangerous spirits
@jithprince733
@jithprince733 Год назад
ജനങ്ങളെ പിന്നെയും പിന്നെയും പറ്റിക്കുകയാണ് പലരും ദൈവത്തിന്റെയും പിശാചിന്റെയും പേര് പറഞ്ഞു കൊണ്ട് ഈ പ്രപഞ്ചത്തിൽ പ്രപഞ്ചം ഉണ്ടായ കാലം മുതൽ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് പ്രകൃതി നിയമം മാത്രമാണ് അല്ലാതെ പ്രകൃതിക്ക് വിരുദ്ധമായി ഇവിടെ ഒന്നും നടക്കുന്നില്ല സ്റ്റീഫൻ ഹോകിംഗ് തെളിവ് സഹിതം തെളിയിച്ചതാണ് ജനങ്ങളുടെ മനസ്സിൽ അന്ധവിശ്വാസങ്ങൾ കുത്തിനിറക്കരുത് അവരെ പ്രകൃതിയെ പറ്റി പഠിപ്പിക്കും പ്രപഞ്ചത്തിന്റെ അത്ഭുതത്തെ പറ്റി പഠിപ്പിക്കു
@joelgeorge3556
@joelgeorge3556 4 месяца назад
Protect us with your holy blood jesus christ .Amen 🙏🏻
@arunjoseph7354
@arunjoseph7354 Год назад
Because of recent malayalam movie "Romanjam".
@aceantoanchery8759
@aceantoanchery8759 Год назад
ഒജോ board ഉപയോഗിക്കുന്നത് ഒന്നാം പ്രമാണലംഘനമല്ലേ?ദൈവത്തിൻറെ അനന്തശക്തിയിലും അനന്തജ്ഞാനത്തിലും ആശ്രയിക്കുന്നതിന് പകരം ദുഷ്ടാരൂപിയെ ആശ്രയിക്കുന്നത് ഗൗരവമായ തിന്മയല്ലേ?Goodness tv ഒജോ boardinte ഉപയോഗം ദൈവകല്പനയുടെ angleലൂടെ നോക്കികാണുന്ന ഒരു episode പ്രതീക്ഷിക്കുന്നു.🙏
@angelmariyajames5615
@angelmariyajames5615 Год назад
ദൈവ കല്പനയുടെ ലംഗനം തന്നെയാണ്. അത് തന്നാണല്ലോ ഗുഡ്നെസ്സ് tv അർത്ഥമാകുന്നെ
@christochiramukhathu4616
@christochiramukhathu4616 Год назад
കേവലം ഒന്നാം പ്രമാണ ലംഘനം മാത്രമല്ല, "നിങ്ങൾ മന്ത്രവാദികളുടെയം വെളിച്ചപ്പാടൻമാരുടെയും അടുക്കൾ പോകരുത്". "വെളിച്ചപ്പാട് ആത്മാവിൽ ആശ്രയിക്കരുത്..." എന്ന് തുടങ്ങിയുള്ള നിരവധി ദൈവിക കൽപ്പനകളുടെ ലംഘനമാണ്. ഓയ്‌ജോ ബോർഡിലൂടെ വരുന്നത് മ്ലേച്ഛ ആത്മാക്കളാണ്.
@godmaker5681
@godmaker5681 Год назад
ഓജോ ബോർഡിന് ഒരു ശക്തിയും ഇല്ല എല്ലാം മനസ്സിൽ സങ്കൽപ്പിച്ച് ഉണ്ടാക്കി എടുക്കുന്നതാണ് യക്ഷി ഭൂതം പ്രേതം പോലെ എന്നാൽ രാത്രിയിൽ വാഴ നിൽക്കുന്നത് കണ്ടു ഭയപ്പെട്ടാൽ അത് വൈകാരിക അനുഭവം തന്നെ ആയിരിക്കും ഉപബോധ മനസ്സിന് സത്യവും നുണയും തിരിച്ചറിയാൻ കഴിയില്ല പ്രേത സിനിമ കണ്ട് നമ്മൾ ഭയപ്പെടുന്നു കണ്ണീർ സീരിയൽ കണ്ടു കരയുന്നു നുണയാണെന്ന് അറിഞ്ഞിട്ടും സീരിയൽ-സിനിമ പോലെ സാങ്കൽപിക അനുഭവങ്ങൾ ആണ് ഇവിടെയും സംഭവിക്കുന്നത്
@beenabeena2730
@beenabeena2730 Год назад
Acho panavum aabharanavum vangichittu vangichilla ennu paranjal enthanu sambhavikkuka
@martinp.mathew7651
@martinp.mathew7651 Год назад
കഷ്ടം തന്നെ മൊയലാളി🙄 അച്ഛൻ രോമാഞ്ചം സിനിമ കഴിഞ്ഞ ദിവസം എങ്ങാണ്ട് കണ്ടു എന്നാൽ പിന്നെ ഇങ്ങനെ കുറച്ചു കാര്യങ്ങൾ തട്ടി വിട്ടേക്കാമെന്നു വെച്ചു
@nylonla4881
@nylonla4881 Год назад
can I give a gift for jesus?
@jinujoseph3832
@jinujoseph3832 Год назад
Ojo board ഒരു തേങ്ങയും . ഇല്ലാ പ്രേതം കുന്തം... അത് നമ്മുടെ മനസിനെ കമ്പിളിപ്പിക്കുന്നതാ... നമ്മ. കരുതും അത് പിശാച് ആണെന്ന് 🤦‍♂️
@agr2006m
@agr2006m Год назад
aroodu parayan arr kelkan😂
@jonathanjoseph4814
@jonathanjoseph4814 Год назад
Stop this Bullshit ! Then explain me the paranormal effects that happen post Ouija board game.... A Paying Guest building near our hostel had to shut down , cos of such paranormal events.. Like blood stains on the wall, frequent breaking of glasses etc
@jonathanjoseph4814
@jonathanjoseph4814 Год назад
@@whaleblue833 പിന്നെ അച്ഛന്മാർ ഒക്കെ പിന്നെ BMW, Benz പോലുള്ള വണ്ടിക്കൾ അല്ലേ യാത്ര ചെയുന്നെ....ഹോ എന്തൊരു ആർഭാടം 🤣
@yeshperangattu922
@yeshperangattu922 Год назад
Athe 🤣🤣
@jayinjose1919
@jayinjose1919 9 месяцев назад
I Love Jesus & Holy spirit ❤️😘🙏
@antonybabu6151
@antonybabu6151 Год назад
അച്ഛനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@popeye8055
@popeye8055 Год назад
Pavapetta janangale anigrahikan prarthike sahodara....allathe medayil wineum pothum porkum thinn irikuna achane eni nth samridamai anugrahikan...
@Shifa_muneeb
@Shifa_muneeb Год назад
പടച്ചോനേ കാത്തോണേ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@jabirjunaid4194
@jabirjunaid4194 Год назад
Inn lokam mothem negative sprinting pinnilaane .spells'voodo 'tatto extra3
@jo-dk1gu
@jo-dk1gu Год назад
രാത്രിയിൽ വന്ന് പുലർച്ചെ വരെ വീട്ട് പണികൾ ചെയ്യാൻ കഴിവുള്ള ഒരു ആത്മാവിന് കിട്ടാൻ വഴിയുണ്ടോ പിതാവേ...,??
@abhinandkk9991
@abhinandkk9991 Год назад
Vimarshikkam kaliyakkaruth warning
@mallusciencechannel909
@mallusciencechannel909 Год назад
ഇമ്മാതിരി പൊട്ടത്തരം യാതൊരു കൂസലും ഇല്ലാതെ തട്ടിവിടുമ്പോൾ കളിയാക്കൽ ഒക്കെ ഉണ്ടാവും
@Libinpanicker
@Libinpanicker Год назад
Yes
@jo-dk1gu
@jo-dk1gu Год назад
@@abhinandkk9991 .....adiyanodu പൊറുക്കണം തിരുമേനി
@alexjose3335
@alexjose3335 Год назад
😂😂😂😂
@niyatiujalam11
@niyatiujalam11 Год назад
കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവന് എന്ത് പിശാച്, എന്ത് ഈശ്വരൻ???
@flamingo5900
@flamingo5900 Год назад
ഇത്തരം മനോഭാവമായിരിക്കും അവനെ കഞ്ഞി കുടിക്കാൻ വകയില്ലാത്തവനാക്കി മാറ്റിയത്.
@Brooklyn_09
@Brooklyn_09 Год назад
Holy Spirit please lead us 🤍🕊️🔥🙏
@TheSpyCode
@TheSpyCode Год назад
Ok
@nithinchandran9207
@nithinchandran9207 Год назад
Seems like all religion are same stuck under the matrix I believe 😢. I believe we are in 2023 😮
Далее
Штаны легионера
00:44
Просмотров 123 тыс.