Тёмный

ചെറിയേട്ടന്റെ സ്പെഷ്യൽ കരിം കഞ്ഞിയും കോവക്കയും .../How to make healthy kanji /AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 568 тыс.
Просмотров 78 тыс.
50% 1

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
അരിപൊടി കൊണ്ട് ദോശയും ഇഡലിയും • എളുപ്പമാണ് അരിപൊടി കൊണ...
ഇതാണ് ശരിയായ കപ്പ ബിരിയാണി • യഥാർത്ഥ കപ്പ ബിരിയാണി ...
നാടൻ കോഴി കറി • ഈ നാടൻ കോഴി കറിയെ തോല്...
ചോര കഞ്ഞിയും ചോര കൂട്ടാനും • ചോര കഞ്ഞിയും ചോര കൂട്ട...
കുടിലിലെ പാചകവും ഊണും • കുടിലിലെ പാചകവും ഊണും ...
#entertainmentvideo
#familyvlog
#dayinmylife

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@raginidevimr4337
@raginidevimr4337 2 года назад
ചെറിയേട്ടന്റെ ചോരകഞ്ഞിയും കറികളും അടിപൊളി 👌. ചെറിയേട്ടന്റെ ജീവിത ശൈലി പാഠമാകേട്ടതാണ്. അനിലേട്ടനെ കാണാറില്ലല്ലോ. കൃഷിയും തോട്ടവും ഒരു എപ്പിസോഡിൽ ഇടു.
@rasilulu4295
@rasilulu4295 Год назад
ചെറിയട്ടനെ പോലെ ഒരു ചേട്ടൻ നിങ്ങളുടെ ഭാഗ്യമാ 👍👍👍👍👌👌👌❤❤❤🥰
@teslamyhero8581
@teslamyhero8581 2 года назад
ചെറിയേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.. സന്തോഷമായി ജീവിക്കാൻ അധികം ചിലവൊന്നുമില്ല. എന്ത് പണിയെടുക്കാനുള്ള മനസും, ശരീരത്തിന് ഹാനികരമാവുന്ന ദുശീലങ്ങളും ഒഴിവാക്കിയാൽ മതി. ചേട്ടന്റെ മുന്നിൽ ശെരിക്കും ഒരു കുഞ്ഞനുജത്തിയായി സരിത 😀😀❤❤
@sukumariamma4435
@sukumariamma4435 Год назад
L
@leenavincent9963
@leenavincent9963 9 месяцев назад
¹
@lelibasil8299
@lelibasil8299 2 года назад
ചെറിയട്ടെൻ ഒരു സംഭവം തന്നെ, അടിപൊളി 👍 സിമ്പിൾ and naturel foods👍 ദുബായിൽ ചെന്നപ്പോൾ ചേരിയെട്ടന്റെ ഫാമിലിയെ മനസ്സിലാകാൻ Ajus world ഉപകാരപെട്ടു 👍 നല്ല എപ്പിസോഡ്😄👍
@shanisharaf9542
@shanisharaf9542 2 года назад
ചെറിയേ ട്ടന്റെ ജീവിതം ആണ് ജീവിതം 😍😍😍 സിംപിൾ ആണ് പവർഫുള്ളും യാത്രയും ഉണ്ടെന്നറിഞ്ഞപ്പോൾ കൊതി കൂടി
@SanojTArjunan
@SanojTArjunan 2 года назад
വ്യത്യസ്തരിൽ വ്യത്യസ്തനാം ചെറിയേട്ടൻ,,,,, വീട്ടുകാരുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ വക ഭക്ഷണങ്ങളെല്ലാം നമ്മളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ പറ്റുകയുള്ളൂ പ്രത്യേകിച്ച് മക്കളുടെ, അതിൽ വീട്ടുകാരും മാതൃകയാണ്,,,, കശുനണ്ടി വാങ്ങി ഉണക്കി ചുട്ട് തല്ലി പരിപ്പെടുത്ത് വീട്ടിൽ ചമ്മന്തി ഉണ്ടാക്കുന്ന കേരളത്തിലെ ഒരേ ഒരു ആളായിരിക്കും ചെറിയേട്ടൻ,,, സ്നേഹം മാത്രം,,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kappithans9402
@kappithans9402 2 года назад
കണ്ടപ്പൊ ശെരിക്കും ഇങ്ങനെ ജീവിക്കാൻ കൊതിയായി അജുവെട്ടനും സരിതെച്ചിയും കുഞ്ഞെട്ടനും ❣️❣️❣️❣️
@aneetasaji1343
@aneetasaji1343 2 года назад
While not as common as other types of rice, black rice is the highest in antioxidant activity and contains more protein than brown rice. As such, eating it may offer several health benefits, including boosting eye and heart health, protecting against certain forms of cancer, and aiding weight loss.
@vaijayanthy581
@vaijayanthy581 2 года назад
Vaijayanthy ചെറിയേട്ടേന്റെ കരിങ്കഞ്ഞി കോവക്ക പുഴുക്ക് സൂപ്പർ, ഹെൽത്തി ദോശ ടിപ്സ് കണ്ട് വാങ്ങാൻ ചെന്ന് 4 ഐറ്റം തന്നെ കിട്ടിയുള്ളു. ചെറ്യേട്ടനും, ചേച്ചിക്കും 100ആയുസ്യുണ്ടാവട്ടെ 👌👌👌
@asanganak8506
@asanganak8506 2 года назад
ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത,കൗതുകം മാത്രമായി കാണാവുന്ന,വ്യത്യസ്ത ജീവിതത്തെ അവതരിപ്പിച്ച നിങ്ങൾക്ക് നമോവാകം 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
നമോവാകം 🥰
@madhuputhoorraman2375
@madhuputhoorraman2375 2 года назад
ജീവിതം ജീവിതത്തിനു വേണ്ടി ജീവിക്കുന്ന ചെറിയേട്ടൻ നന്നായിട്ടുണ്ട് എല്ലാവരും മാതൃകയാക്കേണ്ടതാണ്
@indulekha7059
@indulekha7059 2 года назад
ചെറിയേട്ടന്റെ ഒപ്പമുള്ള വീഡിയോ എന്നും super ആണ് ❤️❤️🙏🏻
@ritto1541
@ritto1541 2 года назад
ചെറിയേട്ടന്റേ ഭക്ഷണം Supper ആണ് ചെറിയേട്ടൻ ആള് ഒരു Star ആണ്🎉👍
@swapnasiji8966
@swapnasiji8966 2 года назад
ചെറിയേട്ടൻ ആളെ ഒരു പുലി ആണ്, സൂപ്പർ 😍😍😍😍😍
@ranjithmenon8625
@ranjithmenon8625 2 года назад
താമരശ്ശേരി തരവാട്ടിലേക് ഒരു ചേനൽ കൂടി വരാൻ സാധ്യത ഉണ്ട്, അല്ലെ ajuse🥰👍
@aavlogsbyachuandnandhu2015
@aavlogsbyachuandnandhu2015 2 года назад
Ok Aju അളിയാ but ingane jeevichittu alu pettennu adichu poyal ee jeevitham kondu enthu artham🤔
@vidhya470
@vidhya470 2 года назад
Cheriattanum oru RU-vid chanal thudangu, priyachikum, chetanum parayan orupadundakum. Ningall ellavereyum enikishtamannu. Cheriyatante kitchen ishtapetu.
@vindians4288
@vindians4288 2 года назад
Ningalkku Ivar snehattode kazhiyunnathe kandu enthenkkilum vishamam undo? Mattoru Chettanum family yumayi valare snehattilayirunnu, avar you tube channel tudangiyathodu koodi entho prashnamayi ennu tonnunnu
@vidhya470
@vidhya470 2 года назад
അതൊന്നും എനിക്കറിയില്ല, അവർ അങ്ങിനെയൊന്നും paranjeetillallo,, അവർ എല്ലാവരും സ്നേഹമാണ്, എന്നാണ് എന്റെ വിശ്വാസം. അങ്ങിനെതന്നെയാവട്ടെ 🙏
@teslamyhero8581
@teslamyhero8581 2 года назад
@@rajiraju656 ഞാൻ ആ വീഡിയോ കണ്ടതാണ്. അതിൽ മോശമായി അജു ഒന്നും സംസാരിച്ചിട്ടില്ല. രണ്ടു ചാനലും കാണുന്നവരിൽ ചിലർ അവരെപ്പോലെ, ഇവരും ചെയ്യണം എന്നുപറഞ്ഞു കമന്റ്‌കൾ ഇട്ടു. കൂടാതെ സരിത അഹങ്കാരിയാണ്.,ഭർത്താവിനോട് ബഹുമാനമില്ല എന്നും മറ്റും.മറ്റവരാണ് നല്ലത് എന്നും ഒക്കെ.ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഒരാളെ പോലെ ഒരിക്കലും മറ്റൊരാൾ ആവുകയില്ല.നമുക്ക് ഇഷ്ടമുള്ളത് കാണുക. ആ വീഡിയോയിൽ അജുവിന്റെ പഴയ കഷ്ടകാല സമയത്തെ ചില കാര്യങ്ങളും പറഞ്ഞു. അജു വളരെ സങ്കടത്തിലുമാണ് ആ വീഡിയോ ചെയ്തത്. പിന്നീട് ഡിലീറ്റും ചെ.യ്തു.
@Ashokworld9592
@Ashokworld9592 2 года назад
അജുവേട്ടാ സരിതച്ചേച്ചി 🙏.. കുറച്ചു ദിവസത്തിനുശേഷം ചെറിയേട്ടൻ...!* അതാണ്..... ചേട്ടാ.. ശരി.. ബിരിയാണി കഴിക്കുംപോലെ.. ഈ helthi കഞ്ഞിയെ കാണരുത്.. ഇത് madicin ആണ്.... അതേ.. ചെറിയേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്...ചെറിയേട്ടന്റെ ശീലങ്ങൾ വളരെ നല്ലതാണ്....ഇനിയുള്ള ജീവിതത്തിന് .....corect ആണ്..* ഈ വീഡിയോയെ വളരെ വ്യക്തമായ രീതിയിൽ പറഞ്ഞുമനസിലാക്കിത്തന്ന അജുവേട്ടനും സരിതച്ചേച്ചിയ്ക്കും. ചെറിയച്ചേട്ടനും വളരെ നന്ദിയുണ്ട് ...Super വീഡിയോ...👌💙❤️❤️💙💙💙💙🌼🌸🌼🌼🌸🌸
@krishnakumarap4715
@krishnakumarap4715 Год назад
For the last 3 years I have been using . excellent.thank u
@sybanjosephsyban4762
@sybanjosephsyban4762 2 года назад
ചെറിയേട്ടൻ സൂപ്പർ. ഏട്ടനും ഒപ്പമുള്ള അടുത്ത വീഡിയോസ് പ്രതീക്ഷിക്കുന്നു. 👌
@user-xt1bd4sr6d
@user-xt1bd4sr6d Год назад
ഇത് വീഡിയോ അല്ല ഇത്‌ ഞങ്ങളുടെ ജീവിവിതമാണ്... അത് പറഞ്ഞ ചെറിയേട്ടൻ... സൂപ്പർ.. അജുച്ചേട്ടൻ ഫാമിലി ഇഷ്ടം ...👍👌👌👌
@baaji9475
@baaji9475 2 года назад
അജു ചേട്ടന്റെ സഹോദരങ്ങൾ ഒക്കെ അടിപൊളിയാണ്.. പക്ഷെ ഈ മനുഷ്യൻ/ ചെറിയേട്ടൻ വേറെ ഒരു ലെവൽ ആണ്.. എല്ലാത്തിലും വെറൈറ്റി ആണ് പുള്ളി, ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വരെ...
@shijinashiji1729
@shijinashiji1729 2 года назад
ചെറിയേട്ടൻ ഏറ്റവും ചെറുപ്പം.. 👌🏻👌🏻ചുള്ളൻ സൂപ്പർ 😊
@priyajoshy6458
@priyajoshy6458 2 года назад
മട്ട അരി ചോറ് കലം കമിഴ്ത്തി തിന്നിട്ട്, അയ്യോ weight കൂടിയേ ന്ന് പറഞ്ഞു വട്ടായി നടക്കുന്ന ഞാൻ... എന്റെ പൊന്നെ ഇത്ര കുറച്ചു കഞ്ഞിയൊക്കെ എനിക്ക് തന്നാൽ cheriyettane കൂടി തിന്നേനെ ഞാൻ 😊. Weight കുറക്കാൻ കൊതി. ചോറ് കഴിക്കാണ്ട് ഉറക്കം വരികയും ഇല്ല
@sathiviswanathvishwanath7194
@sathiviswanathvishwanath7194 9 месяцев назад
Cheriyettan22 countries visit cheythu,great man,great life,simple and beautiful life
@RajeeshVNair
@RajeeshVNair Год назад
എന്റെ പൊന്നൂ ഗിന്നസ് ബുക്കിൽ കേറുമോ ചെറിയേട്ടൻ അത്ഭുത ജീവിത രീതിയിൽ ഉള്ള മനുഷ്യൻ 😂😂
@shivadasmenon3266
@shivadasmenon3266 2 года назад
ചെറിയേട്ടന് ഇപ്പൊ എന്താ ജോലി? ആള് എല്ലാം പ്രാവശ്യം tour പോകാറുണ്ട് എന്ന് പറയുന്നുണ്ട്.... ഇതിനൊക്കെ പൈസ എവിടെ ന്നാണ്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
സ്വർണ്ണപ്പണി ആണ്
@shivadasmenon3266
@shivadasmenon3266 2 года назад
@@ajusworld-thereallifelab3597 Ok
@sar-x4l
@sar-x4l 2 года назад
Cheriyetante kitchenil water purifier kanunnundallo.avide okke shudhamaya kinar vellam alle..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഇവിടെ പാടം അടുത്ത് ആയതു കൊണ്ട് ചെളിടെ അംശം കൂടുതൽ ആണ് വെള്ളത്തിൽ
@fizunfinu
@fizunfinu Год назад
Amazon, flipcart il okke kittum. Nalla Rate und. Athinte gunam athrakkullathonda. Good for health 👍🏻👍🏻
@athulyasethu
@athulyasethu Год назад
Black rice ennano peru
@shirlymathew4422
@shirlymathew4422 2 года назад
Black rice cook cheyithittu coconut milk and rock sugar cherthu kazhikku very nice
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ആണോ...!!?? 🥰🥰🥰 ചെയ്തു നോക്കാം
@mohanakumari5279
@mohanakumari5279 2 года назад
അജു ഇപ്പോൾ ഈ അരി എല്ലാ പ്രകൃതി (jaiva)സ്ഥലങ്ങളിൽ കിട്ടും. മില്ലെറ്റസ്‌ വിൽക്കുന്നിടത്തെല്ലാം ഇതുണ്ട്
@krishnajeevan9160
@krishnajeevan9160 2 года назад
ഇന്നത്തെ വീഡിയോ പൊരിച്ചു ട്ടാ 💥😍 ചെറിയട്ടൻ കി 🔥🔥🔥❤️❤️
@mathewperumbil6592
@mathewperumbil6592 2 года назад
ഇത്തരം അരികൾ വാങ്ങാതെ നെല്ലു വാങ്ങി അരിയാക്കി ഉപയോഗിക്കൂ. ഈ Black ,Red ,Polishedഅരികളിൽ എന്തൊക്കെച്ചേർത്തിരിക്കുന്നു എന്ന് എങ്ങനെ അറിയാം !
@leemathoppil3111
@leemathoppil3111 2 года назад
Indonesia people make sweets with this black rice,like our pachore with brown sugar and coconut.
@shilajose1473
@shilajose1473 2 года назад
Makals yethra ? Enthu cheyyunnu? . So simple healthy life style .. appreciating..!
@sreeranjinib6176
@sreeranjinib6176 2 года назад
ചെറിയേട്ടൻ സൂപ്പർ ,എന്തു രസമായിട്ടാണ് പറഞ്ഞു തരുന്നത്
@fareethajeeson5951
@fareethajeeson5951 2 года назад
നിങ്ങളുടെ ചെറിയേട്ടൻ ഒരു സംഭവം തന്നെയാ
@vinodiniravindran4260
@vinodiniravindran4260 2 года назад
ഇത് weight loss നു വേണ്ടി കഴിക്കുന്നത് ആണ് ഇത് ചൈനീസ് റൈസ് ആണ് ഇന്ത്യയിൽ ആസമിലും ഉണ്ടാകുന്നുണ്ട്
@sheeja3962
@sheeja3962 2 года назад
Sugar ullavark kazhikamo
@fousiyakp9485
@fousiyakp9485 Год назад
സൂപ്പർ 👍🏻👍🏻 ചെറിയേട്ടന്റെ കൂടുതൽ റെസിപികൾ പോരട്ടെ
@sar-x4l
@sar-x4l 2 года назад
Thengashi sambar recipe idumo..idly okke grinder illathathinal ath pole kittumennu pratheeksha illa.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
സാമ്പാർ ഇടാം 👍
@seejasreekumar1722
@seejasreekumar1722 2 года назад
അലുമിനിയം കലം വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ? ചിന്തിക്കുക. അതും 20 വർഷം ഒരു കലം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
കുളിക്കാനല്ലേ... കുടിക്കാൻ അല്ലാലോ 🤔🤔🤔🤔🤔
@sudhasudha2461
@sudhasudha2461 2 года назад
ചെറിയേട്ടൻയെന്റെ ജീവിതശയിലി വളരെ നല്ലതാണ് 👍👍
@vanajam545
@vanajam545 2 года назад
Feeling very respect to cheriyetten. Very innocent and sincere. One request. Pl take initiative to unite e ur brothers the u tubers also.
@shilajose1473
@shilajose1473 2 года назад
Just wondering .. u both brothers job enthaanu ..? Is this is main work??? Very relaxed people . .. keep it up
@aneetasaji1343
@aneetasaji1343 2 года назад
black rice is rich in fibres, eating too much black rice may cause gastrointestinal issues like stomach upset, gas, bloating, etc. So, you must consult your doctor before adding this rice to your diet
@soorajkannur6256
@soorajkannur6256 Год назад
ചെറിയേട്ടൻ സൂപ്പർ ❤❤❤
@babusubrahmanian3681
@babusubrahmanian3681 Год назад
ചോരകഞ്ഞി സൂപ്പർ 🌹❤️❤️
@johnsonsamuel3676
@johnsonsamuel3676 2 года назад
Aju super vlog Cheriatten oru chullenanu wife cute this type vlog polichu I like . How is kaju? Anilatten the sound super waiting for more vlog love you all iam old vlog watching iam laughing aju commodey anie
@prasannauthaman7764
@prasannauthaman7764 2 года назад
ഒരാളെ പോലെ ഏഴുപേരുണ്ടാകൂം എന്നു പറയാറില്ലേ അതിൽ ഒരാൾ എൻെറ hus nte chettan same cheriyettan. ഇങ്ങനെയും സാദൃശ്യം(രുപത്തിലും പ്രവൃത്തി യിലും )ഉണ്ടാകുമോ. 🤔ചെറീയേട്ടൻെറ പേര് എന്താണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ശശിന്ദ്രൻ
@prasanthgprasanthg1896
@prasanthgprasanthg1896 2 года назад
❤🌹
@jithu6504
@jithu6504 2 года назад
Cheriyettante jeevitham super Priya chechi bhagyavathi
@baijudivyabaijudivya1645
@baijudivyabaijudivya1645 2 года назад
Cheriyettan super😍😍samsaram kelkkan nalla rasam und🥰🥰
@jobvacancies8710
@jobvacancies8710 Год назад
Ith pokkali rice aano
@Grace-pp3dw
@Grace-pp3dw 2 года назад
Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .
@sobhanakumari.s7887
@sobhanakumari.s7887 2 года назад
What a healthy diet..how u all make use of resources from ur own premises is really appreciable 👍
@shobanavarghese6233
@shobanavarghese6233 2 года назад
ഇന്നത്തെ വീഡിയോ പോളിച്ചു 🥰🥰
@bavishasajeesh8218
@bavishasajeesh8218 2 года назад
ചെറിയേട്ടൻറെ day in my life ഇടുമോ
@babysurya4179
@babysurya4179 2 года назад
Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@maryfrancis3622
@maryfrancis3622 2 года назад
ഈ അരി എവിടുന്നാണ് വാങ്ങിച്ചത്
@beenuriju628
@beenuriju628 2 года назад
Smidechide vlogs il ningale kanarillalo
@sunilmidhilamilan1516
@sunilmidhilamilan1516 2 года назад
എന്താ മറുപടി കൊടുക്കാതെ.... അവരോട് ചോദിച്ചപ്പോൾ പറഞ്ഞു... സ്മിത യൂട്യൂബ് തുടങ്ങിയതിൽ പിന്നെ നിങ്ങൾ മിണ്ടാറില്ല എന്നു... എന്താ ഇത്....
@teslamyhero8581
@teslamyhero8581 2 года назад
@@sunilmidhilamilan1516അജുവിന്റെ പഴയ വീഡിയോകളിൽ അജു തിരഞ്ഞെടുത്ത ജോലികളെല്ലാം പരാജയപ്പെട്ടപ്പോൾ ആണ് ഈ യൂട്യൂബ് ചാനൽ തുടങ്ങിയതെന്നു പുള്ളി പറഞ്ഞിട്ടുണ്ട്. അതിലൂടെ സ്വന്തം സഹോദരങ്ങളെയും, അവരുടെ കുടുംബവും, വിശേഷങ്ങളും കാണിക്കുകയും അതുവഴി അവരെല്ലാം അറിയപ്പെടുകയും(പല വീഡിയോകളിലും സരിത, സ്മിതയുടെയും, ഷാജൺന്റെയും സൽ സ്വഭാവങ്ങൾ വാതോരാതെ പ്രകീർത്തിച്ചിട്ടുണ്ട് . അവസാനം അതവർക്ക് തന്നെ പാരയായി ), അതുമൂലം അജുവിന്‌ ഒരു സ്ഥിര വരുമാനം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഇത് അയാളുടെ ഒരു ജീവിത മാർഗമായി മാറുകയും ചെയ്തു. അത് കണ്ടു ആക്രാന്തം മൂത്ത് സ്വന്തം ചേട്ടത്തി ഇവരോട് പറയാതെ അജുവിനെ അനുകരിച്ചു അതുപോലെ ഒന്ന് തുടങ്ങി.അത് തീർച്ചയായും അജുവിന്റെ വ്യൂവേഴ്സ് കുറയാനും, അതുവഴി പുള്ളിയുടെ വരുമാനം കുറയുകയും ചെയ്യുമല്ലോ? അപ്പോൾ സ്വാഭാവികമായും അവരോട് ഒരു അകൽച്ച തോന്നി കാണും . അത് സ്വാഭാവികം. ഇവർ മിണ്ടിയില്ലെങ്കിലും, അവരുടെ ചാനൽ ഇത്രയും പെട്ടെന്ന് വളരാൻ അജു തന്നെയാണ് കാരണം. അജുവിന്റെ ചാനലിലൂടെയാണ് പുള്ളിയുടെ വീട്ടുകാരെല്ലാം നമ്മുടെ കൂടി ഇഷ്ടമുള്ളവരായത്. അതുകൊണ്ടു തന്നെ ഇവരുടെ ചാനലിന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ, ഇതു നമ്മുടെ അജുസിന്റെ ചേച്ചിയെന്നു പറഞ്ഞു എല്ലാവരും സബ് ചെയുകയും ചെയ്യും.
@vindians4288
@vindians4288 2 года назад
Angane tonnunnathanu aarkkum channel tudangam, content undakkedath avarude kadamayannu appol viewers ne kittum
@teslamyhero8581
@teslamyhero8581 2 года назад
@@vindians4288 😀😀😀അതിനു ചാനൽ വേറെ ആർക്കും തുടങ്ങാൻ പാടില്ലെന്ന് പറഞ്ഞോ 🤔🤔തുടങ്ങിയ കാര്യമല്ലേ പറഞ്ഞത്. അതിന്റെ വിഷയവും, അത് നടത്തുന്നവരുടെ ഇഷ്ടം
@shifanachippus9832
@shifanachippus9832 2 года назад
Ivarundakkunna chila items onnum try cheyyandirikkunnadanu nallad kaichityu vayil vekkan kollulla. Orikkal oru puttu recipe kand nhan try cheidu. Ayyo ente vtukaar enne cheetha paranhu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഹെൽത്തി പുട്ട് ആണോ..?അതിന് കയ്പ്പ് ഇല്ലല്ലോ
@telmaharris315
@telmaharris315 2 года назад
ഞാൻ ഉണ്ടാക്കി ഒരു കയ്പ്പും ഇല്ല. മുരിങ്ങയില, chaimansa ഇല thilapich oottiya ഇല, വേപ്പില തേങ്ങ എല്ലാം ഇട് തേങ്ങ, പൊടി, ഉപ്പും എല്ലാം കൂടെ മിക്സിയിൽ കറക്കി സൂപ്പർ. ആണ്. പിന്നെ വായിന്റെ രുചി നോക്കിയ എങ്ങനെ ശരീരത്തിനു ഗുണം ഉണ്ടാവും മാഷേ
@teslamyhero8581
@teslamyhero8581 2 года назад
@@telmaharris315 സത്യം.
@shifanachippus9832
@shifanachippus9832 2 года назад
@@telmaharris315 adinu sathyasandhamaya review parayanam suhruthe. Kaippullad kuttikal kazhikkillallo
@telmaharris315
@telmaharris315 2 года назад
@@shifanachippus9832 താങ്കളോട് ഇനി എന്താ പറയാ. ഞാൻ മുരിങ്ങയില കിട്ടുമ്പോ ഒക്കെ ചെയ്യാറുണ്ട്. Chaimansa, വേപ്പില എന്റടുത്തുണ്ട്,. ഇന്ന് ഞാൻ karinochiila, തേങ്ങ, പൊടി, ellam koode മിക്സിയിൽ അടിച്ചു പുട്ട് ഉണ്ടാക്കി. Pazhom കൂട്ടി കഴിച്ചു.ഒരു vyathsam തോന്നില്ല. Rand പേർക് അരമുറി തേങ്ങ ഇട്ടു അടിക്കണം. അല്ലാതെ പുട്ടിനു തേങ്ങ ഇടുന്നപോലെ എന്ന ചൊല്ലുപോലെ ഇടയ്ക്കല്ല ഇടേണ്ടത്. അടിയിൽമാത്രം ഇട്ട മതി അപ്പൊ.കൂടുതൽ തേങ്ങ ഉണ്ടേൽ കയ്പ്പൊന്നും ഫീൽ ചെയ്യില്ല. പുള്ളിക്കാരൻ enth genuine ആയിട്ടും, സിമ്പിൾ ആയിട്ടും, ആണ് പാചകം, like, മലയാളം ചാനലിൽ ഇങ്ങനെ അത്ര കണ്ടിട്ടില്ല. Maybe ഞങ്ങളും പഞ്ചസാര, ഉപ്പു എണ്ണ, മുളക് എല്ലാം, വളരെ വളരെ കുറച്ചേ use ചെയ്യാറുള്ളു. പഞ്ചസാര ഇല്ലെയില്ല. So, അത്കൊണ്ടായിരികം, നമുക്ക് ബുദ്ധിമുട്ട് തോന്നത്തെ. ഇന്നലെ മില്ലെറ്റും ചുവന്ന അരി, ragi എല്ലാം കൂടെ ദോശ and idly ഉണ്ടാക്കി. അതാവുമ്പോ അയ്യോ അരിയാണല്ലോ കഴിക്കണേ എന്നുള്ള വിഷമമില്ല.നാവ് paduke ആ ടേസ്റ്റ് ഇണങ്ങിക്കോളും.
@kumaricr3713
@kumaricr3713 2 года назад
Cheriyetan oru sambavam thanneyanu adipoli
@fabyjose7708
@fabyjose7708 2 года назад
Ini quinoa recipe video cheyamo
@riyaskomu4905
@riyaskomu4905 2 года назад
അജുഭായ്, ഒര് യൂട്യൂബർ ഗുരുവായൂർ അമ്പലത്തില് പൂജാരി ആയ വാർത്ത ഞമ്മള് ഏഷ്യാനെറ്റിൽ ഇപ്പം കണ്ടിനല്ലോ. നിങ്ങക്ക് മൂപ്പരേ പരിചയമുണ്ടാ? യൂട്യൂബേഴ്സിന്റെ ടൈം നല്ല അടാറ് ടൈം! 😃
@teslamyhero8581
@teslamyhero8581 2 года назад
യൂട്യൂബർ ആയതുകൊണ്ട് ഗുരുവായൂർ അമ്പലത്തിൽ പൂജാരി ആയിക്കൂടാ എന്നൊന്നും ഇല്ല ഭായ്... അതിനു പൂജക്രമങ്ങളും, മന്ത്രങ്ങളും പഠിച്ചു അമ്പലത്തിലെ ചട്ട പ്രകാരം നറുക്ക് വീണാൽ മതി. യൂട്യൂബിൽ വ്യൂവേഴ്സ് കൂടുതലുവർ (കോടിക്കണക്കിനു വേണം )എല്ലാവരും ലക്ഷാധിപതികളും, കോടീശ്വരന്മാരും ആണ്. അതിനു, പൂജാരി, മുസ്‌ലിയാർ, പാതിരി ആരായാലും no പ്രോബ്ലം 😀😀😀
@akbarpb6391
@akbarpb6391 2 года назад
cheriyettan cool manushyan aaanu....👍
@rajalakshmisubash6558
@rajalakshmisubash6558 2 года назад
Souvenir=smaranika,appo abudhabiyil vannille
@gpnayar
@gpnayar 2 года назад
നല്ല രസകരമായ വീഡിയോ. 👌👌👌
@aavlogsbyachuandnandhu2015
@aavlogsbyachuandnandhu2015 2 года назад
Ente abhiprayathil ellam kazhikuka allathe chuvapu ari pacha ari karupu ari enthina ingane alle
@girijakannan5608
@girijakannan5608 2 года назад
Ur title says healthy tips for cheriyattan which indeed ought to have been healthy tips from cheriyattan.there is lots of differences between 'for' and 'from'...be careful when editing.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
തെറ്റ് പറ്റിയതിൽ sorry ട്ടോ 🙏 മാറ്റിയിട്ടുണ്ട് 👍🥰
@HYPERGAMING-tb2ng
@HYPERGAMING-tb2ng 9 месяцев назад
Cheriyettan superaa 👍👍👍😍😍😍😍
@Priyajayakumar1
@Priyajayakumar1 2 года назад
Video ഇപ്പൊ കണ്ടൂ... ബ്ളാക് റൈസ് വങ്ങുവേം ചെയ്തു....🙂
@joiceeverghese302
@joiceeverghese302 2 года назад
Can you give the place and location
@prasadkottarathil1552
@prasadkottarathil1552 2 года назад
Cheryettane sarikum entha work
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
സ്വർണ്ണപ്പണി
@sallythomas4403
@sallythomas4403 2 года назад
Your son gone to uk,he is going to eat 6 months old food,why going to uk to study
@Life_is_beauty77
@Life_is_beauty77 2 года назад
Simple healthy food 👌👍🥰
@menonprasannaraju2219
@menonprasannaraju2219 2 года назад
Rice evide ninnum anu vanghu nnathu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
വസുധ പുങ്കുന്നം തൃശൂർ
@riyamj7495
@riyamj7495 2 года назад
Family vlogs spr anu✌️
@lindubalan2707
@lindubalan2707 2 года назад
Cheriyettanteee food super 👌
@smithabright3304
@smithabright3304 Год назад
Superb 👌👍
@sarathns2807
@sarathns2807 2 года назад
ഫുൾ തവിടു ഉള്ള അരിയുടെ പേര് പറയുമോ പ്ലീസ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
100% തവിടുള്ള അരി എന്ന് പറഞ്ഞാൽ മതി 👍
@sarathns2807
@sarathns2807 2 года назад
Ok
@ambikah6761
@ambikah6761 2 года назад
Cheriyattan you are great
@MrFahad0085
@MrFahad0085 2 года назад
Elllarum koodi ullla blog varatttee
@rachelmathew2798
@rachelmathew2798 2 года назад
Cheryettan superb.
@minipb6481
@minipb6481 2 года назад
Cheriyettan..super
@majeshkariat2887
@majeshkariat2887 2 года назад
Very good message
@smithakp5836
@smithakp5836 2 года назад
Simple life , so nice ....
@georgecyril537
@georgecyril537 4 дня назад
Super😮❤
@nalinipanicker6666
@nalinipanicker6666 2 года назад
cherietten enthu job anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
സ്വർണം പണി
@MrMazhavilmanoramatv
@MrMazhavilmanoramatv 2 года назад
Amazon ano vangunnath
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
അല്ല. കടയിൽ നിന്ന് വാങ്ങിയതാണ് 🥰
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 года назад
ഈ ചോര അരി എവിടെ കിട്ടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
വാസുധ, പുങ്കുന്നം തൃശൂർ
@sajeeshwayanad7522
@sajeeshwayanad7522 2 года назад
സൂപ്പർ ❤️❤️👍👍
@sreejithvelayudhan8165
@sreejithvelayudhan8165 2 года назад
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചെറിയട്ടന്റെ കഞ്ഞിയും കറികളും അടിപൊളി തന്നെ ഹെൽത്തിയും ആണ്. പക്ഷേ ഞാനടക്കം കുറേ ആളുകൾക്ക് ഇതൊന്നും കഴിച്ചാൽ ഒന്നും ആവില്ല. ചോറും കറിയും പപ്പടം കാച്ചിയതും വറുത്തതും പൊരിച്ചതും ഒക്കെ ഉണ്ടെങ്കിൽ എന്റമ്മേ പിന്നെന്ത് വേണം. അപ്പോൾ ചോദിക്കും ഇതൊക്കെ ദിവസവും കഴിച്ച് വല്ല അസുഖം വന്നാലോ എന്ന്, അപ്പോൾ പറയും ഇതൊക്കെ കഴിക്കാമെങ്കിൽ ഒരു ചെറിയ ഗുളിക കഴിക്കാനാ പ്രയാസം എന്ന്!!! വെറുതെ തമാശക്ക് പറഞ്ഞതാട്ടോ. ആരോഗ്യമുള്ള ശരീരത്തെക്കാൾ വലുതായിട്ടൊന്നുമില്ല മനുഷ്യന് ഈ ലോകത്തിൽ...വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഈ കഞ്ഞി വല്ലപ്പോഴും കഴിച്ചാൽ മതി. 🤭🤭 ബാക്കി സമയത്തു ചോറ് ഉണ്ടോ ട്ടാ.. ആരോടും പറയണ്ട 😃😃
@parameswaranpa8032
@parameswaranpa8032 2 года назад
Nalla simple jeevitham. Cheriyettan and family
@telmaharris315
@telmaharris315 2 года назад
ചെറിയട്ടൻ എപ്പോഴും മുടി വേളാങ്കണ്ണിന്നു മൊട്ട അടിച്ചു വന്ന സ്റ്റൈൽ ആണല്ലോ. എന്തായാലും. സൂപ്പർ സൂപ്പർ. ആരും ഇങ്ങനെ ചെയ്യണ കണ്ടിട്ടില്ല.രക്തശ ലി ആണോ ari. ഞങ്ങളും ഇത്പോലെ ഒരു ari വയനാട്ടിൽ നിന്നുള്ളത് ആണ് കഴിക്കണേ. ഫുൾ തവിട്.80rs fm an org . ഷോപ്പ് ഇൻ our place.. ഇനിയും കുറച്ചു ഇങ്ങനത്തെ പാചകം കാണിക്കണേ. തെങ്കാശി programme kumarechi 's idly. Also good
@sinjusarath1428
@sinjusarath1428 2 года назад
Healthy life style
@shobajacob4706
@shobajacob4706 2 года назад
That black rice is called wild rice
@nicefamilyvlog1935
@nicefamilyvlog1935 2 года назад
Cheriyettan 😍😍
@Ajeeshvc
@Ajeeshvc 2 года назад
നമസ്കാരം...... 😃👍
@manjushawarriorna8116
@manjushawarriorna8116 2 года назад
ചെറിയേട്ടാ.... 👍
@shailajavelayudhan8543
@shailajavelayudhan8543 Год назад
Cheriyettante jeevidha രീതി സൂപ്പർ.
Далее
Презентация iPhone 16 за 4 минуты
04:00
Презентация iPhone 16 за 4 минуты
04:00