Тёмный

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം ഭാഗവത സപ്താഹ യത്നം കുചേലൻ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് ആഗമനം 

Sivadasan Mavinkal Kizhakke Veettil
Подписаться 1,1 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@madhuriravi2448
@madhuriravi2448 2 года назад
ഭാഗവതത്തിലെ നിഷ്കളങ്കമായ ഭക്തന്റെ ഭക്തിയും, ഭഗവാന്റെ ഭക്തനോടുള്ള പരമമായ സ്നേഹവും. പ്രകീർത്തിക്കുന്ന ഭാഗം. ഒരു വലിയ സത്യം ഇതിലുണ്ട്. ഭാഗവാന് നിഷ്കളങ്കമായ ഭക്തിയാണ് പ്രധാനം.. കുചേല കൃഷ്ണ സംഗമം വളരെ നന്നായി അവതരിപ്പിച്ചു. ഇത്തിരി നേരമെങ്കിലും ഭക്തരെ ഭക്തിയിൽ നിറയിക്കുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. സർവം ശ്രീ കൃഷ്ണന് സമർപ്പിക്കുന്നു. 🙏🙏🙏
@bibon8996
@bibon8996 2 года назад
ഈയജ്ഞത്തിലൊന്നു പങ്കെട്ടു ക്കാർ കഴിഞ്ഞില്ലല്ലോ ഭഗവാനേ. അവിടുത്തെ നേരിട്ടു കണ്ട പ്രതീതി. കുചേലർ 👍👍 ആയിരിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹
@pknpk2273
@pknpk2273 2 года назад
അതിമനോഹരമായ പാരായണം ഒന്നാന്തരം ശബ്ദത്തിന് ഉടമ തകർത്തഭിനയിച്ച സുമാതാവ് രുഗ്മിണിയും കൃഷ്ണനും ഒന്നാന്തരമായി അഭിനയിച്ച ദ്വാ ദ്വാരകയിൽ എത്തിയ ഒരു പ്രതീതി ഉണ്ടായിരുന്നു. Great, 🙏🙏😍😄
@narayanannair1629
@narayanannair1629 Год назад
The
@kalakootpattambi4840
@kalakootpattambi4840 2 года назад
കുചേലൻ ഗംഭീരം.
@geethanambiar5403
@geethanambiar5403 2 года назад
Very Nicely performed. God bless the person who acted as Kujelan 👌👌🙏🙏🌹
@shijinvs3139
@shijinvs3139 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ചെറുകുന്നിലമ്മേ ശരണം 🙏🙏🙏🙏
@geethanambiar5403
@geethanambiar5403 2 года назад
Hare Krishna Hare Krishna Krishna Krishna Hare Hare🙏🌹
@indirakeecheril9068
@indirakeecheril9068 2 года назад
Ajitha..... hare..... krishna madhava......Vishnu.....🙏🙏🙏🔥🌿🕉 Super 👌👌🙏🙏🙏🙏🙏🙏
@sulekhakp7924
@sulekhakp7924 2 года назад
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌿🌿🌿🌹🙏🙏🙏💛💚💛👌👌👌
@umadevibalraj1513
@umadevibalraj1513 2 года назад
അഭിനയം അതീമനോഹരം എല്ലാവരും നന്നായി ചെയ്തു നേരിൽ കാണാൻ കഴിഞ്ഞില്ല
@komalasasidharan8464
@komalasasidharan8464 2 года назад
ഭക്തവത്സലാ ഭഗവാനെ
@geethanambiar5403
@geethanambiar5403 2 года назад
Krishna Guruvayurappa Saranam 🙏🌹
@sekharanmenon2087
@sekharanmenon2087 2 года назад
Amme Annapurnaswasri Namaste Namaste 🙏🙏🙏🌹
@lekhabalachandran5399
@lekhabalachandran5399 2 года назад
Kuchelan is very great
@neenavasudevan9381
@neenavasudevan9381 2 года назад
Ente krishna bhagavane narsyana
@ramannambiar1145
@ramannambiar1145 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ 🙏🙏🙏
@pradeepank9453
@pradeepank9453 2 года назад
ശ്രീ അന്നപൂർണ്ണേശ്വരിയേ നമ: ചെറുകുന്നിലമ്മേ ശരണം : ഓം രാധാകൃഷ്ണായ നമ:🕉️🙏🙏🙏🙏🕉️
@saraswathynair510
@saraswathynair510 2 года назад
Nalla oru Kuchelan.
@shinojkumarkumar6170
@shinojkumarkumar6170 2 года назад
ഒരു ചെറുകുന്ന് കാരൻ ആയിട്ടും, എനിക്ക് യൂ ട്യൂബിൽകൂടി വീഡിയോ കാണാനാണ് യോഗം. ഹരേ കൃഷ്ണാ, അമ്മേ ശരണം 🙏
@krishnanmash7545
@krishnanmash7545 2 года назад
ഇന്ന് വളരെ പ്റസക്തമാണ് ഇതിലെ സന്ദേശം
@kanchanavishwanathan1300
@kanchanavishwanathan1300 2 года назад
ഹരേ നാരായണ🙏
@padmajadevi4153
@padmajadevi4153 2 года назад
Superb touching performance and parayanam 🙏
@brahmadattanbhattathiripad5555
@brahmadattanbhattathiripad5555 2 года назад
Assalaayitundu parayaathirikkuvaan vayya...👍🙏🙏🙏
@SureshKumar-sq1qg
@SureshKumar-sq1qg 2 года назад
Guruvayurappa saranam
@rameshkuttumuck6937
@rameshkuttumuck6937 2 года назад
ഗംഭീരം. ഹരേ കൃഷ്ണാ 🙏🙏🙏
@jayasoman3177
@jayasoman3177 2 года назад
ഹരേകൃഷ്ണ 🙏
@vinodkp7596
@vinodkp7596 2 года назад
Hare krishna
@geethamenon6142
@geethamenon6142 2 года назад
Hare krishna🙏🙏🙏
@brahmadattanbhattathiripad5555
@brahmadattanbhattathiripad5555 2 года назад
Ente Krishnaaaa guruvayoorapppaaaaaaaaa
@preethasundaran8909
@preethasundaran8909 2 года назад
Krishnaaa
@swasthithagsai
@swasthithagsai 2 года назад
🙏🙏🙏
@komalasasidharan8464
@komalasasidharan8464 2 года назад
ഇത്രക്ക് സാമ്യം ഉള്ള കുചേലനോ വായിക്കുന്ന അതെപ്പോലെ.
@shivakrishnautubechannel4090
@shivakrishnautubechannel4090 2 года назад
BeSt
@jayarajk7211
@jayarajk7211 2 года назад
നന്നായിട്ടുണ്ട്. 👍🙏
@jyothipradeep8249
@jyothipradeep8249 2 года назад
Sudhaama
@satheeshm9490
@satheeshm9490 2 года назад
ഗംഭീരം; അവസാനം കുചേലന്റെ കണ്ണീർ കൃഷ്ണനായിരുന്നില്ലേ ഒപ്പേണ്ടത്
@rajeswarianilkumar2359
@rajeswarianilkumar2359 2 года назад
Can I get full version??
@suryatejas3917
@suryatejas3917 2 года назад
ഇതു തന്നെ മനുഷ്യ രാശിക്ക് കണ്ടു പഠിക്കാൻ ഉള്ള പാഠം ആണ്. ഒരുഭക്തന്റെ മനസ്സറിയുന്നത് ഭഗവാൻ മാത്രം ആണ്. അവിടെ പണത്തിനോ, സൗന്ദര്യത്തിനോ, ആഡംബരങ്ങൾക്കോ സ്ഥാനമില്ല എന്നതാണ് ഈ ഭാഗം വർണ്ണിക്കുന്നത്. ഇവിടെ മനുഷ്യൻ മാത്രം ആണ് കുറച്ചു പണം ഉണ്ടാകുമ്പോൾ ആരെയും അറിയാതെ പോകുന്നത്
@സായിമധുരം
@സായിമധുരം 2 года назад
കഥകളി വേഷം ആയിരുന്നു കുറച്ചു കൂടി നല്ലത്.
@padmajaraveendranpadmajara814
@padmajaraveendranpadmajara814 2 года назад
ഇത് വേണ്ടായിരുന്നു. സപ്താഹം സപ്താഹം ആയി തന്നെ നടക്കണമായിരുന്നു. ഇനി ചിലപ്പോൾ ഇത് എല്ലാ അമ്പലങ്ങളിലും ഉണ്ടാകും
@aneeshtp1479
@aneeshtp1479 2 года назад
ഇങ്ങനെ ഓരോ വേഷവും കെട്ടി സപ്താഹത്തിനെ ഇന്ന് എന്തെല്ലാമോ ആക്കിതീർക്കല്ല
@parasuramantk9690
@parasuramantk9690 2 года назад
SD p
@Sadgamaya-z3c
@Sadgamaya-z3c 2 года назад
രാസ ലീലയും ഇത് പോലെ ഉണ്ടാവുമോ
@kkrishnakumar1967
@kkrishnakumar1967 2 года назад
ഭാഗവതത്തെ വിറ്റ് നശിപ്പിക്കരുത്
@shankarannambuthiri9111
@shankarannambuthiri9111 2 года назад
കഷ്ടം!പരിശുദ്ധമായ ഒരു ജ്ഞാനയജ്ഞ ത്തെ ഇങ്ങനെ ആ ഭാസമാക്കി മാറ്റുന്ന ആചാര്യന്മാരുടെ തൊലിക്കട്ടി !
@jayadevank8576
@jayadevank8576 2 года назад
👍
@pknpk2273
@pknpk2273 2 года назад
ഇതിന് ആഭാസം എന്നാണ് പറയുന്നതെങ്കിൽ ആ ആഭാസം എനിക്ക് വളരെ ഇഷ്ടമായി. ഹരേ ഗുരുവായൂരപ്പാ
@V_Ranjith
@V_Ranjith 2 года назад
സപ്താഹം നടത്തുന്നത് ഭഗവത് ഹിതം നോക്കിയാണ്.
@sajump1
@sajump1 2 года назад
🙏🙏🙏🙏
@jazzz9037
@jazzz9037 2 года назад
🙏🏻🙏🏻🙏🏻
@ഹരേകൃഷ്ണ-യ1ഫ
@ഹരേകൃഷ്ണ-യ1ഫ 2 года назад
🙏🙏🙏🙏🙏
@BhagyaLakshmi-ig2sy
@BhagyaLakshmi-ig2sy 2 года назад
🙏
@BhagyaLakshmi-ig2sy
@BhagyaLakshmi-ig2sy 2 года назад
🙏
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 916 тыс.