Тёмный

ചെറുക്കന്റെ ഡാൻസ് കാണാൻ മറക്കല്ലേ 😎🔥Kerala Viral Wedding dance | Jeswin Maria |  

Jeswin Joy
Подписаться 4 тыс.
Просмотров 1,5 млн
50% 1

Опубликовано:

 

11 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@remadevikn1838
@remadevikn1838 3 месяца назад
ഈ സന്തോഷവും ഓജസ്സും ജീവിതത്തിലുടനീളം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤
@jeswinjoy7674
@jeswinjoy7674 3 месяца назад
@@remadevikn1838 same to u ❤️❤️❤️
@anniemathews2288
@anniemathews2288 2 месяца назад
@sonithomas4369
@sonithomas4369 2 месяца назад
Correct👌
@jeswinjoy7674
@jeswinjoy7674 2 месяца назад
@@sonithomas4369 🥰
@sreedharanpillai8912
@sreedharanpillai8912 2 месяца назад
ഇതുങ്ങളെല്ലാം ഒരേ ട്രൂപ്പിൽ ഉള്ളവരാണോ. Wonderful!👌👌👌🥰🥰🥰
@jeswinjoy7674
@jeswinjoy7674 2 месяца назад
യാ yaa
@Nandhan.p
@Nandhan.p Месяц назад
❤​@@jeswinjoy7674
@mylovelypets9769
@mylovelypets9769 2 месяца назад
ഒരു രക്ഷയും ഇല്ല അടിച്ചു പൊളിച്ചു മണവാളൻ.. വിവാഹ ആശംസകൾ നേരുന്നു മക്കളേ ❤🎉❤🎉❤🎉
@jeswinjoy7674
@jeswinjoy7674 2 месяца назад
@@mylovelypets9769 ❤️❤️
@Sreeja1234-s8j
@Sreeja1234-s8j 2 месяца назад
കല്യാണചെക്കൻപൊളിച്ചു ഹാപ്പിനസ് ഉള്ള ജോഡി സൂപ്പർ ഡാൻസ് കണ്ടു നിൽക്കാൻ തോന്നും എല്ലാവരും കല്ല്യാണം അടിപൊളിയാക്കി❤❤
@jeswinjoy7674
@jeswinjoy7674 2 месяца назад
Thank u ❤️
@miraasmanha4594
@miraasmanha4594 Год назад
കല്യാണ പെണ്ണ് ചെക്കന്റെ സ്റ്റെപ് കണ്ട് അഭിമാനത്തിന്റെ നെറുകിൽ....
@jeswinjoy7674
@jeswinjoy7674 Год назад
😍😍
@AMScreations7
@AMScreations7 2 года назад
ചെക്കൻ സ്വന്തം കല്യാണം ആണെന്ന് മറന്നു പോയെന്ന് തോന്നുന്നു.. പൊളി 🔥
@jeswinjoy7674
@jeswinjoy7674 2 года назад
😂
@neenasalim1736
@neenasalim1736 Год назад
Kollada മക്കളെ സൂപ്പർ
@sreeramnair8732
@sreeramnair8732 Год назад
Nalla monum molum
@shantyjose6077
@shantyjose6077 Год назад
😂😂
@rekhajoby5940
@rekhajoby5940 Год назад
Kellen land handbag belch hakeem kro jo😅 0:44 kon
@maneeshm8377
@maneeshm8377 2 года назад
1 M അടിക്കുന്ന അടുത്ത കല്യാണ ഡാൻസ് വീഡിയോ 👌👌👌
@jeswinjoy7674
@jeswinjoy7674 3 месяца назад
@@maneeshm8377 പറഞ്ഞത് സത്യം അയ് ❤️
@antoivin3395
@antoivin3395 Год назад
അടിച്ചു പൊളിച്ചു തകർത്തു വെറൈറ്റി... കണ്ടിരുന്നു പോകും... ചെക്കൻ ആള് പൊളിയാണ് ട്ടോ.. 👌👌👌
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@jancylouis4936
@jancylouis4936 Год назад
ചെക്കനും പിള്ളേരും തകർത്തു. സൂപ്പർ
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@lachooskichuzzz3337
@lachooskichuzzz3337 Год назад
ഇതെങ്ങനെ ഒത്തു വന്നു എല്ലാവരും ഒരേ പോലെ ചെക്കൻ ഒരേ പൊളി സൂപ്പർ🥰😘❤️❤️❤️❤️❤️❤️❤️
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@ammuraj2805
@ammuraj2805 Год назад
ഇത് തന്നെയാണ് എനിക്കും ചോടുക്കാനുള്ളത് 😀. Anyway.. Superb👍🏻
@lostshadow2331
@lostshadow2331 Год назад
Learn and practice it continuously 😒👐
@nihalpnihalp8922
@nihalpnihalp8922 Год назад
ഇത്‌ അവർ പ്ലാൻ ചെയ്തത് ആവും അല്ലാതെ എങ്ങനെ ഒന്ന് പോയിക്കാനിം
@jubiriyasinger
@jubiriyasinger Год назад
ചെക്കന്റെ ഡാൻസ് വന്നപ്പോയ അതിനൊരു ഊർജം ഉണ്ടായേ.. 🔥🔥🔥😍😍 miss ആക്കാതെ കാണാൻ പറ്റി..🥳🥳🥳🥳
@jeswinjoy7674
@jeswinjoy7674 Год назад
😍😍
@saibunnissaabdullah5888
@saibunnissaabdullah5888 Год назад
Crrct
@annievincent1944
@annievincent1944 3 месяца назад
പൊളിച്ചു മക്കളെ Super.., ഇത്രയും നല്ല ഒരു പ്രോഗ്രാം ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല സൂപ്പർ സൂപ്പർ...സോ....സൂപ്പർ
@jeswinjoy7674
@jeswinjoy7674 3 месяца назад
@@annievincent1944 ❤️
@stoneworshipper2599
@stoneworshipper2599 Год назад
എന്തൊരു competition ഇക്കാലത്തെ പിള്ളേർ. എൻ്റെ കല്യാണം പണ്ട് നടനതുകൊണ്ട് ഞാൻ രക്ഷപെട്ടു. അടിപൊളി performance 👌🏽👌🏽
@jeswinjoy7674
@jeswinjoy7674 Год назад
Thank you ❤️
@sreejithnc4172
@sreejithnc4172 Год назад
Poli കല്യാണം kidu...ഒത്തിരി ഇഷ്ടായി.... ellarum kalakki. Payyante dance thakarthu. പറയാതിരിക്കാനാവില്ല Superb
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
കല്യാണ ചെക്കൻ ഡാൻസ് മാഷാണ്... ഡാൻസ് കിടു. പയ്യന്മാർ പൊളിച്ചു.... 👌👌
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@akhilasunil8006
@akhilasunil8006 2 года назад
Instagramil repeat adich kandathin kanakkilla🤩❤️
@jeswinjoy7674
@jeswinjoy7674 2 года назад
Thank u. So much ❤️❤️
@bhinav9801
@bhinav9801 Год назад
Sathyam
@bhinav9801
@bhinav9801 Год назад
Jorthale vishayam
@Twelveview7
@Twelveview7 Год назад
എന്റമ്മോ പൊളിയെ... ചെക്കൻ ചുമ്മാ തീ 🔥🔥🔥🔥
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️
@leelammajoseph5867
@leelammajoseph5867 Год назад
@@jeswinjoy7674 adipoli
@omanasamkutty8281
@omanasamkutty8281 Год назад
കല്യാണച്ചെറുക്കൻ പൊളിയാ super കൂടെ നിക്കുന്നവരേക്കാൾ kidu 👍👍👍
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️❤️
@shijugeorge878
@shijugeorge878 2 месяца назад
Super Groom and friends സൂപ്പർ dancers ആണ്. അടിപൊളി മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റി.
@jeswinjoy7674
@jeswinjoy7674 2 месяца назад
@@shijugeorge878 Thank u ❤️
@aframueen463
@aframueen463 Год назад
ഈ ചാനെൽ ഞാൻ ആദ്യായിട്ട് കാണാ😍😍.. ചെക്കൻ പൊളിച്ചു 😜😜ആദ്യത്തെ ചെക്കന്റെ ഡാൻസ് ഒരു രക്ഷയുമില്ല 😍😍😍....
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@sjn499
@sjn499 3 месяца назад
ചെക്കനും കൂടെ ഉള്ള കുട്ടികളും തകർത്തു superrrr
@jeswinjoy7674
@jeswinjoy7674 3 месяца назад
@@sjn499 ❤️❤️❤️❤️❤️
@bindushomegardenpalakkad9042
പയ്യൻ സൂപ്പർ ഡാൻസ്.... എല്ലാവരും 👍👍👍👍
@Cornerboy390
@Cornerboy390 Год назад
സൂപ്പർ ഡാൻസ്, എല്ലാരും നന്നായികളിച്ചു. ചെക്കൻ സൂപ്പർ ഡാൻസർ. മറ്റുള്ളവർ കസിൻസ് ആണോ, അതോ dancers ആണോ. എന്തായാലും എല്ലാരും ഒന്നിനൊന്നു മെച്ചം സൂപ്പർ........ 😍😍
@jeswinjoy7674
@jeswinjoy7674 Год назад
ഫ്രണ്ട്‌സ് ആണ്
@celinepaul8002
@celinepaul8002 2 месяца назад
Super performence..... Congragulations..... God Bless U.... Happy married life.... 🙏
@jeswinjoy7674
@jeswinjoy7674 2 месяца назад
@@celinepaul8002 ❤️
@leespot2022
@leespot2022 Год назад
All of you are talented and professional dancers.. തകർത്തു പൊളിച്ചടക്കി കല്യാണം... ഇങ്ങനെ ഒരു കല്യാണം ആരും കണ്ടിട്ടുണ്ടാകില്ല 😍🤝🏻
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@rasmiv6720
@rasmiv6720 Год назад
Nthu bangiyaaa bride & groom kanaan 😍 adipoli dance...! njaan 1st time ithrem neat and clean ayaa wedding dance kanunne... I loved it..!
@jeswinjoy7674
@jeswinjoy7674 Год назад
Thank u chechiii ❤️
@thanseelathanseer1564
@thanseelathanseer1564 2 года назад
Ithano matte dance master Vikram😍🥰 sherikum pwoliiii nan pinnem kanan ponen
@jeswinjoy7674
@jeswinjoy7674 2 года назад
😂❤️❤️❤️
@SumaSoman-x6z
@SumaSoman-x6z 2 месяца назад
ഞാൻ ഒളിച്ചോടി പോയത് കൊണ്ട് ഇവരെയൊന്നും കൂട്ടാൻ പറ്റിയില്ല... ഗൈസ്
@jeswinjoy7674
@jeswinjoy7674 2 месяца назад
@@SumaSoman-x6z 🤣🤣🤣🤣
@thahaseenasubhan9538
@thahaseenasubhan9538 2 месяца назад
😂😂
@ambilibaiju4595
@ambilibaiju4595 Год назад
മനസ്സ് നിറഞ്ഞു ഹോ എന്ത് രസമുണ്ട് ❤🥰🥰
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@chummaorurasam1320
@chummaorurasam1320 Год назад
അടിപൊളി, ആദ്യമായാണ് ഇങ്ങനൊരു കല്യാണം കാണുന്നത്. ചെക്കന്റെ ഡാൻസ് കണ്ട് കണ്ണെടുക്കാൻ തോന്നിയതേയില്ല. ഇനി ഇതു കണ്ട് ഓരോരുത്തർ കോപ്രായങ്ങൾ കാണിച്ചു കുളമാക്കുന്നത് കാണേണ്ടി വരുമല്ലോഈശ്വരാ..... 😄👏👏👏
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@savetech1230
@savetech1230 Год назад
ആഹാ 👌👌👌
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️❤️
@renjishavinodrenjishavinod1376
Wowww chekkan pwolichuuu enna energy anu 😍😍😍
@sakeenayusuf-kc3th
@sakeenayusuf-kc3th 4 месяца назад
2024❤❤❤❤uffff
@jeswinjoy7674
@jeswinjoy7674 4 месяца назад
🙏🏻
@rileshkp5465
@rileshkp5465 Год назад
ഒന്നും പറയാനില്ല എല്ലാവരും പൊളിച്ചു 🙏🙏🙏
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@ramlathsidhiq9212
@ramlathsidhiq9212 3 месяца назад
ഒത്തിരി വൈകിയാണ് കണ്ടത്.. ❤❤❤❤ഒരുപാട് ഇഷ്ടമായി 🥰
@jeswinjoy7674
@jeswinjoy7674 3 месяца назад
@@ramlathsidhiq9212 ❤️❤️❤️❤️❤️❤️
@nxdhx2724
@nxdhx2724 2 года назад
Owfff the groom nd the boys just lit🔥🔥🔥
@deviscurryworld6054
@deviscurryworld6054 2 месяца назад
ഡാൻസും പാട്ടും ചെക്കനും പെണ്ണും എല്ലാം പൊളി .filmsong ഇട്ടാൽ കുഴപ്പം ഇല്ല അല്ലേ 🤔
@jeswinjoy7674
@jeswinjoy7674 2 месяца назад
@@deviscurryworld6054 kozpam ഇല്ല
@deviscurryworld6054
@deviscurryworld6054 2 месяца назад
@@jeswinjoy7674 ആണോ എനിക്ക് film songഇട്ട് പണി കിട്ടി 😔
@jeswinjoy7674
@jeswinjoy7674 2 месяца назад
@@deviscurryworld6054 പൈസ കിട്ടൂല.. കോപ്പി റൈറ്റ് വരും.. 😂
@sinusinu6177
@sinusinu6177 Год назад
അടിപൊളി 🔥🔥 അടിപൊളി ജോഡി💞
@jeswinjoy7674
@jeswinjoy7674 Год назад
❤❤❤
@kamarunisakamaru8257
@kamarunisakamaru8257 3 месяца назад
Chekan polichu🎉🎉🎉❤❤❤🤗☺️
@jeswinjoy7674
@jeswinjoy7674 3 месяца назад
@@kamarunisakamaru8257 😍😍😍
@geobenny8844
@geobenny8844 2 месяца назад
ഒന്നും പറയാനില്ല... കിടു.....🎉🎉🎉🎉🎉
@jeswinjoy7674
@jeswinjoy7674 2 месяца назад
@@geobenny8844 ❤️❤️
@navyasvlogs961
@navyasvlogs961 Год назад
Super dance ഒന്നും പറയാനില്ല super
@jeswinjoy7674
@jeswinjoy7674 Год назад
😍
@jsanju4143
@jsanju4143 Год назад
പണ്ടത്തെപ്പോലെ അല്ല ഇപ്പോഴത്തെ വധു വരന്മാർ. നാണം കുണുങങി ചമ്മി പോകുന്ന കാലം മറിയതനുസരിച്ച് അടി മുടി മാറിയ ജോഡികൾ. വിവാഹം മണ്ഡപത്തിൽ നിന്നു തന്നെ നന്നായി ആസ്വദിച്ചു ജീവിതം തുടങ്ങുന്നു. സൂപ്പർ ഡാൻസ് കളിക്കാർ. എല്ലാം ആകെക്കൂടി അടിപൊളി ജഗപോഗ. മുന്നോട്ടു ഈ സന്തോഷം തുടർന്ന് പോകട്ടെ Good luck
@jeswinjoy7674
@jeswinjoy7674 Год назад
Thank you cheta ❤️
@prajeenageorge2929
@prajeenageorge2929 2 месяца назад
Superr...chekkan afipoli... Jeevithathil yella vijayagalum aashamsikunnu
@jeswinjoy7674
@jeswinjoy7674 2 месяца назад
@@prajeenageorge2929 കുഞ്ഞായി...❤️
@ShyamalaShyamala-y4k
@ShyamalaShyamala-y4k 2 месяца назад
Ellavarum adipoli dancers sooooper
@jeswinjoy7674
@jeswinjoy7674 2 месяца назад
@@ShyamalaShyamala-y4k ❤️❤️
@lissyfrancis3004
@lissyfrancis3004 Месяц назад
ദൈവാനുഗ്രഹം ജീവിതത്തിൽ ഉടനീളം നിലനില്ക്കട്ടെ
@jeswinjoy7674
@jeswinjoy7674 Месяц назад
🙏🏻
@sreejayaravi4723
@sreejayaravi4723 Год назад
Groom amazing dancer👌👌Great performance the entire team
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@tessykx2897
@tessykx2897 Год назад
A boy's good
@tessykx2897
@tessykx2897 Год назад
Verity
@harithavc926
@harithavc926 Год назад
സേട്ടൻ സേട്ടന്റെ കല്യാണം ആണെന്ന് മറന്നുപോയി 😂😂... പെട്ടെന്നൊരു ആവേശത്തിൽ കേറി കളിച്ചതാ... പക്ഷെ സേട്ടൻ പൊളിച്ചു സേട്ടാ....❤️❤️..... So cute chechiii😘😘...... Superb everyonee... 🥳🥳
@chichumanoj7057
@chichumanoj7057 Год назад
Good
@priyaaugustin9815
@priyaaugustin9815 Год назад
Really talented boy.... he rocked it
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@sibeeshcalicut166
@sibeeshcalicut166 Год назад
Dance Master vikram ചെറുക്കൻ ആണ് 😀... പൊളി couple 😍 and super ഫ്രണ്ട്‌സ്
@jeswinjoy7674
@jeswinjoy7674 Год назад
😍😍😍
@jomonj1773
@jomonj1773 Год назад
Super super cherukkante dance poli 👌👌👌
@rojitomichan7289
@rojitomichan7289 Год назад
Chekkan dance master aano oru reshyumilla very nice
@jeswinjoy7674
@jeswinjoy7674 3 месяца назад
😂 😅
@premkumarkp465
@premkumarkp465 2 месяца назад
they all are same dande team.
@jeswinjoy7674
@jeswinjoy7674 2 месяца назад
@@premkumarkp465 👍🏻🥰
@bettyaji3651
@bettyaji3651 Год назад
എന്റെ മോനെ പൊളി ബിഗ് സല്യൂട്ട് 🥰🥰❤️
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️❤️
@bindujohn6682
@bindujohn6682 2 месяца назад
Super performance 👍everyone did great
@jeswinjoy7674
@jeswinjoy7674 2 месяца назад
@@bindujohn6682 ❤️❤️
@somavathysomu5616
@somavathysomu5616 Год назад
Fantastic Perfomantions 🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌
@esthergladiz8025
@esthergladiz8025 Год назад
Well practised Groom and team also the bride👌😍
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@sumaprakash8459
@sumaprakash8459 Год назад
പൊളിച്ചു തകർത്തു തിമിർത്തു 👍👍👍
@PV-jz9is
@PV-jz9is Год назад
ചെക്കൻ കലക്കിയല്ലോ ellavarum👍👍👍👍
@jeswinjoy7674
@jeswinjoy7674 Год назад
❤❤❤
@MemoryRPG
@MemoryRPG 7 месяцев назад
സൂപ്പർ 👏👏
@jeswinjoy7674
@jeswinjoy7674 7 месяцев назад
❤️❤️❤️❤️
@KICHUUUUUU
@KICHUUUUUU Год назад
ചെറുക്കന്റെ dance mass🖤
@jeswinjoy7674
@jeswinjoy7674 Год назад
❤❤
@chinnulachu7064
@chinnulachu7064 Год назад
Njan ithil orale mathre kuduthal aayi nokkiyullu😍shine chettan🔥🔥🔥🔥crush varunnedeii🙈🙈 ellavarum ore poli 😘chekkanum poli
@jeswinjoy7674
@jeswinjoy7674 Год назад
Shine chetan uyir🔥
@mallikaravi6862
@mallikaravi6862 2 месяца назад
Wonderful performance, especially the bride groom 🌹
@jeswinjoy7674
@jeswinjoy7674 2 месяца назад
@@mallikaravi6862 Thank you ❤️
@vijishaj437
@vijishaj437 Год назад
Super choreography
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@shantybiju4706
@shantybiju4706 Год назад
Superb. Wish you a happy married life 🎉🎊🎊🥰
@jeswinjoy7674
@jeswinjoy7674 Год назад
Thank you so much 🙂
@noushifbasheer2790
@noushifbasheer2790 Год назад
Chekkan chumma poli..😮😮😮
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@samarth.panilkumar6989
@samarth.panilkumar6989 Год назад
Such perfection in his steps
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@ratheeshratheesh1442
@ratheeshratheesh1442 Год назад
ചെക്കന്റെ ഡാൻസ് pwoli❤️❤️ ആദ്യായിട്ട ഇങ്ങനെ ചെക്കൻ ഇത്രെയും അടിപൊളി ഡാൻസ് kanunnath❤️❤️
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Год назад
Nice. All of u👐👐👐full energy team...
@ARZ-AMAAN
@ARZ-AMAAN Год назад
Enna Sooper dance aan.chekkanem pillerem filmil dance kalippikkanam💝.love you so much.onnum parayaanilla.kalyaanamaanenn marannu.etho stage programmes enn kurachu .neram orthu🤗
@jeswinjoy7674
@jeswinjoy7674 Год назад
Thank you so much cheta ❤️
@george_ps
@george_ps Год назад
One of the best performance 🫀
@reshma1373
@reshma1373 2 года назад
Adipoli chettaa instayil nte favourite list il und ee dance videos♥️
@jeswinjoy7674
@jeswinjoy7674 2 года назад
Thank you ❤️❤️❤️
@RemyaRS-d5c
@RemyaRS-d5c 3 месяца назад
Poli dance makkale. Keep it up. Dance continue cheyyane ellarum. Ellarum super.
@jeswinjoy7674
@jeswinjoy7674 2 месяца назад
🥰
@naigyjoseph3356
@naigyjoseph3356 Год назад
Jeswin simply superb and energetic dear, stay blessed always, God bless you dear Jeswin and Mariyava🥰🥰😘😘
@SleebaMediaMalayalam
@SleebaMediaMalayalam Год назад
BEAUTIFUL DANCE
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️
@goodbells
@goodbells Год назад
Oru rekshayumilla💥💥💥💥💥💥💥💥💥💥💥💥💥
@funnyenglish8385
@funnyenglish8385 Год назад
I think groom is the dance master. Wonderful 😊👌👌
@jeswinjoy7674
@jeswinjoy7674 Год назад
I think so too😂
@gandhipscacademykattakada5668
പയ്യൻ ഒരു നായകൻ ആണ്.
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️
@molybaby9299
@molybaby9299 3 месяца назад
Super dance... bridegroom...
@jeswinjoy7674
@jeswinjoy7674 3 месяца назад
@@molybaby9299 🥰🥰🥰
@angelannette7695
@angelannette7695 Год назад
Aahaa wonderful dancing ❤️
@josepheenav2433
@josepheenav2433 Год назад
തകർത്തു ..... 👏👏👏👌👌
@sophythomas1043
@sophythomas1043 11 месяцев назад
Supr,chekan supr dancer.
@jeswinjoy7674
@jeswinjoy7674 11 месяцев назад
❤️❤️
@kunjakunjus2676
@kunjakunjus2676 Год назад
Cherkkan angu thakarthaadi 👍🏻🥰❤️
@rojitomichan7289
@rojitomichan7289 Год назад
Surer ❤❤
@jeswinjoy7674
@jeswinjoy7674 Год назад
Thank uuuuuu❤️
@rijoabraham7093
@rijoabraham7093 Год назад
ചെക്കൻ വേറെ ലെവൽ
@bindulaurance4113
@bindulaurance4113 Год назад
Wow♥️♥️ energy Vera level .... really beautiful 😍
@jeswinjoy7674
@jeswinjoy7674 Год назад
Thank you so much 🙂
@molivargese8561
@molivargese8561 Год назад
Very good Happy Married Life God bless 🙌🙏❤
@anjusinoy1609
@anjusinoy1609 Год назад
Kidu😍😍😍😍👌👌👌 pennu longinnu kaanumbo nithya das pole thonnunu chekkan pinne powliii ellarum kalakki thimirthu powlich 🤗🤗🤗🤗
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️
@Itsmenasi-
@Itsmenasi- Год назад
ചെക്കൻ സ്വന്തം mrg ആണെന്ന് മറന്നുപോയോ. തകർക്കുയാണല്ലോ..... ❤❤❤❤
@stephyantony4504
@stephyantony4504 Год назад
Poli dance aarnnu great work🥰🥰
@rejikoshy4738
@rejikoshy4738 11 месяцев назад
Vgood performance
@jeswinjoy7674
@jeswinjoy7674 8 месяцев назад
❤️
@sherinnibush6677
@sherinnibush6677 Год назад
ചെക്കന്റെ ഡാൻസ് അടിപൊളി 👍👍👍👍🥰
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️
@ashac807
@ashac807 Год назад
പൊളിച്ചു 😊
@shifaansar8068
@shifaansar8068 Год назад
Chekkan super
@riyaspa1085
@riyaspa1085 Год назад
Machaaaneee..... adipoli......chekkan oru reksha illaaa ......
@jeswinjoy7674
@jeswinjoy7674 Год назад
❤️❤️❤️❤️❤️
@Sjcreations-ce1xv
@Sjcreations-ce1xv Год назад
Ente ponno poli 🔥🔥🔥🔥, ellaarum thakarthu vaari💕💕💕 energy pack
@Afna94
@Afna94 Год назад
അവിടെ മണവാട്ടി തകർത്തപോ ഇവിടെ മണവാളൻ തകർത്തു 😍😍
@aneesbabu6461
@aneesbabu6461 Год назад
Super chekkan adipoli
@Abhishekunni563
@Abhishekunni563 Год назад
Muthupole ninne nenjil kathuvecholaa🙈🙈🙈🙈❤️
@junaaugustin5153
@junaaugustin5153 Год назад
❤ചെക്കൻ സൂപ്പർ ❤
@smitanair4782
@smitanair4782 Год назад
Adipoli dance
@bencymolbabu2292
@bencymolbabu2292 Год назад
Ellarum onninonnu mecham polichu adukki
Далее
Living life on the edge 😳 #wrc
00:17
Просмотров 7 млн
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 180 тыс.
Пчёлы некроманты.
00:46
Просмотров 22 тыс.
Sangeet Dance Family
13:29
Просмотров 15 тыс.
Kerala Wedding Dance. Mashup 2024
11:14
Просмотров 6 тыс.
Living life on the edge 😳 #wrc
00:17
Просмотров 7 млн