Тёмный

ചെറുതേനീച്ച ക്ലാസ് EP:22 |Cherutheneecha Class EP:22 | Cheruthen Ada shudheekarikkunnath engine ? 

Village Kazhchakal
Подписаться 60 тыс.
Просмотров 3,3 тыс.
50% 1

ചെറുതേന്‍ വളര്‍ത്തുന്നതിനെ കുറിച്ചുള്ള വിശദമായ ക്ലാസ് ആണ് ഇതില്‍ ചെറുതേന്‍ വളര്‍ത്തുന്നതിനെ കുറിച്ചും ചെറുതേനിന്‍റെ ഗുണങ്ങളും ചെറുതേന്‍ എടുക്കുന്നതും ചെറുതേനീച്ച കൊളനി സ്വന്തമാകുന്നതും ചെറുതേനീച്ച കൊളനികള്‍ പിരിക്കുന്നതും അങ്ങനെ ചെറുതേനീച്ചയെ പറ്റിയുള്ള എല്ലാ കാര്യങ്ങളും വിശദമക്കി കൊണ്ടുള്ള എപ്പിസോഡുകളായിട്ടുള്ള ക്ലാസ് ആണ് ഈ വീഡിയോകള്‍.
വീഡീയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 (Whatsapp Only-വീരാൻകുട്ടി)
വിഷയം : ചെറുതേൻ അട ശുദ്ധീകരിക്കുന്നത് എങ്ങിനെ ?,ചെറുതേൻ ശുദ്ധീകരിച്ചെടുക്കുന്നത് എങ്ങിനെ ? ,ചെറുതേൻ മെഴുക് ശുദ്ധീകരിച്ചെടുക്കുന്നത് എങ്ങിനെ
Cheruthen ada shuddheekarikkenam engine ?, cheruthen mezhuk shudheekarikkunnath engine ?
Topic : 1. How to filter sting less honey ?
#village_kazhchakal
#cherutheneecha_class
#cheruthen
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email : mailfskmedia@gmail.com
Follow on Facebook / villagekazhchakal
Follow on Insta : / village_kazhchakal
------------------------------
©NOTE : All Content used is copyright to FSK Media. Use or commercial display or editing
of the content without proper authorization is not allowed.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@ajeshkollam5937
@ajeshkollam5937 3 года назад
ആറ് മാസം മുമ്പ് ഒരു കൗതുകത്തിന് ചെറുതേനീച്ച വളർത്തൽ തുങ്ങി ഇപ്പോൾ മൂന്ന് കോളനികളായി ഇന്നലെയാണ് മൂന്നാമത്തെ കോളനി കിട്ടിയത് ചിരട്ട വച്ച് കാലിക്കൂട് തൂക്കി ഇട്ടിരുന്നതിൽ ഒരു കൂട്ടർ കയറിക്കൂടി 😍
@Village_Kazhchakal
@Village_Kazhchakal 3 года назад
സന്തോഷം
@RINSHADMv
@RINSHADMv 3 года назад
🥰🥰🥰🥰🥰rate ethra aakum cheru theneechakk
@RINSHADMv
@RINSHADMv 3 года назад
Ikka 21 episode ennanu eyudhiyedh
@adithyasoman9422
@adithyasoman9422 2 года назад
താങ്കളുടെ വിഡിയോ കണ്ട് ഞാനും ഒരു തേനീച്ച കർഷകൻ ആയി...
@Village_Kazhchakal
@Village_Kazhchakal 2 года назад
സന്തോഷം സഹോ
@RINSHADMv
@RINSHADMv 3 года назад
Polli❤❤❤
@sajna1383
@sajna1383 3 года назад
👍👍
@SS-fc8fw
@SS-fc8fw 3 года назад
Tnq for video
@fark4593
@fark4593 3 года назад
Hi sir njan orupad keni kudugal vechu but ellam athu adachu ? Endhu kondanu? keni kude vecan nalla time ethanu?
@Village_Kazhchakal
@Village_Kazhchakal 3 года назад
ഈ വീഡിയോ ഒന്നു കാണാമോ വീണ്ടും സംശയം ഉണ്ടെങ്കിൽ ചോദിക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j5W3DkYUb4s.html
@fark4593
@fark4593 3 года назад
@@Village_Kazhchakal ethu video?
@Village_Kazhchakal
@Village_Kazhchakal 3 года назад
ഇതാ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j5W3DkYUb4s.html
@adithyan6416
@adithyan6416 3 года назад
Cheetà no tharuvo
@Village_Kazhchakal
@Village_Kazhchakal 3 года назад
ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
@mohammedmusthafa3337
@mohammedmusthafa3337 3 года назад
ഒരു കെണികുടു വെച്ചാൽ എത്ര മാസം വേണം അത് സെറ്റാവാൻ
@Village_Kazhchakal
@Village_Kazhchakal 3 года назад
ഈ വീഡിയോ കാണൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j5W3DkYUb4s.html
Далее