Тёмный
No video :(

ചെറുതേനീച്ച പ്ലാസ്റ്റിക് കുപ്പിയിലും കെണിവെക്കാം ||Botel 

Подписаться
Просмотров 7 тыс.
% 103

Опубликовано:

 

8 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@user-rw7sb9ej5t
@user-rw7sb9ej5t Год назад
💪💪
@avadooth5295
@avadooth5295 Год назад
തേനീച്ചക്കളുടെ കാളിതൊഴാൻ ബിഗ് സീറോ അളിയൻ
@paulosev6758
@paulosev6758 Год назад
ഗുഡ്
@muhammedshanmuhammedshan9552
♥️♥️🎉 poli
@BiGZeRoBZ
@BiGZeRoBZ Год назад
Thank you so much
@JibinVellapully
@JibinVellapully Год назад
Cheruthen petty kodukkan ondo
@BiGZeRoBZ
@BiGZeRoBZ Год назад
Illa bro
@BiGZeRoBZ
@BiGZeRoBZ Год назад
wa.me/918086151072
@razzushan5589
@razzushan5589 Год назад
Bro enth maram kondan kood undakunnadh....?
@BiGZeRoBZ
@BiGZeRoBZ Год назад
വേങ്ങ മരം. കൂട് ഉണ്ടാക്കാൻ നല്ലത്. മുള, തേക്ക്, ഇതിലൊക്കെ നിർമ്മിക്കുന്ന കൂടാണ് നല്ലത്.
@user-xb5pq
@user-xb5pq Год назад
എപ്പോഴും തടി കൊണ്ട് ഉള്ള കൂടാണ് നല്ലത്.
@BiGZeRoBZ
@BiGZeRoBZ Год назад
ശെരിയാണ്. എന്നാൽ എന്ത് അത്യാവശ്യം സ്‌പേസ് ഉള്ള എന്ത് സാധാനത്തിലും നമുക്ക് കെണിക്കൂട് വെക്കാം
@karm__krisi
@karm__krisi Год назад
छत्ते मे दबल रानी होग टो क्या करता हे सर
@muhammedshanmuhammedshan9552
എനിക്ക് തുടങ്ങണം എങ്ങനെ തൊടങ്ങാം എന്ന് പറഞ്ഞു tharumo
@BiGZeRoBZ
@BiGZeRoBZ Год назад
wa.me/918086151072
@muhammedshanmuhammedshan9552
എനിക്ക് ഒരു കോളനി തരുമോ 😂 pl
@GUPPY129
@GUPPY129 Год назад
O
@rajeevan303
@rajeevan303 Год назад
റാണി യില്ലാതെ ആ കൂട് ശരിയാകുമൊ
@BiGZeRoBZ
@BiGZeRoBZ Год назад
അതിൽ റാണി ഉണ്ടായിരുന്നു. ഞാൻ ബോടിൽ തുറന്ന് കൂട് മാറ്റിയ സമയത്ത് കണ്ടില്ല.എന്നൽ അത് മുട്ടക്ക് ഉള്ളിൽ ഉണ്ടായിരുന്നു.അത് ഞാൻ അടുത്ത ദിവസം തുറന്നു നോക്കിയപ്പോഴാണ് കണ്ടത്
@abhilashsuresh9872
@abhilashsuresh9872 Год назад
മുട്ട eduthu mattiyappo thanne റാണിയെ കാണാം... വീഡിയോയിൽ nannayi കാണുന്നുണ്ടാരുന്നു.. സൂക്ഷിച്ചു nokk...10:32 nu കാണാം 😂
@adilva
@adilva Год назад
ഏകദേശം എത്ര കാലം കെണികുടുവച്ചാലാണ് സെറ്റ് ആക്കുക
@BiGZeRoBZ
@BiGZeRoBZ Год назад
wa.me/918086151072
@adilva
@adilva Год назад
എത്ര കാലം വക്കണം
@BiGZeRoBZ
@BiGZeRoBZ Год назад
@@adilva ചിലപ്പോൾ 6മാസം ചിലപ്പോൾ 1വർഷം ചിലപ്പോൾ കൂടിൻ്റെ പ്രത്യേകത കൊണ്ട് സെറ്റാകാം .കാലതാമസം എടുക്കാം കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
@karm__krisi
@karm__krisi Год назад
सर नमस्कार मै नेपालमे एकि फरमर हु एकि छत्तेमे 4_5 रानी अण्डे होता है सव अण्डेसे रानी निकलकर वही रहता हे कि छत्तेको छोड्कर जाता है बितादिजिय सर
@BiGZeRoBZ
@BiGZeRoBZ Год назад
मेरा दोस्त आप ठीक कह रहे हैं। जिस रानी से बच्चे निकलते हैं वह उड़ सकती है, लेकिन मिलन के बाद उसका शरीर बड़ा हो जाता है और वह उड़ नहीं पाती।
@BiGZeRoBZ
@BiGZeRoBZ Год назад
लगता है आप मेरी बात समझ रहे हैं
@shaharasvk8843
@shaharasvk8843 6 месяцев назад
ബ്രോ…ദയവു ചെയ്ത് ഇങ്ങനത്തെ പണികൾ ഒക്കെ തിരക്കിട്ട് ചെയ്യാതെ ടൈം ഉള്ളപ്പോൾ ചെയ്യാൻ ശ്രമിക്കുക..പിന്നെ തലയിൽ കവചമുള്ളപ്പോൾ എന്തിനാണ് ഈച്ചയെ മുട്ടി കുപ്പിയിൽ ആക്കേണ്ട ആവശ്യം എക്സ്പീരിയൻസ് ഉള്ള കർഷകൻ അല്ലേ…കെണിക്കൂട് അവിടെന നിന്ന് എടുക്കുന്നതിന് മുമ്പ് കൂടിനീട്ട് കൊട്ടിയാൽ റാണിഈച്ച മാതൃ കോളനിയിലേക്ക് കയറിപ്പോകാൻ ചാൻസ് ഉണ്ട്.റാണി ഇല്ലാതെ കൂട് കിട്ടിയിട്ട് താങ്കൾ ഇത്രയും കാലം വെയിറ്റ് ചെയ്തതിന് എന്ത് പ്രയോജനം..അത്പോലെ താങ്കൾ മുട്ട വച്ചതിലും മിസ്റ്റേക്ക് ഉണ്ട് എപ്പോയും മുട്ട പഴയ കൂട്ടിൽ നിന്ന് എടുക്കുമ്പോഉള്ള അതേ പൊസിഷനിൽ തന്നെ പുതിയ കൂട്ടിൽ വെക്കണം പഴയ മുട്ട അടിയിലും പുതിയ മുട്ട മുകളിലും അല്ലാത്തപക്ഷം ഈച്ചകൾ പുതുതായി ഉണ്ടാക്കി വച്ച കപ്പുകൾ വെറുതെ ആയിപ്പോവും..ഈച്ചകൾക്ക് പണിയും കൂടും
@shakiraliip2270
@shakiraliip2270 6 месяцев назад
സുഹൃത്തേ നിങ്ങൾ പറഞ്ഞതിൽ കൂടുതലും തെറ്റാണ്
@shakiraliip2270
@shakiraliip2270 6 месяцев назад
അവർ തിരക്കിൽ ആണ് എന്ന് പറഞ്ഞോ ?
@shakiraliip2270
@shakiraliip2270 6 месяцев назад
തലയിൽ കവചം ഇല്ലെങ്കിലും ഉണ്ടെങ്കിൽ ഈച്ചയെ കുപ്പിയിൽ ആക്കുന്നത് നല്ലതാണ് , ഈച്ചകൾക്ക് പരിക്ക് പറ്റാതിരിക്കാൻ ഉം പ്രൊട്ടെഷൻ ഉം വേണ്ടി കുപ്പിയിൽ ആകുന്നതാണ് നല്ലത്
@BiGZeRoBZ
@BiGZeRoBZ 6 месяцев назад
സുഹൃത്തേ താങ്കൾ പറഞ്ഞേത് തികച്ചും ശെരിയായ കാര്യം ആകാം.എന്നിരുന്നാലും ഞാൻ ഒരു സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ തയ്യാറാക്കി ഇടുമ്പോൾ അത് മറ്റുള്ള വ്യക്തികൾ അനുകരിക്കാൻ ശ്രമിക്കും .അപ്പോൾ ഞാൻ അത് ഒരു പ്രവർത്ഥിപരിചയമുള്ള ഒരു വ്യക്തിയെ പോലെ ചെയ്താൽ അതും ആളുകൾ അനുകരിക്കും അപ്പോൾ ഞാൻ വിടെയോയി ചെയ്തിരിക്കുന്നത് പോലെ അവർ ഈച്ചകളെ കുപ്പിയിൽ ആകാതെ തുറന്നാൽ (തല കവചം ഉണ്ടെങ്കിൽ പോലും) ഈച്ചകൾ അത് കൈകാര്യം ചെയ്യുന്ന വ്യക്തിയെ ആക്രമിക്കും. അത് ചെയ്യുന്നത് ഒരു തുടക്ക കാരൻ ആണെങ്കിൽ അതിനെ കൊല്ലാനെ നോക്കു അപ്പോൾ എന്ത് സംഭവിക്കും എന്നാൽ ആ ചത്ത ഈച്ച ഫെറാമോൻ പുറപ്പെടുവിക്കുകയും കൂടുതൽ ഈച്ചകൾ അതെഹത്തെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യും തൽഫലമായി ഈച്ചകൾ ധാരളം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ഇത് ഒരു പ്രവർത്തിപരിചയമുള്ള ഒരുവെക്തിക്ക് അതിന്റെ ആവശ്യമില്ല.എന്നാൽ ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാണ്.
@BiGZeRoBZ
@BiGZeRoBZ 6 месяцев назад
മുട്ടയുടെ പൊസിഷൻ മാറിയത് കൊണ്ട് ഈച്ചക്ക് ബുദ്ധി മുട് ഉണ്ടാകണമെന്നില്ല. കൂട് പിരിക്കുമ്പോൾ ആവശ്യമായ തേൻ,പൂമ്പൊടി,പുതിയമുട്ട,പഴേമുട്ട,പഴയകൂടിലെ മെഴുക്,ഇത്ര തന്നെ ധാരാളം .ബാക്കി ഈച്ചകൾ മുട്ടകളെ സംരക്ഷിച്ച് കൊല്ലും. തകൾ ഇനി കൂട് പിരിച്ചതിനു ശേഷം ശ്രേധിച്ചാൽ മനസ്സിലാകും