Тёмный

ചെറുതേൻ വിളവെടുപ്പും വിഭജനവും || nisthul jose || travel adventures || 

Travel Adventures
Подписаться 3,1 тыс.
Просмотров 22 тыс.
50% 1

ചെറുതേൻ വിളവെടുപ്പും വിഭജനവും || nisthul jose || travel adventures ||
use instagram link to follow me.
Instagram: / nisthuljose12
Facebook: / nisthul.jose
Camera used - Gopro hero9 Black.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@shibushibukk1414
@shibushibukk1414 Год назад
ഈ വീഡിയോയിൽ കാണുന്നതുപോലെ അല്ല തേൻ എടുക്കുന്നത് റാണി സെല്ല് കണ്ടില്ല റാണി ഈച്ചയെ കണ്ടില്ല
@ajialex878
@ajialex878 Год назад
റാണിനെ കണ്ടു പിടിക്കാതെ ഇങ്ങനെ എടുത്താൽ റാണി നഷ്ടപ്പെട്ടു പോവാൻ സാധ്യതയുണ്ട്... റാണി മുട്ട ഉണ്ടേൽ കൂട് set ആവും...
@sassikaladeviks3969
@sassikaladeviks3969 Год назад
ശെരിയാണ്
@paulkj8340
@paulkj8340 4 месяца назад
ഇത്രയും വലിയ സെറ്റിൽ എന്തായാലും ഗൈനി ഉണ്ടാവും അതു കൊണ്ട് കുഴപ്പമില്ല
@ppkumur4126
@ppkumur4126 22 дня назад
ഗൈനിയെ കണ്ടില്ല റാണിയെ കണ്ടില്ല റാണി മുട്ടയെ കണ്ടില്ല എന്നാൽ കൂട് പിരിക്കുകയും ചെയ്തു പുതുതായി ഈ സംരംഭത്തിന് വരുന്നവരെ വിഭക്തമായി പറ്റിച്ചു😂😂😂
@abrahamck5886
@abrahamck5886 Год назад
തേൻ എടുക്കുന്ന പാത്രത്തിന് മുകളിൽ ഒരു അരിപ്പ വെച്ചതിനുശേഷം തേൻ എടുത്താൽ ഈച്ചകൾ തേനിൽ വീണ് നഷ്ടപ്പെടുന്നതിൻ്റെ എണ്ണം കുറയ്ക്കാൻ പറ്റും.
@VinuparakkalVinuparakkal
@VinuparakkalVinuparakkal 7 месяцев назад
റാണിയെ കണ്ടില്ലല്ലോ റാണിയെ ഒന്ന് കാണാൻ കുറച്ച് നേരം വെയ്റ്റ് ചെയ്യാമായിരുന്നു
@salishkannan9417
@salishkannan9417 6 месяцев назад
റാണി മുട്ട യില്ലെഗിലും കുഴപ്പം ഇല്ല
@cheruthencheruthneecha
@cheruthencheruthneecha Год назад
ഇങ്ങനെ കൂട് പിരിച്ചാൽ ഫിഫ്റ്റി ഫിഫ്റ്റി മാത്രമേ പ്രതീക്ഷിക്കാവൂ
@HappyArcade-oz9wd
@HappyArcade-oz9wd 2 месяца назад
ആദ്യമായിട്ടാ അല്ലെ ഇതൊക്കെ ചെയ്യുന്നത്. റാണി എവിടെ അരിപ്പ റാണി സെല്ല് എവിടെ
@mohdfarookseeyar
@mohdfarookseeyar Год назад
Good video bro 👍❤️
@traveladventures823
@traveladventures823 Год назад
Thank you bro
@sheebasaji7359
@sheebasaji7359 Год назад
ഒരു കൂട്. കിട്ടാൻ. എന്താ. മാർഗ്ഗം athaya vila
@sheebasaji7359
@sheebasaji7359 Год назад
Ethraya വില
@NizarKoyakkott
@NizarKoyakkott Год назад
Nice ആയിട്ട് 🐝റാണി മുങ്ങി😂🐝
@rasakperingattil427
@rasakperingattil427 8 месяцев назад
പുതിയ കൂട് വച്ചതിന് ശേഷം എത്ര മാസം കഴിയണം തേൻ എടുക്കാൻ
@traveladventures823
@traveladventures823 8 месяцев назад
One year
@panjarakunju2410
@panjarakunju2410 9 месяцев назад
ചെറുതേനീച്ച കോളനി കിട്ടുമോ
@christomathew851
@christomathew851 Год назад
കലത്തീനെടുക്കുന്ന വീഡിയോ ചെയ്യാമോ
@traveladventures823
@traveladventures823 Год назад
ചെയാം
@vasilnp3964
@vasilnp3964 Год назад
ഈ രീതി 100%റിസൾട്ട്‌ ഉണ്ടോ?
@traveladventures823
@traveladventures823 Год назад
പെട്ടി സ്ട്രോങ്ങ്‌ ആണങ്കിൽ അവർ തന്നെ പുതിയ റാണിയെ ഉണ്ടാക്കിക്കോളും. ഞാൻ ഇങ്ങനെ ആണ് ചെയിതു കൊണ്ടിരിക്കുന്നത്. ഇതുവരെ ഒരു കുഴപ്പവും ഇല്ല.
@jrbelmonte1466
@jrbelmonte1466 4 месяца назад
What language is this?
@ppkumur4126
@ppkumur4126 22 дня назад
ഗൈനിയെ കണ്ടില്ല റാണിയെ കണ്ടില്ല റാണി മുട്ടയെ കണ്ടില്ല എന്നാൽ കൂട് പിരിക്കുകയും ചെയ്തു പുതുതായി ഈ സംരംഭത്തിന് വരുന്നവരെ വിഭക്തമായി പറ്റിച്ചു😂😂😂
@panjarakunju2410
@panjarakunju2410 9 месяцев назад
ഈസ്ഥലം ഏതാ
@jalajakumart.v9452
@jalajakumart.v9452 Год назад
ക്യാപ് എവിടെയാ കിട്ടുക
@sunilbabu9102
@sunilbabu9102 Год назад
എപ്പോഴാണ്‌ തേൻ എടുക്കുക മാസം പറയുക
@traveladventures823
@traveladventures823 Год назад
February
@beenajosekutty4536
@beenajosekutty4536 Год назад
👍😄😄
@NJ-gh4iu
@NJ-gh4iu Год назад
👍👍
@jessygeorge4560
@jessygeorge4560 Год назад
Cheruthen enike kurachu venam ketto
@AloneWalker-4222
@AloneWalker-4222 Год назад
Hi
@nasarukommiry3378
@nasarukommiry3378 Год назад
❤❤❤
@valiyakathrahmath9456
@valiyakathrahmath9456 Год назад
തേൻ sale undo
@traveladventures823
@traveladventures823 Год назад
Ella
@akhils8802
@akhils8802 Год назад
Eth eppol aanu theean eduthath
@traveladventures823
@traveladventures823 Год назад
February
@AltitudeTrekker
@AltitudeTrekker 6 месяцев назад
Great work
@faisalpp8310
@faisalpp8310 Год назад
ഇതു പോലത്തെ തൊപ്പി എവിടെ കിട്ടും
@MuhammadUt
@MuhammadUt 7 месяцев назад
Good
@vasilnp3964
@vasilnp3964 Год назад
റാണിയെ കാണാദെ തേൻ എടുത്താൽ റാണി നഷ്ടപ്പെടില്ലേ? ഞാൻ ഒരു തുടക്കക്കാരൻ ആണ്
@AloneWalker-4222
@AloneWalker-4222 Год назад
Ys
@sinojsinojkuttan1028
@sinojsinojkuttan1028 Год назад
ചെറുതേൻ എടുക്കാൻ സമയമായോ ചേട്ടാ. കൃത്യം സമയം എപ്പോഴാണ്
@traveladventures823
@traveladventures823 Год назад
February
@sinojsinojkuttan1028
@sinojsinojkuttan1028 Год назад
@@traveladventures823 ഫെബ്രുവരി യോ ഞാൻ എടുത്തില്ല ഇപ്പോൾ മാർച്ച് ആയി കുഴപ്പമുണ്ടോ
@cheruthencheruthneecha
@cheruthencheruthneecha Год назад
ഏപ്രിൽ 10 തിയതി വരെ എടുക്കാം 30 % തേൻ അവർക്ക് വേണ്ടി മാറ്റിവയ്ക്കുക
@hbmeadia4137
@hbmeadia4137 Год назад
Poli
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 36 млн