Тёмный

ചെലവ് കുറഞ്ഞ കോഴിത്തീറ്റ | ഗോതമ്പ് മുളപ്പിക്കുമ്പോൾ പൂപ്പൽ വരാതിരിക്കാൻ | Lowcoast Chicken Feed 

AVIYAL Media by Das Pakkat
Подписаться 204 тыс.
Просмотров 52 тыс.
50% 1

കോഴികൾക്കും പശുക്കൾക്കും മറ്റും ഗോതമ്പ് മുളപ്പിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ഇങ്ങനെ ഗോതമ്പ് മുളപ്പിക്കുമ്പോൾ എല്ലാവർക്കും നേരിടുന്ന ഒരു പ്രശ്നമാണ് പൂപ്പൽ ബാധയും അതുപോലെതന്നെ ചീഞ്ഞു പോകലും...
ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ വീഡിയോയിൽ കാണുന്ന പോലെ ഒന്ന് ചെയ്തു നോക്കൂ...
How to grow wheatgrass at home...
ഈ ചാനലിലെ വീഡിയോകൾ കണ്ടു നിങ്ങൾ ഒരിക്കലും അതാത് രംഗങ്ങളിലേക്ക് ഇറങ്ങരുത്.
ചില അനുഭവങ്ങളും ടിപ്പുകളും മാത്രമാണ് ഇതിലൂടെ അറിയിക്കുന്നത്.
പുതുതായി എന്തു തുടങ്ങുന്നുണ്ട് എങ്കിലും, അതിനെ കുറിച്ച് വളരെ വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം തുടങ്ങുക..
നിങ്ങളുടെ ബിസിനസ്സോ, അല്ലെങ്കിൽ നിങ്ങളുടെ ഫാമോ, അതുമല്ലെങ്കിൽ നിങ്ങൾ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെയോ നമ്മുടെ ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ??? ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ, ഫോട്ടോ സഹിതം 70127 95338 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് മെസ്സേജ്(മാത്രം) ചെയ്യൂ...
( ദയവുചെയ്ത് ഈ നമ്പറിലേക്ക് വിളിക്കാതിരിക്കുക)
കോഴിവളർത്തൽ മേഖലയിൽ നിങ്ങൾക്ക് വളരെ ഏറെ ഉപകാരപ്പെടുന്ന വീഡിയോകളുടെ പ്ലേലിസ്റ്റുകൾ താഴെ കൊടുക്കുന്നു..
ഓരോന്നിന്റേയും തലക്കെട്ടുകൾ നോക്കി നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോകൾ തിരഞ്ഞെടുക്കുമല്ലോ...
1) poultry tips:- • Poultry tipz
2) കോഴികളെ അട വയ്ക്കുന്നതുമായി ബന്ധപ്പെട്ട് :- • കോഴികളെ അടയിരുത്തലുമായ...
3) കോഴി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് :- • കോഴി കുഞ്ഞുങ്ങളുമായി ബ...
4) കോഴികൾക്ക് ഉണ്ടാകുന്ന അസുഖവുമായി ബന്ധപ്പെട്ട് :- • കോഴികൾക്ക് ഉണ്ടാകുന്ന ...
5) ഇങ്കുബേറ്ററുകളുമായി ബന്ധപ്പെട്ട് :- • Incubator related videos 6)
മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട് :- • മുട്ടക്കോഴി വളർത്തലുമാ...
7) കോഴി തീറ്റയുമായി ബന്ധപ്പെട്ട്:- • Chicken feed related v...
8) നമ്മുടെ ചാനലിൽ നടന്ന ഗിവ്എവേയ്ക്ക് അയച്ചുതന്ന വീഡിയോകൾ :- • Giveaway മൽസര വീഡിയോകൾ
9) മറ്റ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വീഡിയോകൾ:- • Krishi
For business enquiry :- daspakkatil@gmail.com
Whatsapp message only:- 70127 95338
( ദയവുചെയ്ത് ഈ നമ്പറിലേക്ക് വിളിക്കാതിരിക്കുക)
My Address:-
Ramadas P
Pakkattil house
T N Puram (po)
Thiruvazhiyode (via)
Cherpulassery
Palakkad dist
Pin 679514
Keywords:- how to grow wheatgrass, how to grow wheat grass at home, how to grow wheatgrass without soil, how to grow wheatgrass in hindi, how to grow wheatgrass in soil, how to plant wheatgrass at home, how to plant wheatgrass, how to plant wheatgrass indoors, how to grow wheatgrass indoors, wheatgrass, wheatgrass juice, wheatgrass benefits, how to make wheatgrass juice, how to make wheatgrass, soil less wheatgrass, grow wheatgrass at home, gehu ka juice, ഗോതമ്പ് മുളപ്പിക്കുന്നത് എങ്ങനെ,

Животные

Опубликовано:

 

30 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ഈർപ്പം കിട്ടുന്നതിനായി വെള്ളം ഇടയ്ക്കിടയ്ക്ക് സ്പ്രേ ചെയ്തു കൊടുക്കണം... അത് വീഡിയോയിൽ പറയാൻ വിട്ടു പോയിട്ടുണ്ട്..
@Dingan960
@Dingan960 2 года назад
Ok
@vijayalakshmitb8484
@vijayalakshmitb8484 Год назад
Thank u... ടം..... much
@prakashkochuparampil8695
@prakashkochuparampil8695 2 года назад
ഉപകാരപ്രദമായ വീഡിയോ
@sumajayansumajayan1519
@sumajayansumajayan1519 2 года назад
Thankyou dassetta
@shoukathalishoukathali8176
@shoukathalishoukathali8176 2 года назад
Polichu dhasetta
@muhammedmusthafakallingal7598
@muhammedmusthafakallingal7598 2 года назад
സൂപ്പർ
@rahulss2801
@rahulss2801 2 года назад
Polichu👍👍👍
@liya4585
@liya4585 2 года назад
Thanks
@unnikuttan3735
@unnikuttan3735 2 года назад
Super 👍
@ayshaismail2163
@ayshaismail2163 2 года назад
Thanks ഇത് നല്ല ഉപകാരം ഉള്ള വിഡിയോ ആണ് ഞങ്ങളും ഇതുപോലെ ഗോതമ്പു മുളപ്പിക്കാൻ വെച്ചിട്ടുണ്ട് ഞങ്ങളുടെ കോഴിക്ക് കൊടുക്കാൻ അതിൽ കുറേ ഒക്കെ മുളയും വന്നിട്ടുണ്ട്
@jineeshbalussery941
@jineeshbalussery941 2 года назад
Super
@dileebkumar3461
@dileebkumar3461 2 года назад
ഉപകാര പ്രദ മായ വീഡിയോ ദാസേട്ടാ അഭിനന്ദനങ്ങൾ 👍👍🥰🤩👌🙏
@sreenusreenu6803
@sreenusreenu6803 2 года назад
സൂപ്പർ 👌
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍
@shajimoulavialhadi9048
@shajimoulavialhadi9048 2 года назад
👍👍👍
@GoldAngelFishfarm
@GoldAngelFishfarm 2 года назад
Super video dasetta
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍😍
@indrajith8302
@indrajith8302 2 года назад
Thanks for information
@muhammadkutti5367
@muhammadkutti5367 2 года назад
Ok. .2 dhivasam mulapikkarund
@shezanashu6185
@shezanashu6185 2 года назад
👌👌👌വളരെ നല്ല ഉപകാരപ്രദം ഉള്ള വീഡിയോ.ഗോതമ്പ് മുളപ്പിച്ചത് ഉടനെ കോഴികൾക്ക് കൊടുക്കാമോ? ഇല വരുന്നതിനുമുമ്പ്
@shareefcherala8352
@shareefcherala8352 2 года назад
Good information
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍
@beenasrecipescrafts.7600
@beenasrecipescrafts.7600 8 месяцев назад
Njan subscribe cheythittund ❤️
@jessysajisaji8693
@jessysajisaji8693 2 года назад
റാഗിയു൦ ഇതുപോലെചെയ്യാവുന്ന താണ്. പെട്ടെന്ന് മുളയ്ക്കുകയു൦ ചെയ്യു൦
@sooryadarshuvlog2658
@sooryadarshuvlog2658 2 года назад
ദാസേട്ട ഗോതമ്പ് മുളപ്പിക്കാനുള്ള ടിപ്സ് പറഞ്ഞുതന്നതിൽ thanks പറയുന്നു. എനിക്ക് കോഴിക്ക് ഭക്ഷണമായി ഗോതമ്പിൻ പുല്ല് കൊടുക്കണമെന്നുണ്ട്. ആ സമയത്ത് എനിക്ക് ഗോതമ്പ് മുപ്പപ്പിക്കാൻ അറിയില്ലായിരുന്നു. ക്ലിയർ ആയിട്ടും വിശദമായിട്ടും വീഡിയോയിൽ കാണിച്ചതിൽ ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തുന്നു. എനിക്ക് ദാസേട്ടന്റെ ഈ വീഡിയോ ഉപകാരപ്രദമായി.
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ഈർപ്പം കിട്ടുന്നതിനായി വെള്ളം ഇടയ്ക്കിടയ്ക്ക് സ്പ്രേ ചെയ്തു കൊടുക്കണം... അത് വീഡിയോയിൽ പറയാൻ വിട്ടു പോയിട്ടുണ്ട്..
@dlsgamer5440
@dlsgamer5440 2 года назад
Ok
@fuadabdulla434
@fuadabdulla434 2 года назад
Supper
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍
@jayanmt7095
@jayanmt7095 2 года назад
വളരെ ഉപകാരപ്രദം ആയിട്ടുണ്ട് ദാസേട്ടാ.
@Zimartcooli
@Zimartcooli 2 года назад
Nannayittundaloo ithekka engane njan try cheythu enikonum pattunilla 😔
@bijumbijum7879
@bijumbijum7879 2 года назад
Ithano azola ano nallath rich protine
@nadankozhimedia4019
@nadankozhimedia4019 2 года назад
Super😘
@shasmeenanwer7141
@shasmeenanwer7141 2 года назад
BV380kku packet foodnu pakaram endu koduthal same result kittum
@saheeranavassaheera7846
@saheeranavassaheera7846 2 года назад
Cheriya koyikku kodukamo naadan, koyi
@sasisasiatholi9092
@sasisasiatholi9092 2 года назад
Poli
@manojmanu12398
@manojmanu12398 11 месяцев назад
Ghothambu kittaaneyilla thaankal yevidunnaavaangunnath yethrayaanu vila...
@sheelathaha7156
@sheelathaha7156 2 года назад
മുട്ടയിടുന്ന ഒരു കോഴിയ്ക്ക് ഒരു ദിവസം എത്ര ഗ്രാം ഗോതമ്പ് മുളപ്പിയ്ക്കാൻ എടുക്കണം. ഇതു കൊടുക്കുമ്പോൾ മറ്റു തീറ്റകൾ വേണോ.
@SujithSujith-bc8zl
@SujithSujith-bc8zl 2 года назад
Resion kadayile gothabu vangiyal mulayikumo bro
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ഇത് റേഷൻ കടയിലെ ഗോതമ്പ് തന്നെയാണ്
@pravithaparvathi4734
@pravithaparvathi4734 2 года назад
Incubator cencer muttayel touch aayal endhakilum problem undooo
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
മുട്ടയിൽ ടച്ച് ആവാതിരിക്കുന്നതാണ് നല്ലത്
@sanu3381
@sanu3381 Год назад
മണ്ണിൽ നടുന്നത് എങ്ങനെ ആണ്..
@abusahiredmsahir9534
@abusahiredmsahir9534 2 года назад
കോഴികൾക്കു തിന മുളപ്പിച്ചു കൊടുക്കാമോ
@sheelaeyyal501
@sheelaeyyal501 2 года назад
കോഴിക്ക് തീറ്റയിൽ ചോറു ചേർക്കാമോ
@nishad6816
@nishad6816 2 года назад
Dhaseetta pin cheyyamo
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍
@ranjayranjay1767
@ranjayranjay1767 2 года назад
മൈൽ കരയുന്നുണ്ടല്ലൊ അതിന്റെ video chayyo
@sudhasudha7817
@sudhasudha7817 2 года назад
Tharavu mutta viriyan ethra divasam
@sreejithr182
@sreejithr182 2 года назад
28
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
28 days
@minikrishna9346
@minikrishna9346 2 года назад
Rabbit nu kodukkan pattumo
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
കൊടുക്കാം
@anuanija
@anuanija 2 года назад
ഇത് വെയിൽ കിട്ടാതെ റൂമിനുള്ളിൽ വെക്കാമോ ഞാൻ ചെയ്യുബോഴെല്ലാം പൂപ്പൽ വരുന്നുണ്ട്.
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
പൂപ്പൽ വരാതിരിക്കാൻ വീഡിയോയിൽ പറയുന്നതുപോലെ ചെയ്യുക
@footballking4487
@footballking4487 2 года назад
Pappya ila ennum koduttal prashnam undo
@vkgbros
@vkgbros 2 года назад
Illa
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
☝️
@ummarummar7919
@ummarummar7919 2 года назад
ചേട്ടാ ഇത് പാത്രത്തിൽ വിതറിയ ശേഷം ഏതെല്ലാം ടൈം വെള്ളം ഒഴിക്കണം പ്ലീസ് പറയോ
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
എപ്പോഴും നനവുള്ള രീതിയിൽ വെള്ളം സ്പ്രേ ചെയ്യണം
@ummarummar7919
@ummarummar7919 2 года назад
Aa
@malumalu2176
@malumalu2176 2 года назад
ചേട്ടാ എന്റെ കോഴി ആദ്യമായിട്ടാ അടഇരിക്കുന്നത് പക്ഷേ കോഴി മുട്ടയിൽ ഇരിക്കുനില മുട്ടയിൽ നിന്ന് മാറി യാണ് ഇരിക്കുന്നത് എന്തു ചെയ്യണം? മറുപടി തരണം
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
അടയിരിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ മുൻ വീഡിയോകൾ കാണുക
@Ashifknpy
@Ashifknpy 2 года назад
അല്പം വളർന്നതിനു ശേഷം മണ്ണിൽ എടുത്തു വെച്ചാൽ വളരുമോ
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
പരീക്ഷിച്ചിട്ടില്ല
@kmjayachandran4062
@kmjayachandran4062 2 года назад
വെള്ളത്തിൽ ഇട്ടിട്ടു മണ്ണിൽ ഇട്ടാൽ മുളക്കും
@anaikasworld8079
@anaikasworld8079 2 года назад
3 ദിവസവും തുണികൊണ്ട് മൂടിവച്ചിരുന്നോ.എന്നും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുകയാണോ വേണ്ടത്.
@pr9602
@pr9602 2 года назад
തുണിയിൽ കെട്ടാമെന്ന് ഒന്നുമില്ല. ഒരു പാത്രത്തിൽ ഒരു 10 മണിക്കൂർ കുതിർത്തു വയ്ക്കുക. അതിനുശേഷം വെള്ളം നന്നായി ഊറ്റി കളഞ് ആ പാത്രത്തിൽ തന്നെ വയ്ക്കുക. ശേഷം നാലഞ്ചു മണിക്കൂർ ഇടവിട്ട് ഒന്ന് ഇളക്കിമറിച്ചു കൊടുക്കുക പിറ്റേ ദിവസത്തേക്ക് തന്നെ നന്നായി മുളകുപൊട്ടിയിട്ട് ഉണ്ടാകും.
@asimbishar1582
@asimbishar1582 2 года назад
വെയിൽ കൊള്ളേണ്ടിവരുമോ
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ഡയറക്റ്റ് വെയിൽ കൊള്ളേണ്ട. ഷെയ്ഡിൽ വച്ചാ മതി..
@sivx_nyx.......
@sivx_nyx....... 2 года назад
ഇത് പാത്രത്തിൽ പരത്തിയതിനു ശേഷം ഇടക്കിടക് നനച്ചു കൊടുക്കണോ
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
എപ്പോഴും നനവുള്ള രീതിയിൽ വെള്ളം സ്പ്രേ ചെയ്യണം
@chandrancp8788
@chandrancp8788 2 года назад
കൂട്ടിലിട്ടു വളർത്തുന്ന കോഴികൾ ക്ക് മത്സ്യം വേവിച്ചേ കൊടുക്കാവൂ എന്ന്‌ കേട്ടു ശരിയാണോ?
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ഏതു കോഴികൾ ആണെങ്കിലും കുറച്ച് മഞ്ഞൾ പൊടി ഇട്ട് വേവിച്ച് കൊടുക്കുന്നതാണ് നല്ലത്...
@bloody__editzz5339
@bloody__editzz5339 2 года назад
ഈ വീഡി യോ പൂർണമല്ല ഇതിന് ദിവസവും 3 - 4 തവണ വെള്ളംspray ചെയ്യണം മാത്രമല്ല Tray. നിറയെ ഓട്ടകൾ വേണം ഇല്ലെങ്കിൽ ഇതിൽ വെള്ളം കെട്ടിനിന്ന് ചീഞ് പോകുo അല്ലെങ്കിൽ വിപണിയിൽ hydroponic.tray വാങ്ങാൻ കിട്ടും വലിയ വില ഒന്നും ഇല്ല കോഴികൾക്ക് ഇത്ര വലുതായാൽ ഇഷ്ടം ഇല്ല മൂന്നാം ദിവസം കൊടുക്കാം
@Abbasanas
@Abbasanas 2 года назад
5 മാസം പ്രായം ആയ മുന്ന് കോഴികൾക്കു. 5 ml groviplex 1 litre വെള്ളത്തിൽ കലക്കി കൊടുക്കാമോ
@basilthambi1430
@basilthambi1430 2 года назад
Enthina kpdukune
@swathiskumar8793
@swathiskumar8793 2 года назад
കോഴി രാവിലെ മുട്ടയിട്ടതിന് ശേഷം വൈകിട്ട് വീണ്ടും ഒരു തോല് മുട്ട ഇട്ടു.അത് എന്ത്കൊണ്ടാണ്.
@SJS746
@SJS746 Год назад
കാൽഷ്യത്തിന്റെ കുറവാണു തോൽ മുട്ട ഇടുന്നത്. മുട്ടത്തോടിന്റെ കട്ടി കുറയുന്നതാണ് കാൽഷ്യം ഇല്ലാത്തോണ്ട്. അതിനു Orcal-P എന്നുപറയുന്ന ഒരു പൗഡർ ഉണ്ട്. വെറ്റിനറി മെഡിക്കൽസിൽ ചെന്നാൽ കിട്ടും. പേടിക്കയൊന്നും വേണ്ട. അത്കൊടുത്താൽ ഉടനെ ശരിയായിക്കോളും. 1 ആഴ്ച തുടർച്ചയായി കൊടുത്ത് നോക്ക്. അപ്പോൾ കട്ടിയുള്ള ഒരു മുട്ടയെ ഇടു. കോഴിയുടെ ശരീരത്തിന് ആവശ്യമായ കാല്ഷ്യം ഇല്ലാത്തോണ്ടാണ് 2 മുട്ടയോക്കെ ഇടുന്നത് കട്ടി ഇല്ലാത്ത.
@Ganggaming2.0
@Ganggaming2.0 2 года назад
Sir ഇത് വെട്ടി വെട്ടി കൊടുക്കാൻ പറ്റുമോ അത് പിന്നെയും valuthakhumo
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
കൊടുക്കാം
@khadeejakhasim
@khadeejakhasim 2 года назад
@@AVIYALMediabyDasPakkat ഇല പിന്നെയും വളർന്നു വരുമോ
@marvelstudiosfanpage1539
@marvelstudiosfanpage1539 2 года назад
Mayilinte shabdam kelkunundallo
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
Yes
@machandude7778
@machandude7778 2 года назад
വെയിൽ തട്ടണം എന്ന് ഉണ്ടോ?
@createmyworld6555
@createmyworld6555 2 года назад
Ella
@shibysunny4140
@shibysunny4140 2 года назад
ഇത് എത്ര ദിവസം മുതൽ പ്രായം ആയ കോഴിക്കുഞ്ഞിന് കൊടുക്കാം
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
രണ്ടാഴ്ച കഴിഞ്ഞാൽ ഞാൻ കൊടുക്കാറുണ്ട്
@shibysunny4140
@shibysunny4140 2 года назад
@@AVIYALMediabyDasPakkat thanks das eettaa
@shibysunny4140
@shibysunny4140 2 года назад
@@AVIYALMediabyDasPakkat വെറുതെ വച്ച് കൊടുത്താൽ മതിയാവുമോ അതോ അരിഞ്ഞ് കൊടുക്കണോ❤️❤️
@anandhantirur
@anandhantirur 2 года назад
ചേട്ടാ ഇതു കോഴികൾ കഴിക്കുമ്പോൾ ഇലയോടു കൂടി കഴിക്കാറുണ്ടോ
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ചില യോടു കൂടി തന്നെയാണ് കഴിക്കുന്നത്
@pr9602
@pr9602 2 года назад
ഓവർ മുള പൊട്ടിയാൽ കോഴികൾ കഴിക്കില്ല
@muhzinamuhsi6841
@muhzinamuhsi6841 Год назад
👍👍👍
@Subhesh-ku9to
@Subhesh-ku9to 2 года назад
Super
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍
@saheeranavassaheera7846
@saheeranavassaheera7846 2 года назад
Cheriya koyikku kodukamo naadan, koyi
@zeenasharfusharfu5668
@zeenasharfusharfu5668 2 года назад
കോഴികൾ എത്രമാസം ആവണം മുട്ടയിടാൻ.. Pls rply
@sameeram3071
@sameeram3071 2 года назад
Super
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
👍
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
How to grow wheat grass at home without soil
8:37
Просмотров 67 тыс.
Men will be Men 🥲🤦‍♀️
0:11
Просмотров 4,5 млн
25 июля 2024 г.
0:58
Просмотров 4,8 млн
31 июля 2024 г.
0:55
Просмотров 3,3 млн
Покормили бы кошечек?
0:18
Просмотров 7 млн