Тёмный

ചെലവ് കുറവ്, വേറിട്ട ഡിസൈൻ, കാഴ്ചകൾ; ഈ വീട് സ്പെഷ്യലാണ് | Budget modern house | Come on everybody 

come on everybody
Подписаться 695 тыс.
Просмотров 144 тыс.
50% 1

ചെലവ് കുറച്ച്, വ്യത്യസ്തമായ ഡിസൈനിങ് ശൈലി കൊണ്ടും, മനോഹരമായ കാഴ്ചകൾ കൊണ്ടും തലയുയർത്തി നിൽക്കുന്ന വീട്.
Architecture firm : NHgreen Architects
Location : Trivandrum & Calicut
Instagram Id :
@nhgreen_architects
Principal Architects :Ar.Hijaz khan | Ar.Nidha ameer
Contact Details : 9747440429 | 7907123836
Project Details
Project name : Mahika
Location : Kallikkaadu,Trivandrum,Kerala
Type : Residential
Style : Tropical Architecture
Area : 2600 sqft.
Amenities : 4 bedrooms with attached toilets,2 inner courtyards,Sitout,Living,Dining,Open kitchen,work area,Outdoor space
Cost of construction : 40 Lakhs (1540 per sqft)
Interior & Furnitures : 10 lakhs
Compound wall & Landscape : 2 Lakhs
www.instagram....
www.facebook.c...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@comeoneverybody4413
@comeoneverybody4413 9 месяцев назад
ചെലവ് കുറച്ച്, വ്യത്യസ്തമായ ഡിസൈനിങ് ശൈലി കൊണ്ടും, മനോഹരമായ കാഴ്ചകൾ കൊണ്ടും തലയുയർത്തി നിൽക്കുന്ന വീട്. Architecture firm : NHgreen Architects Location : Trivandrum & Calicut Instagram Id : @nhgreen_architects Principal Architects :Ar.Hijaz khan | Ar.Nidha ameer Contact Details : 9747440429 | 7907123836 Project Details Project name : Mahika Location : Kallikkaadu,Trivandrum,Kerala Type : Residential Style : Tropical Architecture Area : 2600 sqft. Amenities : 4 bedrooms with attached toilets,2 inner courtyards,Sitout,Living,Dining,Open kitchen,work area,Outdoor space Cost of construction : 40 Lakhs (1540 per sqft) Interior & Furnitures : 10 lakhs Compound wall & Landscape : 2 Lakhs instagram.com/nhgreen_arc... facebook.com/profile.php?...
@MASTERMIND2887
@MASTERMIND2887 9 месяцев назад
👌
@pdjohnson7189
@pdjohnson7189 9 месяцев назад
à❤
@JassNJil
@JassNJil 7 месяцев назад
നിങ്ങളുടെ വീഡിയോ content എല്ലാം നല്ലതാണു. പക്ഷെ ഫോൺ കയ്യിൽ പിടിച്ചു ഷൂട്ട് ചെയ്യുന്നതിന് പകരം നല്ല ക്വാളിറ്റി gimbal ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നെങ്കിൽ കുറെ കൂടി ആൾകാർ കാണുമായിരുന്നു എന്ന് തോന്നുന്നു . ഡ്രോൺ വ്യൂ അല്ലാത്ത ഷോട്ട് എല്ലാം വല്ലാതെ കുലുങ്ങുന്നുണ്ട് . വിർട്ടിഗോ ഇല്ലാത്ത ഒരാൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ അയാൾക്ക് വിർട്ടിഗോ വരും. N.B: I hope you will buy a good quality gimbal and use it for your RU-vid videos. I really wish many of your previous videos had been shot using a good gimbal. I'm posting this in multiple videos to make sure you see this comment. Please consider this as a positive feedback. Thanks.
@bijupanamthara6861
@bijupanamthara6861 9 месяцев назад
Actually വീട് ഇഷ്ടപ്പെട്ടു.actually പൊളി ആണ്.actually Actually ... actually എത്ര😮😂 തവണയുണ്ട്
@faisalfaisal2741
@faisalfaisal2741 9 месяцев назад
🤣🤣🤣🤣
@parambilclicksbyajan4943
@parambilclicksbyajan4943 9 месяцев назад
ഇത്തരം പുതിയ ഡിസൈനർ മാരുടെ കഴിവുകൾ ലോകം നിങ്ങളിലൂടെ അറിയട്ടെ. സച്ചിനും പിഞ്ചുവിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു 🥰🥰🥰
@jashi3848
@jashi3848 9 месяцев назад
Ji
@iam__vengeance886
@iam__vengeance886 9 месяцев назад
5:34 ഇജാസിന് പനിയും ജലദോഷവും ആണ് അത് കാരണമായിരിക്കും, ഇത്രയും "ആക്ച്വലി " കേറി വരുന്നത് 🤷🏻‍♂️ ലൈക്കും 😂😂
@hussainpala7063
@hussainpala7063 9 месяцев назад
ആർക്കി ടെക്.. ആക്ച്ചോലി 100 വട്ടം സച്ചിൻ.... അയ്ച്ചയിലല്ല ദിവസവും പ്രശ്നമാണ് 😜😜😜
@shibuvs2259
@shibuvs2259 8 месяцев назад
Actually അണ്ണന്റെ നമ്പർ തരാമോ
@lakshmisoman9431
@lakshmisoman9431 9 месяцев назад
എനിക്കു വളരെയധികം ഇഷ്ടം ആയി.... സിമ്പിൾ ആണ് പക്ഷേ എല്ലാം ഉണ്ട്.... അങ്ങനെ ഉള്ള വീടുകൾ ഒരുപാട് ഇഷ്ടം.....
@Amaneeshorts
@Amaneeshorts 9 месяцев назад
ഈ വീഡിയോ കാണുന്ന architect.. അവസ്ഥ... actually എന്തായിരിക്കും..😂😂😂
@jalajabhaskar6490
@jalajabhaskar6490 8 месяцев назад
😂...good question...after reading the comments, he will become conscious while speaking 😂...but ...let him be as he is...why criticize
@mgsuresh6181
@mgsuresh6181 9 месяцев назад
വീട് നന്നായിരിക്കുന്നു. ആർക്കിടെച്ചറിൻ്റെ ആ ച്ചൊലി ഇത്തിരി കൂടിപ്പോയി😢
@sakkir2892
@sakkir2892 9 месяцев назад
Architect നെ ആണ് ഏറ്റവും ഇഷ്ടപെട്ടത്. പുള്ളി അത്രയും വിശദീകറിച്ചു പറയുന്നു. Nice maan❤ Architect 👍👍👍
@mohamedshihab5808
@mohamedshihab5808 8 месяцев назад
😂😂😂
@bluewinthewar
@bluewinthewar Месяц назад
ആ ഒരു നോഛലി കാരണം ഞാൻ പകുതി ആയപ്പോ വീഡിയോ off ആക്കി കിടന്നു ഒറ്റ ഉറക്കം...
@shibinhaneefa2651
@shibinhaneefa2651 9 месяцев назад
നല്ല ഭംഗിയുള്ള വീട് അർക്കിറ്റെക്കിൻ്റെ ആക്ക്ചൊലി വീഡിയോയിൽ വളരെ അരോചകം ആയി തോന്നി.
@saleenanazar4435
@saleenanazar4435 9 месяцев назад
😂
@saleenanazar4435
@saleenanazar4435 9 месяцев назад
Sheriyanu
@p.ashukkur4613
@p.ashukkur4613 3 месяца назад
പുള്ളി ഫിലിം ഇൻസ്റ്റ്റ്യൂടിൽ എല്ലാ പഠിച്ചത് നന്നായി അഭിനയിക്കാൻ ,ആദ്യമായി വീഡിയോയിൽ വരുമ്പോൾ എല്ലാവര്ക്കും പലകുറവുകളും ഉണ്ടാകും
@nidheeshk9441
@nidheeshk9441 9 месяцев назад
Veedu kollam... soopper......👌👌🥰 arct nte aa ´´actually'' mathram sahikkan pattunnilla🤦‍♂️🤦‍♂️
@faisalfaisal2741
@faisalfaisal2741 9 месяцев назад
😂
@jithalummoodu323
@jithalummoodu323 9 месяцев назад
Actually മാത്രം 74 പ്രാവശ്യം 😜
@gulammashhoor5032
@gulammashhoor5032 9 месяцев назад
Actually എത്ര ഉണ്ട് 😜 Just for fun 😊
@anishsavana
@anishsavana 9 месяцев назад
West facing area ഇത്ര glass കൊടുത്താൽ ചൂട് കൂടുതൽ വരില്ലേ ഉള്ളിൽ.. Light ന്റെ കൂടെ ചൂട് നല്ലവണ്ണം ഉള്ളിലേക്ക് വരും. അല്ലെങ്കിൽ HEAT കുറക്കുന്ന GLASS വെക്കണം.
@maheshmc2151
@maheshmc2151 9 месяцев назад
Heat kurakunna glass etha
@anishsavana
@anishsavana 9 месяцев назад
@@maheshmc2151 ഇഷ്ടംപോലെ ഉണ്ട്. Uv, glased glass heat reduce ചെയ്യുന്ന ഒരുപാട് ഗ്ലാസ് ഉണ്ട്.
@sadiquet9196
@sadiquet9196 9 месяцев назад
ഒരു വല്ലാത്ത actually ആയി പോയി
@anishsavana
@anishsavana 9 месяцев назад
നല്ല design elements ഉണ്ട്.. Especially baywindow, sitout, koi pond, living and dining furniture and staircase
@lovelyzachariah9751
@lovelyzachariah9751 9 месяцев назад
കൊള്ളാം, ഒത്തിരി ഇഷ്ടം ആയി. മുറിയിൽ എപ്പോഴും നല്ല പ്രകാശം കിട്ടുന്നത് വലിയ ഒരു കാര്യം ആണ്. മൊത്തത്തിൽ ഒരു രസം ഉണ്ട്. അടിപൊളി. 👌👌👌
@amanabdulla4657
@amanabdulla4657 9 месяцев назад
Veedallam kollam but explain cheyyumpol hijas actually enna word kurachadigamayipoyi
@hamzaaboobacker6956
@hamzaaboobacker6956 8 месяцев назад
ആക്ച്ചലിയും, ലൈക് വളരെ ചിലവ് കുറഞ്ഞു കിട്ടിയിട്ടുണ്ടല്ലോ വീട് സൂപ്പർ
@meadowsandvalleys2940
@meadowsandvalleys2940 9 месяцев назад
Ith actually adipoli veedanu actually architect actually athupole design, actually materials ellamkondum actually super anu.
@gigoignatius
@gigoignatius 9 месяцев назад
Actually ആക്ച്വലി വളരെ നന്നായിട്ടുണ്ട്, 🤪mainly mainly rustic feel 🤭
@IrshadRafi-d4d
@IrshadRafi-d4d 9 месяцев назад
വീഡിയോയും ആക്ച്വലിയും ആർക്കിടെക്റ്റും അടിപൊളിയായിട്ടുണ്ട്.
@yazararafath3203
@yazararafath3203 9 месяцев назад
ആച്ചോലി ഒന്ന് കുറക്കാമായിരുന്നു 😄
@bluewinthewar
@bluewinthewar Месяц назад
എന്റെ പൊന്നു സച്ചിൻ and പിഞ്ചു, മൂപ്പരുടെ നോഛലി ഉം ലൈക്‌ ഉം ഒന്ന് mute ചെയ്യാമോ 🤦‍♂️🤦‍♂️🤦‍♂️
@JChand83
@JChand83 9 месяцев назад
Architect കുറച്ചു കൂടുതൽ സംസാരിക്കുന്നുണ്ട്.
@mkdasdas9828
@mkdasdas9828 9 месяцев назад
എത്ര actually പറഞ്ഞു കാണും video shoot കഴിയുന്നത് വരെ ഒന്ന് എണ്ണമോ, ഉത്തരം ശരി ആയാൽ ഒരു പവൻ ഗോൾഡ് കോയിൻ common every body കൊടുക്കുന്നതാണ്
@faisalfaisal2741
@faisalfaisal2741 9 месяцев назад
🤣🤣🤣🤣🤣
@Arun_____s96
@Arun_____s96 8 месяцев назад
മൊത്തം തൊള്ളായിരത്തി പത്തു actually 😂
@nithinareekkara6519
@nithinareekkara6519 9 месяцев назад
An open concept is the need of this generation.... A lot of wall space saved in terms of budget.... At the same time there is a lot of connectivity within the family with this open concept living dining kitchen themes
@royalcircle9869
@royalcircle9869 9 месяцев назад
Comments മൊത്തം actually anallo😂
@sujithabijumani2916
@sujithabijumani2916 9 месяцев назад
Actully parayunath kettappol video kanumbol enthopole thoni poyi
@sadiquet9196
@sadiquet9196 9 месяцев назад
Actually ഒഴിവാക്കിയാൽ സൂപ്പർ വീട് and video
@praveenchanath4416
@praveenchanath4416 9 месяцев назад
TV setup correct സൈഡിൽ alla sunlight tv screen il direct പതിക്കുന്നുണ്ട്
@2003kishorcool
@2003kishorcool 5 месяцев назад
total 856 actually
@syamkumarms7329
@syamkumarms7329 9 месяцев назад
Actually ethraya cost?
@shejiatlas
@shejiatlas 9 месяцев назад
Architects Hijaz and Nidha, renowned for their exceptional talent, are associated with the firm NH Green, known for its remarkable and innovative architectural work. Best wishes NH green
@rahilthahsin3672
@rahilthahsin3672 9 месяцев назад
😊
@nidheeshk9441
@nidheeshk9441 9 месяцев назад
Ethravattam aado actually parayunne😂😂😂😂😂
@rashidamp6437
@rashidamp6437 9 месяцев назад
Actually rasandu but ,actually work area kanichilla ,actually cost paranjilla ,actually not bad
@dsosys
@dsosys 9 месяцев назад
എനിക്ക് വളെയധികം ഇഷ്ട്ടപെട്ടു... 52 ലക്ഷത്തിന് ഇത് value for money aano? എന്ത് പറയുന്നു?
@mrhealer7518
@mrhealer7518 8 месяцев назад
Aanu...55,60 kanunna veedine Kalam ethrayo better anu... kurchoodi onn pidichal 50 akath venam enklm ee veed chayym space kurch kond
@manikandaprasad1108
@manikandaprasad1108 9 месяцев назад
Actually... നല്ല വീട്
@SuperGodofsmallthing
@SuperGodofsmallthing 9 месяцев назад
Actually..actually..actually...vallathe veruppichu
@habeebmalikirshadi
@habeebmalikirshadi 3 месяца назад
40 lakh.... ചെലവ് കുറവാണ് പോലു 😆😆
@AkhilEapen
@AkhilEapen 4 месяца назад
Actually Actually Actually Actually
@pinkychinnukoshy6452
@pinkychinnukoshy6452 8 месяцев назад
Actually😂
@roshansebastian662
@roshansebastian662 5 месяцев назад
Theme എന്നൊക്കെ പറഞ്ഞു വുഡ് ഒക്കെ ഇത്രേം കേറ്റുമ്പോ കാണാൻ നല്ല രസമാണ്... പക്ഷെ കൊറച്ചു കഴിയുമ്പോ ചിതല് കയറി പണി കിട്ടും.. പിന്നെ maintainnace ഉം കൂടും
@ThomasSouthil
@ThomasSouthil 9 месяцев назад
Super hit interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors,if common bathroom near the wash area that is better area and carporch also good for all whether especially raining season, thank you
@ThomasSouthil
@ThomasSouthil 9 месяцев назад
Very disappointed if no comman bathroom, most of the attached bathroom far from bedroom door that is not okay if someone visiting our house sometime our family members sleeping also ,thank you
@KIRAN_DENJI
@KIRAN_DENJI 9 месяцев назад
total budget ethrayi enn parayo
@Junaidnajmi
@Junaidnajmi 9 месяцев назад
ലളിതം എന്നും മനോഹരം ആണ്
@muhammedjafer9378
@muhammedjafer9378 7 месяцев назад
Actually actually actually actually 😮😮😮
@abhijitmanikantan7699
@abhijitmanikantan7699 9 месяцев назад
Kidu... Truss work ee hightil cheyumbol extra cost aaville
@leebendsilva7052
@leebendsilva7052 9 месяцев назад
1200 actually parjitund in this 27 mins vedio thanku
@gigijamal007
@gigijamal007 9 месяцев назад
ACTUALLY, MAINLY, LIKE ...........................................
@JomishaVineesh
@JomishaVineesh 9 месяцев назад
ആക്ച്വലി, എനിക്ക് റൂം ഒഴിച്ച് ബാക്കി ഒന്നും ഇഷ്ടപ്പെട്ടില്ല... പിന്നെ ഷൂട്ടിംഗ് ന് ഉപയോഗിക്കാം... ഫാമിലി ക്കു പ്രൈവസി തോന്നുന്നില്ല
@muhammadshanm9191
@muhammadshanm9191 9 месяцев назад
Excellent work Ar Hijas & Ar Nidha.. Superb work….!!!
@sindhug137
@sindhug137 9 месяцев назад
ആക്ച്വലി മീനുകൾ അങ്ങോട്ടുമിങ്ങോട്ടും പോകും. but ആക്ച്വലി പ്രായമായവർ ഉള്ളതു കൊണ്ട് ആ കുളത്തിനുമുകളിലെ തട്ടുകളിൽ കൈവരികൾ വേണമായിരുന്നു.
@shafnshaan2262
@shafnshaan2262 9 месяцев назад
സൂപ്പർ വീട് ✨✨
@Jyyo
@Jyyo 9 месяцев назад
Can I have the furniture makers number?
@minnaminnivlogs07
@minnaminnivlogs07 9 месяцев назад
വളരെ നന്നായിട്ടുണ്ട്
@faisalfaisal2741
@faisalfaisal2741 9 месяцев назад
Veedu adipoli actually broyum😂😂
@muhammednazmil1635
@muhammednazmil1635 7 месяцев назад
Materials and costwise , incorporate cheyth parayanel korachoode usefull aavum
@sajithasaji946
@sajithasaji946 9 месяцев назад
പടച്ചോൻ എന്ന എനിക്ക് oru വീട് തരുന്നേ ഒരുപ്പാട് നാളത്തെ ആഗ്രഹം ഇപ്പൊ വാടക വീട്ടിൽ പടച്ചോനെ 🤲
@AnnMaryJoseph
@AnnMaryJoseph 8 месяцев назад
I live in first floor and my living room is glass top to bottom. It is nice to see nature close to you. But we need take a effort to keep the exterior of glass wall / window clean and it is a recurring cost which increases quite often
@Banu-g8w
@Banu-g8w 9 месяцев назад
First 🎉
@greengamer1359
@greengamer1359 9 месяцев назад
actually....
@vandhanaraj6055
@vandhanaraj6055 9 месяцев назад
Architect nu actually lesham kurakkamaayirunnu; Pinne anchorinu kaliyaakal kurakkamaayirunnu Baaki ellam ok
@iam__vengeance886
@iam__vengeance886 9 месяцев назад
വേണ്ടിടത്തും വേണ്ടാത്തിടത്തും അവന്റെ ഒരു ആക്ച്വലി ആക്ച്വലി 🤷🏻‍♂️ ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി ആക്ച്വലി 🙏🏻🙏🏻
@JChand83
@JChand83 9 месяцев назад
40L ത്തിൽ തീർന്നു എന്നുള്ളത് ഞാൻ വിശ്വസിക്കില്ല.
@aaryaradhakrishnan2865
@aaryaradhakrishnan2865 9 месяцев назад
Actually orupad ulla veed😊
@chiragrocksbigfan8711
@chiragrocksbigfan8711 9 месяцев назад
Enthina kallam parayunnath side table thazthy chaythath athintey swich board thaznnu irikkunnu athu kond alley
@laisammajoy6989
@laisammajoy6989 9 месяцев назад
Supper ❤❤
@nibusabujohn420
@nibusabujohn420 9 месяцев назад
Awesome
@ratheeshsurendran5143
@ratheeshsurendran5143 9 месяцев назад
Actually and like
@sijopaul1600
@sijopaul1600 3 месяца назад
Actually cost?
@Amaneeshorts
@Amaneeshorts 9 месяцев назад
റൂമുകളുടെ സൈസ് പറയായിരുന്നു
@arunaabraham6445
@arunaabraham6445 4 месяца назад
When the roof Polycarbonate sheet and big glass covering openings in the walls get dirty, it'll be a big pain to clean it for these old parents. Also these 12 mm rods on the windows will get dirty and rust in no time. Lots of places like under the stairs or the open space in 1st floor landing is simply a unutilized.
@statusworldbyvishnu4064
@statusworldbyvishnu4064 9 месяцев назад
Budget ethryayi ennu parayumo?
@Shibili-n4z
@Shibili-n4z 9 месяцев назад
ഞങ്ങളുടെ നാട്ടിൽ അടിപൊളി ഒരു വീടുണ്ട്
@anaskannur007
@anaskannur007 9 месяцев назад
ബഡ്‌ജറ്റ്‌ ഫ്രണ്ടലി എന്ന് ഇടയ്ക്കിടെ പറയണ്ട റേറ്റ് കൂടുതൽ ആണ് ആ തുക ഉണ്ടെങ്കിൽ ഇതിനേക്കാൾ നന്നായി ചെയ്യാൻ ആവും
@statusworldbyvishnu4064
@statusworldbyvishnu4064 9 месяцев назад
Budget ethryayi ennu parayumo?
@bettalionnet1863
@bettalionnet1863 5 месяцев назад
1001 actually
@abbasparammal6657
@abbasparammal6657 9 месяцев назад
Actually un sahikkable
@nabeelnabeel277
@nabeelnabeel277 7 месяцев назад
ഓവർ ആയി പോയി
@gamingYT-dk3gu
@gamingYT-dk3gu 3 месяца назад
Cost
@HaniHani-t4o
@HaniHani-t4o 8 месяцев назад
'Actually" nalloru veedu
@joshirocky
@joshirocky 8 месяцев назад
ആക്ച്വലി നല്ല ഒരു ആക്ച്വലി ആണു്.
@maleehasara8187
@maleehasara8187 9 месяцев назад
Actually enikk eshatappettu
@FRFOOTBALL1030_
@FRFOOTBALL1030_ 6 месяцев назад
Flooring which meterial?? Pls give details
@Shibili-n4z
@Shibili-n4z 9 месяцев назад
അത് ചെയ്യാൻ പറ്റുമോ
@rohitdileep6760
@rohitdileep6760 9 месяцев назад
Oru padu actually Ulla veeda 😂 Veedu kollam❤
@medisterspecialistclinics
@medisterspecialistclinics 5 месяцев назад
Actually you made an actual actualisation of an actual architectural dream
@the_capturewedding
@the_capturewedding 8 месяцев назад
Total budget paranjillallo bro
@najathasneem5836
@najathasneem5836 9 месяцев назад
🤗🙌
@thankav6808
@thankav6808 9 месяцев назад
👌
@basheebashi1866
@basheebashi1866 6 месяцев назад
സൂപ്പർ
@raheesvp7463
@raheesvp7463 8 месяцев назад
Full actually😊
@sajithasaji946
@sajithasaji946 9 месяцев назад
സൂപ്പെർ
@aruns3833
@aruns3833 9 месяцев назад
Architect..explanation highly confident
@nanduuhhh
@nanduuhhh 7 месяцев назад
What's that plant👀 big one
@paisupaisu7818
@paisupaisu7818 9 месяцев назад
Nalla Veedu
@AK-ed7vc
@AK-ed7vc 9 месяцев назад
Like a fantastic concepts ❤❤👍🏼👍🏼
Далее
"Когти льва" Анатолий МАЛЕЦ
53:01
Se las dejo ahí.
00:10
Просмотров 3,3 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,4 млн