എന്റെ പൊന്നുമോൾ ഡോറ ഞങ്ങളെ വിട്ടു poyi ഇന്നലെ രാവിലെ അവൾക്കും ട്യൂമർ ആയിരുന്നു ഒരുപാട് ഹോസ്പിറ്റലിൽ കൊണ്ട് പോയി ആരും പറഞ്ഞില്ല ചങ്കു പൊട്ടുവാ എന്റെ പൊന്നിനെ ഓർക്കുമ്പോൾ 😓😓😓😓😓❤️
വീട്ടിലെ നായ നിരന്തരം ഓലിയിട്ടു കൊണ്ടിരിക്കുന്നു.. സാധാരണയായി കന്നിമാസത്തിലാണ് ഇത് ഉണ്ടാകാറുള്ളത്.. ഇത്തവണ നേരത്തെയാണ്.. എന്ത് ചെയ്യും? അഴിച്ചുവിടാൻ പറ്റില്ലല്ലൊ - ഇതിന് എന്തെങ്കിലും മരുന്നുണ്ടോ? പ്ലീസ് പെട്ടെന്ന് മറുപടി തരണം
Enk oru samdhanam illa chechi .njngal orupad days kondu hospital injection eduthu epo allkum kozpam illa ,but doctor parnjathu bloodil undavum but enthegilum kozpam kanumbo kondu vana mathi ena doctor parnjathu allkum epo ok anu .
Chechi enta dog 2 times anu tick fever vanathu .but bodyil ninu njngalk orikal polum ticks kittila ethra nokittum .doctor paranjathu ethu ethra treatment cheythalum bloodil kanum enu anu so njngal eniyum avalku varumo ena tension anu
Enk 1st oru lab dog undayirunu allu marichu poyathu ethe tick fever vanittanu but bodyil ticks onum angana undavarila so epo ulla dognum koodi ethu varumbo tension ava athum 2 times anu vanathu .so e product use cheytha eni varathe eriko chechi plzz rply edanm
Missing My Oscar , Ashwini. , 😭😭😭. He was my everything........ I buried him nxt to my bedroom. Always think of him and sleep. Oscar is my life ........😭😭😭