ക്ലാസ്സ് നന്നായി മനസ്സിലാക്കി തരാൻ കഴിയുന്നുണ്ട്. വീണ്ടും ഇതുപോലത്തെ ക്ലാസുകൾ ധാരാളമായി ചേച്ചിയുടെയും ചേട്ടന്റെയും പക്കൽ നിന്നും പ്രതീക്ഷിക്കുന്നു. 👌👌
Vestibules... സാക്യൂൾ... യൂട്രികിൾ ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ mis... പിന്നെ ചെവിയെയും തൊണ്ട യെയും കണക്ട് ചെയ്യിക്കുന്ന പാർട്ട് - utreasian നാളി... ക്ലാസ് എടുക്കുന്നത് സൂപ്പർ ആണ്.. നന്നായി മനസിലാകുന്നു ... Plz add maximum points if u can....