Тёмный
No video :(

ചേച്ചിയുടെ വീട്ടിൽ ഇങ്ങിനെ ഒരു സംഭവം ആദ്യമായിട്ടായിരിക്കും😳 

Kondattam Family
Подписаться 204 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@priyasuresh7476
@priyasuresh7476 Месяц назад
അമ്മ എന്ത്‌ food ഉണ്ടാക്കിയാലും മക്കൾക്ക്‌ വായിൽ വെച്ച് കൊടുക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അതാണ് അമ്മമാരുടെ സ്നേഹം അതിന് പകരം വെക്കാൻ മറ്റൊന്നിനുമാവില്ല 🥰🙏
@kunjusiva1029
@kunjusiva1029 Месяц назад
Correct 💯
@ushas504
@ushas504 Месяц назад
നിങ്ങള് Bangalore ൽ ഏതു സ്ഥലത്തെ D Mart ലാണു പോയതു. ആ സ്ഥലം കുറച്ചു പേർ ചോദിച്ചിട്ടുണ്ടായിരുന്നു. അല്ലെങ്കിൽ റ്റീച്ചർ താമസിക്കുന്ന സ്ഥലം പറഞ്ഞാലും മതി. ആ D martൽ പോകാനാണു.
@sujathakanattukarakrishnan823
@sujathakanattukarakrishnan823 Месяц назад
Mone ee sneham annum ethupole thanne venam. Ethu kanumbhol kannu nirayunnu Blessing God always all of you.
@Freelanceplace
@Freelanceplace Месяц назад
കണ്ണാ....... ഇജ്ജ് സൂപ്പറാ.... എറണാകുളം വരുമ്പോ ഒന്നു കാണണം നിങ്ങളെ എല്ലാവരേം
@sunilababuraj5089
@sunilababuraj5089 Месяц назад
വീഡിയോ കണ്ടപ്പോൾ മുതൽ പോട്ടി കറിക്ക് 🤤കൊതി വന്നു, ഞങ്ങൾ വാങ്ങാറുണ്ട്, എങ്കിലും വീഡിയോ കണ്ടപ്പോൾ ഒരു കൊതി,ഏട്ടനോട് വെറുതെ ഒന്ന് പറഞ്ഞു, ഒന്നും നോക്കില ഏട്ടൻ വാങ്ങി കൊണ്ടുവന്നു, വറുത്തരച്ചു വെച്ചു, 🤤🤤🤤🤤 👌👌👌👌കൊതി അങ്ങ് തീർത്തു 🙏🤩,
@fousiyanoushad2299
@fousiyanoushad2299 Месяц назад
അമ്മ മക്കൾക്ക് വാരി കൊടുത്തത് കണ്ടപ്പോൾ എന്റെ ഉമ്മിച്ചിയുടെ കാര്യം ഓർമ വന്നു ഇപ്പോൾ ഞാൻ സൗദിയിലാണുള്ളത് ഉമ്മിച്ചി ഉണ്ടാക്കുന്ന മീൻ കറിയും ചോറും കഴിക്കാൻ കൊതി തോന്നി
@vismayamohan5707
@vismayamohan5707 Месяц назад
Sruthi chechide dress kidilan ayitund 😍blue kurtha
@sreedeviram2667
@sreedeviram2667 Месяц назад
ഹായ് എന്താണ് പോട്ടീ 👍👍❤️❤️❤️❤️
@Butterfly-h1p
@Butterfly-h1p Месяц назад
Amma kuzhachathil kure snehavum indaakum athaanu kooduthal taste
@junyaniju
@junyaniju Месяц назад
Amma oru divasam njan veetil varunund enikum undaki tharumo 🤤😍
@vijithababu519
@vijithababu519 Месяц назад
നിങ്ങൾ വീട്ടിൽ ആയാലും ലഡാക്കിൽ ആയാലും ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരിക്കും. വായിൽ കപ്പലോടിക്കാം 🤤🤤🤤🤤
@JeenaMathews-fh3jf
@JeenaMathews-fh3jf Месяц назад
പ്രവാസികളായ ഞങ്ങളെ കൊതിപ്പിക്കല്ലേ 😔😄
@Freelanceplace
@Freelanceplace Месяц назад
പുറത്തു പോയ സിന്ധു ചേച്ചി വേഗം വരൂ
@arpithac4782
@arpithac4782 Месяц назад
My fvrt curry 😋😋😋
@ahalyaku4545
@ahalyaku4545 Месяц назад
Ini sruthi cook cheyyumo ath kanan waiting..☺ ith kollam nanayitunde
@Hazelnut929
@Hazelnut929 Месяц назад
Ithu enthu ane parayamo. Pork ano?
@Amalff5315
@Amalff5315 Месяц назад
പോട്ടി വറുത്തരച്ചാൽ അടിപൊളി ടെസ്റ്റായിരിക്കും
@skvlogs-p
@skvlogs-p Месяц назад
Sruthi 🥰
@hnhh927
@hnhh927 Месяц назад
Ente favourite aanu botti curry😋😋….botti curry k putt nalla combination aanu…adonn try cheyd noku tto👌🏻👌🏻
@bindubalan972
@bindubalan972 Месяц назад
അടിപൊളി ❤
@reshmarajan7880
@reshmarajan7880 Месяц назад
Ningale എല്ലാം കാണാൻ orupad ആഗ്രഹം ഉണ്ട്
@user-bu4dw5pc6n
@user-bu4dw5pc6n Месяц назад
Amma kothiyakunnundu😂❤
@AlbetaSurgicals
@AlbetaSurgicals Месяц назад
Surity muthannuu eattanda ❤
@sherlyvarghese8534
@sherlyvarghese8534 Месяц назад
Super
@user-qc1in1im2w
@user-qc1in1im2w Месяц назад
Super 🎉🎉🎉
@hnhh927
@hnhh927 Месяц назад
നമ്മളെ അവിടെ ബോട്ടി എന്ന പറയ😊
@ushaa.k9441
@ushaa.k9441 Месяц назад
Mark കൊടുത്തത് സൂപ്പർ സുതൂ
@nishasuresh5275
@nishasuresh5275 Месяц назад
Wow superrr curry ❤❤❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Месяц назад
🥰🥰കൊള്ളാം പക്ഷേ ഞാൻ ഇത് കഴിക്കില്ല
@beenaaravindakshan4210
@beenaaravindakshan4210 Месяц назад
❤❤❤❤❤❤
@akhilkuttooz1095
@akhilkuttooz1095 Месяц назад
Ohh വായിൽ കപ്പൽ ഓടുന്നു (ഇതുവരെ പോട്ടി തിന്നാത്ത ലെ ഞാൻ 🥺🥺)
@Freelanceplace
@Freelanceplace Месяц назад
സിന്ധു ചേച്ചിയും കൂടി വേണമായിരുന്നു.....🎉🎉🎉🎉🎉
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Месяц назад
❤❤❤❤❤❤❤❤🎉 happyyyyy
@Prasannac1234
@Prasannac1234 Месяц назад
Potti endnanu ennu ariyilla onnu parayoo?❤❤❤❤
@amruthacj5347
@amruthacj5347 Месяц назад
Chettanipo ee shirtanallo Ella vdo yilum
@Season170
@Season170 Месяц назад
വറുത്തരച്ചതാണോ.... സിന്ധൂ
@chinnusyam2605
@chinnusyam2605 Месяц назад
പോട്ടി എന്താ ഞങ്ങടെ നാട്ടിലൊക്കെ കുഞ്ഞുങ്ങൾ അപ്പി ഇടുന്ന സാധനമാണ് പോട്ടി
@mazhavillumazhavillu3854
@mazhavillumazhavillu3854 Месяц назад
🤣🤣
@indirap6271
@indirap6271 Месяц назад
എന്താണ് കറി പേര് മനസ്സിലായില്ല പോട്ടി എന്താണെന്ന് അറിയില്ല
@athulkrishma3127
@athulkrishma3127 Месяц назад
❤️❤️❤️🥰
@gouribabu552
@gouribabu552 Месяц назад
പോട്ടി എന്താണ് എനിക്കറിയില്ല
@aswathydharman943
@aswathydharman943 Месяц назад
Hai oru hai parayane ellarum
@kannananie8144
@kannananie8144 Месяц назад
👌👌
@sujathakanattukarakrishnan823
@sujathakanattukarakrishnan823 Месяц назад
Maman kutti thanne.❤❤❤❤🎉🎉🎉🎉🎉
@beevinv7935
@beevinv7935 Месяц назад
👌👌👌👍👍👍👍
@nimishan4609
@nimishan4609 Месяц назад
👍🏻🥰🥰
@kalathilasokan752
@kalathilasokan752 Месяц назад
❤🎉
@riyaangel4368
@riyaangel4368 Месяц назад
🥰
@sandhya1klopi8vinod68
@sandhya1klopi8vinod68 Месяц назад
ആദ്യമായിട്ടാണ് കേൾക്കുന്നത്
@gangap7865
@gangap7865 Месяц назад
എന്താണ് പോട്ടി❤
@anushaarun4910
@anushaarun4910 Месяц назад
പോട്ടി അല്ല ബോട്ടി
@sreedharv2006
@sreedharv2006 Месяц назад
ഇത് കുടലാണ്. കണ്ടാൽ ഛർദ്ദി വരും. ഇത് വില കുറച്ചു കിട്ടും അങ്ങനെ ആരും കഴിക്കില്ല
@chithra7747
@chithra7747 Месяц назад
Angane parayalle ath nannayitt clean cheytha mathi pinne chilvar kazhikkun nalla taste anu aadinte kudal nalla gunam anu eranakulath ith mikkavarum kazhikkum
@Shamna-p1n
@Shamna-p1n Месяц назад
കുഴയ്ക്കുന്നത് കാണുമ്പോ കൊതിയാവുന്നു
@ammus7924
@ammus7924 Месяц назад
കൊതിയായി അമ്മ കുഴച്ച് വായയിൽ വെച്ച് കൊടുക്കുമ്പോൾ അറിയാതെ ഞാനും വായ തുറക്കും കൊതിയാവാ bottyഇഷ്ടമില്ല എനിക്ക് എന്നാലും
@mayasreenath2677
@mayasreenath2677 Месяц назад
ചേച്ചികുട്ടി വായിൽ വെള്ളം വന്നു 😂
@Aswathylenin-dq6up
@Aswathylenin-dq6up Месяц назад
❤❤❤👍👍👍👍🙏🙏🥰🥰
@binumadavan1809
@binumadavan1809 Месяц назад
Hi
@appuadoor9221
@appuadoor9221 Месяц назад
എന്താ ഈ പോട്ടീ എന്നാൽ
@9847anujoby
@9847anujoby Месяц назад
Intestine
@roselythomas2082
@roselythomas2082 Месяц назад
പൊളിക്ക് മക്കളെ
@shobhamkd3028
@shobhamkd3028 Месяц назад
ആടിന്റെ പൊട്ടിയാണോ ഇത്
@Arunknair-mt3if
@Arunknair-mt3if Месяц назад
Ayye arappu varunnu kandittu..
@Arun-pu3yx
@Arun-pu3yx Месяц назад
ഞങ്ങളൊന്നും ഇത് കഴിക്കാറില്ല.
@mazhavillumazhavillu3854
@mazhavillumazhavillu3854 Месяц назад
തട്ടുകടകളിൽ വൈകീട്ട് ഉണ്ടാവും കൊള്ളിയും ബോട്ടിയും
@sheebamariyam
@sheebamariyam Месяц назад
Niglode arellum kayikan pargo hei​@@Arun-pu3yx
@Ammusskannan
@Ammusskannan Месяц назад
Kanava aanno botty
@Freelanceplace
@Freelanceplace Месяц назад
കണ്ണാ....... ഇജ്ജ് സൂപ്പറാ.... എറണാകുളം വരുമ്പോ ഒന്നു കാണണം നിങ്ങളെ എല്ലാവരേം.
@sheeja3962
@sheeja3962 Месяц назад
❤❤
@vaigasworld1460
@vaigasworld1460 Месяц назад
🥰🥰
@jobinjoseph5574
@jobinjoseph5574 Месяц назад
❤❤❤
@Suresh12Babu12
@Suresh12Babu12 Месяц назад
❤❤❤
@dheerajyt4373
@dheerajyt4373 Месяц назад
❤❤❤❤
@tinajaison3917
@tinajaison3917 Месяц назад
💞💞💞
Далее
small vs big heart 💖 #tiktok
00:13
Просмотров 4,9 млн
The Day I Got Engaged❤️💍
21:08
Просмотров 1 млн
MUDIYAN | RISHI's WEDDING INVITATION
22:38
Просмотров 1,9 млн
small vs big heart 💖 #tiktok
00:13
Просмотров 4,9 млн