Тёмный

ചേട്ടനെ ട്രോളി അനിയൻ ധ്യാൻ | Varshangalkku Shesham Celebrity Show Response | Dhyan Sreenivasan 

Silly Monks Mollywood
Подписаться 295 тыс.
Просмотров 279 тыс.
50% 1

ചേട്ടനെ ട്രോളി അനിയൻ ധ്യാൻ | Varshangalkku Shesham Celebrity Show Response | Dhyan Sreenivasan
arshangalkku Shesham is an upcoming Indian Malayalam-language period satirical drama film written and directed by Vineeth Sreenivasan. It was produced and distributed by Visakh Subramaniam for Merryland Cinemas. The film stars Pranav Mohanlal, Dhyan Sreenivasan, Nivin Pauly, Vineeth Sreenivasan, Basil Joseph, Aju Varghese, Neeraj Madhav, Kalyani Priyadarshan, Neeta Pillai, Arjun Lal, Nikhil Nair, Shaan Rahman. The film's original score and songs were composed by debutant Amrit Ramnath.
It revolves around two young men who leave their hometown in Kerala to chase their dream of becoming big in the cinema-obsessed world of Kodambakkam, Madras, the cinema-hub of the 1970's and 80's South Indian cinema. Principal photography that began on 26 October 2023 and was completed on 20 December 2023. It is scheduled to be released in theatres worldwide on 11 April 2024.
The film follows Venu (Dhyan Sreenivasan) and Murali s'(Pranav Mohanlal) journey from his Kerala hometown to pursue his cinematic dreams in the cinema-centric landscape of Madras, now Chennai.
The film have an ensemble star cast, led by Pranav Mohanlal, Dhyan Sreenivasan, Aju Varghese, Kalyani Priyadarshan, Basil Joseph, Vineeth, Neeraj Madhav, Neeta Pillai, Arjun Lal, Nikhil Nair, Shaan Rahman, and Nivin Pauly. Dhyan lost body weight to prepare for his role. The film also marks the fifth reunion of Nivin and Vineeth.
#varshangalkkushesham #nivinpauly #dhyansreenivasan #vineethsreenivasan #pranavmohanlal #ajuvarghese #interview #SillymonksMollywood #basiljoseph #fdfsreview #fdfs #fdfspublicreview #dhyan #thuglife
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
ru-vid.com...
Powered by sillymonks.com/

Развлечения

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@SillyMonksMalayalam
@SillyMonksMalayalam Месяц назад
കേദാർ ഞങ്ങളുടെ ഭാഗ്യം... മകനെ കുറിച്ച് മനസ്സ് തുറന്ന് സ്നേഹയും ശ്രീകുമാറും Watch Vishu Special Interview : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dfZtvZKO7Yw.html
@rakeshpp424
@rakeshpp424 2 месяца назад
ഒരു കാലത്തു ഫുൾ തല്ലി polli ആയി നടന്നു അത് കഴിഞ്ഞു സ്വന്തം മാറി തന്റെ ലൈഫ് തന്നെ മാറ്റി മറിച്ചു ഇപ്പോൾ നാട്ടുകാർ മൊത്തം ഇഷ്ട്ടം പെടുന്ന ഒരാൾ ആയി മാറി 😍😍😍ദ്യൻ
@rakeshpp424
@rakeshpp424 2 месяца назад
അതിന് കാരണം അയാൾ ചെയ്യ്തു തെറ്റ് മുഴുവൻ തുറന്നു തമാശ രൂപേനെ അവതരിപ്പിക്കാൻ ഉള്ള കഴിവ് 😍😍😍😍
@user-en2hz9bq5g
@user-en2hz9bq5g 2 месяца назад
Vineeth iney pole oru chettan illarne kaanarnuu
@rakeshpp424
@rakeshpp424 2 месяца назад
ബ്രോ ആരും undayittu കാര്യം ഇല്ല എല്ലാം അവനവനു കൂടെ തോന്നണം എന്നാലേ നന്നാവൂ പുള്ളി help ചെയ്യ്തു bakki അവൻ chyythu
@user-en2hz9bq5g
@user-en2hz9bq5g 2 месяца назад
@@rakeshpp424 enth cheythu?? Dhyante career il kooduthalum flop aanu..pulli thanne paranjit ond athoke cheyumbol Thane ariyan flop aakum ennu ... Anitt aa padam naatukare kanich oombich cash ondakanum nokiii.. audience inode theere commitment illathe pole aanu enik thoniyath..
@nykk812
@nykk812 Месяц назад
Vineeth ettante valsalyam nalki allathe Adhikaram kanichilla athavum dhyanu thirichu aa sneham..EEttan ♥️ aaa viliyilundu ellam
@user-zf9ji6pj5c
@user-zf9ji6pj5c 2 месяца назад
ഇവരുടെ സന്തോഷം കാണുമ്പോൾ നമുക്കും നല്ല സന്തോഷം
@budgie143
@budgie143 2 месяца назад
മനസ്സിന് എന്തൊ ഒരു സന്തോഷമാണ്. ഇഷ്ടമുള്ള മിഠായി, ബാലരമ യൊക്കയായി വീട്ടിലോട്ട് പോവുമ്പോൾ തോന്നുന്ന ഒരു സന്തോഷ൦ ആണ് ഇവരുടെ വീഡിയോ ഓരോന്നു൦ വരുമ്പോൾ. സ്വസ്ഥത മായി ഇരുന്ന് കാണണ൦. ആരെയും നോക്കാതെ ആ൪ത്ത് ചിരിക്കും. ❤❤❤❤
@animeuniverse2816
@animeuniverse2816 2 месяца назад
Per entha
@alexaa181
@alexaa181 2 месяца назад
ധ്യാന് ചേട്ടന്റെ അടുത്ത് നല്ല കൊഞ്ചല്ലുണ്ട് വഴി തെറ്റി നടന്ന അനിയന്നെ സ്നേഹം കൊണ്ടു ശകാരിച്ചു ജീവിത്തിൽ കൊണ്ടു വന്ന ചേട്ടൻ
@mpaul8794
@mpaul8794 2 месяца назад
Dhan monte santhosham ....... Nammude santhosham . Dhyan mon vanneeee ❤❤❤❤❤❤❤❤❤
@SobhaVinod-kf2gl
@SobhaVinod-kf2gl 2 месяца назад
ഒരേ അമ്മയുടെ വയറ്റിൽ പിറന്ന രണ്ട് പേർ..രണ്ടാളും രണ്ട് തരത്തിൽ സ്റ്റാർസ് ആണ് 🔥🔥🔥വിനീതേട്ടൻ എത്ര സിംപിൾ മനുഷ്യൻ ആണ്.. ❤️Dhyan bro പിന്നെ പറയണ്ടല്ലോ 😂😍
@v4vlog912
@v4vlog912 2 месяца назад
Stars പ്രേഷകരും തമ്മിൽ ഒരുപാട് ഗ്യാപ് feel വരും but ഇവരെ കാണുമ്പോ നമ്മളും ആയി തോളിൽ കൈയിട്ടു നടക്കുന്നവർ ആയി feel ആകുന്നു ❤️❤️❤️❤️ love u vineethetta
@mytube8422
@mytube8422 2 месяца назад
Dhyante തിരിച്ചുവരവ... കഴിഞ്ഞ 30 പടങ്ങളിൽ നിന്നും ആള് പഠിച്ചു 💞 nice
@sudevanem3784
@sudevanem3784 2 месяца назад
ഏയ്‌, അത് വിനീത് ശ്രീനിവാസൻ ആയതു കൊണ്ടാണ്, ധ്യാനിന്റെ അഭിനയത്തിന്റെ depth മനസ്സിലാകുന്നത് ✨
@jokurian8373
@jokurian8373 2 месяца назад
30 ?!!
@vivekviswanath2359
@vivekviswanath2359 2 месяца назад
That produces paavam.feel for them
@sudheeshedits.k
@sudheeshedits.k 2 месяца назад
​@@vivekviswanath2359എന്തിന്‌? അവരുടെ സ്ക്രിപ്റ്റ് selection മോശം, പണം ഇറക്കുന്നവര്‍ക്ക് ഇത്രയും carelessness പാടില്ല.. അതുകൊണ്ട് no sympathy.
@je_suis_amor
@je_suis_amor 2 месяца назад
കുടുംബ വിലാസം ഇല്ലാത്തവൻ രണ്ട് ഫിലിം കഴിഞ്ഞാൽ ഫീൽഡ് ഔട്ട്‌ നെപ്പോ വാവകൾക്ക് എത്ര പടം വേണമെങ്കിലും
@athulyaM77
@athulyaM77 2 месяца назад
എന്റെ പൊന്നോ അടിപൊളി ഫിലിം ഒന്നും പറയാൻ ഇല്ല 🥳🙌🏻✨️✨️✨️
@asinglejourney1982
@asinglejourney1982 2 месяца назад
സത്യം paranjal നമ്മുടെ ഫ്രണ്ട്സ് ചെയ്ത പടം വിജയിക്കുമ്പോൾ ഉള്ള ഒരു സന്തോഷം❤❤❤❤❤
@sajeeshettan3002
@sajeeshettan3002 2 месяца назад
കിടിലൻ പടം ♥️ പ്രശ്നം എന്താണെന്ന് വെച്ചാൽ, ധ്യാനും പ്രണവും അസാമാന്യം ആയിട്ട് പോലും കയ്യടി ഫുൾ നിവിനു പോകും 😂🔥 ഇജ്ജാതി കാമിയോ
@overtherainbow12345
@overtherainbow12345 2 месяца назад
Dhyan's success feels so personal. Im so happy ❤ 💙 💜
@yaduallu3357
@yaduallu3357 2 месяца назад
നമ്മുടെ സ്വന്തം പിള്ളേര് സിനിമ എടുത്തു വിജയിച്ച സന്തോഷം.
@sasourav2318
@sasourav2318 2 месяца назад
താൻ ഒരിടത്തും പോയിട്ടില്ല ഇവിടെ തന്നെയുണ്ട് എന്ന് മലയാളികളെ ഒരു ഓർമ്മപ്പെടുത്തൽ ആണ് നിവിൻ ചേട്ടൻ 🫂❤‍🔥 പുള്ളി full on entertainer ആയിട്ട് വന്നാൽ ഇപ്പോഴും മലയാളികൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നതാണ് ഇന്ന് ആ മനുഷ്യന് കിട്ടുന്ന കയ്യടി 🤌
@sreeshmasuresh4304
@sreeshmasuresh4304 2 месяца назад
Q
@paulbarber6071
@paulbarber6071 2 месяца назад
Dhyan nte koode interview chyth chyth vineeth also getting super funny ! Some counters just 😂😂😂😂💥💥💥💥💥💥💥
@Aromalasokan-oy4hu
@Aromalasokan-oy4hu 2 месяца назад
Dhyan ❤❤❤❤ polichu film I'll
@ajwakuttyofficial
@ajwakuttyofficial 2 месяца назад
Dyanine thumpanile kandappo oadi vannathanalle😁
@jishnuraj9019
@jishnuraj9019 2 месяца назад
ഈ വീഡിയോ യിൽ എല്ലാവരുടെ കയ്യിലും മൈക്ക് വേണമായിരുന്നു ആരുടേയും തഗ് കേൾക്കാൻ പറ്റുന്നില്ല ❤😂
@puttus
@puttus 2 месяца назад
നൂറോളം പടങ്ങൾ ബോംബ് പൊട്ടിച്ചശേഷം ധ്യാൻ തിരിച്ചുവന്നു😊
@athulghoshtm4843
@athulghoshtm4843 2 месяца назад
This team❤
@mr_wanderlust_7215
@mr_wanderlust_7215 Месяц назад
എടാ മോനേ....!!!😂😂🔥 മലയാള സിനിമ വേറെ ലെവലിലേക്...💯
@Parvhh
@Parvhh 2 месяца назад
Padam superb 100%
@prinandnambiar
@prinandnambiar 2 месяца назад
Dhyaan : എട മോനെ...
@wolfvsman4578
@wolfvsman4578 2 месяца назад
🙂ധ്യാൻ നന്നായിട്ടുണ്ട് 🙂☝🏼😂the കംപ്ലീറ്റ് ആക്ടർ 😂
@unnikrishnan.c1002
@unnikrishnan.c1002 2 месяца назад
Superb filim... Very good movie
@vari45
@vari45 2 месяца назад
Randum #VS um #Aavesham um nalla padam aanu ❤️. Randum enjoy cheythu kaanu
@Iqbalambatt
@Iqbalambatt 2 месяца назад
ലെ ബേസിൽ: അവന് ആദ്യമായി ഒരു പടം ഇറങ്ങിയിട്ട് ഇന്റർവ്യൂ കൊടുക്കാൻ പറ്റിയതിനെ ജാഡ ആണ്
@hafzalhafzz2878
@hafzalhafzz2878 2 месяца назад
ഒരു സെക്കന്റ്‌ എങ്കിലും ഇവരുടെ കൂടെ വല്ലോം ഉണ്ടോ എന്ന് ഓരോ ഇന്റർവ്യൂ വരുമ്പോഴും നോക്കിപ്പോകും വല്ലാത്ത മനുഷ്യൻ തന്നെ അപ്പുവേട്ടാ നിങ്ങള് നമിച്ചു 🥹😁🥰
@mother.of.a.cute.boy87
@mother.of.a.cute.boy87 2 месяца назад
അവിടെ ഉള്ളവരെല്ലാം ധ്യാനിനെ പേടിച്ചിട്ടാണ് mike മേടിക്കാത്തത് 😂😂😂എപ്പോഴാ പണി വരുന്നതെന്ന് അറിയില്ലല്ലോ 😅😅😅😅
@ss-xe5tb
@ss-xe5tb 2 месяца назад
Dhyan and basil combo is nice in interviews. But Neeraj kind of treated it differently insulting dialogue.
@JITHINOUSEPH
@JITHINOUSEPH Месяц назад
True...even he insulted Vineeth
@robymmanohar734
@robymmanohar734 2 месяца назад
അപ്പു ധ്യാൻ നിവിൻ ❤സൂപ്പർ
@dr_un_known
@dr_un_known 2 месяца назад
Padam 💯👌🏻
@ananthusreekumar5451
@ananthusreekumar5451 2 месяца назад
Make-up oru rekshayilla. Pranavinte mukathe karatha padukal. Pranavinte Kannpolayude thazhathe chulivu... Make-up apaaram. 👌🏻👌🏻👌🏻👌🏻👌🏻
@naseeraharoon2655
@naseeraharoon2655 2 месяца назад
Correct😱
@aiswaryalakshmi190
@aiswaryalakshmi190 2 месяца назад
Love this Brothers ❤ vineethettan is enjoying his brother's talk😍.. Waiting for post film interviews😌
@nykk812
@nykk812 Месяц назад
Coz he shaped him into an actor..
@suranniya.p9018
@suranniya.p9018 Месяц назад
Post films interview wait cheythu cheythu maduth..ethra days ayi😭😭
@figh761
@figh761 2 месяца назад
I love aavesham
@divyapadmanabhan7530
@divyapadmanabhan7530 2 месяца назад
Dhananjay ❤
@JE-rv3qv
@JE-rv3qv 2 месяца назад
That "എടാ മോനേ "
@kkvkfire
@kkvkfire 2 месяца назад
Nivin pauly is the highlight
@jerinjosephchacko4593
@jerinjosephchacko4593 2 месяца назад
7:05 ente chettane angane aarum trollanda 😂❤
@ANURPILLAI-ok9vy
@ANURPILLAI-ok9vy 2 месяца назад
Dyan ollondu ellaarkkum enthellum parayaan pedi aanu.
@sijosijo1045
@sijosijo1045 Месяц назад
Supper
@y4youth939
@y4youth939 2 месяца назад
Basil Dhyan comment expecting
@padmakumarcr2739
@padmakumarcr2739 Месяц назад
ധ്യാൻ, വിനീത് cute വാരി വിതറുവാണല്ലോ
@ajovarghese5372
@ajovarghese5372 2 месяца назад
❤️❤️❤️
@smithaanoop447
@smithaanoop447 2 месяца назад
Nalla achante makkal ❤️❤️
@asinglejourney1982
@asinglejourney1982 2 месяца назад
Nungada സന്തോഷം നമ്മുടെ സന്തോഷം❤❤❤❤❤
@user-ic3og3sd7d
@user-ic3og3sd7d 2 месяца назад
5:19 eda mwone😂❤️‍🔥
@Roaring_Lion
@Roaring_Lion 2 месяца назад
പ്രണവിനെ കുറിച്ച് ആരും ഒരു അഭിപ്രായവും പറഞ്ഞ് കേൾക്കുന്നില്ല
@ajtech7603
@ajtech7603 2 месяца назад
Angar aliean anenne thonnunne kanunnu kudi ella oru pic polum social medial illa padam kando enne polum ariyathilla😂
@prajiv1133
@prajiv1133 2 месяца назад
Parayan matram nalla abhinaym illa. Pranavine thanne kanam cinemayil.. Character idakk vannu pokum
@nykk812
@nykk812 Месяц назад
He is overhyped ..below average nepotism elevated him
@Anshu14-cc7jm
@Anshu14-cc7jm Месяц назад
ഒരു മൈക് ധ്യാന് കൊടുക്കാമായിരുന്നു 😅❤
@aryadevi1505
@aryadevi1505 28 дней назад
Feel like our friends got success
@bookworm4201
@bookworm4201 2 месяца назад
🎉🎉🎉🎉
@nykk812
@nykk812 2 месяца назад
Ettan❤aa viliyilundellqm allathe ettane thalli kalanju fameinu vendi superstarsinem makkalem kootupidikkunna chilare polalla
@HarithaS-jw6fe
@HarithaS-jw6fe 2 месяца назад
❤❤
@sevenbellsmusic
@sevenbellsmusic 2 месяца назад
Music Hesham abdul wahab mathiyayirunnu..😮
@MindfulcookingatGeethasKitchen
@MindfulcookingatGeethasKitchen 2 месяца назад
❤❤❤❤❤
@aravindrachu
@aravindrachu 2 месяца назад
Eda mone first comment
@SillyMonksMalayalam
@SillyMonksMalayalam 2 месяца назад
Thank You Bro
@WALKWITHJAMJAS
@WALKWITHJAMJAS 2 месяца назад
@Vishnu_984
@Vishnu_984 2 месяца назад
❤😂
@ambadi7890
@ambadi7890 Месяц назад
Enne polee thanne nice aayi Mike clean aakkunna vineethettan❤❤😂😂😂😂
@sarathkrishnanpv9341
@sarathkrishnanpv9341 2 месяца назад
6:27 onnu mindaandiriyedaaa
@amalraj6614
@amalraj6614 2 месяца назад
Dhyan❤🎉😂
@1987boy3
@1987boy3 2 месяца назад
വിന്നർ എന്ന വാക്ക്. ഹൈദ്രോളിയെ കൊണ്ട് പറയിച്ച ധ്യാൻ.... നാളെ ഒരു വിഷയം എന്തേലും ഉണ്ടായാൽ.. ഞാൻ പറഞ്ഞില്ല.. എന്നു ഉറപ്പിച്ചു പറയാൻ 😂😂... എന്റെ അളിയാ വള വള അടിക്കുക അല്ല എല്ലാം നോക്കീം കണ്ടും ആണെന്നു പിന്നേം തെളിയിക്കുന്നു
@shinilmanu7181
@shinilmanu7181 2 месяца назад
adipoli padam
@JE-rv3qv
@JE-rv3qv 2 месяца назад
Nivin എവിടേ?
@y4youth939
@y4youth939 2 месяца назад
Basil evide???
@Ihavetoreturnsomevideotapes
@Ihavetoreturnsomevideotapes 2 месяца назад
Lodgeel room eduthu karayunu
@villagestories4553
@villagestories4553 2 месяца назад
ധ്യാൻ നല്ല ബഹുമാനം ഉള്ള നടൻ ആണ്
@shamnasrufaidh23
@shamnasrufaidh23 2 месяца назад
Winner ivanano decide aakal 👊
@Scope918
@Scope918 Месяц назад
പടത്തിന് ഹൈപ്പ് മാത്രം ഉണ്ട്, സിനിമ കൊള്ളത്തില്ല
@fahismuthu6617
@fahismuthu6617 2 месяца назад
ഇങ്ങേര് ഇത് 😂😂😂
@SillyMonksMalayalam
@SillyMonksMalayalam 2 месяца назад
😂😂😂
@gokul3989
@gokul3989 2 месяца назад
Ellam adipoli !! Except hyderoli !! Iyale eduthu kalanjude stage il ninu
@anoopkprasad9220
@anoopkprasad9220 2 месяца назад
12:00 ഏത് പടത്തിന്റെ പ്രമോഷൻ ആണ് 😂😂😂
@elysian__mellow__
@elysian__mellow__ Месяц назад
Pranav evidaa 😕
@sudheerviswambharan6661
@sudheerviswambharan6661 2 месяца назад
ഒന്നും സംഭവിക്കത്തില്ല സിനിമയിൽ ചുഴിക്കുറ്റം എന്ന് ഒരു സംഭവം ഉണ്ട്, കാത്തിരുന്ന് കാണുക,?! ഇത് കാണുമ്പോൾ ഉദയാനാണ് താരത്തിലെ എന്റെ മുഖം, എന്റെ ഫുൾ ഫിഗർ ഇതാണ് ഓ ർമ്മബറുന്നത് ?
@nattukal
@nattukal 2 месяца назад
11:52 കുത്സിത പ്രിയനായ ധ്യനും സമാധാന പ്രിയനായ പ്രണവും 😂😂😂
@SillyMonksMalayalam
@SillyMonksMalayalam 2 месяца назад
🤣😂🤣
@nattukal
@nattukal 2 месяца назад
14:15 മൈക് ഷർട്ടിൽ തുടക്കുന്നത് ശ്രദ്ധിച്ചോ 😮😮
@Anonymous-lc5we
@Anonymous-lc5we 2 месяца назад
Athinu entha problem??
@DjangoUnchained1
@DjangoUnchained1 2 месяца назад
So what?
@melvinjoseph8739
@melvinjoseph8739 2 месяца назад
Da mone rangaannan adichu keto
@mvcutz7398
@mvcutz7398 2 месяца назад
Ranga annan poolum ee padam kanditt positive paranjenna kette😂
@jjjo6838
@jjjo6838 2 месяца назад
​@@mvcutz7398athu seriya...innale bangalore theatre-l pulli ee padathinte ticketnu queue nilkunnath kandaayirunnu😅
@Riyapathuzzvlog9605
@Riyapathuzzvlog9605 2 месяца назад
😂😂
@Sudharsan.482
@Sudharsan.482 2 месяца назад
machan ithilonnum illa! Oottiyil anathre😂😂 film kanditupolum illa enna kettath
@arathyvr792
@arathyvr792 2 месяца назад
Pulli chennai IL alle.
@Sudharsan.482
@Sudharsan.482 2 месяца назад
@@arathyvr792 ootti il anenna dhyan paranjath
@jobythomas7434
@jobythomas7434 2 месяца назад
നിനക്ക് കിട്ടണ്ട റീത്ത ഇതെല്ലാം 😂😂😂😂
@thennalimalayali7472
@thennalimalayali7472 2 месяца назад
The whole movie is a mockery of acting, looks like a bunch of kids put on some makeup of elderly people but still have youthful voices while they perform "so-called oldies". Makeup is one of the worst, everyone has glowing skin but white curly hair, so curly than maggie noodles, no wrinkles, no age scars nothing! Dhyan's voice when he calls for action/cut, is so much more vibrant voice than Basil's character. In a nutshell, this movie is an overrated overpromoted disaster.
@Scope918
@Scope918 Месяц назад
വർഷങ്ങൾക്കുശേഷം എന്ന സിനിമ കണ്ടു പടം വളരെ മോശം,വിനീതിന്റെ ഏറ്റവും മോശം സിനിമ ഇതായിരിക്കും
@elwinjose8400
@elwinjose8400 2 месяца назад
Dayan കുറച്ച് ഓവർ ആക്കുന്നില്ലേ
@Saleem-ee3yl
@Saleem-ee3yl 2 месяца назад
Poda
@Saleem-ee3yl
@Saleem-ee3yl 2 месяца назад
Bahubali anno. Poda
@Shane_sh
@Shane_sh 2 месяца назад
Athentha ninak bahubali mathre erangathullu
@AnjumolR
@AnjumolR 2 месяца назад
​@@Shane_sh😂
@devannnn7204
@devannnn7204 2 месяца назад
​@@Shane_sh😂😂 ath kalakki
@Hippy999
@Hippy999 2 месяца назад
Daily Bahubali kando... Ningalod arelum paranjo vere padangal kaanan😂
@ramram76291
@ramram76291 2 месяца назад
അസൂയ ഒട്ടും ഇല്ല 🤷🏽‍♀️🤷🏽‍♀️🤭
@ShibuAv-uv9bj
@ShibuAv-uv9bj 2 месяца назад
ശ്രീനിവാസനെ പോലെ തന്നെ അയാളുടെ രണ്ടു മക്കളും നല്ല കോമാളികളാണ്. വെറും കോമാളിയെല്ല സർക്കസ്സിലെ കോമാളികൾ.
@visualgrambynadeem629
@visualgrambynadeem629 2 месяца назад
Eda mone ❤ Rangannan finish cheydu ketto , it’s also feel good movie
Далее
Napoletano Pizza w/ Vincenzo Capuano & @Lionfield
00:39